Video není dostupné.
Omlouváme se.

പാട്ട് കേട്ട് SPB മുട്ട് കുത്തി നിന്ന് കൈ തൊഴുതു | Music Director Vidyasagar Exclusive Interview

Sdílet
Vložit
  • čas přidán 4. 06. 2023
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #vidyasagar #spb

Komentáře • 180

  • @coconutpunch123
    @coconutpunch123 Před rokem +84

    തെലുങ്കൻ ആയി ജനിച്ചു കേരളം കീഴടക്കിയ സംഗീത പ്രതിഭ ❤

  • @Sjmalluediting
    @Sjmalluediting Před rokem +194

    വിദ്യാ ജിയെ എവിടെ കണ്ടാലും നമ്മൾ അവിടെ എത്തും അതാണ് 90s kidsൻറെ ഒരു പവർ😂😂😂❤❤❤❤❤

    • @mariakjoseph8248
      @mariakjoseph8248 Před rokem +16

      2ks kidsum ഉണ്ട് കേട്ടോ.. Vidyaji is ours too❤

    • @user-wl3vm7cr9d
      @user-wl3vm7cr9d Před rokem

      ☺️

    • @Vabeesh_bhaskar
      @Vabeesh_bhaskar Před rokem +5

      2k kidsum nd ini vidya sagarainte interview kanan onnum bakki illa,🤣

    • @user-wo9ib2ww8t
      @user-wo9ib2ww8t Před rokem +1

      തീർച്ചയായും. ഈ കാലഘട്ടത്തിൽ ഗിരീഷ് പുത്തഞ്ചേരി കൂടെ ഉണ്ടായിരുന്നെങ്കിൽ ❤❤

    • @satheeshkumar8669
      @satheeshkumar8669 Před rokem

      🎉🎉

  • @anoopks7608
    @anoopks7608 Před rokem +84

    ഭാഗ്യവാന്മാരാണ് ഞങ്ങൾ 90s school ഡേയ്‌സ്കാര് ... Uff.. ഓടി സ്കൂളിൽ പോകാൻ തോന്നും... വിദ്യാജി, മോഹൻസിത്തര, ഔസിപ്പച്ചൻ, ജോൺസൺ മാഷ്, രവീന്ദ്രൻ മാഷ് എല്ലാവരും എല്ലാവരും ചേർന്ന് മനോഹരമാക്കിത്തന്നു. ♥️♥️♥️♥️♥️♥️♥️

    • @adeebmuqthar8528
      @adeebmuqthar8528 Před rokem +17

      ഒരു തീ ഐറ്റം കൂടിയുണ്ട്... S P Venkidesh ❤❤🔥🔥🔥

    • @Splendar-ef4iv
      @Splendar-ef4iv Před rokem +3

      ​@@adeebmuqthar8528 യെസ് 👍👍

    • @anoopks7608
      @anoopks7608 Před rokem +3

      @@adeebmuqthar8528 sorry വിട്ടുപോയതാ... സത്യം... 🥰

    • @santhoshrajan3884
      @santhoshrajan3884 Před rokem

      ​@@adeebmuqthar8528true

    • @siyadpanthalarambath6283
      @siyadpanthalarambath6283 Před rokem +1

      @@adeebmuqthar8528 Correct

  • @afsalakpcm
    @afsalakpcm Před rokem +16

    ഇദ്ദേഹം ശരിക്കും വിദ്യാ സാഗറല്ല. വിനയ സാഗറാണ്..❤❤❤

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 Před rokem +10

    വെറുതെയല്ല ദൈവം ചിലരെ വാനോളം ഉയർത്തുന്നത്.....
    VIDHYAJI🥰🥰🥰
    എന്തൊരു സിംപിൾ മനുഷ്യനാണ്.......

  • @aneeshbpadisseril
    @aneeshbpadisseril Před rokem +33

    വിദ്യാജി..❤ ജീവിതത്തോട് ചേർന്നു നിൽക്കുന്ന സംഗീത മാന്ത്രികൻ..

  • @binishpanikker4262
    @binishpanikker4262 Před rokem +28

    ഇപ്പുറത്ത് വിദ്യാജിയാണ് ....
    എന്ന ചിന്ത അവതാരകന് വേണമായിരുന്നു....

