Jerry Amaldev Exclusive Interview | സിനിമാപ്പാട്ടിലെ പുതിയ പ്രവണതകൾ -ജെറി അമൽദേവുമായി അഭിമുഖം

Sdílet
Vložit
  • čas přidán 7. 10. 2022
  • സിനിമാപ്പാട്ടിലെ പുതിയ പ്രവണതകൾ -ജെറി അമൽദേവുമായി അഭിമുഖം
    #jerryamaldev #musiccomposer #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews
    ⬇️ Android App: - bit.ly/3Kqz6gC

Komentáře • 31

  • @santhoshkumarp8024
    @santhoshkumarp8024 Před rokem +18

    ജറി അമൽദേവ്, മലയാള സിനിമ വേണ്ട രീതിയിൽ അംഗീകരിക്കാത്ത മഹാ സംഗീതജ്ഞൻ.

  • @krishnaneppuram7247
    @krishnaneppuram7247 Před rokem +19

    കേവലം 25 വയസ്സു മാത്രമുണ്ടായിരുന്ന ജെറിയെ റഫി സാബ് സംബോധന ചെയ്തത് "ജെറിസാബ് " എന്ന് ! എത്ര വലിയ മനുഷ്യൻ !!

    • @AbhishekamMedia
      @AbhishekamMedia Před 6 měsíci

      जेरी तब भी मुसीशियन था, जी

    • @NetworkGulf
      @NetworkGulf Před 6 měsíci

      കുലീനത്വം

  • @user-wl6dv8sp8v
    @user-wl6dv8sp8v Před 7 měsíci +5

    നല്ല അനുഭവം ഷെയർ ചെയ്തതിന് വളരെ നന്ദി ❤❤

  • @santhakumarkarolil6130
    @santhakumarkarolil6130 Před 7 měsíci +5

    ജെറി സർ പാശ്ചാത്യ സംഗീതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ 100 % സത്യമാണ്. ഇന്ന് aria ചാർട്ടിലും മറ്റും ലോകത്തു നമ്പർ വൺ എന്ന് പറയുന്ന മിക്ക പാട്ടുകളും കേട്ടാൽ ഇത് മനസ്സിലാവും. യാതൊരു അർത്ഥവും ജീവനും ഒന്നുമില്ലാതെ കുറെ കോലാഹലം. എന്നിട്ടു ആ പാട്ടുകാർക്കു ലോകോത്തര ബഹുമതികളും ! എന്തൊരു വിരോധാഭാസം നിറഞ്ഞ ലോകം ! ഇവിടെയാണ് ഭാരതീയ സംഗീതത്തിന്റെ മഹത്വവും മികവും അറിയേണ്ടത്. ഈ ലോകത്തുള്ള ഏതൊരു സംഗീത ശൈലി എടുത്താലും ഒന്നാമൻ നമ്മുടെ നാടിൻറെ , ഭാരതത്തിന്റെ, മികച്ച ശൈലികൾ തന്നെ ആണ്. സംശയമില്ല.

  • @tyagarajakinkara
    @tyagarajakinkara Před rokem +7

    Such a legend!

  • @dashtamoorthy
    @dashtamoorthy Před rokem +11

    സത്യസന്ധനായ കലാകാരൻ.

  • @melodyCJ
    @melodyCJ Před 7 měsíci +3

    Excellent musician as well as great humour in all the talk😂

  • @prasanthvadakkoottil9770
    @prasanthvadakkoottil9770 Před rokem +11

    മലയാളികൾക്ക് സാറിൽനിന്നും കൂടുതൽ പാട്ടുകൾ ലഭിക്കാനുള്ള യോഗമില്ല

  • @sebastianthomas4090
    @sebastianthomas4090 Před rokem +3

    Realy a great musician , Sebastian Munnar

  • @josephthobias9817
    @josephthobias9817 Před 19 dny

    നല്ല ഇന്റർവ്യൂ... 💞

  • @jasindapj2374
    @jasindapj2374 Před 6 měsíci +1

    Very good❤❤❤

  • @hashimjkhashim3563
    @hashimjkhashim3563 Před 6 měsíci +1

    Ningal aanu sangeethathinteporul paranju manassilaakki
    Thannathu nandhi

  • @Vicharadhara
    @Vicharadhara Před 9 měsíci +1

    Great

  • @JosephBR-ou6ip
    @JosephBR-ou6ip Před 19 dny

    ❤❤❤❤❤❤❤❤

  • @syamambaram5907
    @syamambaram5907 Před rokem +2

    👍👍👍👍👍

  • @pothujanavayanasalapadiyoo456
    @pothujanavayanasalapadiyoo456 Před 7 měsíci +1

