ISRAEL യിസ്രായേൽ പിറവി, ലക്ഷ്യം, പൂർത്തീകരണം Ezekiel 36 & 37 Be Still / Blessan Cherian

Sdílet
Vložit
  • čas přidán 14. 03. 2022
  • Suscribe: / blessancherian
    / cherianblessan
    / endtimeupdate
    Email Blessan: blescherian@gmail.com
    Pastor at Christ Alive Church Toronto Canada
    www.anthyakaalam.org
    www.christalivetoronto.org

Komentáře • 801

  • @devaragamcreations3288
    @devaragamcreations3288 Před rokem +24

    കർത്താവേ ഇങ്ങനെ ഒരു മഹാഭാഗ്യം ഞങ്ങൾക്ക് തന്നതിനായി സ്തോത്രം നന്ദി നന്ദി അപ്പാ നന്ദി 📖 ❤️ ആമേൻ

  • @rajanmathai6225
    @rajanmathai6225 Před 2 lety +41

    വാഗ്ദാനങ്ങളിൽ വിശ്വസ്‌ത്തനായ ദൈവം
    Amen 🙏

  • @sunilbaby6278
    @sunilbaby6278 Před rokem +19

    ദൈവദാസന്റെ വിശദീകരണങ്ങൾ വളരെ നന്നായിട്ടുണ്ട്. തുടരുക. ദൈവം അനുഗ്രഹിക്കട്ടെ.

  • @wxyxabcd8194
    @wxyxabcd8194 Před 8 měsíci +17

    യഹോവ യുടെ വചനങ്ങളിൽ പൂർണമായും സ്വയം അർപ്പിക്കുന്നു ❤️❤️❤️❤️

  • @snehappuassuntha8284
    @snehappuassuntha8284 Před 9 měsíci +21

    എന്റെ. ദൈവമേ വേഗം വരണെ യേശു വെ വരണെ പിതാവ് വേഗം ദൂതൻ ന്മാരെ അയക്കണെ.

  • @mayasamuel2945
    @mayasamuel2945 Před rokem +16

    സന്തോഷമുണ്ട് രാജ്യത്തെക്കുറിച്ച് അറിഞ്ഞത് കൂടുതൽ വീഡിയോസ് കാണാനാഗ്രഹിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jayeshphilip8644
    @jayeshphilip8644 Před 2 lety +41

    ആമേൻ praise the lord നമ്മുടെ ദൈവമായ കർത്താവു വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്❤️🙏

    • @samhan1929
      @samhan1929 Před 2 lety +2

      അങ്ങേരുടെ ജീവൻ പോലും രക്ഷിക്കാൻ കഴിവില്ലാത്ത ഒരാളായിരുന്നു ഇ യേശു ക്രിസ്തു. എന്തിനാണ് പുള്ളികാരനെ ബുദ്ധിമുട്ടിക്കുന്നത് ?

    • @mathewsatheep9483
      @mathewsatheep9483 Před 2 lety +8

      @@samhan1929 യേശു എന്തിനാണ് സ്വന്തം ജീവൻ ത്യജിച്ചതെന്നു ഈ ലോകത്തിലുള്ള ഒട്ടുമിക്ക ആളുകൾക്കും അറിയാം. എന്നിട്ടും നിനക്ക് ഇത് വരെ മനസ്സിലായില്ലല്ലോ. വിവരമില്ലായ്മയാകാം, പക്ഷെ അതൊരു അലങ്കാരമായി കൊണ്ടുനടക്കരുത്.

    • @mhdabdsam1925
      @mhdabdsam1925 Před 2 lety

      @@mathewsatheep9483Bro. ഈസാനബി(യേശു എന്നു പറയുന്ന) യെ ക്രൂശിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടില്ല (പരിശുദ്ധ ഖുർആൻ). ഈ സത്യത്തെ മനസ്സിലാക്കു. പിന്നെ നമുക്ക് ചോദ്യവും ഉത്തരങ്ങളും ആകാം.

