Part-2 റീന അലക്സിന്റെ ദുരുപദേശങ്ങൾ വിട്ടൊഴിയുക..

Sdílet
Vložit
  • čas přidán 4. 11. 2020
  • ദുർവ്യാഖ്യാനങ്ങൾക്ക് വചനതെളിവിൽ വ്യക്തമായ മറുപടി..

Komentáře • 798

  • @williamt.daniel7694
    @williamt.daniel7694 Před 3 lety +49

    വളരെ ഭംഗിയായി മറുപടി കൊടുത്തു.

  • @Ponnuzz674
    @Ponnuzz674 Před 3 lety +5

    ദൈവത്തിന് സ്തോത്രം. എത്ര വ്യക്തമായ മെസ്സേജ് 👍🏻.ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ പാസ്റ്റർ..

  • @b13111
    @b13111 Před 3 lety +71

    സത്യത്തിൽ അവർ ഇതു പോലെ ഒരു ഒരു മറുപടി അർഹിക്കുന്നില്ല എങ്കിലും അവരുടെ വാക്കിനാൽ വഞ്ചിക്കപ്പെടുവാൻ സാധ്യതയുള്ള ദുർബലൻമാർക്ക് ഇത് ആവിശ്യമാണ് . കർത്താവിന്റെ നിർമ്മലസുവിശേഷം ലോകമെങ്ങും പ്രഘോഷിക്കുവാൻ ദൈവം ഇനിയും പാസ്റ്ററിനേയും കുടുംബത്തിനേയും ഉപയോഗിക്കട്ടെ ആമേൻ

    • @bethelbabu5873
      @bethelbabu5873 Před 3 lety +1

      Good teŕch

    • @cookwithmini8865
      @cookwithmini8865 Před 3 lety

      Reena alex verum kalliyanu avalude husband makkal ku cash kodukilla pavam pillar aval kalliyanu

    • @royoceus8618
      @royoceus8618 Před 3 lety +1

      കള്ളൻ കള്ളന് കൂട്ട് . ആയോ നിനക്കു കഷ്ടം

    • @rubyannamma7913
      @rubyannamma7913 Před 3 měsíci

      God ble pastorji

  • @sunilajamanmadan103
    @sunilajamanmadan103 Před 3 lety +21

    കൊള്ളാം ,അന്ധവിശ്വാസവും അനാചാരങ്ങളുടെയും ഇടയിൽകിടന്നു നട്ടതിരിഞ്ഞ സമയത്ത് പാവപെട്ട ദൈവ ദാസന്മാരും കുടുംബവും വന്നു ഉറക്കമൊഴിഞ്ഞു പ്രാർത്ഥിച്ചും ഉപദേശിച്ചും രക്ഷാമാർഗത്തിൽ കൊണ്ടുവന്നവർ പൊട്ടന്മാരെന്നു പറയാൻ ഈ സഹോദരിക്ക് ആരാണ് അനുവാദം കൊടുത്തത് .

    • @bobynisha1
      @bobynisha1 Před 3 lety +1

      Priyapetta paster oru manushenteyum vaya adachu poottan pattathilla....manushante bodham ellam poyi kazhinju....pottanmarude vaakku kettu nammal reply kodukkenda aavashyamilla.....mukalil irikkunna aalinte mark mathi....vittu kalayuka....

  • @bobanthomas100
    @bobanthomas100 Před 3 lety +44

    ദൈവത്തിനു സ്തോത്രം .കൃത്യമായ മറുപടി !!