  • @rajeevgk482
    @rajeevgk482 Před rokem +11

    ഹൃദയത്തിൽ ഒട്ടിപ്പിടിക്കുന്ന ഈണങ്ങളും ഹരം പിടിപ്പിക്കുന്ന orchestration ഉം...
    വിദ്യാജി യും ബാബുക്കയും ആണ് എന്റെ favourites❤

  • @muhammedjavad7475
    @muhammedjavad7475 Před rokem +38

    ഒഹ് അവസാനത്തെ അദ്ദേഹത്തിന്റെ പാടുന്ന കായ്ച്ച . ശരിക്കും എന്റെ രോമം എണീറ്റുനിന്നു .ആരോഗ്യത്തോട് കൂടെയുള്ള ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @SanMozartMusicCreations
    @SanMozartMusicCreations Před rokem +6

    എനിക്ക് ആദ്യമായിട്ട് fan feel തോന്നിയ ആളാണ് വിദ്യാജി. ഒരുപാട് songs എന്റെ ചെറു പ്രായത്തിലൊക്കെ ഒരുപാട് കേട്ട് addict ആയിട്ടുണ്ട്. പണ്ട് ടാപ്പ് റെക്കോർഡറിൽ ആയിരുന്നു പാട്ട് കേൾക്കുന്നത്. അന്നേരം ചാക്ക് കണക്കിന് casets ഒക്കെ ഒരു തട്ട് നിറച്ചും അട്ടി അട്ടിയായി വെക്കുന്നതൊക്കെ ഇപ്പഴും മനസ്സിൽ നിന്ന് മായുന്നില്ല. രണ്ട് caset ഇടുന്ന ടാപ്പ് ഒക്കെ അതിന്റെ picture തന്നെ മനസ്സിലുണ്ട്. പിന്നീട് cd യും dvd ഉം വന്നതോടെയാണ് caset കാലം പോയത്. അന്ന് മുതൽ ഞാൻ വിദ്യാജിയുടെയും AR Rahman ന്റെയും കടുത്ത ഒരു fan boy ആണ്. ഇന്നും അതിന് ഒരു മാറ്റവുമില്ല.❤❤❤

  • @swaminathan1372
    @swaminathan1372 Před rokem +9

    എന്തേ ഇന്നും വന്നീലാ....🎶🎶🎶🎶
    My favorite song...👍👍👍

  • @mubeents3587
    @mubeents3587 Před rokem +8

    വിദ്യ സാഗർ ❤❤❤ഇഷ്ടം ❤️❤️❤️ അതുല്യ പ്രതിഭ ന് നേരിട്ട് കാണാൻ അവസരം ജൂൺ 10 😍😍😍waitng

  • @aleena6450
    @aleena6450 Před rokem +10

    Vidayasagar❤❤❤❤❤❤..
    The one who i truly admire.....

  • @sameermuhammed7896
    @sameermuhammed7896 Před rokem +19

    90 ശതമാനം പാട്ടുകളും hit ❣️🥰

  • @Jay-qu3ws
    @Jay-qu3ws Před rokem +33

    ഹാർമണിയാതിലോട്ട് നോക്കാതെ പോലുമാണ് വായിച്ചു പോകുന്നത്. 😮 professional.... 🔥🔥🔥

    • @eagleboy369
      @eagleboy369 Před rokem +6

      യേശുദാസ്_ചിത്ര_ശ്രീകുമാർ ത്രയ മാഫിയ മാത്രം ആണ് ആ 15വർഷം 99%മലയാള സിനിമഗാനങ്ങളും അടക്കിഭരിച്ചത്..
      Vidyasagar = legend
      വിദ്യാസാഗർ ആണ് 30ഓളം പുതുമുഖ ഗായകർക്ക് ആദ്യമായി മലയാളത്തിൽ അവസരം നൽകാൻ ധൈര്യം കാട്ടിയത്. സുജാത യെയും ജയചന്ദ്രൻ നെയും വരെ മാഫിയ അകറ്റിനിർത്തിയിരുന്നു ആ കാലത്ത് .

