Chat With K S.Chithra And Vidhya Sagar-Keraleeyam | Flowers | Ep#01

Sdílet
Vložit
  • čas přidán 29. 10. 2015
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
  • Zábava

Komentáře • 639

  • @layas8952
    @layas8952 Před 2 lety +77

    മലയാളി അല്ലാതിരുന്നിട്ട് കൂടി വരികൾ ഓർത്തു പാടുന്നു വിദ്യാജി...😍😍 ചിത്രാമ്മ😘

  • @bessysimon897
    @bessysimon897 Před 4 lety +350

    ദേവദൂതനിലെ അന്ധനായ നിഖിൽ മഹേശ്വറിന്റെയും അലീനയുടെയും പ്രണയം സപ്തസ്വര മണികളിൽ കോർത്തിണക്കി സ്വർഗ്ഗീയ സംഗീത ഇന്ദ്രജാലം തീർത്ത, സംഗീതം കൊണ്ട് ജാലവിദ്യ കാണിക്കുന്ന മാന്ത്രികൻ....... വിദ്യാസാഗർ....

  • @munawirbasheerbasheer9295
    @munawirbasheerbasheer9295 Před 4 lety +436

    വിദ്യാസാഗറിന്റെ ഒരു വരി ട്യുണെങ്കിലും മനസ്സിൽ വെറുതെ മൂളാത്ത ഒരുദിവസം എനിക്കില്ല

  • @prajithps8150
    @prajithps8150 Před 2 lety +64

    വിദ്യാജീയെ കേട്ടിരിക്കാൻ തന്നെ എന്തു രസമാണ്❤️

  • @dharanjith941
    @dharanjith941 Před 4 lety +182

    മലയാളത്തിൽ അദ്ദേഹം തൊട്ടതെല്ലാം ഹിറ്റ്‌. Athaanu. Melody. King. വിദ്യ ji

  • @SidharthPk
    @SidharthPk Před 4 lety +407

    വിദ്യാസാഗർ - ഇതെന്ത് ജന്മം ദൈവമേ 😐

  • @vincemathew-gt7bf
    @vincemathew-gt7bf Před 4 lety +179

    ഒരു രാത്രി കൂടി വിടവാങ്ങവേ ....എങ്ങനെ മറക്കും ഈ ഗാനം

  • @vishnuvl736
    @vishnuvl736 Před 4 lety +68

    ആന്ത്രയിൽ ജനിച്ച് തമിഴ് നാട്ടിൽ ഇരുന്ന് മലയാളികൾക്ക് സമ്മാനിച്ച ഗാനങ്ങൾ ohhph എൻ്റെ അമ്മേ ദൈവീകം

  • @Mgm_Audios
    @Mgm_Audios Před 4 lety +324

    എസ്. പി. വെങ്കടേഷ്, വിദ്യാസാഗർ (ഇവരെയൊന്നും കൂടുതൽ പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ ഈ രണ്ടുപേരുടേം പാട്ടുകളാണ് നമ്മൾ കൂടുതലും കേട്ടിട്ടുള്ളത് )

    • @aaryag5315
      @aaryag5315 Před 4 lety +23

      Sathyam aanu... Ente ettom ishtappetta pattukalde Director aaranenn nokkiyappozhanu Idheham aanenn manasilayath... Manasu niranju vannu ennallathe vere onnum parayaan illa...

    • @vigneshmurugan7028
      @vigneshmurugan7028 Před 4 lety +4

      @@aaryag5315 sathyam

    • @sajusajup284
      @sajusajup284 Před 4 lety +3

      Yes

    • @ajithkurian9457
      @ajithkurian9457 Před 4 lety +6

      @@aaryag5315 enikum ivarryoke ishttamanu.but my fvrt musical raveendran mash anuu..

    • @aaryag5315
      @aaryag5315 Před 4 lety +7

      @@ajithkurian9457 Ravindran Mashum, Johnson Master um okke Ennum malayalikade favourite aanu...

  • @shanushanu-fv7vw
    @shanushanu-fv7vw Před 4 lety +141

    എനിക്ക് ഏറ്റവും ഇഷ്ടം ഉളള മീയുസിക് ഡയറക്ടർ വിദ്യാജി sir

  • @umeshc1
    @umeshc1 Před 7 lety +207

    Vidyasagar the legend

  • @rajeshkgrajeshkg6494
    @rajeshkgrajeshkg6494 Před 2 lety +30

    എത്ര വിനയമാണ വിദ്യാ ജി എല്ലാ അരോഗ്യവും ദൈവം നൽകട്ടെ!

