Video není dostupné.
Omlouváme se.

ടൈഗർ റിസർവിനുള്ളിലുള്ള പഴയ ബ്രിട്ടീഷ് കൊട്ടാരത്തിൽ ഒരു ദിവസം | Mount Stuart Bungalow | 4K UHD

Sdílet
Vložit
  • čas přidán 20. 01. 2024
  • Mount Stuart Bungalow: A Tranquil Forest Retreat in the Heart of Anamalai Tiger Reserve, Topslip, Tamil Nadu. Embark on a journey with us to the secluded Mount Stuart Rest house, nestled deep within the enchanting Anamalai Tiger Reserve in Topslip, Tamil Nadu. This hidden gem promises a serene escape from the hustle and bustle of city life, offering nature enthusiasts and wildlife lovers an unparalleled experience.
    Experience the calm and quietude of the forest as you unwind in the cozy confines of Mount Stuart Suite. With accommodation for up to four people, the stay is priced at 8000 Rupees plus tax for a truly immersive forest retreat. Immerse yourself in the natural beauty that surrounds you, and listen to the soothing sounds of wildlife echoing through the trees.
    Please note that the stay does not include food, and there are no provisions for cooking. However, fear not! A mere 3 km away lies Topslip, where you can indulge in delicious meals. To reach there, you'll drive through the forest, accompanied by a knowledgeable guide who will be your companion throughout the stay, ensuring your safety and providing valuable insights into the rich biodiversity that thrives in the reserve.
    Mount Stuart Bungalow invites you to disconnect from the chaos and reconnect with nature, where every moment is an opportunity to embrace the beauty of the Anamalai Tiger Reserve. Book your getaway now and embark on a journey into the heart of the wild!
    Mount Stuart Rest House Booking : atrpollachi.in/room/mount-stu...
    Contact : +91-04259-238360 (10 Am - 6PM)
    Reception @ Topslip: +91 94865 66277
    Harees Kassim Vlogs : / @hareespk
    DotGreen Facebook Page : / dotgree
    DotGreen Instagram : / dotgreen_channel
    Watch some latest wildlife videos from DotGreen
    1. Parambikulam Tiger tracing : • Tiger killing കടുവയെ പ...
    2. Periyar Tiger Trail Season-3 Part-1 : • ഉൾക്കാട്ടിൽ ടെന്റടിച്ച...
    3. Periyar Tiger Trail Season-3 Part-2 : • ഇന്ത്യയിലെ ഏറ്റവും Bes...
    4. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    5. Jungle camp Vallakkadavu : • Jungle Camp - Best Wil...
    #mountstuart #anamalaitigerreserve #dotgreen

Komentáře • 369

  • @vishnuthulasi5248
    @vishnuthulasi5248 Před 6 měsíci +79

    കാടിന്റെ സൗന്ദര്യം ഇത് പോലെ ജനങ്ങളിലെത്തിക്കുന്ന വേറൊരു ചാനൽ ഇല്ല, മിനിമം one million subscribers എങ്കിലും വേണ്ടുന്ന ഒരു മികച്ച ചാനൽ ആണ് നിങ്ങളുടേത്🙏🙏

  • @prajitharajesh828
    @prajitharajesh828 Před 6 měsíci +33

    പ്രകൃതിയുടെ ഏറ്റവും നല്ല സൃഷ്ടികളിൽ ഒന്നാണ് കാട്. അതിൻ്റെ തനിമയോടെ തന്നെ കാണുന്നവരിലേക്ക് എത്തിക്കുന്ന താങ്കൾക്ക് best wishes.

    • @DotGreen
      @DotGreen  Před 6 měsíci

      thank you ❤️😊😍

  • @psubair
    @psubair Před 6 měsíci +6

    സാധാരണയായി ആനമല ടൈഗർ റിസവ്വിന്റെ വീഡിയോ കാണാറില്ല. താങ്കളത് വളരെ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. അത്യാവശ്യം മൃഗങ്ങളുടെ സാന്നിദ്ധ്യവും ഉണ്ട്. അഭിനന്ദനങ്ങൾ.

