EP.63 | ക്രിസ്തു മതത്തിൽനുഴഞ്ഞു കയറിയ 10 പ്രധാന തെറ്റായ പഠിപ്പിക്കലുകൾ | Series 03 | 2021©️®️

Sdílet
Vložit
  • čas přidán 16. 08. 2021
  • Episode 63 : TOP 10 WRONG TEACHINGS THAT CREEPED INTO CHRISTIANITY
    This is an introduction to the episodes that explains the top 10 wrong teachings that creeped into Christianity. This video aims to shed some light on the wrong teachings that become basis of Christian beliefs.
    ക്രിസ്തു മതത്തിൽ നുഴഞ്ഞു കയറിയ 10 പ്രധാന തെറ്റായ പഠിപ്പിക്കലുകൾ എന്ന വിഷയം ഈ എപ്പിസോഡിലൂടെ ആരംഭിക്കുന്നു. തിരുവചനത്തെ തെറ്റായി വ്യാഖ്യാനിച്ചതിലൂടെ വന്ന ഇത്തരം പഠിപ്പിക്കലുകൾ കാരണം ക്രിസ്ത്യാനി സത്യാ ഉപദേശത്തിൽ നിന്നും എത്രമാത്രം മാറിപോയിരിക്കുന്നു എന്നും അതിന്റെ ഭവിഷ്യത്തു എന്താണെന്നും വിവരിക്കുന്നു.
    Presented By : Evg. Thomas George (The Gate Ministries)
    Shoot & Edit : Danson Daniel
    Production : David Mathew
    To know more about us, please visit us on: www.thegateministries.net
    Email : info@thegateministries.net
    Facebook : / thegateministries
    Instagram : / thegateministriesofficial
    This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Religious Organisation's, Media Entities, or Christian Communities.
    The Gate Ministries Production - 2021 - ©️®️ All Rights Reserved.
    #ChristianityNowThen #thegateministries #thomasgeorge #india #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace

Komentáře • 188

  • @babyjoseph2843
    @babyjoseph2843 Před rokem +1

    🙏 God bless you, truth is told plainly.

  • @kunjoocherian5564
    @kunjoocherian5564 Před rokem +1

    Thank you brother Thomas George.. for your clear teaching

    • @TheGateMinistries
      @TheGateMinistries  Před rokem

      czcams.com/channels/VsN9oZaKmRaGdQqZejkXZw.html

    • @georgekutty4743
      @georgekutty4743 Před rokem

      നിങ്ങളെ ഒക്കെ ഓര്‍ത്തു കഷ്ടം എന്നെ പറയേണ്ടു. SUNIL ന്റെ ഭാഷയിൽ MONNA കള്‍. വല്ലവനും കക്കുന്നതു ഭക്ഷിക്കാതിരിക്കുക. ഇതൊന്നും authentic അല്ല.

  • @paulpp7459
    @paulpp7459 Před rokem +1

    Your language and the presentation are attractive,so people are attracted soon.Your new strategy is good.,but you will receive proper reward from our Lord Jesus Christ . Amen.

  • @danielgeorge4534
    @danielgeorge4534 Před rokem +5

    നിങ്ങൾ പറഞ്ഞത് സത്യമാണ്. ചിലർക്ക് ഒരിക്കലും ബുദ്ധി വരില്ലാ!

  • @Alex-ek1wo
    @Alex-ek1wo Před rokem +17

    കാലങ്ങൾ കഴിയുംതോറും, ഓരോരുത്തര് അവരവരുടെ ആശയങ്ങളെ സൃഷ്ടിച്ചു... അവരുടെ കൂടെ നിൽക്കാൻ പരിഹാസികളായ കുറെ വിശ്വാസികളും... ഒന്നാം സങ്കീർത്തനത്തിൽ പറയുന്നത് പോലെ യഹോവ നൽകിയിട്ടുള്ള ക്രിസ്തുവിലൂടെ നൽകിയ വചന പ്രമാണങ്ങളെ അനുസരിച്ച് ഭാഗ്യവാൻ, ഭാഗ്യവതിഎന്ന് വിളി കേൾക്കുവാൻ, കാറ്റ് പാറ്റുന്ന പതിരായി മാറാതെ കതിരായി നിൽക്കുവാൻ നാം ജീവിക്കണം.... എന്നാൽ ഇന്ന് വിശ്വാസികളിൽ ഭൂരിപക്ഷവും ലോകത്തിന്റെ സുഖങ്ങൾ തേടി അതുപ്രകാരം ജീവിക്കുന്ന വെറും വിശ്വാസികളായി മാറി.. ഈ പതിരും കതിരും ഈ കാരണത്താൽ തിരിച്ചറിയുവാൻ തിരിച്ചറിയുവാൻ ഇപ്പോൾ സാധ്യമല്ല.. എന്നാൽ കാറ്റുപാറ്റുന്ന ഒരു ദിവസമുണ്ട്.. ആ ദിവസത്തിൽ പതിരെല്ലാം പറന്നുപോകും കതിരുമാത്രം നിൽക്കും ആ കതിരിനെ കർത്താവ് സ്വീകരിക്കും... ദൈവം എന്നെ അനുഗ്രഹിച്ചു എന്നു പറഞ്ഞു ലോകത്തിന്റെ സുഖത്തിൽ ജീവിക്കുന്നവരെ എല്ലാവരും.. ആ കാറ്റ് പാറ്റുന്ന ദിനത്തിൽ പതിരായി മാറും... വചനപ്രകാരം ജീവിക്കുന്നവർ ഇതു മതി എന്ന് ചിന്തിച്ച് ലഭിച്ച സന്തോഷത്തിൽ ജീവിക്കുന്നവർ കതിരായി മാറും... നാം കതിരായി മാറണോ പതിരായി മാറണോ എന്ന് നമ്മൾ സ്വയം ചിന്തിക്കണം.. കതിരായി മാറണം എന്ന് ചിന്തിക്കുന്നെങ്കിൽ മാത്രമേ കർത്താവിന്റെ കൃപ നമ്മുടെ കൂടെ നിൽക്കുകയുള്ളൂ... കർത്താവ് തന്റെ കൃപയിൽ നമ്മളെ എല്ലാവരെയും കാത്തുകൊള്ളട്ടെ... ആമേൻ

    • @thomaskp7781
      @thomaskp7781 Před rokem +1

      അറിവില്ലാത്തതു തന്നെ

    • @TheGateMinistries
      @TheGateMinistries  Před rokem +1

      I suggest you listen to this episode please
      czcams.com/video/5WWoMDJIudI/video.html

  • @johnsebastian8193
    @johnsebastian8193 Před měsícem

    സുഹൃത്തേ നിങ്ങൾ പറഞ്ഞ ഈ പ്രഭാഷണത്തിൽ ധാരാളം contradictions ഉണ്ട്. കൂടാതെ പല വ്യത്യാസങ്ങൾ കാണുന്നു. നിങ്ങൾ ബൈബിൾ thorough ആയി വായിച്ചു മനസിലാക്കി പഠിക്കണം.

    • @TheGateMinistries
      @TheGateMinistries  Před měsícem +1

      Brother in Christ, kindly listen to these videos if you really like to know the truth revealed through the word of God.
      czcams.com/play/PLeEQvRT2inz1m4LO2PWr1I9l4rjI5KXsY.html&si=8qqhekLZx0raD5e5

  • @andrewsprasad8529
    @andrewsprasad8529 Před rokem +1

    You are absolutely correct

  • @danielvarghese6242
    @danielvarghese6242 Před rokem +1

    Can u mention reference from Bible that Nalla olive is Israel???

  • @RobinKurian1986
    @RobinKurian1986 Před rokem +1

    Uncle ,I have a doubt ,so as a Christian de we need to read only books written by Paul?

