Sukhamo Devi | Flowers | EP# 326

Sdílet
Vložit

Komentáře •

  • @entepranayathoolika7099
    @entepranayathoolika7099 Před 24 dny +20

    Itrayum തരം താണ സീരിയൽ ഉണ്ടാക്കിയ ആൾക്കാരെ സമ്മതിച്ചു 🙏🏻🙏🏻🙏🏻😍

  • @user-kf7zx7yu2c
    @user-kf7zx7yu2c Před 24 dny +20

    ഒരു സീരിയൽ സമൂഹത്തിന് good മെസ്സേജ് ആണ് കൊടുക്കേണ്ടത്... പക്ഷെ ഇവിടെ ഒരമ്മതന്നെ തന്റെ മകന്റെയും മകളുടെയും ജീവിതത്തിൽ ദുരന്തമായി മാറുന്നത് സമൂഹത്തിൽ bad മെസ്സേജ് ആണ് സൃഷ്ടിക്കുക

  • @mollykuttykn6651
    @mollykuttykn6651 Před 24 dny +15

    😮 മനസമാധാനത്തോടെ ആഹാരം കഴിക്കാൻ പോലും ഈ താടക സമ്മതിക്കില്ല.

  • @geethamadhavi7685
    @geethamadhavi7685 Před 25 dny +105

    It is a humble request " ഈ സീരിയൽ എവിടെയെങ്കിലും കൊണ്ട് ഒന്ന് അവസാനിപ്പിക്കൂ." ഇത് വലിച്ചു നീട്ടി ഈ നൂറ്റാണ്ട് അവസാനിക്കുന്നത് വരെ തുടരുന്നത് വലിയ കഷ്ടം ആണ്.

    • @nadheeraks7560
      @nadheeraks7560 Před 24 dny +11

      ഇത്‌ എന്ത് കഥ ഈ ലോകത്തു ഒരിക്കലും ഇല്ലത്ത ഒരു കഥ ഒന്ന് നിർത്തിക്കൂടെ

    • @ayishahashim7889
      @ayishahashim7889 Před 24 dny +2

      😂😂😂

    • @maryamaliza5246
      @maryamaliza5246 Před 24 dny

      ​@@ayishahashim7889😊 0:00

    • @maryamaliza5246
      @maryamaliza5246 Před 24 dny

      ​@@ayishahashim7889😊 0:00 😊

    • @maryamaliza5246
      @maryamaliza5246 Před 24 dny

      ​@@ayishahashim7889😊 0:00 😊

  • @rosilinantony4763
    @rosilinantony4763 Před 25 dny +79

    പ്രഭാവതിയെ കൊണ്ടുപോയി ഭ്രാന്താശുപത്രിയിൽ ആക്കിയാൽ ദേവികയും നന്ദനം രക്ഷപ്പെടും ❤️❤️❤️

  • @roshisworld6767
    @roshisworld6767 Před 24 dny +10

    സത്യം പറഞ്ഞാൽ ഈ സീരിയൽ കാണുമ്പോൾ നമ്മുടെ മനസ്സ് കലുഷിതമാകുന്നു പ്രഭാവതി യുടെ സ്വഭാവം കാണുമ്പോൾ. ഇതു കാണാതെ ഇരിക്കാൻ ആണ് തോന്നുന്നത്. Fliwers ഇൽ മറ്റുള്ള സീരിയൽ പോലെ അമ്മായി അമ്മയും പോര് കാണാൻ ഇഷ്ടം ഇല്ലാഞ്ഞിട്ട് ആയിരുന്നു കണ്ടു തുടങ്ങിയത്. ഇപ്പോൾ അതിലും അങ്ങനെതെ സീരിയൽ ആയി.. പ്രഭയെ ഒതുക്കിയില്ലെങ്കിൽ നമ്മൾ കാണുന്നത് നിർത്തും

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Před 24 dny

      101 ആവർത്തിച്ചിട്ടാണ് പ്രഭാവതി മണ്ടത്തരമണ്ഡമായി പറയുന്നത് സീരിയൽ കാണാൻ ഒരു രസം ഇല്ല ഡയഡോക്ടർ ഷാർ അവസാനിപി കു സി രി യ ൽ

  • @smithapc943
    @smithapc943 Před 24 dny +18

    ഇത്രയധികം നെഗറ്റീവിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സീരിയൽ വേറെയില്ല..... കഷ്ടം..

