Video není dostupné.
Omlouváme se.

ഭാര്യ ഒന്നു സഹകരിച്ചാൽ ഭർത്താവ് ഈ പണിക്കു പോകുമോ? സുരേഷച്ചന്റെ നർമ്മത്തിൽ ചാലിച്ച സന്ദേശം

Sdílet
Vložit
  • čas přidán 17. 08. 2024

Komentáře • 80

  • @sherly112
    @sherly112 Před 2 lety +22

    ഒരു function ന് സ്ത്രീകൾ ഭംഗിയായി ഒരുങ്ങി പോകുന്നു എങ്കിൽ മറ്റുള്ള പുരുഷൻമാർ എന്തിനാണ് ആ സ്ത്രീയുടെ സൗന്ദര്യം ആസ്വദിക്കുന്നത്? അയാളുടെ ഭാര്യയും അതുപോലെ ഒരുങ്ങി കാണുമല്ലോ അവരുടെ തലമുടിയുടെ കുരുവി കൂടിനെയും അവരുടെ dressing ഉം നോക്കണം.
    സ്ത്രീ ഒരു വിവാഹം കൂടാൻ പോകുമ്പോൾ ഒരുങ്ങി പോകുന്നതോ സ്വന്തം ഭാര്യ അടുത്ത് ഉള്ളപ്പോൾ മറ്റൊരു സ്ത്രീയെ ആസക്തിയോടെ നോക്കുന്നതോ ഏതാണ് തെറ്റ്.. ചുവപ്പും മഞ്ഞയും പച്ചയും ഇടാതെ വെള്ള മാത്രം ഇടുന്ന കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതോ?

  • @antonyrijo1380
    @antonyrijo1380 Před 2 lety +16

    ഈ അച്ഛന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ

  • @shajisebastian6463
    @shajisebastian6463 Před 2 lety +6

    ശരിയായ അറിവ് ദൈവത്തിൽ നിന്നുള്ളതാണ്, അത് തരുന്നവരും.അച്ചനെ ദൈവം അനുഗൃഹിക്കെട്ടെ.

  • @jamesvarghese4458
    @jamesvarghese4458 Před 2 lety +13

    അച്ഛന്റെ വാക്കുകൾ കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ 🙏🙏🙏

  • @deepajoseph7628
    @deepajoseph7628 Před 2 lety +9

    സൂപ്പർ. നല്ല ഒരു നടൻ കൂടി ആണ് അച്ചൻ

  • @bindhuv8257
    @bindhuv8257 Před 2 lety +8

    സൂപ്പർ അച്ഛാ സൂപ്പർ 😂😂🙏🙏👌

  • @sobhanasuran3658
    @sobhanasuran3658 Před 2 lety +26

    കയ്യടി കിട്ടാൻ എന്ത് തൊന്നിയവസവും വിളിച്ച് പറയുവാ.അച്ചൻമരോടുള്ള ബഹുമാനം കളഞ്ഞു കുളിക്കും.കല്യാണത്തിന് മുൻപ് എങ്ങനെ ഉള്ള ഭർത്താക്കന്മാർ വേണമെന്ന് ഇല്ല പെണ്ണുങ്ങളും ആഗ്രഹിക്കും.പക്ഷേ താലി കഴ്തതിൽ വീണാൽ ഭർത്താവിനെ മാത്രം സ്നേഹിക്കുന്നവർ ആയിരിക്കും ഇന്ത്യയിൽ ഉള്ള പെണ്ണുങ്ങൾ 99.9 ശതമാനവും.

  • @saraswathymurali6992
    @saraswathymurali6992 Před 2 lety +2

    Pavam kanyasthreekal peedippikkapedunnathu enthu panchayum mannayuum ittittano avo.

