ജനസംഘവും കോൺഗ്രസും ഒന്നിച്ചെതിർത്ത EMS ൻ്റെ മലപ്പുറം 💪🚩 Musthafa Kaimalassery ALL IN ONE

Sdílet
Vložit
  • čas přidán 20. 06. 2024
  • #drabdulrazak
    #ems
    #malappuramdistrict
    #musthafakaimalassery
    #allinone

Komentáře • 71

  • @chandrasekharanet3979
    @chandrasekharanet3979 Před 18 dny +30

    ഇതൊക്കെ തന്നെയാണ് ഇപ്പോഴുള്ളവരുടെ ചിന്ത വളരെയധികം മുസ്ലീമുകൾ ഇന്നും മറന്ന കാര്യം ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤

  • @sajeevkumar9054
    @sajeevkumar9054 Před 18 dny +34

    ഈ എം എസ്സിനെ ഇന്നത്തെ മലപ്പുറന്നു കാർ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കും എന്ന് പ്രത്യാശിക്കാം. വളരെ അറിവ് പകർന്ന സംസാരം അഭിനന്ദനങ്ങൾ👍❤

    • @muhammedemmuhammedem3655
      @muhammedemmuhammedem3655 Před 2 dny

      താങ്കളുടെ പ്രസംഗം വളരെ ശ്രദ്ധേയമാണ് ..❤പക്ഷേ ഒരിക്കലും താങ്കൾ കാക്ക എന്ന പദം ഉപയോഗിക്കരുത്ഒന്നുകിൽ ഇക്കമാർ അല്ലെങ്കിൽ മാപ്പിളമാർഎന്നായിരുന്നു താങ്കൾ പറയേണ്ടിയിരുന്നത്കാരണം സംഘപരിവാർ ശക്തികൾമുസ്ലിങ്ങൾ അവകാശിക്കാൻ വേണ്ടിഹരിജനങ്ങൾ അവഹേളിക്കാൻ വേണ്ടിപുലയന്മാർ എന്ന് പറയുന്ന വാക്കിന് തുല്യമാണ്കാക്ക എന്ന പ്രയോഗം തലശ്ശേരി ഭാഗങ്ങളിൽതാങ്കൾ ഇത് എല്ലാവരിലും പ്രചരിപ്പിക്കുക

  • @abdullahtk5805
    @abdullahtk5805 Před 16 dny +6

    ഇ എമസ് നെ എന്നും ഓർക്കുന്ന കേരള ജനത മറക്കില്ല നമ്മൾ നല്ല അറിവ് തന്നതിന് നന്ദി

  • @ushasatheer4660
    @ushasatheer4660 Před 15 dny +2

    🙏 ചരിത്രം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് . ഒരുപാട് നന്ദി.

  • @manikandanvdr3308
    @manikandanvdr3308 Před 13 dny +1

    ചരിത്രം ഓർത്തെടുക്കാൻ സഹായകരമായി . അഭിനന്ദനങ്ങൾ❤️❤️❤️

  • @RaveendranOk-qr2tz
    @RaveendranOk-qr2tz Před 18 dny +20

    ഇത്രയൊക്കെ കമ്യൂണിസ്റ്റ് കാർ മലപ്പുറത്തിന് ചെയ്ത് കൊടുത്തിട്ടും തിരിച്ച് പുരോഗമന പ്രസ്ഥാനത്തിന് ,എന്ത് കൊടുത്തു.
    അവിടെ സാക്ഷരത 90% ന് മേലെയാണെങ്കിലും പുരോഗമന സാക്ഷരത എത്ര?
    കമ്യൂണിസ്റ്റ് കാർ ആഴത്തിൽ പരിശോധിക്കണം [ഇന്നും EMS നെപ്പറ്റി നുണ അടിച്ച് വിടാൻ ഒരു മടിയുമില്ല ലീഗിനും മൗദൂദികൾക്കും സുഡാപ്പികൾക്കും }

