നല്ല പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നില്ലങ്കിൽ സംഭവിക്കാൻ പോകുന്ന ദുരിതം ഇതായിരിക്കും

Sdílet
Vložit
  • čas přidán 21. 08. 2024
  • Topic - നല്ല പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നില്ലങ്കിൽ സംഭവിക്കാൻ പോകുന്ന ദുരിതം ഇതായിരിക്കും ഗൈനക്കോളജി ഡോക്ടറുടെ ഉപദേശം വൈറൽ
    Directed and Produced By Mr. Thomas Kurian/ Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​
    #drfintofrancis #bethlehemtv

Komentáře • 1,2K

  • @Bethlehem_TV
    @Bethlehem_TV  Před 2 lety +99

    ഈ സന്ദേശത്തിന്റെ ആദ്യ ഭാഗത്തിന്റെ ലിങ്ക്:czcams.com/video/wEostMSVPxQ/video.html.
    Dr. finto No: 048-027-86818.

    • @shilushilpa4717
      @shilushilpa4717 Před 2 lety +1

      Í

    • @fathimafalah2880
      @fathimafalah2880 Před 2 lety +4

      ഈ ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ്. എന്താണ് പേര്

    • @jaseeaa7397
      @jaseeaa7397 Před 2 lety +1

      @@safeenavp2378 anta kayil ph no und

    • @jaseeaa7397
      @jaseeaa7397 Před 2 lety

      @@fathimafalah2880 Dr finto Francis mariya traysa hospital

    • @rubisown1879
      @rubisown1879 Před 2 lety

      ead hospitelil aan dr.work cheyyunned place pareyamo

  • @mujeebkv6204
    @mujeebkv6204 Před rokem +107

    ആ കുഞ്ഞിനെ കളയാതിരിക്കാൻ ഉള്ള ഡോക്ടറുടെ പ്രയത്നത്തിന് ഒരു പാട് നന്ദി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @jayanthiramesh-lm9fu
    @jayanthiramesh-lm9fu Před rokem +28

    എൻറെ ചേട്ടൻ മരിച്ച 16 ദിവസം ഞാൻ പ്രഗ്നന്റ് ആണ് എന്ന് എല്ലാവരും വേണ്ടാ എന്ന് വേഗൻ എനിക്ക് ഒരു മോൻ ജനിച്ചു ജനിച്ച നാൾ മുതൽ എനിക് ജീവിതത്തിൽ ഉർച്ച് മാത്രം ഇത് വരെ ഈ പ്രൊഫൈലിൽ കാണുന്ന മോൻ

  • @byjujacob5750
    @byjujacob5750 Před 2 lety +526

    ഞങ്ങൾക്ക് 14 വർഷമായി മക്കളില്ലായിരുന്നു ഇപ്പോൾ wife പ്ര ഗ്രന് ന്റ്റ ആണ് 6 മാസമായി എല്ലാവരും പ്രാർത്ഥിക്കണം

  • @jacobmathew8034
    @jacobmathew8034 Před 2 lety +154

    ഇതാണ് ഡോക്ടർ ഇങ്ങനെയാകണം ഡോക്ടർ അഭിനന്ദനങ്ങൾ

  • @lillykuttymathew887
    @lillykuttymathew887 Před 2 lety +86

    ഞാനും ഇതുപോലെ ഒരവസ്ഥയിൽ കൂടി കടന്നു പോയി.. ഇന്ന് അവനാണ് ഏറ്റവും കൂടുതൽ സ്നേഹം തരുന്ന കുഞ്ഞ്.... Thank u God.. 🙏

  • @aameenc296
    @aameenc296 Před 2 lety +90

    ദൈവത്തിന്റെ വരദാനമായ കുഞ്ഞുങ്ങൾ ഒരിക്കലും ബാധ്യതയാവില്ല!!!അന്നം തരുന്നത് ഏകനായ ദൈവം മാത്രമാണ്!!!

  • @Saalasalu8921
    @Saalasalu8921 Před 2 lety +138

    ഡോക്ടറുടെ ജീവിതത്തിൽ. ഉയർച്ചയുണ്ടാവട്ടെ

  • @jaisytm5383
    @jaisytm5383 Před 2 lety +413

    8 വർഷം കാത്തിരുന്ന്‌ ഇന്ന് ഞങ്ങൾക്ക് ഒരു മിടുക്കൻ കുട്ടനെ ദൈവം തന്നു... ഇപ്പോൾ എന്റെ മോന് 8 months..... Thank god 🙏🙏🙏

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Před 2 lety +89

    ഏറ്റവും വലിയ ആ യുധം പ്രാർത്ഥന നമ്മൾ ഒന്ന് തീരുമാനിക്കുന്നു ദൈവം (അല്ലാഹു )മറ്റൊന്ന് തീരുമാനിക്കുന്നു Dr അഭിനന്ദനങ്ങൾ 👍

    • @apeoli
      @apeoli Před rokem +4

      Allahu jinnukalude samakkaran qureshi behu daivam.

    • @Sakeerali643
      @Sakeerali643 Před rokem +1

      Qureshi mathathik ethraa dhaivangal undayirunuuu?????
      Mohamedinte father inte name enthane?

    • @Sakeerali643
      @Sakeerali643 Před rokem

      Qureshi mathathik ethraa dhaivangal undayirunuuu?????
      Mohamedinte father inte name enthane?

