DAILY BLESSING 2024 MAY 21/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 19. 05. 2024
  • subscribe to this channel / @frmathewvayalamannil

Komentáře • 8K

  • @user-rq9mc8vh6c
    @user-rq9mc8vh6c Před měsícem +269

    എന്റെ വയറിന്റെ വീർത്തു വരുന്ന അവസ്ഥ മാറ്റി തരണമേ ഈശോയെ 🙏🙏അങ്ങയുടെ തിരു ഹൃദയരക്തത്തിൽ ഒരു തുള്ളി എങ്കിലും എന്റെ ശരീരത്തിൽ തളിക്കേണമേ 🙏🙏🙏ഹിന്ദു ആയ എന്റെ വിശ്വാസം വർധിപ്പികേണമേ 🙏🙏sudha പാലക്കാട്‌

  • @prasanna946
    @prasanna946 Před měsícem +59

    എന്റെ യേശുവേ, പ്രഭാതത്തിലെ പ്രാർത്ഥനയിൽ പങ്കടെക്കുന്ന എല്ലാം മക്കളെ യും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @user-rm5bn2kj8t
    @user-rm5bn2kj8t Před měsícem +10

    ഈശോയെ, നാളെ തുടങ്ങുന്ന ഉപവാസംനിയോഗ പ്രാർത്ഥനയിൽ എനിക്കും കുടുംബത്തിനും കൃത്യസമയത് തന്നെ പങ്കെടുക്കാനും വചനം വിശ്വാസത്തിൽ ഏറ്റെടുക്കാനും അനുഗ്രഹിക്കേണമേ..... AMEN.....🙏🙏🙏🙏

  • @kunjumolmaxin6851
    @kunjumolmaxin6851 Před měsícem +17

    നാളെ മുതൽ തുടങ്ങുന്ന 10 ദിവസത്തെ പ്രാർത്ഥന മുടങ്ങാതെ പങ്കെടുക്കുവാൻ ഈശോയെ എനിക്ക് ഇടവരുത്തേണമേ ആമേൻ

  • @nicysebastian6805
    @nicysebastian6805 Před měsícem +50

    എന്റെ യേശുവേ ഇന്നത്തെ ഡെ. യ്‌ലി ബ്ലസിംഗിൽ ജോലിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളെയും സമർപിയ്ക്കുന്നു എന്റെ മകളെയും കരുണ തോന്നണേ ദയയുണ്ടാകണേ നിയോഗങ്ങൾ സാധിച്ചു തരണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajumKuncheria
    @RajumKuncheria Před měsícem +72

    എൻ്റെ ഈശോയെ നാളെ ആരംഭിക്കുന്ന ഉപവാസ പ്രാർഥനയിൽ മുടങ്ങാതെ പങ്കെടുക്കുവാനുള്ള അനുഗ്രഹമുണ്ടാകേണമേ🙏🙏🙏🙏🙏

  • @bijalbenny3439
    @bijalbenny3439 Před měsícem +13

    Ee commentinu like cheyyunna ellarudem agraham dhaivam saathichu tharattte🥰

  • @SoumyaJijeesh123
    @SoumyaJijeesh123 Před měsícem +9

    എൻ്റെ കർത്താവെ എനിക്ക് തുടർച്ചയായി നല്ല ജോലി ലഭിക്കണേ, എൻ്റെ ഷോൾഡർ Pain മാറ്റിത്തരണേ, സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും മാറ്റിത്തരണേ കർത്താവെ

  • @vimala800
    @vimala800 Před měsícem +100

    ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @rinjurenjith3983
    @rinjurenjith3983 Před měsícem +59

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

  • @JayababulalJayababulal
    @JayababulalJayababulal Před měsícem +29

    എന്റെ യേശു അപ്പാ എന്റെ നിയോഗം അപ്പന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

  • @SleepyGoldfish-wl1nz
    @SleepyGoldfish-wl1nz Před měsícem +9

    നാളെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു തരണമേ ഈശോയെ

  • @pushpavally84
    @pushpavally84 Před měsícem +51

    യേശുവേ ജോലിക്കവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️❤️

    • @alexanderkgeorge1665
      @alexanderkgeorge1665 Před měsícem

      Amen Jesus 🙏

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 Před měsícem

      Amen🙏🙏🙏🙏

    • @jijimolp.j3945
      @jijimolp.j3945 Před měsícem

      Ente angalayude kudumbathe anugrahickaname 🌹🙏🏻🙏🏻🌹🌹cheachiude um anujathiudeyum kudumbatheum
      Anugrahickaname 🌹🙏🏻🙏🏻🙏🏻

    • @BijiSiby-jf8xv
      @BijiSiby-jf8xv Před měsícem

      Ammen karunayundakename niyogangalil idapedename rogangal suhappeduthaname Jesus I trust in you 🙏

  • @manjupaulose8777
    @manjupaulose8777 Před měsícem +32

    കർത്താവായ ദൈവമേ, രോഗങ്ങളിൽ നിന്നും സൗഖ്യം നൽകാൻ കരുണ ആകേണമേ. എൻ്റെ പ്രതിസന്ധികൾക്ക് പരിഹാരവും രോഗങ്ങളിൽ നിന്നുള്ള വിടുതലും അങ്ങേ കൈകളിൽ ആണല്ലോ. ഈശോയെ എന്നെ കൈപിടിച്ചു ഉയർത്തേണമേ. ആമേൻ