  • @ranipappachan2092
    @ranipappachan2092 Před 25 dny +14

    പ്രഭാവത്തിക്കു സൂക്കേട് വേറെയാണ്, കമ്പി പഴുപ്പിച്ചു വെക്കണം ഡാഷ് മോളുടെ.......

  • @sivankuttypillai7244
    @sivankuttypillai7244 Před 25 dny +42

    ജോത്സ്യൻ മാരെ അടച്ചു ആഷേപിക്കുന്ന സീരിയൽ.

  • @daisyjose9716
    @daisyjose9716 Před 25 dny +24

    ത്രികാല ജ്ഞാനി ക്കു കുത്തിത്തിരിപ്പ് മനസിലാകില്ല അല്ലെ 😂😂😂

  • @nabeesakunnath1886
    @nabeesakunnath1886 Před 25 dny +21

    ഇത് ഒന്ന് അവസാനിപ്പിച്ചൂടെ

  • @meeraponnu8519
    @meeraponnu8519 Před 25 dny +20

    നല്ലതായിട്ട് വന്നതായിരുന്നു അതിപ്പോൾ ഒന്നുമല്ലാത്ത രീതിയിൽ കൊണ്ടെത്തിച്ചു ബോറായിപ്പോയി

  • @lizzythomas2214
    @lizzythomas2214 Před 24 dny +11

    വലിയ തിരുമേനിക്കു ദേവിയുടെ നാളും ജനന സമയവും ചോദിച്ചു ഗണിക്കാൻ പറ്റുമായിരുന്നു ഇതു വലിയ ചതി ആയിപ്പോയി സീരിയൽ കാണുമ്പോൾ വിഷമം തോന്നും നന്ദൻ സ്ട്രോങ്ങ്‌ ആകണം

  • @marysebastian8416
    @marysebastian8416 Před 25 dny +16

    ആസിദ്ദുവിനെ വാ തുറപ്പിച്ചു കൂടെ കഷ്ടം തന്നെ. Director.പ്ലീസ്.

    • @reenaphilip4422
      @reenaphilip4422 Před 24 dny +1

      Please sidhuvine onnu active aakkooo...2ennam prabhakku kittandiya time khazhinju ini wait cheyyan vayya Please enthenkilum positive aayittu cheyyooo...

  • @edwinthomas4667
    @edwinthomas4667 Před 25 dny +28

    എല്ലാവർക്കും ഇഷ്ടമുള്ള ചക്കപ്പഴം നിർത്തിയിട്ട് ഇതെന്തിനാ സീരിയൽ നിർത്താതെ തുറന്നു കൊണ്ടുപോകുന്നത് ഇത് നിർത്തിക്കൂടെ വൃത്തികെട്ട സീരിയൽ 😡

  • @user-jy8qy7xw1b
    @user-jy8qy7xw1b Před 25 dny +16

    പൗർണമി ദിവസം വരാൻ 200 എപ്പീസോഡ് വരെ കാക്കേണ്ടി വരും അല്ലേ ഈശോര 😂😂😂

  • @beenamanoj2338
    @beenamanoj2338 Před 24 dny +9

    ഈ സീരിയൽ കാരണം വീട്ടിൽ ഉള്ള അമ്മായിഅമ്മ്മാരും കണ്ട് പഠിക്കാന കൊള്ളാം,

  • @SibyRegz92122
    @SibyRegz92122 Před 25 dny +12

    Nandu and Devi their characters needs to change, and to be more stronger and bold..this lady is too much...she is a monster not a mother.... Chaaa...enjoying her owns kids sadness....wow what a nice story and nice mother that everyone wish to have...chaaaa