    • @mathewsatheep9483
      @mathewsatheep9483 Před 2 lety +7

      @@mhdabdsam1925 ഈ ഈസാനബി, യേശു ആണെന്ന് തന്നോട് ആരാ പറഞ്ഞത്. അതിനെന്തെങ്കിലും തെളിവുണ്ടോ? പിന്നെ യേശുവിനെ ക്രൂശിച്ചിട്ടില്ലാ എന്ന് തന്നോട് പറഞ്ഞതാരാ? അതിനെന്തെങ്കിലും തെളിവുണ്ടോ? നിങ്ങളുടെ ഈ പൊത്തകം മനുഷ്യർക്ക്‌ മനസിലാകുന്ന ഭാഷയിൽ ആദ്യം തർജ്ജിമ ചെയ്യൂ. അല്ലാതെ കണ്ട കാട്ടറബികളുടെ ഭാഷയിൽ മാത്രം ഈ പൊത്തകം അടിച്ചിറക്കിയാൽ മറ്റുള്ളവർക്ക് മനസ്സിലാകില്ല(നിങ്ങൾക്കും ).

    • @mathewsatheep9483
      @mathewsatheep9483 Před 2 lety +2

      @@mhdabdsam1925 ലോകത്തു ധാരാളം തീവ്രവാദ സംഘടനകളുണ്ട്. ഈ സംഘടനകളിൽ ഒന്നിൽ പോലും മറ്റു മതക്കാരില്ല. 100%മുസ്ലിം മാത്രം. അതെന്താ അങ്ങനെ? 🤔🤔🤔. നിങ്ങളുടെ പൊത്തകം ശരിയല്ല. ചെറുപ്പം മുതലേ കുട്ടികളുടെ ഉള്ളിൽ വർഗീയത പരത്തുകയും (മദ്രസ)തീവ്രവാദത്തിലേക്ക് ആളെ കയറ്റി അയക്കുകയും ചെയ്യുകയുമാണ്. ആദ്യം നിങ്ങളുടെ വർഗീയ പൊത്തകവും നിരോധിക്കുകയും മദ്രസ അടച്ചു പൂട്ടുകയുമാണ് വേണ്ടത്. എന്നാൽ നിങ്ങൾ രക്ഷ പ്രാപിക്കും. അല്ലെങ്കിൽ ആരുടെയെങ്കിലും തോക്കിൻമുനയിലോ ചാവേറുകളായോ നിങ്ങൾ തീരും. അതാണ് നിന്റെയൊക്കെ വിധി. 🤭🤭🤭

  • @somarajans7287
    @somarajans7287 Před 2 lety +23

    Yes. Yisrel ലിന്റെ ദൈവം ജീവിക്കുന്നു halleyoooyah

    • @mayinthidil8653
      @mayinthidil8653 Před 5 měsíci

      അപ്പോൾ നിങ്ങളുടെ ദൈവം ആര്

    • @SuperAbebaby
      @SuperAbebaby Před měsícem

      പ്രാർത്ഥിക്കുക, വിനയപ്പെടുക

    • @mollymathew8236
      @mollymathew8236 Před měsícem

      ​@@mayinthidil8653
      ദൈവം ഒന്നേയുള്ളൂ ; ട്രിനിറ്റി ;
      ഓം...

    • @jimmyjoseph1970
      @jimmyjoseph1970 Před měsícem

      ​@@mayinthidil8653 അല്ലാഹു അല്ല..😅

  • @susanchacko3067
    @susanchacko3067 Před 2 lety +15

    വാഗ്ദത്തങ്ങളെ നിറവേറ്റുന്ന ദൈവം ..യേശുവെ എന്നും എന്‍റ ഉള്ളില്ലെന്നും വാഴണമെ ..pls pray for my children Raina & Rojen to be the children of God...amen♥

  • @chackochankm4717
    @chackochankm4717 Před 9 měsíci +6

    ജീവിക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാടും നഗരവും ജേനവും അവൻ തീർച്ചയായും അവരെ ശത്രുവിൻ്റെ കൈകളിൽ നിന്നും കാക്കും

  • @nivyajobin2123
    @nivyajobin2123 Před 2 lety +10

    എന്റെ ദൈവവും എന്റെ കർത്താവുമായിയുള്ളവ

  • @babub5262
    @babub5262 Před 18 dny

    കർത്ത വേവേഗം വരണമേ, പാസ്റ്ററേ കർത്താവ് അനുഗ്രഹിക്ക ട്ടെ, ഇനിയും കലർപ്പില്ലാത്ത വചനം പ്രതീക്ഷിക്ന്നു🙏🙏

  • @lekhamk9741
    @lekhamk9741 Před 2 lety +19

    യ്ഹോവയുടെ നാമം ബലമുള്ള ഗോപുരം നീതിമാൻമാർ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കും 🙏 🙏 🙏