  • @_akku_settan_6348
    @_akku_settan_6348 Před měsícem +11

    എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മദ്യപാനം നിമിത്തം രോഗിയായി മാറിക്കൊണ്ടിരിക്കുന്നു. മദ്യപാനം നിർത്തുവാൻ അദ്ദേഹത്തെ അനുഗ്രഹിക്കേണമേ. ആമേൻ

  • @nishashiju358
    @nishashiju358 Před měsícem +24

    എന്റെ ഈശോയെ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ അങ്ങയുടെ കരങ്ങളിൽ ചേർത്ത് വച്ചു കൊള്ളണമേ ആമേൻ 🙏

    • @abrahamandmarychakkalakal1445
      @abrahamandmarychakkalakal1445 Před měsícem

      Jesus l trust in you 🙏l know you will answer my prayers. You never ignored any body who ever came to your feet. 🙏🙏🤟

  • @antovarghese4243
    @antovarghese4243 Před měsícem +35

    യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ ആവസിയങ്ങളിലും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @sjn499
    @sjn499 Před měsícem +231

    ഈശോയെ നാളെ നടക്കാനിരിക്കുന്ന 10 ദിവസത്തെ ഉപവാസ പ്രാർത്ഥന എല്ലാവരിലും ഒരു ഒരു വലിയ അനുഗ്രഹമാക്കി മാറ്റണേ ഈശോയെ പ്രാർത്ഥനയ്ക്കായി ഒരുങ്ങിയിരിക്കുന്നവരേയും ഒരുങ്ങാനിരിക്കുന്നവരേയും സമർപ്പിക്കുന്നു എല്ലാവരുടെയും ആവശ്യങ്ങളിലേക്ക് കടന്നു വരണേ ഈശോയെ ആമേൻ .🙏🏻🙏🏻🙏🏻🙏🏻

  • @tessymolsebastian3640
    @tessymolsebastian3640 Před měsícem +11

    20 ദിവസം ഉപവസിച്ചു പ്രാർത്ഥിക്കാനും, നീയോഗങ്ങൾ സാധിച്ചുതരണമെന്നും പ്രാർത്ഥിക്കുന്നു. ആമേൻ നന്ദി യേശുവേ നന്ദി

  • @AncyThomas-gm4rz
    @AncyThomas-gm4rz Před měsícem +13

    ഈശോയെ ഉപാസമെടുത്ത് പ്രാർത്ഥിക്കാനുള്ള കൃപ എനിക്ക് നൽകേണമേ ഈശോയെ നന്ദി ഈശോയെ സ്തുതി നന്ദി ആരാധന നൽകണമേ

  • @rosaaj3192
    @rosaaj3192 Před měsícem +177

    ഈശോയെ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ജോലി കിട്ടണമേ നാളെ തുടങ്ങുന്ന പരീക്ഷ എളുപ്പമാകണമേ എല്ലാ മക്കൾക്കം നല്ല ഭാവി ഉണ്ടാക്കണമേ

    • @littyshaji9414
      @littyshaji9414 Před měsícem

      🙏🙏🙏

    • @wilsonvarkey4288
      @wilsonvarkey4288 Před měsícem

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @user-hr1uc2ru3c
      @user-hr1uc2ru3c Před měsícem +1

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

    • @jessymathewjessymathew7133
      @jessymathewjessymathew7133 Před měsícem

      Ente makanum joli illatha ellavarkum nalla joli koduthu anugrahikane oru saksiyakkane

    • @user-vx6qw6jt9f
      @user-vx6qw6jt9f Před měsícem

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@littyshaji9414

  • @marypaul5173
    @marypaul5173 Před měsícem +55

    ഈശോയെ സങ്കടപ്പെട്ട് ഇരിക്കുന്നവർ ആശ്വസിപ്പിക്കാൻ കരുണയായിരിക്കേണമേ

  • @2thousandfour_ann
    @2thousandfour_ann Před měsícem +3

    നാളത്തെ എൻ്റെ ജർമൻ schreiben examil വിജയം നൽകി ഈശോയുടെ നാമത്തിൽ ദൈവമേ എൻ്റെ അപ്പാഎന്നെ അനുഗ്രഹിക്കണമേ ❤
    നാളത്തെ എക്സാമിൽ ഞാൻ പഠിച്ച തേമ ആൻഡ് letter വരുവാനും, അത് നന്നായി ഓർത്തു നന്നായി എഴുതുവാനും , നാളത്തെ schreiben examil jayikuna listil എൻ്റെ പേരും ഉണ്ടായിരിയ്കണമേ...ഈശോയുടെ നാമത്തിൽ ദൈവമേ എൻ്റെ അപ്പാ എന്നെ അനുഗ്രഹിക്കണമേ, നാളത്തെ എക്സാമിൽ എന്നോട് കരുണ കാണിക്കുകയും ചെയ്യേണമേ ❤..നന്ദി ദൈവമേ.