    • @royoceus8618
      @royoceus8618 Před 3 lety

      കള്ളൻ കള്ളന് കൂട്ട്

  • @10aaryajbaiju27
    @10aaryajbaiju27 Před 3 lety +22

    ഈ വീഡിയൊ നമ്മൾ ത്തി ർ ച്ചയായും കാണേണ്ടതാണ് ഈ ഉപദേശം ഞ്ഞങ്ങൾക്ക് പറഞ്ഞു മനസിലാക്കിത്തന്ന പാസ്റ്റ്ർക്ക് ദൈവനാമത്തിലുള്ള നന്ദി അർപ്പിക്കുന്നു

    • @royoceus8618
      @royoceus8618 Před 3 lety

      കള്ളൻ കള്ളന് കൂട്ട് . ആയോ നിനക്കു കഷ്ടം

  • @santhosh.891
    @santhosh.891 Před 3 lety +32

    God bless You പാസ്റ്റർജി നല്ല വ്യക്തമായ വിവരണം ❤️❤️❤️❤️❤️👌👌🌹

  • @user-qn8zy7gu3w
    @user-qn8zy7gu3w Před 3 lety +5

    വചനത്തിലൂടെ പറഞ്ഞു മനസിലാക്കി തന്നതിനു വളരെ നന്ദി പാസ്റ്റർ 🙏

  • @dr.thomasiype3113
    @dr.thomasiype3113 Před 3 lety +14

    Well done, Pastor. Thank You.

  • @user-uj1oe6wv6s
    @user-uj1oe6wv6s Před 3 lety +4

    Very good very good video. Thanku. Shameer. Pastor. Thanku

  • @sureshdandapani3674
    @sureshdandapani3674 Před 3 lety +9

    വചനത്തിൽ നിന്നും വളരെ കൃത്യമായ മറുപടി.ഇത് വളരെ അത്യാവശ്യം ആയിരുന്നു. ദൈവം ധാരാളമായി പാസ്റ്ററെ അനുഗ്രഹിക്കട്ടെ. ആമേൻ

  • @sanjusanjuk7409
    @sanjusanjuk7409 Před 3 lety +9

    രക്ഷിക്കപ്പെട്ട തലമുറ സത്യം മനസിലാക്കാനാണ് റീന സിസ്റ്റർ പറയുന്നത്. Praise the Lord!

    • @jaison223
      @jaison223 Před 3 lety +2

      റീന സിസ്റ്റർ പറയുന്നതൊക്കെ ശരിയാണ് പാസ്റ്ററെ. താങ്കൾ അതൊക്കെ കേട്ട് അറിയാത്ത കാര്യങ്ങൾ പഠിക്ക്

  • @sheeja.b
    @sheeja.b Před 2 lety +1

    Paasttare sammathichu. Nalla achadi malayaalamaanu paastor samsaarichirikkunnathu. Ithaanu kollam jillakkaarude mahathwam👍👍. Keralathinte yadhaardha malayaalam samsaarikkunna oreyoru jillayaanu kollam Jilla. Njaan ippol tvm aanu. Pakshe ee clear malayaalam kelkkumbol ente janma naadaaya kollam Jillayodolla sneham koodunnu. I love my Kollam Jilla. God bless you pastor 👍👍👍

  • @minijohn7890
    @minijohn7890 Před 3 lety +14

    We are proud to say we are pentacostal,,and Holyspirit dwelling in us ,,and we obey the voice of Holyspirit to lead a holy life ,,and we are waiting for the second coming of our Lord Jesus Christ,,,,Hallelujah,,,,

  • @jollythomas2729
    @jollythomas2729 Před 3 lety +4

    Praise the Lord pastor through your answer many are coming close to Jesus Christ Amen

  • @leyardsp4594
    @leyardsp4594 Před 3 lety +10

    Good reply to Reena Alex. Good message, Pastor... God bless yours more than...

  • @rabir6203
    @rabir6203 Před 3 lety +4

    God bless you Pr.👍🙏
    വചനത്തെ കോട്ടി കളയുന്നവർക്ക് നല്ല മറുപടി
    പിന്നെയും ദൈവീക ജ്ഞാനവും പരിഞജാനവും ദൈവം വർധിപ്പിച്ചു തരട്ടെ 🙏Amen

  • @sajuvarghese5823
    @sajuvarghese5823 Před 3 lety +14

    God bless you Pastor..You presented the reply in a very neat and respectful way...