    • @sasikunnathur9967
      @sasikunnathur9967 Před 18 dny +3

      - മാർക്സിസം മനസ്സിലാക്കിയാൽ സമത്വം എന്തിന് എന്നറിയാം - മനസ്സിലാക്കേണ്ടവർ മുസ്ലീങ്ങൾ - കാരണം മനസ്സിലാക്കിയാൽ എല്ലാവരും എല്ലാ മുസ്ലിങ്ങളും കമ്യൂണിസ്റ്റാകും

    • @RaveendranOk-qr2tz
      @RaveendranOk-qr2tz Před 17 dny

      Correct​@@sasikunnathur9967

  • @asharafasharaf9563
    @asharafasharaf9563 Před 18 dny +5

    വിജ്ഞാനീയം....❤❤

  • @naseerayoonus8650
    @naseerayoonus8650 Před 17 dny +3

    Sir, highly informative ❤❤

  • @shajing1432
    @shajing1432 Před 18 dny +5

    ❤❤❤

  • @brijeshet3224
    @brijeshet3224 Před 16 dny +2

    ❤❤❤❤❤❤❤❤

  • @vasu-od5rb
    @vasu-od5rb Před 18 dny +3

    Very good 👍👍

  • @radhakrishnantp3876
    @radhakrishnantp3876 Před 18 dny +7

    കോർപ്പറേറ്റ് സമുദായ സംഘടനാ സംവിധാനം ശക്തമാണ് കേരളത്തിൽ. വേണമെങ്കിൽ അവർ RSS പ്രതിരോധം തീർക്കട്ടെ. അല്ലെങ്കിൽ അനുഭവിച്ചോട്ടെ എന്ന നയം എടുക്കുന്നതാ ബുദ്ധി ...

    • @RaveendranOk-qr2tz
      @RaveendranOk-qr2tz Před 17 dny +2

      എൻ്റെ അഭിപ്രായവും അത് തന്നെ '

  • @josephvazhakoottathil4281

    അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩✊✊✊💪💪💪💪

  • @rajulasirajudeen8055
    @rajulasirajudeen8055 Před 18 dny +3

    cpim❤❤❤🎉

  • @subashmagllym
    @subashmagllym Před 18 dny +4

    മുസ്ലിങ്ങൾ പാർട്ടി ഉണ്ടാക്കി സംഘടിക്കാൻ ആശയവും സഹായവും ചെയ്തുകൊടുത്ത കമ്മ്യൂണിസ്റ്റ്‌ കാരനായ ഇ.എം.എസ് ആയിരുന്നു എന്നു ഒരു മലപ്പുറം കാരനും ഓർക്കുന്നില്ല.

    • @RaveendranOk-qr2tz
      @RaveendranOk-qr2tz Před 17 dny +1

      This is another propagandha of Sanghparivar.
      Muslim league was formed in 1906 itself.

  • @haridasanpbalanpookottil6545

    അഭിനന്ദനങ്ങൾ സഖാവേ

  • @readvoice8168
    @readvoice8168 Před 11 dny

    11:39

  • @rajasekharan2743
    @rajasekharan2743 Před 18 dny +11

    1969 ൽ മലപ്പുറ൦ ജില്ലരൂപീകരിച്ച് ഉത്തരവായതോടെ പാലക്കാട് ജില്ലയിലെ ജൂനിയർ സർക്കാർ ഉദ്വോഗസ്ഥനായ തിരുവനന്തപുരത്തുകാരനായ എന്നെ നിയോഗിക്കപ്പെട്ടു. അതിനു ശേഷ൦ റിട്ടറയർ ചെയ്യുന്നതു വരെ സ൦സ്ഥാനത്തെ ഏതാണ്ട് എല്ലാ ജില്ലയിലു൦ താമസ്സിയേ്ക്കണ്ടി വന്നിട്ടുണ്ട്. മലപ്പുറത്തുകാരെ പോലെ ഊഷ്മളമായ സേ്നഹവു൦, വാൽസല്ലൃവു൦ എനിക്ക് കേരളത്തിൽ ഒരിടത്തു൦ ലഭിച്ചിട്ടില്ല, എൻെറ മാതൃജില്ലയായ തിരുവനന്തപുര൦ അടക്ക൦.