  • @geenaantony3550
    @geenaantony3550 Před měsícem +8

    ഈശോയെ എന്റെ കുഞ്ഞിന് ജോലി എളുപ്പം ആക്കി കൊടുക്കണം ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayaroy4632
    @jayaroy4632 Před měsícem +47

    എന്റെ ഈശോയെ നാളെ മുതലുള്ള ഉപവാസപ്രാർത്ഥനയിൽ പങ്കെടുക്കുവാനം എന്റെ നിയോഗങ്ങൾ സാദ്ധ്യമാകുവാനും അത്തെന്നെ അനുഗ്രഹിക്കണ്ട മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MoniPaulose
    @MoniPaulose Před měsícem +30

    ദൈവമെഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ, കുടുബത്തെ അനുഗ്രഹതികേണമേ, amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishashiju358
    @nishashiju358 Před měsícem +10

    എന്റെ ഈശോയെ എന്നോടും എന്റെ കുടുംബത്തോടും കരുണ തോന്നണമേ ആമേൻ 🙏

  • @sunisony7556
    @sunisony7556 Před měsícem +16

    എന്റെ ഈശോയെ അനുഗ്രെഹിക്കണമേ കടം വീട്ടി തരേണമേ ജോലി ഇല്ലാത്തവർക്ക് ജോലി നൽകേണമേ കുടുംബ സമാധാനം തരേണമേ ആമേൻ 🙏🙏🙏🙏🙏

  • @rosammathomas8004
    @rosammathomas8004 Před měsícem +28

    എന്റെ യേശുവേ എന്റെ കാലിന്റെ പാതത്തിലുള്ള വേദന മാറ്റി നടക്കാനുള്ള കൃപ തരണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @ancyancy1144
    @ancyancy1144 Před měsícem +60

    എന്റെ ഈശോയെ എന്റെ നിയോഗം അങ്ങ് സാധിച്ചു തന്ന് എന്റെ കുടുംബത്തെ അങ്ങ് കാക്കണമേ 🙏🙏🙏🙏

    • @elazmmas7304
      @elazmmas7304 Před měsícem

      Elsamma S, Amma Mariam and St.Joseph bless all families.

    • @elazmmas7304
      @elazmmas7304 Před měsícem

      Elsamma S, God our ever living God bless our country.

    • @elazmmas7304
      @elazmmas7304 Před měsícem

      Elsamma S,Jesus send your Holy Spirit upon me to get out from my sick,relief me.

    • @soothram1419
      @soothram1419 Před měsícem

      ആമേൻ 🙏

  • @aneeshbalan2556
    @aneeshbalan2556 Před měsícem +5

    ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോണേണമേ ആമേൻ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 😥😥😥😥😥w🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥ww

  • @annammajohn7677
    @annammajohn7677 Před měsícem +1

    ഈശോയെ 🙏🏼നാളത്തെ ഉപവാസ പ്രാർത്ഥനയിൽ ഭക്തിയോടും വിശ്വസത്തോടും കൂടി പങ്കെടുത്തു അനുഗ്രഹം പ്രാപികുവാൻ കൃപ ചൊരിയണമേ 🙏🏼യേശുനാഥ 🙏🏼

  • @aurorashaiju3787
    @aurorashaiju3787 Před měsícem +20

    എൻ്റെ ഈശോയെ എന്റെ മൂന്നു നിയോഗങ്ങളും അങ്ങ് അത് സ്വീകരിച്ച് എനിക്കതു സാധിച്ചു തരണമ്മേ അമ്മേൻ❤❤❤

  • @user-sf5yl9fz7b
    @user-sf5yl9fz7b Před 20 hodinami

    യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റിത്തരണമേ എന്റെ . കട ബാധ്യത തീർക്കാൻ ഒരു മാർഗ്ഗം തെളിയിച്ചു തരണമേ ആമ്മേൻ

  • @anju6511
    @anju6511 Před měsícem +4

    എൻ്റെ ഈശോയേ എൻ്റെ നിയോഗങ്ങളിൽ ഇടപെടേണമേ.🙏
    എൻ്റെ viza തടസം മാറ്റിത്തരേണമെ. വിസ തടസ്സം മാറ്റി നല്ലൊരു joli നൽകി എന്നെ അനുഗ്രഹിക്കണമേ...🙏

  • @ManuManu-oj3qy
    @ManuManu-oj3qy Před měsícem +31

    ഈശോയേ മദ്യപാനികളായ എല്ലാ മക്കളേയും വിവാഹ പ്രായമാമായ എല്ലാവരേയും കടഭാരത്തിൽ വിഷമത്തിൽ ഇരിക്കുന്നവരേയും സമർപ്പിക്കുന്നു❤❤❤

  • @FORCEGAMING101
    @FORCEGAMING101 Před měsícem +14

    ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമെ🙏🙏🙏 മക്കൾക്ക് നന്നായി പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @sonabaiju15
    @sonabaiju15 Před měsícem +1

    ഈശോയെ എന്റെ ആവശ്യങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണമേ

  • @freeknjr10
    @freeknjr10 Před měsícem +4

    അമ്മേ മാതാവേ പ്ലസ് വൺ പരീക്ഷയുടെ റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കണമേ മാതാവേ🙏🏻🙏🏻🙏🏻

  • @jlsgaming1581
    @jlsgaming1581 Před měsícem +11

    ഈശോയേ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാ മക്കൾക്കും ഉന്നത്. വിജയം നൽകി അനുഗ്രഹിക്കണമേ❤

  • @deenadelna21
    @deenadelna21 Před měsícem +23

    ഈശോ നാഥാ എൻറെ ഭവനത്തെ വിശുദ്ധിക്കരിക്കണമേ എൻറെ മക്കളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ 🌹🌹🌺

  • @anithasam1767
    @anithasam1767 Před měsícem +1

    Ente Kadabathyatha orthu prarthiquka monte Jobinte karyangal yesuappa ente niyoga samarpichu prarthiqaname