    • @vinodkonchath4923
      @vinodkonchath4923 Před rokem +2

      ​@@eagleboy369 സത്യം
      മാർക്കോസ്
      ഉണ്ണി മേനോൻ
      വേണുഗോപാൽ
      ഇവരൊക്കെ അതി പെടും

    • @4khl.
      @4khl. Před rokem

      Muscle memory

    • @Sanal-gu7li
      @Sanal-gu7li Před rokem

      @@eagleboy369 Avare thodan oruthanum avulla. Karanam avarde atrem kazhiv vere arkum illa

    • @kamalprem511
      @kamalprem511 Před rokem

      ​@@eagleboy369 കൊണ അടിക്കാതെ ഇറങ്ങി പോടാ flat earth ഓളി 👉🏼

  • @kalidast1740
    @kalidast1740 Před rokem +18

    മെലഡി ആയാലും അടിച്ചുപൊളി പട്ടായാലും sad ആയാലും വിദ്യ ജി massa💪💪💪💪💪💪💪💪

  • @Sjmalluediting
    @Sjmalluediting Před rokem +16

    അദ്ദേഹത്തിൻറെ പടത്തിലെ പാട്ടുകളെല്ലാം ഏകദേശം അഞ്ചു വയസ്സുള്ളപ്പോൾ കേട്ടത് കൊണ്ടായിരിക്കണം മനസ്സിൽ ഇത്രയും അധികം ആഴത്തിൽ❤❤❤❤❤

  • @satheeshvinu6175
    @satheeshvinu6175 Před 21 dnem

    എന്നും ഇനിയും മനസ്സിനെ കുളിരണിയിക്കാൻ കഴിയുന്ന ഗാനങ്ങൾ അനിയിച്ചൊരുക്കി എന്റെ ചെറുപ്പം മുതൽ ഞാൻ കേട്ടു ആസ്വദിച്ച ഗാനങ്ങളുടെ സംവിധായകൻ. ❤ .. വിദ്യാ സാഗർ.. ❤

  • @user-wo9ib2ww8t
    @user-wo9ib2ww8t Před rokem +4

    വിദ്യാജിയുടെ എല്ലാം ഇഷ്ട്ടമാണെങ്കിലും ഗിരീഷ് പുത്തഞ്ചേരി വിദ്യാജി കൂട്ടു കെട്ടു ആണ് എനിക്കിഷ്ട്ടം ❤️❤️❤️❤️

  • @nitheeshmukundh2762
    @nitheeshmukundh2762 Před rokem +17

    VidhyaG Harrish jayaraj evergreen 🥰🥰🥰🥰

  • @Jay-qu3ws
    @Jay-qu3ws Před rokem +9

    എന്റെ വിദ്യാജി ❤

  • @mymoviechoices
    @mymoviechoices Před rokem +10

    Vidyasagar malayalam has improved drastically

  • @cyriljancyril3369
    @cyriljancyril3369 Před rokem +4

    അയാൾ സംഗീതത്തിന്റെ രാജാവാണ് ❤❤

  • @syamsunder1553
    @syamsunder1553 Před rokem +3

    വിദ്യാസാഗർ ലെജെന്ററി മ്യുസീഷൻ 🙏🏼🙏🏼🙏🏼🙏🏼

  • @devanambat551
    @devanambat551 Před rokem +4

    വിദ്യജിയെ ഇഷ്ട്മുള്ളവരുടെ ശ്രദ്ധക്ക് -
    10-june -2023 വിദ്യാജിയുടെ ലൈവ് പ്രോഗ്രാം ഉണ്ട്
    ADLUX INTERNATIONAL CONVENTION CENTRE

  • @twinkletinku9325
    @twinkletinku9325 Před rokem +3

    അദ്ദേഹത്തിന്റെ ഓരോ പാട്ടും അത്രയേറെ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്.സംഗീതത്തിന്റെ മായാജാലക്കാരൻ. എല്ലാവരെയും ആകർഷിക്കാൻ തക്ക മാന്ത്രികത സംഗീതത്തിൽ ഒളിപ്പിച്ചു വെക്കുന്നയാൾ

  • @Ajin44
    @Ajin44 Před rokem +8

    വിദ്യാജി ❤️

  • @musicismysoul8702
    @musicismysoul8702 Před rokem +1

    Loved the questions.. Good interview.. 🥰 Vjdyaji🥹❤️

  • @geoekmgmail
    @geoekmgmail Před rokem +3

    What a humble and truthful person in his words.

