ഈ ഗൈനക്കോളജി ഡോക്ടറുടെ സന്ദേശം എല്ലാ സ്ത്രികൾക്കും നല്ലൊരു മരുന്നാണ് - Dr Finto Francis

Sdílet
Vložit
  • čas přidán 16. 07. 2022
  • Topic - ഈ ഗൈനക്കോളജി ഡോക്ടറുടെ സന്ദേശം എല്ലാ സ്ത്രികൾക്കും നല്ലൊരു മരുന്നാണ്
    Directed and Produced By Mr. Thomas Kurian/ Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​

Komentáře • 812

  • @athhashimparambil
    @athhashimparambil Před 2 lety +196

    നമ്മുട നാടിന് അഭിമാനമാണ് ഇത് പോലെ ഉള്ള മനഷ്യ സ്നഹമുള്ള ഡോക്ടർമാർ
    ഇത്രയും നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് ദൈവം അനുഗ്രഹിക്കട്ടെ👍

    • @chippyjosek9154
      @chippyjosek9154 Před 2 lety +1

      In

    • @shamseenahakkim987
      @shamseenahakkim987 Před 2 lety +1

      dr eath hospital lil aan work cheyyunntath?

    • @afsalafsalka8099
      @afsalafsalka8099 Před 2 lety +1

      @@shamseenahakkim987 Mariam thresia hospital,kuzhikkatussery,mala

    • @amanaamanu5750
      @amanaamanu5750 Před rokem

      നമ്മളെ നാട്ടിൽ ഇത്തരത്തിൽ ഉള്ള ഡോക്ടർ ഉണ്ടെങ്കിൽ വലിയ സമാദാനം ആണ്. ഞാൻ 4മത്തെ കുട്ടിയെ ഗർഭിണി ആയപ്പോൾ ഡോക്ടർ 4ഒക്കെ ആരെങ്കിലും ട്രൈ ചെയ്യോ. എനിക്ക് ആരോഗ്യം കുറവാണ് എന്നൊക്കെ പറഞ്ഞു. ഞാൻ വലിയ തെറ്റ് ചെയ്ത പോലെ. എനിക്ക് നല്ല പോലെ എന്റെ പടച്ചവനിലുള്ള വിശ്വാസം ഉള്ള വെക്തിയാണ്. ദൈവം കാത്തോളും എന്ന് പറഞ്ഞിട്ടും ലാസ്റ്റ് വരെയും വളരെ പ്രയാസത്തിലാക്കും വരെ ആയിരുന്നു ഡോക്ടർ സംസാരം. എന്നോട് ലാസ്റ്റ് മന്ദിൽ വന്നു ഓപ്പറേഷൻ ചെയ്യാനും ഗർഭപാത്രം പോകാൻ വളരെ ചാൻസ് ആണെന്നും ബ്ലഡ് കുറവായോണ്ട് ജീവൻ വരെ പ്രയാസം പറഞ്ഞു. പ്ലാസന്റ പ്രീവിയ ആയോണ്ട് ഞാൻ പ്രസവിക്കാൻ ബുദ്ധിമുട്ട് ആണെന്നും പറഞ്ഞു. ഞാൻ അവിടെ പോവാതെ വേറെ ഡോക്ടരെ അടുത്ത് പോയി. അവരോട് പറഞ്ഞു എനിക്ക് സുഖ പ്രസവത്തിനു തയ്യാറാണെന്നും ആ സമയം പറ്റിയില്ലെങ്കിൽ ഓപ്പറേഷൻ മതിയെന്നും. അങ്ങനെ ഡോക്ടർ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അതിന് സമ്മതിച്ചു. റിസ്ക് ആയോണ്ട് എന്നെ പ്രതേകിച്ചു ആക്കി.പിന്നെ എനിക്ക് ഇപ്പോളും കണ്ണിൽ നിന്നും വെള്ളം വരും. എന്റെ പടച്ചവൻ അങ്ങ് എന്റെ പ്രസവം പെട്ടെന്ന് നടത്തി തന്നു. ഡോക്ടർ പ്രസവം കഴിഞ്ഞു എന്നോട് പറഞ്ഞു കാശൊക്കെ അഡ്ജസ്റ്റ് ചെയ്താണ് ബില്ല് ആകിയതെന്ന്. ഞാൻ ആദ്യം പോയത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയത് കൊണ്ട് ഡോക്ടർ സാമ്പത്തിക പ്രയാസം തിരിച്ചറിഞ്ഞു. പിന്നെ പ്രസവംകഴിഞ്ഞു ഞങ്ങൾക്ക് മെഡിസിൻ വേണ്ടി വന്നില്ല. ദൈവസഹായം കൊണ്ട് അവനിക്ക് അസുഖവും കുറവായിരുന്നു. ഇപ്പോൾ ഞങ്ങൾ കുറച്ചു സാമ്പത്തിക ആയി ഓരോന്ന് ശരിയായി വരുന്നു. ഞാൻ അന്ന് പ്രസവം നിറുത്താതിരുന്നത് എനിക്ക് അല്ലാഹുവിനോട് നന്ദി കാണിക്കാൻ വേണ്ടി ആയിരുന്നു. നിറുത്താൻ ആദ്യ ഡോക്ടർ പറഞ്ഞതാണ്.