    • @TheGateMinistries
      @TheGateMinistries  Před rokem

      Robin, No…not at all.
      It is a sin to say so!
      We always preach that, the whole bible is God breathed and it is given for us.
      We must read and embrace the whole bible, for it is the word of God.
      All what we preach is, the doctrine for salvation today (in this age of grace) is given through apostle Paul and it is written in the Pauline epistles as the Church was a mystery revealed after the call of Paul.
      Therefore the doctrine for the church is revealed in and through the Pauline epistles.
      We have been royally cheated by Satan and our so called spiritual leadership is blind to understand the distinction between the Kingdom of Heaven and the Church.
      It is a wrong accusation against TGM that, we preach to read only the books of Paul.
      Let me attach a video link here which sheds clear light on the fundamentals of Christian doctrines.
      czcams.com/video/B0VqeZwPrjk/video.html

    • @georgejoseph660
      @georgejoseph660 Před rokem

      Kariam parado

    • @georgekutty4743
      @georgekutty4743 Před rokem

      Enough theology is already in place.

  • @JacobJoshua-nf9fi
    @JacobJoshua-nf9fi Před rokem

    ഇത് തെറ്റായ പഠിപ്പിക്കലാണ്, ആദിമ സഭയിൽ യേറുസലേംമിൽ കൂടിവന്ന വിവിധ ജനത്തോട് പത്രോസ് അപ്പോസ്ഥാലൻ പറയുന്നത്, ""വാഗ്ദത്തം നിങ്ങൾക്കും, നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചുവരുത്തുന്ന ദൂരസ്ഥൻ മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.”"
    Act 2:39
    ഈ ദൂരസ്തൻ മാരാണ് നമ്മൾ ഓരോരുത്തരും. St John 1:12"അവനെ കൈകൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവ മക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. ""
    കർത്താവായ യേശുവിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ എന്ന അധികാരവും, അതുവഴി കർത്താവിനോടൊപ്പം നിത്യതയും ലഭിക്കുന്നു. യേശു ക്രിസ്തു സഹല ജാതികളുടെയും ദൈവമാണ്. St Luke 2:10
    ദൂതൻ അവരോട് (ആട്ടിടയന്മാരോട് ):ഭയപ്പെടേണ്ടാ : സ്വർവ്വ ജനത്തിനും ഉണ്ടാവാനുള്ളൊരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. അപ്പോൾ യേശു സർവ്വ ജനത്തിന്റെയും raക്ഷി താവായ ദൈവമാണ്

  • @jeyakumarmasilamani7680
    @jeyakumarmasilamani7680 Před 2 lety +12

    Brother I am from Kanyakumari district 😍 Tamil Nadu 👍🏼 your teachings really wonderful 😍 Gate ministry is a blessing to all true Christian population 👍🏼 let the false priests and fake pastors of Kerala and Tamil Nadu humble them selves and come back to Christ 👍🏼👍🏼😍

  • @user-rn9bp6bx3u
    @user-rn9bp6bx3u Před rokem +1

    Brother your class true but repeatations are more , so please care it

  • @josephsebastian8045
    @josephsebastian8045 Před rokem +1

    ഇങ്ങനെ ഓരോ പുതിയ ആശയങ്ങളും അഭിപ്രായങ്ങളും അറിവുകളും സുവിശേഷങ്ങളും കൊണ്ടാണ് സഭ അയ്യായിരത്തിൽ കൂടുതൽ ആയിപ്പോയെന്ന് നമ്മൾ പറയുന്നത് നമുക്ക് ശരിയായിട്ട് ഉള്ള ഒരു സുവിശേഷം തരാൻ തൽക്കാലം ഇല്ല ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് വ്യാഖ്യാനിക്കുന്നു

    • @thomasjoseph1873
      @thomasjoseph1873 Před rokem +2

      ദയവായി അനുബന്ധ വചനങ്ങളുമായി തട്ടിച്ചു നോക്കി Evg. Thomas George ന്റെ പഠിപ്പിക്കലിന്റെ സാങ്ത്യം വ്യക്തമായി മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് കർത്താവിൽ ആഗ്രഹിക്കുന്നു. God bless 🙏🏼❤️

  • @peterc.d8762
    @peterc.d8762 Před rokem +2

    ഒരു ബൈബിൾ , ഒരു ദൈവം ഒരു ക്രിസ്തു, പല സഭകൾ, പല വ്യാഖ്യാനങ്ങൾ പല പഠിപ്പിക്കലുകൾ ഏതാ ശരി , ഒന്നു പോ സഹോദരാ

  • @sajn777
    @sajn777 Před rokem +4

    Keep off this devilish creature
    ഗലാത്യർ 1
    8. എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
    Galatians 1
    8. But though we, or an angel from heaven, should preach unto you any gospel other than that which we preached unto you, let him be anathema.
    9. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
    Galatians 1
    9. As we have said before, so say I now again, if any man preacheth unto you any gospel other than that which ye received, let him be anathema.

    • @thomasjoseph1873
      @thomasjoseph1873 Před rokem +3

      ക്ഷമയോടെ ചില എപ്പിസോഡ്സ് കേൾക്കൂ സഹോദരാ.
      We appreciate for your zest for the word of God. God bless🙏🏽

    • @mvmv2413
      @mvmv2413 Před rokem

      @@thomasjoseph1873 അമിത പഠനം ആപത്ത്. പൗലോസ് വിഗ്രഹം ക്രിസ്തു പ്രഭ കെടുത്താതിരുന്നാൽ നന്ന്. 😂
      M വര്ഗീസ്.

  • @hiroshad3944
    @hiroshad3944 Před měsícem

    Amen

  • @user-kc3lw7so5s
    @user-kc3lw7so5s Před 7 měsíci

    ഒരു ജോതിഷക്കാരനും മന്ത്രവാദിക്കും ,ഒരു ദേവനും ഒരു ഇല കമഴ്ത്തി ഇടണമെങ്കിൽ ഒരു നേഴ്സറി കുട്ടി ഇല കമഴ്ത്തുന്നതു പോലെ കമഴ്ത്താനേ അവൂ .ഇവയുടെ പിറകേ പോയി ജീവിതം മുഴുവൻ തകർന്ന് ,ആത്മ നാശവും വന്ന് നിത്യ കരച്ചിലാവും ഫലം . ഏതു ജോതിഷിയും ,കപട പൗരോഹിത്യവും തികഞ്ഞ മനശാസ്ത്ര , ബുദ്ധിപരമായ തന്ത്രങ്ങൾ വഴി ബുദ്ധിഹീനരെ പറ്റിക്കുന്നു .സർവത്തിനും നാഥനായ ദൈവത്തിന് ഒരോ മനുഷ്യനും സ്വന്തം പുത്രനെ പ്പോലെയാണ് .മനുഷ്യർ അസൂയ്യ അഹംകാരം , ആർത്തി ഇല്ലാതാക്കി പരസ്പരം നന്മ ചെയ്യുക സഹായിക്കുക .ഇതാണ് നിത്യ സന്തോഷം .ഇങ്ങനെയുള്ള ചൈതന്യമേ നിത്യ ആനന്ദം അനുഭവിക്കുക ഉള്ളൂ .പക ,മാൽ സര്യം, കൊലപാതകം ,വ്യഭിചാരം ,പര ദ്രവ്യ ആഗ്രഹം ,പരദൂഷണം ,അപവാദം ഇത് ദുഖമേ വരുത്തൂ .ഇങ്ങനെ ഉള്ള ഒരാൾ ഒരിക്കലും നിത്യമാവില്ല .അതിന് മതം മാറണ്ട ആവിശ്യമില്ല .യേശുവിൻ്റെ നാലു സുവിശേഷം വായിക്കുക മനുഷ്യൻ്റെ എല്ലാ ആവിശ്യങ്ങളും നിറവേറ്റപ്പെടും .യേശുവിൻ്റെ വാക്കിൽ സർവ്വ പ്രശ്നങ്ങൾക്കും പരിഹാരവും നിത്യ ആനന്ദവും ഉണ്ട് .ദിവസവും 15 മിനിട്ട് യേശുവിൻ്റെ വാക്കുകൾ വായിച്ച് 5 മിനിട്ട് ധ്യാനിക്കുക .ജീവിതം ധന്യമാവും സർവ്വ പ്രശ്നങ്ങൾക്കും പരിഹാരവും ആകും .