    • @DotGreen
      @DotGreen  Před 6 měsíci

      thank you ❤️😍😊

  • @coloursmediaclub
    @coloursmediaclub Před 6 měsíci +6

    കാടും കാടിൻ്റെ ഭംഗിയും സൂപ്പർബ് 👍👍

  • @srijila0002
    @srijila0002 Před 6 měsíci +4

    വീണ്ടും ഒരു കിടിലൻ വീഡിയോയുമായി കാടിന്റെ രാജകുമാരൻ 🤗❤️🔥🔥

  • @midhunmadhavan6896
    @midhunmadhavan6896 Před 6 měsíci +1

    Good vlog, friend . Thank you.. keep it coming ❤

  • @trawild_
    @trawild_ Před 6 měsíci +3

    എക്സ്പീരിയൻസ് ചെയ്തിരിക്കേണ്ട കിടിലൻ ബംഗ്ലാവ് . കാടിന്റെ ഫീൽ അതുപോലെ വ്യൂവേഴ്‌സിൽ എത്തിക്കാൻ കഴിഞ്ഞു. അടിപൊളി! 👌🏻👌🏻👌🏻❤😍

    • @DotGreen
      @DotGreen  Před 6 měsíci

      Thank you Shamsad 😍❤️

  • @premjithparimanam4197
    @premjithparimanam4197 Před 6 měsíci +1

    അടിപൊളി വിഡിയോ ആയിരുന്നു❤❤❤

  • @JourneysofSanu
    @JourneysofSanu Před 6 měsíci +1

    Exciting stay ! Thrilling to watch the video

    • @DotGreen
      @DotGreen  Před 6 měsíci

      thanks da 😊 adipoli stay arunnu

  • @jsjinsona
    @jsjinsona Před 2 měsíci +1

    Valiya happy aanu videos kanumbo ende thirakitta lifeil bro de videos kanarund valiya agraham aanu ithupole okke pokan one day ponam bro 😎

    • @DotGreen
      @DotGreen  Před 2 měsíci

      Thank you 😍
      തീർച്ചയായും പോകണം ✌️👍

  • @emmanuelsunil3173
    @emmanuelsunil3173 Před 6 měsíci +4

    ഒരു കാടിന്റെ ഫീൽ അത് വേറെതന്നെയാ 🥰

  • @Memories24365
    @Memories24365 Před 6 měsíci +4

    👍❤👌
    Sabari the traveller ൽ ഇതിന്റെ വീഡിയോ കണ്ടിരുന്നു,
    അടിപൊളി സ്ഥലം,
    എപ്പോളെങ്കിലും പോകണം 😊

    • @DotGreen
      @DotGreen  Před 6 měsíci +2

      ❤️ theerchayayum pokanam 😍

  • @midhunmadhavan6896
    @midhunmadhavan6896 Před 6 měsíci +1

    Love nature n wildlife, like u . I am a doctor n research scientist, but half my passion is wildlife n nature.. envy u❤

  • @shijil3825
    @shijil3825 Před 6 měsíci +3

    Good experience and lovely visuals ❤❤

    • @DotGreen
      @DotGreen  Před 6 měsíci +1

      thank you ❤️😊

  • @suvarnadeepak5024
    @suvarnadeepak5024 Před 6 měsíci

    Dot green💚💪താങ്കളുടെ ഓരോ വീഡിയോ യും അടിപൊളി ആണ്

  • @MaggiVijaytvserials
    @MaggiVijaytvserials Před 6 měsíci +1

    Nice video.. I like Kaleem elephant a lot, saw him in your video after its retirement, felt happy.. Thank you

  • @robisvlog3043
    @robisvlog3043 Před 6 měsíci +4

    കിടിലം വീഡിയോ... മാൻ കുഞ്ഞ് പാൽ കുടിക്കുന്നത് ആദ്യമായാണ് കാണുന്നത്... നല്ല വീഡിയോസുമായി ഇനിയും വരൂ.... 🥰