  • @sjoseph8444
    @sjoseph8444 Před měsícem +4

    ഈശോയെ മാതാവേ സകല വിശുദ്ധരെ പരിശുദ്ധറമാവേ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ.. എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.. ജോലിയെ നന്നായി നടത്തണേ.. നല്ല വഴികൾ കാണിക്കണേ... കട സാദ്ധ്യതകൾ വരുത്തരുതേ... കുടുംബത്തെ അനുഗ്രഹിക്കണേ... ഹാലേലൂയ... ആമേൻ.. 🙏🙏🙏

  • @bettysaji9745
    @bettysaji9745 Před měsícem +30

    എൻ്റെ ഇശോയെ സാമ്പത്തികമായി വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങ് സഹായിക്കണമേ തടസങ്ങൾ മാറ്റി തരണമേ അനുഗ്രഹിക്കണമേ

  • @jessykuttiachan5117
    @jessykuttiachan5117 Před měsícem +13

    എന്റെ ഈശോയെ ഡെയ്ലി ബ്ലെസ്സിങിലൂടെ, സാമ്പത്തിക ബുദ്ധിമുട്ടുള്ള വരെയും, ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വരെയും സമർപ്പിക്കുന്നു. കർത്താവിന്റെ കൃപ എല്ലാ മക്കളിലും ഒഴുക്കേണമേ. 🙏✝️🙏✝️🙏

  • @sijirajan3691
    @sijirajan3691 Před 27 dny +1

    ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @rosemoljobyrosemoljoby5158
    @rosemoljobyrosemoljoby5158 Před měsícem +1

    എന്റെ ഈശോയെ ഞങ്ങൾ വാങ്ങിച്ച സ്ഥലത്ത് വഴിയുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടായി. അങ്ങയുടെ നാമത്തിൽ ആ പ്രശ്നം എടുത്തുമാറ്റി ഞങ്ങൾ ഒരു വീട് പണിയാൻ അനുഗ്രഹിക്കേണമേ

  • @jipsonjames6362
    @jipsonjames6362 Před měsícem +147

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @JainyCyriac
    @JainyCyriac Před měsícem +124

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ഞങ്ങളുടെ കടബാധ്യതകൾ മാറാൻ ഈശോയേ ഒരു വഴിയും വാതിലും തുറന്നു തരേണമേ 🙏 എന്റെ ഈശോയെ ❤ എന്റെ മാതാവേ ❤ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏 എന്റെ മകനെ സമർപ്പിക്കുന്നു ഒരു ജോലി നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ പ്രാർത്ഥന കേൾക്കേണമെ ആമ്മേൻ ✝️🙏

    • @marycherian4476
      @marycherian4476 Před měsícem

      Ameñ😮😅😢

    • @GeorgeenaRoy
      @GeorgeenaRoy Před měsícem

      എന്റെ യേശ വെ എന്റെ ഭവന് പണി പൂർത്തിയാക്കി തരേണമെ🙏🏻🙏🏻🙏🏻

    • @GeorgeenaRoy
      @GeorgeenaRoy Před měsícem

      പരിശുദ്ധാത്മാവേ എന്റെ: രണ്ട് സഹോദരങ്ങളുടെ വിവാഹം എത്രയും വേഗം നടത്തണമെ❤❤❤

    • @vijiabraham8099
      @vijiabraham8099 Před měsícem

      Ente essoye antemolkum oru srirathsullsa joli koduth anughrehikeneme. Esuve vazhikanichu kodukeneme. Joli nedan nadakuna alla kuytikelkum joli koduth anughtekeneme amen. Ente makkel snehichum samadanichathilumsanthoshathilum jeevikan edavarutheneme amen. ❤

    • @minijoy657
      @minijoy657 Před měsícem

      ചേട്ടനെ മദൃപാനഠ. മാററിതരണമേ അമ്മേ

  • @user-sf5yl9fz7b
    @user-sf5yl9fz7b Před 20 hodinami

    യേശുവേ എന്നെയും എന്റെ ഭർത്താവിനെയും എന്റെ രണ്ട് മക്കളെയും എല്ലാവിധ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും കാത്തു സംരക്ഷികണമേ ആമേൻ

  • @Minimol1397
    @Minimol1397 Před měsícem +4

    യേശുവേ ഞങളുടെ എല്ലാ നിയോഗങ്ങളും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🥺😩🙏🏻

  • @albin564
    @albin564 Před měsícem +44

    എന്റെ ഈശോയെ എന്റെ കൂട്ടു ദാസ്ന്റ കാൻസർ രോഗം ഇസോയുടെ നാമത്തിൽ മാറി പോകട്ടെ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JCCreationsVideos
    @JCCreationsVideos Před měsícem +14

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി അനുഗ്രഹിക്കണമേ.