  • @ranilawrence3925
    @ranilawrence3925 Před 2 lety +8

    Hahaha ..... absolutely correct dear father. .kindly keep it up

  • @sanojpathanapuram4722
    @sanojpathanapuram4722 Před 2 lety

    Excelent

  • @beenaputhenpurayil4454
    @beenaputhenpurayil4454 Před 2 lety +2

    Alla acha vivahathine mupe kallukudikkunnavaro? Athe thudrnnuvarubnavaeo?

  • @toyraphel3268
    @toyraphel3268 Před 2 lety +1

    കൊള്ളാം 👍

  • @tintathomas4251
    @tintathomas4251 Před 2 lety

    Absolutely right father,may God bless you

  • @JessyDevasia-ew3fj
    @JessyDevasia-ew3fj Před 4 měsíci

    Achan enthu arinjittanu ee vilichukoovunnathu?

  • @mollyreji7580
    @mollyreji7580 Před 2 lety +4

    Achantey vila kalyunna speach

  • @Anna-vl6vd
    @Anna-vl6vd Před 2 lety +3

    😊🙏🏻 nalla class

  • @janeesshaju6598
    @janeesshaju6598 Před 5 měsíci

    Amen🙏🙏🙏

  • @truthfact9611
    @truthfact9611 Před 2 lety +16

    Acha, no body perfect in the world, but we are trying to escape from mistakes, in our home there is no that kind of mistakes, we are happy, l think this 85% is not correct, may be 25% ladies are in such a way.

  • @josephm.a637
    @josephm.a637 Před rokem

    Thanks Acha✝️🛐

  • @thresiahaldane6486
    @thresiahaldane6486 Před 2 lety +1

    Father must under stand the familtn

  • @jollydev6389
    @jollydev6389 Před 2 lety +4

    കഷ്ടം !!

  • @sussyp.a.5506
    @sussyp.a.5506 Před 2 lety +8

    അച്ചൻ പറഞ്ഞത് ശരിതന്നെയാണ്. ആ ഗണത്തിൽ പെടാത്തവർ എന്നവകാശപ്പെടുന്നവർ അച്ചൻ പറഞ്ഞ 15%ൽ പെട്ട ഭാഗ്യവാൻമാരോ വിശുദ്ധരോ കൃപയുള്ളവരോ ആത്മീയജ്ഞാനമുള്ളവരോ ഒക്കെ. വിവരവും വിദ്യാഭ്യാസവും ഉള്ള പങ്കാളിക്ക്, വിവരവും പക്വതയും വഴിയേ പോലും പോയിട്ടില്ലാത്ത ഒരു ജീവിതപങ്കാളിയോടൊപ്പമുള്ള ജീവിതം ആജീവനാന്തമുള്ള സഹനം തന്നെ. പിന്നെ ഓരോരുത്തർക്കുള്ള കൃപയനുസരിച്ച് ജീവിതം 'അഡ്ജസ്റ്റ്' ചെയ്യുന്നു.
    അച്ചൻ, അച്ചന്റേതായ ഒരു ഭാഷാ ശൈലിയിൽ ക്ളാസ്സ് എടുത്തു. God bless you father. 🙏

  • @redmismartphone2862
    @redmismartphone2862 Před rokem

    Acha, achan നല്ലേ കുറച്ച് മുമ്പ് ഭർത്താക്കന്മാരോട് കൺമഷി , Lip stick ഒക്കെ മേടിച്ചു കൊടുത്താ മതി അവൾക്ക് സന്തോഷമാകും എന്ന് പറഞ്ഞത്. ഇപ്പോൾ മേടിച്ചു തന്നതൊക്കെ ഇട്ട് നടക്കുന്നതായോ പ്രശ്നം ?😜 ഞാനൊരു തമാശ പറഞ്ഞതാ . വളരെ അർത്ഥവത്തായ സന്ദേശം തന്നെ. May God bless u