    • @amanaamanu5750
      @amanaamanu5750 Před rokem

      നമ്മളെ നാട്ടിൽ ഇത്തരത്തിൽ ഉള്ള ഡോക്ടർ ഉണ്ടെങ്കിൽ വലിയ സമാദാനം ആണ്. ഞാൻ 4മത്തെ കുട്ടിയെ ഗർഭിണി ആയപ്പോൾ ഡോക്ടർ 4ഒക്കെ ആരെങ്കിലും ട്രൈ ചെയ്യോ. എനിക്ക് ആരോഗ്യം കുറവാണ് എന്നൊക്കെ പറഞ്ഞു. ഞാൻ വലിയ തെറ്റ് ചെയ്ത പോലെ. എനിക്ക് നല്ല പോലെ എന്റെ പടച്ചവനിലുള്ള വിശ്വാസം ഉള്ള വെക്തിയാണ്. ദൈവം കാത്തോളും എന്ന് പറഞ്ഞിട്ടും ലാസ്റ്റ് വരെയും വളരെ പ്രയാസത്തിലാക്കും വരെ ആയിരുന്നു ഡോക്ടർ സംസാരം. എന്നോട് ലാസ്റ്റ് മന്ദിൽ വന്നു ഓപ്പറേഷൻ ചെയ്യാനും ഗർഭപാത്രം പോകാൻ വളരെ ചാൻസ് ആണെന്നും ബ്ലഡ് കുറവായോണ്ട് ജീവൻ വരെ പ്രയാസം പറഞ്ഞു. പ്ലാസന്റ പ്രീവിയ ആയോണ്ട് ഞാൻ പ്രസവിക്കാൻ ബുദ്ധിമുട്ട് ആണെന്നും പറഞ്ഞു. ഞാൻ അവിടെ പോവാതെ വേറെ ഡോക്ടരെ അടുത്ത് പോയി. അവരോട് പറഞ്ഞു എനിക്ക് സുഖ പ്രസവത്തിനു തയ്യാറാണെന്നും ആ സമയം പറ്റിയില്ലെങ്കിൽ ഓപ്പറേഷൻ മതിയെന്നും. അങ്ങനെ ഡോക്ടർ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അതിന് സമ്മതിച്ചു. റിസ്ക് ആയോണ്ട് എന്നെ പ്രതേകിച്ചു ആക്കി.പിന്നെ എനിക്ക് ഇപ്പോളും കണ്ണിൽ നിന്നും വെള്ളം വരും. എന്റെ പടച്ചവൻ അങ്ങ് എന്റെ പ്രസവം പെട്ടെന്ന് നടത്തി തന്നു. ഡോക്ടർ പ്രസവം കഴിഞ്ഞു എന്നോട് പറഞ്ഞു കാശൊക്കെ അഡ്ജസ്റ്റ് ചെയ്താണ് ബില്ല് ആകിയതെന്ന്. ഞാൻ ആദ്യം പോയത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയത് കൊണ്ട് ഡോക്ടർ സാമ്പത്തിക പ്രയാസം തിരിച്ചറിഞ്ഞു. പിന്നെ പ്രസവംകഴിഞ്ഞു ഞങ്ങൾക്ക് മെഡിസിൻ വേണ്ടി വന്നില്ല. ദൈവസഹായം കൊണ്ട് അവനിക്ക് അസുഖവും കുറവായിരുന്നു. ഇപ്പോൾ ഞങ്ങൾ കുറച്ചു സാമ്പത്തിക ആയി ഓരോന്ന് ശരിയായി വരുന്നു. ഞാൻ അന്ന് പ്രസവം നിറുത്താതിരുന്നത് എനിക്ക് അല്ലാഹുവിനോട് നന്ദി കാണിക്കാൻ വേണ്ടി ആയിരുന്നു. നിറുത്താൻ ആദ്യ ഡോക്ടർ പറഞ്ഞതാണ്.