  • @mereenajm3648
    @mereenajm3648 Před 24 dny +8

    നല്ല ജ്യോത്സ്യൻ ആണെങ്കിൽ തിരുത്തിയതും കൂടി വെളിപ്പെടുത്തി കൊടുത്തു കൂടെ

  • @nabeesakunnath1886
    @nabeesakunnath1886 Před 25 dny +20

    ചക്കപ്പഴം സുസു അങ്ങിനെ എത്ര നല്ല സിരി യാൽ ഉണ്ടായിരുന്നു അതെല്ലാം പെട്ടന്ന് നിർത്തി ഇതേ പോലെ ഇവരുടെ ഒരു സിരിയൽ ഉണ്ടായിരുന്നു ചെമ്പരത്തി ഇതൊക്കെ കാണു മ്പോൾ പ്രാരാന്ത് വരും

  • @reshirose4751
    @reshirose4751 Před 25 dny +11

    ദേവിക വെറുമൊയ്‌ന്ത് അകരുത് 😃

  • @haseenahaseena8433
    @haseenahaseena8433 Před 24 dny +3

    ഇത് എന്താ പ്രഭാവതിക്ക് പുതിയ സാരികൾ ഒന്നും ഇല്ലേ മാറി ഉടുക്കാൻ - 2-3 ദിവസം ആയി ആ ഉടുത്ത സാരി തന്നെ

  • @user-xn3ib2ro9n
    @user-xn3ib2ro9n Před 25 dny +17

    ഇപ്പൊ ഇത് കാണാനേ തോന്നുന്നില്ല 🤨🤨

  • @user-ee8db6xo8m
    @user-ee8db6xo8m Před 24 dny +4

    എന്നാ പാഴതിൽ സീരിയൽ ആണോ ദൈവമേ, സഹിക്കുന്നതിലും ഒരു അതിരില്ലെ.

  • @muhammedkp159
    @muhammedkp159 Před 25 dny +7

    101 ആവർത്തനമാണ് സഹിക്കാൻ പറ്റാത്തത്😢

  • @ajirajith8466
    @ajirajith8466 Před 24 dny +7

    പ്രഭവതി യുടെ അഹംങ്കരം ഒന്നുകുറഞ്ഞു കാണാൻ - ആഗ്രഹിക്കുന്നു

    • @meenasubash2294
      @meenasubash2294 Před 24 dny

      Prebhavadhye mental hospitalil kondu poye oru shock koduthaal nalladhayirikum appol allaam kalangitheliyum allaathinum oru paridhiyundu

  • @usharaghavan4536
    @usharaghavan4536 Před 24 dny +8

    ' ഇങ്ങനെ ഒരമ്മ ഇതൊന്ന് മതിയാക്കി കൂടെ

  • @hussainpzr578
    @hussainpzr578 Před 25 dny +8

    കഴിഞ്ഞവർഷം ജൂണിൽ തുടങ്ങിയതാണ് രണ്ടുപേരുടെയും കല്യാണം അടുത്ത അടുത്ത സ്കൂൾ ലീവ് വരാറായി നാട്ടിൽ വരാൻ ഇത് അവസാനിക്കുമെന്ന് തോന്നുന്നില്ല

  • @mercyfernandez2310
    @mercyfernandez2310 Před 25 dny +10

    What nonsense is this?in todays world no one will behave like this especially as a college lecturer 😂

  • @muhammedbishara7199
    @muhammedbishara7199 Před 25 dny +6

    ദേവിയുടെ അമ്മ ബോൾഡാവണം പെൺകുട്ടികളുടെ അമ്മ മാർ വേണം കെട്ടിച്ചുവിട്ട മക്കൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് മനസിലാകേണ്ടത് കാരണം അവരാണല്ലോ ആദ്യം ഒരു ഭാര്യയാവുന്നതും ഒരു കുടുംബജീവിതം നയിക്കുന്നതും '

  • @ranipappachan2092
    @ranipappachan2092 Před 25 dny +6

    ഈ ഡാഷ്മോൾ അവളുടെ ജീവിതത്തിൽ അനുഭവിക്കും, ദുഷ്ട, ഇവളെ എനിക്ക് ഇഷ്ടമല്ല കാണുന്ന കാലം തൊട്ട്.