  • @bijusamuel1193
    @bijusamuel1193 Před měsícem +4

    എന്റെ സഹോദന്റെ മദ്യപാനം നിർത്തി കുടുംബ സമാധാനം നൽകണേ ഈശോയെ

  • @cmjacob5732
    @cmjacob5732 Před měsícem +4

    ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കിതു സാധിച്ചു തരണമേ ആമ്മേൻ. 🙏🏿🌷🌷🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌷🙏🏿

  • @sushamasivan4795
    @sushamasivan4795 Před měsícem +17

    എന്റെ ദൈവമേ വലിയ കടങ്ങളിൽ അകപ്പെട്ടു കഴിയുന്ന ഞങ്ങളെ അങ്ങയുടെ വഴി കാണിച്ചുതരണമേ നിരപ്പായ വഴിയിലൂടെ നടത്തേണമേ ആമേൻ 🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před měsícem +13

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @vimalthengadayil4747
    @vimalthengadayil4747 Před měsícem

    എന്റെ പൊന്നു കർത്താവേ.. എന്റെ എല്ലാം പ്രതി സന്ധികളും വിഷമങ്ങളും... സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം മാറ്റി തരണേ 🙏🏻🙏🏻കർത്താവേ🙏🏻🙏🏻na😍ഒരു ഭവനം ഉണ്ടാവനെ.. നല്ല ശമ്പളം ഉള്ള ഒരു ജോലി എവിടെങ്കിലും പെട്ടന്ന് ശരി ആവണേ 🙏🏻🙏🏻കർത്താവേ.. എന്റെ ഭാര്യയുടെ വിസ മെഡിക്കൽ എല്ലാം കഴിഞ്ഞു...6 മാസം കഴിഞ്ഞു.. അതെല്ലാം പെട്ടന്ന് ശരി ആവണേ അതികം താസിക്കാതെ തന്നെ..എന്നോട് ഉള്ള ഡെഷ്യം എല്ലാം മാറി.. എന്നെ വിളികുവേം സംസാരികുവേം എല്ലാം ചൈയ്യണേ എന്റെ തമ്പുരാനെ.. എല്ലാം എന്റെ വിഷമങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണേ കർത്താവേ.. യേശുവേ 🙏🏻🙏🏻🙏🏻🙏🏻

  • @alicesabu8420
    @alicesabu8420 Před měsícem +1

    കർത്താവെ എന്റെ മക്കളെ അനുഗ്ഗ്രഹിക്കണേ അവർക്ക് വഴി കാണിച്ചു കൊടുക്കണമേ

  • @sheebajojo5503
    @sheebajojo5503 Před měsícem +272

    ദാനമായി തന്ന മക്കളെയും ഭർത്താവിനേയും മാതാപിതാക്കളേയും സമർപ്പിക്കുന്നു

    • @soothram1419
      @soothram1419 Před měsícem +2

      നന്ദി അപ്പാ 💞 നിരവധിയായ നന്മകൾക്ക് നന്ദി അപ്പാ 💞 കൃപ 🙏 കൃപ 🙏 കൃപ 🙏 ഹല്ലേലൂയ്യ 💞

    • @pen_and_ink6831
      @pen_and_ink6831 Před měsícem +2

      Amen

    • @pen_and_ink6831
      @pen_and_ink6831 Před měsícem +1

      @@soothram1419 Amen

    • @preethavarghese5024
      @preethavarghese5024 Před měsícem

      Yesuvae sthothram yesuva nani

    • @Gigi-br3ej
      @Gigi-br3ej Před měsícem

      Ameen

  • @rosevlogs6301
    @rosevlogs6301 Před měsícem +20

    എൻ്റെ ഈശോയെ ഞങ്ങളുടെ കുംബാംഗങ്ങളെ സമർപ്പിക്കുന്ന കാത്തു കൊള്ളണമെ❤ അങ്ങയോട് ചേർത്ത് നിർത്തണമെ🙏🙏🙏🙏🙏

  • @juliebiju2040
    @juliebiju2040 Před měsícem

    ഈശോയെ ഇന്ന് തൊട്ട് നടക്കുന്ന 10 ദിവസത്തെ നിയോഗ പ്രാത്ഥനയിൽ എന്റെ കഴുത്തിലെ മുഴ, മാറിലെ തടിപ്പ് ഇവ മാറ്റി തരണമേ ഇതു മൂലം എന്റെ സങ്കടങ്ങൾ നിരാശ മാറ്റി സൗഖ്യം തരണമേ 🙏🙏🙏🙏

  • @CarmaliChackochan
    @CarmaliChackochan Před měsícem

    എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @user-ib7xc7cz3n
    @user-ib7xc7cz3n Před měsícem +67

    കർത്താവെ എന്റെ പാപങ്ങൾ പൊറുകേണമേ 🙏🏻 അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @dijodaison6697
    @dijodaison6697 Před měsícem +338

    നാളെ തുടങ്ങുന്ന ഉപവാസ പ്രാർത്ഥന അനുഗ്രഹപ്രധമാക്കണമേ എൻ്റെ യേശുവേ

    • @ajp1447
      @ajp1447 Před měsícem +2

      Alfutanugrahagalal nirakkaname Amen

    • @soothram1419
      @soothram1419 Před měsícem +4

      ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ നാഥാ അങ്ങ് സ്ഥാപിച്ച കുടുംബത്തെ ഏറ്റെടുക്കേണമേ കൃപയാൽ നിറക്കേണമേ ആമേൻ 🙏

    • @jessyxavier730
      @jessyxavier730 Před měsícem

      ​@@ajp1447praise the Lord

    • @annammapeter6812
      @annammapeter6812 Před měsícem +2

      Jesus,Bless my family .Pray for us.Keep us with you.Forgive our sins.Fill us with holyspirit.