    • @abdullakunhipa2045
      @abdullakunhipa2045 Před 18 dny +1

      മലപ്പുറം ജില്ല രൂപീകരിച്ചതിന്റെ പേരിൽ സിപിഎം വിട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വരെ ആയ സി കെ പത്മനാഭൻ മലപ്പുറത്തെ കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട്

    • @moncycherian1051
      @moncycherian1051 Před 18 dny +3

      അതെ ഞാനും ഏതാനും വർഷങ്ങൾ മലപ്പുറം ജില്ലയിൽ വിവിധ താലൂക്കുകളിൽ ജോലി ചെയ്ത ആൾ ആണ്. അവിടത്തെ ഒരോ മതവിഭാഗങ്ങളും ഇതര ജില്ലകളിൽ നിന്ന് ജോലിക്കായി ചെല്ലുന്നവരോട് ഇടപെടുന്നതിൽ ഒന്നിനൊന്ന് മെച്ചമാണ്. അവർ തമ്മിൽതമ്മിലും അതുപോലെ തന്നെ വളരെ സ്നേഹത്തിലും വിശ്വാസത്തിലും മതാടിസ്ഥാനത്തിലുള്ള വേർതിരിവില്ലാതെ കഴിയുന്നവരാണ്. വർഗ്ഗീയതയിൽ പിടിച്ച് അധികാരത്തിൽ എത്താൻ ശ്രമിക്കുന്നവർ എന്തു തന്നെ പറഞ്ഞാലും എത്ര കള്ളങ്ങൾ പ്രചരിപ്പിച്ചാലും അവിടത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ കഴിയില്ല

  • @abdukader9788
    @abdukader9788 Před 15 dny

    ഇ.എം.എസ് നും കമ്യുണിസ്റ്റ് കാർക്കും പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു 1967ൽ ഉണ്ടാക്കിയ സപ്തകക്ഷിമുന്നണി

  • @ammadkk5377
    @ammadkk5377 Před 13 dny +2

    ഇ എം എസ്സം ഈ ജില്ലക്ക് എതിരായിരുന്ന ഭരണം നഷ്ട പെടുന്നു എന്ന് കണ്ടപ്പോൾ വിട്ടുവിഴ്ച ചെയ്തതാണ്

  • @surendranp9762
    @surendranp9762 Před 16 dny

    സഖാവെ ലാൽസലാം

  • @sudhanpallath6196
    @sudhanpallath6196 Před 17 dny

    Good

  • @user-wc3iq3sc4d
    @user-wc3iq3sc4d Před 7 dny

    Lalsalam sagakkallay

  • @user-qy3xc8po4y
    @user-qy3xc8po4y Před 16 dny

    Rajiyatt.orupad.jillakal.udayittud.janasamgiya.anusarichane..gillatirikkunad

  • @sasidharana716
    @sasidharana716 Před 12 dny

    ❤ആയിരം പൂച്ചെണ്ടുകൾ🌹മലപ്പുറത്ത് ജനിച്ചു വളർന്നവർക്കേ മലപ്പുറം ജില്ലയുടെ മഹാല്ത്മ്യവും മഹത്വവും അറിയൂ. !മുസ്ലീം സഹോദരങ്ങളും ഹിന്ദു സഹോദരങ്ങളും ക്രിസ്ത്യൻ സഹോദരങ്ങളും ഒരു മത വർഗീയതയും കാണിക്കാത്ത ഇന്ത്യയിലെ തന്നെ ഏക ജില്ല മലപ്പുറംജില്ല ആണ് എന്ന സത്യം നമുക്ക് അഭിമാനത്തോടെ പറയാം. മലപ്പുറം ജില്ലയെ അസ്ഥിരത പെടുത്തുന്നത് മറ്റു ജില്ലക്കാരായ ചുരുക്കം ചില വർഗീയ വാദികൾ ആണ് എന്ന സത്യവും നമ്മൾ മറക്കരുത്.