    • @royoceus8618
      @royoceus8618 Před 3 lety

      കള്ളൻ കള്ളന് കൂട്ട്

  • @alexabraham5564
    @alexabraham5564 Před 3 lety +18

    വളരെ കൃത്യവും വ്യക്തവുമായ മറുപടി.God bless you pastor

  • @sheebababu791
    @sheebababu791 Před 3 lety +21

    പാസ്റ്ററുടെ വചനത്തിൽ നിന്നുള്ള അറിവിനെ ദൈവത്തിന് നന്ദി പറയുന്നു. അവളിൽ പ്രവർത്തിക്കുന്നത് ദുരത്മാവ് ആണ്.

  • @johnsonanthony6102
    @johnsonanthony6102 Před 3 lety +2

    Very well said Pastor. Whatever you have said is absolutely true. I totally agree. God bless you Pastor.

  • @jerinjacob6394
    @jerinjacob6394 Před 3 lety +7

    Thanku pastor...

  • @roysebastian3478
    @roysebastian3478 Před rokem

    Paster very good message God bless you 🎉💕 praise the lord

  • @rebageorge9994
    @rebageorge9994 Před 3 lety +2

    Praise the Lord....Sthothram.....praising God for your inteference.Pastor...you will definitely hear from Lord...my truthful servant

  • @marysubramanian8514
    @marysubramanian8514 Před 3 lety +7

    I am very proud of you pr. Shemeer. You are very bold in Christ and you know the God's word well. Thank you.,God bless you

    • @leonadaniel7398
      @leonadaniel7398 Před 3 lety +2

      Yes ma'am, I like Pr. Shemeer, Pr Anil Kodiththottam, Pr.Anil kumar Ayyappan, Pr.Aneesh Kavalam etc. They are really working preaching for Jesus's second coming

    • @royoceus8618
      @royoceus8618 Před 3 lety

      കള്ളൻ കള്ളന് കൂട്ട്

    • @royoceus8618
      @royoceus8618 Před 3 lety

      കള്ളൻ കള്ളന് കൂട്ട് . ആയോ നിനക്കു കഷ്ടം

  • @ashat.m7180
    @ashat.m7180 Před 3 lety +2

    Blessed reply!!! Reena's message is the sign of end times!!! Don't be cheated. Jesus coming soon!!! Praise God.

  • @soniyagladson5667
    @soniyagladson5667 Před 3 lety +5

    Thank you Jesus....thank you daivadasa.valiya oru thettine aanu daivadasaniloode sarvashakthanaya daivam njangale bodhyappeduthi tharunnathu.adhyamokke valiya akamshayode aanu njan sister Reenayude videos kandirunnathu.pinneedu vachanathiloode daivadasan thanna pala videos, aa valiya thettine thiruthi accept cheyyan enne pole ulla vykthikalkku daiva vachanathiloode kazhiyunnu.by God's grace.Amen

    • @royoceus8618
      @royoceus8618 Před 3 lety

      The thief is the thief's companion. Woe to you!

  • @sheebababu791
    @sheebababu791 Před 3 lety +53

    ഞാനും റീനെയെപ്പോലെ ഇസ്രായേലിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി ആണ്. Pastor പറഞ്ഞത് പോലെ ഇവിടെ ഒരു വ്യക്തി എങ്കിലും അവൾ മുഖേന രക്ഷിക്കപ്പെടട്ടെ, അവൾ work ചെയുന്നത് യേശുവിനെ അഗീകരിക്കാത്ത ആളുകളുടെ കൂടെ ആണ്. ഞാൻ ഒത്തിരി intrest എടുത്തു കാണുമായിരുന്നു പണ്ടൊക്കെ, ഒരു 3 മാസം ആയി വീഡിയോ unsubscribe ചെയ്തു. ദുരുപദേശം മാത്രം ആണ്. ഈ വീഡിയോ ഇടുന്നതിന്റ ഉദ്ദേശം മനസ്സിൽ ആകുന്നില്ല, but, ഇതിനൊക്കെ കണക്ക് പറയേണ്ടി വരും,

    • @leonadaniel7398
      @leonadaniel7398 Před 3 lety +6

      Yes sister, ഈ സഹോദരിയുടെ പോക്ക് ശരിയായ വഴിക്കല്ലായെന്ന് ഒരു ആറ് മാസം മുമ്പേ എനിക്ക് തോന്നിയിരുന്നു. അന്നേ ഞാനും unsubscribe ചെയ്തിരുന്നു.

