മനുസ്മൃതി വായിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ 🤣 എത്ര മനോഹരമായ ആചാരങ്ങൾ

Sdílet
Vložit
  • čas přidán 22. 06. 2024
  • #musthafakaimalassery
    #allinone
    #cssujatha
    #manuscript
    #manusmriti
    #rss
    #hinduism
    #hinduthva

Komentáře • 30

  • @radhaprabhakaran9467
    @radhaprabhakaran9467 Před měsícem +6

    Well done Sujatha, good Speech 👍 all the best

  • @georget.s5867
    @georget.s5867 Před měsícem +2

    സഖാവ് സി.എസ്.സുജാതയ്ക്ക് അഭി വിദ്യങ്ങൾ❤❤❤

  • @premantk6004
    @premantk6004 Před měsícem +3

    Good speech

  • @velayudhancholamparambil5612
    @velayudhancholamparambil5612 Před měsícem +6

    കേരളത്തിലെ സർക്കാർ ദീർഘ വീക്ഷണത്തോടെ കേരളത്തിന്റെ സമുന്നത പുരോഗതിക്കായി ലക്ഷ്യമിട്ടു തയാറാക്കിയ പദ്ധതി പ്രകാരം കഴിഞ്ഞ 8,9 കൊല്ലമായി പ്രവർത്തിച്ചു വരികയാണ്. അതിന്റെ ഫലമായി വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടങ്ങൾ, ദാരിദ്ര്യം നിർമ്മാർജനം, ഭരണനിർവഹണത്തിലെ സുതാര്യത, ഓൺലൈൻ സംവിധനങ്ങൾ, തുടങ്ങിയ ഒട്ടേറെ മേഖലകളിൽ വലിയ നേട്ടങ്ങൾ ഉണ്ടായി അതിന്റെ അനുഭവങ്ങൾ ഈ നാട്ടിലെ ജനങ്ങൾ അനുഭവിച്ച് വരികയാണ്. എന്നിട്ടും ഈ നാട്ടിലെ ജനങ്ങൾ ഈ സർക്കാരിനെ കയൊഴിച്ചു. കേരളത്തിൽ ldf ജയിച്ചാലും അത് ദേശീയതലത്തിൽ ഇന്ത്യമുന്നണിക് മുതൽ കൂട്ടവുമെന്നു o അതുവഴി bjp ഭരണം ത്തിൽ വരുന്നത് തടയാൻ എന്നുമുള്ള രാഷ്ട്രീയ ബോധം ജനങ്ങളിൽ ഉണ്ടാകാൻ ldf നു കഴിഞ്ഞു വോ. Ldf നെ തകർക്കാൻ പിണറായി വിജയനെ വ്യക്തി ഹത്യ നടത്തി ഒതുക്കിയാലെ നടക്കു എന്ന അജണ്ട മുൻ നിർത്തി കേരളത്തിലെ മാമ മാധ്യമങ്ങൾ എന്ദ് എല്ലാം നുണകഥകൾ പറഞ്ഞു ജനത്തെ പറ്റിച്ചു.? അതിനെ പൊളിച്ചെഴുതാനും, വ്യക്തി ഹത്യ നടത്തിയവരെ അതേപടി തിരിച്ചടിക്കാനും ldf എൻടെങ്കിലും ചെയ്തോ? തിരെഞ്ഞെടുപ്പ് ഇനിയും വരാനുണ്ട്. ഇപ്പോൾ പ്രതിപക്ഷം കളിച്ച അതെ കളി അതായതു 10 കൊല്ലമായി ഭരിക്കുന്ന ldf നെ തകർക്കാൻ അതിന്റെ നായകൻ അയ പിണറായി വിജയനെതിരെ ഇതിലും വലിയ തോതിൽ വ്യക്തി ഹത്യ നടത്തി കേരളത്തിലെ ജനങ്ങളെ വീണ്ടും ldf സർക്കാരിൽ നിന്നും അകറ്റി നിർത്തി udf വൻ വിജയം നേടിയെടുക്കാനുള്ള നുണകഥകളും ആരോപണങ്ങളും അവരുടെ അണിയറയിൽ തയാറാകുന്നുണ്ടാവും. അതിനെ ഫലാപ്രഥമായി നേരിടാൻ കഴിയണം. ഭരണ വിരുദ്ധ വികാരം എന്നൊന്നില്ല അത് മാധ്യമ സൃഷ്ട്ടി ആണ്. ജനങ്ങളെ ഇനിയും മുഖാമുഖം നേതാക്കൾ കണ്ടു 10 കൊല്ലത്തെ നേട്ടങ്ങൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം അവരുടെ വിശ്വാസം ldf നേടിയെടുക്കാൻ ശ്രമിക്കണം.

    • @premantk6004
      @premantk6004 Před měsícem +1

      എന്ത് കൊണ്ടും LDF ഭൂരിപക്ഷം സീറ്റുകളും ലോകസഭ ഇലക്ഷനിൽ കേരളത്തിൽ ലഭിക്കേണ്ടതായിരുന്ന. അടിസ്ഥാന വികസനത്തിൽ മാത്രം കേരളം എത്രമാത്രം മുൻപന്തിയിൽ എത്തിയിരിക്കുന്നു. സാമൂഹ്യ മായിട്ടും വളരെയേറെ മുൻപന്തിയിൽ. എന്നിട്ടും LDF തോറ്റു. എനിക്ക് കണ്ടെത്താൻ കഴിഞ്ഞത്.Social Media വഴി UDF വളരെ LDF എതിരെ കള്ളപ്രചരണം നടത്തിയതായി കാണാം. ഇപ്പോഴും അവർ തുടരുന്നു. വരുന്ന തദ്ദേശ ,നിയമസഭയെ ലക്ഷ്യമാക്കി യാണ് നമക്ക് മനസ്സിലാക്കാം. ഇതിനെ പ്രതിരോധിക്കാൻ കഴിയണം.