  • @rosammavarghese6843
    @rosammavarghese6843 Před 25 dny +4

    ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു സീരിയൽ വേണം നിർത്തിക്കൂടെ

  • @user-ct6lb8qp5g
    @user-ct6lb8qp5g Před 25 dny +8

    പ്രഭ അമ്മച്ചി കുറച്ചോവറ ഇവരെ എടുത്തു കള ഈ സീരിയൽ നല്ലതായിട്ട് വന്നതാ ഇപ്പൊ ദാ കെടക്കുന്നു.

  • @mariammavarkey1718
    @mariammavarkey1718 Před 24 dny +6

    Prebhakku oru thirichadi venam.

  • @AaAa-ct7hk
    @AaAa-ct7hk Před 25 dny +7

    വൃത്തികെട്ട സീരിയൽ ഇത് ആരെങ്കിലും ഒക്കെ കാണുന്നുണ്ടോ സീരിയലുകൾ എല്ലാം ബിസിനസ് ആണ് ആർക്കും കാണാൻ പറ്റുന്നത് ഒന്നുമില്ല ഒരു എന്റർടൈൻമെന്റ് നമുക്ക് കിട്ടുന്ന ഒന്നുമില്ല

  • @beenamanoj2338
    @beenamanoj2338 Před 24 dny +2

    അയ്യോ പാവം, ഈ കാലത്തും ഇങ്ങിനെ ഒരു പെണ്ണ്, കല്ലിൽ ഉണ്ടാക്കിതാവും o my god

  • @noobtoprosurvive6960
    @noobtoprosurvive6960 Před 25 dny +12

    Pournami yavan eni ethra month edkkumnn arkkariyam

  • @Sajithaaju
    @Sajithaaju Před 24 dny +4

    Paawrnami varan maximum 1 year adukkum😂😂😂😂😂

  • @swalihpoomon8401
    @swalihpoomon8401 Před 25 dny +6

    വല്ലാത്തെ ഒരു ജീവിതം - ദേവിയുടെത്. പാവം .

  • @SindhuSindhu-zm3sf
    @SindhuSindhu-zm3sf Před 24 dny +13

    ഈ സീരിയൽ ഒന്ന് അവസാനിപ്പിക്കാൻ പറ്റോ പ്രഭവതി കാണുബോൾ ദേഷ്യം വരും അവരെ ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കാതെ അവരെ വിട്ടിൽ നിന്ന് ഓഴെവ് ആക്കണം എന്നാലേ അവരെ ജീവിതം നന്നാവൂ

  • @kumarichandar3900
    @kumarichandar3900 Před 24 dny +5

    ഇതൊരു നാടകം ... കാണുന്നവരെ മണ്ടൻന്മാർ ആക്കുന്നു .. പ്രഭാവതിയും തേങ്ങാ കുലയും ... 😮

  • @Arunraghav007
    @Arunraghav007 Před 24 dny +5

    വലിയ ജ്ഞാനി ആണ്‌ പോലും . ജാതകം തിരുത്തിയത് മനസിലായിട്ടില്ല 😂

  • @RajaniNair-mw3ob
    @RajaniNair-mw3ob Před 24 dny +3

    പ്രഭവതി നല്ല പണികിട്ടണം എന്നലാ സീരിയൽ കാണാൻ കൊള്ളാം

  • @binrajvlogs6296
    @binrajvlogs6296 Před 24 dny +6

    ആ മണ്ടൻ തിരുമേനിക്ക് കള്ളത്തരം മനസ്സിലായില്ലേ ഇതെന്ത് തിരുമേനി

  • @user-xn4wd8co9w
    @user-xn4wd8co9w Před 24 dny +4

    Bhargavi കൊച്ചമ്മക്ക് ipo നൈറ്റ് ഡ്യൂട്ടി ഉണ്ടോ?