    • @joseputhuchirajose2386
      @joseputhuchirajose2386 Před 2 lety

      Amen

    • @rojerjohn6342
      @rojerjohn6342 Před 2 lety

      @@joseputhuchirajose2386 fudging

    • @rojerjohn6342
      @rojerjohn6342 Před 2 lety

      Hhgj

    • @rojerjohn6342
      @rojerjohn6342 Před 2 lety

      @@joseputhuchirajose2386 you are not going up to my ears are ringing and the rest of my stuff out my stuff out my schedule for next year and I hope that you have my number text me if your still looking for next is the best way possible

    • @rojerjohn6342
      @rojerjohn6342 Před 2 lety

      How many people are you expecting you to know that you are in my thoughts you are not going my name is Chris I am going to be in the office tomorrow morning

  • @josephjermias7854
    @josephjermias7854 Před rokem +7

    Jesus I believe in you, Your kingdom come true ❤️🙏

  • @sheelageorge7290
    @sheelageorge7290 Před 2 lety +35

    Amen. Praise the Lord. May God bless you brother in Jesus Mighty Name.

  • @justmechery
    @justmechery Před 2 lety +78

    എന്റെ ദൈവമായ യഹോവേ i worship your holy name

    • @rajeshvijay3673
      @rajeshvijay3673 Před 2 lety +1

      Ningal juws ano

    • @robubabu520
      @robubabu520 Před 2 lety +3

      @@rajeshvijay3673 ഇസ്രായേലിന്റെ 🇮🇱 ദൈവം ആയ *സൈന്യങ്ങളുടെ യഹോവയും* യേശുവും രണ്ടുപേരും ഒരേ ഒരാൾ ആണ്.. യഹോവ മനുഷ്യാവതാരം ആയി വന്നത് ആണ് യേശു.
      ----- John 14 :8-9:- ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.
      9. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?

    • @mhdabdsam1925
      @mhdabdsam1925 Před 2 lety +1

      @@robubabu520 പ്രവാചകന്മാരിൽ മൂസാ നബി(മോസസ്) മാത്രമേ സൃഷ്ടാവിനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളൂ (പരിശുദ്ധ ഖുർആൻ) ആയതു് freewill (സ്വയം നിർണയാവകാശം ) ഉപയോഗിച്ച് സത്യവും അസത്യവും തിരിച്ചറിയുക.

    • @robubabu520
      @robubabu520 Před 2 lety +8

      @@mhdabdsam1925 ഒരു ഡോക്ടർനെ കാണുന്നത് നല്ലത് ആണ്

    • @marko9131
      @marko9131 Před 2 lety +4

      @@mhdabdsam1925Sir, ഖുർആൻ-ൽ പറഞ്ഞിട്ടുള്ളത് സത്യമാണോ അസത്യം ആണോ എന്ന് പരിശോദിക്കാൻ നിങ്ങൾ ബാധ്യസ്തനാണ്. ഖുർആൻ free will തരുന്നില്ല.സൃഷ്ടവിനെ കാണണം എന്നില്ല ഒരുവൻ പ്രവാചകൻ ആകാൻ.ഇബ്രാഹിം അഥവാ ആബ്രഹാമിന് ദൈവം ഒരു വാഗ്ദാത സന്ദയത്തിയെ നൽകാവെന്നു പറഞ്ഞു,തുടുർന്നു ആ സന്ധത്തിയിലൂടെ ഒരു ജനതയെ സൃഷ്ടിച്ചു. ഇസ്രായേൽ എന്ന ആ ജനത്തിൽനിന്നു ലോകത്തിലെ പാപികളായ മനുഷ്യർക്കു മിശിഹായിലൂടെ ദൈവത്തിന്റെ അടുത്തേക് എത്തുവാൻ ഒരു മാർഗം തുറന്നു. കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏത് മനുൻഷനും വിശ്വാസത്തിലൂടെ നീതികരിക്കപ്പെടും. ഇതാണ് ദൈവം തരുന്ന free will.👍🙏

  • @georgethomas143
    @georgethomas143 Před 2 lety +13

    യഹോവയെ വേഗം വരേണമേ ജറുസലേംമിന്റെ മതിലുകൾ പണിയേണമേ 🙏🏻🙏🏻🙏🏻🙏🏻. യഹോവയെ, ഇസ്രായേൽ ന്റെ രാജാവേ നിന്റെ രണ്ടാമത്തെ വരവിൽ ഹോശന പാടി വരെവേൽക്കാൻ എന്നെയും അനുവദിക്കേണമേ 🙏🏻.