    • @thomasmathew7005
      @thomasmathew7005 Před rokem

      😅

  • @sujithrarajesh3078
    @sujithrarajesh3078 Před 2 lety +115

    4 വർഷത്തെ കാത്തിരിപ്പിന് ശേഷം ദൈവം എനിക്ക് തന്ന സ്വത്താണ് എന്റെ മോള് . അവൾക്ക് 2 വയസു തികയുന്ന time ദൈവം ഒരു പൊന്നുമോനെ കൂടി തന്നു❤️🙏 ഇന്ന് അവർക്ക് 6 ഉം 4 വയസ്സ് ആയി ... Good message sir 🙏💯 ദൈവം നമുക്ക് ന്നു ഒരു സമയം വച്ചിട്ടുണ്ട് . ആ സമയത്ത് സമ്പവിക്കേണ്ടത് സംഭവിച്ചിരിക്കു ഉം 🙏 God is Great❤️

  • @shihabshihab2648
    @shihabshihab2648 Před 2 lety +29

    വളരെ നല്ല ക്ലാസ് മനോഹരമായ അവതരണം സരസവും ഗഹനവും അർത്ഥ വ്യാപ്തിയുള്ളതുമായ വാ ക്കുകൾ നല്ല മനസിനുടമയായ ഡോക്ടർക്ക് നല്ലതു വരട്ടേ അഭി നന്ദനങ്ങൾ ആശംസകൾ നേരു ന്നു

    • @anniesmithaanniesmitha1710
      @anniesmithaanniesmitha1710 Před 2 lety

      എന്റെ മക്കൾ തമ്മിൽ 11.5 മാസം വ്യത്യാസമുള്ളു മറ്റുള്ളവർ 3 മാസം കഴിഞ്ഞ് ഞാൻ ഗർഭിണിയായപ്പോൾ എന്നെ ഉപദ്ദേശിച്ചു ഇതുപ്പോലെ നശിപ്പിക്കാൻ മൂത്തയാൾക്ക് വയസ്സെത്തുന്നതിന് മുമ്പ് ഓപ്പറേഷനിലൂടെ പുറത്തെടുത്തു. കുഞ്ഞുങ്ങൾ ഒരുമിച്ച് പാൽ കുടിച്ച് വളർന്ന് വലുതായി ഇന്ന് ഞാൻ കരയുമ്പോൾ എനിയ്ക്ക് തുണ അവരണ് Prayer is the most important in my life.. മൂത്ത കുട്ടി 3. kg. ഉണ്ടായി. രുന്നു രണ്ടാമത്തവൻ 3.100 ഉണ്ടായിരുന്നു. ദൈവത്തിന് ആയിരമായിരു നന്ദി ജീവൻ ഒരനുഗ്രഹമാണ്. കാരണം ഞാൻ ജനിച്ചപ്പോൾ അൽപ്പം ശ്വാസത്തിൽ നിന്ന് അരമണിക്കൂറിനു ശേഷം ഡോക്ടർ എന്നെ വീണ്ടെടുത്തതാണ്. എനിയ്ക്ക് എന്റെ ഉദരഫലവും ദൈവ ദാനം സമൂഹത്തിന് ആവശ്യം നന്മയുള്ള മക്കളായി മാറാൻ ഈശ്വരൻ . അതുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ ഭർത്താവ് ഇന്ന് രോഗാവസ്ഥയിലാണ് എന്നിരുന്നാലും എന്റെ മക്കൾ ഇരു ചിറകുകളായി കാത്ത് സംരക്ഷിക്കാൻ ഞാൻ Night duty എടുക്കുമ്പോഴും ദൈവത്തിന്റെ സംരംക്ഷണം പര്യാപതമാണ്. എല്ലാവരും ഞങ്ങളുടെ കൊച്ചു കുടുംബത്തിനും മക്കളെ മഹനീയ ദാനമായി കരുതി ജീവിക്കാൻ മറക്കല്ലേ . May God bless you Doctor ( ഞാൻ 11 അര മാസത്തിൽ 2 ഓപ്പറേഷൻ ) ചെയ്ത അമ്മയാണ്. 31- 8 -, 2007 ലും 18 - 8. -2008 ലും Please pray for my children also for good health. they are studyingthanks be to God

  • @muhammedsadiquemt4266
    @muhammedsadiquemt4266 Před 2 lety +52

    എന്ത് അർതഥവത്തായ വാക്കുകൾ
    സമയം പോയതറിഞ്ഞില്ല
    God bless you doctor

  • @gourieswings2996
    @gourieswings2996 Před 2 lety +216

    എന്റെ മകനും ഒന്നെക്കാൾ വയസായപ്പോൾ അടുത്ത മോള് വന്നു അന്ന് ഇതുപോലെ ഒരുപാടു ഒരുപാടു ബുദ്ധിമുട്ടി എന്നാൽ ഇളയാൾക്ക് ഇന്ന് 6 വയസായി രണ്ടുപേരും മിടുക്കരായി ഇരട്ടകുട്ടികളെ പോലെ അന്നത്തെ വേദന ഇന്നത്തെ സന്തോഷം എന്റെ ഈശോക്ക് ഒരായിരം 🌹🌹🌹🌹🌹🌹❤

  • @chiccammachix7069
    @chiccammachix7069 Před 2 lety +32

    My cousin gave birth at the age of 48, and now kids are in their teens, normal delivery, healthy kids

  • @NishaNisha-tz2xf
    @NishaNisha-tz2xf Před 2 lety +71

    Good class. എനിക്ക് ഡോക്ടറുടെ class നല്ലവണ്ണം ഇഷ്ടമായി.

  • @nesifaisal7254
    @nesifaisal7254 Před 2 lety +93

    എനിക്ക് 5കുഞ്ഞുങ്ങൾ ഉണ്ട്
    എപ്പോഴും ദൈവത്തിനു നന്ദി പറയുന്നു
    കളിയാകുന്നവർ കളിയാകട്ടെ അതായിരിക്കും അവരുടെ സന്തോഷം പ്രാർത്ഥിക്കുക നല്ലമക്കൾക്ക് വേണ്ടി 🙏💙

    • @jasmineliginligin6704
      @jasmineliginligin6704 Před 2 lety +1

      🤭🤭

    • @irfanorganizedinh6814
      @irfanorganizedinh6814 Před 2 lety +8

      Mashah allh 5kunjungl athinentha ippo kaliyakkunnavar kaliyakkatte.padchonte anugrahamanu.

    • @apeoli
      @apeoli Před rokem +2

      @@irfanorganizedinh6814 pettu prukiyale njammaku islamika rajyam undakkan pattooo. Masha kunda

    • @irfanorganizedinh6814
      @irfanorganizedinh6814 Před rokem +1

      @@apeoli athinneeyethada chette .ath ninneppethe narikal undakkunnath.