  • @thomaspg1078
    @thomaspg1078 Před 24 dny +2

    ഇത്രയും ആണത്തമില്ലാത്ത ഒരു കാമുകനെ ഒരു സീരിയലിലും കാണത്തില്ല

  • @AkshayAkzz-yf4sy
    @AkshayAkzz-yf4sy Před 25 dny +4

    Nattal. Ulla oru nandan venam

  • @sajeevantk7970
    @sajeevantk7970 Před 24 dny +4

    പ്രഭാവതി യുടെ തലക് വല്ല കുഴപ്പം ഇല്ലേ

    • @user-mp1zf5th1j
      @user-mp1zf5th1j Před 24 dny

      Ee sidhu etheypole eerikano plan, prabha valla accident undakki mukkil ettude.

  • @teresa29810
    @teresa29810 Před 25 dny +6

    I am waiting to see the fall of cheating and ahankari prabha

  • @safnanasrinasri9933
    @safnanasrinasri9933 Před 25 dny +8

    Prabaavathiyude mukatth adikkan aalillayittan

    • @jalajas1376
      @jalajas1376 Před 25 dny +2

      കൊടുക്കണം അടി😂

  • @sethunair5091
    @sethunair5091 Před 24 dny +2

    Nandan, devi, pls go anywhere nd live lavishly.

  • @beenamanoj2338
    @beenamanoj2338 Před 24 dny +4

    Enthe koppane ഈ സീരിയലിൽ കാണിക്കണേ, ഇങ്ങനെ ഒരു കഥ പോലും ഇല്ല

  • @subhavv4126
    @subhavv4126 Před 25 dny +9

    Chechi vayil kodukannathe kandappol kanne niranjupoyi

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 24 dny +2

    *no one can replace devika🔥*

  • @jithusabivlog5739
    @jithusabivlog5739 Před 25 dny +5

    ഈ കഥ ഈ കഥ എഴുതിയവന്റെ കുടുംബത്തിൽ നടന്ന കഥയാണ് അതാണ് ഈ കഥ ജനങ്ങളെ അറിയിക്കുന്നത്..... 🐕🐕

  • @srjeseentha7525
    @srjeseentha7525 Před 25 dny +4

    വേറെ oru സീരിയൽ cut and paste ആണല്ലോ

  • @beautyhairbysumi
    @beautyhairbysumi Před 25 dny +4

    വല്ലാത്ത മോൻ സ്‌നേഹി ഒന്ന് പോകു ക്രോബെ ഇനിയെങ്കിലും ഡേയ്രാക്ക്ട് മാമ്മ ഒന് മാറ്റിപിടി

  • @magenattemagenatte3602
    @magenattemagenatte3602 Před 24 dny +2

    ഇതൊക്കെ കണ്ടാഇപ്പോഴത്തെ അമ്മായി അമ്മ പോര്

  • @santhoshsujatha4927
    @santhoshsujatha4927 Před 25 dny +6

    Nalloru chechi ♥️

  • @muhammedbishara7199
    @muhammedbishara7199 Před 25 dny +5

    ഇതിലും നല്ലത് സുഖമോ പ്രഭേ എന്നല്ലേ പ്രഭുവിനാണല്ലോ സുഖം മുഴുവനും😅

  • @seethaks1565
    @seethaks1565 Před 25 dny +3

    ഇവർക്ക് സിനിമയിൽ ചാൻസ് ഒന്നു കിട്ടാത്തതാണോ (പ്രഭ )

  • @krsurendran2985
    @krsurendran2985 Před 24 dny +1

    ഈ സീരിയൽ ഞങ്ങളുടെ വീട്ടിൽ ആരും കാണുന്നില്ല നിർത്തി

  • @user-mp1zf5th1j
    @user-mp1zf5th1j Před 24 dny +1

    Mr. SK sir, plse. Stop this serial, this is request.ur a respected person

  • @jalajas1376
    @jalajas1376 Před 25 dny +7

    ബ്രഹ്മ രത്തൻ തിരുമേനിയുടെ ഉണ്ട😂 ഇങ്ങനെ ഒന്നും എവിടേ yum നടക്കില്ല...തള്ളച്ചിയെ മുഖത്ത് അടിക്കാൻ ആരും ഇല്ല...ദേവിക..വീണ്ടും അലിവ് ..ബോർ...ഇവർക്ക് ഇവിടെ എങ്കിലും ഓടി പൊയ്‌കൂടെ... ഭൂതം വിചാരിക്കുന്നത് മീരയെ കൊണ്ട് കല്യാണം കഴിച്ചു ദേവിയെ ഒഴിവാക്കൂ മെന്നാണ്...നടക്കില്ല മോളെ...താടക...നീ വിചാരിച്ചത് നടക്കില്ല😡വന്നെക്കുന്നു...ഭ്രാന്തി

    • @lalukuttyvarghese1601
      @lalukuttyvarghese1601 Před 25 dny +4

      Prabha know that meera is in love with another boy, why she need to this stupid girl with her son Nandu.