    • @DotGreen
      @DotGreen  Před 6 měsíci +1

      ❤️😍 thanks Robi 😊 sure videos ishtampole varunnundu ini 😊

  • @new10vlogs
    @new10vlogs Před 6 měsíci

    Nice video bro. Kidilan sightings anallo. Missed the trip❤

    • @DotGreen
      @DotGreen  Před 6 měsíci

      yes nalla sightings undarunnu.. You missed it 😊

  • @bijumathew9252
    @bijumathew9252 Před 4 měsíci +1

    Beautiful videos...HD quality..thank you Bibin...

    • @DotGreen
      @DotGreen  Před 4 měsíci

      ❤️😍🙏
      actually 4K video 😊

  • @sreenathvr2314
    @sreenathvr2314 Před 6 měsíci +1

    നന്നായിട്ടുണ്ട് 🎉🎉🎉🎉suuuuuper 🎉🎉🎉🎉👌👌👌👏👏👏👏

  • @naturezoomlenz1237
    @naturezoomlenz1237 Před 6 měsíci +3

    കാടകത്തിലൂടെ ഉള്ള യാത്ര അത് വേറെ ലെവലാണ് ... Super❤

  • @sudeeppm3434
    @sudeeppm3434 Před 6 měsíci

    Beautiful especially that mist

  • @deepur6608
    @deepur6608 Před 6 měsíci +1

    Beautiful visuals❤

  • @sjosephh
    @sjosephh Před 6 měsíci +1

    Vdo തുടങ്ങിയതും like ബട്ടൻ അമർത്തി 😅❤❤👌🏻👌🏻👌🏻ക്ലിയർ പൊളി പൊളി ❤️

    • @DotGreen
      @DotGreen  Před 6 měsíci +1

      Thank you ❤️🙏😊

  • @editzzcorner7865
    @editzzcorner7865 Před 6 měsíci

    ഇതാണ് Vlog ❤ Perfect Ok 💥

  • @sanzparadize1147
    @sanzparadize1147 Před 6 měsíci

    Adipoli nalla sightings kittiyalloo🥰

  • @nissygeorge7778
    @nissygeorge7778 Před 4 měsíci

    Wonderful travels through out the forest 🌳

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před 6 měsíci

    എന്തൊരു മനോഹരമായ കാഴ്ച്ചകൾ 👍👍🌹🌹❤️❤️

    • @DotGreen
      @DotGreen  Před 6 měsíci +1

      ❤️😍 thank you

  • @hareespk
    @hareespk Před 6 měsíci +3

    Adipoli stay aayirunnu
    Monsoon seasonil onnude ponam

    • @DotGreen
      @DotGreen  Před 6 měsíci

      Yes heavy arunnu waiting for your video 😊😍

    • @salihm1155
      @salihm1155 Před 6 měsíci +1

      Bro ethre rate varunath

  • @anoopdevasia1989
    @anoopdevasia1989 Před 6 měsíci

    Kidu ❤❤

  • @salmaskitchen6005
    @salmaskitchen6005 Před 5 měsíci

    Suppppper friend❤

  • @ashrafrk167
    @ashrafrk167 Před 6 měsíci +1

    Super super super ❤❤❤

  • @swapnajoseph138
    @swapnajoseph138 Před 6 měsíci +2

    Nature lovers like me... No words... Hats off for your efforts...

    • @DotGreen
      @DotGreen  Před 6 měsíci

      Thank you so much 😊

  • @rajukm7680
    @rajukm7680 Před 6 měsíci +1

    അടിപൊളി ❤

  • @ajinshakarim7082
    @ajinshakarim7082 Před 6 měsíci

    Mind blowing❤

  • @manikandanvp6973
    @manikandanvp6973 Před 6 měsíci +1

    Beautiful 😍❤️❤️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Před 6 měsíci +1

