പറഞ്ഞത് കൂടിപ്പോയോ? പറയിപ്പിച്ചതല്ലേ.. ലീഗേ.. Musthafa Kaimalassery ALL IN ONE

Sdílet
Vložit
  • čas přidán 23. 06. 2024
  • #nasarkolayi
    #nasarkolayispeech
    #panakkadthangal
    #panakkadsadiqalishihabthangal
    #narendramodi
    #pinarayivijayan
    #ksudhakaran
    #priyankagandhi

Komentáře • 198

  • @abdhullatheefpalathinghal3013
    @abdhullatheefpalathinghal3013 Před měsícem +43

    അവസരത്തിന് ഒത്ത മറുപടിയായി സഖാവെ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

    • @mohanadasjs6724
      @mohanadasjs6724 Před měsícem +3

      Absolutely correct.

    • @jishadjishad3164
      @jishadjishad3164 Před měsícem

      സുഹൃത്തേ ഞാൻ സഖാവും സാഹിബും അല്ല ട്ടോ. 🙏🏻

  • @pmkrishnankutty8950
    @pmkrishnankutty8950 Před měsícem +36

    കലക്കി സഖാവേ...കലക്കി. അഭിവാദ്യങ്ങൾ...!!!🌹👍

  • @sreenivasannk3327
    @sreenivasannk3327 Před měsícem +22

    Excellent 👍👍👍

  • @MujeebRahman-wp3qg
    @MujeebRahman-wp3qg Před měsícem +11

    നാസർ ലാൽസലാം ലാൽസലാം ലാൽസലാം

  • @tmnajeeb8687
    @tmnajeeb8687 Před měsícem +26

    ലാൽസലാം സഖാവേ

  • @prajeethakuriakose6127
    @prajeethakuriakose6127 Před měsícem +12

    പൊളിച്ചടുക്കി സഖാവെ.. ലാൽസലാം.. 🔥♥️

  • @chandrane5320
    @chandrane5320 Před měsícem +9

    Superrrrr speech

  • @georget.s5867
    @georget.s5867 Před měsícem +12

    സഖാവ് മുസ്തഫയ്ക്ക് അഭിവാദ്യങ്ങൾ❤❤❤.

  • @ramakrishnankm2088
    @ramakrishnankm2088 Před měsícem +9

    'കുടം കമഴ്ത്തി വെള്ളമൊഴിച്ച പോലെയുള്ള സഖാവേ. ഏതായാലും കലക്കി.

  • @user-vq5ko6cp2h
    @user-vq5ko6cp2h Před měsícem +3

    വരി ഗുഡ് സഗാവേ 🙏അമുണ്ടും ജുബൈയോം പാണക്കാട് തങ്ങൻ മ്മാർക് തന്നെ യാണ് ചെറുകാ

  • @alshafkaipady2147
    @alshafkaipady2147 Před měsícem +4

    വിജയിച്ചപ്പോൾ ഇങ്ങനെ, അധികാരം എങ്ങാനും കിട്ടിയാൽ അമ്പബ്ബോ, പിന്നെ പറയാൻ പറ്റില്ല 😮😮😮😮😮

    • @Naasi530
      @Naasi530 Před 29 dny

      അധികാരം കിട്ടരുത്

  • @mohanadasjs6724
    @mohanadasjs6724 Před měsícem +3

    Big salute to Com.Nassar kolai . Everything has been explained by you in an exemplary way.Nothing more to say.Keep it up.

  • @pnochlavine4698
    @pnochlavine4698 Před měsícem +3

    Superb sagave. ❤👏👏

  • @sunnyjacob1716
    @sunnyjacob1716 Před měsícem +12

    ❤❤❤

  • @satheesanthankappan8080
    @satheesanthankappan8080 Před měsícem +17

    ലാൽസലാം സഖാവെ 👍💪💪🚩🚩🚩

  • @naadan751
    @naadan751 Před měsícem +39

    വായിൽ പഴം തിരുകിയിരിക്കുന്നതിനാൽ പാവം തങ്ങൾക്കു തല്ക്കാലം മറുപടിയില്ല!പഴവും, ബിരിയാണിയും ഞമ്മന് വീക്നെസ് ആയിപ്പോയി!പള്ളി പൊളിച്ചാൽ നമുക്കെന്ത്?നിങ്ങളായിട്ട് കൊയപ്പമൊന്നും ഉണ്ടാക്കാതിരുന്നാൽ മതി!