  • @shyjibaby8347
    @shyjibaby8347 Před rokem +1

    🙏

  • @maisilvarghese7809
    @maisilvarghese7809 Před rokem +1

    സർ, താങ്കൾ ആണ് തെറ്റ് പഠിപ്പിക്കുന്നത്.
    പൗലോസ് പോലും അപ്പോസ്ഥലന്മാരോട് ചേർന്ന് നിന്നാണ് പഠിപ്പിച്ചത്.
    സത്യം ഒന്നേയുള്ളു അത് ക്രിസ്തു മാത്രം. നിങ്ങളുടെയോ മറ്റാരുടെയോ പഠിപ്പികളുകളോ അല്ല.

  • @thomasjoseph1873
    @thomasjoseph1873 Před 2 lety +2

    Sthothram 🙏🏾

  • @jonhappachery3843
    @jonhappachery3843 Před rokem

    Thettum..sariyum.relative.aakunnu.ennu.aadyamthanne.padichalum....aanaye.kanda.kurudanmarepole..ororutharum..Thangalku.labhicha.arivanu..poornasathyamennu.bodhyappettu.parasparam.tharkikkunnu...swantham.bodhyamgalkanusarchu..ororutharum.deivarajyam.thedatte..mattullavare.mananmaray.kanakkakkathirikkuka...ninneppole.ninte.ayalkaraneyum.snehikkukka.enna.otta.pramanam..ellavarum.anusarikkuka.o.k.thank.you.😢

  • @sushanthawills1865
    @sushanthawills1865 Před rokem +1

    Ephesians 5:21--33

  • @shyjibaby8347
    @shyjibaby8347 Před 9 měsíci +1

    🙏🏼🙏🏼🙏🏼

  • @shyjibaby8347
    @shyjibaby8347 Před 10 měsíci

    🙏🏼🙏🏼

  • @drsennaanne2537
    @drsennaanne2537 Před rokem +3

    The Church is the Body of CHRIST . and not the Bride. Many don't believe this truth . They seek false doctrine. Those who insist on believing this false doctrine (The church is the bride ) will not be invited to the wedding .
    The bride is The Heavenly Jerusalem and not the church.

    • @TheGateMinistries
      @TheGateMinistries  Před rokem +3

      What a wonderful revelation!. May the Lord Almighty bless you more and more with this great understanding.🙏🙏😍

    • @drsennaanne2537
      @drsennaanne2537 Před rokem +1

      @@TheGateMinistries Thank you sir for the beautiful revelation. May God bless you..

    • @danielvarghese6242
      @danielvarghese6242 Před rokem +1

      Can u mention the reference from Bible that Nalla olive is Israel????

  • @georgejoseph8618
    @georgejoseph8618 Před rokem +4

    വളരെ വളരെ നന്ദി ബ്രദർ ❤🙏ഇതാണ് യഥാർത്ഥ സത്യം ദൈവം നമ്മോടു കാണിച്ച സ്‌നേഹം 🙏🙏🙏🙏🙏❤

    • @georgejoseph660
      @georgejoseph660 Před rokem

      Née poda née ara

    • @mathewgeorge1000
      @mathewgeorge1000 Před 27 dny

      ഇക്കരെനിൾക്കൂമ്പോൾഅക്കരെപച്ച. അക്കരെനിക്കുമ്പോൾ ഇക്കരേപച്ച. ഈ അടിസ്ഥാനത്തിൽ നമുക്ക് വേറൊരു സഭയുണ്ടാക്കാം.പക്ഷേ ഞാനില്ല.

  • @baijuthomas5354
    @baijuthomas5354 Před rokem

    എന്താണ് താങ്കൾ പറയുന്ന Body of Christ programme ?

    • @TheGateMinistries
      @TheGateMinistries  Před rokem

      Listen to this video from beginning till end. czcams.com/video/5WWoMDJIudI/video.html

  • @jeyakumarmasilamani7680
    @jeyakumarmasilamani7680 Před 2 lety +5

    Your explanation of Grace ministry by Paul is very special 👍🏼😍 Rapture is a mystery to the Born Again believers 👍🏼

    • @mvmv2413
      @mvmv2413 Před rokem

      Do the socalled born again obey atleast tithe of Christs gospel in mathew 5-7 chs? No chance. Agree? 😄
      M varghese.

    • @georgekutty4743
      @georgekutty4743 Před rokem

      Br Jayakumar, do not be led away by teachings. Listen to him, but verify from bible from various angle, especially from textual contexts

  • @johnpukkunnel6592
    @johnpukkunnel6592 Před rokem

    Everyone starts making his/her own teachings using half truth based on Bible and twisting the history in order to fill their stomach! Read and study words of God and update yourself, otherwise you will be misled!

  • @jimmyvincent3773
    @jimmyvincent3773 Před rokem

    Brother, As christian how does it matter on the intentions of Thomas arrival.. What matter is what Thomas have taught.
    Also with the arrival of holysprit disciples should be enlightened, i believe they were not wrong.. Their teachings are not opppsing Pauls teachings

    • @TheGateMinistries
      @TheGateMinistries  Před rokem

      Dear brother, I was on the same line of thinking as you are for the past 50 years. But understanding the difference between what Paul and Peter preached is vital for your salvation today. Therefore I suggest not to take it for granted but meditate your bible. Kindly listen to my this video czcams.com/video/5WWoMDJIudI/video.html
      Grace, TGM.

  • @noblemottythomas7664
    @noblemottythomas7664 Před rokem

    10 commandments and circumcisions rule is Lords rule and LORD find prophet Moses the right person to pass the rules to people
    I feel Pauline concepts has redefined everything

    • @TheGateMinistries
      @TheGateMinistries  Před rokem

      I do not see a question in your note. But let me know if you have any specific questions.

    • @noblemottythomas7664
      @noblemottythomas7664 Před rokem

      @@TheGateMinistries I was thinking was Pauline concept the same wat our lord Jesus meant

  • @marydevassy7715
    @marydevassy7715 Před rokem

    What are the wrong teachings?

    • @TheGateMinistries
      @TheGateMinistries  Před rokem

      Christendom as a whole is in a big mess! It’s divided over 40000 denominations and following a high time heresy called ‘replacement theology’. Its our humble attempt to make people aware of the wrong teachings & practices that we are immersed in. Hope this episode will shed some light on the bondage of darkness that we are in. I request you to kindly go through our other episodes, bible classes and Sunday worships. www.youtube.com/@TheGateMinistries/videos

  • @packchristy1764
    @packchristy1764 Před rokem +1

    അവസാന നാളുകളിൽ പലരും വരും അവിടെ ക്രിസ്തു ഇവിടെ ക്രിസ്തു എന്ന് പലരും പറയും ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ

    • @TheGateMinistries
      @TheGateMinistries  Před rokem

      Brother do you know what is ‘avasana nalukal’? Listen to this video if you love God. czcams.com/video/5WWoMDJIudI/video.html

  • @abythomas9338
    @abythomas9338 Před 8 měsíci

    സർ നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ഓർത്തു തലപ്പുണ്ണക്കാതെ വചനം എന്ത് പറയുന്നോ അത് അനുസരിച്ചു ജീവിച്ചാൽ പോരെ. വിശ്വാസത്തിലും, വിശുദിയിലും ജീവിക്കുന്ന ഒരാൾക്ക് വചനം ഏറെ കുറെ മനസിലാക്കാൻ കഴിയും അതനുസരിച്ചു ജീവിച്ചാൽ പോരെ

  • @annammamlavil8217
    @annammamlavil8217 Před rokem +1

    എന്റേതല്ലാത്തതെല്ലാം ദുരുപദേശം എന്ന് ആർക്കും പ്രസംഗിക്കാം.പ്രവർത്തിയിൽ ത്യാഗപൂർവം ഇതരന് എന്തെങ്കിലും നന്മ ചെയ്യുക യും ഉള്ളതു പങ്കു വയ്ച്ചു കൊടുക്കുകയും ചെയ്തിട്ട് മാതൃക കാണിക്കുക

    • @sherlyjohn146
      @sherlyjohn146 Před rokem

      പാസ്റ്റർമാർക് പൈ സാ കിട്ടാൻവേണ്ടി പെണ്ണ്ങ്ങൾ ഉള്ള വീടുകളിൽ കയറി അവരെ കൈക്കലാകും എന്നിട്ട് 😁ഒരുപാടു സഹായം ചെയ്തുകൊടുക്കും എന്നിട്ട് പിന്നെ വീട്ടുകാരെയെല്ലാം വെറുപ്പിച്ചിട്ടു ഈ പെണ്ണുങ്ങൾക്ക്‌ പാസ്ർ മാത്രം മതി

    • @TheGateMinistries
      @TheGateMinistries  Před rokem

      czcams.com/video/5WWoMDJIudI/video.html

  • @marymathew855
    @marymathew855 Před rokem

    1:corin:11:2-3-4 വാക്യങ്ങൾ എന്താണാർതമാക്കുന്ന ത്.

