പേടിയുള്ളവർ പുറത്തിറങ്ങരുത് | ഇത് വന്യമൃഗങ്ങളുടെ സ്ഥലം | Ambulli illam | Anamalai Tiger Reserve

Sdílet
Vložit
  • čas přidán 2. 07. 2024
  • ആനമല കടുവാ സങ്കേതത്തിന്റെ ടോപ് സ്ലിപ്പിൽ നിന്നും ഏകദേശം 3 കിലോമീറ്റർ അകത്തായി സ്ഥിതി ചെയ്യുന്ന ഒരു ഫോറസ്റ്റ് സ്റ്റേ ആണ് അമ്പിളി ഇല്ലം. ഒരു കുന്നിന് മുകളിലായിരിക്കുന്ന മനോഹരമായ ഒരു താമസസ്ഥലമാണിത്. വന്യമൃഗങ്ങളെ അടുത്ത് കാണുവാനായി പറ്റിയ ഏറ്റവും നല്ല സ്റ്റേ ആണ് ആനമല കടുവ സങ്കേതത്തിലെ അമ്പുളി ഇല്ലം.
    charges : 3500/2 persons plus tax
    aditional bed 1000
    booking: www.atrpollachi.in

Komentáře • 91

  • @DotGreen
    @DotGreen Před 10 dny +5

    ജിനോ ചേട്ടാ സൂപ്പർ വീഡിയോ 😍😊😍
    കിടിലൻ ട്രിപ്പ്‌ ആരുന്നു 👌👌

    • @OffBeatTravellers
      @OffBeatTravellers  Před 10 dny +2

      എല്ലാവരും ഒരുമിച്ച് ഒരു യാത്ര..അത് ഒരു വേറെ ഫീൽ ആണ്...അടിപൊളി ആയിരുന്നു..🥰💘

  • @ethalraneesh4921
    @ethalraneesh4921 Před 13 dny +4

    അടിപൊളി🥰 സൂപ്പർ👍💙. കണ്ണിനു കുളിർമയുള്ള കാഴ്ചകൾ 👌.എല്ലാവരും ഉണ്ടല്ലോ ഹായ്.

  • @josephcf7652
    @josephcf7652 Před 6 dny +1

    ഹലോ കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്ത് വർഗ്ഗീസ് ചേട്ടൻ്റെ ചായ കടയിൽ വെച്ച് നമ്മൾ പരിചയപ്പെട്ടത് ഞാൻ വീഡിയോ കണ്ടു വളരെ നല്ലത്

  • @premjithparimanam4197
    @premjithparimanam4197 Před 13 dny +4

    എല്ലാം രാജാക്കന്മാരും ഉണ്ട്ല്ലോ അടിപൊളി❤❤❤

  • @shujahbv4015
    @shujahbv4015 Před 12 dny +4

    10 മണിക്കൂർ കൊണ്ട് 5000 ന്ടെ അടുത്ത് വ്യൂസ് കിട്ടി ഈ വീഡിയോ good ഇനിയും കുറച്ചു കഴിഞ്ഞു കൂടും അല്ലോ ഇപ്പോൾ 40 നായിരം subscribers ഉം ആയി good ഇപ്പോൾ അതികം ആളുകൾക്കും നിങ്ങളുടെ യും dot ഗ്രീൻ പോലെ ഉള്ള കാടിന്റെ കാഴ്ചകൾ ആണ് ഇഷ്ടം വീണ്ടും നല്ല അമ്പുള്ളി ഇല്ലം ഉള്ള കാടിന്റെ വീഡിയോ യുമായി വന്നതിൽ സന്തോഷം ചേട്ടാ സപ്പോർട്ട് ഉണ്ട് എന്നും