  • @annammaphilipose211
    @annammaphilipose211 Před 2 lety +18

    Praise God! Blessed by Almighty God! Pray for Israel and Bless Israel; you will be
    “ Blessed”.

  • @sureshpr4956
    @sureshpr4956 Před měsícem +2

    കർത്താവിൻ്റെ ദാസൻ MA വർഗ്ഗീസ് പാസ്റ്ററിൻ്റെ വിവരണത്തിൻ്റെ ശൈലി പോലെ തോന്നുന്നു. കർത്താവ് അനുഗ്രഹിക്കട്ടെ, കൂടെ ഇരിക്കുമാറാകട്ടെ.

  • @justinisrael3917
    @justinisrael3917 Před 2 lety +15

    ശാലോം ഇസ്രായേൽ✡️

  • @lijucherianjohn7459
    @lijucherianjohn7459 Před rokem +6

    Beautiful and powerful message, thanks Brother 😊

  • @sincysatheesh231
    @sincysatheesh231 Před 2 lety +19

    Praise the Lord ❤️

  • @georgeneelankaavil646
    @georgeneelankaavil646 Před 2 lety +13

    Blessed message . Amen . Amen .

  • @bobbygeorge9859
    @bobbygeorge9859 Před 2 lety +4

    Amen and Hallelujah!
    All Praises and Thanksgiving to Heavenly Father, Jesus Christ and Holy Spirit forever and ever ❤️ ❤️ ❤️

  • @misalla2725
    @misalla2725 Před 2 lety +9

    യേശുവേ നന്ദി..

  • @ershadkmr9765
    @ershadkmr9765 Před 2 lety +8

    അവതരണം 👍🙏.....ഒരു ക്രിസ്ത്യൻ പണ്ഡിതനിൽ നിന്നും ഞാൻ കേൾക്കാൻ ആഗ്രഹിച്ചത്.പല ക്രിസ്ത്യൻ പണ്ഡിതൻമാരുടെ പ്രഭാഷണങ്ങളും ഞാൻ കേട്ടിട്ടുണ്ട് അതിലൊക്കെ പല തെറ്റിദ്ധാരണകളും എനിക്ക് വന്നിട്ടുണ്ട്. ഇസ്രായേൽ എന്ന രാജ്യത്തെയും യഹൂദരേയും പുകഴ്ത്തി പറയുന്നത് കേട്ടിട്ടുണ്ട്. ഞാൻ മനസിലാക്കിയത് തന്നെയാണ് ഈ സഹോദരൻ ഇപ്പൊ പറഞ്ഞത്. യേശുക്രിസ്തുവിനെ ഇന്ന് വരെ അംഗീകരിക്കാത്തവർ ആണ് യഹൂദ്ർ.അത് കൊണ്ട് തന്നെയാണ് ഇന്നും യൂറോപ്പിലെ പല രാജ്യങ്ങളും യഹൂദികളെ എതിർക്കുന്നത് പക്ഷെ കേരളത്തിൽ ക്രിസ്ത്യൻസ് യഹൂദികളെ സപ്പോർട്ട് ചെയ്യുന്നു. മൊത്തം കൺഫ്യൂഷൻ.... മുസ്ലിംസ് യഹൂദികളുമായി ശത്രുതക്ക് ഉള്ള പ്രധാനകരണം തന്നെ ഈ പാസ്റ്റർ പറഞ്ഞ വിഷയം ആണ്. ഒന്നാമത്തേത് ദൈവ നിന്ദ നടത്തിയവർ ആണ് യഹൂദികൾ അവർ യേശു ക്രിസ്തുവിനെ ഇന്നുവരെ അംഗീകരിക്കാത്തവർ ആണ്. ഒരു വ്യഭിചാര പുത്രൻ ആയാണ് യഹൂദികൾ യേശുവിനെ കാണുന്നത്. ഈ ഒരു കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ് ഇന്നും മുസ്ലിംകളുമായി യഹൂദികൾക്ക് മതപരമായ എതിർപ്പ്. രാഷ്ട്രീയ പരമായ കാരണങ്ങൾ വേറെയും ഉണ്ട് എന്നുള്ളത് മറ്റൊരു വസ്തുത.......എന്തായാലും യേശു ക്രിസ്തു ഭൂമിയിൽ വരുന്ന ഒരു കാലം ഉണ്ട് അന്ന് എല്ലാ സത്യവും പുറത്ത് വരും.