    • @sujajoseph4923
      @sujajoseph4923 Před měsícem

      🙏🙏🙏

  • @sisilygorge270
    @sisilygorge270 Před měsícem

    ഈശോ യെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമേ വിവാഹകാര്യത്തിൽ ഈശോയെ അനുഗ്രഹിക്കണമേ

  • @mxgaming4289
    @mxgaming4289 Před měsícem +5

    എന്റെ ഈശോയെ നാളത്തെ ഉപവാസംപ്രാർത്ഥനയിൽ പങ്കാളിയാകാൻ എനിക്കും കൃപ നൽകേണമേ ആമേൻ ബിൻസി

  • @Rachelmathew-vc6it
    @Rachelmathew-vc6it Před měsícem +78

    ഈശോയെ അവിടുന്നു. വചനം അയച്ചു ഞങ്ങളുടെ ഭവനത്തെയും മക്കളെയും വിശുദ്ധികരിക്കണമേ.ഈശോയെ സ്തോത്രം ഈശോയെ നന്ദി

  • @sindhurenny3562
    @sindhurenny3562 Před měsícem +183

    എന്റെ ഈശോയെ മക്കളെ പരിശുദ്ധത്മാവിൽ നിറക്കേണമേ 🙏🙏🙏🙏🙏

  • @sajipoulose287
    @sajipoulose287 Před měsícem

    ദൈവമേ ഈ നിയോഗ പ്രാർത്ഥന മുടങ്ങാതെ കൂടാൻ എനിക്കു സാധിക്കണമേ കുർബാനയും മുടങ്ങാൻ ഇടവരുത്തരുതേ രാവിലെ മഴ കാരണം പോവാൻ തടസ്സമാകാതെ അനുഗ്രഹിക്കണമേ ഈശോയെ

  • @soniyav568
    @soniyav568 Před měsícem

    സ്നേഹമുള്ള ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണേ. പരിശുദ്ധ മാതാവേ ഞങ്ങളെ സഹായിക്കണേ, ഞങ്ങളെ കൈവിടാതെ നീ ഞങ്ങളെ അനുഗ്രഹിക്കണേ... 🙏

  • @user-ug9wj3oo8j
    @user-ug9wj3oo8j Před měsícem +34

    എന്റെ ഈശോയേ ഞങ്ങളുടെ കുടുംബജീവിതത്തേ അനുഗ്രഹിക്കേണമേ കടബാദ്യത മാറ്റിത്തരണമേ 🙏🙏🙏

  • @suseelababu3817
    @suseelababu3817 Před měsícem +20

    എന്റെ ഈശോ ഒരു ദിവസം കൂടി തന്നതിന് ഓർത്ത് ഞാൻ അങ്ങയെ സ്തുതിക്കുന്നു 🙏🏻നാഥാ അവിടുന്ന് എന്റെ എല്ലാ നിയോഗങ്ങളേം ഏറ്റ് എടുക്കേണമേ 💕🙏🏻നാഥാ എന്റെ പെട്ടന്ന് ഉള്ള മുൻകോപത്തിൽ നിന്ന് വിടുതൽ തരണേ 🙏🏻ക്ഷെമിക്കാൻ ഉള്ള കൃപ തരണേ 🙏🏻നാഥാ എന്റെ വേരിക്കോസ് vain മൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളേം സമർപ്പിക്കുന്നു 🙏🏻അപ്പാ നിന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻നിന്റെ മക്കൾ ഒരു അനുഗ്രഹം ആയി മാറേണമേ 🙏🏻എന്റെ മനസ്സിന്റെ മുറിവുകളെ മാറ്റി സന്തോഷം തരണേ 🙏🏻സമാധാനം തരണേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @paullawrence5561
    @paullawrence5561 Před měsícem +8

    എന്റെ യോശുവെ അടുത്തെ മാസം മുതൽ ഞാൻ ബോട്ട് ഡ്രൈവിങ്ങ് ലൈസൻസ് എടുക്കാൻ വേണ്ടി ഞാൻ പേക്കാൻ തീരുമാനിച്ചു അതിന് പൈസ എല്ലാം റെഡിയാക്കി തരണമെ ഒരു അനർദ്ധവും ഉണ്ടവതെ കാത്ത് രക്ഷിക്കണമെ നാഥ അത് വിജയിച്ച് ഒരു കുഴപ്പവും കുടതെ അങ്ങ് എന്റെ കുടെ ഉണ്ടക്കണമെ യേശുവെ സ്തുതി യോശുവെ നന്ദി അതോട് കൂടെ എന്നിക്ക് ഒരു ജോലി നേടിയടുക്കാൻ എന്നെ സഹയിക്കണമെ അങ്ങയെ ഞാൻ നമസ്കരിക്കുന്നു അരധിക്കുന്നു സ്തിക്കുന്നു യേശുവെ സ്ത്യേതം യേശുവെ നന്ദി🙏🙏🙏🙏🙏🙏

  • @praseejasharath7876
    @praseejasharath7876 Před měsícem

    ഈശോയെ എന്റെ നിയോഗങ്ങൾ എനിക്കായി സാധിച്ചു തരേണമേ
    എനിക്ക് ഒരു ജോലി കിട്ടണമേ
    എന്റെ സമ്പത്തിക നില മെച്ചപ്പെടേണമേ
    എന്റെ ബാങ്ക് ലോൺ അടച്ചു തീർക്കാൻ ഉള്ള വഴി കാണിച്ചു തരേണമേ
    എന്റെ വീടു പണി ബാധ്യത ഒന്നുമില്ലാതെ തീരേണമേ

