ലോകാവസാന യുദ്ധങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എവിടെയായിരിക്കും? India & The Bible Prophesy / Be Still

Sdílet
Vložit
  • čas přidán 4. 05. 2024
  • Suscribe: / blessancherian
    / cherianblessan
    / endtimeupdate
    Email Blessan: blescherian@gmail.com
    Pastor at Christ Alive Church Toronto Canada
    www.anthyakaalam.org
    www.christalivetoronto.org

Komentáře • 88

  • @liyaligin6033
    @liyaligin6033 Před 2 měsíci +14

    കർത്താവിന്റെ വരവ് ഏറ്റവും അടുത്തു പ്രിയരേ നമ്മുക്ക് അവന്റെ വരവിനുവേണ്ടി ഒരുങ്ങാം 🙏🙏

    • @user-ge4pg8vg1f
      @user-ge4pg8vg1f Před 2 měsíci +1

      2000 ത്തിൽ വരാൻ പറ്റത്തതിൻ്റെ കാരണം പറഞ്ഞിട്ട് പോയാൽ മതി എന്നും ഇങ്ങനെ ഒരുങ്ങി നിക്കാൻ വയ്യ

    • @mohananraghavan8607
      @mohananraghavan8607 Před 2 měsíci

      ഫോട്ടോയും വിഗ്രഹങ്ങളും എല്ലാം അതുപോലെ ആണോ എന്ന് തെളിയിച്ചിട്ടേ സ്വീകരിക്കാവൂ.😅

  • @PKGeorge-ud9mk
    @PKGeorge-ud9mk Před 12 dny +1

    Praise the Lord Jesus Christ will come soon Let us prepare to receive Him

  • @rohitsam6948
    @rohitsam6948 Před 2 měsíci +14

    ❤ Jesus is coming soon

  • @subintmathew151
    @subintmathew151 Před 2 měsíci +2

    Amen Maranatha

  • @praveenkp7668
    @praveenkp7668 Před 2 měsíci +5

    ആമേൻ 🙏🙏🙏

  • @bincymathew9532
    @bincymathew9532 Před 2 měsíci +4

    ആമേൻ

  • @sunithajoseph3436
    @sunithajoseph3436 Před 2 měsíci

    AMEN ❤thanks LORD...GOD BLESS YOU pastor

  • @varghesethomas6449
    @varghesethomas6449 Před 2 měsíci +1

    Very True. Please continue in your mission. God bless you.

  • @charisma-curtains4708
    @charisma-curtains4708 Před 2 měsíci +3

    Amen 🙏

  • @rajeswaripurushan6019
    @rajeswaripurushan6019 Před 2 měsíci +2

    Amen Amen Amen🙏🏻🙏🏻🙏🏻Hallelujah.... 👏👏👏👏👏👏

  • @jameskuriakoseu1761
    @jameskuriakoseu1761 Před 2 měsíci +1

    Beautiful message

  • @venueofjith4810
    @venueofjith4810 Před 2 měsíci

    നിങ്ങൾക്കാദരാഞ്ജലി നേരട്ടെ... നാ...ന. ന ന നാ....

  • @estheroleen766
    @estheroleen766 Před 2 měsíci +2

    Praise God 👏

  • @tomykurian6804
    @tomykurian6804 Před 2 měsíci +1

    Very clear documents thanks.

  • @ancyparadise1206
    @ancyparadise1206 Před 2 měsíci +2

    Thanks pr

  • @Sinayasanjana
    @Sinayasanjana Před 2 měsíci +2

    Amen

  • @manonmanik8855
    @manonmanik8855 Před 27 dny

    Thanks your talking amen amen

  • @sunnythomas2517
    @sunnythomas2517 Před 2 měsíci

    Praise the lord

  • @bijucmathew1769
    @bijucmathew1769 Před 2 měsíci +2

    Amen.... Amen... Amen.... Amen.

  • @marykuttytm3691
    @marykuttytm3691 Před 2 měsíci +1

    Amen hallelujah 🙏

  • @salyjohn8041
    @salyjohn8041 Před 2 měsíci +2

    Amen.