  • @neenuneenumol4422
    @neenuneenumol4422 Před 2 lety +400

    കുഞ്ഞുങ്ങൾ ഇല്ലാത്ത സങ്കടം അത് ഏറ്റവും വലിയ ഒന്നാണ്,,,,,, കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും വേഗം കുഞ്ഞു ഉണ്ടാക്കട്ടെ,, എത്രയും പെട്ടെന്ന് എനിക്കും ഉണ്ടാക്കട്ടെ... 😭😭😭😭

  • @nasarmanjeri6107
    @nasarmanjeri6107 Před 2 lety +186

    19 വർഷം ആയി കല്ലിയാണം കഴിഞ്ഞട്ട് മക്കളില്ല മക്കളില്ലാത്തവർക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം

    • @nabujan1239
      @nabujan1239 Před 2 lety +1

      🤲🏻

    • @jaseeratk3548
      @jaseeratk3548 Před 2 lety

      Aameen

    • @redrock5253
      @redrock5253 Před 2 lety +2

      Pls visit nahas hospital

    • @afnasafnas9600
      @afnasafnas9600 Před rokem +5

      എത്രയും വേഗം നല്ല മക്കളെ തന്നു അനുഗ്രഹിക്കട്ടെ.🙏🙏🙏 ഞാൻ 24 വർഷമായി ഒരു കുഞ്ഞിന്നായി കാത്തിരിക്കുന്നു.43 വയസായി എനിക്ക്.

    • @thashthash4444
      @thashthash4444 Před rokem +1

      Enikum

  • @sindhujayakumar4062
    @sindhujayakumar4062 Před 2 lety +227

    ദൈവം അനുഗ്രഹിക്കട്ടെ 🙏
    അനേകം കുഞ്ഞുങ്ങളെ മക്കൾ ഇല്ലാത്തവർക്ക് ദൈവം ദാനമായി
    കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏 🙏
    ഡോക്ടർക്ക് എല്ലാ നന്മയും അനുഗ്രഹവും.... ഉണ്ടാകട്ടെ 🙏

    • @naisasoofy4997
      @naisasoofy4997 Před 2 lety +10

      മുസ്ലിങ്ങൾ പെറ്റു കൂട്ടുന്നു എന്നു പറഞ്ഞു രണ്ട് കുഞ്ഞുങ്ങൾ മതീന്നാ ഗവൺമെൻ്റ്

    • @arifaafiya8559
      @arifaafiya8559 Před 2 lety

      @@naisasoofy4997 0pkksodpe

    • @jamsheenajamshi564
      @jamsheenajamshi564 Před 2 lety +4

      Athe

  • @jessbi11
    @jessbi11 Před 2 lety +82

    വളരെ ഉപകാരപ്രദമായ ആരും ഇന്നുവരെ പറയാത്ത പ്രത്യേകിച്ച് ദമ്പതികളെ പേടിപ്പിച്ചു ഗർഭ നിരോധന മാര്ഗങ്ങളിലേയ്ക് നയിക്കുന്ന ഇക്കാലത്തു വളരെ നല്ല ഒരു guidence കൊടുത്ത ഡോക്ടർക്കു നന്ദി ദൈവം അനുഗ്രഹിക്കട്ടെ 👏👏👏🙏

