ആത്മാവും പുനർജന്മവും | ജീവിതം | A Sreekumaran Thampi Show | EP : 73

Sdílet
Vložit
  • čas přidán 12. 06. 2023
  • Please SUBSCRIBE , LIKE & SHARE and Press the BELL icon for updates.
    Rhythms of Life - A Sreekumaran Thampi Show
    EPISODE : 73
    Segment : ജീവിതം / Life
    Aathmavum Punarjanmavum | ആത്മാവും പുനർജന്മവും

Komentáře • 360

  • @manojvayoth9005
    @manojvayoth9005 Před rokem +34

    ഈ എളിയവനും സാറിനെ പോലെ തന്നെ ചിന്തിക്കുന്നു. എല്ലാവരും ഇതു പോലെ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ ഈ ലോകം: സാറ് വളരെ ഭംഗിയായി പറഞ്ഞ് നിർത്തി ... വളരെ നന്ദി ....ഇനിയും സാറിന്റെ പ്രഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു.....🙏🙏🙏.❤❤

  • @RadhaKrishnan-ru9hi
    @RadhaKrishnan-ru9hi Před rokem +19

    പുനർജന്മം ഉണ്ട്. ആത്മാവും.ഉണ്ട്.

  • @jayasreereghunath55
    @jayasreereghunath55 Před rokem +37

    അങ്ങയുടെ അറിവുകൾ പങ്കു വെക്കുന്ന തി ലൂടെ കേള്‍ക്കുന്ന നമ്മളും അറിവുള്ളവര്‍ ആകുന്നു നമസ്കാരം തമ്പി സാർ

  • @seemamaneesh2707
    @seemamaneesh2707 Před rokem +2

    സർ, അമേരിക്കയിലൊക്കെ ഹിപ്നോട്ടിസത്തിലൂടെ പൂർവ്വജന്മത്തിലെയും വരാനിരിക്കുന്ന ജന്മത്തിലെയും കാര്യങ്ങൾ കണ്ടെത്തി മാനസിക രോഗങ്ങൾ ചികിത്സിക്കുന്ന രീതി പിൻ തുടർന്നു വരുന്നതായി ഒരു ഡോക്ടർ തന്നെ എഴുതിയ പുസ്തകം വായിച്ചു. അങ്ങിനെ ശാസ്ത്രം തന്നെ ഇത് തെളിയിക്കുമ്പോൾ പുനർജ്ജന്മം ഉണ്ടെന്നു തന്നെ വിശ്വസിച്ചു പോകുന്നു.

  • @nizarkv1337
    @nizarkv1337 Před rokem

    ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ ആ വ്യക്തിക്ക് അതിൽ ഒരു റോളും ഇല്ല സാർ ആയാലും ഞാൻ ആയാലും അത് ബന്ധുക്കളോ നമ്മുടെ ഫ്രണ്ട്സ് കളോ അവരുടേതായ നമ്മുടെ ബോഡി ആത്മാവ് പോയിക്കഴിഞ്ഞാൽ ഞാൻ എന്ന വ്യക്തി ഇല്ലാതായി അതൊരു ബോഡി ആയി മാറി അത് ഏതു മതമാണോ അവരുടെ മതാചാരപ്രകാരം സംസ്കരിക്കും അത്രതന്നെ ആത്മാവ് ശരീരത്തിൽ ഉള്ള കാലത്തോളം ഞാൻ എൻറെത് എൻറെ കണ്ണ് എൻറെ കാത് എൻറെ മൂക്ക് എൻറെ ജീവി ആത്മാവ് വേറിട്ട കഴിഞ്ഞാൽ ഞാൻ എന്ന വ്യക്തി ഇല്ലാതായി ബോഡി ആയി മാറി സാറിന് നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ

  • @lakshmikutty7453
    @lakshmikutty7453 Před rokem +29

    ശ്വാസം വിടാതെ കേട്ടിരുന്നു. ഒരു ക്ലാസ്സിലും ഇത്ര കോൺസെൻട്രേഷൻ കോടുത്തിട്ടില്ല. നമിക്കുന്നു സർ 🙏🙏🙏🙏🙏

  • @sojanssojans1225
    @sojanssojans1225 Před rokem

    ജ്യോതിഷത്തെ ഞാൻ പൂർണമായും ഞാൻ നിരാഹാരിക്കുന്നില്ല പക്ഷേ അതിൽ പറഞ്ഞിരിക്കുന്ന പൂർവജന്മം എന്ന ആശയം നമ്മുടെ പൂർവികരുടെ ജീവിതത്തിലെ ഗുണദോഷം കണക്കാക്കി ആണെങ്കിലോ, പൂർവജന്മം ഈ ജീവിതം തന്നെ ആണ് മനുഷ്യൻ ആയി ഒരിക്കൽ ജനിച്ചാൽ പിന്നീട് ദേഹം മരിക്കുന്നു അവനിൽ ഉള്ള ആത്മാവ് മരിക്കുന്നില്ല സൃഷ്ട്ടാവ് തന്റെ പ്രവഞ്ചം വീട്ടു വീണ്ടും നമ്മുടെ പ്രവഞ്ചത്തിൽ എത്തുമ്പോൾ സകല മരിച്ച മനുഷ്യരുടെ ആത്മാവും വീണ്ടും ജനിച്ചു സ്വാതന്ത്ര്യം നേടുന്നു അത് വരെ ആത്മാവിന് ചലിക്കാൻ കഴിയില്ല രൂപമാറ്റവും അതുവരെ ആത്മാവിന് കഴിയില്ല