  • @YISHRAELi
    @YISHRAELi Před 7 měsíci

    *The 12 Tribes (Israel) will be protected and saved only if they turn their head into Iesho Mishiha with the practice of his Law*

  • @sallykuruvilla4467
    @sallykuruvilla4467 Před rokem +6

    ചുരുക്കം പറഞ്ഞാൽ എന്ത് ആശയമാണ് പങ്കു വച്ചതെന്ന് മനസ്സിലായില്ല.

  • @pappachankunjumon382
    @pappachankunjumon382 Před rokem

    ചേട്ടന് വേറെ പണിയൊന്നുമില്ലേ ഒരുപാട് ആത്മാക്കളെ നേടാൻ നോക്കൂ അവസാനകാലം എഴുന്നേറ്റ് വരുമ്പോൾ എടുത്ത് എന്നെ തുടങ്ങി കഴിഞ്ഞു കണ്ടില്ല ഒരിടത്ത് ദൈവമക്കളെ കൊല്ലുന്നു വേറൊരു ഒറ്റിക്കൊടുത്ത യൂദായെ പോലെ ആളുകളെ നന്നാക്കാനാണ് അവസാന കാലമാണെന്ന് ഓർത്തുകൊൾവിൻ😊😊😊

    • @thomasjoseph1873
      @thomasjoseph1873 Před rokem +1

      ചേട്ടന്റെ പണി ചേട്ടൻ ചെയ്യട്ടെ, സാറേ 🙏🏼God bless

  • @technicalzone6777
    @technicalzone6777 Před rokem

    ക്രിസ്ത്യാനിറ്റിയിൽ തെറ്റായ പഠിപ്പിക്കലുകൾ ഉണ്ടെന്ന് പറഞ്ഞിട്ട് ആദ്യം സംബോധന ചെയ്തത് തന്നെ തെറ്റാണല്ലോ. ക്രിസ്ത്യാനികൾ യേശുവിൻറെ നാമത്തിൽ അല്ല പ്രാർത്ഥിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധ റൂഹാ യ്ക്കും സ്തുതി അത് ആദിമുതൽ എന്നേക്കും തന്നെ ആമീൻ. ഇതാണ് യഥാർത്ഥ ക്രിസ്ത്യാനിയുടെ പ്രാർത്ഥന. അപ്പോൾ തെറ്റായ ഒരു പഠിപ്പിക്കൽ തുടക്കമാണ് താങ്കൾ ചെയ്യുന്നത് താങ്ക്യൂ. യേശുവിൻറെ നാമത്തിൽ എന്ന് ആരും പറയുന്നില്ല.

  • @jonhappachery3843
    @jonhappachery3843 Před rokem

    Iyalku.evide.kity ee.velipadukalokke..vere..valla paniym poy.nokku sare

  • @prakashjose7086
    @prakashjose7086 Před měsícem

    ബ്രദർ യേശുക്രിസ്തുവിന്റെ ശരീരമാകുന്ന യെഥാർത്ത സഭ ഏതാണ്?.

  • @roypaul5518
    @roypaul5518 Před 2 lety

    Sorry to say sir, you are partially tru. Pentacostal people know the truth

  • @abrahamkm5834
    @abrahamkm5834 Před rokem

    ബൈബിൾ നല്ലതു പോലെ പഠിച്ചാൽ മാത്രം ഇക്കാര്യം മനസ്സിലാകും ഇന്ന് ക്രിസ്തുവിന്റെ പേരിൽ ഉപജിവന മാർഗ്ഗം കണ്ടെത്തുന്നു

  • @mathewci762
    @mathewci762 Před rokem

    ,ethehhm😮എന്ത്നെപ്രയൊന്നത് എന്ന ethehathenuithnne അറെയല്ല

  • @leelamartin6062
    @leelamartin6062 Před rokem

    Vijadiyarude apastholananu st Paul. So what is the problem. Pithavaya daivam puthrane ayachuvennum puthranil wishwasikkukayum cheyyunnavanaro avanum rasha prapikkum. Vere puranam onnum venda

  • @Eternity94794
    @Eternity94794 Před rokem +1

    Acts 2:47 ( കർത്താവ് റക്ഷിക്കപ്പെ ട്ടവരെ സഭയോട് ചേർത്തുകൊണ്ട് ഇരുന്നു) ഇവരെ ഇസ്രായേൽ സഭയോടാണ് ചേർത്തത് എന്നാണോ പറഞ്ഞു വെക്കുന്നത്. ഉയിർത്തെഴുന്നേറ്റ യേശു , ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ട്ടിയോടും സുവിശേഷം അറിയിക്കാനാണ് പറഞ്ഞത്...അതിൽ യഹൂദൻ പെടില്ല എന്നാണോ ? സുവിശേഷം യഹൂദൻ മാരോടെ ഒരു രീതിയിലും ജാതികളോട് മറ്റൊരു രീതിയിലും അറിയിച്ചു , സുവിശേഷം അവർ നശിപ്പിച്ചു എന്നാണോ? ബൈബിൾ ദൈവ നിശ്വാസ്യത ഉള്ള ഒന്നല്ല എന്നാണോ പറയുന്നത്. ഇസ്രായേലിനെ രാജകീയ പുരോഹിത വർഗ്ഗം ആക്കി എന്നല്ല , പിന്നെയോ ആക്കും എന്നാണ് പറഞ്ഞത്...ദൈവത്തിൻ്റെ കൽപ്പനകൾ അനുസരിച്ചാൽ മാത്രം , എന്നും പറഞ്ഞിട്ടുണ്ട് ( പുറ.19:5-6) പത്രോസ് പറയുന്നത് ( പത്രോസ് യേശുവിൻ്റെ ശിഷ്യൻ ആണല്ലോ?) പുതിയ നിയമ സഭ രാജകീയ പുരോഹിത വർഗ്ഗം ആകുന്നു എന്നാണ്. ഇത് പറഞ്ഞിരിക്കുന്നത് ആരോടാണ് എന്ന് അടുത്ത വാക്യത്തിൽ തന്നെ ഉണ്ട്. " മുമ്പേ നിങ്ങൾ ജനം അല്ലാത്തവർ , ഇപ്പോഴോ ദൈവത്തിൻ്റെ ജനം , കരുണ ലഭിക്കാത്തവർ , ഇപ്പോഴോ കരുണ ലഭിച്ചവർ തന്നെ ". പുതിയ യെരുശലേം വരുന്നത് യഹൂദ ക്രിസ്ത്യാനിക്ക് വേണ്ടി മാത്രം ആണോ ( യെരുശലേം എന്ന വാക്ക് ഉള്ളത് കൊണ്ട് ചോദിച്ചതാണ്..മാത്രമല്ല , അവരാണല്ലോ സംഗതി ഭൂമിയിലേക്ക് വരും എന്ന് മനസ്സിലാക്കിയവർ , മുകളിലോട്ട് പോകുന്ന കാര്യം അവർക്ക് ചിന്തിക്കാനേ കഴിയില്ലല്ലോ. തന്നെയും alla, പുതിയ യെരുശലം ഇൻ്റെ മതിലുകൾക്ക് 12 അടിസ്ഥാനങ്ങൾ , അവക്ക് യേശുവിൻ്റെ അപ്പോസ്തോ ലൻമാരുടെ പേരുകളും ഉണ്ട്). വെളിപ്പാട് 19: 7 " കുഞ്ഞാടിൻ്റെ കല്യാണം വന്നുവല്ലോ , അവൻ്റെ കാന്തയും തന്നത്താൻ ഒരിക്കിയിരിക്കുന്ന് . ഇവിടെ കാന്ത എന്ന് പറഞ്ഞിരിക്കുന്നത് യഹൂദ ക്രിസ്ത്യാനികളെ മാത്രം ഉദ്ദേശിച്ചു ആണോ ? ഗലാത്യർ 3:27-29 വരെ " ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റു ഇരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യഹൂദൻ എന്നും യവനൻ എന്നുമില്ല , ദാസനും സ്വതന്ത്രനും എന്നില്ല, aanum, pennum എന്നുമില്ല , നിങൾ എല്ലാവരും ക്രിസ്തുവിൽ ഒന്നത്രെ. ക്രിസ്തുവിന് ഉള്ളവർ എങ്കിലോ നിങൾ അബ്രഹാമിൻ്റെ santhathiyum , വാഗ്ദത്ത പ്രകാരം avakaashikalum ആകുന്നു". കോറിന്തിലെ സഭ ജാതികൾ കൂടുതൽ ഉള്ള സഭ ആണല്ലോ..പൗലോസ് പറയുന്നു " ഇത് നമുക്ക് ദൃഷ്ടാന്തം ആയി സംഭവിച്ചു.......ലോകാവസാനം വന്നെത്തിയിരിക്കുന്നു നമുക്ക് ബുദ്ധി ഉപദേഷത്തിനായ് എഴുതിയും ഇരിക്കുന്നു ( 1 Cor.10:11).