    • @varebts2551
      @varebts2551 Před rokem +1

      @@apeoli ഒന്ന് നിർത്തെടാ

  • @syamilijoseph6529
    @syamilijoseph6529 Před rokem +5

    Eന്റെ ഈശോയെ ഞങളുടെ പ്രേഗ്നസി ഇൽ ഉള്ള വാവയെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🙏🙏🙏🙏🙏🙏❤️❤️🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Tofu812
    @Tofu812 Před 2 lety +7

    Mash Allah സൂപ്പർ ക്ലാസ് ഡോക്ടറുടെ എല്ലാം പറഞ്ഞു മനസിലാക്കി തരുന്ന ഒരു നല്ല ഡോക്ടർ ക്ലാസ് ഇട്ടമായി ഡോക്ടർ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ ഏത് ഹോസ്പിറ്റൽ ആണ് ഈഡോക്ടർ ഉള്ളത്👍👍👍👍👍👍

    • @dhanyaputhuvakkad9598
      @dhanyaputhuvakkad9598 Před 2 lety

      Maria Theresa kuzhikkattusery near ashtamichira thrissur district

    • @sonup3095
      @sonup3095 Před 2 lety

      Eath jillayil eath hospital aanu doctor ullath please reply prasavam nirthiyal veendum kunjnungal undakumo doctor.enikk oru kunjnukoodi venamennund.njagalkk Oran kunjilla

    • @apeoli
      @apeoli Před rokem

      Masha allah athara ? Qureshi behu davan aano ?

  • @najeebalangattukaran2017

    ഞങ്ങളുടെ Dr .എന്നും Dr റെ ഓർക്കുമ്പോൾ സ്നേഹം മാത്രം

  • @mohammedmusthafa802
    @mohammedmusthafa802 Před rokem +3

    Masha allah. Very good speech. ദൈവം ആണ് ജനിപ്പിക്കുന്നവനും ഈ ലോകം മുഴുവനും മനുഷ്യർക്കും മനുഷ്യരല്ലാത്ത ജീവികൾക്കും ഭക്ഷണവും മറ്റല്ലാ കാര്യങ്ങളും നൽകുന്നവൻ. Thank you doctor.

  • @girijapadmanabhan9174
    @girijapadmanabhan9174 Před 2 lety +27

    ഡോക്ടറെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @user-ln2op1jz9r
    @user-ln2op1jz9r Před rokem +2

    സ്തോത്രം യേശുവേ ബ്ലെസ്സഡ് ബ്ലെസ്സഡ് കർത്താവ് dr sr നെ ധരാളമായി അനഗ്രഹിക്കട്ടെ 🙋‍♀️🙋🙋🙋‍♀️🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹

  • @zinniaarun4602
    @zinniaarun4602 Před 2 lety +10

    Chirichu kondulla Dr nte samsaram othiri ishtam aayi.. Nalla oru msg.. 👍👌

  • @robincyriac1332
    @robincyriac1332 Před 2 lety +333

    കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും. സങ്കീർത്തങ്ങൾ 127:3

    • @reshmiprasanth5194
      @reshmiprasanth5194 Před 2 lety +1

      It's work exam me

    • @robincyriac1332
      @robincyriac1332 Před 2 lety +1

      @@reshmiprasanth5194 അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. (മര്‍ക്കോസ് 5: 36)

    • @Nilav93
      @Nilav93 Před 2 lety

      @@reshmiprasanth5194 egana prarthichuda

    • @bismibismi769
      @bismibismi769 Před 2 lety +4

      കർത്താവിൻ്റെ. ദാന മല്ല
      അല്ലാഹുവിൻ്റെ.അനുഗ്രഹമാണ്. മക്കൾ

    • @Smile42314
      @Smile42314 Před 2 lety +8

      @@bismibismi769 ath ningalde viswasam allahuvintr karyem evidr parayenda karyemella

  • @sajisajiaaa2281
    @sajisajiaaa2281 Před rokem +61

    9 വർഷമായി ഞങ്ങൾക്ക് മക്കൾ ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @anitthaircare4783
      @anitthaircare4783 Před rokem +1

      Muvattupuza sabine hospital poku

    • @Partheesh-yk3je
      @Partheesh-yk3je Před rokem

      Daivathinte anugraham ningalkkundakate❤

    • @metricongroup2526
      @metricongroup2526 Před rokem

      ഒരുപാട് ക്യാഷ് വിഴുങ്ങുന്ന മേഖലയാണ് ഈ ചികിത്സ രീതികൾ..
      ഇദ്ദേഹം നല്ലവക്തി ആയിരിക്കാം but 95% ചികിത്സ കേന്ദ്രങ്ങളും ഒരുപാട് ക്യാഷ് വാങ്ങുന്ന ഇടങ്ങൾ ആണ്..
      കുട്ടികളില്ലാതെ നിരാശയിൽ കഴിയുന്ന ദമ്പത്തികളുടെ ആഗ്രഹങ്ങൾ ഇങ്ങനെയുള്ള കൂട്ടർ മുതലെടുക്കുന്നു..

    • @sabirapv5612
      @sabirapv5612 Před rokem

      InsaAllah

  • @Lakshmilakshmi-fb7jg
    @Lakshmilakshmi-fb7jg Před 2 lety +51

    ഫിന്റോ ഡോക്ടറെ 😊
    ഡോക്ടർടെ ചികിത്സയാണ് ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടായത്. ഡോക്ടർടെ സംസാരം ഒരുപാട് ആൽമവിശ്വസവും സന്തോഷവും തന്നിട്ടുണ്ട്

    • @nishithatm6179
      @nishithatm6179 Před 2 lety

      ee doctor എവിടെയാ..adders
      my place കണ്ണൂർ...8 വർഷം ആയീ marriage കഴിഞ്ഞിട്ട്

    • @Lakshmilakshmi-fb7jg
      @Lakshmilakshmi-fb7jg Před 2 lety +1

      @@nishithatm6179 Dr. Finto Francis
      Mariyam thresya hospital
      Kuzhikattussery
      Thrissur

    • @nishithatm6179
      @nishithatm6179 Před 2 lety

      Treatmentil hindhu,muslim,Christian enoke verethiriv undo

    • @sainujoseph6533
      @sainujoseph6533 Před 2 lety

      @@Lakshmilakshmi-fb7jg ethayirunu problm

    • @cocinado
      @cocinado Před 2 lety

      @@nishithatm6179 Dr shyjus nair

  • @maryhendry313
    @maryhendry313 Před 2 lety +96

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

  • @subashtb4858
    @subashtb4858 Před 2 lety +7

    Dr ന്റെ treatment കൊണ്ട് 12 വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഒരു പൊന്നുമോളെ കിട്ടിയത്. ഇപ്പോൾ 2 വയസ്സായി. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു.