  • @souminisoumini6786
    @souminisoumini6786 Před měsícem +3

    Lalsalaam sakhave🙏🙏🙏🙏💅💅💅💅

  • @radhaprabhakaran9467
    @radhaprabhakaran9467 Před měsícem +3

    Lal selam Sakave 👍

  • @nelsonjohn4204
    @nelsonjohn4204 Před měsícem +5

    സാധാരണ ജനം മനുസ്മൃതി വായിക്കണം ഇത് ബിജെപി തന്ത്രം, അപകടം

  • @Venu-kh1mn
    @Venu-kh1mn Před měsícem

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před měsícem +3

    ബ്രാഹ്മണൻെറയു൦ ക്ഷത്രിൻൻെറയു൦ കുപ്പത്തൊട്ടിയിൽ
    കുരുത്ത പൊതു ബോധം
    വെച്ചു കൊണ്ട് മനുസ്മൃതി പഠിച്ചിട്ട് എന്ത് റെഡി ടു വൈറ്റ് കൂടാനോ?

  • @sureshv9114
    @sureshv9114 Před 26 dny

    Bhaaratattill dharmika moolyangal ulla pudiya Tala mura ta ne venam valare sari prasavichu kazhinjaal Udine adine chuvappu kodi kaanuchu adinte jeevitam nashippikkuka alla vendatu oru ku ju maadapitaakjalodu koodi engane aanuvalarnu varendatu maadapitaakale bahumaanichum laalana sweekarichum saasichum sariyaya kaaryangal paranju koduttum thettu tiruttiyum eashwara vishwasam undaakavaa um swandam kaalil nilkaan praapti ullavan aakkuka idea u maad

  • @adl131
    @adl131 Před měsícem +1

    കേരളത്തിൽ യുഡിഎഫ് തോറ്റിരുന്നുവെങ്കിൽകോൺഗ്രസുകാരുടെ പോര് ആശ്വസിക്കാം ആയിരുന്നു.ഇപ്പോൾ പ്രശ്നങ്ങൾ ഇടതുപക്ഷത്തിലാണ്. ഇത് ജനങ്ങൾ കാണുന്നുണ്ട്.

  • @user_64320_qouyjjh
    @user_64320_qouyjjh Před 29 dny

    Appikkuppayathil surakshitharayavare kurichu onnum parayalletta

  • @minipn8024
    @minipn8024 Před měsícem

    Manu smrithy gan vayichittilla kalathinu cherillel mattanam

  • @sirajudeenmajeed3238
    @sirajudeenmajeed3238 Před měsícem

    STREEKALEAKCOLLUNNATHE.NEEKANUNNELLEAFRECHOOLRA.

  • @ranjith3022
    @ranjith3022 Před měsícem +1

    ഖുർആൻ വായിച്ചാലോ 😹😹

    • @rajantk4102
      @rajantk4102 Před měsícem +3

      ഖുറാനും ബൈബിളും ഭഗവദ്ഗീതയുമെല്ലാം വായിക്കാം നമുക്ക്

    • @sasikunnathur9967
      @sasikunnathur9967 Před měsícem +2

      - പക്ഷെ വിമർശനാത്മകമായിരിക്കണം ഏതു വായനയും

    • @sidheeqmppalathol7354
      @sidheeqmppalathol7354 Před měsícem

      വായിക്കണം കാരണം ദൈവത്തിൽ നിന്നു ള്ള അവസാന വേദമാണത് .
      നമ്മുടെ സ്രഷ്ടാവായ ദൈവം നമ്മൾ എങ്ങനെ ജീവിക്കണം എന്ന് പറഞ്ഞു തരുന്ന ഏക ഗ്രന്ഥം.
      പ്ലീസ് റീഡ് ഇറ്റ്

  • @PrasananKwt-rz3ez
    @PrasananKwt-rz3ez Před měsícem +1

    എത്ര പ്രഭാഷണം നടത്തിയാലും വർഗീയത എന്ന വിഷം മനസ്സിൽ ഉള്ളടത്തോളം കാലം മാറ്റം നമ്മൾ ആഗ്രഹിച്ചാൽ നടക്കില്ല സ്ത്രീകൾ ബോധവാന്മാരാകണം അടിച്ചമർത്തപ്പെട്ട ആ സമൂഹം സ്വയം ഉയർത്തെഴുന്നേൽക്കണം മാത്രമേ അവർക്ക് നീതി ഉറപ്പാക്കുകയുള്ളൂ കപട രാഷ്ട്രീയം പറയുന്ന നിലനിൽപ്പിനു വേണ്ടി എന്തും തോന്നിവാസവും കാണിക്കുന്ന സംഘപരിവാറിന്റെ അടിമകളായി ജീവിച്ചാൽ നിങ്ങൾ എന്നും കാലിത്തൊഴുത്തിനു ഉള്ളിൽ അടച്ചിട്ട് മൃഗങ്ങളെപ്പോലെ കാണും ഈ ആർഎസ്എസ് പരിവാർ കൂട്ടങ്ങൾ.

  • @user-ud5ul8qx3k
    @user-ud5ul8qx3k Před měsícem

    എന്നാ പിന്നെ ഖു😊റാൻ വായിച്ചാലോ 😂😂

  • @haridask5367
    @haridask5367 Před měsícem

    ഖുർആൻ വായിച്ചാൽ തൊള്ളപൊളിക്കുന്ന ചാച്ചി യുടെ മുന്നിലും പിന്നിലും കോലുകൾ വന്നേനെ