  • @VishnuManoharan699
    @VishnuManoharan699 Před 2 lety +52

    Vidyasagar sir -What a legend 🙏🙏❤️
    Chitra mam - Perfection

  • @arunkrishna3561
    @arunkrishna3561 Před 4 lety +221

    മനസ്സിൽ മഞ്ഞുതുള്ളി വീഴുന്ന ഫീൽ ആണ് വിദ്യാസാഗർ കോമ്പോസിഷൻസ്

  • @curious4944
    @curious4944 Před 3 lety +63

    ദീപക് ദേവിനെ ഈ നിലയിൽ വിദ്യാജി എത്തിച്ചു
    The melody king🎶

  • @sudheendran3078
    @sudheendran3078 Před 2 lety +28

    Skip ചെയ്യാതെ കണ്ട ഒരേ oru വീഡിയോ.., വിദ്യാജി.. ♥️♥️♥️♥️♥️♥️♥️
    ചിത്ര Mam ♥️♥️♥️🙏🙏🙏🙏🙏

  • @Kannan-jp4nx
    @Kannan-jp4nx Před 4 lety +56

    മലയാളികൾ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന സംഗീത മാന്ത്രികൻ. നമ്മടെ ഏറ്റവും പ്രിയപ്പെട്ട ക്ലാസിക്കുകൾ എല്ലാം ഇദ്ദേഹത്തിന്റെ ആണ്. തിരിച്ചറിയാൻ വൈകി.

  • @vipindasvtk1
    @vipindasvtk1 Před 3 lety +52

    എല്ലാത്തിനുമുപരി...എന്തൊരു വിനയം,എളിമ....വിദ്യാസാഗർ..greate

  • @sreenath4253
    @sreenath4253 Před 4 lety +70

    ഇദ്ദേഹം ഇത്ര സിംപിൾ ആയിരുന്നോ ദൈവമേ..level♥️ simplicity,,

    • @vishnupr3263
      @vishnupr3263 Před 3 lety +3

      പുള്ളി മലയാളി അല്ല(എല്ലാവരും അല്ല) അതാണ് കാരണ൦...

    • @godsonfrancis1817
      @godsonfrancis1817 Před 3 lety +2

      Sathyam...

    • @haripriyah5870
      @haripriyah5870 Před 3 lety +1

      @@vishnupr3263 aa parnjathu sathyam

  • @sreekumarchandravelil1126
    @sreekumarchandravelil1126 Před 3 lety +59

    ശരത് സന്ധ്യ പോലെ വിദ്യാസാഗർ സർ നെ വെച്ച് ഒരു പ്രോഗ്രാം ഫ്ലവർസ് ചാനൽ ചെയ്യുമോ... ചെയ്താൽ സൂപ്പർ hit ആവും 💞💞💞💞♥️

  • @indiamusicindiamusic525
    @indiamusicindiamusic525 Před 4 lety +90

    ഈ കേരളത്തിൽ.. അല്ല ഭാരതത്തിൽ ജനിയ്ക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യ മാണ്... ഇതു പോലുള്ള പാട്ടുകൾ... കേൾക്കാൻ... കഴിഞ്ഞു എന്നതിലും...❤️. സംഗീതം അതു ദൈവം തന്നെ യാണ്... 🙏

  • @sandeepsudha1621
    @sandeepsudha1621 Před 4 lety +101

    29:49 'incomplete without two words: 'GIREESH PUTHANCHERY' 🌹

    • @akashh1314
      @akashh1314 Před 3 lety +2

      Exactly ❤️🤗... മ്മടെ ഗിരീഷേട്ടൻ

    • @avkcreatwld9876
      @avkcreatwld9876 Před 2 lety +1

      Echari nerthe aay ah pok..... Palapoxhum interviews kandu kannu niranjindu..... Eni ilallo ennorth

    • @bijus3043
      @bijus3043 Před 2 lety

      100%

  • @rameshramesh-cy7yz
    @rameshramesh-cy7yz Před 7 lety +159

    ks chitra chechi is a legend

  • @sukeshkv0779
    @sukeshkv0779 Před 4 lety +155

    Vidhyajiye top singeril kondu varanam ennullavr ivide like...