    • @TheGateMinistries
      @TheGateMinistries  Před rokem +1

      താങ്കൾ പറയുന്ന അതെ കാര്യങ്ങൾ തന്നെ വിശ്വസിക്കയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ആളായിരുന്നു ഞാനും, എന്നാൽ അതല്ല സത്യം എന്ന് പൂർണ്ണമായി ബോധ്യമായതിനാലാണ് കർത്താവിന്റെ ക്രൂശിന്റെ സാക്ഷ്യം വഹിക്കുന്നത്. മുൻവിധികൾ മാറ്റിവച്ചിട്ട് സൗമ്യതയോടെ ഇത് ശ്രെദ്ധിക്കുവാൻ കഴിയുമെങ്കിൽ ഈ ലിങ്കിലുള്ള വിഡിയോകൾ ശ്രേധിക്കുവാൻ ഞാൻ അപേക്ഷിക്കുന്നു. കർത്താവിന്റെ കൃപ കൂടെ ഇരിക്കട്ടെ. czcams.com/channels/VsN9oZaKmRaGdQqZejkXZw.html

    • @Eternity94794
      @Eternity94794 Před rokem

      @@TheGateMinistries Ok ...daivadaasane... I will..

    • @TheGateMinistries
      @TheGateMinistries  Před rokem

      czcams.com/video/5WWoMDJIudI/video.html

  • @oommencherian614
    @oommencherian614 Před rokem

    Read this passage and see how wrong your teaching is.

  • @shajithomas397
    @shajithomas397 Před rokem +1

    റോമാ ലേഖനത്തിൽ നമ്മുടെ പിതാവായ ഇസ്സഹാക്കിനാൽ ബേക്ക ഗർഭിണിയാവും മുമ്പേ തിരുഹിതം വെളിവായി ,,,,,, എന്ന വചനവും ,യശയ്യാ പ്രവചനത്തിൽ നിൻ്റെ അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നതിന് മുന്നേ ..... എന്ന വചനവും വായിച്ചാൽ നാം പ്രാർത്ഥിച്ചാൽ തിരുമ്മിതം നമ്മെ കുറിച്ച് ഉള്ളത് മാറുമോ ?നാം ജനിക്കുന്നതിന് മുന്നേ നമ്മുടെ ജീവിതം ദൈവം തീരുമാനിച്ചതല്ലേ എന്തായാലും അതു മാറില്ലല്ലോ ? പിന്നെ പ്രാർത്ഥിച്ചിട്ട് എന്തു നേടാൻ .ജനിക്കുന്നതിന് മുന്നേ ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനോട് ദ്വേഷിച്ചിരിക്കുന്നു എന്നതിൽ നിന്നും എന്തു മനസ്സിലായി ? കുട്ടികൾക്കുള്ളത് നായ്കുട്ടികൾക്ക് കൊടുക്കില്ല എന്ന് കർത്താവ് പറഞ്ഞതും ഓർക്കുക

  • @deepathomas7247
    @deepathomas7247 Před rokem +2

    This man will start another sect within a time like Emperor Emmanuel

    • @thomasjoseph1873
      @thomasjoseph1873 Před rokem +2

      What you mean, Deepajee? What you could understand out of his last two and half years of Bible class? Please be serious while watching each episodes. God bless🙏🏼❤️

    • @TheGateMinistries
      @TheGateMinistries  Před rokem

      czcams.com/video/5WWoMDJIudI/video.html

  • @richardsolomon9341
    @richardsolomon9341 Před rokem

    You must deeply study about ten cammandamends .

  • @deepathomas7247
    @deepathomas7247 Před rokem +1

    It is wrong teaching. Brother you can't cheat people like this. We know the truth

  • @lessleyantony8449
    @lessleyantony8449 Před rokem

    Please don't more tokking
    Go and study after descition

  • @usernnew
    @usernnew Před rokem

    ഇത് ഏത് സഭ. കേരളസഭകളെ കുറിച്ച് പറഞ്ഞപ്പോൾ ലാറ്റിൻ സഭയെ കുറിച്ച് പറഞ്ഞില്ല.

  • @philipuzhathil8877
    @philipuzhathil8877 Před rokem +1

    അവസാന നാളുകളിൽ അവിടെ ദൈവം ഇവിടെ ദൈവം ഞാനാണ് ദൈവം എന്നെ ശ്രവി എൻ്റെ പിതാവിനെ ശ്രവിക്കുന്നൂ,എന്നൊക്കെ പറഞ്ഞു പലരും വരും.ഒന്ന് പോ കുവെ...

  • @thomasc.a5292
    @thomasc.a5292 Před rokem +2

    വലിച്ചു. നീട്ടി.. കുളമാകും

  • @Rossaudios
    @Rossaudios Před 4 měsíci

    അപ്പോസ്തോലന്മാർ സഭയുടെ അടിസ്ഥാനം അല്ല എന്നു പറഞ്ഞാൽ ഗുരുതരമായ തെറ്റാണ്

  • @ejantony7427
    @ejantony7427 Před rokem +3

    ഹിന്ദുക്കൾക്ക് ഭഗവദ്ഗീത, മുസ്ലീമിനെ ഉള്ള ഖുറാൻ, ക്രിസ്ത്യാനികൾക്ക് ബൈബിൾ നുറ്റാണ്ടുകൾക്ക് മുംപ് ആരൊക്കെയോ എഴുതിക്കൂട്ടിയ കുറെ കാര്യങ്ങൾ മതഗ്രന്ധങ്ങളായി മാറി. ആയിരം പേർ ആയിരം തരത്തിൽ വിവരിച്ച് ആയിരക്കണക്കിനു മതവിഭാഗങ്ങൾ ഉണ്ടാക്കി. അങ്ങനെ ധാരാളം ദൈവങ്ങളെയും സ്രുഷ്ടിച്ചു. ഈ സന്ദർഭത്തിൽ. ആരാണ് ശരി ആരാണ് തെറ്റ് എന്നു പറയാൻ ന ഇത് നോക്കും മാതാവ് മേ ചിന്താശക്തിയും ശ്ശോ?