  • @venugopala869
    @venugopala869 Před měsícem +5

    👍You are so great. Go ahead, we are all with you. 👌👍🙏

  • @jayakumarthankayyan1323
    @jayakumarthankayyan1323 Před měsícem +7

    അഭിവാദ്യങ്ങൾ

  • @DamodharanVayakkodan
    @DamodharanVayakkodan Před měsícem +5

    100% nimgalanu tharam ❤

  • @shahulkc248
    @shahulkc248 Před měsícem +12

    ചന്ദ്രികയെ കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല! ജമാഅത്തെ ഇസ്‌ലാമി കൂടി അതിലേക്ക് വരുമ്പോൾ പിന്നെ പറയാനുണ്ടോ..?

  • @kavya-uv7ix
    @kavya-uv7ix Před měsícem +8

    കലക്കി
    |

  • @masrunp593
    @masrunp593 Před měsícem +8

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-vo4ed6dz9p
    @user-vo4ed6dz9p Před měsícem +6

    Nalla speaking sakave

  • @siddiqueck-fh4qx
    @siddiqueck-fh4qx Před měsícem +6

    രാമ ക്ഷേത്രം വളരെ അത്യാവശ്യം ആ തറവാട് ന പറയിപ്പിക്കാൻ ഓരോ ജന്മങ്ങൾ

  • @sudharmanysarada729
    @sudharmanysarada729 Před měsícem +4

    ❤❤❤❤❤❤❤❤❤🎉

  • @ThomasThomas-nu7py
    @ThomasThomas-nu7py Před měsícem +15

    Lalsalamsaghva👍👍👍👍👍👍👍

  • @MujeebRahman-wp3qg
    @MujeebRahman-wp3qg Před měsícem +11

    ലാൽസലാം ലാൽസലാം ലാൽസലാം

  • @samseertirur9010
    @samseertirur9010 Před měsícem +6

    🚩💪🚩💪🚩💪🚩

  • @jishadjishad3164
    @jishadjishad3164 Před měsícem +12

    അന്ന് ഞങ്ങൾക്ക് കേരളത്തിൽ അധികാരവും നാല് മന്ത്രിസ്ഥാനവും ഉണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് പള്ളിയെ ക്കാൾ വലുത്. അധികാരവും മന്ത്രിസ്ഥാനവും ആയിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അന്ന് അങ്ങനെ കളവ് പറഞ്ഞത്.

  • @vasu-od5rb
    @vasu-od5rb Před měsícem +10

    Very good 💯

  • @somarajanpp151
    @somarajanpp151 Před měsícem +6

  • @ansarits5355
    @ansarits5355 Před měsícem +7

    Super speech sagave ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rahilamoli3776
    @rahilamoli3776 Před měsícem +8

    Excellent ❤

  • @sreedharanvsvs3659
    @sreedharanvsvs3659 Před měsícem +3

    ❤👍❤️👌❤️ലാൽ സലാം ❤️👌❤️👍❤️

  • @sushamaor947
    @sushamaor947 Před měsícem +8

    ❤❤❤❤

  • @sunilkumar-dj4wh
    @sunilkumar-dj4wh Před měsícem +4

    ലാൽ സഖാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SubhadraTalks
    @SubhadraTalks Před měsícem +9