  • @aryascakeworld8283
    @aryascakeworld8283 Před 2 lety +9

    ഇപ്പോഴത്തെ കാലത്ത് ഇതുപോലെയുള്ള dr മാരെ കാണാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം,st.theresas ഹോസ്പിറ്റലിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് എന്നെങ്കിലും ഒരു ദിവസം കാണണമെന്നുണ്ട്.GOD BLESS YOU Dr...

  • @jaseelasalamiu9663
    @jaseelasalamiu9663 Před 2 lety +13

    വളരെ നല്ല dr. ആണ് ഇദ്ദേഹം.... നമ്മുടെ dought ഒക്കെ വ്യക്തമായി ക്ലിയർ ആക്കി തരും.....നിങ്ങളെപ്പോലെയുള്ള dr. മാരെയാണ് നമ്മുടെ നാടിനാവശ്യം... 👍😊

  • @susmithasmitha1744
    @susmithasmitha1744 Před 2 lety +47

    നിങ്ങളെ പോലെയുള്ള gynocologist നെയാണ് ഇന്ന് സമൂഹത്തിനാവശ്യം

  • @jayanthi6488
    @jayanthi6488 Před 2 lety +29

    ഡോക്ടറുടെ ഈ സദ്ദേശം എല്ലാവർക്കും കാണാൻ കഴിയട്ടെ.
    നല്ല അറിവ് .നന്ദി Sir🙏

  • @abudhaabi2936
    @abudhaabi2936 Před 2 lety +218

    സന്താനങ്ങൾ ദൈവാനുഗ്രഹം..എല്ലാവർക്കും സന്താന സൗഭാഗ്യം നൽകട്ടെ ...... ഇല്ലാത്ത വർ ക്കെ സങ്കടം അറിയൂ.'''

  • @salammashiji2553
    @salammashiji2553 Před 2 lety +104

    എത്ര നല്ല ക്ലാസ്സ്‌
    ഇതൊക്കെ സ്ത്രീകൾ മാത്രം കേട്ടാൽ പോരാ പുരുഷന്മാരും കേൾക്കണം 👍👌🏽🙏🏻

  • @aswathyanarv6060
    @aswathyanarv6060 Před 2 lety +188

    കർത്താവിന്റെ ദാനം ആണ് മക്കൾ ഉദരഫലം സമ്മാനവും 🙏🙏

    • @ajthajith1692
      @ajthajith1692 Před 2 lety +12

      ദാനം മക്കൾ മാത്ര മാകുന്നത് ആണു പ്രശ്നം. കർത്താവു ചെലവിനും കു‌ടെ തന്നാൽ കുഴപ്പമില്ല.

    • @user-ve1ib3vk8q
      @user-ve1ib3vk8q Před 2 lety

      ആമേൻ

    • @elizabeth9626
      @elizabeth9626 Před 2 lety

      🙏🏻

    • @supernaturallife5328
      @supernaturallife5328 Před rokem

      True 💯

    • @elsymathew8718
      @elsymathew8718 Před rokem

      ❤️❤️

  • @pencilwaniya5317
    @pencilwaniya5317 Před 2 lety +6

    മക്കള്‍ യഹോവ തരുന്ന ദാനം ഉദരഫലം അവന്‍ തരുന്ന പ്രതിഫലവുമാകുന്നും..ഇങ്ങനെയാണ് ദൈവ വചനം...