    • @SuperAbebaby
      @SuperAbebaby Před měsícem

      confusion മാറ്റി കൊടുക്കണമേ 🙏

    • @SuperAbebaby
      @SuperAbebaby Před měsícem

      യൂറോപ്പിൽ എതിർപ്പില്ല

  • @lilybasil312
    @lilybasil312 Před 2 lety +8

    I love you Jesus you are my redeemer ❤️

  • @soudaibrahim7387
    @soudaibrahim7387 Před 2 lety +9

    God bless You Brother revealing the Trouth 🙏🙏

  • @mercyvarghese5150
    @mercyvarghese5150 Před rokem +2

    കരുണാമയനായ യേഹോവയാം dheyvam യേശുവേ സ്തോത്രം

  • @vfello111
    @vfello111 Před 2 lety +9

    V well presented. Thank you brother, God bless you.

  • @bindumanoj4339
    @bindumanoj4339 Před 2 lety +8

    Blessed message. Amen 🙏 🙏

  • @sujasaji6011
    @sujasaji6011 Před rokem +3

    God has magnified His promise above all His name..Praise God..blessed message.God bless you Pastor 🙏
    ‭‭

  • @valsamol
    @valsamol Před 11 dny

    യേശുവേ അങ്ങു ജീ വ ന്നുള്ള ദൈ വംഎന്ന് ഞ ൻ വിശ്വ സി കു ന്നു

  • @tpfrancistharakan530
    @tpfrancistharakan530 Před 2 lety +10

    Praise the Lord. Thanks Jeses

  • @anniegeorge510
    @anniegeorge510 Před 2 lety +6

    വിശദമായ വിവരണം ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും അറിയാത്ത കാര്യങ്ങൾ വിവരിച്ചു തരാൻ ദൈവം സഹായിക്കട്ടെ

  • @shibinjose8201
    @shibinjose8201 Před 2 lety +10

    🙏 Amen.. Hallelujah 😍😍 Praise the Lord 😍🥰🥰

  • @jarishnirappel9223
    @jarishnirappel9223 Před 2 lety +1

    വളരെ നല്ല സന്ദേശം നന്ദി ചരിത്രം അറിഞ്ഞൽ മാത്രമേ സത്യം മനസിലാകൂ യേശു ക്രിസ്തു യഥാർത്ഥത്തിൽ ആരാണെന്നു തിരിച്ചറിയാത്ത ആൾക്കാരാണ് ആ സ്ഥാനത്തു മറ്റു. നാമങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നത് യഹൂദണ് മുൻപേ ഇന്നത്തെ പാരമ്പര്യ ക്രിസ്ത്യാനി മനസാന്ദര പ്പെടണം എങ്കിലേ. യഹൂദണ് ലഭിക്കും ന്ന അനുഗ്രഹം അവർക്കും ലഭിക്കു താങ്കളെ. കർത്താവു ധാരാളം മായി. അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @sumaunnikrishnan8482
    @sumaunnikrishnan8482 Před 2 lety +3

    ആമേൻ പ്രൈസ് ദി ലോർഡ് താങ്ക് യു ജീസസ്.

  • @rajusara2750
    @rajusara2750 Před 2 lety +3

    Very good message god bless you. Thanks pastor.

  • @strength_and_soul
    @strength_and_soul Před 2 lety +25

    അറിയാൻ ആഗ്രഹിച്ച സ്റ്റോറി, thank you bro .. 🙏♥️

    • @travelmedia3627
      @travelmedia3627 Před 2 lety +3

      അച്ഛൻ ഗ്രന്ഥങ്ങളെ മുൻനിർത്തി പ്രസംഗിക്കുന്നത് ഇസ്രായേല്യർ ആയ വംശത്തേ കുറിച്ചാണ്. ആ വംശത്തിൽ ജൂതനും ക്രിസ്ത്യനും മുസ്ലിമും എല്ലാം ഉണ്ട്.പക്ഷെ ഇന്ന് കാണുന്ന ഇസ്രായേൽ എന്ന രാജ്യത്തുള്ളത് പക്കാ തെമ്മാടികൾ ആണ്..അവർക്ക് താൽക്കാലികമായ വിജയം ഉണ്ടാകും.. പക്ഷെ അവസാനം വീഴും.. കാരണം ഇവരാണ് ഖുർആനിൽ സൂചിപ്പിച്ച ദജ്ജാൽ അനുയായികൾ...