  • @jamesdavid6048
    @jamesdavid6048 Před 10 dny +1

    തേക്കിൻ കാടിനിടയിൽ അടിക്കാട് ഇല്ല

  • @seethetravel3291
    @seethetravel3291 Před 12 dny +1

    Ente ponno kidilan yathra ayirunnu super 👏🏽👏🏽💪🏽

  • @user-iw6lj8ls1u
    @user-iw6lj8ls1u Před 12 dny

    Super Adipoli

  • @nmvlogs6103
    @nmvlogs6103 Před 12 dny

    ഡ്യൂട്ടിയിൽ ആരുനെങ്കിലും ഇരുന്നു കണ്ടുപോയി... അമ്മാതിരി വീഡിയോ 👌👌

  • @sx9kq
    @sx9kq Před 12 dny

    അടിപൊളി ❤

  • @wanderluststories1235
    @wanderluststories1235 Před 12 dny

    Adipoli experience ayirunnu 😍😍

  • @najeebmuhammed2145
    @najeebmuhammed2145 Před 12 dny

    അടിപൊളി 🌹🌹🌹❤❤❤❤

  • @MWOC
    @MWOC Před 12 dny

    So Beautiful sharing 🎀🎀🎀

  • @shajishahid4968
    @shajishahid4968 Před 12 dny

    വീഡിയോ സൂപ്പർ

  • @jijeeshpadmanabhan350

    Nice video

  • @joyjoseph316
    @joyjoseph316 Před 13 dny

    Sooopper 🌹

  • @musicwinder_yt
    @musicwinder_yt Před 13 dny

    Nice video 😊 good sightings 👌

  • @karthikachandran4986
    @karthikachandran4986 Před 13 dny

    Super 👌

  • @thomaskuttyjames7016
    @thomaskuttyjames7016 Před 9 dny

    Nice brother 🎉

  • @Sebansdairycreations
    @Sebansdairycreations Před 13 dny

    Adipoli ❤❤❤

  • @mathewsjose7139
    @mathewsjose7139 Před 13 dny

    👍🏻👍🏻👍🏻

  • @user-cd2oe4uh5l
    @user-cd2oe4uh5l Před 12 dny

    നൈസ് വീഡിയോ... ❤️

  • @Riyasck59
    @Riyasck59 Před 12 dny

    കിടിലൻ 💚💚💚💚

  • @sreeranjinib6176
    @sreeranjinib6176 Před 12 dny +1

    നല്ല കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി

  • @charlesthomasjasmi9562

    Super

  • @rejincr6151
    @rejincr6151 Před 10 dny

    Nice chettan September il natil varumpol evide pokum.pine tiger trail.eniyum orupad videos chyanam.ningalde kude oru trucking vandan agraham und so chance kittiyal namale kude kondu pokanam.ambulli ellam online vazhi alle booking .athil including ano safari.

    • @OffBeatTravellers
      @OffBeatTravellers  Před 10 dny

      സഫാരി including alla. Only stay mathram. തീർച്ചയായും ഒരുമിച്ച് ഒരു യാത്ര പോകാം..ambuli ഓൺലൈൻ ആണ് ബുക്കിംഗ്

  • @ajeshmajesh4696
    @ajeshmajesh4696 Před 13 dny +1

  • @mohamedanshadu9863
    @mohamedanshadu9863 Před 12 dny

    ❤❤❤❤

  • @karthikp3947
    @karthikp3947 Před 13 dny

    ❤❤❤❤❤❤🥰

  • @priya-wo4hv
    @priya-wo4hv Před 13 dny

    1st😂🥰

  • @shameervp4184
    @shameervp4184 Před 13 dny

    Unda

    • @shujahbv4015
      @shujahbv4015 Před 12 dny

      ഈ ഒരു വീഡിയോ ക്കും മോശം കമന്റ്‌ 😢ഒരുപാട് ആളുകൾ ഈ വൈൾഫ് life വീഡിയോ ഇഷ്ടപെടുന്നു

  • @JIJINDAS-ec5le
    @JIJINDAS-ec5le Před 8 dny

    Bro oru 70 perku stay cheyan pattunna forst stay resort undako chinnar

  • @karthikkv2253
    @karthikkv2253 Před 13 dny

    ❤❤❤❤kidu

  • @jeffyvarghese201
    @jeffyvarghese201 Před 11 dny

    ആനയെ എത്ര കണ്ടാലും മതി വരില്ല

  • @ae_sportz
    @ae_sportz Před 12 dny

    camera shake koodunnund

  • @shahidmuhammed6151
    @shahidmuhammed6151 Před 9 dny

    Animal sight kittumo

  • @sudhaisaacs3269
    @sudhaisaacs3269 Před 7 dny

    Now u know where u r living

  • @omegaenterprises5997
    @omegaenterprises5997 Před 6 dny +1

    വെറുതെ അല്ല ആനകൾ കയറി അറ്റാക്ക് ചെയ്യുന്നത് തമിഴ് നാട്ടിൽ ഇത്പോലെ അനുവദിക്കില്ല അതാണല്ലോ കേരളം

  • @thravel_things
    @thravel_things Před 12 dny

    എല്ലാവരും ഉണ്ടല്ലോ നല്ല പച്ചപ് നല്ല ക്ലൈമെറ്റ് ഇഷ്ടം പോലെ ആന എല്ലാം കൊണ്ട് set ആണ് അല്ലെ

  • @appuz-world4420
    @appuz-world4420 Před 11 dny

    Rate

  • @viswanathanb6497
    @viswanathanb6497 Před 10 dny

    We have to stop such kind of stay

  • @kiranrs6831
    @kiranrs6831 Před 10 dny

    കാട് കാണിക്കൽ എന്നതിന് 100 ശതമാനം നീതി പുലർത്തിയ വീഡിയോ 🔥

  • @kadeeja9122
    @kadeeja9122 Před 8 dny

    ഫോൺ നമ്പർ ഒന്ന് വീടി ഇവിടത്തെ

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Před 13 dny

    കന്നിമാര തേക്ക് കാണിക്കേണ്ടിയിരിക്കുന്നു 🌺🏵️

  • @althaftn3442
    @althaftn3442 Před 13 dny

    Innaly Athirappilly routil oru pulikkuttane kitty

  • @nabeelmuhammed9384
    @nabeelmuhammed9384 Před 12 dny

    Bikers ന് allowed😂ആണോ

  • @sudharmanvn6661
    @sudharmanvn6661 Před 3 dny

    നിന്നെ കാണാനല്ല.. വീഡിയോ ദൃശ്യങ്ങളാണ് കാണേണ്ടത്

  • @MLxHUNTER555
    @MLxHUNTER555 Před 9 dny