  • @mercyserafinamadathumpidy6174

    Shalom Shalom ❤

  • @yuvadeviya4673
    @yuvadeviya4673 Před 2 měsíci

    God bless you

  • @paulrajsp
    @paulrajsp Před 2 měsíci

    Praise the Lord

  • @bijumarkose5938
    @bijumarkose5938 Před 2 měsíci +1

    Jesus christ my God

  • @Eshack_x
    @Eshack_x Před 2 měsíci

    Amen ❤❤

  • @user-jc8nh4wx4s
    @user-jc8nh4wx4s Před 2 měsíci +7

    2012 ലോക അവസാനം എന്ന് പറഞ്ഞത.ഇപ്പോൾ 2024ൽ ജീവിക്കുന്ന ഞാൻ. 😂😂😂🤣🤣🤣

    • @me4socialmedia878
      @me4socialmedia878 Před 2 měsíci +1

      2012 prophecy interpretation by Mayan calendar, as they say. But I don't believe.

    • @jijuvarughese8187
      @jijuvarughese8187 Před 2 měsíci

      ആര് പറഞ്ഞു

  • @Anonymous-io6dj
    @Anonymous-io6dj Před 2 měsíci +1

    Yes you are correct to some extent. In the 3rd world war,if there is anything such,India will lead a big force in order to establish the DHARMA. That is what Bhagvan Srikrishna declared in Geetha and He will be there at helm.
    After the war the Hindu Dharma,that is the Sanatana Dharma will domain the whole world,where there won’t be any Messiah Satan,priest,clergy etc.
    Thence on people can live in peace and pleasure.

    • @rosslill3349
      @rosslill3349 Před 26 dny

      Anonymous. Dear Shrikrishna. all is a myth . Nobody knows where these gods go after their death , and if all these gods are coming back and reign.but Bible is clear , we exactly know where is Jesus and Bible says He will come back and reign … Jesus is the Way , Truth and Life . Through Him only inherit heaven. God bless

  • @manonmanik8855
    @manonmanik8855 Před 27 dny

    Jesus coming soon so all people pray to jesus

  • @jacobthomas3180
    @jacobthomas3180 Před 2 měsíci +1

    With Russia.

  • @basilyohannan2779
    @basilyohannan2779 Před 2 měsíci +2

    3rd world war,
    Gog magog war
    Harmagedgon War..

  • @Ciniclickstittleviewchannel

    Lokavasanam ennonnilla. Nammude
    Ellavarudeyum. Avasanam. Ennu para❤❤❤❤

  • @mathewskurian8678
    @mathewskurian8678 Před 2 měsíci +4

    Mostly India will be with Israel 🇮🇱

  • @petersamuel1969
    @petersamuel1969 Před 2 měsíci +2

    Actually israel centric anu karyangal ,kizhak ennu parayumbol iran, pakistan ,afganisthan ok akamallo

  • @bensonjb6355
    @bensonjb6355 Před 2 měsíci

    Dear pastor kush Is not Ethiopias, it's Sudan.

  • @girishgirishbalan5466
    @girishgirishbalan5466 Před 2 měsíci +1

    2ooo lokavasam kazhinju ...oro kumbidikall

  • @johnsebastian526
    @johnsebastian526 Před 2 měsíci +1

    യേശു =ഏകുന്നവൻ, ജീവൻ ഏകുന്നവൻ-നൽകുന്നവൻ.
    JESUS=Jeans Us=നമുക്കു ജീവൻ
    ഏകുന്നവൻ യേശു.യേശു വാ
    ക്കിലും പ്രവർത്തിയിലും വിശ്വസ്
    തൻ. 👍🌹🙏

    • @user-lj4yq1ok8l
      @user-lj4yq1ok8l Před 2 měsíci +1

      ഭയങ്കര കണ്ടുപിടുത്തം, തന്റെ തല ദൈവം ഇവിടെ വെച്ചത് ദൈവമക്കളുടെ ഭാഗ്യം, പോടെ പുല്ലെ

  • @ramu9375
    @ramu9375 Před 2 měsíci +1

    Absolutely baseless! In the coming wars, there won't be any soldier fighting afoot; wars will be fought in the space. And that determines the supremacy. The prophesies that have held good so far are that of Nostradamus.