    • @Jeevan_kunjumon
      @Jeevan_kunjumon Před 2 lety

      daivathinte swantha janatha daivam thalli kalayukilla veenalum ezhunelkhum past history nokhiya mathi joothante.. Karanam kude ullatha ഖുറേഷി daivam alla..
      Averaa nayikhunathaa Yahweh aanu 🙌 🇮🇱

    • @ajilpm3534
      @ajilpm3534 Před 2 lety

      @@travelmedia3627 അതിനു നിന്റെയൊക്കെ മമ്മദ് ഒരിക്കൽ കൂടി ജനിച്ചു വരണം ഇസ്ലാം ആണ് തെമ്മാടികൾ

  • @bijumathew7933
    @bijumathew7933 Před 2 lety +47

    വാഗ്ദത്തങ്ങളെ ഓർക്കുന്ന ദൈവം

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 2 lety

      ഒരു ചോദ്യം മാത്രം:
      ആരാണ് എക സത്യ ദൈവം?
      യേശുവോ ?
      അതോ,
      യഹോവയൊ ?
      ആരെ ആരാധിക്കാനാണ് യേശു പഠിപ്പിച്ചത്?

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 2 lety

      ഒരു ചോദ്യം മാത്രം:
      ആരാണ് എക സത്യ ദൈവം?
      യോഹ. 17:3
      യേശുവോ ?
      അതോ,
      യഹോവയൊ ?
      ആരെ ആരാധിക്കാനാണ് യേശു പഠിപ്പിച്ചത്?
      യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, *നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ* എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
      മത്തായി 4 : 10

    • @anunambadan
      @anunambadan Před 2 lety +1

      @@dennyaugustymanickathan384 2 um onnu thanne..ningalude aathmavum ningalude body ningalude words,ithil enthanu ningal?? Ellam ningal thanne alle..vere allalo.. so please read bible
      carefully u can understand..

  • @valsamathew2871
    @valsamathew2871 Před 2 lety +2

    Very blessed message and a good inf0rmation may God bless u

  • @anoopkoshykuwait1669
    @anoopkoshykuwait1669 Před 2 lety +26

    ആമേൻ യഹോവേ.....സ്തുതിക്കുന്നു.🙏🤝🌹

  • @Jeevan_kunjumon
    @Jeevan_kunjumon Před 2 lety +3

    Praise the Lord Pastor 🙌
    God bless you ❤🙌

  • @sojmthomas5534
    @sojmthomas5534 Před 2 lety +10

    Praise the Lord

  • @rajusara2750
    @rajusara2750 Před 2 lety +11

    Praise the lord pastor.

  • @meganathps9134
    @meganathps9134 Před 2 lety +3

    Thank you pastor, waiting for more videos

  • @thomasthomas9339
    @thomasthomas9339 Před 2 lety +4

    Amen. Praise the Lord. 🙏🙏

  • @oamanak8980
    @oamanak8980 Před 11 měsíci +3

    Praise the Lord. God bless you brother

  • @vimalraj4400
    @vimalraj4400 Před 2 lety +14

    👌🌹.. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @mhdabdsam1925
      @mhdabdsam1925 Před 2 lety

      ആരെ എന്നു പറഞ്ഞില്ല !

    • @blackadam580
      @blackadam580 Před 2 lety +1

      @@mhdabdsam1925 ദൈവ വചനം പാലിച്ചു ജീവിക്കണവരെ

    • @nxtwaggor7633
      @nxtwaggor7633 Před 5 měsíci

      ​@@mhdabdsam1925മദ്രസ പൊട്ടന്മാരെ അല്ല

  • @rajanmathai6225
    @rajanmathai6225 Před 2 lety +8

    വാഗ്ദാനങ്ങളിൽ വിശ്വസ്‌തനായ ദൈവം
    ആമേൻ....

  • @rajeswaripurushan6019
    @rajeswaripurushan6019 Před 2 lety +12

    Amen 🙏Hallelujah 🙌

  • @sooryaprabha432
    @sooryaprabha432 Před 2 lety +1

    God bless you brother. Thank you for your great message

  • @thampijohn8976
    @thampijohn8976 Před 2 lety +5

    nice thought god bless you brother

  • @mathewschacko428
    @mathewschacko428 Před rokem +4

    Amen

  • @marydavid5779
    @marydavid5779 Před 2 lety +1

    A very beautiful presentation. So informative and inspiring. Thank you.

  • @aleyamma7854
    @aleyamma7854 Před 2 lety +1

    Praise the Lord Jesus Christ 🙏🙏🙏🙏Thank u brother.