  • @afreed007
    @afreed007 Před 2 lety +26

    മലയാളികൾ പോലും ഉണ്ടാക്കില്ല ഇതുപോലത്തെ പാട്ടുകൾ 💞

  • @sajilsstudycorner9248
    @sajilsstudycorner9248 Před 2 lety +10

    കാണാൻ വൈകി ഈ പരിപാടി..... വിദ്യാജി❣️❣️❣️

  • @vinaykumar-lv9kg
    @vinaykumar-lv9kg Před 2 lety +30

    Vidhyaji knows all the lyrics of his songs... Legend❤❤❤

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 Před 5 lety +121

    Vidyasagar's melodies will get into your heart and his dance songs will make you dance

  • @user-um9ph4ww7d
    @user-um9ph4ww7d Před 3 lety +29

    അദേഹം സംഗീതത്തിൻ്റെ രാജാവ് ആണ്❤️❤️❤️❤️❤️❤️❤️

  • @alexpremnath93
    @alexpremnath93 Před 4 lety +142

    Wonderful composer. Amazing orchestra arranger I worked with him for 20yrs as a composing player guitarist and bassist. I'm really proud to say about magical man

    • @akhilkrishna7832
      @akhilkrishna7832 Před 4 lety +10

      We can hear that in his songs... Sometimes orchestra more sweet than vocals

    • @pradeepvasudevan5242
      @pradeepvasudevan5242 Před 4 lety +1

      @Alex sir..can u please share to me your contact number?

    • @thomaskurian4542
      @thomaskurian4542 Před 4 lety +4

      എന്റെ ഒരു കവിത വിദ്യാസാഗർ ഈണം കൊടുക്കണം എന്ന് ഒരാഗ്രഹം ( അത്യാഗ്രഹവും ആവാം ).

    • @akhilkrishna7832
      @akhilkrishna7832 Před 4 lety +3

      @@thomaskurian4542 athu udane kelkan kazhiyatte

    • @ajeshkumark1914
      @ajeshkumark1914 Před 4 lety +5

      @@thomaskurian4542 വിദ്യാജി നല്ല കവിതകൾ ഇഷ്ടപ്പെടുന്ന ആൾ ആണ്, എഴുതിക്കൊടുത്തു നോക്കൂ....നമ്മളെ വിസ്മയിപ്പിക്കുന്ന ഈണത്തിൽ അദ്ദേഹം അത് തിരികെ തരും,,,✌

  • @sanojdmathew7148
    @sanojdmathew7148 Před 4 lety +57

    Vidya ji and chithra chechi 2 legends❤

  • @thomaskurian4542
    @thomaskurian4542 Před 4 lety +42

    2 ദിവസം കൊണ്ട് 4 തവണ കണ്ടു ഈ പ്രോഗ്രാം.💟💟

  • @g4gitesh
    @g4gitesh Před 4 lety +31

    The hit machine- Vidyasagar

  • @CITYTIGERS225
    @CITYTIGERS225 Před 3 lety +21

    I seriously doubt that he, himself not aware that he is a LEGEND

  • @serahmariyamkurian6943
    @serahmariyamkurian6943 Před 3 lety +17

    എന്റെ ചിത്രാമ്മേ.. നമിച്ചു.... വിദ്യസാഗർ ജി 🙏

  • @opolassa
    @opolassa Před 3 lety +17

    വിദ്യാസാഗർ.. ❤️
    ഗിരീഷ് പുത്തൻച്ചേരി.. ❤️

  • @ArunRaj-rb7po
    @ArunRaj-rb7po Před 3 lety +12

    അയാൾ സംഗീതത്തിന്റെ രാജാവാണ്...വിദ്യാസാഗർ ❤❤❤

  • @kavyarajparikkal6287
    @kavyarajparikkal6287 Před 4 lety +115

    എന്തുകൊണ്ട് ഞാൻ ഇത് കാണാ വൈകിയത് ചിത്രാമ്മയുടെയും വിദ്യജി എല്ലാ programs കാണാറുണ്ട് എന്നിട്ടും 🤔 എന്തായാല്ലം കണ്ടപ്പോൾ സമയം പോയത് അറിഞ്ഞേയില്ല കാരണം പറഞ്ഞതും പാടിയതു എല്ലാ ഒരുപാട് ഇഷ്ടമായി എപ്പഴൊക്കയോ കണ്ണു നിറഞ്ഞു പോയി

  • @praveenkc3627
    @praveenkc3627 Před 3 lety +53

    4:41 what a perfection 😍
    9:30 ❤❤😍😍
    11:08 എത്ര casual ആയിട്ടാ പാടിയത്.... But notes are so perfect 😳😍❤
    12:32 anchor: "kamal"
    Vidyaji: "kamal sir"
    That's the difference 😅
    14:36 cuteness overloaded ❤❤
    46:08 wow ❤❤❤❤
    49:03 apart from janaki amma, only chithra chechi can sing it to such perfection

    • @sandeshmathewkutty508
      @sandeshmathewkutty508 Před 3 lety +6

      ചിത്ര ചേച്ചി... സംഗീതത്തിന്റെ സരസ്വതി ദേവി

    • @magith87ekm
      @magith87ekm Před 2 lety +3

      She is technically the most perfect.

