അമ്മേ മാതാവേ എൻ്റെ മകന് വിദേശത്ത് പോകാൻ കമ്പനിയിൽ നിന്നും ടിക്കറ്റിനുവേണ്ടി കാത്തിരിക്കുകയാണ് എല്ലാ തടസ്സങ്ങളും മാറി ടിക്കറ്റ് വളരെ വേഗം കിട്ടാൻ ഈശോയോട് പ്രാർത്ഥിക്കണമേ🙏
🙏🙏അമ്മേ എന്റെ മോൻ ഒരു intrew ന് പോകുന്നു 🙏🙏 പ്രാർത്ഥിക്കണമേ 🙏🙏🙏 ജോലി കിട്ടാൻ 🙏🙏🙏😪😪😪എന്റെ രോഗം മാറി ജോലിക്കു പോകാൻ ആരൊഗ്യ തരണമേ 🙏🙏🙏അമ്മേ 🙏🙏😪😪😪😪 ശക്തി തരണമേ 🙏🙏
Holy mother Mary hear my prayer for a miracle make a way get back my lending money at the earliest open doors of financial miracles pour out anonting every day in my life according to your glories riches and grace
പരിശുദ്ധ അമ്മേ... 🙏ദൈവ മാതാവേ...🙏 പാപികളായ ഈ മക്കൾക്കായ് പ്രാർത്ഥിക്കേണമേ... 🙏 ഞങ്ങളുടെ കുടുംബങ്ങളെ... കുടുംബജീവിതങ്ങളെ പ്രകാശിപ്പിക്കേണമേ... 🙏 ദൈവ സ്നേഹത്തിന്റെ അഗ്നിയാൽ ജ്വലി പ്പിക്കേണമേ... യേശുവിനെ രക്ഷകനും നാഥനും പരിപാലകനുമായി സ്വീകരിച്ചു സകല മക്കളും രക്ഷപ്രാപിക്കുവാൻ... അമ്മേ...🙏 മാതാവേ... 🙏 ഞങ്ങൾക്കായ് പ്രാർത്ഥിക്കേണമേ... ആമ്മേൻ... 🙏
വിസാ വേഗം വരാൻ കാത്തു നിൽക്കുന്ന മകനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകന് വിദേശത്ത് പോകാൻ കമ്പനിയിൽ നിന്നും ടിക്കറ്റിനുവേണ്ടി കാത്തിരിക്കുകയാണ് എല്ലാ തടസ്സങ്ങളും മാറി ടിക്കറ്റ് വളരെ വേഗം കിട്ടാൻ ഈശോയോട് പ്രാർത്ഥിക്കണമേ🙏
Mathave ente magante kadabadyathagal theerkan oru vazhi kanichutharaname🙏🙏🙏
അമ്മേ മാതാവേ അമ്മ തന്ന നന്മകൾക്ക് ഒരായിരം നന്ദി ❤
🙏🏽🙏🏽
എന്റെ അമ്മ മാതാവേ എന്റെ സങ്കടത്തിന്റെ സത്യം അമ്മ വെളിപ്പെടുത്തി തരുവാൻ കരുണയാകണേ 🙏🙏🙏😭😭😭
🙏🙏അമ്മേ എന്റെ മോൻ ഒരു intrew ന് പോകുന്നു 🙏🙏 പ്രാർത്ഥിക്കണമേ 🙏🙏🙏 ജോലി കിട്ടാൻ 🙏🙏🙏😪😪😪എന്റെ രോഗം മാറി ജോലിക്കു പോകാൻ ആരൊഗ്യ തരണമേ 🙏🙏🙏അമ്മേ 🙏🙏😪😪😪😪 ശക്തി തരണമേ 🙏🙏
അമ്മേ എന്റെ എല്ലാ വേദനകളും മാറ്റി തരേണമേ എന്ന് അപേഷിക്കുന്നു 🙏🙏
എന്റെ അമ്മയുടെ കൈ പെരുപ്പും നടുവേദനയും എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണം മാതാവേ
അമ്മേ എന്റെ വീടിന്റെ ലോൺ അടക്കുവാനുള്ള വഴി കാണിച്ചു തരേണമേ 🙏
Amme mathave ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname amme mathave amen 🙏
പരിശുദ്ധ അമ്മ മാതാവേ എൻറെ പ്രാർഥനകൾ അവിടത്തെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു
അമ്മേ, Silpa യേയും, Steve നെയും, Elsy യേയും സമർപ്പിക്കുന്നു.
Amme mathave ente makkalude kudumbhangale anugrahikkaname 🙏
അമ്മേ മാതാവേ ഏറ്റമോൾട പ്രോജക്ട് കറക്റ്റ് ആക്കി കൊടുക്കണമേ ആമേൻ
അമ്മ മാതാവെ എന്റെ കുടുബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു. അമ്മയുടെ നീല അങ്കിയിൽ എല്ലാവരെയും പൊതിഞ്ഞ് പിടിക്കണമേ .