    Excellent

  • @sadhikvadakkengara3531
    @sadhikvadakkengara3531 Před měsícem +3

    ❤❤❤❤❤❤❤

  • @mathaikalappurakkal2964
    @mathaikalappurakkal2964 Před měsícem +3

    ❤lalsalam❤sagav1000bigsalut❤❤❤❤

  • @mohammedrizwan4832
    @mohammedrizwan4832 Před měsícem +3

    ലാൽസലാം ❤

  • @ravindrannair1681
    @ravindrannair1681 Před měsícem +3

    Inganaeyum oru league keralathil

  • @user-lc4ci4ce8b
    @user-lc4ci4ce8b Před měsícem +4

    Good

  • @siddiqueck-fh4qx
    @siddiqueck-fh4qx Před měsícem +4

    👍

  • @uthamankelambet4271
    @uthamankelambet4271 Před měsícem +7

    തങ്ങൾ മുണ്ട് പറിയും തുടങ്ങിയോ

  • @NaseerNaseer-ix2mu
    @NaseerNaseer-ix2mu Před měsícem +3

    👍👍🌹

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 Před měsícem +4

    വളരെ നന്നായിപറഞ്ഞു

  • @bhaskaranathikka1443
    @bhaskaranathikka1443 Před měsícem +3

    👍👍

  • @ratheeshratheesh5910
    @ratheeshratheesh5910 Před měsícem +8

    ലാൽസലാം സഖാവേ 🚩

  • @basheerap8501
    @basheerap8501 Před měsícem +5

    ലാൽ സലാം സഖാവെ🎉

  • @somarajanpp151
    @somarajanpp151 Před měsícem +6

    ഏത് കാടനായാലും കൂടനായാലും അറിയാത്ത പുള്ള ചൊറിയുമ്പോൾ താനെ അറിയും അറിഞ്ഞോളും

  • @gopalakrishnankelamkandath5396

    പൊളിച്ചു സഖാവെ 🚩🚩🚩🚩🚩

  • @chandrasekharannair8350
    @chandrasekharannair8350 Před měsícem +5

    അഭിവാദ്യങ്ങൾ സഖാവെ 💪💪💪

  • @SureshbabuBabu-op6ib
    @SureshbabuBabu-op6ib Před měsícem +3

    Lalsalam,comrade

  • @nrpv
    @nrpv Před měsícem +2

    ...🙏🙏🙏...

  • @narayananap6695
    @narayananap6695 Před měsícem +2

    ❤❤❤❤❤❤

  • @muhammadessa3252
    @muhammadessa3252 Před měsícem +8

    സാധിക്കലി ഒരു വിവരം കെട്ടവൻ,

  • @georget.s5867
    @georget.s5867 Před měsícem +4

    ലാൽ സലാം സഖാവേ.❤❤❤❤❤❤.

  • @GoodKuwait-yh1up
    @GoodKuwait-yh1up Před 26 dny

    ലാൽ സലാം സഖാവേ

  • @kunhikannanp8343
    @kunhikannanp8343 Před měsícem +25

    അതങ്ങ് യുപിയിലല്ലേ?
    യുപി ഇന്ത്യയിലല്ലേ?നമ്മൾ, കേരളത്തിലല്ലേ? അതാണ് ലീഗിൻറെ ചോദ്യം.പരിൽ ഇന്ത്യൻ യൂണിയൻ എന്നൊക്കെയുണ്ടെങ്കിലും , ഞമ്മള്,കേരളാ യൂണിയനാണപ്പാ!!
    ഇങ്ങള് എടങ്ങറാക്കല്ല, എങ്ങനെയെങ്കിലും കേരളത്തിൽ രണ്ടോ മൂന്നോ മന്ത്രിസ്ഥാനവും അതിൻ്റെ സൗകര്യങ്ങളും ഒപ്പിച്ച എടുക്കാൻ നോക്കുമ്പം ഓരോ പൊല്ലാപ്പ്!! മസ്ജിദ്!!അത് പയേ കഥയല്ലേ ,ഹേ!!!?

  • @chandrasekharankannoth765
    @chandrasekharankannoth765 Před měsícem

    സഖാവേ, അഭിവാദ്യങ്ങൾ 👍👍👍

  • @shylamn3471
    @shylamn3471 Před měsícem +4

    ലാൽ സലാം.❤

  • @abrahammanimala457
    @abrahammanimala457 Před měsícem +1

    നന്നായിരിക്കുന്നു

  • @rajanmk5626
    @rajanmk5626 Před 24 dny

    ലാൽ സലാം സഖാവെ,

  • @user-hb9yg7eb3n
    @user-hb9yg7eb3n Před měsícem

    Hats off comrade...