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu Před 3 měsíci

    Vidyaa. Sir. My. ❤❤❤❤❤❤❤

  • @sabarinath3085
    @sabarinath3085 Před rokem +3

    ❤️എൻ്റെ കുട്ടിക്കാലം മധുരം ആക്കിയ....പാട്ടുകൾ..എൻ്റെ പ്രണയവും വിരഹവും എല്ലാം കണ്ട പാട്ടുകൾ..
    മാന്ത്രികൻ ❤️ 25 വർഷവും ഡൗൺ ആകാതെ നിൽകുന്ന മാന്ത്രികൻ..
    മോഹൻ സിതാര..സുരേഷ് പീറ്റേഴ്സ്.. അലക്സ് പോൾ.. അൽഫോൺസ്..അങ്ങനെ പലരും ഒരു കാലഘട്ടത്തിൽ ചലനം ഉണ്ടാക്കി പോയിട്ട് അടുത്ത ആൾ അരങ്ങ് വാഴുന്നു.. ഇദ്ദേഹത്തിന് എന്നും ഹിറ്റ് ഉണ്ട് ❤️

    • @praveenmadhav6360
      @praveenmadhav6360 Před rokem +1

      സത്യം. 🙏

    • @kamalprem511
      @kamalprem511 Před rokem

      🤔പുള്ളി എവിടെ വാഴുന്നു??? ഇപ്പോ കഞ്ചാവൊളികളുടെ പാട്ടുകൾ ആണ് hit! Vidyasagar, Mohansitara, പോലെ ഉള്ളവർ ഒരേ കാലഘട്ടത്തിൽ ഉണ്ടാക്കിയ hits ആണ് ഇപ്പോ എല്ലാരും ചർച്ച ചെയ്യുന്നത് 👉🏼. അല്ലാതെ latest സോങ്‌സ് അല്ല മച്ചു 👉🏼👉🏼👉🏼👉🏼... പിന്നെ കുറെ ബുദ്ധിജീവികൾ vidyasagar നെയും, ബാബുരാജ് sir നെയും ഏറ്റെടുത്തു എന്ന് മാത്രം 😊. അതാണ് സത്യാവസ്ഥ 👌🏽..

  • @jayasreejayamohan7314
    @jayasreejayamohan7314 Před rokem +1

    Thank uu Vidyajiii 😃👌👌🌹🌹🙏🙏

  • @athiradileep5422
    @athiradileep5422 Před rokem +6

    9.10 ,the new gen music directors should learn alot form him.

  • @syamandoor1460
    @syamandoor1460 Před rokem +2

    One and only ...vidhyasagar❤

  • @aiswaryathampi1614
    @aiswaryathampi1614 Před rokem +7

    #വിദ്യാജി 💞💞മെലഡിയുടെ രാജാവ് 👑

  • @Sidheshkrishnanmusic
    @Sidheshkrishnanmusic Před rokem +4

    King of evergreen melodies ❤️❤️❤️❤️❤️

  • @sreejitha5917
    @sreejitha5917 Před rokem +3

    Melodi king 🎶🎧🎵🎵🥰🥰😍😍

  • @Sureshkumar58123
    @Sureshkumar58123 Před rokem +4

    99% വും കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകള്‍ ചെയ്ത ആധുനിക സംഗീത സംവിധായകന്‍.
    ഫ്ളോപ്പുകള്‍ ഞാന്‍ കേട്ടിട്ടേ ഇല്ല.