    • @christyjoseph2019
      @christyjoseph2019 Před 3 lety +4

      I am also

    • @emmanuellifestyle5270
      @emmanuellifestyle5270 Před 3 lety +2

      Me too

    • @gayathrilachu4556
      @gayathrilachu4556 Před 3 lety +2

      Me to

    • @rubyannamma7913
      @rubyannamma7913 Před 3 měsíci

      😢praise the lord pastorji

  • @reejachandra3351
    @reejachandra3351 Před 3 lety +6

    Well said pastor... Pray for that sister Jesus will correct her . ഒരു ആത്മാവും നഷ്ടപ്പെട്ടു പോകാൻ നമ്മുടെ അപ്പൻ ആഗ്രഹിക്കുന്നില്ല. So അവരുടെ വീണ്ടെടുപ്പിന് വേണ്ടി പ്രാർത്ഥിക്കുക.

  • @sarammajohn489
    @sarammajohn489 Před 3 lety +9

    God bless you pastor . Good reply . 🙏

    • @royoceus8618
      @royoceus8618 Před 3 lety

      കള്ളൻ കള്ളന് കൂട്ട് . ആയോ നിനക്കു കഷ്ടം

  • @leonadaniel7398
    @leonadaniel7398 Před 3 lety +70

    അങ്ങയുടെ അറിവിനെ ഓര്‍ത്ത് ദൈവനാമത്തിൽ വളരെ അഭിമാനം തോന്നുന്നു !

  • @navaskhan9077
    @navaskhan9077 Před 3 lety +5

    നന്ദിയുണ്ട് പാസ്റ്ററെ.ഗോഡ് ബ്ലസ് യു

  • @rajeshk8687
    @rajeshk8687 Před 3 lety +1

    Excellent reply Pastor...God Bless you and your ministry.

  • @sunitajena3990
    @sunitajena3990 Před 3 lety +1

    very good advice thank you man of God very good god bless you

  • @009892417142
    @009892417142 Před 3 lety +10

    Very gud pastor.

    • @royoceus8618
      @royoceus8618 Před 3 lety

      WARNING : The thief is the thief's companion. Woe to you!

  • @gameg7210
    @gameg7210 Před 3 lety +3

    Supper.karthavu iniyum bayappayduthaattay.drupadaysam kadannupoyi.karthavukarukaa ichu dushttada maattattay. Karthavu badathattay .

  • @jeenvarughese9077
    @jeenvarughese9077 Před 3 lety +11

    Well said pastor...

  • @sandraponnu8412
    @sandraponnu8412 Před 3 lety +1

    Thank you pastor ungle
    God bless you 🌹🌹

  • @reenaleone7926
    @reenaleone7926 Před 3 lety +2

    Super pastor.you are correct.leav her and pray for her her pls.

  • @paulabraham36
    @paulabraham36 Před 3 lety +14

    Praise the Lord Pastor
    God bless you and your family

  • @licythomas614
    @licythomas614 Před 3 lety +6

    Amen. God bless.

  • @MsBasilpaul
    @MsBasilpaul Před 3 lety +5

    Praise the load

  • @janetkurian9208
    @janetkurian9208 Před 3 lety +3

    God bless you . thank God ❣️🙏

  • @jobinvava8000
    @jobinvava8000 Před 3 lety +8

    Gd msg pastor 🙏🙏

  • @rinuthomas5456
    @rinuthomas5456 Před 3 lety +11

    Nice pastor.God bless u. Ithu kettitenkkilum a sahodarikku മാനസാന്തരം ഉണ്ടാകട്ടെ

  • @SumaSkutty
    @SumaSkutty Před 3 lety +15

    Praise the lord

    • @royoceus8618
      @royoceus8618 Před 3 lety

      The thief is the thief's companion. Woe to you!