    Dear...DotGreen
    Love from Kozhikode 💥💯💕

    • @DotGreen
      @DotGreen  Před 6 měsíci

      😍❤️ thank you 😍❤️❤️🙏

  • @benzilalbasumuthu1551
    @benzilalbasumuthu1551 Před 6 měsíci

    👍🏻സൂപ്പർ

  • @Memories24365
    @Memories24365 Před 6 měsíci +2

    10:25 വയലറ്റ് colour, reddish, magenta colour വിഡിയോയിൽ കണ്ടോ അത്‌ rgb, colour പ്രൊഫൈൽ manual ആയി land scape ൽ ചെയ്‌താൽ ok ആകും,
    അല്ലെങ്കിൽ ക്യാമറ വാങ്ങിയ സ്ഥലത്ത് or service സെന്റർ ൽ കാണിച്ചാൽ അവർ ok ആക്കി തരും.👍

    • @DotGreen
      @DotGreen  Před 6 měsíci +1

      😊🙏 thanks👍
      editingil vanna mistake anennu thonnunu

  • @musicwinder_yt
    @musicwinder_yt Před 6 měsíci

    Nice video 👍

  • @tijojoseph9894
    @tijojoseph9894 Před 6 měsíci

    Adipoliii ❤

  • @abey0729
    @abey0729 Před 6 měsíci +2

    ക്യാമറയിൽ ഇത്രേം കോട കാണുന്നുണ്ടങ്കിൽ നേരിട്ട് കാണാൻ എന്നാ രസം ആയിരിക്കും ❤🥰😍 ( കാർ ന്റെ ഫോഗ്ലാമ്പ് yellow ആക്കിയാൽ നന്നായിരിക്കും )

    • @DotGreen
      @DotGreen  Před 6 měsíci

      athe athe heavy experience arunnu onnum kanathillarunnu - fog lamp initially vannatha matiyatheyilla 😁

  • @rajanm3019
    @rajanm3019 Před 2 měsíci

    Adepoli supper

  • @seshadrig7840
    @seshadrig7840 Před 6 měsíci +5

    I can't understand Malayalam completely but can manage and I like your videos a lot. Seen most of your videos. Like to go for night safaris but experiencing through your videos. Thank you for giving such good locations and videos 🎉

    • @DotGreen
      @DotGreen  Před 6 měsíci +1

      thank you ❤️ i ill try to add subtitles soon 😊

  • @k.c.thankappannair5793
    @k.c.thankappannair5793 Před 6 měsíci

    Best wishes 🎉

  • @m.vidyadharanvidyan5941
    @m.vidyadharanvidyan5941 Před 6 měsíci

    Super

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 Před 6 měsíci

    ബ്രോ വീഡിയോ 👍👍👍...

  • @shafeeqshafi8140
    @shafeeqshafi8140 Před 6 měsíci

    അടിപൊളി ❤❤❤❤❤

  • @annustipschannel6405
    @annustipschannel6405 Před 6 měsíci

    Nice one bibin bro.. waiting for our trip ...

    • @DotGreen
      @DotGreen  Před 6 měsíci

      Thank you 😊 kurekkalamayi waiting 😁

  • @sheebapramod6344
    @sheebapramod6344 Před 6 měsíci

    Super video❤❤❤

  • @Roads4K
    @Roads4K Před 6 měsíci

    Nice video❤❤❤❤

  • @tomugeorge681
    @tomugeorge681 Před 6 měsíci

    നല്ല കാഴ്ചകൾ ആയിരുന്നു..