  • @slofas8406
    @slofas8406 Před měsícem

    🌹🌹🌹🌹

  • @sheejabeegam2310
    @sheejabeegam2310 Před 29 dny

    👍👍👍❤️❤️

  • @JohnK-u1y
    @JohnK-u1y Před 24 dny

    ❤❤❤❤❤❤❤❤❤

  • @sureshthankappan2886
    @sureshthankappan2886 Před 28 dny

    👍👍👍

  • @Nivanyaxr5yk
    @Nivanyaxr5yk Před měsícem

    Suppr❤❤❤👍👍👍👍

  • @Aboobaker-lf5fw
    @Aboobaker-lf5fw Před 27 dny

    ❤❤❤👌💪💪

  • @AbdulAzeez-hk6lk
    @AbdulAzeez-hk6lk Před měsícem

    SUPER SAGAVE LALSALAM

  • @babugopalan8693
    @babugopalan8693 Před měsícem

    Super

  • @RashiRashiAa
    @RashiRashiAa Před měsícem +3

    കൊള്ളേണ്ടത് കൊള്ളേണ്ടടത്ത് തന്നെ കൊണ്ട് 👌🏻👌🏻👌🏻👍🏻👍🏻👍🏻 സിപിഎം വർഗീയതക്ക് ഏറ്റ അടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം 👍🏻👍🏻👍🏻

  • @user-hz9eq9sr1c
    @user-hz9eq9sr1c Před 29 dny

    സത്യങ്ങൾ 👍

  • @aboottymk1697
    @aboottymk1697 Před 29 dny

    Correct thanne

  • @narayanannair8896
    @narayanannair8896 Před měsícem +3

    സഖാവെ ബുദ്ധിയുള്ളവരോട് പറയു ..കോടിയുടെ മഹത്തം അറിയാതെ ഒളിപ്പിച്ചു വച്ച പാർട്ടിയോടാണോ പറയുന്നത്

  • @PcMohamedPcMohamed
    @PcMohamedPcMohamed Před měsícem

    ശക്കാകൾക് സന്തോഷം

  • @basheer9034
    @basheer9034 Před měsícem +1

    പാണക്കാട്ടെ മേസ്തിരി കുഞ്ഞാലിക്കുട്ടിയുടെ വെറും ശമ്പളക്കാരൻ മാത്രം.വിവരം അശേഷം ഇല്ല.

  • @hamsatk7305
    @hamsatk7305 Před měsícem +2

    ഏറ്റവും വലിയ പ്രശ്നം ബാബരി മസ്ജിദ് പൊളിച്ചു കോൺഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നു അന്ന് അത് തടുത്തിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യയിൽ ഇത്തരം വർഗീയത വരില്ലായിരുന്നു കോൺഗ്രസ് ഇങ്ങനെ അകം പതിക്കുകയും ഇല്ലായിരുന്നു

  • @user-zm2cr1kw2z
    @user-zm2cr1kw2z Před měsícem +2

    PANAKKAD THAMGALKU ETHRAYUM VIVARAMILLATHAYO😢??

  • @nvnarayan9160
    @nvnarayan9160 Před měsícem

    ഞങ്ങക്ക് പരിമിതി ണ്ട്.......😢 നാസറാക്കാ .....

  • @asarafayiroor3197
    @asarafayiroor3197 Před měsícem +4

    വേണോ മൂരികളെ കൊടുത്തു വാങ്ങി.. ലാൽസലാം സഗാവേ

  • @MujeebRahman-wp3qg
    @MujeebRahman-wp3qg Před měsícem +2

    ഹലോ നാസർ നിങ്ങൾ ആണ് തഹങ്ങൾ

  • @kabeerck8066
    @kabeerck8066 Před měsícem +1

    നിങ്ങൾക്കിപ്പോ 1 സീറ്റുണ്ട് MP ആയിട്ട് അത്‌ ജനങ്ങൾ തന്നത് ഒരു മുന്നറിയിപ്പ് ആണ്. ഇനിയെങ്കിലും അഹങ്കാരം അക്രമം അവസാനിപ്പിച്ചു ജനങ്ങൾക്കു വേണ്ടി നിൽക്കൂ. ഇല്ലെങ്കിൽ ന്യായീകരിക്കാൻ പോലും ഒരാൾ ഈ പാർട്ടിയിൽ ഉണ്ടാവില്ല. കുറച്ചു നേതാക്കൾ ഉണ്ടാവും അണികൾ ഉണ്ടാവില്ല.