    • @kschithra.mylove
      @kschithra.mylove Před rokem

      Thank you 💖❤😊

  • @sarathsasidharan11
    @sarathsasidharan11 Před 4 lety +58

    Vidhyaji.... lots of love... his contributions to Malayalam film music is immense

  • @jaferac1119
    @jaferac1119 Před 3 lety +18

    Vidya ji and chithra chechi two legends

  • @jinoos2.0
    @jinoos2.0 Před 5 lety +91

    Vidyaji king of melody .chithra chechi awsme

  • @DD-kr8dm
    @DD-kr8dm Před 2 lety +12

    എനിക്കേറ്റവും ഇഷ്ടമുള്ള രണ്ടു പേർ. ദീർഘായുസ്സ്.

  • @anzyriyasmizri8683
    @anzyriyasmizri8683 Před 4 lety +38

    Ayyo njan Ende Ith kanan itra vykipoyi.....
    Chitra chechi ishtam 😍😍😍
    Vidya ji peruthishtam😍😍😍

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 4 lety +101

    കെ.എ.സ് ചിത്ര... വിദ്യാസാഗർ combo അടിപൊളി എല്ലാം സൂപ്പർ ഹിറ്റ്സ്...

    • @aroracochin1
      @aroracochin1 Před 4 lety +11

      thankathinkal kiliyay, vennilila thullikal, oh dilrupa, oru rathri koodi, aaro viral meetti, poove poove, niram songs, kathirippooo kanmani......angane ethra ethra songs

    • @navaneetvs8578
      @navaneetvs8578 Před 4 lety +11

      @@aroracochin1 penne penne nin kalyanama also

    • @Anu-gy4yj
      @Anu-gy4yj Před 3 lety +2

      അത് പോലെ തന്നെ Gireesh Puthenchery & vidhyasagar combo 👌💥💞❤

    • @sarath5347
      @sarath5347 Před 3 lety +3

      Yes വിദ്യാജിയുടെ കൂടെ കൂടുതൽ പാടിയ ഗായിക ചിത്ര ചേച്ചി ആണ് (മലയാളം, തമിഴ്, തെലുഗ്, കന്നഡ )

    • @ivishnukn
      @ivishnukn Před 3 lety +5

      @@sarath5347 Sujatha Chechi alle

  • @ijas9292
    @ijas9292 Před 3 lety +15

    പടച്ചോനേ രണ്ടാൾക്കും ദീർഗായുസ്സ് നൽകണേ.....
    ആമീൻ

  • @sarath842
    @sarath842 Před 3 lety +11

    ഗിരീഷ് പുത്തഞ്ചേരി ❤ തീരാനഷ്ട്ടം

  • @bijeshksamson
    @bijeshksamson Před 4 lety +41

    എത്ര കേട്ടാലും മടുക്കില്ല അതാണ് വിദ്യ സാഗർ melodies....

  • @sreeramakrishnan
    @sreeramakrishnan Před 4 lety +18

    Chithra chechi is so considerate that she knows it’s is rare for Vidhyasagar ji to get limelight so she is letting him sing and shine as when would we able to hear the evergreen songs from the creator himself.

  • @bijuv3212
    @bijuv3212 Před 4 lety +45

    Vidyasagar sir, king of melody-Nee Kaatru Naan Maram and Malare Mounama

  • @musicalknots7868
    @musicalknots7868 Před 3 lety +37

    Long live Kerala people. I am from Tamil Nadu. We have not properly utilized Vidyaji's music in Tamil films. Hats off to malayalees. But we have not missed chitra chechi in Tamilnadu, for that we have to thank Maestro Ilayaraja always.

    • @varshasam620
      @varshasam620 Před 2 lety +1

      AR Rahman Sir also❤️

    • @nikhilspeaking
      @nikhilspeaking Před 6 měsíci

      A young Chithra's rendition of Ilayaraja hits is part of Indian film music's crown jewels.