  • @mysticaljugnu
    @mysticaljugnu Před rokem

    Pokunnavan/ pokunnaval pokum.. aaru paranjaalum pokum. Swayam theerumaanikkanam.. "venda" eannu...onnu chothikkenda bharyamaar oru dhivassam 10 pravashyam uchathil paranjittu daakum. Ningal eanne kezhkunnilla... Athaa kuzhappam.. Amma.. achan.. avaranu valuthu.. angine eankil pennikettendayirunnu.. makkal v ndayirunnu.. njaal wanted veettil pokuvaa.. ethu ketta pathi aake avale kettu thudangi.. ini aanu atutha prayogam.. vere pokaam... . ippozhathe prashnanm ketti vanna pillerkku kettiyavanta achanum ammayum shalyam aanu.. athu kondu veedu maaranam.. vere veedu vaykkananm.. onnum pattiyillel vadakakku pokanam.. manyamaayi nere chothikkum 10 cent sthalam /veetham venam/ veedu vaykkanam.. ekaryangal cheythaal prashnam theerrnnu.. randamathe kaaryam kettiyanante Amma atukkalayil kandu pokaruthu, fridge thurakkaruthu meat/fish/ onnum thodaruthu. Karivechu berthil vaykkum.. joli undenkil thirichu varuvolam kaaranavanmaar thottu pokaruthu.. adayalam spoon vaykkum athodu cherthoru kariveppilaym maariyaal ammayi ammakku pooram..
    Engine eanthokke pukilaanu innathe cheruppakkaarikalkku... Kettiyavqnu marupadi illa.. pattanathil veedu vaykkanam atutha demands.. veedu vechaal house warming nu avante ammayi achanum ammayi ammayeyum eduthillu vilichu konduvannu kurishuvarappikkum.. avante ammayi achano onnu vilikkapolum illa... Kaaranam avarkushumbu kuthi.. avante bharyayodu.. avane 10 maasam chuvannu nonthu prasavicha thallakku 100 kuttam, ikkalathu oru peatheykatha koodi kaanunnundu.
    Nalla karanan pukayunna veekku kittaarundu achanum ammakkum.. kittunnathu vangi kuthierikkum.. aarodu parayaan.. naadarinjaal naanakkedu alle..
    Athenthu kondu.
    Ethu athyavashyam aanu parents nu.. evanokke kunjaayirunnappol nalla chutta potteeru kotuthilla. Schoolil teachers num vadi eatukkaam anuvadhikkilla. Oronnu idakku kotuthirunnu eankil innu mathru pithru vyakthiyum, vandhavum labhikkumaayirunnu. Annu kuttikal kandu teacher nte Mel chaadi kayarunnathu.. thante punnarathine thalli paadu vannu..😢.. innu kittumbol sahicholaan achanmaar paranjekkuka... 😊

  • @ambikavijayakumar9452
    @ambikavijayakumar9452 Před 2 lety +1

    onnupodo....

  • @silusilu4366
    @silusilu4366 Před rokem +1

    Inthrensinu entha kuzapam....why did Fr. said like that😡.....
    Pacha manja neelanoke Fr. Paranjille?..purushanmar nokkathirikan pine white saree uduth vikrutha roopamayi nadakkan pattuo achooo???if a women dress up nicely,,vrithy ayi nadannal,,,beauty parlour okke poyal,,,costly dress and make up use chythal,,it doesn't mean that she is doing all these to attract others,,it shows her self respect...her self love,,..nammal nammale thane beautiful ayi vekkunath mosham ano Fr???
    Husband agrahikunnathum ethalle,,?to present his wife beautifully Infront of others in any functions and parties...
    But infact On the other hand ,mattullavare akarshikkan orungiketti nadakkuna women's are many in our society....ellennu parayam patilla....but all women's are not like that ..

  • @thresiahaldane6486
    @thresiahaldane6486 Před 2 lety

    My husband has not done anything
    To my family all ways away and am managing everything he always says wrong and spread wrong about yself and my daughters
    He sleeps enjoy himself.

  • @mallikabinu6019
    @mallikabinu6019 Před rokem

    ഈ അച്ഛന്റെ നമ്പർ കിട്ടുമോ???

