യുഗാന്തത്തിലെ 666 നമ്പരിൻ്റെ സന്ദേശം ഇതാണ്

Sdílet
Vložit
  • čas přidán 2. 04. 2024
  • Topic - യുഗാന്തത്തിലെ 666 നമ്പരിൻ്റെ സന്ദേശം ഇതാണ് | Elvis Kottooran
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​
    #bethlehemtv

Komentáře • 198

  • @tuckermathewthew2977

    ഈ ബ്രദർ പറയുന്നത് സത്യമാണ്. ഈ കാര്യങ്ങൾ അറിഞ്ഞിരുന്നത് കൊണ്ട് വാക്‌സിൻ എടുക്കാത്ത ആളാണ് ഞാൻ. എന്റെ മക്കളും അങ്ങിനെ തന്നെ. ഞാൻ വാക്‌സിൻ എടുക്കണം എന്ന് വിചാരിച്ചു, പല സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തു. എന്നും രാവിലെ 5 മണിക്ക് നോക്കും എവിടെ എങ്കിലും ഓപ്പണിങ് ഉണ്ടോ എന്നറിയാൻ. മൂന്നാം ദിവസം ആയപ്പോഴേക്കും താങ്ങാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടായി. എന്റെ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ വാക്‌സിൻ എടുക്കുന്നില്ല എന്ന് തീരുമാനിച്ചതും പെട്ടെന്ന് എന്റെ അവസ്ഥ മാറി. നോർമൽ ആയി. ദൈവ കൃപയാൽ ഞാൻ രക്ഷപെട്ടു. പിന്നീട് എനിക്ക് അതിനെ പറ്റി ധാരാളം അറിവുകൾ ലഭിച്ചു.. അമേരിക്കൻ കോണ്സെർവീറ്റീവ് ഗ്രുപ്പിൽ പെടുന്നവനാണ് ഞാൻ.

  • @bindhushaji8047

    കാലഘട്ടത്തിന്റ... സുവിശേഷം കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ...❤❤🙏🙏

  • @sreekalav7603

    കർത്താവായ യേശുവേ അങ്ങേക്ക് നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jaisonthomas8975

    ആത്മീയ വെളിച്ചം ലഭിച്ച അപൂർവ്വം കത്തോലിക്കരിൽ ഒരാളെ കേട്ടതിൽ സന്തോഷിക്കുന്നു. Praise God.. പിശാചിൻ്റെ കെണിയിൽ അകപ്പെട്ട് ആർക്കും നിത്യജീവൻ നഷ്ടമാകാതിരിക്കട്ടെ...

  • @anniejhonny4216

    Parisudhanmave വരുമ്പോൾ എല്ലാം പഠിപ്പിക്കും അവിടുത്തെ സഹായത്തിനായി നമുക്ക് പ്രാർത്ഥിക്കാം നിരന്തരം അപ്പാ സഹായിക്കണേ

  • @santhoshvarghese124

    Colosiyarodu St. Paul പറയുന്നു, എല്ലാ jnaanathinte ഉറവിടമാണ്. Brother Thanks a lot. Worth listening. Praise God Almighty

  • @babythomas942

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 🙏

  • @kochuthresiatj923

    ആര് എങ്ങനെ കണ്ണുതുറന്നാലും "യഹോവ" നടപ്പാക്കേണ്ടത് മുഴുവൻ നടപ്പാക്കും. "യഹോവ "ശക്തൻ ആണ്.🙏🏿🙏🏿🙏🏿

  • @rosepaul7749

    നാമധേയ ക്രൈസ്തവരുടെ കണ്ണ് തുറക്കട്ടെ.

  • @Maxrockatansky3

    ഉഫ് ഇതിനാണ് തീപൊരി പ്രഭാഷണമെന്ന് പറയുന്നത്... Expecting more from u brother❤കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ

  • @sajigeorge7421

    Praise the Lord 🙏 ❤️

  • @rijjucr

    Great job Dear Brother keep it up ❤❤❤❤❤

  • @georgeneelankaavil646

    Good message . Thanks brother .

  • @legend123able

    The official teaching is in pravachaka shabdham by fr dr Arun kalamattathil..please refer the official teaching

  • @steephenp.m4767

    Thanks for your super speech

  • @smithamathew4427

    I wish atleast some people get united against getting anything mandatory to our body again, including vaccine 😢

  • @anniejhonny4216

    സത്യം പറയുന്നത് കേട്ടു ഞെട്ടണ്ട മനസ്സിൽ ആകണമെങ്കിൽ ഞാനം വേണം പരിശുദ്ധാത്മാവ് തരണം ഈ ഞാനം

  • @thomossamuel951

    Prise the .lord amen currect

  • @jessygeorge1098

    Good message

  • @legend123able

    Please refer 2nd Vatican council class in pravachaka shabdham…