അമ്മയേ ജോബിനെ യും അഞ്ച്ചുവിനെയും സമർപ്പിക്കുന്നു 🙏 അവരുടെ മേൽ കരുണ തോന്നി അവരെ അനുഗ്രഹിക്കട്നേമേയ് 🙏
Amme parisudha amme mathave kodanukodi nanni sthuthy epozhum ellathinum Amen hallelujah hallelujah 🙏❤️
അമ്മേ മാതാവേ ഞങ്ങളുടെ ബാങ്ക് ലോൺ വീട്ടാൻ സഹായിക്കണമേ ആമ്മേൻ
എന്റെ മോൾക്ക് മുഖത്തെ പാട് മാറ്റി കൊടുക്കണം എന്റെ മാതാവേ
Amme mathave sumesh inte bayoaxi results negative aakki koduth anugrahikkaname amen 🙏 😢
Pray for us and sisters.
എന്റെ മക്കൾക്ക് പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങിച്ചു കൊടുക്കണമേ മാതാവേ
പരിശുദ്ധ അമ്മേ എന്റെ ഇയർ ബാലൻസ് പ്രോബ്ലം എത്രേയും പെട്ടെന്ന് മാറ്റി തരേണമേ 🙏🙏🙏🙏🙏
അമ്മേ സ്ഥലം വിറ്റ് പോയി എന്റെ കടങ്ങൾ വീട്ടി തരേണമേ എന്ന് അപേഷിക്കുന്നു 🙏🙏🙏
✝️🙏 Amen Amen Amen 🙏✝️
അമ്മേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരേണമെ
Amme Parishudha amme Nhagalil ammayude kreupa choriyaname amme 🙏
Amme mathave ethrayum vegam sougyam nalki anugrahikkane manassinu dhyryam sareerathinu balavum nalkane mathave
Eshoye nangale anugrahikane mathave nangale aanugrikaname
Holy mother Mary hear my prayer for a miracle make a way get back my lending money at the earliest open doors of financial miracles pour out anonting every day in my life according to your glories riches and grace
Amemathave.e.magane.sugapeduthaname
Amme mathave anugrahkaname
Mathave ente makkale senehathil onneepkkane. Kadabathythaye ssmarppeekkunu Amme. Ente thokurogathilnenum rekshekkane
Amme ella anugrahangalkkum nandhi🙏🏻🙏🏻🙏🏻🙏🏻amen🙏🏻🙏🏻🙏🏻
Amen 🙏🙏🙏🙏🙏
അമ്മേ❤️
Amme ee makalude prarthana kelkename, ente sahodhariye,njangale kaividaruthe.papangal porukename
Amme Mathave ente niyogam sadhichu thannathinu Nanni parayunnu. Prarthanagalodey🙏🌹
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen
ആമേൻ 🙏🙏🙏🙏🙏
Amme mathavee ente makale unatha vijayam nalki anugrahichathine Nan ammayod Nani parayunu eniyum avalude kuude Amma undakaname ammen
Ammen
Parisudha Daivamathave Ente disc bulging sugha peduthename Amen
Amme enta kunjugalaanugragikkaname
Amme mathave ente boss nu enikk salary kootti tharan ulla krupa koduth anugrahikkaname amen 🙏 🙌 😢
Amee jijumakane galfileku. Pokunud. Nalla oru. Kambani. Nalki. Anukrahikename
Amma mathava anta moulda kuduba gevtham sariyaki tharanam
അമ്മ മാതാവേ സ്കിൻ അലർജി മാറ്റി തരേണമേ
Ente mathave ente molk ennu exam anu avalk ellam orth exam ezhuthan anugrahikaname 🙏🙏🙏
Amma mathava anta moulda asugam matti tharanam
Mathavee ente chettane sahayikaname chettante sthalathinte karyathil amme sahayikaname ammen
Please pray for my children 🙏🏻
ആമേൻ
Bless our family Mother Mary 🙏
Please prayer for my special intentions
AMEN AVE MARIA🙏♥️🙏♥️🙏♥️🙏♥️
❤❤❤
Amme mathave nale companiyilninnu load pokumbol krithyamayirikkane
പരിശുദ്ധ അമ്മേ... 🙏ദൈവ മാതാവേ...🙏 പാപികളായ ഈ മക്കൾക്കായ് പ്രാർത്ഥിക്കേണമേ... 🙏 ഞങ്ങളുടെ കുടുംബങ്ങളെ... കുടുംബജീവിതങ്ങളെ
പ്രകാശിപ്പിക്കേണമേ... 🙏 ദൈവ സ്നേഹത്തിന്റെ അഗ്നിയാൽ ജ്വലി പ്പിക്കേണമേ... യേശുവിനെ രക്ഷകനും നാഥനും പരിപാലകനുമായി സ്വീകരിച്ചു സകല മക്കളും രക്ഷപ്രാപിക്കുവാൻ... അമ്മേ...🙏 മാതാവേ... 🙏 ഞങ്ങൾക്കായ് പ്രാർത്ഥിക്കേണമേ... ആമ്മേൻ... 🙏
Ammee .. nte nk oru permanent job seriyakki tharanameee ❤️❤️
😅 🎉🎉🎉🎉 1:39 Amen. Pray for. Us
Amma mathava anta kidney disease mattitharanm
Entamol ca final exam pass akan vandi prarthikana
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആമേൻ
ആമേൻ