  • @jameskonnoth4380
    @jameskonnoth4380 Před měsícem +16

    കർത്താവേ അങ്ങയുടെ വഴി എനിക് കാണിച്ചു തരണമേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ കൈ വിടരുത് നാഥാ

  • @mercymathew1244
    @mercymathew1244 Před měsícem +14

    ഈശോയെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ കൃപ നല്കണമേ

  • @user-cp6me5kq2i
    @user-cp6me5kq2i Před 16 hodinami

    Yeshuve angu nalkiya anugrahathinellam njangal nanni parayunnu amen

  • @annammajohn7677
    @annammajohn7677 Před měsícem +1

    ഈശോയെ അതീവ ദുഃഖത്തോടെ ഞാൻ സമർപ്പിച്ച എന്റെ നിയോഗങ്ങൾ സ്വീകരിക്കണമേ 🌹🙏🏼ഭവനത്തിലെ പൈശാചിക ബന്ധനങ്ങൾ തകർക്കണമേ 🙏🏼ജീവിത പങ്കാളിയെയും മകനെയും 🙏🏼മദ്യപിശാചിന്റെ പിടിയിൽ നിന്നും രക്ഷികണേ 🙏🏼പൊന്നു തമ്പുരാനെ 🙏🏼തിരു രക്തത്താൽ കഴുകണമേ 🙏🏼ആമേൻ 🙏🏼

    • @annammajohn7677
      @annammajohn7677 Před měsícem +1

      വെള്ളിയാഴ്ച എന്റെ ഭവനത്തിൽ നടക്കുന്ന കുടുംബ കൂട്ടായ്മയിൽ ദൈവത്തിന്റെ സാന്നിദ്യവും അനുഗ്രഹവും കൊണ്ട് നിറക്കണമേ പ്രാർത്ഥന നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏼ആമേൻ 🙏🏼

  • @techman7556
    @techman7556 Před měsícem +20

    ഈശോ യെ എന്റെ മനോവിഷമങ്ങളും സങ്കടങ്ങളും അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു ദായപൂർവം സ്വികരിക്കണമേ 🙏🏻🙏🏻🙏🏻

  • @salyxavier7738
    @salyxavier7738 Před měsícem +14

    ഈശോയേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമെ,അവര്‍ക്ക്‌ അര്‍ഹവും അനുയോജ്യമായ ജോലി നല്‍കണമെ ,അവര്‍ വിശുദ്ധിയില്‍ ,ദൈവ വിശ്വാസ ത്തില്‍ ആത്മീയതയിൽ ജീവിച്ചു 0:00 മുന്നോട്ട് പോകുവാൻ ദൈവം അനുഗ്രഹിക്കണമെ🙏🌹🙏😇

  • @teenawilliams2872
    @teenawilliams2872 Před měsícem

    പരിശുദ്ധ അമ്മേ
    എന്റെ നിയോഗം അമ്മ കൈകൊള്ളണമേ
    എന്റെ സുഹൃത്തിന്റെ കിഡ്നിയുടെയും ലിവെറിന്റയും രോഗo മാറ്റി അത്ഭുതം കാണിക്കണേ മാതാവേ സൗഖ്യം തെരമേ... എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ
    അതുപോലെ ഇനി വരാൻ പോകുന്ന എന്റെ പരീക്ഷ എനിക്ക് നല്ലപോലെ എഴുതാൻ പറ്റാനും പഠിക്കുന്ന ഓർമ കിട്ടാനും സമർപ്പിച്ചു പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤😢😢😢😢😢😢😢😢

  • @philominageorge3192
    @philominageorge3192 Před měsícem +1

    എൻ്റെ ഈശോയെ അനുഗ്രഹിക്കണമേ

  • @sheebajojo5503
    @sheebajojo5503 Před měsícem +200

    ഒരിക്കൽ കൂടി പ്രഭാതം കാണാനുള്ള ഭാഗ്യം തന്ന ഈശോയെ അങ്ങേയ്ക്കു നന്ദി പറയുന്നു

    • @tresiammapeter2451
      @tresiammapeter2451 Před měsícem +1

      Esoye ente niyogangalellam anghu innu sweekarichh enikku ith sadhichu tharename🙏🙏🙏🙏🙏

    • @ReenaJacob-le2hp
      @ReenaJacob-le2hp Před měsícem

      യേശു വേ. നന്ദി ഇന്നത്തെ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും എന്ന്. ഞാ ൻ വിശ്ശ്വാസി ക്കു nnuaamen

    • @alicetj9751
      @alicetj9751 Před měsícem

      Amen

    • @shinyrachel7005
      @shinyrachel7005 Před měsícem

      Amen

    • @soothram1419
      @soothram1419 Před měsícem

      നാഥാ ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയേ, ബഹുമാനപ്പെട്ട മാത്യു അച്ചനോടൊപ്പം ചേർന്ന് ആരാധിക്കുന്നു അങ്ങയെ ഞങ്ങൾ മഹത്വപെടുത്തുന്നു 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ. ബഹുമാനപ്പെട്ട മാത്യുഅച്ചനെ നന്മകളാൽ നിറച്ച് അനുഗ്രഹിക്കണമേ നാഥാ നന്ദി 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @ANSAMMABENNY
    @ANSAMMABENNY Před měsícem +41