  • @abdussalimputhanangadi7909

    ഇ.എം.എസ് നെ

  • @asinark1678
    @asinark1678 Před 18 dny +3

    A. N. Shamser. Paranjapole. 2026. L. Leuge. Nte. Acount. Poottikkanam. Mappila. Sakhakkal. Sindabad

    • @RaveendranOk-qr2tz
      @RaveendranOk-qr2tz Před 17 dny

      സുഹൃത്തേ, സഖാക്കൾ മാത്രമേയുള്ളു, മാപ്പിള സഖാക്കൾ ഹിന്ദു സഖാക്കൾ, കൃസ്ത്യൻ സഖാക്കൾ എന്നൊനില്ല
      അത് ഒരു വികാരമാണ്
      സംഘികൾക്കും സുഡാപ്പികൾക്ക് ആയിരം കൊല്ലം കഴിഞ്ഞാലും അത് മനസ്സിലാകില്ല.

    • @RaveendranOk-qr2tz
      @RaveendranOk-qr2tz Před 17 dny

      സഖാക്കൾ മാത്രമേ ഉള്ളു.
      മാപ്പിള സഖാക്കൾ, ഹിന്ദു സഖാക്കൾ എന്നതൊക്കെ സുഡാപ്പി സംഘ പരിവാർ കൃതിയാണ്

    • @RaveendranOk-qr2tz
      @RaveendranOk-qr2tz Před 17 dny +1

      Only One Sakhavu
      no religious colour for comrade.

  • @ibrahimt503
    @ibrahimt503 Před 17 dny +2

    ഇതുൾക്കൊള്ളാനൊരു ലീഗുകാരനും ആവില്ല

  • @MuhammedmvMry-or8je
    @MuhammedmvMry-or8je Před 16 dny +2

    ഈ ലീഗ് നന്ദിയുള്ളവരാണെങ്കിൽ കോണ്ഗ്രസ്സിന്റെ കൂടെ നിൽക്കുമോ. ജില്ലാ രൂപീകരണകാലത്തെ നിന്നത ഇന്നും തുടരുന്നു എന്നിട്ടും കുനിഞ്ഞു നിന്ന്കൊടുക്കുന്നു ലീഗ്

  • @alavialavipp982
    @alavialavipp982 Před 17 dny +3

    ഇന്ന് മുസ്ലിം ലിഗ ടക്കം നന്ദികേട് കാണിക്കുന്നു രാഷ്ട്രയ ലാഭത്തിന്ന് വേണ്ടി മുസ്ലിം സമുഹത്തേ കോലീബി യിലെക്ക് എത്തിച്ചൂ. അല്ലാതിരുന്നെങ്കിൽ --

  • @user-dy9pn6dz4k
    @user-dy9pn6dz4k Před 15 dny

    ഇ എം സ് മലപ്പുറം ജില്ലക്കാരനായത് കൊണ്ട് ജില്ല രൂപീകരിച്ചത്

  • @musthafam1004
    @musthafam1004 Před 16 dny

    Charitratthe Valachodickunnu EMS ne Thanne Vikruthamaackunnu Ea Saghavu

  • @AKKutty786DXB
    @AKKutty786DXB Před 5 dny

    അതൊക്കെ മലപ്പുറത്തെ കുറിച്ച് അറിയാത്ത ഹിന്ദി ബെൽറ്റിലെ സംഘികൾ പ്രചരിപ്പിക്കുന്നത് മനസ്സിലാക്കാം. എന്നാൽ മലപ്പുറത്തെ കുറിച്ച് നന്നായറിയുന്ന സഖാക്കൾ തന്നെ മലപ്പുറത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് എന്താണ്. മലപ്പുറത്തിന്റെ മനസ്സ് പൊതുവെ വർഗീയമാണ് എന്ന് കടകമ്പള്ളി സുരേന്ദ്രനും, ഗയിൽ സമരസമയത്ത് വിജയരാഗവനും. അതുപോലെ മലപ്പുറത്ത് വിമാനം പറത്തണമെങ്കിൽ മഹല്ല് കമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടി വരും എന്ന് സിപിഎം സഹയാകത്രിൻ ജലീലും, മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നത് എന്ന് സാക്ഷാൽ അച്ചൂതാനന്ദൻ പറഞ്ഞതും എല്ലാം ഇതിന്റെ കൂടെ ചേർത്ത് പറയേണ്ടേ സഖാവേ.. പിന്നെ ജില്ല രൂപീകരിച്ചതിന്റെ മഹത്വം പറയുകയാണെങ്കിൽ മലപ്പുറം ജില്ല രൂപീകരിച്ചില്ലങ്കിൽ ഭരണം താഴെ വീഴും എന്ന ഘട്ടം വന്നപ്പോൾ ലീഗിന്റെ സമ്മർദ്ദത്തിന്റെ മുൻപിൽ മുട്ട് മടക്കേണ്ടി വന്നു എന്നതല്ലേ സത്യം.