  • @selvaganesh8115
    @selvaganesh8115 Před 4 lety +139

    Vidhyasagar .. Most talented but less celebrated..

    • @cartoon4191
      @cartoon4191 Před 4 lety +2

      @Kangatharan Lavasuthan Why always telling Tamil People Tamil People ? Ha Ha ha

    • @abhishaji1990
      @abhishaji1990 Před 4 lety

      @Kangatharan Lavasuthan nope he is flop composer though he delivered many hits in Tamil he failed to make a mark because he did most of Tamil movies between 2000 and 2012 where not only ar rahman and illayaraja but also harris and u1 ruled the charts .so totally vidyasagar fainted between them .

    • @areatalks9958
      @areatalks9958 Před 4 lety +17

      @@abhishaji1990
      Dont compare u1 and harris with vidyasagar, they are just celebrated with luck, please hear vidyasagars melody in malayalam and you came to know talent of vidyasagar

    • @abhishaji1990
      @abhishaji1990 Před 4 lety +1

      @@areatalks9958 okay but still even in malayalam too vidyasagar is feild out . Of he was a great music DIRECTOR today's also he would have done more films in malyalam
      But even malayalees are also tires with him that's why gopi sundar shan rahman sushin shyam and all are leading composers today

    • @areatalks9958
      @areatalks9958 Před 4 lety +3

      @@abhishaji1990 problem is not with vidyasagar, but his old directors also not shining as past, and new directors getting good songs with low budget compare with vidyasagar,the same thing is going with ilayaraja too, ar rahman might face this phenomina after few yeras

  • @appusappuzz1536
    @appusappuzz1536 Před 4 lety +29

    1) poove poove paalappuve.......Devadoothan😍
    2)paalapoove nin thiru .....Njan Gandhrwan😍
    3)Arikil niyundayrunnengil....🥰
    4)vennila chandanakinnam ...Azhakiyaravanan🥰
    5) Ethrayo janamamay.... Summer in bedalahem😘❤️
    6)Oru rathri koodi 😘😘😘❤️💖❤️💖
    7)kaathirippoo kanmani😘😘
    8)Madhura nombarakattu .. song
    9) Othiri othri swapnangal ......😘😘
    ,10)kannadi koodum kootti...😍😍😍
    11)Aaro viralmeeti 😘😘😘❤️
    12)virahini radhe vidhumukhi
    13)Yathrayay sooryanguram😍
    14)pinneyum pinneyum Aaro kinavinte..Krishna gudiyil Oru pranayakaalam😘😘
    15)kaarmukil varnante chundil😍😍
    16) Urangathe ravurangi njan..😘 Gouri shankaram
    17)karunamayane kaaval vilakke..😘😘
    18)velli nila....
    19) Malar vaga ......
    20) Marannittu mendino😍😍😍
    21)Nilamalare prabha kiranan vararay....🥰
    22)thottu thottu nokkamo...
    23)Ottathumbi. 😍😍😍😘😘😘
    24)shyama meghame...Oru Indian pranayakaalam
    25) Raveraya poove😍😍
    26)Malare mounamaa😘
    27)oolalo oopiralo.....
    28) Aasi Aasi Hindi version 😍
    29)Tu jaha jaha jaye ga...
    30)Ennay marandhu.....
    Chithra chechi 😘😘 vidhya ji 😍😍

    • @akhilrpalackal9171
      @akhilrpalackal9171 Před 3 lety

      2 jhonson maah aanu 3,devarajan mash

    • @midhuncm5338
      @midhuncm5338 Před 3 lety +2

      തങ്കത്തിങ്കൽ ആദ്യം വെക്കേണ്ടതായിരുന്നു..
      എവിടെ?

    • @vishnuachuszzzz8889
      @vishnuachuszzzz8889 Před 3 lety +1

      Ethrayo janmamayi sujatha aanu

    • @vishnuachuszzzz8889
      @vishnuachuszzzz8889 Před 3 lety

      Ith muzhun thet aanu

    • @appusappuzz1536
      @appusappuzz1536 Před 3 lety

      @@vishnuachuszzzz8889 sujatha chechi allannu paranjilla..
      Chithra chechi ee show il paadiya pattukalanu mentioned cheythath

