ഇന്ത്യയിലെ വലതുനോക്കിയന്ത്രങ്ങൾ : മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ കടന്നാക്രമിക്കുന്ന എം സ്വരാജ്

Sdílet
Vložit
  • čas přidán 20. 06. 2024
  • #bijumohan #mswaraj #mswarajspeech
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Komentáře • 35

  • @Shabeerali565
    @Shabeerali565 Před měsícem +6

    സമൂഹിക പെന്‍ഷന്‍ പാവ പെട്ടവന്റെ അവകാശം അല്ല എന്ന് പറഞ്ഞ കേരള സര്‍ക്കാരും വലതുപക്ഷ നമസ്കാരം ഏറ്റു പിടിച്ചു

  • @proaimbot1782
    @proaimbot1782 Před měsícem +6

    Swaraj ❤️❤️❤️🔥🔥🔥

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před měsícem +6

    ഇലക്ഷന് മുൻപ് ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലാ. എലെക്ഷൻ കഴിഞ്ഞ് ഇടതില്ലെങ്കിൽ ഒരു ചുക്കുമില്ല.

  • @faijasfb9108
    @faijasfb9108 Před měsícem

    Good talk

  • @khatab16
    @khatab16 Před měsícem +1

    We love you 💪

  • @prabhakaranpb1131
    @prabhakaranpb1131 Před měsícem +2

    സത്യാനന്തരൻ --😂

  • @mehadiyamoidheen7315
    @mehadiyamoidheen7315 Před měsícem +1

    👌👏💪🚩

  • @saijuomega7394
    @saijuomega7394 Před měsícem +1

    ❤❤

  • @jayakumarc9728
    @jayakumarc9728 Před měsícem

    .
    ❤️ 🌹 🙏
    .

  • @Veenahimagiri
    @Veenahimagiri Před měsícem

    👍🏼

  • @prakashk.p9065
    @prakashk.p9065 Před měsícem +4

    Diarrhoea of words 😂😂😂

  • @midhunjohnthomas
    @midhunjohnthomas Před měsícem +2

    One question to Swaraj.. what is state 🤭

  • @SudhakaranKolathottparambu
    @SudhakaranKolathottparambu Před měsícem +3

    കേരളം ആരു ഭരിക്കും അതിനൊരു മുഖ്യമന്ത്രി വേണം ഞങ്ങൾ കാത്തിരിക്കുന്നു.എല്ലാ വരും.

  • @sureshpp6193
    @sureshpp6193 Před měsícem +2

    ശരിയാണ് സർ, എത്ര നുണ നിങ്ങൾക് എതിരെ എഴുതിയാലും... അവർക്കെതിരെ ഒരു ചെറു വിരൽ അനക്കില്ല... ആ ഉറപ്പ് ഉള്ളത് കൊണ്ട് കൂടിയാണ് നിങ്ങക്ക് എതിരെ പച്ച നുണ നിര്ഭാതം എഴുതുന്നത്.. പത്ര സ്വാതന്ത്ര്യം 🤭🤭

  • @007jatham
    @007jatham Před měsícem +3

    വെറും വാചാടോപം..

  • @josephanto
    @josephanto Před měsícem +9

    കമ്മ്യൂണിസത്തിൻ്റ് കേരളത്തിലെ അന്തകൻ ശ്രീ പിണറായി വിജയൻ, കൂട്ടത്തിൽ സഖാവ് എം സുരാജ്

    • @khatab16
      @khatab16 Před měsícem +3

      Thaniku vallathum manassilayo malaree???

    • @radhakrishnantp3876
      @radhakrishnantp3876 Před měsícem +6

      EMS ഉം നായനാരും വി.എസും ഒക്കെ ഇങ്ങനെ വിലയിരുത്തപ്പെട്ടവരാണ്. ബുദ്ധിശൂന്യർക്ക് പറയുന്നതിനു പരിധിയില്ലല്ലൊ !! വസ്തുതകൾ വെച്ചു പറയാനല്ലേ ഉത്തരവാദിത്തം വേണ്ടൂ ?? ഇയാൾ പോയി കിടക്കാൻ നോക്ക് !!

    • @prakashk.p9065
      @prakashk.p9065 Před měsícem +1

      Diarrhea of words 😂

    • @kpvkumar6764
      @kpvkumar6764 Před měsícem +1

      Communal forces have not any hold in Kerala . That is the problem of vested interested & media.
      No 5th Minister for Leauge or NO Key post for NSS.

  • @sunishpk6514
    @sunishpk6514 Před měsícem

    സ്വന്ത ആയി 10 കാശു ഉണ്ടാക്കുന്ന തു വലതു chaayvu അല്ല എന്ന് പഠിപ്പി cha സഖാവ് swaraji u namovakam

  • @abbasecp
    @abbasecp Před měsícem

    M സ്വരാജ് ധീരതയോടെ ആരുടെ മുന്നിലും സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ഞാൻ ഇഷ്ടപ്പെടുന്ന വെക്തി❤

  • @saankamala547
    @saankamala547 Před měsícem +2

    ഹിമാലയൻ ബ്ലൂൻഡറിന് പോകാതെ jyothibasuvine PM ആക്കി ഒരു ഇടതു budget എങ്കിലും അവതരിപ്പിച്ചു ഇന്ത്യയെ പണ്ടേ പട്ടിണി വിമുക്ത മാക്കാമായിരുന്നിട്ടും കേരളത്തിലെ ഇടതു പക്ഷം മൂരാച്ചി രാഷ്ട്രീയം പറഞ്ഞു ഒഴിവായതെന്തിനു എന്ന ചോദ്യം ഇനി ചോദിച്ചിട്ടു കാര്യമില്ല.. കേരളത്തിൽ മാത്രം ഒതുങ്ങി.. ദേശീയ രാഷ്ട്രീയം മുണ്ടാതെ അങ്ങ് കാലം കഴിക്കുക.. സംഘികൾ തൃശൂർ മുതൽ trivandrum വരെ അങ്ങ് എടുക്കട്ടെന്ന്.. ഞമ്മക്കെന്താ കൊയപ്പം.. 💐💐

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 23 dny

    UP യിൽ അഖിലേഷ് യാധവിനെ ചതിച്ചാൽ കോൺഗ്രസ്സ് വാട്ടർ ലൂ ഓർമകളുണ്ടായിരിക്കട്ടെ

  • @sureshmk371
    @sureshmk371 Před 29 dny

    താങ്കൾ ഇതുപോലുള്ള കവലപ്രസംഗങ്ങളേക്കാൾ ചാനൽചർച്ചകളിലേക്ക് വരൂ മറ്റു പാർട്ടി അംഗങ്ങളും കാണുന്നത് ചാനൽ ചർച്ചകളാണ്

  • @basheerpulimoottil8148
    @basheerpulimoottil8148 Před měsícem

    Congress vanished North India in Election after 'Emergency' but contrary result in Kerala.BJP's Hindutva plan was defeated now in Ayodhya by SamajwadiParty but succeeded in Trichur.What type Kerala?.

  • @sureshmk371
    @sureshmk371 Před 29 dny

    താങ്കൾ ഒരു ചാനൽ ചർച്ചയിലും വരാതെ കുറെ വഴുവഴുപ്പൻ മാരെ ചാനലിലിരുത്തി ചർച്ചയിൽ പങ്കെടുക്കാൻ വിട്ടാൽ പാർട്ടി വളർത്താൻ കഴിയില്ല താങ്കളെ പോലുളള്ളവർ ചർച്ചയിൽ നിന്നും മാറരുത്