  • @AnoopSara
    @AnoopSara Před rokem +1

    Vidyaji signature സ്റ്റൈൽ ആണ് മില്ലേനിയം stars ഇലെ കൂ കൂ തീവണ്ടി പാട്ട്..
    അതിൻറെ stanza സ്വർഗം പോലൊരു നാട് ഉണ്ടവിടെ...
    Vidyaaji ഒന്ന് പാടി കേൾക്കാൻ ആഗ്രഹം

  • @allenantony1
    @allenantony1 Před rokem +2

    Very good interviewer. He actually extracted both technical and emotional intelligence behind vidya g . Thanks bro😊

  • @neststudio7395
    @neststudio7395 Před rokem +3

    Master class❤❤❤❤❤

  • @Kakkas
    @Kakkas Před rokem +6

    Nte muthe ❤❤❤

  • @sunilnbharathy488
    @sunilnbharathy488 Před rokem +1

    മലയാളി ഹൃദയം കീഴടക്കിയ അത്ഭുത പ്രതിഭ,❤❤

  • @user-pl2sj5tf1m
    @user-pl2sj5tf1m Před rokem +2

    പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരിന്നിരുന്നു..❤

  • @renjithr4015
    @renjithr4015 Před rokem +2

    Living...music....legend...

  • @ak-yu1wn
    @ak-yu1wn Před rokem +6

    വിദ്യാജിയുടെ എല്ലാ പാട്ടുകളും അതിമനോഹരമാണ് ❤❤❤

  • @venugopalnair7435
    @venugopalnair7435 Před rokem

    Salute vidhyaji.
    Love all your compositions.
    Thank you sir.

  • @tijothomas3353
    @tijothomas3353 Před rokem +2

    Cover song okke arkk venam original version aanu poli

  • @Appuvinodmenon
    @Appuvinodmenon Před rokem +7

    Vayalar Sharath Chandra Varma was reintroduced in Mizhirandilum, not Chanthupottu.

    • @kamalprem511
      @kamalprem511 Před rokem

      പ്രഹസന teams ന് രവീന്ദ്രൻ master ന്റെ കുറിച് idea ഇല്ല.. Thats y

  • @ananthu.s95
    @ananthu.s95 Před rokem +1

    സംഗീതത്തിൻ്റെ രാജാവ് എന്ന് പറയുന്നത് വെറുതെയല്ല ❤

  • @annmariathomas5794
    @annmariathomas5794 Před 8 měsíci

    Vidyasagar ❤❤

  • @skumar9533
    @skumar9533 Před rokem +2

    90's vidhyasagar but Johnson is evergreen...

  • @naseemarahim7298
    @naseemarahim7298 Před rokem +11

    ഉദിത്നാരായണനെ വിളിച്ചത് എന്തിനാണ് എന്ന് ഞങ്ങൾക്ക് അറിയാം,, cute വോയ്‌സ് കേൾക്കാൻ 👍🏻

    • @eagleboy369
      @eagleboy369 Před rokem

      *ഉദിത് നാരായണൻ* .. അതുവരെ മലയാളത്തിന് അപ്രാപ്യമായ ഗായകൻ ആയിരുന്നു. അന്നത്തെ യേശുദാസ്_ചിത്ര_ശ്രീകുമാർ ത്രയമാഫിയ പുറമെയുള്ള ഗായകരെ അനുവദിക്കില്ലായാരുന്നു.2002ൽ വിദ്യാജിയും ദീലീപ് ലാൽജോസ് കൂട്ടുകെട്ടാണ് ആ മാഫിയയുടെ കൂച്ചുവിലങ്ങിട്ടത്. പിന്നീട് മോഹൻസിത്താരയ്ക്ക് പോലും നമ്മൾ ലും , സ്വപ്നകൂടിലും പുതിയ ഗായകരെ കൊണ്ട് വരാൻ ധൈര്യം പകർന്നതും മീശമാധവൻ impact ആയിരുന്നു. മീശമാധവനിലൂടെ.
      ഉദിത് നാരായണനെ സ്ഥിരം ഗായകരിൽ നിന്നും വ്യത്യസ്ത ഗായക ൻ എന്ന versatility യിൽ "ചിങ്ങമാസം എന്ന പാട്ട് പാടിക്കണമെന്ന് ദിലീപ് ലാൽജോസ് നോട് പറഞ്ഞിരുന്നു. പക്ഷെ ശങ്കർ മഹാദേവനാണ് അന്ന് ലഭ്യമായത്.(പ്രതിഫലം)
      പിന്നീട് ദിലീപ് ൻ്റെ ഒറ്റ നിർബന്ധത്തിലാണ് വിദ്യാജി "ചിലമ്പൊലിക്കാറ്റെ" എന്ന ഗാനത്തിലൂടെ...ഉദിത് ജിയെ മലയാളത്തിലേക്ക് കൊണ്ട് വന്നത്. എക്കാലത്തെയും മികച്ച ഫാസ്റ്റ് നമ്പരായി അത് ഇന്നും നിലനിൽക്കുന്നു. ദിലീപ് ൻ്റെ ചിത്രങ്ങളിലാണ്...ഉദിത് നാരായണൻ കൂടുതൽ മലയാളം പാട്ടുകൾ പാടിയിട്ടുള്ളത്.