    • @saradaagrasala8548
      @saradaagrasala8548 Před 24 dny +1

      കണ്ടവൻ്റെ കാമുകിയെ മോൻ്റെ തലയിലാക്കാൻ നോക്കുന്ന ഒരു തള്ളയെ ആദ്യം കാണുകയാ🤔

    • @jalajas1376
      @jalajas1376 Před 24 dny

      സത്യം😂​@@saradaagrasala8548

  • @lissysaji187
    @lissysaji187 Před 24 dny

    Prabhaya pranthiya pranthasupathriyil kondu poyi ide appol yellam sari aakum aa prabhata ange thalli kollada nanda ningalkku santhoshamayi jeevikkam ❤❤❤🎉🎉🎉🎉

  • @vjohnpanicker1844
    @vjohnpanicker1844 Před 24 dny

    Serial illa enkil ee Nadi pattini kidakkum

  • @sarii7970
    @sarii7970 Před 25 dny +2

    same as in Bhavana serial..jathakadosham theme

    • @saradaagrasala8548
      @saradaagrasala8548 Před 24 dny +1

      ഭാവനയുടെ അഹങ്കാരം അത്രയ്ക്കുണ്ട് ഇപ്പോഴാ അടങ്ങിയത്😂

  • @shujashuja7739
    @shujashuja7739 Před 24 dny +2

    പാവ്ർണ്ണമിടന്ന് പ്രഫട് അടിയുണ്ടായിരിക്കും

  • @SibyRegz92122
    @SibyRegz92122 Před 25 dny +4

    Dushttaaa...chaaaa

  • @entepranayathoolika7099
    @entepranayathoolika7099 Před 25 dny +4

    ഈ അമ്മയെ ഒന്ന് പുറത്താക്കി നോക്കൂ 🤣🤣

  • @user-cq8gi7up1m
    @user-cq8gi7up1m Před 24 dny +1

    DIRECTOR NE BHRANTH AASHUPATRIYIL KONDIDANAM

  • @user-eg8wc1nh3z
    @user-eg8wc1nh3z Před 23 dny +1

    Prabaye adichu purathakanam adanuvendad

  • @shoukathali3067
    @shoukathali3067 Před 24 dny +2

    Aaa ദേവി എല്ലാം അറിഞ്ഞോട്ട് അങ്ങോട്ട് പാവം ആവുന്നു 🐴🐴എടുത്ത് ചുരുട്ടി കുട്ടി ഉപ്പിൽ ഇട്ട് വെച്ചോ 🙏🙏🙏

  • @sabithsabi2476
    @sabithsabi2476 Před 24 dny +2

    അത്.നി.ആമിയെകേട്ട്ചാദകംമറ്റിഎഴുപിച്ചതെല്ലെ..ഡയടക്ക്ഡർ.മദബ്ബുദി.നി.യണല്ലേകദ.അട്ടീമറികുന്നത്ഒന്ന്അവസനിപിച്ച്വല്ലനെറിയുംചതിയുംവജനയുംയില്ലതവല്ലകുലിപണിയുംഎടുത്ത്മനവുംമരീയതെയുംഉളളപണിക്ക്പേ