  • @merinsaraabraham457
    @merinsaraabraham457 Před 3 lety +10

    Vidyaji😍Chitramma😍Legends🤗😘😘😘😘😘

  • @mithunr8412
    @mithunr8412 Před 4 lety +65

    ￰ജയചന്ദ്രന്റെയും സ്വർണ്ണലതയുടെയും ശബ്ദത്തോട് വിദ്യാസാഗറിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അതുപോലെ സാധന സർഗം ആദ്യമായി തമിഴിൽ പാടിയതും വിദ്യാസാഗറിന്റെ പാട്ടാണ് .💖💖💖💓💓💓💗💗💗

    • @sachint1592
      @sachint1592 Před 4 lety +11

      സുജാത ചേച്ചിയുടെയും ശബ്ദം വിദ്യാസാഗർ ന് ഇഷ്ടമുള്ള ആയി തോന്നിയിട്ടുണ്ട്

    • @sha92100
      @sha92100 Před 3 lety +2

      Swarnalathajiyude voice arkkanu ishtamavathath..? Athupoloru voice eni undavilla..swarnajikku othiri nalla songs vidyaji koduthitund..tamizhil too

    • @anuragdeviprasad1518
      @anuragdeviprasad1518 Před 3 lety +9

      @@sachint1592 സുജാത ചേച്ചി മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയത് വിദ്യ ജി യുടെ മ്യൂസിക്കിൽ ആണ്

  • @dhajeeshkottepate3634
    @dhajeeshkottepate3634 Před 5 lety +56

    All Legend peoples are very simple and cool. mr vidhyaji and chithraaa....

  • @amigo78
    @amigo78 Před 2 lety +6

    chithra chechi മറ്റുള്ളവരുടെ songs വളരെ ആസ്വദിക്കുന്നുണ്ട്... അത്‌ പാടുന്നുമുണ്ട്.. ഇതിൽ മറ്റുള്ളവർ paadiya ella sond mooluka എങ്കിലും ചെയ്തിട്ടുണ്ട്.... ഇത്രയും വലിയ position ഈ കാലത്തു ethra per ഉണ്ട് ഇങ്ങനെ

  • @nabeelmeeran
    @nabeelmeeran Před 3 lety +8

    ആ പേര് അന്വർത്ഥമാക്കുന്ന പോലെ അറിവിന്റെ കടൽ ആയ.. ഒരു മ്യൂസിക് ഡയറക്ടർ...

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Před 4 lety +39

    വിദ്യാസാഗർ ഏറ്റവും കൂടതൽ ഉപയോഗിച്ചിരിക്കുന്ന female വോയിസ്‌ ചിത്ര ചേച്ചിയുടെ തന്നെ ആണ്. തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി എത്രയോ പാട്ടുകൾ.......

    • @ajithkurian9457
      @ajithkurian9457 Před 3 lety +8

      Sujatha chechyum und

    • @sonaalex616
      @sonaalex616 Před 3 lety +4

      Sujatha

    • @melodyarranger8149
      @melodyarranger8149 Před 3 lety +6

      Alla.... Sujathachechikkanu kooduthal paattukal koduthath

    • @abdbas6006
      @abdbas6006 Před 3 lety +6

      കിടിലൻ സോങ് കൂടുതലും സുജാത ചേച്ചിക്ക്

    • @rejinr6744
      @rejinr6744 Před 3 lety +3

      Vidyasagar sujatha .... that was success combo.... chitraji was slighly backward incase of romantic feel compare to sujatha mam...

  • @nambuzz7382
    @nambuzz7382 Před 2 lety +8

    വിദ്യാജി വിത്ത്‌ 😘ഗിരീഷ് പുത്തഞ്ചേരി 😍 പ്രണയം തോന്നിപോവും പ്രണയമില്ലെങ്കിലും.... ❤️

  • @fayispv
    @fayispv Před 4 lety +35

    Two legends.Simple and Humble.specially i like vidyaji

  • @rajeshkgrajeshkg6494
    @rajeshkgrajeshkg6494 Před 2 lety +6

    വിദ്യാ ജീ വീണ്ടും മലയാളം മെലൊഡികൾ ചെയ്യു സർ മലയാളിക്ക് വളരെ ഇഷ്ടമാണ് സാറിൻ്റെ ഈണങ്ങൾ

  • @lijonj3537
    @lijonj3537 Před 4 lety +35

    വിദ്യാസാഗർ 😘😘😘👌👌

  • @malukrishnan8785
    @malukrishnan8785 Před 4 lety +30

    Sujatha chechi vidyaji oru interview വേണം..വേറെ ലെവൽ💐💐💐

    • @nizuahmed3069
      @nizuahmed3069 Před 3 lety +1

      എന്തിനു... ആകെ 2 പാട്ടുകൾ മാത്രമാണ് സുജാത ചേച്ചിക്ക് ഉള്ളത് (എത്രയോ ജന്മമായ്... വരമഞ്ഞളും ).... കൂടുതൽ Hits ചിത്രച്ചേച്ചിക്കു തന്നെയാണ്