    • @rethyanil2117
      @rethyanil2117 Před rokem +1

      Sunashtb enthayirinnu problem. Ethra naal. Medicine eduthu

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Před 2 lety +84

    After a long time I saw a doctor like you giving lights to the realities. And I am convinced again young and best doctors are still becoming the part of our society, to guide confused young couples.

  • @AmeerAmeer-jt3ip
    @AmeerAmeer-jt3ip Před 2 lety +3

    Very good വളരെ നല്ല ഉപദേശം. Droctore ദൈവം അനുഗ്രഹിക്കട്ടെ

  • @sheelar8680
    @sheelar8680 Před 2 lety +14

    ഡോക്ടറിന് അഭിനന്ദനങ്ങൾ

  • @thresiammatheresitta3001
    @thresiammatheresitta3001 Před 2 lety +31

    Doctor U are a blessing's to our nation. May God bless U abundantly.

  • @JoyJoy-od1qc
    @JoyJoy-od1qc Před 2 lety +11

    Real, genuine, sincere, Frank straight forward, open minded class. My sincere gratitude and wish to this doctor.

  • @2states951
    @2states951 Před 2 lety +2

    Ee Dr super aanu.. bayangara positive vibes aanu ee Dr nde words il olladhu.. njan ee Dr nde eduthanu ende delivery cheidhe.. he s God's blessed soul...❤️🥰

  • @muhammednisarkalladimuhamm5945

    എനിക്ക് 40 വയസ്സായി എന്റെ മോൾ ടെ കല്യാണം കഴിഞ്ഞ് അവൾ ഗർഭിണിയായി. നാല് മാസം ഗർഭിണി ആയ സമയത്ത് ഞാനും ഗർഭിണി ആയി മൂന്നാമത്തേത് . മോൾ ടെ തും എല്ലാം നല്ല രീതിയിൽ കഴിഞ്ഞു. മോൾക്ക് ഒരു വയസ്സും രണ്ട് മാസവും .എനിക്ക് രണ്ടാമത് ഒരു ആൺകുട്ടി കൂടി. ഇപ്പോൾ മൂന്ന് മക്കൾ. ഒരു പേരക്കുട്ടിയും. എല്ലാരും സുഖമായിരിക്കുന്നു.

  • @aameenc296
    @aameenc296 Před 2 lety +138

    ഒരു കുഞ്ഞിക്കാല് കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ??!!

  • @sheelajoseph5006
    @sheelajoseph5006 Před 2 lety +74

    Children are the gift of God 🙏I have two sons their age gap is 1 year and 6 months. Now they are 26 and 24 and 6 months.They are loving, caring sons ❤️

    • @shibila5968
      @shibila5968 Před 2 lety +4

      Me too having 2 sons with 1 and half year age difference now elder one is 2 year and 2 months youngest is 8 month

    • @Unknown-qm5sz
      @Unknown-qm5sz Před 2 lety +4

      We are 3 sisters.. God knows how much I wish if things were different... Eante parents, iyyale polullavar oronnum parayanath keatt oronnu kaattikoottii.. eannitt anubhavikunnath njangalum... Kopp

    • @sheejaps3782
      @sheejaps3782 Před 2 lety

      Stay blessed 😇

    • @sheejaps3782
      @sheejaps3782 Před 2 lety

      @@shibila5968 God bless 😇

    • @sheejaps3782
      @sheejaps3782 Před 2 lety

      @@Unknown-qm5sz 🤔

  • @mathewstom4791
    @mathewstom4791 Před 2 lety +34

    I have 3 aged 3.5,2.1and 6months ,eagerly praying for God’s time with prayers ❤️‍🔥❤️‍🔥🔥🔥🔥

  • @anjanamenon8662
    @anjanamenon8662 Před 2 lety +47

    I don't why people are supporting this... If the partners are not mentally prepared for another pregnancy, why would you force them to have that baby? This leads to a bad parenting

    • @jojotom323
      @jojotom323 Před 2 lety +3

      Exactly

    • @minnalmurali12344
      @minnalmurali12344 Před 2 lety

      True,

    • @dlzk12
      @dlzk12 Před 2 lety

      Do you kill a baby when the baby is outside the womb??It's same only the difference is baby is inside

    • @minnalmurali12344
      @minnalmurali12344 Před 2 lety +1

      @@dlzk12 and according to your logic what has to be done when a girl got raped and conceived? Do you still say the same logic. A girl has the main role here. Dump your koothara logic.

    • @___ooorali__2640
      @___ooorali__2640 Před 2 lety

      Parannitt karyamilledo ivarodonnum😒

  • @Joidukky
    @Joidukky Před 2 lety +17

    ഡോക്ടർ പറഞ്ഞത് സത്യം ഞാൻ കല്യാണം കഴിച്ചു 6 വർഷം കഴിഞ്ഞാണ് വാവ ഉണ്ടായത് ഞാനും കല്യാണം കഴിഞ്ഞ് കുറച്ചു കഴിഞ്ഞു മതീന്ന് പറഞ്ഞു അടിച്ചു പൊളിച്ചു നടന്നു അവസാനം കുഞ്ഞുണ്ടാവാതെ ആയി വേദനിച്ച കാലം 6വർഷം മരുന്നും കഴിച്ചു ഒരു രക്ഷയും ഉണ്ടായില്ല അവസാനം ദൈവം പ്രാർത്ഥിച്ചു ഒരു പെൺ വാവയെ തന്നു. ഞാൻ വേദനിച്ച വേദന ഓർക്കാൻ വയ്യ