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Před měsícem +9

    ഇടതുപക്ഷം കേരളത്തിൽ തോൽക്കാനുള്ള ചില കാരണങ്ങൾ( എന്റെ അഭിപ്രായത്തിൽ )
    1 ജനങ്ങളെ ബോധ്യപ്പെടുത്താതെയും നഷ്ടപരിഹാരം ഉറപ്പുവരുത്താതെയും സിൽവർ ലൈനിന് മഞ്ഞക്കുറ്റി സ്ഥാപിച്ചു.ഇതിലൂടെ നിരവധി ജനങ്ങൾ ഇടതുപക്ഷത്തിന് എതിരായി.
    2,വഖഫ് ബോർഡിലേക്ക് പി എസ് സി നിയമനം. പ്രതിഷേധം കൊടുമ്പിരി കൊണ്ടപ്പോൾ പിന്മാറ്റം...
    3,ക്ഷേമ പെൻഷൻ വൈകി....
    4,വിലക്കയറ്റം നിയന്ത്രിക്കുന്നില്ല( കച്ചവടക്കാർ അവരുടെ ഇഷ്ടത്തിന് തോന്നിയ വില ഈടാക്കുന്നു...)
    5,ഇടതുപക്ഷത്തിന് മുസ്ലിം സമുദായത്തിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ചെയ്തിരുന്ന എ പി സുന്നികളെ വെറുപ്പിച്ചു കൊണ്ട് ശ്രീറാം വെങ്കട്ട രാമനെ കലക്ടറായി നിയമിച്ചു.. ( അതിലൂടെ കടുത്ത പ്രതിഷേധം സർക്കാരിനെതിരെ ഉണ്ടായി) പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ശേഷം പിൻവലിക്കുകയും ചെയ്തു...
    6,യുഡിഎഫ് വർഗീയ തീവ്രവാദികളെ കൂട്ടുപിടിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ കക്ഷികളുടെ വോട്ടുകൾ അവർ പെട്ടിയിലാക്കി.....
    7,മുസ്ലിംലീഗിന്റെ പോഷക സംഘടനയായ ചേളാരി സമസ്തയുടെ പിന്നാലെ വെറുതെ നടന്ന സമയം കളഞ്ഞു.....
    ഇത്തരം നിരവധി കാര്യങ്ങൾ പരാജയത്തിന് കാരണമായിട്ടുണ്ട്.എത്രയും വേഗം നയങ്ങൾ തിരുത്തിയാൽ അത്രയും നല്ലത്.

    • @krishnadastk2433
      @krishnadastk2433 Před měsícem

      എന്തൊക്കെ പൊട്ടത്തരങ്ങളാണെടേ

  • @indirapillai4959
    @indirapillai4959 Před 27 dny +1

    ഒരു നാല്പതു വർഷമായി എനിക്ക് അറിയാം, എന്റെ നാട്ടിൽ കാൺഗ്രെസ്സുകാർ, ലീഗുകാർ, ബിജെപികാർസഹോദരന്മാരെ പോലെ സിപിഎംന് എതിരായി സംഘടിതമായി പ്രവർത്തിക്കുന്നത്, പരസ്യമായി.പത്രമാപ്പീസ്സാണ് അവരുടെ സങ്കേതം. ഇന്നും അത് ശക്തമായി തുടരുന്നു. അവരുടെ കു‌ടെ ഇപ്പോൾ ജമായത്തെ ഇസ്ലാം, എസ് ഡി പി ഐ യും കൂടിയിട്ടുണ്ട്.സിപിഎം വിരുദ്ധതയ്ക്ക് അവർ പരസ്പരം വളമാവുകയാണ്. നാട് മുഴുവൻ മറയില്ലാതെ കാണുന്ന കാഴ്ചയാണിത്. എന്നിട്ട് ഒരുളുപ്പുമില്ലാതെ പാണക്കാട്ടെ തങ്ങളും ചന്ദ്രികയും മറ്റും നുണകൾ തട്ടിവിടുകയാണ്. പാവപ്പെട്ട മുസ്ലിംകൾ സിപിഎം ലേക്ക് പോകുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സത്യത്തിന്റെ കു‌ടെ നിന്ന പ്രവാചകൻ ഇതെങ്ങനെ പൊറുക്കും.
    ശ്രീ. ഏ കെ ആന്റണി കുറച്ചുനാൾ മുൻപ് സഹികെട്ടു പറഞ്ഞില്ലേ,പകൽ കാൺഗ്രെസ്സുകാർ അവർ രാത്രിയിൽ ആരെസ്എസ്സുകാർ. ഇപ്പോൾ പകലും രാത്രിയിലും അവർ ഏകോദര സഹോദരങ്ങൾ.