  • @mkmfootball2243
    @mkmfootball2243 Před 2 měsíci

    War oru puthiya kariyam alla Bro man undya nalmuthal ullathannu ithu kattittur onnum thonnulla bible spritual Book annu🙏🙏

  • @lottery479
    @lottery479 Před 2 měsíci +1

    എല്ലാരാജ്യങ്ങളും ചേർന്ന് യുദ്ധം ചെയ്യുവാണെങ്കിൽ അത് അമേരിക്കക്ക്‌ എതിരെ ആയിരിക്കും അമേരിക്കക്കന്റെ കാര്യം കട്ട പൊക 😄

  • @rajahindustani-je2ib
    @rajahindustani-je2ib Před 2 měsíci +1

    100% wrong.....

  • @kunjukunjux5385
    @kunjukunjux5385 Před 2 měsíci +5

    അർമ്മഗദ്ദോൻ യുദ്ധം എതിർ ക്രിസ്തുവിന്റെ മഹോദ്‌രവ കാല ഘട്ടത്തിന്റെ അന്ത്യത്തിൽ നടക്കുവാനുള്ളതും ക്രിസ്തുവിന്റെ മഹത്വപ്രത്യക്ഷത വെളിപ്പെടുന്നതുമായിട്ടുള്ള കാലഘട്ടം. തുടർന്ന് ക്രിസ്തുവിന്റെ 1000 ആണ്ട് വാഴ്ച.. ഈ സമയo പിശാച് ബന്ധനത്തിലായിരിക്കും... ആയിരമാണ്ട് വാഴ്ചയ്ക് ശേഷം പിശാചിനെ ബന്ധനത്തിൽ നിന്നും അഴിച്ചു വിടും. തുടർന്ന് ഈ സാത്താൻ ലോക രാഷ്ട്രത്തലവന്മാരെ കൂട്ടിയിണക്കി, കർത്താവിനോടും അവന്റെ സൈന്യത്തോടും യുദ്ധത്തിന് പുറപ്പെട്ടുവരും. ഈ യുദ്ധമാണ് അന്ത്യ യുദ്ധം എന്നു പറയുന്ന ഗോഗ് മാഗോഗ് യുദ്ധം. അതിൽ സാത്താനെയും സൈന്യത്തെയുംതോല്‌പി .ച്ചു.. അഗാധ കുപത്തിൽതള്ളിയിടും. തുടർന്ന്നിത്യത......!ഇതിനെ കുറിച്ച് ഭയമായി വിശദീകരിക്കാമോ? രണ്ടു പ്രാവശ്യം ഗോഗ് മാഗോഗ് (സാത്താനും സൈന്യവും ) നടക്കുന്നില്ലല്ലോ....?

    • @BlessanCherian
      @BlessanCherian  Před 2 měsíci +3

      I will explain this in the next video.

    • @Rose-Jackie
      @Rose-Jackie Před 2 měsíci

      Randu pravashyam nadakkum. Everything has reflection in bible.Gog Magog yudhathil Middle East countries and Israel mathram anne. Allathe USA Russia onnum undakilla. Every country would be against Israel and they loose their country. That would lead to Jesus coming soon

  • @manojrashid7605
    @manojrashid7605 Před 26 dny

    Antichrist on the way ILOVE MY ANTICHRIST ❤❤❤❤❤❤

  • @lionsap
    @lionsap Před 2 měsíci +1

    ഈ യുദ്ധവും വഴക്കും മാത്രമേ മതങ്ങൾ ചിന്തിക്കുന്നുളളോ?,അന്തിക്രിസ്തു,ജദ്ദാൾ,കൽക്കി 🤣🤣💰💰🔥🚀🩸⚰️