  • @Noonuscrazyworld
    @Noonuscrazyworld Před 2 lety +17

    Sathyam..... Enik 4 makkal und moothamonk 4 vayas aayappo randamathe mole njan pregnant aai,molk 1 vayas aayappo njan veendum pregnant aai,avank 1 vayasum 3masam aayappo njan veendum pregnant aai..... Masha allah.... Njan happy aan..... But enne orupaad per kaliyaakki..... Njan orikkalum bothered aayilla..... Now my small daughter is 5 yrs old.... Happy life..... 🥰🥰🥰🥰

    • @jameelakp7466
      @jameelakp7466 Před 2 lety

      Iplusekayiku undavum

    • @rahmaaz123
      @rahmaaz123 Před 2 lety

      yes for me also
      moothalk 1 ara aavumbo scnd
      eppo randamthe monik 2 ara eppo nghn again pregnt aavanulla planning
      nd iam just 23

    • @rahmaaz123
      @rahmaaz123 Před 2 lety +1

      ithaak eppo ethra age aay
      frst baby aavumbol ethra age aayrunn

    • @nickuzvlogs1370
      @nickuzvlogs1370 Před 4 měsíci

      ഞാൻ മൂന്നാമത് പ്രതീക്ഷിക്കാതെ പ്രെഗ്നന്റ് ആയി.. Caserian ആരുന്നു മൂന്നും...3 rd പ്രെഗ്നന്റ് ആയപ്പോ കളയാൻ പലരും ഉപദേശിച്ചു... ഭാവി നോക്കു ഒരു പെൺകുട്ടിയും ആൺകുട്ടിയും ഉണ്ടല്ലോ എന്ന്... ആദ്യം മനസ്സിൽ കുഞ്ഞിനോട് ദേഷ്യം ഒകെ തോന്നിയിരുന്നു.. പക്ഷെ ഇപ്പോൾ ഞാൻ ഹാപ്പി ആണ്.. ഈശോ ഒരു മോനെ കൂടെ തന്നു... ഇനിയും രണ്ടു മക്കൾ ക്കൂടെ വേണം എന്നാണ് ആഗ്രഹം എത്തുന്ന twin ബേബിസ്😊😊😊..... 🙏🙏🙏🙏

  • @anjalij.s4629
    @anjalij.s4629 Před 11 měsíci +1

    എന്റെ മോന്റെ ഒന്നാം
    പിറന്നാൾ ആഘോഷിച്ചു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അറിയുന്നത് രണ്ടാമൻ വരാൻ പോകുന്നു എന്നാണ്...... എല്ലാവരും കുറ്റപ്പെടുത്തി..... ഞങ്ങൾ മൈൻഡ് ചെയ്യുന്നില്ല എല്ലാം ദൈവം നടത്തും...

  • @VishnuVishnu-lt8so
    @VishnuVishnu-lt8so Před rokem +1

    ദൈവങ്ങളെ എന്റെ ആഗ്രഹം സാധിച്ചു തരണേ പെട്ടെന്ന് തന്നെ എനിക്ക് രണ്ടാമത്തെ കുഞ്ഞുവാവേ തരണേ എനിക്ക് കുഞ്ഞുവാവ ഉണ്ടാവണം എത്രനാൾ കൊണ്ട് ഞാൻ ആഗ്രഹിക്കുന്നു രണ്ടാമത്തെ കുഞ്ഞിന് തരണേ ദൈവങ്ങളെ 😢

  • @blominjoseph9004
    @blominjoseph9004 Před 2 lety +168

    വിവാഹ ശേഷം വളരെ പെട്ടന്ന് വിവാഹ മോചനങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം ഭർത്താവിന്റെ സ്വഭാവം ചെറുതായി എന്നിലും മനസ്സിലാകിയിട്ട് മതി കുട്ടികൾ അതുകൊണ്ട് മിനിമം രണ്ടു വർഷം കഴിഞ്ഞ് മാത്രം കുട്ടിയെ കുറിച്ച് ആലോചിക്കുക

    • @jeenp1655
      @jeenp1655 Před 2 lety +11

      2yrs Nalla swabhavam akum ...athu kazhinja marunnath

    • @kunjchikunjan7581
      @kunjchikunjan7581 Před 2 lety +3

      @@jeenp1655 അതെ.... 😊

    • @blominjoseph9004
      @blominjoseph9004 Před 2 lety +8

      @@kunjchikunjan7581 രണ്ടു വർഷം ചെറിയ ഒരു ടെസ്റ്റ് ഡോസ് കെട്ടിയ ഉടനെ പെറ്റിട്ട് എന്ന കിട്ടാന കുറച്ചു നാൾ couple enjoy ചെയ്യട്ടെ

    • @blominjoseph9004
      @blominjoseph9004 Před 2 lety +4

      @@kunjchikunjan75812 വർഷം ഒരു ചെറിയ ടെസ്റ്റ് ഡോസ് ബാക്കി എല്ലാം വിധി

    • @marymathew2116
      @marymathew2116 Před 2 lety

      ¹

  • @sakeerhuzain6919
    @sakeerhuzain6919 Před 2 lety +9

    100% ശരിയാണ് താങ്കൾ പറഞ്ഞത്

  • @simimartin3570
    @simimartin3570 Před 2 lety +38

    Thank u doctor for valuable thoughts🙏🙏🙏🙏

  • @aliciasam9515
    @aliciasam9515 Před 2 lety +15

    Kuttikal veno , vendayo , epo venam ithokke ororutharude ishtam aanu .