  • @annathomas4529
    @annathomas4529 Před 2 lety +4

    Lord have mercy on us and on Israel.

  • @bindhushibulal7977
    @bindhushibulal7977 Před 2 lety +1

    Thank you for this valuable information 🙏🙏🙏

  • @gracyjose4638
    @gracyjose4638 Před rokem +2

    Amen praise the lord

  • @minimolshaji109
    @minimolshaji109 Před rokem +2

    Mighty God.Amen Amen Amen .God Bless u br.

  • @anandank2920
    @anandank2920 Před 9 měsíci +3

    യഹൂദർ മാർക്കും ഇസ്രായേലിനും
    ഈ യുള്ള വന്റെ പ്രാർത്ഥന
    എല്ലാ ആശംസകളും
    ഹൈന്ദവരും യഹൂദരും ഒരമ്മ പെറ്റ മക്കളെ പോലെ ലോകത്തിൽ നിന്നാൾ വാഴട്ടെ.

  • @johnsony3443
    @johnsony3443 Před 2 lety +2

    Very good message god bless you

  • @sebastianarthunkal3368
    @sebastianarthunkal3368 Před 2 lety +2

    Great, thank you bro.

  • @manonmanik8855
    @manonmanik8855 Před 2 lety

    Thank you brother amen amen
    Thank you jesus praise. The lord
    Sreekumar nair tvm

  • @thomasgeorge9359
    @thomasgeorge9359 Před 2 lety +4

    God bless you

  • @sarageorge6498
    @sarageorge6498 Před 2 lety +4

    God bless you brother 🙏🙏🙏

  • @rajuvarghese7725
    @rajuvarghese7725 Před rokem

    great message. Thank u pastor. Great knowledge nd message of truth.

  • @ponnammageorge8423
    @ponnammageorge8423 Před 2 lety +7

    Praise the Lord.

    • @sasidharank196
      @sasidharank196 Před 2 lety

      മായാവി ലുട്ടാപ്പി കഥ

  • @griphinjohn9220
    @griphinjohn9220 Před 2 lety +4

    Super message 👌👍

  • @rosilygeorge7477
    @rosilygeorge7477 Před 2 lety +5

    Amen karthave 🙏🙏🙏

  • @johnthekatil769
    @johnthekatil769 Před 2 lety +14

    Thank you so much , the Servant of All Mightly God . Really we love to hear the message from you. May the Lord bless you and your Ministry.

    • @BlessanCherian
      @BlessanCherian  Před 2 lety +2

      God bless you👍

    • @johnthekatil769
      @johnthekatil769 Před 2 lety

      @@BlessanCherian Amen

    • @abdulsalamsalam3481
      @abdulsalamsalam3481 Před 2 lety

      @@BlessanCherian Yahuthar maathramalla christiyanikalaaya ningalum daivathe manassilaakkunnathil paraachayappettupoy...Abraham padippichathu Islaam aanu..Eshu padippichathum Islaam aanu..Vaikathe Ningal athu manassilaakkaanirikkunu..Eshu varunnathu vare aayuss undenkil...
      (Father Ningal paranjathile vairudiyam chuundikkaanikkatte...Yahuthar daivathinte janathayaanennum avare samskarikkaan veendum Eshu varumennoke ang parayunnu...👉 Appol kazinja. 2000 varshathinidakku marichupoya kodikkanakkinu Yahutharude avastha enthaanu acho..?😛 avarod daivam neethikaanichilla ennaano..? avarilekku daivathinte sandesham ethiyilla ennaano..?😄😄

    • @blackadam580
      @blackadam580 Před 2 lety +2

      @@abdulsalamsalam3481 ഇക്കാ അബ്രഹാം എവിടെ ആണ് മക്കയിലെ അള്ളാഹു എന്ന ദേവനെ വിളിച്ചു പ്രാർത്ഥിക്കുന്നത്?ഇസ്ലാമിക നുണകൾ ഇവിടെ പറയല്ലേ

    • @abdulsalamsalam3481
      @abdulsalamsalam3481 Před 2 lety

      @@blackadam580 sahodara .....insult cheyyanonnum paranjathalla...chinthikkaan vendi paranjathaanu.. Enikkum Ningalkum daivam. Buddinalkiyathu chinthikkaan aanu..
      Aadi pithaavu aaya Aadam muthal avasaanam janikkunna aalku POLUM vijaarana und.. Daivam neethimaanaanu..aarodum aneethi kaanikkilla.. Jananam kondu Ellaa manushiyarum Daivathinu Munni samanmaaraanu.. Vishwasavum Karmangalaanu ororutharudeyum vijayavum paraajayavum nirnayikkunnarhu..