  • @bernard4944
    @bernard4944 Před 2 lety +9

    Marrage kazhija ella dembadhi markum estam pole കുട്ടികൾ ഉണ്ടാകാനുള്ള കൃപ കൊടുക്കണമേ ആമേൻ

    • @888------
      @888------ Před rokem

      ഞാൻ ഉണ്ടാക്കി കൊടുക്കാം ഹല്ലെളൂയ്യ😂

  • @ajbajb5323
    @ajbajb5323 Před 2 lety +7

    Very good information. Thank you so much dear doctor

  • @thomaskuttianil
    @thomaskuttianil Před 2 lety +20

    God bless you .A real preach

  • @rsivadaskerala6744
    @rsivadaskerala6744 Před 2 lety +9

    Thank you doctor for more clarification 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariammamathew8854
    @mariammamathew8854 Před 2 lety +14

    Praise the lord 🙏🙏 Thankyou Doctor 🙏🙏

    • @sonalins5304
      @sonalins5304 Před 2 lety

      Dr. Finto Francis
      Mariya Theresa Hospital Chalakkudy

  • @Haseenanajeem-th4yt
    @Haseenanajeem-th4yt Před 2 lety +26

    കേൾക്കാൻ നല്ല രസമുണ്ട്.... നല്ല avatharanam..... എല്ലാം manasilakki പറഞ്ഞ് തന്നു

  • @leenamols1683
    @leenamols1683 Před 2 lety +14

    Thank you doctor for your valuable information

  • @fidaec4922
    @fidaec4922 Před 2 lety +17

    ഹൃദ്യമായ സംസാരം 👍🏻👍🏻

  • @annammaa7690
    @annammaa7690 Před 2 lety +5

    very informative Dr. thank you.

  • @shezafathima2205
    @shezafathima2205 Před 2 lety +2

    Very informative Dr... thank you... stay healthy and blessed..

  • @SaifuShareef4493
    @SaifuShareef4493 Před 2 lety +4

    Orupad karyangal manasilakki thannu .Thankyou dr👍

  • @lucyjames2441
    @lucyjames2441 Před 2 lety +8

    God bless you doctor

  • @chinjuz98
    @chinjuz98 Před 6 měsíci +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡോക്ടർ ആണ് findo ഡോക്ടർ. എന്റെ ചേച്ചിയെ ഈ ഡോക്ടർ ആണ് ചികിത്സ നൽകിയത്..... അവൾക്കു ഇപ്പോ മിടുക്കിയായ ഒരു വാവ ഉണ്ട് 🥰😍😍.

  • @thankammathomas4077
    @thankammathomas4077 Před 2 lety +3

    Thank you doctor for your valuable information god bless you doctor

  • @shinyp9267
    @shinyp9267 Před 2 lety +5

    Thank you doctor good information

  • @zakskitchen3515
    @zakskitchen3515 Před 2 lety +1

    Super knowledge thak you Dr u r great👍👍☺️

  • @moosankutty9091
    @moosankutty9091 Před 2 lety +71

    സത്യമായ കുറെ വിവരങ്ങൾ ഡോക്ടർക്ക് ബിഗ് സല്യൂട്ട് 🌹🌹🌹

  • @johnkalbert2014
    @johnkalbert2014 Před 2 lety +17

    Praise the Lord

  • @christopher8032
    @christopher8032 Před 2 lety +17

    Praise the Lord 🙏🏻 thank you for the good information

  • @elsammajamesvechoorkanjira8514

    Very very informative class. May this class useful to many families.

    • @najmunisa3975
      @najmunisa3975 Před 2 lety

      Medical college Dr thanne parayukayalle 2/3 kids aavumpozhekkm delivery Stop aakkanam ennu

  • @elsammajamesvechoorkanjira8514

    God bless you doctor. May God bless all families with many children.

  • @soniachristo
    @soniachristo Před 2 lety +6

    Priyappetta Finto Doctor.. God bless you..🙏🏼🙏🏼💖💖💖🥰🥰🙏🏼🙏🏼

  • @anuk1403
    @anuk1403 Před 2 lety +6

    Thank you very much docter.... very good information 🙏

  • @reshmiprakash7621
    @reshmiprakash7621 Před 2 lety +2

    God bless you doctor👍

  • @sabu3677
    @sabu3677 Před 2 lety +3

    Good talk..doctor.uncle..