  • @keralaflowers3245
    @keralaflowers3245 Před 2 lety +27

    ഡോക്ടറെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് ഇപ്പോഴത്തെ ഡോക്ടർമാർക്കൊന്നും ഈ മനസ്സുകൾ കാണുക കുറവാണ് ഡോക്ടർക്ക് ദൈവാധീനമുള്ള ഒരു മനുഷ്യനാണ് കൺഗ്രാജുലേഷൻസ്

  • @nithinbabu637
    @nithinbabu637 Před rokem +7

    പെൺകുട്ടികളുടെയും ജീവിതത്തിൽ വിവാഹം important Alaaaa
    First Education Second Financially Stable Aaaavanam

  • @sikhatk7769
    @sikhatk7769 Před 2 lety +15

    നല്ല ക്ലാസ്സ്‌ സൂപ്പർ

  • @gayathriskitchen6605
    @gayathriskitchen6605 Před 2 lety +8

    Thank you sir. Good message🙏

  • @julieanu6283
    @julieanu6283 Před 2 lety +79

    വളർത്താൻ ആഗ്രഹിക്കാത്ത മനസ്സുമായി ഒരു കുഞ്ഞിനു ജന്മം നൽകി അതിന്റെ ഭാവി നശിപ്പിക്കുന്നതിലും എത്രയോ നല്ലതാണ് അതിനെ വേണ്ടാ എന്നു വയ്ക്കുന്നത്!!!(note:ആരെയും മാനസികമായും വിഷമിക്കാൻ കുറിച്ചതല്ല)

    • @sayonara11111
      @sayonara11111 Před 2 lety

      Oru abortion ne kurichulla video kandu nokkittu parayu.... It's a murder.... Don't even think about it....🙏

    • @indup1342
      @indup1342 Před 2 lety +2

      Satyam

    • @gangaar5812
      @gangaar5812 Před 2 lety +4

      Financially stable alllathe concieve cheyyaathath aanu best. Ellayipozhum lucky charm aairikanam ennillla. Aa kunjine kuudi kashtapaadukalum kadavum adichelpikal aaipove ulllu.

    • @amnk7610
      @amnk7610 Před 2 lety

      sathyamanu👍🏼

    • @resmisk9032
      @resmisk9032 Před rokem

      Correct

  • @rajeshpaul4291
    @rajeshpaul4291 Před 2 lety +16

    Dr, Good message, cos God is Great, so prayer to God in ur good time for child.

    • @shijudaniel3937
      @shijudaniel3937 Před 2 lety

      8 yrs kazhinjannu njanjalkkku oru kunju undayathu ,njanjal ivf vare cheythu.fail ayi.athukondu njanjalude jeevithathil 3 karyanjal padichu.oru kunjine undavanvendi lakshanjal mudakkiyalo ,oralkku tharuvano pattilla,daivam thannal mathrame ullu ennu.eppol njanjalkkku 2 kunjunjal.3.7yrs mon and 21 days mol.prarthana annu ettavum nalla medicine.so keep praying.daivam tharum.

  • @crstiano_edittz4609
    @crstiano_edittz4609 Před 2 lety +72

    Rahmaanaaya allaahu makkalillaade vedanikkunna vark aarogyamulla makkale kittaan allaahu anugrahikkatte aameen

  • @akshyashylesh
    @akshyashylesh Před 2 lety +4

    Loved your presentation.. thank you 🙏

  • @saniyakunjimol474
    @saniyakunjimol474 Před 2 lety +10

    ഞാൻ രണ്ട് മാസം pregnant aanu🥰

  • @lisujo5638
    @lisujo5638 Před 2 lety +52

    If God decides and bless you will have kids even at 50.dont stress about it,not all people can have kids exactly a 20 s..

  • @jinujminu2359
    @jinujminu2359 Před 2 lety +1

    എനിക്ക് ഒരു ബേബി ജനിച്ചു 90dys കഴിഞ്ഞപ്പോൾ വീണ്ടും prgnnt ayi. ദൈവത്തിന്റെ അനുഗ്രഹത്താൽ രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ട് എന്നത്തേക്ക് 100dys ayi. മൂത്ത മോൾക് 1yr and 1month. Second മോൻ അവന് 100dys. രണ്ടു പേരും സുഖമായിരിക്കുന്നു. കുറച്ചു ബുദ്ധിമുട്ടുണ്ട് രണ്ടു പേരെയും ഒരുമിച്ച് carecheyyumbol.

  • @ochan4884
    @ochan4884 Před 2 lety +3

    Bale doc. An example for all doctors.

  • @user-qc3zu4ld1y
    @user-qc3zu4ld1y Před 2 lety +15

    لاتقتلوا أولادكم خشية املاق نحن نرزقهم وإياكم

    • @apeoli
      @apeoli Před rokem

      Eduthondu poda ninte chekuthante bhaasha

  • @muneerelayi2105
    @muneerelayi2105 Před 2 lety +8

    Good speech
    Thank you Dr.
    God bless you

  • @muhammedrayants990
    @muhammedrayants990 Před 2 lety

    ഇത്രയും നല്ല dr ഞാൻ ആദ്യമായിട്ടാ കാണുന്നതും കേൾക്കുന്നതും

  • @tomsie2000
    @tomsie2000 Před 2 lety +22

    Praise the Lord

  • @bobinmathewsthannicken9329
    @bobinmathewsthannicken9329 Před 2 lety +32

    All thanks to Jesus Christ🙏

    • @saimabinthkm9818
      @saimabinthkm9818 Před 2 lety +1

      Then lord?

    • @divyarachel7953
      @divyarachel7953 Před rokem

      @@saimabinthkm9818 lord thanne Ahnu Jesus Christ. Ningade religion padipikunna kariyangal Matt aalukalde Mandel adichelpikaruth ok . Jesus ahnu njangalde um ellardem God . identity illa daivam .vilichal Kai vidatha Daivam.ok

    • @saimabinthkm9818
      @saimabinthkm9818 Před rokem

      @@divyarachel7953 Both Qur'an and Bible are holy book, But Qur'an is the latest

    • @saimabinthkm9818
      @saimabinthkm9818 Před rokem

      We believe Muhammad, Jesus, Moses etc are prophets

    • @saimabinthkm9818
      @saimabinthkm9818 Před rokem

      @@divyarachel7953 why you believe so

  • @leelamathomas4709
    @leelamathomas4709 Před 2 lety +11

    Praise the lord god bless u Dr sorgathil vasikkunna karthav tharalmay anuagrhikkatta

  • @rubeenathanveer3554
    @rubeenathanveer3554 Před 2 lety +26

    Dharidryam bayannt ningal makkle kollaruth. Quran❤️

  • @sereenabasheer1252
    @sereenabasheer1252 Před 2 lety +6

    Good doctor I appreciteyou

  • @lisinakp4829
    @lisinakp4829 Před 2 lety +107

    Mentally prepared ആവാതെ ദൈവത്തിന്റെ വരം എന്നും പറഞ്ഞു നിർബന്ധിച്ചു ചെയ്യിക്കണ്ട ഒന്നാണോ ഇത്... അങ്ങനെ ഉള്ള പ്രസവങ്ങളിൽ ആണ് പലപ്പോഴും അമ്മയുടെ മാനസിക നില തെറ്റുന്നതും കുഞ്ഞിനെ പോലും വെറുക്കുന്ന രോഗാവസ്ഥ ഉണ്ടാവുന്നതും... കുഞ്ഞുങ്ങൾ ആഗ്രഹിക്കുന്നവരുടെ കയ്യിൽ ആ സമയത്ത് എത്തുന്നതിൽ ആണ് സന്തോഷം .. നേരത്തെ വേണം എന്നുള്ളവർക്ക് നേരത്തെ ആവാം..