    • @anuppankajakshan5774
      @anuppankajakshan5774 Před rokem +2

      Uditji sung in more than 40 languages in India, a unique and evergreen singer. Both Vidyaji and Rehmanji given lot of south film songs

  • @praveenmadhav6360
    @praveenmadhav6360 Před rokem

    Love you vidhya ജീ. 🌹❤🙏.

  • @jitheeshjayachandran
    @jitheeshjayachandran Před rokem

    Good presentation and nice interview from you brother Summesh👏🏻🙏🏻❤

  • @00badsha
    @00badsha Před rokem +1

    Vidhya ji ❤

  • @AnupTomsAlex
    @AnupTomsAlex Před rokem +5

    ഉദിത് നാരായണൻ വാസ്തവത്തിൽ നേരത്തെ മലയാളത്തിൽ പാടിയിട്ടുണ്ട്.. ടോമിൻ തച്ചങ്കരിയുടെ ഹിറ്റ് ക്രിസ്ത്യൻ ഗോസ്പൽ പാട്ടുകളിൽ.. 👏🌻

  • @Mkutty6591
    @Mkutty6591 Před rokem +5

    Anchor doesn't know who is vidhya gi 😢

  • @gokulvsuresh
    @gokulvsuresh Před rokem +3

    31:00

  • @immanuelfabio3639
    @immanuelfabio3639 Před rokem +1

    Living Legend

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj Před rokem +3

    Devadhoothan, Millenium stars composition vidyaji magic above A r rehman

  • @JJ-gn1is
    @JJ-gn1is Před 8 měsíci

    Genious who gave life to Malayalam movies with his music!!

  • @swargachitra8922
    @swargachitra8922 Před rokem

    One of the majestic & pristine interviews !

  • @srikrishnarr6553
    @srikrishnarr6553 Před rokem +1

    when Tamilians slept mallus took this Gem to Kerala to churn successful hit songs...I congradulate mallus for this...We tamils miss him though..I think he speaks better malayalam then raja sir..

  • @arshad.pmanjeri4989
    @arshad.pmanjeri4989 Před rokem +2

    സ്വർഗീയ ഈണങ്ങളുടെ തമ്പുരാൻ

  • @arunb2451
    @arunb2451 Před rokem

    Best interview

  • @Assy18
    @Assy18 Před rokem +2

    Legend

  • @arunrkrishnan7445
    @arunrkrishnan7445 Před rokem +16

    അവതാരകൻ പോരാ.. പാട്ടിനെ പറ്റി വലിയ ബോധം ഒന്നുമില്ല

    • @kamalprem511
      @kamalprem511 Před rokem +1

      അയാൾ പ്രഹസനത്തിന്റെ രായാവാണ് 😉👉🏼🎉 അതാണ് new gen ന്റെ main പ്രശ്നം!!! പ്രഹസനം മാത്രം.. പ്രഹസനം കാണിക്കാൻ അറിയുന്നവർ mainstream വിലസുന്ന കാലം..