    • @cmntkxp
      @cmntkxp Před rokem

      Catholic സഭ്യൂടെ അടിസ്ഥാനം ബൈബിൾ അല്ല. സഭ് ഉണ്ടായി 400 വർഷം കഴിഞ്ഞു സമാഹരിച്ച ലേഖനങ്ങൾ ആണ് പുതിയ നിയമം.. സഭ ഒരു ബുക്കിൻ്റെ പുറത്തു ഉണ്ടായതു അല്ല. പ്രൊട്ടസ്റ്റൻ്റ് മതങ്ങൾ ആണ് ബുക്കിൻ്റെ പുറത്തു ഉണ്ടാക്കി യതു

  • @mathewgeorge3153
    @mathewgeorge3153 Před rokem

    You are doing false teaching, Appostols were asked to remain in Jerusalem for the babtism in Holy Spirit and it so happened. The appostols who are babtised in HOLY SPIRIT understood JESUS CHRIST IS THE VISIBLE APPEARANCE OF YOHAVA,. THE ONLY ONE GOD AND PREACHED ABOUT JESUS CHRIST, THOSE WHO UNDERSTOOD THEM ASKED - WHAT TO DO ? APPOSTOLS ASKED THEM TO REPENT BELIEVE BE FAITHFUL IN JESUS CHRIST AND BABTISE IN THE NAME OF JESUS CHRIST. IT SO HAPPENED 3000 BABTISED AND 1ST CHURCH STARTED, FROM THERE THE APPOSTOLS AND ST. PAUL STARTED BABTISED THE REPENTED BELIEVERS IN NAME OF JESUS CHRIST, PRESENT CHURCHS ARE NOT FOLLOWING HOLY BIBLE OR ACT OF APPOSTOLS, JESUS CHRIST IS THE VISIBLE APPEARANCE OF YOHAVA AND LORD AND GOD NOW AND FOR EVER

  • @aaheraasher8656
    @aaheraasher8656 Před rokem

    Karthavil viswasikuka neyum ninte kudumbavum rakshaprapikum

  • @susanpv6752
    @susanpv6752 Před rokem

    സർവ്വ ജനത്തിനും

  • @mammenmathew105
    @mammenmathew105 Před rokem +1

    Foolish and baseless explanation without any evidence.

  • @blessmefrancis9823
    @blessmefrancis9823 Před rokem

    ഓരോരുത്തരും അവരവരുടെ ഹിത-
    മനുസരിച്ച് ബൈബിൾ വചനങ്ങൾ
    വൃഖാനിക്കുകയും, അതനുസരിച്ച്
    ഓരോ, ഓരോ സഭകൾ ഉൽഘാടനം
    നടത്തുകയും ചെയ്യുന്നു!! അങ്ങനെ
    ലോകത്ത് കാക്ക തൊള്ളായിരം
    ക്രിസ്തീയ സഭകൾ ഉണ്ടായിരിക്കുന്നു!
    അവർ തമ്മിൽ തമ്മിൽ ബൈബിൾ വചനങ്ങൾ എടുത്തു പരസ്പരം
    തർക്കിക്കുന്നു!! എല്ലാം യേശു ക്രിസ്തുവിന് വേണ്ടിയാണ് എന്ന്
    അവർ പറയുമ്പോഴാണ് നമ്മുക്ക്
    അൽഭുതം തോന്നുന്നത്!! അത്തരം
    വിശ്വാസപരമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴാണ്
    ആകമാന സഭ സൂനഹദോസ് വിളിച്ചു
    കൂട്ടി അത്തരം കാര്യങ്ങളിൽ പരിശുദ്ധ ആത്മാവിനോട് പ്രാർത്ഥിച്ചു വിശ്വാസ
    സത്യങ്ങൾ പ്രഖ്യാപിക്കുന്നത്🔥 ആ
    വഴിയാണ് സതൃ വിശ്വാസികൾ തെരെ-
    ഞ്ഞടുക്കുന്നത്👍 ആ സഭയാണ്
    ഏകവും, വിശുദ്ധവും, അപ്പസ്തോലി-
    കവും, കതോലികവുമായ സഭ 👍 ആ
    സഭ ഏതാനും വൃക്തികളിലോ, ചില
    പ്രദേശങ്ങളിലോ ഒതുങ്ങി നിൽക്കുന്ന തല്ല, മറിച്ച് ആ സഭ ലോകം മുഴുവൻ
    വൃപരിക്കുന്ന അപ്പസ്തോലിക പാരമ്പര്യവും, പൈതൃകവും, വിശ്വാസ
    തീഷണതയും, ക്ഷമയും സഹനവും
    വിട്ടു വീഴ്ചയ്ക്കും, വേണ്ടി വന്നാൽ
    രക്ത സാക്ഷികളായി തീരുവാനുളള
    ആത്മസമർപ്പണ ബോധവും ഉള്ള
    വിശ്വാസികളുടെ കൂട്ടായ്മയും കൂടി
    ആയിരിക്കണം ആ സഭ 👍 ആ സഭ
    ഏതാണെന്ന് ലോക ചരിത്രം പഠിച്ച-
    വർക്ക് മനസ്സിലാക്കാൻ കഴിയും 👍
    അതിന് നമ്മൾ പരിശ്രമിക്കുക.
    അപ്പോൾ സത്യം നമ്മെ നീതിയിലേ-
    ക്കും, സ്വാതന്ത്ര്യത്തിലേക്കും, സമാധാനത്തിലേക്കും നയിക്കും 👍
    അന്വേഷിക്കുന്നവൻ കണ്ടെത്തും!!
    കേൾക്കാൻ ചെവിയുളളവൻ കേൾക്കട്ടെ 👍

  • @samuelvarghese9991
    @samuelvarghese9991 Před rokem +3

    റോമർ 11:17 കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ,
    കാട്ടൊലിവിനെ നാട്ടൊലിപോട്ടു ഒട്ടിക്കുന്നു ' ....
    വേരിന്റെ പങ്കാളിയാക്കുന്നു എന്നു പൗലോന്ന് പറയുന്നു
    പക്ഷേ നിങ്ങൾ ന്ധമ്മതിക്കില്ല

    • @TheGateMinistries
      @TheGateMinistries  Před rokem +2

      കാര്യങ്ങളെ മനസിലാക്കാൻ അല്പം കൂടെ സാവകാശം കാണിക്കുന്നത് നല്ലതാണ്. താങ്കൾ പഠിച്ചത് തന്നെയാണ് ഞാനും പഠിച്ചതും കഴിഞ്ഞ 30 വർഷം പാലിച്ചതും. അതുശേരിയല്ല എന്ന് പൂർണ്ണ ബോധ്യം വചനത്തിൽനിന്നും പരിഷിദ്ധാത്മാവിനാലും ലഭിച്ചതിനാലാണ് ധൈര്യത്തോടെ ഈ സത്യത്തെ ലോകത്തെ അറിയിക്കുന്നത്. താങ്കൾക്കു എന്തുവേണമെങ്കിലും വിശ്വസിക്കാം, പക്ഷെ നിത്യനരകത്തിൽ പോകുന്നതിന്റെ ഉത്തരവാദിത്തം താങ്കളുടേത് മാത്രം ആയിരിക്കും.

    • @sallykuruvilla4467
      @sallykuruvilla4467 Před rokem +1

      ആ ഭാഗം വിട്ടു പോയിക്കാണും വായിച്ചപ്പോൾ ഇതെന്താണെന്ന് പറയുന്നുമില്ല

    • @thomaskalaps8756
      @thomaskalaps8756 Před rokem +1

      പമ്പര വിഡ്ഡിത്വം കേൾക്കാൻ മുക്കാൽ മണിക്കൂർ വെറുതെ കളഞ്ഞു,ഇനി കേൾക്കില്ല,ഒറ്റ തവണ കൊണ്ടു ആളെ പിടികിട്ടി,കർത്താവിനു നന്ദി.

  • @kmvarghese8182
    @kmvarghese8182 Před rokem

    അവർ ആരുംവെളളത്തിൽമുങ്ങിസ്നാന പെട്ട വരല്ല

    • @thomasjoseph1873
      @thomasjoseph1873 Před rokem

      ആര്? മനസ്സിലായില്ല സാറേ? Please make it clear 🙏🏼

  • @rajanvarghese3266
    @rajanvarghese3266 Před rokem +10

    വെറുതെ ഭോഷാത്തരം പറയാതെ ബൈബിൾ ആദ്യം പഠിക്കുക എന്നിട്ട് വേണം പ്രസംഗിക്കാൻ

    • @thomasjoseph1873
      @thomasjoseph1873 Před rokem +1

      Or you may please watch each episodes keenly, in order to get rid of
      your own doubts and Holy Spirit will help you to it. God bless🙏🏿

    • @appaymj8698
      @appaymj8698 Před rokem +1

      ഇതു വ്യാജം ഈ ചതിയന്റ ചതിയിൽ പെട്ടു പോകരുതെ.. സഭയുടെ തുടക്കം യേശു ക്രിസ്തുവിന്റെ കാൽവറി മരണതിൽ കൂടെ മർക്കോസിന്റെ മാളിക മുറിയിൽ തുടങ്ങിയത് അവസാനിച്ചിട്ടില്ല..കർത്താവിന്റെ വരവു വരെ സഭയുണ്ടു. ചിലർ മൂടന്മാരായി തീർന്നു.അതിലൊരു മൂടൻ ഈ വ്യക്തി.... തലക്ക് എന്തോ ചൂടു പിടിച്ചിരിക്കുന്നു.... ചതിയിൽ പെടരുതെ...