    • @NEELIKURUKKAN
      @NEELIKURUKKAN Před 2 lety

      സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ, ഹോം നേഴ്സിനെ വെച്ച് വളർത്താം.....

    • @Rksana6357
      @Rksana6357 Před 2 lety +1

      Correct

    • @anjanamenon8662
      @anjanamenon8662 Před 2 lety +1

      U are crt

    • @anjanamenon8662
      @anjanamenon8662 Před 2 lety +13

      @@NEELIKURUKKAN home nurse jeevitha kaalaam muzhuvan nokko Mr..???? Don't say this kind of stupidity...

    • @Itzmeofficial811
      @Itzmeofficial811 Před 2 lety +8

      U r crct. Kaaranam oru kunjine nokkan oru lady mentally physically prepared aayirikkanam, ammayude mental healthne kunj depend cheyym.Allathe naatukarudeyum veetukarudeyum chodhyangalk marupadiyay paathimanasode kunjungale prasavichitum karyamonnm illa.
      Nte ammayude 29th agelan njn janikkunnath.
      Kuttikal deivathinte blessings aanu. Kunjungalkay kaathirikunna ella familykum aa blessings kittatte🙏🏻😍

  • @Pantethforthelivingword
    @Pantethforthelivingword Před 2 lety +2

    Excellent talk...May God bless you.

  • @remyamathew6390
    @remyamathew6390 Před 2 lety +40

    Praise the lord...amen

  • @somipaul2212
    @somipaul2212 Před 2 lety +6

    God bless you doctor 🙏

  • @rathishyamlal7933
    @rathishyamlal7933 Před 2 lety +8

    God bless you doctor 🙏🙏🙏👌👌

  • @neethinyayam775
    @neethinyayam775 Před 2 lety +11

    ഡോക്ടര്‍ ഇത്പോലുളള ബോധവല്‍കരണക്ളാസുകള്‍ ജനങ്ങളില്‍ വലിയ പോസറ്റീവ് എനര്‍ജിയുണ്ടാക്കുന്നു
    നിങ്ങളെപ്പോലുളളവരെ ഉടയതന്‍ബുരാന്‍ അനുഗ്രഹിക്കട്ടെ

  • @smithasunil9646
    @smithasunil9646 Před 2 lety +18

    Good message sir, thank you so much🙏. I have 2 children aged 16 and 8.

  • @bijugeorge1990
    @bijugeorge1990 Před 2 lety +13

    What a wonderful speech Dr

  • @lissymathew1622
    @lissymathew1622 Před 2 lety +23

    Thank you Dr. For your valuable speech.

  • @davyloanppan952
    @davyloanppan952 Před rokem +1

    Praise the lord hallelujah hallelujah hallelujah 💕💕🙏🙏💐💐Aman

  • @shrnross8
    @shrnross8 Před rokem +1

    Jesus Mary and Joseph we love you very much. We beg you to spare the life of the unborn babies that we have spiritually adopted who is in danger of abortion. Amen.

  • @abudhaabi2936
    @abudhaabi2936 Před 2 lety +61

    മക്കൾ എന്നത് ദൈവാനുഗ്രഹം ... 40 ആയിട്ടും പ്രതീക്ഷയോടെ ജീവിതം മുന്നോട്ട് പോകുന്നു ...

    • @rami8471
      @rami8471 Před 2 lety +4

      Allahu pettanu thanne Makkale thannu anugrahikate,2 kuttikal undayitum oru kuty koode venm enn aagrahamund,my age 28 pcos karanm vishamathilaan

    • @abudhaabi2936
      @abudhaabi2936 Před 2 lety

      Ameen

    • @apeoli
      @apeoli Před rokem

      @@rami8471 allahu jinnukalude samakkaran ... oru krimiye polum undakkan allahuvinu kazhiyilla.

    • @smithajames5637
      @smithajames5637 Před rokem +5

      43 aayitum pratheeshikkunnu

    • @jovannaandrions7174
      @jovannaandrions7174 Před rokem

      God bless you

  • @alecjohn979
    @alecjohn979 Před rokem +7

    Ellarkum 20's il kuttikal plan cheyan kaziyilla. Financial stability koode venam. Education, treatment, itellam nalla expensive aanu. Time aavumbo try cheyum. Undayal athu bhagyam aayi karuthum. Illenkil illa.

  • @lamishappyworld5457
    @lamishappyworld5457 Před 2 lety +8

    Good speech..GOD bless you sir❤️

  • @srlathamavelil1064
    @srlathamavelil1064 Před 2 lety +9

    Great. Praise the Lord. Hallelujah

  • @shijukattoor7219
    @shijukattoor7219 Před 2 lety +9

    ഒരിക്കലും മറക്കില്ല dr. Njangalk ഒരു കുഞ്ഞുവാവ യെ kittiyath ee sir nte treatment eduthathinu sesham aa 🙏

  • @shainyglady6809
    @shainyglady6809 Před 2 lety +59

    ഞങ്ങൾക്ക് ഒരു മകൻ ഉണ്ട് 18 വയസായി രണ്ടാമത് ഒരു കുട്ടി ഉണ്ടാവാൻ ആഗ്രഹിച്ചു. ഉണ്ടായില്ല. മോന് 6 വയസായീറ്റും ഒരു കുഞ്ഞും കൂടി ഉണ്ടാവാത്ത കാരണം ട്രീറ്റ്മെന്റ് എടുത്തു എന്നീട്ടും ഉണ്ടായില്ല But ഇന്ന് ഞാൻ ഇത് ടൈപ്പ് ചെയ്യുമ്പോഴും ഞാൻ ഈ മാസം പ്രെഗ്നന്റ് ആകും എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏മാതാവേ അനുഗ്രഹിക്കണമേ ഞങ്ങളുടെ മകനും ആഗ്രഹിക്കുന്നു 🙏🙏🙏