  • @gauriparvathy1380
    @gauriparvathy1380 Před 2 lety +29

    Thankyou sir...
    Excellent talk..👏👏 May God bless you abundantly 😇

  • @jameelapaleri7257
    @jameelapaleri7257 Před 2 lety +1

    Orupad thettidharanakal Mari santhoshamayi🤝🌹🌹🌹🌹

  • @SumiPreman
    @SumiPreman Před 6 dny

    Godblessyoudoctor

  • @valsammatomy1250
    @valsammatomy1250 Před 2 lety +6

    Good message

  • @somipaul2212
    @somipaul2212 Před 2 lety

    Thank you so much for u r valuable information🙏

  • @johnv.j5579
    @johnv.j5579 Před 2 lety +16

    May God bless you dear Dr. 🙏 Lord Jesus and Mary loves you ❤ may the grace of God strengthen you always more and more 🙏

  • @rcb8738
    @rcb8738 Před 2 lety +1

    Dr nea polea nalloru manushanea adyamayane kanunna the areve paranjutharanulla a nallamanassene bigsalut👍👏

  • @minimammen1480
    @minimammen1480 Před 2 lety +3

    Tku Dr good information 👌👌

  • @elsymathew8718
    @elsymathew8718 Před rokem +2

    May God bless you Dr. 🙏🙏

  • @rayanustck6515
    @rayanustck6515 Před 2 lety +1

    Thank you sir😊

  • @smithasunil9646
    @smithasunil9646 Před 2 lety +2

    Thank you Dr. Excellent 🙏

  • @mehanasnihal4217
    @mehanasnihal4217 Před 2 lety +1

    Good speech for you. God bless you.

  • @shimnashimna5642
    @shimnashimna5642 Před 2 lety +1

    ഈ അറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @bibinaah5433
    @bibinaah5433 Před 2 lety +2

    Supr class.gd bless u sir

  • @jasijasi2662
    @jasijasi2662 Před 2 lety +1

    Thankyou doctor

  • @sabiskm266
    @sabiskm266 Před 2 lety

    Many many informative class 👌👌👌.

  • @vanajam9410
    @vanajam9410 Před 2 lety +3

    Super class. Thank you very much sir

  • @ameerahaneefa8339
    @ameerahaneefa8339 Před 2 lety +2

    Good Doctor👍🏻
    Great information 👍🏻👍🏻

  • @sidhushanib3533
    @sidhushanib3533 Před 2 lety +1

    നല്ല അറിവാണ് dr പറഞ്ഞു തന്നത് 🙏thks

  • @jishavasanth1483
    @jishavasanth1483 Před rokem +1

    Simple&humble aanu DR❤. Nte Syserian attend cheythathu sir aannu..oru penkunju😍😍. Mariam thresia hospital,kuzhikkattussery MALA.,THRISSUR dist.

  • @sharletmathew3411
    @sharletmathew3411 Před 2 lety +1

    It's so informative and so good

  • @faizakaleel1136
    @faizakaleel1136 Před rokem +2

    Very useful class. 👍

  • @divyapv9573
    @divyapv9573 Před 2 lety

    Thank you Dr. good information

  • @jensyshaju6079
    @jensyshaju6079 Před 2 lety +1

    God bless you

  • @nusrathap3031
    @nusrathap3031 Před 2 lety +2

    Good class👍👍

  • @felicitusjose6020
    @felicitusjose6020 Před 2 lety +15

    Respect women while explaining the details

  • @sindhubiju8398
    @sindhubiju8398 Před 2 lety +20

    സൂപ്പർ ഡോക്ടർ അടിപൊളി ഡോക്ടർ

  • @rosammaantony3421
    @rosammaantony3421 Před 2 lety +1

    Good valare nalla arevu

  • @vasanthik1180
    @vasanthik1180 Před 2 lety

    Very clear

  • @ratheeshks9287
    @ratheeshks9287 Před 2 lety +2

    സൂപ്പർ ക്ലാസ്സ്‌ 👍

  • @sibythomas43
    @sibythomas43 Před 2 lety +85

    ഇത് സ്ത്രീകൾക്ക് എന്നല്ല ! ലോകത്തിനു തന്നെ ഡോക്ടർ കൊടുക്കുന്ന വിലപ്പെട്ട അറിവുകളാണിതു് God bless you "