  • @maryjames9728
    @maryjames9728 Před rokem

    Praise the lord pastor and God bless your family

  • @athirasaji8849
    @athirasaji8849 Před 3 lety +75

    എന്തായാലും മറുപടി നല്ലതായിരുന്നു ഹിന്ദുവായിരുന്ന എന്റെ അമ്മയെ ജനനം മുതൽ വിളിച്ചു വേർതിരിച്ചു, അനേകം കഷ്ടതയിൽ കൂടി കടന്നു പോയ്കൊണ്ടിരിക്കുന്നു എങ്കിലും ഞങ്ങൾ ഹാപ്പിയാണ്, എന്റെ കർത്താവിന്റെ വരവിൽ വിശുദ്ധി യുള്ളവരായി കാണണം എന്ന് മാത്രമേ പ്രാത്ഥനയുള്ളൂ

    • @leonadaniel7398
      @leonadaniel7398 Před 3 lety +2

      Yes sister, പ്രത്യാശ കുറയാതെയും മലിനപ്പെടാതെയും കർത്താവിന്റെ വരവിനായി നമുക്ക് കാത്തിരിക്കാം

    • @sophymathew9384
      @sophymathew9384 Před 3 lety

      God Bless U Sis..

    • @footballedits6850
      @footballedits6850 Před 3 lety

      God bless u..

    • @praju6175
      @praju6175 Před 2 lety

      Thanks pr. May God help you in all time.

  • @philipsabraham2028
    @philipsabraham2028 Před 2 lety +3

    Very well explained. Proud of you dear pastor. May God bless.

  • @thomaspalakot3884
    @thomaspalakot3884 Před 3 lety +8

    ദൈവത്തിന് സ്തോത്രം

  • @greeshmagm1824
    @greeshmagm1824 Před 3 lety +2

    Thanks Pastor superrrr replay

  • @jefsymolj4282
    @jefsymolj4282 Před 3 lety

    Daivame sthothram...sthothram sthothrammm...amen...sthothram....daivadasanil kude kelppicha...nalla..vachana porulinayi.daivathinu
    Sthothramm
    Amen.. sthothramm......sthothram.....

  • @drwilliam6369
    @drwilliam6369 Před 3 lety +1

    An apt reply and spiritual advice given to Reena Alex who is under the influence of the spiriit of false teaching

  • @user-qn8yj8qt1k
    @user-qn8yj8qt1k Před 3 lety +12

    Amen

  • @tomykabraham1007
    @tomykabraham1007 Před 3 lety +2

    apt reply pastor
    jesus is with u

  • @ramasoumya7365
    @ramasoumya7365 Před 3 lety +1

    Correct reply pastor..god bless you

  • @mathewroy260
    @mathewroy260 Před 3 lety +8

    Much appreciate your expression of regret and your advice to that lady who don’t know what the living word is meant 🇦🇺

    • @royoceus8618
      @royoceus8618 Před 3 lety

      കള്ളൻ കള്ളന് കൂട്ട് . ആയോ നിനക്കു കഷ്ടം

    • @royoceus8618
      @royoceus8618 Před 3 lety

      WARNING : The thief is the thief's companion. Woe to you!

  • @stanlyantony9149
    @stanlyantony9149 Před 3 lety +7

    Very nice paster✌️🙏

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 Před 3 lety +2

    Praise the Lord Pastor carry on

  • @georgethommana4696
    @georgethommana4696 Před 3 lety +1

    Pastor, I admire your boldness.

  • @lillykuttythomas9503
    @lillykuttythomas9503 Před 2 lety

    Pastor, well explained. May God bless you.