  • @beerankutty4819
    @beerankutty4819 Před 15 dny

    ഇ.എം എസ് ഭരണത്തിൽ വരുന്നതിന്ന് മുംബ് തന്നെ ഇ എം എസ് മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട കാര്യത്തിൽ ബാഫഖി തങ്ങളുമായി ധാരണയിലായില്ലേ?

  • @ahamedfalahfalah566
    @ahamedfalahfalah566 Před 16 dny

    ഇതിലെ ക മന്‍റുകള്‍ നോക്കിയപ്പോള്‍ മനസിലായി പൊന്നാനികടലിലേക്ക് മഴുവെറിഞ്ഞ് കടലില്‍നിന്നും മലപ്പുറത്തെ പൊക്കിയെടുത്തത് ആരാണെന്ന്

  • @beerankutty4819
    @beerankutty4819 Před 15 dny

    മലപ്പുറം ജില്ല രൂപീകരിക്കാൻ ഇ എം എസ് ഉണ്ടാക്കിയ ബാഫഖി തങ്ങളോട് എന്തടിസ്ഥാനത്തിൽ കരാറുണ്ടാക്കി?

  • @beerankutty4819
    @beerankutty4819 Před 15 dny

    ഇ എം എസ് മലപ്പുറം ജില്ല കാരനല്ലേ? അദ്ധേഹത്തിന് ജില്ല വേണം എന്നാ ആഗ്രഹം ഉണ്ടായിരുന്നില്ലാ എന്നാണോ പറഞ്ഞ് വരുന്നത്.?

  • @mathews5577
    @mathews5577 Před 16 dny

    69 lum koleebee undayirunno

  • @beerankutty4819
    @beerankutty4819 Před 15 dny

    ഇംഗ്ലീഷ് നരകത്തിലെ ഭാഷ എന്ന് മുസ്ലിക്കൾ പറയാൻ കാരണം പ്രാസംഗികൻ കുറച്ച് കൂടി വായിച്ച് പടിച്ച് പറയണം

  • @muhammedvp5814
    @muhammedvp5814 Před 11 dny

    Cpm. Bjp. Bay. Bay

  • @user-qy3xc8po4y
    @user-qy3xc8po4y Před 16 dny

    Atane.e.oola.malapuram.ems.udakiyatano.vikasanam,ems,udakiyatano.atho,lokam.muzuvan.tadi.adhvanich.nadiyato

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Před 15 dny +1

    കൂടുതൽ വിളമ്പ്ണ്ട, നീയും സം ങ്കി യും എന്ത് വിത്യാസം, ഇന്ന് മലപ്പുറം മക്കൾ ക്ക് ചിന്തിക്കാൻ അറിയാം,
    കൂടുതൽ ഉപദേശം ഇങ്ങോട്ട് വേണ്ട...

  • @abdussalimputhanangadi7909

    ഇതാരാണ് pls very interesting

  • @nazeermohamed9971
    @nazeermohamed9971 Před 17 dny +2

    ലീഗ് നന്ദി കാണിക്കണ്ട അവർക്കു അധികാരം വേണം കൊള്ളയടിക്കണം
    മുസ്ലിം സമൂഹം മഹാനായ ആ വലിയ മനുഷ്യനോടും എന്നുമെന്നും ഈ സമൂഹത്തിനോടപ്പം നിന്ന് കാത്തു സംരക്ഷണം കൊടുക്കുന്നതിനും നന്ദി കാണിക്കണ്ടേ...

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Před 15 dny +1

      കൊള്ളയടിക്കുന്നത് തിരുട്ടു കുടുംബം 3:36 3:36