  • @safuvanasafuvana5649
    @safuvanasafuvana5649 Před rokem +1

    Exellent talk👍👍👍

  • @angelsrockzz738
    @angelsrockzz738 Před 2 lety

    Usefull vedio.slaang👍🏻👍🏻👍🏻

  • @mollyvarghese664
    @mollyvarghese664 Před rokem +1

    God bless u doctor , bless you 🙏

  • @raichelkurian6809
    @raichelkurian6809 Před 2 lety +25

    Praise the lord doctor

  • @pradeeshps2870
    @pradeeshps2870 Před 2 lety

    Thanku doctor

  • @zayanzayu551
    @zayanzayu551 Před 2 lety +2

    super class sir

  • @jomolgeorge1195
    @jomolgeorge1195 Před 2 lety +7

    Good information thank you sir☺

  • @rukiya9804
    @rukiya9804 Před 2 lety

    thanku

  • @eapenthomas1438
    @eapenthomas1438 Před rokem

    God bless you Doctor

  • @reethajisa.jeevagodblessyo3163

    God bless Dr finto francis

  • @shareefamullassery5341
    @shareefamullassery5341 Před 2 lety +2

    Good msg 👌 👍

  • @minivarghese6994
    @minivarghese6994 Před 2 lety +3

    A big salute God bless U

  • @kanchanapv2432
    @kanchanapv2432 Před 2 lety

    Thankyou verey verey thankyou njhan oru doctore kaanaan erikayaane eni athinde aavashyam Ella iam verey happy doctor ethrayum visathamaayite paranju thannathine ok

  • @SaifuShareef4493
    @SaifuShareef4493 Před 2 lety +1

    Adipoli class

  • @NasheedaRazak-cg7fy
    @NasheedaRazak-cg7fy Před rokem

    Super speech pudiya ariw thannadin thanks dr

  • @thresiatv4542
    @thresiatv4542 Před rokem +1

    May God bless you sir

  • @rahzancalicut
    @rahzancalicut Před 2 lety +20

    അമൂല്യവത്തായ വാക്കുകൾ 👍🏼

  • @Bethlehem_TV
    @Bethlehem_TV  Před 2 lety +3

    ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിന്റെ ലിങ്ക്:czcams.com/video/uaWdyxPUrCA/video.html .
    Dr. finto No: 048-027-86818

  • @neethudinesan3716
    @neethudinesan3716 Před 2 lety

    Thank you doctor

  • @eldhora
    @eldhora Před 2 lety

    Am waiting Your valuable information

  • @vikascp5530
    @vikascp5530 Před 2 lety

    Thanks

  • @ayshaafsal5569
    @ayshaafsal5569 Před 2 lety +1

    Thank you so much for the wonderful information

  • @mohammedtharayil3512
    @mohammedtharayil3512 Před 2 lety

    Good information

  • @habeebapattanath5149
    @habeebapattanath5149 Před 2 lety +1

    Sooper👌

  • @farsanamohamed3052
    @farsanamohamed3052 Před 2 lety +2

    Good msg 👍

  • @merinjose7963
    @merinjose7963 Před rokem +1

    I. Have fibroid... One is, 9 cm bt its outside the uterus... Bt god gave me a baby... And now i am also praying for another baby

  • @fathimaanuuu9931
    @fathimaanuuu9931 Před 2 lety

    Very good docter nalla oru ariv

  • @hasimsvlog4982
    @hasimsvlog4982 Před rokem

    Thankyou

  • @sunnypaul5417
    @sunnypaul5417 Před 2 lety +17

    An excellent awareness class for family welfare. God bless you sir

  • @praseethapraseetha6488
    @praseethapraseetha6488 Před 2 lety +2

    വീഡിയോ കണ്ടപ്പോ എന്തോ വല്ലാത്ത ആത്മധൈര്യം തോന്നി,

  • @shijianeesh9500
    @shijianeesh9500 Před rokem

    Good doctor god bless you