  • @selinpjoy570
    @selinpjoy570 Před 3 lety +1

    You know the word of God well. Very nice reply

  • @brazil4440
    @brazil4440 Před 3 lety +47

    Reena Alex തീർച്ചയായും കാണേണ്ട വീഡിയോ.... super... paster

  • @marykv8598
    @marykv8598 Před 3 lety

    Good answer,paster , God bless you.I warned her once,she is out of Christian boundary.Doesn't want to know what the Bible is saying.i am praying God will forgive her and make know the truth_Jesus Christ.Your answer is good to her.thank you.

  • @Kavitha-rh9uq
    @Kavitha-rh9uq Před 3 lety +8

    Good msg god bless amen

    • @royoceus8618
      @royoceus8618 Před 3 lety

      കള്ളൻ കള്ളന് കൂട്ട്

  • @FEBINFR7
    @FEBINFR7 Před 3 lety +10

    super Message . God Bless you pastor

    • @royoceus8618
      @royoceus8618 Před 3 lety +1

      കള്ളൻ കള്ളന് കൂട്ട്

    • @anuanumol3658
      @anuanumol3658 Před 2 lety

      @@royoceus8618 Reena bhooloka kalliyaaanu

  • @subibinu4579
    @subibinu4579 Před 3 lety +5

    God bless you

  • @sarammamathew2668
    @sarammamathew2668 Před 3 lety +1

    Praise God, very good pastor Shameer, you prove it nicely and broken her cult doctrine, God bless you pastor.

  • @rajeshraju-pk8vk
    @rajeshraju-pk8vk Před 3 lety +6

    കൃത്യമായ മറുപടി
    ദൈവം അനുഗ്രഹിക്കട്ടെ....

  • @jamesporathur7509
    @jamesporathur7509 Před 3 lety +2

    Thanks" God bless you"

  • @joelkabrahambiju719
    @joelkabrahambiju719 Před 3 lety +7

    good reply

  • @QweQwe-we6pj
    @QweQwe-we6pj Před 3 lety

    Amen , Praise the Lord Pastor

  • @jayajames9538
    @jayajames9538 Před 3 lety

    Praise the Lord pastor. Really appreciate your patience.

  • @subhash.ssukumaran1544

    ആരോഗ്യകരമായ ഉപദേശം തിരിച്ചറിയാൻ ഇത് പോലുള്ള വിവരണം നന്നായി.

  • @riniljohn4037
    @riniljohn4037 Před 3 lety +1

    Good Message pastor 👍👍👍 God bless you 🙏🙏🙏.

  • @anoopjs3626
    @anoopjs3626 Před 3 lety +16

    God bless you dear pastor SK❤❤❤

    • @athirasaji8849
      @athirasaji8849 Před 3 lety +2

      Please pray for me paster, desemberil nattil varaunnathinu thank you

    • @eldhosepk8279
      @eldhosepk8279 Před 3 lety +1

      Ettavum aadyam karthavu uyirthezhunnettathine kurichu adya suvisesesham sthree thanneyanu nadathiyathu.

    • @anuanumol3658
      @anuanumol3658 Před 2 lety

      @@eldhosepk8279 koppaaanu nadathiyathu podaaa. Aval mudinjupotte

  • @rubyannamma7913
    @rubyannamma7913 Před 3 měsíci

    Pastor Praise the lord

  • @sophymathew9384
    @sophymathew9384 Před 3 lety +3

    God Bless U Pastor....