  • @philip7163
    @philip7163 Před 2 lety +5

    Amen Praise the lord

    • @galilavi4732
      @galilavi4732 Před 2 lety

      Omnipotent blessed you,thank you brother

  • @kssaji2709
    @kssaji2709 Před 2 lety

    Very good message for our Christian community God bless you brother Praise Jesus Christ 🙏🙏

  • @soby6387
    @soby6387 Před 2 lety

    Well explained! Good bless you Pastor 🙏🙏

  • @shakarunakaran3858
    @shakarunakaran3858 Před 2 lety +2

    God bless you 🙏

  • @tjyadavedhar2387
    @tjyadavedhar2387 Před 2 lety +11

    നന്മയെ അംഗീകരിക്കാൻ
    വിമുഖത കാട്ടുന്നവരാണ്
    ബഹുഭൂരിപക്ഷം മനുഷ്യരും.

  • @james-bu2ky
    @james-bu2ky Před 2 lety +3

    Praise the Lord 🙏🙏🙏❤❤❤

  • @stanlymathew4384
    @stanlymathew4384 Před 2 lety +5

    Well explained
    God Bless you
    Expect more about Israel status based on Bible.,

  • @joyjohn2186
    @joyjohn2186 Před 2 lety +3

    PRAISE THE LORD.

  • @rajuabraham5491
    @rajuabraham5491 Před 2 lety +11

    ആമ്മീൻ യഹോവയേ സ്തോത്രം

  • @daisybabu5175
    @daisybabu5175 Před rokem +3

    Praise the lord 🙏🙏🙏🙏

  • @manonmanik8855
    @manonmanik8855 Před 2 lety

    Thank you brother amen amen
    Iknow very well eskeel prophets
    Sreekumar nair tvm

  • @nasarudeene5825
    @nasarudeene5825 Před 2 lety +3

    Best clear description congrats brother agreed one except God eaquel Jeases (s)

  • @janvarughese3946
    @janvarughese3946 Před 2 lety +3

    Praise God 🙏

  • @danieliviva749
    @danieliviva749 Před 2 lety +2

    Love your presentation brother. Appreciate your efforts

  • @Lord60000
    @Lord60000 Před 2 lety +10

    പിതാവും പുത്രനും പരിശുത്മാവുമായ ദൈവത്തിന്റെ നാമം [യാഹ്‌വെ] വാഴ്ത്തപെടട്ടെ

  • @ving7466
    @ving7466 Před 2 lety +1

    Amen....... praise the lord ...

  • @BobyEdappara
    @BobyEdappara Před rokem +1

    Good...... Praise the Lord...

  • @ranivarghese8115
    @ranivarghese8115 Před 2 lety +1

    praise the Lord . Hallelujah Hallelujah Hallelujah.

  • @soosanmathew6827
    @soosanmathew6827 Před 2 lety +5

    Amen 🙏

  • @sarasujohn7479
    @sarasujohn7479 Před rokem +1

    Super presentation....thank you

  • @vincentgeorge9157
    @vincentgeorge9157 Před 2 lety +4

    ആമേൻ , ആമേൻ.,,,,

  • @mariammajacob130
    @mariammajacob130 Před 5 měsíci

    Thank you Lord Jesus for this detailed video through dear brother amen🙏🏻🙏🏻🙏🏻

  • @levinho159
    @levinho159 Před 2 lety +6

    പ്രിയ പാസ്റ്റർ ഒരു ചരിത്ര സംഭവം അവതരിപ്പിക്കുമ്പോൾ ആ കാലഘട്ടം കൂടി പറയണം 🙏🏻

  • @koshyoommen3639
    @koshyoommen3639 Před 2 lety +3

    Glory to God

  • @kgkg7148
    @kgkg7148 Před 2 lety +3

    Praise God, very useful episode. Here most pastors are rambling for filling their pocket

  • @annathomas4529
    @annathomas4529 Před 2 lety +3

    Amen and Amen hallelujah

  • @chottuvilayil378
    @chottuvilayil378 Před 2 lety +2

    Praise the lord

  • @haneeshhhaneesh.h7026
    @haneeshhhaneesh.h7026 Před 2 lety +1

    Praise the Lord hallelujah