  • @tabira5455
    @tabira5455 Před 2 lety

    കുടുംബത്തിലെ ലൈംഗീകത ഒരു സ്വകാര്യതയാണ്. ഇതുപോലുള്ള സദസ്സിൽ സംസാരവിഷയമാക്കാൻ പറ്റിയതാണോ.

  • @smithasmitha4880
    @smithasmitha4880 Před rokem

    Husband nallathallengil pokendavar pokum
    Aanungalku maathrame ethoke pattu
    Evan maaroke
    Onnum ariyaathe paavam wifene
    Pattickunne
    100 il 10 ennam okk

  • @seleenajoseph3105
    @seleenajoseph3105 Před 2 lety +1

    😀🙏🙏

  • @sathianc.a1511
    @sathianc.a1511 Před 2 lety

    😁👌👍🙏

  • @mysticaljugnu
    @mysticaljugnu Před 2 lety

    സോവപ്പു മഞ്ഞൾ പച്ചയ്

  • @9008hmrd
    @9008hmrd Před 2 lety +17

    ഇവർക്ക് ഈ തിരുവസ്ത്രം കൊടുക്കുന്നത് വായിൽ തോന്നിയത് പറയാനുള്ള ലൈസൻസായിട്ടാണോ 😡😡😡😡

  • @thanksts8345
    @thanksts8345 Před 2 lety

    പുരുഷനെ നയിക്കുന്നത് കാരണ മാണെങ്കിൽ സ്ത്രീയെ നയിക്കുന്നത് കാര്യമാണ്

  • @elezebethsebastian4195
    @elezebethsebastian4195 Před 2 lety +5

    അച്ഛന്റെ ഫോൺ നമ്പർ ആരെങ്കിലും ഒന്ന് തരുമോ

    • @kunjuvava342
      @kunjuvava342 Před 2 lety

      Elezebath enthu patti😍😍

    • @elezebethsebastian4195
      @elezebethsebastian4195 Před 2 lety

      @@kunjuvava342 ഈ speech കേട്ടിരുന്ന്. ഒരു doubt cjodhikkan ആരുന്നു... Tnx for the reply🌹

    • @elezebethsebastian4195
      @elezebethsebastian4195 Před 2 lety

      @@kunjuvava342 how can l say to u,, i wd like to talk with Father only. 😂

    • @elezebethsebastian4195
      @elezebethsebastian4195 Před 2 lety

      @@kunjuvava342 ഞാൻ ഗൾഫിൽ നേഴ്സ് ആയി വർക്ക്‌ ചെയുന്നു.. What about u

    • @elezebethsebastian4195
      @elezebethsebastian4195 Před 2 lety

      @@kunjuvava342 ഇതാരാ അച്ചു കിച്ചു

  • @philipkumbalanghi587
    @philipkumbalanghi587 Před 2 lety +1

    P lys SUBCRIBE

  • @renysiby5227
    @renysiby5227 Před 2 lety +1

    😠😠😡

  • @jacobpalaty2806
    @jacobpalaty2806 Před 2 lety +2

    നിർത്തി പോട

  • @philiphnelson9156
    @philiphnelson9156 Před 2 lety +9

    അച്ഛന്റെ ഈ വികല പ്രസംഗം നിമിത്തം അച്ഛന്റെ കോൺഗ്രിഗേഷനിലെ ഒരച്ഛൻ.. പേര് fr. ചാക്കോ ഇല്ലിക്കൽ.. ഒരു മുസ്ലിം കുടുംബിനിയെ ചാടിച്ചു കണ്ടം വഴി ഓടി.. നാറ്റിച്ചു

