EP.36 | ഉൽപ്രാപണം മഹോപദ്രവത്തിനു മുൻപോ? | Series 02 | Evg Thomas George | 2020©️®️

Sdílet
Vložit
  • čas přidán 4. 01. 2021
  • This video clarifies today’s much-debated subject the ‘Pre-Tribulation Rapture’. It explains the rapture of the Body of Christ (church) will happen just before the tribulation period as the dispensation of grace must end to reveal the tribulation period.
    ഈ വീഡിയോയിലൂടെ മഹോപദ്രവകാലത്തിനു മുൻപ് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ ഇവിടെ നിന്നും ചേർക്കപ്പെടും എന്ന് വിവരിക്കുന്നു. കാരണം തിരുവചന പ്രകാരം കൃപയുഗം അവസാനിക്കാതെ മഹോപദ്രവയുഗം ആരംഭിക്കത്തില്ല. കൃപയുഗം അവസാനിക്കണം എങ്കിൽ സഭ ഇവിടെനിന്നും ചേർക്കപ്പെടണം.
    Presented By : Evg. Thomas George (The Gate Ministries)
    Shoot & Edit : Danson Daniel
    Production : David Mathew
    Email : thegateministriesofficial@gmail.com
    Facebook : / thegateministries
    Instagram : / thegateministriesofficial
    This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Relegious Organisation's, Media Entities, or Christian Communities.
    The Gate Ministries Production - 2020 - ©️®️ All Rights Reserved.
    #thegateministries #india #thomasgeorge #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace

Komentáře • 23

  • @dayasabu3151
    @dayasabu3151 Před 4 měsíci +1

    Amen , hallelujah ❤❤Thanku lord

  • @thomasjoseph1873
    @thomasjoseph1873 Před rokem +2

    സ്തോത്രം 🙏🏿 ഈ അന്ത്യകാലത്തു അനേകരെ കർത്താവിൽ അദായപ്പെടുത്താൻ ദൈവം അങ്ങയെ ശക്തമായി പ്രയോജനപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ, ദൈവത്തിനു സ്തോത്രം 🙏🏿🙏🏿🙏🏿

  • @user-ix8lf2jh7d
    @user-ix8lf2jh7d Před 2 měsíci

    Thank You Jesus 🙏🙏🙏🙏⭐❤❤❤❤

  • @sajigeorge7421
    @sajigeorge7421 Před rokem +1

    Sthothram 🙏

  • @sunny-pz2yi
    @sunny-pz2yi Před hodinou

    Amen.

  • @romeomathews55
    @romeomathews55 Před rokem +1

    Athinu achenmarkko bishopmarko bible ne kurichu ethenkilum ariyavunnavar undo? Theettiyum peedanavum mathrame avarkkariyu.

  • @shyjibaby8347
    @shyjibaby8347 Před 9 měsíci

    🙏🏼🙏🏼

  • @RetroMaverick
    @RetroMaverick Před 17 dny

    സർ rapture ൽ പലരും എടുക്കപെടുമ്പോൾ എടുക്കപെടാത്തവരിൽ ഭീതി ഉണ്ടാകുമോ. അവർ ഇതിനെ എങ്ങനെ നോക്കി കാണും

  • @leelamathankachan172
    @leelamathankachan172 Před měsícem

    ശീശുക്കളെഉൽപ്റാവണത്തി
    ൽഎടുക്കുമോ❤❤❤

  • @RetroMaverick
    @RetroMaverick Před 17 dny +1

    എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.
    ( യെശയ്യാവ് 53 : 5 )
    സാർ ഇവിടെ കർത്താവായ യേശുവിനെ പറ്റി അല്ലെ പറയുന്നേ അപ്പോൾ യഹൂദാരുടെ പ്രവാചകൻ മിശിഹാ ഇങ്ങനെ മരിക്കും എന്നു പ്രവചിച്ചിട്ടും ഈ യഹൂദർക്ക് യേശുവാണ് മിശിഹാ എന്നു മനസിലായില്ലല്ലോ.

  • @joyixeviyer7216
    @joyixeviyer7216 Před rokem

    ദൈവം ഡാനിയൽപോലും പറഞ്ഞത് നീ നിൻറെ വഴിക്ക് പോകു ഇത് അവസാന കാലഘട്ടം വരെ അടച്ചു മുദ്ര വച്ചതാണ് ആളുകൾ ഞാനും വർദ്ധിക്കും ഇതിൻറെ അന്ത്യം കണ്ടെത്താൻ കഴിയില്ല മനുഷ്യന് അവന്റെ ചിന്തയിൽ വരുന്നത് പറയാൻ പറ്റും

  • @romeomathews55
    @romeomathews55 Před rokem

    Nammude logic alla dhaivathinte logic.vedhapusthakathinte puthiya niyamathil karthavu thanne parayunnundu mahodrapakalavum kazhiyumpole kristhu valiya prabhavathodum mahathwathodum koodi madhyakashathil prethykshappedum. Thante thiranjedukkappettavare onnichu koottum. Mahodravakaalam 7 varshamai churukkiyathu thanne thante thiranjedukkappettavarkku vendiyanu .ennu karthavu thanne paranjittundu.