  • @PrasannaKumar-uq7yb
    @PrasannaKumar-uq7yb Před 2 měsíci +2

    2000 ത്തിൽ വരുമന്നു പറഞ്ഞ ക്രിസ്തു ഇതു വരേയും വന്നിട്ടില്ല ഇനിവരുമന്നു തോന്നുന്നുമില്ല എങ്ങനെവരാനാണ് ഉണ്ടങ്കിലല്ലേവരൂ പിന്നെ രണ്ടായിരത്തിലെ ലോകാവസാനം അതും നടന്നിട്ടില്ല ഒരുകുഴപ്പവുമില്ലാത് ജനങ്ങൾ ജീവിക്കുന്നു എന്തോരു ബഹളമായിരുന്നു വലിയസമ്മേളനങ്ങളും വിളിച്ചു പറച്ചിലും ലഘുലേഖ വിതരണങ്ങളും , മതം മാറ്റലുകളും , കേൾക്കുോന്നവൻ വിചാരിച്ചു പോകും ഉടനേ ലോകം അവസാനിച്ചന്ന് . കുറേ മതം മാറ്റി അന്തം അടിമകളെ ഉണ്ടാക്കി എന്നല്ലാത് ഒന്നും സംഭവിച്ചില്ല എല്ലാം വെറും കത്തീരും പൊട്ടീരുംമാത്രം . ഇപ്പോൾ അടുത്തവേലയും കൊണ്ടിറങ്ങിയിരിക്കുകയാണ് വരാനുള്ള യുദ്ധമാണ് വിഷയം

    • @abythomas9338
      @abythomas9338 Před 2 měsíci

      നിന്നോട് ആര് പറഞ്ഞു 2000 ലോകം അവസാനിക്കുമെന്ന്

    • @PrasannaKumar-uq7yb
      @PrasannaKumar-uq7yb Před 2 měsíci

      @@abythomas9338 ഞാൻ എന്റെ ചെറുപ്പകാലം മുതൽ നിന്റെ യൊക്കെ പാസ്റ്ററന്മാർ വിളിച്ചു കൂവുന്നതു കേട്ടു കൊണ്ടിരിക്കുകയല്ലേ പിന്നെ ലെഘുലേഖകളും ഇപ്പോൾ ചിലപ്പം നീയൊക്കെ മാറ്റിപ്പറയും ക്രിസ്തുമതമെന്നത് കള്ളത്തരങ്ങളുടേയും അക്രമങ്ങളിലും മതംമാറ്റത്തിലും കൂടെ കെട്ടിപ്പൊക്കിയതല്ലേ