  • @sandyworld360
    @sandyworld360 Před 6 měsíci +3

    കഴിഞ്ഞ മാസം മൗണ്ട് stuart ബംഗ്ലാവിലും താമസിച്ചു👍🏻👍🏻

    • @DotGreen
      @DotGreen  Před 6 měsíci +2

      aha nice 😊❤️

  • @arjunvraghunathan5606

    അവിടെ താമസിച്ച ഒരു ഫീൽ ❤. താങ്ക്സ് DotGreen 🤗

  • @muneesmunees4167
    @muneesmunees4167 Před 6 měsíci

    Super👍

  • @trickstalks3902
    @trickstalks3902 Před 6 měsíci +1

    അടിപൊളി

    • @DotGreen
      @DotGreen  Před 6 měsíci

      ❤️😍 thank you ❤️

  • @ahmadsalim1636
    @ahmadsalim1636 Před 6 měsíci +1

    ഒന്നും പറയാനില്ല അടിപൊളി ❤❤❤😂

  • @S_Shamil_ks
    @S_Shamil_ks Před 6 měsíci +1

    കാട്ടിലൂടെ നടക്കുന്ന പോലെ തോന്നിക്കും ബ്രോയുടെ വീഡിയോ കണ്ടാൽ 😊😊

  • @shajiksa9222
    @shajiksa9222 Před 6 měsíci

    സൂപ്പർ 🌹🌹🌹

  • @beeunique550
    @beeunique550 Před 5 měsíci

    How cool bro your life god bless you

    • @DotGreen
      @DotGreen  Před 5 měsíci

      Thank you 😊
      may be one part of my life bro 😁
      i have the other side as well

  • @shujahbv4015
    @shujahbv4015 Před 6 měsíci +1

    ഈ അടുത്ത് കാലം ആണല്ലോ ഈ ഒരു ഫോറെസ്റ്റ് സ്റ്റേ പൊതു ജനങ്ങൾക് വേണ്ടി തുറന്നു കൊടുത്തത് ആ സ്റ്റാർട്ടിങ് സമയം ശബരി ഏട്ടൻ വീഡിയോ ചെയ്തിരുന്നു കുറച്ചു കാലം മുൻപ് off beat ട്രാവൽ വ്ലോഗ് ലെ ചേട്ടനും ചെയ്തിരുന്നു ഇതിന്ടെ വീഡിയോ ശെരിക്കും കുറച്ചു കൂടി പേടി തോന്നുന്ന ഒരു വഴി ആണ് എന്ന് വീഡിയോ കണ്ടാൽ മനസ്സിൽ ആവും കാടിന്റെ ഉള്ളിൽ കൂടി എന്നും നടന്നു പോകുന്ന ചേട്ടന് കുറച്ചു കൂടി ധൈര്യം ഉണ്ടാവും എന്തായാലും നിങ്ങളുടെ ചാനൽ ലുടെ യും കുറച്ചു ആളുകൾ മാത്രം ചെയ്ത ഈ കൊടും കാടിന്റെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @DotGreen
      @DotGreen  Před 6 měsíci

      yes nalla heavy sthalamanu 😊 Sabari chettante video kandittanu poyathu offbeat videoyum kandirunnu 😊

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před 3 měsíci

    Super episode ❤

  • @heremohan
    @heremohan Před 15 dny

    great

  • @antonyzacharia8334
    @antonyzacharia8334 Před 6 měsíci +1

    Video nannaayi. Nalla rasamundu..Othiri thavana ketto ketto ennu parayunndee..Sradhichal nannayirikkum..