    • @TheGateMinistries
      @TheGateMinistries  Před rokem

      @rejipaul2185 czcams.com/video/5WWoMDJIudI/video.html

  • @subashchandra7042
    @subashchandra7042 Před 8 měsíci

    പുതിയ നിയമ സഭ ആത്മീയ യിസ്രായേൽ അല്ല ആത്മീയ യെരുശലേം ആണ്. പഴയ നിയമ കാലത്തു പോലും ദൈവത്തിനു മുഖപക്ഷ മില്ലായിരുന്നു. ഉദാഹരണത്തിന് രാഹബ്, രൂത്ത്. അബ്രഹാം പോലും ബിംബാരാധി ആയിരുന്നു ആദ്യം..

  • @joyjoseph435
    @joyjoseph435 Před rokem +2

    യേശു പറഞ്ഞത് പ്രവർത്തിക്കാൻ ആർക്കും പറ്റുന്നില്ല, ,
    പിന്നെ ചുമ്മാ ഓരോന്ന് പറഞ്ഞു കൊണ്ട്, അച്ഛനും, പാസ്റ്റര്‍, എല്ലാരും പ്രസംഗിച്ചു, നടക്കുന്നു.
    ദൈവത്തെ ഇവര്‍ക്കു പേടി ഇല്ലാത്ത ത് എന്ത് കൊണ്ട്? 🤔
    ഞാന്‍ അന്വേഷണത്തില്‍ ആണ്. ഏറ്റവും എളുപ്പം പ്രസംഗം, ഉപദേശം, വായന,......🤔

    • @saleemkps3080
      @saleemkps3080 Před rokem

      പ്രവർത്തിക്കാത്തത് പറയുക സുഖമുള്ള പണിയാണ്.അതൊണ്ട് കൂടുതലായി നരകത്തിൽ പോകുന്നത് പ്രഭാഷകരായിരിക്കുമോ എന്ന് ഭയപ്പെടണം.
      അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ പ്രവര്‍ത്തിക്കാത്ത കാര്യങ്ങള്‍ പറയുന്നതെന്തിന്? പ്രവര്‍ത്തിക്കാത്തത് പറഞ്ഞുകൊണ്ടിരിക്കുക ദൈവത്തിങ്കൽ അത്യധികം വെറുപ്പുള്ള സംഗതിയാകുന്നു. ദൈവം സ്‌നേഹിക്കുന്നതോ, സുഭദ്രമായ ഭിത്തിയെന്നോണം ഒറ്റക്കെട്ടായി അണിനിരന്ന്, അവന്റെ മാര്‍ഗത്തില്‍ പോരാടുന്നവരെയത്രെ.
      മോശെ ഇസ്രയേൽ ജനത്തോടു പറഞ്ഞതോര്‍ക്കുക: 'എന്റെ ജനമേ, നിങ്ങൾ എന്നെ ദ്രോഹിക്കുന്നതെന്ത്? നിങ്ങളിലേക്ക് ദൈവത്തിങ്കല്‍നിന്ന് നിയുക്തനായ ദൂതനാണ് ഞാനെന്ന് നിങ്ങള്‍ക്ക് നന്നായറിയാമല്ലോ.'പിന്നെ അവര്‍ വളഞ്ഞപ്പോള്‍ അവരുടെ മനസ്സുകളെ ദൈവവും വളച്ചുകളഞ്ഞു. ദൈവം ധിക്കാരികളെ മാര്‍ഗദര്‍ശനം ചെയ്യുന്നില്ല.

    • @luckosethomas2580
      @luckosethomas2580 Před rokem

      🎉

    • @joyjoseph435
      @joyjoseph435 Před rokem

      ലോകാവസാനം ഇല്ല? 🤔
      തലമുറ കടന്നു പോയി, ഒരുപാട്‌ കാലമായി..........
      മനുഷ്യന്‍ നന്നാവില്ല എന്ന് തീരുമാനമായി. 🤔

  • @hawwavideo3225
    @hawwavideo3225 Před rokem +1

    Read quran. ..

    • @thomasjoseph1873
      @thomasjoseph1873 Před rokem +1

      Thank God, you understood the Gospel of Grace'. God bless🙏🏼

  • @saleemkps3080
    @saleemkps3080 Před rokem +4

    യേശുവെക്കാൾ വലുത് പൗലോസാണ് എന്നാണ് താങ്കൾ പറയുന്നതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
    ക്രിസ്തു പഠിപ്പിച്ച കാര്യങ്ങൾ അംഗീകരിക്കാതെയാണ് ജീവിക്കുന്നതെന്ന് ശരി തന്നെയല്ലേ. ക്രിസ്തു പരിച്ഛേദനം ചെയ്തിരുന്നു ആ പരിച്ഛേദന ഒഴിവാക്കി.ശാബത്ത് നാളിനെ വലിച്ചെറിഞ്ഞു.പകരം ബഹുദൈവാരാധകരുടെ സൂര്യദേവ ആരാധനാ ദിവസത്തെ Sun Day (സൂര്യന്റെ ദിവസം) ആരാധനാ ദിവസമായി സ്വീകരിച്ചു.കരയിലോ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും രൂപവും ഉണ്ടാക്കുവാൻ പാടില്ല.എന്നിട്ടോ അതെല്ലാം ഉണ്ടാക്കുന്നു !

  • @thomasponnempallilvarghese1032

    ഇസ്രായേലിന്റെ പരിശുദ്ധനും യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചവനുമായ സത്യ ദൈവമായ യഹോവയെപറ്റി ഒന്നും പറയാനില്ലേ. ആദ്യമായി യോഹന്നാൻ 3ന്റെ 17ആം വാക്യം നന്നായി മനസ്സിലാക്കിയ ശേഷം 17ന്റെ 3 എന്താണ് പറയുന്നതെന്ന് മനസ്സിലാക്കു. നിത്യജീവൻ ലഭിക്കണമെങ്കിൽ എന്ത് ചൈയ്യണമെന്ന് യേശു വെളിപ്പടുത്തിയിട്ടുണ്ട്. സിംപിൾ ആയ ബൈബിൾ സന്ദേശത്തെ വളച്ചൊടിച്ചു എന്തോ നേടാനായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് സ്വാർത്ഥതയല്ലാതെ മറ്റെന്താണ്?

    • @TheGateMinistries
      @TheGateMinistries  Před rokem +1

      Christendom as a whole is in a big mess! It’s divided over 40000 denominations and following a high time heresy called ‘replacement theology’. Its our humble attempt to make people aware of the wrong teachings & practices that we are immersed in. Hope this episode will shed some light on the bondage of darkness that we are in. I request you to kindly go through our other episodes, bible classes and Sunday worships. www.youtube.com/@TheGateMinistries/videos

    • @TheGateMinistries
      @TheGateMinistries  Před rokem

      czcams.com/video/5WWoMDJIudI/video.html

  • @thomasponnempallilvarghese1032

    ഇസ്രായേലിന്റെ പരിശുദ്ധൻ, യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ച സത്യ ദൈവമായ യഹോവയെപ്പറ്റി

  • @cmntkxp
    @cmntkxp Před rokem

    Apostolic സഭകളുട് പഠനങ്ങൾ ആണ് ശരി ആയതു. പരിശുദ്ധാത്മാവ് നയിക്കുന്നത് apostolic സഭകളെ ആണ്. യേശു ശിഷ്യമ്മാർ സ്ഥാപിച്ച സഭകൾ. Catholica സഭക്ക് ഒറ്റ CCC ഉള്ളൂ. 300 രൂപ കൊടുത്താൽ മലയാളത്തിൽ വാങ്ങിക്കാം. പ്രൊട്ടസ്റ്റൻ്റ് സഭകൾക്കും new age church കൾക്ക് പന്തീരായിരം unwritten ഉപദേശം

  • @samthomas9468
    @samthomas9468 Před rokem

    You are wrong misleading the people.......