  • @JACOBG-hd2yc

    മഹാപ്രതിഭ പൈത ഗോറസ് പുനർജന്മത്തിൽ വിശ്വസിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള മഹതി ആനി ബസന്റ്‌ മദാമ്മ തന്റെ മുൻജന്മo ഇന്ത്യയിലായിരുന്നുവെന്ന് വിശ്വസിച്ചിരുന്നു.

  • @bindhuthyagarajan6248
    @bindhuthyagarajan6248 Před rokem +13

    സാറിന്റെ ആഗ്രഹം പോലെ കടൽ മുത്ത്‌ ഒരു നല്ല സിനിമ ആകാൻ ഞാനും പ്രാർഥിക്കുന്നു.

  • @NH-eh8iq
    @NH-eh8iq Před rokem +22

    🙏 അങ്ങ് പറഞ്ഞതു പോലെ അറിവിന്റെ കാര്യത്തിൽ അങ്ങയുടെ മുന്നിൽ ഞാൻ ഒരു കൂട്ടിയാണ് ഈ വലിയ അറിവ് തന്നതിന് നന്ദി.🎉

  • @abdulhakkim5287
    @abdulhakkim5287 Před rokem +44

    വിജ്ഞാന പ്രദവും, ഉപകാരപ്രദവുമായ പ്രഭാഷണം. സാറിന് എല്ലാ നന്മകളും നേരുന്നു 🙏

  • @drushaparvathy1831
    @drushaparvathy1831 Před rokem +18

    സ്വർഗ്ഗമെന്ന കാനനത്തിൽ........റേഡിയോ യിലൂടെ ഇപ്പോൾ ഒഴുകി വരുന്ന സംഗീതം........Sir മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നു 🙏🙏🙏

  • @ponnujose780
    @ponnujose780 Před rokem +8

    ശ്രീ കുമാരൻ തമ്പി 🌹🌹🌹ഒരിയ്ക്കലും മറന്നുപോകാത്ത ഒരേ ഒരു നാമം. 🙏🙏🙏

  • @nayanatj966
    @nayanatj966 Před rokem +3

    സർ, ഭാഗവതം പറയുന്നത് പരമമായ സത്യം.... വിശ്വസിക്കാൻ സാധിക്കാത്തത് നമ്മുടെ അജ്ഞാനം മാത്രമാണ്.....രാധേശ്യാം...ഹരേ കൃഷ്ണാ....🙏❤️🙏

  • @annakatherine60
    @annakatherine60 Před rokem +21

    കാര്യമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നപ്രഭാഷണം 👌👌🙏🙏

  • @mohananva5760
    @mohananva5760 Před rokem +11

    അങ്ങ് പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു സാറിന്റെ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു എല്ലാ നൻമ്മകളും സാറിനുണ്ടാകട്ടെ..🌹🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @swaminathan1372
    @swaminathan1372 Před rokem +30

    നന്നായി ജീവിക്കാൻ താങ്കളുടെ അനുഭവങ്ങൾ ഞങ്ങളെ സഹായിക്കും.., വളരെ നന്ദി Sir...🙏🙏🙏

  • @voiceofreenak
    @voiceofreenak Před 16 hodinami

    സാർ ഞാൻ ജനിച്ചപ്പോഴേ സാറിൻ്റെ പേര് കേൾക്കുന്നു റേഡിയോവിലൂടെ എൻ്റെ ജീവിതത്തിൽ വലിയ ആഗ്രഹമാണ് സാറിനെ കാണുക എന്നത് അത് എനക്ക് ദൈവം സാധിപ്പിച്ചു തന്നു തുഞ്ചൻ പറമ്പിലെ ഇക്കൊല്ലത്തെ ഉത്സവത്തിന് കണ്ടു അടുത്തിരുന്നു ഫോട്ടോ എടുത്തു കാലിൽ തൊട്ടു വന്ദിച്ചു❤

  • @muralimanohar2120
    @muralimanohar2120 Před rokem +2

    മഹത്വ വ്യക്തിത്വം !

  • @omanacn9579
    @omanacn9579 Před rokem +11

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നല്ല മനുഷ്യന്‍ നമിക്കുന്നു 🙏🏼🙏🏼🙏🏼