    • @DotGreen
      @DotGreen  Před 6 měsíci

      Thank you 😊
      ee kettoo ozhivakkan orupadu sremichu angu workout akunnilla 😭

  • @shameerkhan8602
    @shameerkhan8602 Před 6 měsíci

    👍✨✨✨

  • @rajeeshraj3651
    @rajeeshraj3651 Před 6 měsíci

    Nice ❤

  • @sajeesh992
    @sajeesh992 Před 20 dny

    ❤👏

  • @akbarshan9500
    @akbarshan9500 Před 3 měsíci

  • @yasirashi
    @yasirashi Před 6 měsíci

    👍👍

  • @SABEERVlogs
    @SABEERVlogs Před 6 měsíci +3

    ഒരു മിന്നായം പോലെ പുലിയെ കണ്ടു അതും രാത്രിയിൽ പൊളി

    • @DotGreen
      @DotGreen  Před 6 měsíci +2

      😍❤️ yes orupadu alukal undarunnathukondu pinne purathu vannilla

  • @alishahil2634
    @alishahil2634 Před 6 měsíci

    💚💚

  • @RAJESHRJD
    @RAJESHRJD Před 6 měsíci +6

    കാട്ടിൽ കേറിയ ഒരു ഫീല് 🐅🌿

    • @DotGreen
      @DotGreen  Před 6 měsíci +1

      😍❤️ kittiyo? Athinu vendiyanu njan sremikkunne 😊

    • @RAJESHRJD
      @RAJESHRJD Před 6 měsíci

      @@DotGreen 💯 💯💯💯💯❤️

  • @arunpaul1709
    @arunpaul1709 Před 6 měsíci +1

    Bro try mancholai forest stay , Ari komban vittutu ulla stalam

    • @DotGreen
      @DotGreen  Před 6 měsíci

      അവിടെ ഇക്കോ ടൂറിസം പ്രോഗ്രാം ഉള്ളതായി അറിയാമോ?

  • @wanderluststories1235
    @wanderluststories1235 Před 6 měsíci

    ❤❤❤❤

  • @maheshm-ic9it
    @maheshm-ic9it Před 6 měsíci +3

    രാവിലെ ടോപ് സ്ലിപ്പിലേക്ക് പോയപ്പോൾ കോടയ്ക്കിടയിൽ മരങ്ങൾ നിൽക്കുന്ന ആ ഫ്രെയിം..👌💓

    • @DotGreen
      @DotGreen  Před 6 měsíci

      Athe heavy experience arunnu 😊😍

  • @aneeshbv5411
    @aneeshbv5411 Před 6 měsíci +1

    Stuvert would had enjoyed a lot there

  • @user-gi9zl3rd3j
    @user-gi9zl3rd3j Před 6 měsíci

    💚👌

  • @shyamlalks2931
    @shyamlalks2931 Před 6 měsíci

    👌👌👌👌

  • @jdsreactions2501
    @jdsreactions2501 Před 6 měsíci +1

    Poli orikkal avide pookanam enna oru vibe aanalley bro aa kooda mannokke poli 🔥

  • @benyamin8272
    @benyamin8272 Před 6 měsíci +1

    ❤❤❤❤❤

  • @raghavendranr8498
    @raghavendranr8498 Před měsícem +1

    Great videos , which camera do you use for videos?

    • @DotGreen
      @DotGreen  Před měsícem

      Thanks
      this one sony fdr ax700, gopro11 and iphone14
      latest videos i am using panasonic lumix g9 mark2 instead of sony ax700

  • @sou_rav5874
    @sou_rav5874 Před 6 měsíci +1

    This channel is really underrated...Subscribed...❤

    • @DotGreen
      @DotGreen  Před 6 měsíci

      ❤️😍❤️🙏🙏

  • @ashiqueaqq5147
    @ashiqueaqq5147 Před 6 měsíci

    Good

  • @aneeshbv5411
    @aneeshbv5411 Před 6 měsíci

    ❤❤

  • @rajeshr1226
    @rajeshr1226 Před 6 měsíci +1

    Nice video bro,❤ congratulations 👍 I've already tried for three months date, but not able to book the banglaw.any problem with online booking?

    • @DotGreen
      @DotGreen  Před 6 měsíci

      not sure, plz contact them directly number there in description

  • @ansalva6226
    @ansalva6226 Před 6 měsíci

    ❤❤❤❤❤❤

  • @VavaSureshOfficial
    @VavaSureshOfficial Před 6 měsíci +1

    ഈ സ്ഥലം എവിടെയാണെന്ന് പറയൻ പാറ്റു മോ

    • @DotGreen
      @DotGreen  Před 6 měsíci

      തീർച്ചയായും 😊 ഇതു പറമ്പിക്കുളം പോകുന്ന വഴിക്കു തമിഴ്നാടിന്റെ ആനമല ടൈഗർ റിസർവിന്റെ ഭാഗമായുള്ള topslip ഇൽ ഉള്ള സ്റ്റുവർട്ട് ബാംഗ്ളാവ് ആണ്