  • @GoodKuwait-yh1up
    @GoodKuwait-yh1up Před 26 dny +1

    എവിടെ ഐസ് ക്രീം ഉണ്ടോ എവിടെ സരിതയുണ്ടോ എവിടെ സ്വപ്നയുണ്ടോ അവിടെ ലീഗ് നേതാക്കൻമാർ ഉണ്ടാകും

  • @moideenkunhi7027
    @moideenkunhi7027 Před měsícem +1

    N rao urappu leagenu kittiyirunnu

  • @HamsaP-mf6of
    @HamsaP-mf6of Před 25 dny +1

    മുസ്ലിംലീഗ് പാണക്കാട്ട് തങ്ങൾക്കാണ് ബിജെപിയുടെ ട്രൗസർ ആർഎസ്എസിന്റെ ട്രൗസർ ലീഗുകാര്ക്കും പാണക്കാട്ടുകാർക്ക് യോജിക്കുക

  • @pathummaek4094
    @pathummaek4094 Před měsícem +6

    സാധിക്കാളി തങ്ങൾ മോദിയുടെ മുണ്ട് ഉടുത്തത് എത്രയോ തവണ.. അവസാനം അതിൽ മൂത്രമൊഴിച്ചപ്പം മോഡിയുടെ ജുബ്ബയുംകൂടെ വാങ്ങിയിട്ടത് ഓർമ്മയില്ലേ..😂😂😂😂

  • @yavuttychiramanangad91
    @yavuttychiramanangad91 Před měsícem +1

    Babari masjid Babari masjid
    CPM Babari masjidinu vendi enthu kopado cheithath

  • @user-vc3we8go7q
    @user-vc3we8go7q Před měsícem +1

    Tangale paartty illangill keralam bangaall aavumaayirunnu

  • @ManiMani.C.V
    @ManiMani.C.V Před měsícem +6

    എങ്ങനെയും കോൺഗ്രസിൽ നിന്ന് കൊണ്ട് സീറ്റുകൾ ഒപ്പിക്കാൻ.

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Před měsícem +8

    ഞാൻ രാഷ്ട്രീയക്കാരൻ അല്ല. എന്നാൽ ഒരു കാര്യം പറയാതെ വയ്യ. സിപിഎം നേതൃത്വം എത്ര വർഷമായി മുസ്ലിംലീഗിനെ രാഷ്ട്രീയപരമായി വിമർശിച്ചി ട്ട്? സിപിഎം നേതാക്കളെല്ലാം ലീഗിനെ വെള്ള പൂശുകയായിരുന്നു.... ലീഗിനെ വലുതാക്കുന്ന പ്രസ്താവനകൾ മാത്രമായിരുന്നു വർഷങ്ങളായി സിപിഎം നേതാക്കൾ ചെയ്തിരുന്നത്....

    • @Naasi530
      @Naasi530 Před 29 dny

      Rss നെ എതിർക്കുന്ന അതെ രീതിയിൽ തന്നെ ലീഗിനെയും എതിർക്കണം sdpi യെ ക്കാളും വർഗീയത ലീഗിനാണ്

  • @ibrahimdarimi2843
    @ibrahimdarimi2843 Před měsícem +2

    കോലീബി യെ ചൊറി? യാൻ വന്നാൽ,,,,

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Před měsícem

    വർഗ്ഗ സമരം, വർഗ്ഗ ശത്രു, കമ്മൂണിസം സോഷ്യലിസം cpm ഇപ്പോഴും ഇതിൽ ഒക്കെ വിശ്വസിക്കുന്നുണ്ടോ?
    നേതാക്കൾ ആരും അങ്ങിനെ പറയാറില്ല. അത് കൊണ്ടാ..

  • @MuhammedmvMry-or8je
    @MuhammedmvMry-or8je Před měsícem +3

    നാസർ കോളായി പറഞ്ഞതിനോട് 100 ശതമാനവും ഞാൻ യോജിക്കുന്നു

  • @AdhurhmanAdhurhman
    @AdhurhmanAdhurhman Před měsícem

    KALAKKISAKAVA.

  • @VijayanVijayan-sw8bk
    @VijayanVijayan-sw8bk Před 28 dny

    O99

  • @sreenivasanpoopparambil3143
    @sreenivasanpoopparambil3143 Před měsícem +2

    നന്നായിക്കിട്ടി. അല്ലെ. തങ്ങളെ. ഇനി. രണ്ടു. ഗ്ലാസ്. വെള്ളം. കുടിച്ചോളൂ.