    എന്റെ ഈശോയെ മുടക്കം കൂടാതെ നിയോഗ പ്രാർത്ഥനയും പങ്കെടുത്ത് ഉപവാസത്തോടുകൂടി ആയിരിക്കുവാൻ പാപിയായ എന്നെ അനുഗ്രഹിക്കണമേ എന്റെ കുടുംബാംഗങ്ങൾ പ്രാർത്ഥനയിൽ താൽപര്യം കാണിക്കുവാനുള്ള തരണമേ അനുഗ്രഹം അനുഗ്രഹം തരണമേ

  • @elsammadevasia9366
    @elsammadevasia9366 Před měsícem

    എൻ്റെ ഈശോയേ എൻ്റെ മകൻ3പ്രാവശ്യം ജോലിക് വേണ്ടി ദുബായിക്ക് വിസിറ്റ് വിസക് പോയി ജോലി ഇല്ലാതെ തിരിച്ചു വന്നു എൻ്റെ ഈശോയേ ഈ മാസം അവന് ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കണമേ അമേൻ

  • @chinnutison7455
    @chinnutison7455 Před měsícem +1

    സ്വന്തമായി ഒരു ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @Thankachan-ig5xe
    @Thankachan-ig5xe Před měsícem +16

    യേശുവേ എൻ്റെ മൂത്ത മകളുടെ കുടുംബ ജീവിതത്തിന നിന്ന് പിണക്കവും വാശിയും മാറ്റി സ്നേഹം കൊടുക്കണമേ എൻ്റെ ഇളയമകളുടെ ജീവത്തിന് ഉയർച്ചക്കെടുക്കണമേ

  • @sreedevasree2960
    @sreedevasree2960 Před měsícem +29

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു എനിക്ക് ഇതു സതേച്ചുതരേണമേ ആമേൻ 🙏

  • @kingsolomon3388
    @kingsolomon3388 Před měsícem

    യേശുവേ എന്റെ കുടുംബം സന്തോഷവും സമാധാനവും ഉള്ളതായി തീരേണമേ
    എന്റെ മകൻ തുടര്ന്നും പഠിച്ചു നല്ല നിലയിൽ എത്തുവാൻ സഹായിക്കേണമേ
    എന്റെ വീടിന്റെ പണികൾ പൂർത്തീകരിച്ച് തരണമേ എല്ലാവർക്കും നല്ലത് മാത്രം വരുത്തേണമേ ആമേൻ 🙏🙏🙏🙏

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd Před měsícem

    ഈശോയേ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് വേണ്ട പോലെ ഏറ്റവും ഭംഗി ആക്കി തരണമേ...ഈശോയെ എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു...അങ്ങയുടെ അത്ഭുതകരമായ ഇടപെടൽ എൻ്റെ ജീവിതത്തിൽ ഉടനീളം ഉണ്ടാകണം...🙏

  • @mollypaulose309
    @mollypaulose309 Před měsícem +23

    എൻറെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളെ അങ്ങേ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളെ അനുഗ്രഹിക്കണമേ ആമേൻ.

  • @susanvarghese298
    @susanvarghese298 Před měsícem +14

    യേശുവേ രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാവർക്കും ആശ്വാസം കൊടുക്കണമേ ആമേൻ

  • @bindhujoseph1871
    @bindhujoseph1871 Před měsícem

    കർത്താവെ ഞങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളുടെമേൽ കരുണതോന്നണമേ 🙏🙏🙏

  • @TWINAngles-mp9tb
    @TWINAngles-mp9tb Před měsícem

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റിതരണമേ.. 🙏🏻🙏🏻🙏🏻

  • @rosammamathew1220
    @rosammamathew1220 Před měsícem +47

    യേശുവെ എൻ്റെ ദൈവമെ നന്ദി സ്തുതി സ്തോത്രം Amen

  • @sujashaju273
    @sujashaju273 Před měsícem +10

    ഈശോയെ ഞങ്ങളിലും ലോകം മുഴുവനിലും അവിടുത്തെ ശാന്തിയും സമാധാനവും ഉണ്ടാകുമാറാകട്ടെ.

  • @annupmathew9638
    @annupmathew9638 Před měsícem

    ഈശോയെ ഈ ഉപവാസം നോക്കി പ്രാർത്ഥിക്കുന്ന എല്ലാ കുഞ്ഞിനേയും കാത്തു പരിപാലിച്ചു നടത്തണമെ അങ്ങയുടേ ദൃഷ്ടി നിന്റെ മക്കളിൽ ഉണ്ടാകണമേ അപ്പച്ചാ 🙏🏻🙏🏻🙏🏻

  • @mini.s659
    @mini.s659 Před 29 dny

    യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏കുടുംബത്തിൽ സമാധാനവും സന്തോഷവും തരേണമേ🙏🙏
    ഭർത്തടാവന്റെ മദ്യപാനത്തിനു മാറ്റം തരേണമേ🙏🙏
    എന്റെ സൈഖ്യത്തിനായി നന്ദി 🙏🙏
    മക്കളെ കാക്കേണമേ🙏🙏പരീക്ഷയിൽ കുടെയിരിക്കേണമേ🙏🙏
    മമ്മിക്കും എല്ലാ രോഗികൾക്കും സൈഖ്ം തരേണമേ🙏🙏🙏
    ആമേൻ🙏🙏🙏

  • @SelmaBosco-rs5sq
    @SelmaBosco-rs5sq Před měsícem +17

    കർത്താവേ ഇവിടെ പ്രാർത്ഥന നിയോഗങ്ങൾ അയച്ചിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.ആമേൻ