    • @TheGateMinistries
      @TheGateMinistries  Před rokem

      People are already misled terribly by the visionless leaders! Its my humble attempt to correct to them to the Cross of Christ as that is the only gospel that saves us today. Please watch our bible classes and other videos. www.youtube.com/@TheGateMinistries/videos

    • @TheGateMinistries
      @TheGateMinistries  Před rokem

      czcams.com/video/5WWoMDJIudI/video.html

  • @BEN-mm9ki
    @BEN-mm9ki Před rokem

    Fake studies

  • @wilsongeorge5048
    @wilsongeorge5048 Před rokem

    ഒളശ്ശ.പി.ഒ.....ഒ.പി.ഒളശ്ശ.

  • @johnsonci2948
    @johnsonci2948 Před rokem

    Sir, you repeated one matter somany times, u tell all bible teachings are wrong, but you say one side your understanding about bible is very correct and you are not revealing the truth.Thus, we couldn't understand what kind of christian you are. Atlast it reveals that you are even not a nominal sadha chrstian. So we request your honour to reveal the correct truth instead confusing the innocent people. Your repeataion of one thing many times reveals that u are cheating yourself.

  • @joyjoseph435
    @joyjoseph435 Před rokem

    ലോകാവസാനം ഇല്ല 🤔
    തലമുറ കടന്നു പോയി
    മനുഷ്യന്‍ നന്നാവില്ല എന്ന് തീരുമാനമായി. 🤔 വീണ്ടും ഒരു രക്ഷ പദ്ധതി വേണ്ടി വരാം 🤔

    • @thomasjoseph1873
      @thomasjoseph1873 Před rokem +2

      1 കൊരിന്ത്യർ
      15:1 എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും
      15:2 നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.
      15:3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു
      15:4 തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു. . . .'
      ☝️ ഈ സത്യം നാം മനസ്സിലാക്കാത്തിടത്തോളം നമ്മേ നിരാശ ബാധിക്കാം. കലാകാലങ്ങളായി ദഹിക്കാത്ത ഭക്ഷണം കഴിച്ചാലെന്നപോലെ. ശ്രദ്ധിച്ചു ചില എപ്പിസോഡ് കൂടി കേൾക്കൂ സാർ, You will be enlightened. God bless🙏🏼❤️

  • @repeater-rq1zj
    @repeater-rq1zj Před rokem +1

    ഇത് തന്നെയാ ഇസ്ലാം പറഞ്ഞത്.
    പ്രവാചകൻ യേശുവിന്റെ വേദഗ്രന്ധം അവരിലെ പ്രമാണിമാരും പുരോഹിതരും ചേർന്ന് തിരുത്തിയെന്ന്.
    ഇപ്പോൾ മനസിലായോ.

  • @appaymj8698
    @appaymj8698 Před rokem +1

    യഥാർത്ഥ സത്യം താങ്കൾ ആദ്യം പടീക്കും പിന്നെ പഠിപ്പിക്കുക

  • @anosegnanadasan6371
    @anosegnanadasan6371 Před rokem +4

    Dear sir, താങ്ങളും ഏതോ ഒരു കോൺസെപ്റ് പറയുന്നു അത്ര തന്നെ

  • @thomasmathew205
    @thomasmathew205 Před rokem

    False teachings
    Read book of Romans and act of apostels
    Take each words meaning

  • @rajangeorge43
    @rajangeorge43 Před rokem

    🎉brother bible clearly says christ has come to save Israel it is true...But when they reject him all Abrahams blessings come to Gentiles through Christ Jesus.....So disciples specially Thomas did not come to Kerala in search of Israel. They went around the world to fulfill the commandment of Jesus ie., spread the Gospel. Israel scattered all over the world only after AD 70.....

  • @thomasphilip8926
    @thomasphilip8926 Před rokem

    Hearing him is a mere waste of precious time !

  • @mammen6283
    @mammen6283 Před rokem +1

    എങ്ങനെ മനുഷ്യനെ തെറ്റിക്കാം എന്നതിന് PHD എടുത്തവർ

    • @thomasjoseph1873
      @thomasjoseph1873 Před rokem +2

      Sir, what all you wrote is right, but for sure, you need to go through 2 Tim 2:15 without which we can't come to such a discernment. May God help you to do so. God bless🙏🏼

  • @balachandrabhat5816
    @balachandrabhat5816 Před rokem +1

    ഏല്ലാം തെറ്റാണ്

  • @georgekutty4743
    @georgekutty4743 Před rokem

    Bhozhatham നിർത്തി പോകുക 1cor 12:28, Acts 2:47 ഇതൊന്നും സഹോദരൻ കണ്ടിട്ടില്ലേ? ഇടതും വലതും തിരിച്ചറിയാത്ത ജനതയെ തെറ്റിക്കാതെ പോകുക. താങ്കള്‍ ഏതു സഭയില്‍ നിന്ന് കൊണ്ടാണ് പഠിപ്പിക്കുന്നത്?. Theology പഠിച്ചവര്‍ ആണോ?.

  • @josephrojar5060
    @josephrojar5060 Před rokem

    പിശാചിന്റെ സുവിശേഷം

    • @thomasjoseph1873
      @thomasjoseph1873 Před rokem +1

      ഏതു വചനപ്രകാരമാണ് സാറേ?
      ഏതാത്മാവിൽ നാം സംസാരിക്കുന്നു എന്ന് വിവേചിക്കുന്നത് പ്രയോജനപ്പെടും. God bless 🙏🏼

    • @josephrojar5060
      @josephrojar5060 Před 10 měsíci

      @@thomasjoseph1873 താങ്കൾക്ക് പുതിയ നിയമം എന്ത് എന്ന് അറിയില്ല മനസ്സിലാക്കാൻ ശ്രമിച്ചു നോക്കൂ താങ്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ebenezerministries5672

    1 Corinthians 12: 12,13, Galatians 3: 26-29, Colossians 3: 11 ഇവചനങ്ങൾ വായിക്കുക 0:29 ningal ദുരുപദേശമാണ് പറയുന്നത്

  • @babupk9542
    @babupk9542 Před rokem +1

    വ്യത്യസ്ഥമായ അവതരണ०,
    വ്യത്യസ്ഥമായ ശൈലി,
    വ്യത്യസ്ഥമായ പഠിപ്പിക്കൽ...
    ചൂണ്ടി കാണിച്ച 10 തെറ്റുകളു०
    സർവ്വ ക്രിസ്തീയ സഭകളു०, ക്രിസ്തു അനുയായികളു० മനസിലാക്കണ०, പഠിക്കണ०, രമ്യതയുടേയു०, സാഹോദര്യത്തിന്റേയു० ഭാഷയിൽ.

  • @sajajohn1970
    @sajajohn1970 Před rokem +1

    Foolishness

    • @TheGateMinistries
      @TheGateMinistries  Před rokem

      Grace of our Lord Jesus Christ be with you

    • @rajuthomas7471
      @rajuthomas7471 Před rokem

      ​@@TheGateMinistries യേശു : പത്രോസേ നീ പാറയാകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.
      ഇതു വിവരിക്കുക

    • @TheGateMinistries
      @TheGateMinistries  Před rokem

      @@rajuthomas7471 please listen to episode 101
      youtube.com/@TheGateMinistries

  • @antonytyoukj969
    @antonytyoukj969 Před rokem

    പെ൯െറകോസ്തു൦ ഉപദേശ൦ അറിയഇല്ല നിങൾകു.....????

  • @jojojoseph5308
    @jojojoseph5308 Před rokem

    താങ്കൾ പറയുന്നത് ഒന്നും മാസ്സിൽ ആകുന്നില്ല