    • @Vk-uo3ed
      @Vk-uo3ed Před 2 lety +1

      @@nizuahmed3069 pranayamani thooval pozhiyum

    • @musixtherapy2245
      @musixtherapy2245 Před 2 lety +2

      @@nizuahmed3069 nthelm arinjittano bro ee parayunne

  • @ashwinperne4762
    @ashwinperne4762 Před 3 lety +22

    Divine voice chitra chechi.... Nd powerful magic director vidhyaji...... Love❤ u both

  • @justinjose8506
    @justinjose8506 Před 4 lety +21

    4varsham kazhinju ee vdo kanan bhagyam kitti. Ithrayum kaalam entha enik ith kittathe ennu ariyilla. Othiri santhoshathode chiricha mukhathode kanda oru vdo.... Lov u Vidhya ji

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Před 4 lety +28

    Vidhyagiiii The king of music...
    Chithrechi our sweet vanambadiiii

  • @demon_salyer_
    @demon_salyer_ Před 2 lety +11

    A Musical Interview Thank You Flowers ❤️

  • @shibinasa1258
    @shibinasa1258 Před 4 lety +45

    മെലോഡി.. കിങ്... big സലാം.... ഓണo വരുമ്പോൾ നമ്മൾ കേൾക്കുന്ന ഫ്ലൂറ്റ് ട്യൂൺ രക്തം തിളക്കും

    • @dhajeeshkottepate3634
      @dhajeeshkottepate3634 Před 4 lety +5

      Sathyam aa flute start cheyumbol onam vanooo enna feel kittum.malayaliyude manassu arinju compose cheythu.

    • @shibinasa1258
      @shibinasa1258 Před 4 lety +1

      @@dhajeeshkottepate3634. you are my brother.

  • @crazyboysuji6933
    @crazyboysuji6933 Před 4 lety +17

    Vidya ji all Tym my fvrt composer 😍😍😍😍😍😍

  • @sunilnalr2178
    @sunilnalr2178 Před 2 lety +10

    വിദ്യാസാഗർ 🥰🥰🥰

  • @minimilitia4902
    @minimilitia4902 Před 4 lety +37

    വിദ്യാ ജി മാജിക്‌ 💜💜💜💜😍😍😍

  • @wanderlust-4k
    @wanderlust-4k Před 3 lety +6

    Music composers ആണ് ദൈവത്തിൽ നിന്നും മനുഷ്യരിലേക്ക് സംഗീതം കൊണ്ടുവരുന്ന മീഡിയേറ്റർസ്....

  • @sunandhks9011
    @sunandhks9011 Před 4 lety +31

    Chandrolsavam, Dreams,Gramaphone oke chodikamayirunu.. Anyways nice to see both legends together 👍

  • @Music-ij8nd
    @Music-ij8nd Před 3 lety +10

    Great music director vidyaji with sweet chithra chechi😍♥️♥️

  • @bineeshpalissery
    @bineeshpalissery Před 4 lety +279

    മലയാളിയുടെ മനസ് കീഴടക്കിയ ആന്ധ്രാക്കാരൻ

    • @dilips8943
      @dilips8943 Před 3 lety +8

      Alla enikku vidyaji malayali

  • @binoyp8705
    @binoyp8705 Před 4 lety +30

    Vidyagi. Excelent music director

  • @nitzzz5282
    @nitzzz5282 Před 2 lety +8

    Vidyaji u touched our heart u touched our soul.. luv u a lotttt ❤️

  • @Jasonkhebby
    @Jasonkhebby Před 4 lety +30

    King and queen of melody..Aaro viral meeti thanne pore... 😍

  • @bineeshpalissery
    @bineeshpalissery Před 4 lety +100

    കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ കേൾക്കുമ്പോൾ ഗിരീഷേട്ടനെയും രവീന്ദ്രൻ മാഷിനെയും ഓർമ വന്നവർ എത്ര പേരുണ്ട് ഇവിടെ...

  • @Bijoybpklm
    @Bijoybpklm Před 4 lety +22

    Wow.... Great.....thanks flowers for this.....😍
    My one and only favorite..... Loving vidhyasagar sir....