  • @sreelalkrishnan9901
    @sreelalkrishnan9901 Před rokem +1

    വിദ്യാജി... ♥️♥️♥️

  • @praveenradhakrishnan1384

    വിദ്യാസാഗർ ..... the legend

  • @ktpratheesh
    @ktpratheesh Před rokem

    വിദ്യാജീ ❤️❤️❤️😘😘

  • @augustinejoseph1219
    @augustinejoseph1219 Před rokem

    Last part ❤️❤️👌👌👌👌

  • @SHAANDASS
    @SHAANDASS Před rokem

    വിദ്യാ ജി സൂപ്പർ.. സൂപ്പർ ആണ് പക്ഷെ.. എസ് പി വെങ്കിടെഷ് നെ മാത്രം ആരും പറയുന്നില്ല.. ഏറ്റവും ഹിറ്റ്‌ നൽകിയ ആളെ

  • @vgncreations4696
    @vgncreations4696 Před rokem +1

    വിദ്യാജി എവിടെ ഉണ്ടോ അവിടെ ഞങ്ങളും ഉണ്ട് ❤️

  • @prasanthgmuttath8384
    @prasanthgmuttath8384 Před rokem +5

    ബിഹൈഗുഡ്സ് അവതാരകനായിരുന്നു പൊളി 🔥

    • @yadukrishnanr
      @yadukrishnanr Před rokem +3

      തീർച്ചയായും. ഏതാ ഈ anchor അലവലാതി.. ഇത്രയും വലിയൊരു മനുഷ്യനെ കളിപ്പിളള ആക്കുന്നു.. Really really bad about this guy. Feeling disappointed.

    • @aleena6450
      @aleena6450 Před rokem

      Correct....

    • @soonasworld7246
      @soonasworld7246 Před rokem

      Cue studio also

  • @Suhail_Ismail
    @Suhail_Ismail Před rokem

    👌🥰

  • @TravelwithFam
    @TravelwithFam Před rokem

    ❤❤❤❤

  • @roopeshvaranad9676
    @roopeshvaranad9676 Před rokem

    ❤️❤️❤️❤️

  • @JJ-gn1is
    @JJ-gn1is Před 8 měsíci

    ❤❤❤

  • @aromalmc345
    @aromalmc345 Před rokem

  • @abdulradheed5430
    @abdulradheed5430 Před rokem

    Very nice person

  • @rexonrexon85
    @rexonrexon85 Před rokem

    ❤❤

  • @Sjmalluediting
    @Sjmalluediting Před rokem +6

    Vidyasagar Composed Malayalam Movies 1996 To 2022 Total 62 Movies ❤️ 1996 Azhakiya Ravanan● 1996 Mahathma
    ●1996 Indraprastham ■
    1997 Varnapakittu
    1997 Oru Maravathoor Kanavu●1997 Krishnagudiyil Oru Pranayakalathu ■ 1998 Pranayavarnangal ●1998 Elavamkodu Desam ●
    1998 Sidhartha ● 1998 Summer in Bethlehem ■ 1999 Ustaad ●
    1999 Ezhupunna Tharakan ●
    1999 Chandranudikkunna Dikhil ●1999 Niram ■ 2000 Millennium Stars ● 2000 Dreams ● 2000 Sathyam Sivam Sundaram ● 2000 Mr. Butler ● 2000 Daivathinte Makan ● 2000 Madhuranombarakattu ● 2000 Devadoothan ■ 2001 Dhosth ● 2001 Bubai ● 2001 Randam Bhavam ■ 2002 Gramaphone ● 2002 Meesa Madhavan ■ 2003 Kilichundan Mampazham ● 2003 C.I.D. Moosa ● 2003 Pattalam ■ 2004 Rasikan ● 2004 Made In USA - Nothing but Life ■ 2005 Alice in Wonderland ● 2005 Chandrolsavam ● 2005
    Kochi Rajavu ● 2005 Chanthupottu ■ 2007 Kaiyoppu ● 2007 Raakilipattu ● 2007 Goal ● 2007 Rock 'n' Roll ■ 2008 Mulla ■ 2009 Neelathamara ■ 2010 Paappi Appacha ● 2010 Apoorva Ragam ■ 2011 Makeup Man ■
    2012 Spanish Masala ● 2012 Vydooryam ● 2012
    Ordinary ● 2012 Diamond Necklace ● 2012 Thappana ■ 2013, 3 Dots ● 2013 Pullipulikalum Aattinkuttiyum ● 2013 Nadodimannan ● 2013
    Geethaanjali ● 2013 Oru Indian Pranayakadha ■ 2014 Bhaiyya Bhaiyya ■ 2015 Mariyam Mukku ● 2015
    Ennum Eppozhum ● 2015 Anarkali ■ 2016 Thoppil Joppan ● 2016 Jomonte Suvisheshangal ■ 2019 My Santa ■ 2022, Solamante Theneechakal