  • @lionsap
    @lionsap Před 25 dny

    ഒരുകോപ്പും നടക്കില്ല ,മരിക്കേണ്ടസമയം മരിക്കും 😝‼️

  • @fingertips7148
    @fingertips7148 Před 2 měsíci +9

    ശെരിയാ ഒരു നിരൂപണം അല്ല.. ഇദ്ദേഹം പറഞ്ഞത്. ചില വിഷയങ്ങൾ. പേർഷ്യൻ രാജാവ് ന്റെ കീഴിൽ ഹിന്ദുസ്ഥാൻ ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ അത് മുഴവൻ ഇന്ത്യയും പെടുന്നില്ല അഫ്ഗാൻ പാകിസ്ഥാൻ ചില പ്രാവശ്യകൾ മാത്രമാണ് അതിനു കീഴിൽ ഉണ്ടായിരുന്നത്.. അന്നത്തെ ചരിത്ര കാരന്മാർ അതിനെ ഹിന്ദ് എന്ന് പറഞ്ഞു എന്ന് മാത്രം.. നിലവിൽ ആ ഭാഗങ്ങൾ ഇസ്ലാമിക വത്കരിക്കുകയും ഇന്ത്യയിലെ നിന്ന് വിട്ട് പോവുകയും ചെയ്തു... ഗോഗ് മാഘോഗ് യുദ്ധത്തിൽ ഭാരതത്തിനു പങ്കു ഉണ്ടാവില്ല എന്ന് പറഞ്ഞത് സെരിയാണ്.. വരുവാനുള്ള യുദ്ധത്തിൽ ഇന്ത്യ ഇസ്രായേലില് എതിരെ നിൽക്കും തെക്കിന്റെ സായിന്യം ചൈന ഇന്ത്യ ഒക്കെ ആണെന്ന് പറയുന്നത് തെറ്റായ നിരീക്ഷണ മാണ്.. ഇന്ത്യ ക്ക് ഇസ്രായേളിനോട് എതിർക്കേണ്ട കാര്യം ഇല്ല മതപരമായും ചരിത്രപരമായും നിലവിലെ സാഹചര്യത്തിലും.. ചൈനക്കും. ഏതാണ്ട് അങ്ങിനെയാണ്.. തെക്കു നിന്നും വരും എന്ന് പറഞ്ഞാൽ ഇസ്രായേലിന്റെ തെക്കു നിന്നും എന്ന് മാത്രമാണ്.. സാഹചര്യങ്ങൾ വെച്ചു നോക്കിയാൽ ബൈബിൾ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇസ്ലാം ആണ് ഇസ്രായേലിനു എതിരെ വരുന്ന ജാതി... ആനിലക്ക് പാകിസ്ഥാൻ അഫ്ഗാനിസ്ഥാന ഇറാൻ ഒക്കെയാണ് തെക്കിന്റെ സൈന്യത്തിന്റെ ഉത്ഭവം എന്ന് മനസിലാക്കാം.. ഇന്ത്യക്ക് ഹിന്ദുക്കൾക്ക് ഇസ്രായേലിനോടോ യേശുവിനോടോ എതിർപ്പില്ല്ല ത്ത സ്ഥിതിക്ക് ഇന്ത്യ അവസാന യുദ്ധത്തിൽ ഇസ്രായേലിനു എതിരെ വരും എന്ന് പറയുന്നതിൽ അർഥംമില്ല.. ഇന്ത്യ ഇസ്ലാമികവത്കരിക്കപെടുകയാണെങ്കിൽ ഇദ്ദേഹം പറഞ്ഞത് നടക്കുമായിരിക്കും.. പക്ഷെ അത് സംഭവിക്കില്ല.. പലരും നശിപ്പിക്കാൻ ശ്രമിച്ചിട്ടും നശിക്കാത്ത അതി പുരാതനവും ശക്തവും ആയ രണ്ടു സംസ്‍കാരങ്ങൾ ഒന്ന് ഹിന്ദുവും മറ്റേതു ജൂതനുമാണ്... പണ്ട് പണ്ടവർക്ക് ഒരു തുണ്ട് ഭൂമി കൊടുക്കാതെ വന്നപ്പോൾ കൃഷ്ണൻ ന്റെ സാമിപ്യത്തിൽ കുറുക്ഷേത്ര യുദ്ധം ഉണ്ടായപോലെ ഒരു refletion ആണ് ഇസ്രായേൽനും നടക്കാൻ പോകുന്നത്.. അന്നും ഭഗവാൻ പറഞ്ഞിട്ടുണ്ട്
    അ ധർമ്മം അതിരു കടക്കുബോൾ അവതരിക്കും എന്നുള്ളത്.. ഇസ്രായേലിൽ അധർമ്മത്തിന് എതിരെ അവതരിക്കും യേശുവായി..

  • @stellarlumens4738
    @stellarlumens4738 Před 2 měsíci

    ബാലരമ

  • @josephmathew3967
    @josephmathew3967 Před 2 měsíci +2

    Amen

  • @thomas_chriz8235
    @thomas_chriz8235 Před 2 měsíci

    ആമേൻ

  • @pradeeshalbert6245
    @pradeeshalbert6245 Před 2 měsíci

    Amen 🙏

  • @antosebastian258
    @antosebastian258 Před 2 měsíci +2

    Amen

  • @elsyjohn7713
    @elsyjohn7713 Před 2 měsíci +1

    Amen

  • @alicejohnson5986
    @alicejohnson5986 Před 2 měsíci +1

    Amen

  • @alphonsabiju4345
    @alphonsabiju4345 Před 2 měsíci +1

    Amen

  • @LijuGeorgeLiju-ch3oy
    @LijuGeorgeLiju-ch3oy Před měsícem

    Amen