    • @mysticaljugnu
      @mysticaljugnu Před 2 lety +3

      Suresh അച്ച ന്റെ പ്രസംഗം കേട്ടത് കൊണ്ടാണോ ചാക്കോച്ചൻ മുസ്ലിം പെണ്ണിന്റെ പുറകെ ചാടി കണ്ടം വഴി ഓടിയത് ഫിലിപ് നെൽസൺ?.. എങ്ങിനെ ആണോ താങ്കൾ ഒക്കെ വില ഇരുതുന്നത്.? ഇൗ ഇടെ ആയിട്ട് അല്ല കുറെ കാലങ്ങൾ ആയിട്ട് ഇബിലിസ് കൂടിയ പെണുങ്ങൾ ക്ക് പരിശുദ്ധ കുർബാനയും മാമോദീസാ യും കൊടുക്കുന്നത് കൊണ്ടാണ്.. അച്ചൻമാരിലേക്ക് ഇബിലീസു പടർന്നു കയറുന്നത്.. charismatic spirit ഒരു പരിധി കാലയളവ് വരെ ഉള്ളൂ.. അപ്പോൽ ആണ് iebilis പതുക്കെ പണി തുടങ്ങും.. അവസാനം താങ്കൾ പറഞ്ഞപോലെ ഓരോന്നിന്റെയും പിനാലെ കയ്യും പിടിച്ചു കണ്ടം വഴി ഓടും.. അല്ലാതെ ഇൗ സുരേശച്ചൻ പഠിപ്പിക്കുന്ന തി കെട്ടിട്ടല്ല,കെട്ടത്തിനെ ഓർത്തൊണ്ട് ഇരുന്നിട്ടാണ്..

    • @mysticaljugnu
      @mysticaljugnu Před 2 lety +5

      പറഞ്ഞോ അച്ചാ.. മനസ്സുള്ളോർ കേട്ടാൽ മതി. നന്നാകേണ്ടവർ കേട്ടാൽ മതി. അച്ഛൻ പറയുന്നത് 100% ശരി ആണ്.

    • @chackokv4317
      @chackokv4317 Před 2 lety

      @@mysticaljugnu lot

    • @wilsonkarakkattu4179
      @wilsonkarakkattu4179 Před 2 lety

      ഒരു നിലവാരവും ഇല്ലാത്ത പ്രസംഗം 😳

    • @sobhanasuran3658
      @sobhanasuran3658 Před rokem

      @@mysticaljugnu ningal angane aano

  • @josepayyappilly3046
    @josepayyappilly3046 Před 2 lety +8

    ഇന്രൻൻസ് അല്ല മാമൂകോയ

    • @kamalav.s6566
      @kamalav.s6566 Před 2 lety +1

      ഓക്കേ ഓക്കേ , എല്ലാം മനസിലായേ ,

    • @kunjuvava342
      @kunjuvava342 Před 2 lety

      @@kamalav.s6566 mm mansilayal ellarum happy aakum😍😍

    • @gracemathews6060
      @gracemathews6060 Před 2 lety

      @@kunjuvava342 m... M. M.... Mm.. Mlmo m

  • @Basant-ex5pd
    @Basant-ex5pd Před rokem

    ഇവമാർക്ക് എന്ത് പരിജയം?

  • @reenajose5528
    @reenajose5528 Před 2 lety

    Onnnnu prarthikkanea.
    Eeeeee kudumbam
    svargggam
    aaaanu
    Karthaaaavibu. Aaaayiram koddy
    Nanni. Athu. Kandu. Assoiiya miiitha. Dushttta. Ayalkkarikal. Thajakkan nikkunnu.

  • @pgn4nostrum
    @pgn4nostrum Před 2 lety

    കേരളത്തിൽ റെഡ്സ്ട്രീറ്റ് വേണം.
    മിനിമം രണ്ടെണ്ണം
    എങ്കിൽ..
    അതോടെ ഇവിടുത്തെ പെണ്ണുങ്ങളുടെ പ്രശ്നം തീരും.
    ആണുങ്ങളുടെ പ്രശ്നം..അതുപിന്നെ പെണ്ണുങ്ങൾ ആണല്ലോ. ആ ലഭ്യത മാത്രം മതി. അവരും പെർഫെക്ട്.