  • @musicmania2250
    @musicmania2250 Před rokem +4

    Ayal sangeethathinte rajavanu ❤️

  • @shajisajeendran
    @shajisajeendran Před rokem

    Vidhyaji❤❤❤

  • @muzmuz2114
    @muzmuz2114 Před rokem +2

    Did not ask about yesudas ....he is the one who has sung most of his songs ennittum

    • @kamalprem511
      @kamalprem511 Před rokem

      Das sir ഒക്കെ ഈ പ്രഹസന teams ന്റെ ശത്രു ആണ് 😂

  • @sreesruthi5632
    @sreesruthi5632 Před rokem

    Ente 3 vayasil kettapattu mooli nadanna pattu vennila chandanakinnam annu thottu Innu vare oru mattavum illa vidhyaji king of melody ♥️♥️♥️♥️♥️❤️❤️

  • @sayoojk1163
    @sayoojk1163 Před rokem

    Vidhyajii❤

  • @sunilpkoshypathanapuram

    🙏

  • @jayasreejayamohan7314

    All the best 😃👍🌹

  • @jithinsankarankutty
    @jithinsankarankutty Před rokem

    Vidhya jii❤

  • @kamalprem511
    @kamalprem511 Před rokem

    The legend

  • @aravindkaimal
    @aravindkaimal Před rokem +1

    Felt so much redundancy(with quite a lot of repeated questions from the recent interviews).
    The interviewer seems to be good, but seems to be absolutely clueless about Vidyaji’s works. The fact that he doesn’t know the singers of an iconic song like Malare Mounama and how old it is shows how less his research is. His knowledge seems to be limited to the other interviews of Vidyaji. Even he’d be bored of these questions, and of repeating the same answers!!
    We’d like to hear more, unheard stuffs from vidyaji, which sadly didn’t happen with this one.
    Thanks for interviewing Vidyaji, nevertheless ❤

  • @sridharkarthik64
    @sridharkarthik64 Před 8 měsíci

    உயர்ந்த உள்ளம்.

  • @welwisheranangoor9560

    Udith Narayan Indian Cinemayile Ettavum Valiya Gaayagan. Logamengum Stage Paripaadiyum koidiyulla Gaayagan.❤❤❤❤. Vidyasagar Migaccha Sangeetha Prathibha.

  • @pkindia2018
    @pkindia2018 Před rokem +1

    🙏 a rose is a rose is a rose ..കവർ സോങ്ങ് ശുദ്ധ അസംബന്ധം !! മറ്റുള്ളവരുടെ അധ്വാനം/ ആത്മാംശം ഉള്ളിൽ തിരുകി പേരെടുക്കാൻ ശ്രമിക്കുന്നവർ! ഇതിൽ ആനന്ദം കണ്ടെത്തുന്ന പോഴൻന്മാരാണ് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത്!!

  • @jithingeorge5179
    @jithingeorge5179 Před rokem +3

    കുറച്ചുകൂടി ബോധമുള്ള ആരെങ്കിലും കൊണ്ട് ഇന്റർവ്യൂ ചെയ്യിച്ചിരുന്നെങ്കിൽ

  • @Adarsh19893
    @Adarsh19893 Před rokem

    Vidyaaji❤

  • @vinodkonchath4923
    @vinodkonchath4923 Před rokem

    വിദ്യാജി ❤❤❤🙏

  • @LaluVA-pn3jk
    @LaluVA-pn3jk Před rokem

    But I am love udit voice Sonu nigam imitating Mohammad rafi yesudas imitating Mohammad rafi kumarsanu imitating Kishore Kumar but udit narayan his original voice 32 languages 15000+ songs legend singer