    • @ashrafkk9086
      @ashrafkk9086 Před 2 lety +6

      എനിക്കും 21വയസ്സ് ഉള്ള മോൾ മാത്രമാണ് എപ്പോഴും പ്രതീക്ഷിക്കുന്നു

    • @leenamercy2878
      @leenamercy2878 Před 2 lety +2

      Vishamikkenda. Daivathodu prarthicholloo.. Njanum prarthikkam. Enikku 19,16 ,vayasssulla randu makkallullappol, enikku oru kunju undayi. Name Yitszhak Sunny. Avanippol 3 1/2 vayassayi. GOD BLESS YOU

    • @jaimonjoseph9353
      @jaimonjoseph9353 Před 2 lety +7

      എനിക്ക് 45yrs ഉണ്ട്. ക്രപസനം, ആലപ്പുഴ, കലവൂർ, ഉടമ്പടി എടുത്തു..7 month പ്രെഗ്നന്റ് ആണ്. You tube ൽ നോക്കുക

    • @pokemonamv8638
      @pokemonamv8638 Před 2 lety

      അടിപൊളി.

    • @lissyjose3196
      @lissyjose3196 Před 2 lety

      @@leenamercy2878 9

  • @revathimenon6781
    @revathimenon6781 Před 2 lety +2

    Thank you sir good message

  • @khadeejakc8848
    @khadeejakc8848 Před 2 lety +1

    ശെരിയാണ് ഡോക്ടർ, പ്രാർത്ഥന യെക്കാൾ വലിയ മരുന്ന് ഇല്ല
    എനിക്ക് 12 വർഷത്തിന് ശേഷം ആണ് ഒരു കുഞ്ഞു ഉണ്ടായത്. ഇപ്പോൾ രണ്ടര വയസ്സായി. ഞാൻ ഇപ്പോൾ രണ്ടാമത് pragnant ആണ് 7 month

  • @shahidnbr5141
    @shahidnbr5141 Před 2 lety +89

    ദൈവമില്ല എന്ന് വാദിക്കുന്ന വർ ഈ നല്ല doctor ടെ ദൈവ സ്മരണയുള്ള വാക്കുകൾ ഒന്ന് കേൾക്കണം. ശാസ്ത്രം എത്ര പുരോഗതി നേടുന്നുണ്ടെങ്കിലും എല്ലാറ്റിനും പിന്നിൽ ദൈവം തന്നെയാണ് എന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധി മതി. എല്ലാ കുഞ്ഞുങ്ങളും ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത് (ക്വുർആൻ വചനം

  • @noora..parambaden4088
    @noora..parambaden4088 Před 2 lety +10

    എനിക്ക് 28 വയസ്സ് 3 കുട്ടികൾ ഉണ്ട് എൻ്റെ ഫസ്റ്റ് കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം 3പ്രാവശ്യം ഗർഭിണി ആയി ആതൊക്കെ ഞാൻ ഒഴിവിക്കി😢😢😢😢ആ കുറ്റ ബോധം ഇപ്പോഴും എന്നെ അലട്ടി കൊണ്ടിരിക്കുന്നു😢😢😢😢😢
    Alhamdulillah അതിന് ശേഷം എനിക്ക് നല്ല 2 മിടുക്കൻ മാര് ഉണ്ടായി ഇപ്പോ ചെറിയ കുട്ടിക്ക് 60 day ആയിട്ടോള്ളൂ.. എങ്കിലും ൻ്റെ മനസ്സിൽ നിന്ന് ആ കുറ്റബോധം പൊകുന്നില്ല ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു 😢😢😢

  • @lessleyantony8449
    @lessleyantony8449 Před rokem +1

    Very good messages and good job God bless you

  • @lathanair722
    @lathanair722 Před 2 lety +5

    Ende kathuvinde udarathile kunjine yathorapathum koodathe aayusum aarogyavum budhiyum vaikalyangalonnumillathe kunjine thannanugrah amen

  • @jamshi5798
    @jamshi5798 Před 2 lety +3

    Good message sir
    🌹🌹🌹God bless you...

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Před rokem +4

    Gift of God

  • @shanibashaniba4172
    @shanibashaniba4172 Před 2 lety

    എനിക്ക് ഒത്തിരി ഇഷ്ട്ടായി നല്ല dr

  • @suharanoushad9674
    @suharanoushad9674 Před rokem

    Thanks dr nalla vivarangalan thankal pankuvechad

  • @iffilgeorge814
    @iffilgeorge814 Před 2 lety +8

    You are really a very dedicated and experienced doctor...go ahead... May you receive glorious achievement in your field..God bless you 🙏🏽🙏🏽🙏🏽

  • @philipjoseph818
    @philipjoseph818 Před 2 lety +9

    Congrats Doctor 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @hafsathafsa9338
    @hafsathafsa9338 Před 2 lety +1

    3 വർഷം കഴിഞ്ഞാണ് ഞങ്ങൾക്ക് കുഞ്ഞുണ്ടായത് പിന്നെ ആറര വർഷം കഴിഞ്ഞാണ് ഉണ്ടായത് മൂന്നാമത്തേത് 1 വയസ്സും 10 മാസവും അത് 8) oമാസം പ്രസവിച്ചു 1 2 ദിവസം NIC-ൽ ഒരു ലക്ഷത്തി ഇരുപതിനായിരം ആയി ഇപ്പോൾ നല്ല happy യായിരിക്കുന്നു.

  • @jeenajoseph3560
    @jeenajoseph3560 Před 2 lety +10

    I have a19year old daughter but still ur speech is inspiring

  • @vincentk.v1017
    @vincentk.v1017 Před 2 lety +8

    ഡോക്ടറിനെ യേശു അനുഗ്രഹിക്കട്ടെ