Eschatology 21 II 666 അന്തിക്രിസ്തുവിന്റെ നമ്പർ ആണോ??

Sdílet
Vložit
  • čas přidán 5. 09. 2024
  • 666 = ത്രിത്വത്തിൽ എന്ന പോലെ മൂന്നു വ്യക്തികൾ ആണ് ഈ ഓരോ 6
    സാത്താൻ എപ്പോഴും ദൈവത്തിന്റെ symbol, signs അടയാളങ്ങൾ അനുകരിച്ചു പൂർണമായ അടയാളങ്ങളെ അപൂർണം ആക്കുകയും നമ്മുടെ ഉള്ളിലെ ദൈവിക സങ്കൽപ്പങ്ങൾ വേരുറയ്ക്കാത്ത രീതിയിൽ നമ്മുടെ ഉള്ളിലേക്ക് അധഃപതിച്ച ചിന്തകളും ബുദ്ധിയും കൊണ്ട് നിറയ്ക്കുന്നു.
    നമ്മുക്കൊക്കെ പലപ്പോഴും ഒരു ചിന്ത വരാറുണ്ട് എന്തിനാണ് ദൈവം ഒരു വെറും ശക്തിയ്ക്ക് അപ്പുറം ഒരു വ്യക്തിയായി ഉണ്ടെങ്കിൽ എന്തിനു ദൈവം തന്റെ പ്രിയപുത്രനെ കുരിശിലേക്കു വിട്ടുകൊടുത്തു എന്തുകൊണ്ട് ദൈവം സാത്താന് ഈ അവസാന കാലങ്ങളിൽ കൂടുതൽ ശക്തിയോടെ പണ്ട് ക്രിസ്തുവിനെ പീഡിപ്പിക്കാൻ വിട്ടുകൊടുത്തതുപോലെ ഇന്ന് ആ ക്രിസ്തുവിന്റെ മണവാടിയായ സഭയെയും ആ സഭയിലെ ഓരോ അവയവങ്ങളായ നമ്മളെയും പീഡിപ്പിക്കപ്പെടുവാനായി വിട്ടുകൊടുക്കുന്നത്‌ ??
    മൃഗത്തിന്‌ അധികാരം നല്‍കിയതു നിമിത്തം അവര്‍ സര്‍പ്പത്തെ ആരാധിച്ചു. അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടു മൃഗത്തെയും ആരാധിച്ചു: ഈ മൃഗത്തെപ്പോലെ ആരുണ്ട്‌? ഇതിനോടു പോരാടാന്‍ ആര്‍ക്കു കഴിയും?
    ദൈവദൂഷണവും വന്‍പും പറയുന്ന ഒരു വായ്‌ അതിനു നല്‍കപ്പെട്ടു. നാല്‍പത്തിരണ്ടുമാസം പ്രവര്‍ത്തനം നടത്താന്‍ അതിന്‌ അധികാരവും നല്‍കപ്പെട്ടു.
    വെളിപാട്‌ 13 : 4 - 5
    ഒരു ക്രൈസ്തവനെ സംബന്ധിച്ച് അവന്റെ ആത്മീയതയും,ധാർമികതയും അവന്റെ മതാത്മകതയും ഒന്നാണ്..
    #christmas #god #666 #endtimes #jesus #eschatology #catholic #antichrist #antichristianity #trinity #satan #satanism #satanist #religion #truth #beauty #faith #evil #rule #rules #rapture #secondcoming #secondcomingofjesus #judgement #judge #prayer #millennials #facts #family #church #christianity #christ #jesuschrist #life #youth #catholicchurch #ritual #holycommunion #eucharist #sacraments #gospel #holiness #saints #vocation #institutions #priesthood #priest #nuns #sister #sisterhood #brotherhood #brother #seminary #congregation #monastery #religious #religiouslife #religiousleader #pastor #messenger #messiah #apologetics #bible #biblestudy #catechism #ccc #catechismernakulam #propheticword #prophecy #quran #talk #speech #interview #discussion #world #evangelization #teacher #evangelist #clergy #laity #faithful #prolife #family #familylife #liberation #unbound #free #freedom #healing #preparation #spirituality #prayer #morality #theology #emmanuel #wounds #innerhealing #crucifixion #revelation #revelations #beast #chips #chip #technology #barcode #cross #suffering #sacrifice #selflovepractices #selfcare #self #struggle #struggles #lifechanging #motivation #calm #love #godslove #godsplan #dmf #last #lifeafterdeath #death #teen #renewal #charismatic #catholicteaching #lastday #lastdays #secondcomingofjesus #false #true #health #lifestyle #deliverancemessage #immigration #migration #abroad #youtube #responsibility #motivation #power #lifting #future #war #artificialintelligence #redemption #salvation #hope #familylife #virtualreality #job #robot #digitalworld #technologynews #kerala #malayalam #ernakulam #success #extraordinary #stepoutofyourcomfortzone #secondcomingofjesusmessage #repentance #repent #evangelization #control #catholicism #pope #popefrancis #apparition #mothermary #miracle #novena #prayer #intercession #dmf #lastjudgement #judgement #judgementday #end #war #doomsday #service #charity #poor #mullaperiyar #chennai #flood #rain #refugees #libya #israel #palestine #hamas #gaza #world #worldpeace #peace #unitednations #new #betrayal #positivity #negativity #sins #virtues #good #goodvibes #goodnews #transformation #change #attitude #sigma #meditation #behaviour #heart #mind #mindset #absolutetruth #home #kids #parenting #parentingtips #parentinghacks #latest #latestnews

Komentáře • 26

  • @philipsgeorge3812
    @philipsgeorge3812 Před 6 měsíci +2

    വളരെ ഇഷ്ടപ്പെട്ടു. കർത്താവു ഇനിയും ശക്തി പകരട്ടെ.