  • @joyixeviyer7216
    @joyixeviyer7216 Před rokem +1

    2033 അതുവരെ ഭൂമിയിൽ ശക്തമായ രീതിയിൽ മനുഷ്യന് ദുരിതം ദുരിതം ദുരിതം മനുഷ്യൻ ഒരിക്കലും പരിവർത്തനം വരില്ല അവൻറെ മനസ്സു മാറില്ല തെറ്റിലേക്ക് പോകും ദൈവം കൊടുക്കുന്ന പീഡന കാലമാണ് ഇനി പത്തുവർഷം തണുപ്പ് ചൂട് വരൾച്ച സുനാമി ഭൂമികുലുക്കം ഭൂകമ്പം കൊടുങ്കാറ്റ് ഇതെല്ലാം കഴിഞ്ഞു ആകാശ ശക്തികൾക്ക് ഇളക്കം സംഭവിക്കും

    • @georgejohn783
      @georgejohn783 Před rokem

      ഒരു സംശയം പോൾ വെള്ളത്തലുള്ള സ്നാനം അംഗീകരിച്ചിട്ടുണ്ടോ

  • @sajithomas5829
    @sajithomas5829 Před rokem

    Rahasiya varavinaykurichu eviday parayunnu

    • @TheGateMinistries
      @TheGateMinistries  Před rokem

      During the earthly ministry of Jesus Christ, he spoke everything in parables which did not understood by many of his followers. Why did not Jesus spoke in clear clarity?
      Likewise, this is not a one word answer rather it is a mystery revealed to Apostle Paul. So to fully understand the concept you must study the whole bible, rightly divided. You must first understand what is church and what is the purpose and promises of the church. The eternity of the church is in the heavenlies only, hence it must be raptured to heaven. This is what Paul refers in his 13 epistles. One example is 1Tess 4:16-17 wher it confirms ‘ Then we which are alive and remain shall be caught up together with them in the clouds, to meet the Lord in the air: and so shall we ever be with the Lord’. This is not referring to the 2nd coming of Christ to earth for the millennium reign. You must first have a wholesome picture of the bible to understand the secret coming of christ in the clouds.

  • @johnsongeorge6065
    @johnsongeorge6065 Před 11 měsíci

    ​​​​@PointerToEternity
    Dear your teaching is not fully matching with the teaching of Jesus Christ recorded by the Gospel writers in Mathew 24, Luke 21 & Mark 13. It seems you are adding many assumptions...
    Doctrines can be established only if it is fully matching with Jesus and the apostles (epistles).. Rest everything is assumptions only...
    Your assumptions may satisfy many who are behind prosperity and modern world orders...
    Be vigilant and watchful... 36:28

    • @TheGateMinistries
      @TheGateMinistries  Před 11 měsíci

      My dear brother, thanks! but let me tell you that you cannot understand or appreciate true Christianity unless you come out of the traditional teachings and practices of our forefathers. Mathew, Mark, Luke is not preaching Christianity but the fulfillment of the promises given to the fathers of Israelites. Please listen to the video below to get a rough idea about what we preach and what is that saves you today. We are not about prosperity or about any nonsense blessings. Pray that the Lord open the eyes of many in this age of Grace.

    • @TheGateMinistries
      @TheGateMinistries  Před 11 měsíci

      czcams.com/video/5WWoMDJIudI/video.html&si=m5ofKq4pNGB73O5Y

  • @JPuthuppally
    @JPuthuppally Před rokem

    വിഡ്ഢിത്തരം എഴുന്നള്ളിക്കല്ലേ സഹോദരാ! ഇദ്ദേഹം പറയുന്നപോലെ സഭയുടെ ഒരു എടുക്കപ്പെടൽ ഇല്ല! എല്ലാവരും എടുക്കപ്പെടും - ജീവിച്ചിരിക്കുന്നവരും മരിച്ചവരും - അത് ലോകാന്ത്യത്തിലാണ്. ക്രിസ്തുവിന് ഒരു വരവേയുള്ളു! ഒരു രഹസ്യവരവോ 'പകുതി' വരവോ ഒന്നും ഇല്ല. ക്രിസ്തുവിന്റെ ഏക വരവ് പീഡനങ്ങളുടെ കാലത്തിന് ശേഷമാണ്. അതാണ് ബിബ്ലിക്കൽ. ഇദ്ദേഹം പറയുന്നത് ശുദ്ധ പാഷണ്ഡതയും വിവരദോഷവും ആണ്. ബൈബിൾ അത് വായിക്കേണ്ട, മനസ്സിലാക്കേണ്ട രീതിയിൽ വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക!
    സഭ എന്നത് ഒരു രഹസ്യമല്ല. പൗലോസ് ശ്ലീഹാ അല്ല സഭയുടെ ഉപജ്ഞാതാവ്! കർത്താവീശോമിശിഹാ ആണ്!
    അതിന്റെ തെളിവാണ് മത്തായിയുടെ സുവിശേഷത്തിൽ 16 ആം അദ്ധ്യായത്തിലെ 18-20; 28 ആം അദ്ധ്യായത്തിലെ 18-20 വരെയുള്ള തിരുവചനങ്ങൾ!
    വിശുദ്ധ ഗ്രന്ഥത്തിൽ 66 പുസ്തങ്ങളല്ല ഉള്ളത്, 73 പുസ്തകങ്ങളുണ്ട്!

    • @josephsebastian7060
      @josephsebastian7060 Před rokem +2

      Puthupalli നിങ്ങളെപ്പോലെ അനേകരുണ്ട് അന്ധരായിട്ട് സഹോദരാ.

    • @sunny-pz2yi
      @sunny-pz2yi Před 36 minutami

      Thangal.biblepadikoo.