  • @sasikalasasikala5398
    @sasikalasasikala5398 Před 3 lety +35

    വചനം വായിച്ചു ആഴത്തിൽ മനസിലാക്കി മറുപടി നൽകിയ പാസ്റ്ററെ അഭിമാനിക്കുന്നു

    • @subhashnellikunnu7335
      @subhashnellikunnu7335 Před 3 lety +3

      അപ്പോൾ റീന അലക്സ് സ്വന്തം ബൈബിൾ എഴുതി അതിൽ നിന്ന് പറയുന്നന്നാണോ താൻ പറയുന്നേ? അവരും സത്യവേദപുസ്തകത്തിലെ വാക്യങ്ങളു തന്നയാ പറയുന്നത് - വിശ്വാസികള് കൊണ്ട് കൊടുക്കുന്നേൻ്റെ പങ്ക് മേടിച്ച് സുഖവായ് ദൈവത്തെ കളിപ്പിച്ച് ജീവിക്കുന്ന കള്ളപാസ്റ്റർമ്മാരെയപറയുന്നത് അല്ലാതെ ദൈവത്തെ സ്നേഹിച്ച് ദൈവത്തെ അറിഞ്ഞ് ഭയപെട്ട് സുവിശേഷ വേല ചെയ്യുന്ന നല്ല ദൈവദാസന്മാരെ അല്ല റീനാ അലക് പറയുന്നത് അത് മനസിലാക്ക് താങ്കൾ

  • @Ashley-ml7ew
    @Ashley-ml7ew Před 3 lety +12

    Well said pastor...👏👏👏 velivum velliyazchayum illathe oronnu vilichu parayukayanu avaru, ini nannavumo ennu ariyilaaa... . ithu kond avaru nirthumennu enik thonnunnillaa... pinneyum ithupole enthelum vishayavumayitt varum...pastor pinnem video idum😁... enkilum dhaivam avarku oru roopantharam kodukan prarthikkam...
    Pastor waiting for episode 4, "verpadu ".. nd god bless you 🙏

  • @ksvarghese4355
    @ksvarghese4355 Před 3 lety +9

    Correct reply at right time. God bless you Pastor.

  • @linivarghese3835
    @linivarghese3835 Před 3 lety +5

    Very good Pastor!! Keep it up...

  • @shellyfrancis2529
    @shellyfrancis2529 Před 3 lety +1

    God bless you pastor and your family

  • @loveesintelokam9928
    @loveesintelokam9928 Před 3 lety +1

    Very true,thank you, right answers.I hope she will change🙏🙏🙏

  • @lysammajosephkizhavara7260

    Pastor, very good teaching. This anti christ has been shining till now.

  • @jobinsuku8112
    @jobinsuku8112 Před 3 lety +1

    🙏🙏🌹🌹🌹🙏🙏pr. നന്ദി

  • @anilageorge164
    @anilageorge164 Před 3 lety +3

    Well said pastor

  • @susammageorge995
    @susammageorge995 Před 2 lety

    God bless you Pastor, Good reply

  • @mt1249
    @mt1249 Před 3 lety +12

    Good

  • @lovelyjayan8948
    @lovelyjayan8948 Před 3 lety

    Praise God. Thank you Pastor

  • @annathomas7774
    @annathomas7774 Před 3 lety +9

    Praise the lord
    Excellent
    Thanks pastor.sthotram

  • @abrahamkorahkorah9825
    @abrahamkorahkorah9825 Před 3 lety +3

    God bless you brother

  • @tissatm7275
    @tissatm7275 Před 3 lety +5

    Gud reply

  • @thomasjoseph1873
    @thomasjoseph1873 Před 3 lety +4

    Sthothram 🙏 Sthothram 🙏 Sthothram 🙏 Sthothram 🙏 Sthothram 🙏 Sthothram 🙏 Sthothram 🙏 Sthothram 🙏 Sthothram 🙏 Sthothram 🙏 Sthothram 🙏 Sthothram 🙏 Sthothram 🙏 Sthothram 🙏

  • @williams61117
    @williams61117 Před 3 lety +7

    Well spoken pastor... God bless you👍

    • @royoceus8618
      @royoceus8618 Před 3 lety

      കള്ളൻ കള്ളന് കൂട്ട്

    • @royoceus8618
      @royoceus8618 Před 3 lety

      The thief is the thief's companion. Woe to you!

  • @johaholidaysfanspage9209
    @johaholidaysfanspage9209 Před 3 lety +1

    Thank you 🙏💕

  • @sherinjoice2335
    @sherinjoice2335 Před 3 lety +1

    Well said with proof... Bless u pastor

  • @vanajajayakumar8352
    @vanajajayakumar8352 Před 3 lety

    Thanks paster

  • @sujis2761
    @sujis2761 Před 3 lety +6

    amen