  • @lissystephen5640
    @lissystephen5640 Před 6 měsíci +1

    Amen 🙏

  • @catherine6599
    @catherine6599 Před 8 měsíci +2

    Amen
    666 simple explanation
    ഇതിനുശേഷം അവന്‍െറ ശിഷ്യന്‍മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്‍െറ കൂടെ നടന്നില്ല.
    യോഹന്നാന്‍ 6 : 66
    After this many of his disciples drew back and no longer walked with him.
    John 6 : 66

  • @susanthomas2309
    @susanthomas2309 Před 7 měsíci +2

    Amen Hallelujah..all Praise to Christ The King..👍🙌🙏🙏🙏

  • @alexantonymampilly466
    @alexantonymampilly466 Před 6 měsíci

    Praise to God

  • @manjalyjacob2273
    @manjalyjacob2273 Před 6 měsíci +2

    യേശു ക്രിസ്തു ഈ ഭൂമിയിൽ വന്നത് നമ്മുടെ കുരിശുകൾ എടുത്ത് മാറ്റാനല്ല കുരിശുകൾ എങ്ങനെ വഹിക്കണമെന്ന് കാണിച്ചു തരുന്നതിനുവേണ്ടിയാണ് കുരിശുകൾ എടുത്ത് മാറ്റാനായിരുന്നെങ്കിൽ മത്താ:10/38 "സ്വന്തം കുരിശെടുത്തു എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല" എന്ന് പറയുമായിരുന്നില്ല... എപ്പോഴെല്ലാം നാം കുരിശു വഹിക്കാൻ മടിക്കുന്നുവോ അപ്പോഴെല്ലാം യേശു ക്രിസ്തുവിൽ നിന്നും ഓടി അകലുകയാണെന്ന് ഓർക്കുക.....

  • @dr.dayanamk9375
    @dr.dayanamk9375 Před 8 měsíci +2

    Amen 🙏 ❤

  • @sajigeorge7421
    @sajigeorge7421 Před 8 měsíci +1

    Praise the Lord ❤❤❤❤❤❤❤

  • @martinpaul126
    @martinpaul126 Před 8 měsíci

    Ammen hallelujah praise to Jesus hallelujah

  • @sajigeorge7421
    @sajigeorge7421 Před 8 měsíci

    Shabbat shalom ❤❤❤❤❤❤❤

  • @merymathew7757
    @merymathew7757 Před 8 měsíci +1

    Good infrmation.

  • @varkeygeorge8609
    @varkeygeorge8609 Před 6 měsíci +1

    Jesus Christ, kindly break the jihadi bond between Shamseer and Geetha and her family 🙏🙏🙏

  • @vinodas6281
    @vinodas6281 Před 8 měsíci +1

    good speech

  • @sheejajohnv519
    @sheejajohnv519 Před 8 měsíci

    Glory to God In the Highest

  • @selinvarghese9660
    @selinvarghese9660 Před 6 měsíci

    What an indepth analysis of end times based on sound Theology from a lay Catholic. We never hear these teachings from our God Ordained priests. Their focus is getting attention by making more and more retreat centers❤

    • @lisaalexander2301
      @lisaalexander2301 Před 6 měsíci

      First time to hear about Eschatology in catholic group. Needs to preach BORN AGAIN and what it means please 🙏

  • @anilalbert902
    @anilalbert902 Před 8 měsíci +3

    രണ്ടാമത്തെ വരവിനു ശേഷം ഭൂമിയിൽ എന്ത് സംഭവിക്കും പിന്നീട് ഭൂമിയിൽ മനുഷ്യർ ഉണ്ടാകുമോ പത്തുവർഷത്തിനുള്ളിൽ രണ്ടാം വരവ് ഉണ്ടോ

  • @sollyjoseph7856
    @sollyjoseph7856 Před 8 měsíci

    🙏

  • @dr.dayanamk9375
    @dr.dayanamk9375 Před 8 měsíci +3

    Is there a retreat for youth and children

  • @jaykum20011
    @jaykum20011 Před 6 měsíci +1

    Brother ദൈവത്തിന്റെ ന്യായാപധി സഭയുടെ മുമ്പിൽ എല്ലാരും നിൽക്കേണ്ടി വരും എന്നാണല്ലോ.. പക്ഷെ..ദൈവ മക്കൾക്ക്‌ ന്യായവിധി ഇല്ലാ എന്നേ ഉള്ളൂ

    • @DivineMercyFellowship
      @DivineMercyFellowship  Před 6 měsíci

      czcams.com/video/Ffs5yteKDFo/video.htmlsi=Oof0a6wJ_QuRHHcN
      Please Watch our New Episode for Clarity regarding this.. What is Final Judgement and who will do it and how it will be done.. and how will it be for God's chosen ones..

  • @bennypaul4736
    @bennypaul4736 Před 8 měsíci

    42 months, when, where, and how?

  • @m.sinan.s6185
    @m.sinan.s6185 Před 3 měsíci

    നിങ്ങളുടെ ഫോൻ നമ്പർ വേണം

    • @DivineMercyFellowship
      @DivineMercyFellowship  Před 3 měsíci

      Peace of Christ.
      For Prayer Requests and for informations regarding Retreats or sharings Please Contact : +919496320930