  • @comewithmejafar3362
    @comewithmejafar3362 Před 6 měsíci

    ❤️🌹👍

  • @ARKentertainments2255
    @ARKentertainments2255 Před 6 měsíci

    Hugo Wood The man who saved the Western Ghats🙏🏻🙏🏻🙏🏻

  • @VavaSureshOfficial
    @VavaSureshOfficial Před 6 měsíci

    എവിടെയാണ്

    • @DotGreen
      @DotGreen  Před 6 měsíci

      ടോപ് സ്ലിപ്, തമിഴ്നാട് പറമ്പിക്കുളം റൂട്ടിൽ

  • @prafulm1137
    @prafulm1137 Před 4 měsíci

    Wagon R Bunglow vare pookumo ?
    Mar apr time il sighting nu chance undo ? Forest dry aayirikkumo ?

    • @DotGreen
      @DotGreen  Před 4 měsíci

      Forest dry arikkum sightings chance undu but not guaranteed
      Pinne WagonR venel pokum but nokki edukkanam adivasam idikkathe

  • @jerrykumbalanghi7531
    @jerrykumbalanghi7531 Před 6 měsíci

    🥰🥰🥰

  • @sirajch6146
    @sirajch6146 Před 6 měsíci

    🥰🥰🥰🥰

  • @mohanrajr6466
    @mohanrajr6466 Před 6 měsíci +1

    Hi brother. Any covid protocols being followed in kerala now. For forest stays? Pls reply
    Thanks

    • @DotGreen
      @DotGreen  Před 6 měsíci +1

      No nothing as of now
      This particular stay is not in Kerala but in Tamilnadu

  • @shinoycshinoy4604
    @shinoycshinoy4604 Před 6 měsíci +1

    Tottali കിടിലം സ്ഥലം

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 Před 6 měsíci

    Bro ivide 4 perkku stay ille,book cheyyan nokkumbol room 1 vechu mathrame book cheyyan pattunnullu,2 adults only,appol enthanu cheyyendathu

    • @DotGreen
      @DotGreen  Před 6 měsíci +1

      Angane book cheythal mathi 9000 pay cheytha 4 perkku thamasikkam

  • @rajkannand350
    @rajkannand350 Před 6 měsíci

    Wonderful but I just suggest you to add subtitle in your videos so that people apart malayalees could understand your words

    • @DotGreen
      @DotGreen  Před 6 měsíci

      ❤️ sure am working on it 😊

  • @AJ-wf3wy
    @AJ-wf3wy Před 6 měsíci

    Bro for family and honeymoon couple nu pattiya forest stay list video cheyamo in kerala?

    • @DotGreen
      @DotGreen  Před 6 měsíci

      there is already one video i think around 6 months back..
      plz scroll down on the videos to find that 😊👍

  • @anisj2026
    @anisj2026 Před 6 měsíci +1

    National geographic channel നോട് കിടപിടിക്കുന്ന ഉഗ്രൻ visuals പക്ഷെ സംസാരം വിഷ്വൽസിൻ്റെ നിലവാരം നിലനിർത്തുന്ന രീതിയിൽ formal ആക്കിയാൽ നന്നായിരിക്കും. (സഞ്ചാരം ഒക്കെ പോലെ)
    അല്ലാത്തപക്ഷം അവതരണം ഒരു സാധാരണ vlog പോലെ ആയി പോകൻ സാധ്യത ഉണ്ട്.

    • @DotGreen
      @DotGreen  Před 6 měsíci

      Thanks, hey actually ottum formal avathirikkananu njan seedhikkunnathu documentary style enikku vazhangunnilla, njan kanunnathu athupole alukalil ethikkananu sremikkunnathu
      Thanks for the suggestion 😊🙏

  • @karthikkpv1
    @karthikkpv1 Před 29 dny

    Which month you went brother

    • @DotGreen
      @DotGreen  Před 29 dny

      Oh i forgot bro - i uploaded this video with in 2-3 weeks after we visited there