    ❤❤

  • @radhakrishnanmk9791
    @radhakrishnanmk9791 Před rokem +1

    🙏🙏🙏👍👍👍🔥🔥🔥

  • @chandralekha3188
    @chandralekha3188 Před rokem

    👌👌👌👌👌👌

  • @teju1245
    @teju1245 Před rokem

    👍

  • @swaminathan1372
    @swaminathan1372 Před rokem

    🙏🙏🙏

  • @muralika8703
    @muralika8703 Před 7 měsíci

    തുറന്നു പറച്ചിൽ👌👌🤝🤝🤝🙏

  • @mathewbmathai1488
    @mathewbmathai1488 Před 27 dny +1

    ഈ ലെജൻഡിനെ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല. എന്ന് വേണമെങ്കിൽ പറയാം . ഇന്ന് തബലയും ഡ്രംസ് ഒരുമിച്ച് വായിച്ചാൽ ക്ലാഷ് ഉണ്ടാകുന്നത് പോലെയാണ് ശബദമലിനീകരണം അതാണ് . ഈ ലെജൻഡിനെ ഇവിടെ കൊണ്ടുവന്നതിന് തന്നെ വലിയ അഭിനന്ദനം അറിയിക്കുന്നു.

  • @alexjoseph4408
    @alexjoseph4408 Před rokem

    Yeshudas padiya cassette like music director lyrics etc pere mention cheyyarilla

  • @hermeslord
    @hermeslord Před 6 měsíci

    The problem is film music being the vanguard of musical senses. Commercial considerations driving creative direction always result in stale and repetitive output. Unless there is a viable alternative or if filmmakers have a strong viewpoint to make a distinctive impression based on freshness and creativity there will only be a downfall in musical senses. Talking of orchestration, if you look at music as a sound engineer, they can understand and recognise a good learned composer from an average one by the way the vocals be instrumentation is split and layered over the entire sonic range without crushing any particular instrument or voice in their own frequency space. Before the digital era, Salil Chaudhary and his assistants Ilayaraja shyam and others like jerry sir etc used to take extra care in using instrumentation and voices in their own spaces to bring that pristine quality even with lesser number of available tracks. Today with endless number of tracks and layering, music and vocals have enmeshed into a concrete wall of sound tha lost the essence and purpose of the song in the first place. This man is a treasure we have taken for granted and not given his rightful due.

  • @jobkuruvilla9377
    @jobkuruvilla9377 Před 6 měsíci

    Bible kazhuthakalodu parayaruthu.What sir said is true.but poochakku aaru mani kettum.

  • @artlinewoodtempleroof1453
    @artlinewoodtempleroof1453 Před 6 měsíci +2

    യേശുദാസ് അല്ലാത്ത ഗായകർ പാടിയ പാട്ടിനെ പറ്റി പറയാത്തതെന്താ 😂

  • @Vishannan
    @Vishannan Před 2 měsíci

    യേശുദാസ് റാഫി പാടുന്നതു പോലെയാണല്ലോ പാടുന്നത്. ശബ്ദം പോലും പലപ്പോഴും സാമ്യമകലാത്തതായി കാണാം. യേശുദാസിനു സ്വന്തമായി,അന്യർ പറഞ്ഞുകൊടുത്തതോ, സ്വന്തം ചിട്ടപ്പെടുത്തിയതോ അല്ലാത്ത പാട്ടുപാടാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ അദ്ദേഹം മറ്റു ഗായകർ പാടിയ പാട്ടുകളും പാടിയേനെ.