  • @ent_radio
    @ent_radio Před 2 lety +9

    One of the best music director India 🔥

  • @vineeshvj2400
    @vineeshvj2400 Před 3 lety +43

    അത്രെയും വലിയ മ്യൂസിക് ഡയറക്ടർ വരെ കമൽ സാർ എന്നൊക്കെ വിളിക്കുമ്പോൾ ഇവൻ കമൽ laljose എന്ന് പറയുന്നു.... ഇവൻ ആരാ എന്നും പറഞ്ഞാൽ അവതാരകാരനെ വയ്ക്കുമ്പോൾ അൽപ്പം ബോധമുള്ളവനെ വയ്ക്കണം....
    വിദ്യാജി ചിത്ര ചേച്ചി 💞💞💞💞💞💞💞💞

    • @Jagan-lp8gu
      @Jagan-lp8gu Před 2 lety

      ഞാനും അതാ ആലോചിച്ചത്. വല്ല കൂറ രാഷ്ട്രീയക്കാരെയൊക്കെയാണേൽ എന്തും വിളിക്കും

  • @ashwinperne7746
    @ashwinperne7746 Před 4 lety +22

    Indias greatest music director. ...sagar ji. ...no doubt

    • @srikanths2741
      @srikanths2741 Před 4 lety +4

      Raja sir is an ocean and emperor in music..I really feel that vidyasagar is really underrated..

  • @sreerajkdy
    @sreerajkdy Před 3 lety +18

    Vidyasagar is an unsung legend of music....when I take my favorite songs in Malayalam, more than 50% will be his ..

  • @umeshkrishna4913
    @umeshkrishna4913 Před 3 lety +10

    Vidhyaaji is amazing composer .....lot of time he proved...to music industry....🥰🥰🥰🥰🥰

  • @musthafakvk2482
    @musthafakvk2482 Před 2 lety +5

    King of Melody & Nightingale

  • @chanduuu8648
    @chanduuu8648 Před 2 lety +8

    He's everyone's favourite... Magician ❣️

  • @Godsownmedia
    @Godsownmedia Před 4 lety +30

    Legendary vidiyaji
    My all time favorite 🧡💚

  • @Anu-gy4yj
    @Anu-gy4yj Před 3 lety +6

    Gireesh Puthenchery & vidhyasagar 👌💞💞💞🥰🥰

  • @akhilasaseendran2056
    @akhilasaseendran2056 Před 4 lety +21

    Vdhyajee yude masmarikamaya ere kure pranaya ganangalekkurichum chodhichu.....vidhyajiyude munnil irunnu padunna chitra chechi.....sruthi pakarunna vdhyajee.....manasil undayrunna orupad chodhyangal. ....okkethinum thanks

  • @melvinabraham1515
    @melvinabraham1515 Před 3 lety +8

    വിദ്യാസാഗർ എന്റെ ഏറ്റവും ഇഷ്ടപെട്ട മ്യൂസിഷ്യൻ.. ലെജൻഡ്

  • @athulkrishna3161
    @athulkrishna3161 Před 3 lety +5

    Magicc ❤❤🎶🎶🎶 vidyasagarjii

  • @vishnuvardhan4971
    @vishnuvardhan4971 Před 4 lety +10

    Njan marikkunnathinu munne kananam ennagrahikkunna oreyoru vyakthi ente Vidyaji🙏❤️

  • @rameshmelattur8452
    @rameshmelattur8452 Před 3 lety +13

    വിദ്യാ ജി... എന്തൊരു ജന്മം... എന്തൊരു എളിമ ❤

  • @kasimkp462
    @kasimkp462 Před 2 lety +6

    Vidiya Sagar Chithra Chechi big fan

  • @sonu-ml8ed
    @sonu-ml8ed Před 2 lety +6

    kerala's own vidyaji,we love you

  • @yogekaja3196
    @yogekaja3196 Před 3 lety +6

    Vidyasagar sir my favourite.melody songs pa Semma semma

  • @rishadrishad2867
    @rishadrishad2867 Před 2 lety +9

    വിദ്യാസഗർ സുജാത കോമ്പിനേഷൻ ആണ് കൂടുതൽ മാച്ച് മലയാളത്തിലും തമിയിലും

  • @KishoreRanny
    @KishoreRanny Před 2 lety +5

    ആരാണ് വിദ്യാസാഗർ..?
    ദേവദൂതൻ: അയാൾ സംഗീതത്തിന്റെ രാജാവാണ്....