  • @jayasreel.d.3195
    @jayasreel.d.3195 Před 24 dny

    Ethonnu avasanippikkumo

  • @user-if5ve6gi2n
    @user-if5ve6gi2n Před 24 dny

    100 episodil avasanippichathanenkil ethra nannayirunnu

  • @jamshidajamshi4639
    @jamshidajamshi4639 Před 24 dny +1

    ചക്കപ്പഴം ഇപ്പൊ ഉണ്ടാക്കാറില്ലേ

  • @reenaraj7029
    @reenaraj7029 Před 24 dny

    Money can make many things, spoiling n cheating her own children

  • @sunnygeorge6081
    @sunnygeorge6081 Před 25 dny

    Prabhe avaradhi mole

  • @jayanthinair7346
    @jayanthinair7346 Před 24 dny

    ഇങ്ങനെ സ്റ്റാൻഡേർഡ് ഇല്ലാതെ story കൊണ്ടുപോവരുത്

  • @purushothamank9715
    @purushothamank9715 Před 25 dny +4

    സീരിയൽ നശിപ്പിച്ചു കളഞ്ഞു

  • @minip7181
    @minip7181 Před 25 dny +1

    Thalla Malala don’t believe Nandhu matteswamiyum thallium koodiyulla adjustment

  • @JumailaKhalid
    @JumailaKhalid Před 24 dny

    Valinja seriyal

  • @ushavarghese2435
    @ushavarghese2435 Před 24 dny +2

    ചക്കപ്പഴം, ഉപ്പും മുളകും, സുരഭിയും സുഹാസിനിയും എല്ലാം കുളം ആക്കിയിട്ടു... കൊണ്ടുവന്നിരിക്കുന്നു.... കുറെ ആയില്ലേ.. നിർത്തി പോയ്‌കൂടെ

  • @josejoseph8519
    @josejoseph8519 Před 24 dny

    ഫുൾ കോമഡി

  • @mcrajvlogs3425
    @mcrajvlogs3425 Před 24 dny

    എന്റെ പൊന്നോ നിങ്ങളെയോടൊക്കെ തൊഴുതു പറയുന്നു ഈ സീരിയൽ ഒന്ന് അവസാനിപ്പിക്കോ, 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ushaak287
    @ushaak287 Před 24 dny

    Agine enkil Anjali Ane enthu kondu Adil kuzhappam aliyadanu ennu kandal manasilaville. Eeprabhaye kondu brandaspathriyil edu .

  • @komalavallykom8779
    @komalavallykom8779 Před 24 dny +1

    നന്ദൻ എന്താ ഇങ്ങനെ

  • @swalihpoomon8401
    @swalihpoomon8401 Před 25 dny

    പ്രഭവതി രാജാവാ

  • @niv6759
    @niv6759 Před 24 dny +1

    അരോചകം ആകുന്നു.

  • @teresa29810
    @teresa29810 Před 25 dny

    Onnum arodum parayatha devike...

  • @FaisalFathah
    @FaisalFathah Před 24 dny +1

    നന്ദു ponnan

  • @minip7181
    @minip7181 Před 25 dny +1

    Nalla thantedathodu devikayum nandhu thallayude way of talking reply kodukkanam

  • @nawaznawaz6817
    @nawaznawaz6817 Před 24 dny +2

    Prabha donot do this shee

  • @SureshBabu-ls6pn
    @SureshBabu-ls6pn Před 24 dny

  • @Shadafathima12
    @Shadafathima12 Před 25 dny +5

    Poli

  • @shivnibaba7733
    @shivnibaba7733 Před 24 dny

    ആ കുടു൦ബത്തിൻറ ദോഷം ആ തളളയാ (പഭ. പേര് (പഭ ബട്ട് ഒരു (പഭേ൦ ഇല്ല.

  • @sasidharang4077
    @sasidharang4077 Před 24 dny +1

    മനുഷ്യന്റെ ക്ഷമയെ പരിഹസിക്കുന്ന സീരിയൽ ഈ ചാനലിന്റ നിലവാരം 👎

  • @entepranayathoolika7099

    Susu veendum start aakkoo

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Před 24 dny

      പ്രഭാവതി രാക് നി അഭിനയിച്ചു പൈസ എന്തിനാണ് അങ്ങനെ അഭിനയിച്ചു പൈസ അന്റെ കള്ളത്തരം മനസ്സിലാകുന്നു പ്രഭാവതി മണ്ഡതി

  • @sajumolvijayan3142
    @sajumolvijayan3142 Před 23 dny

    Ennittano krithrimam kanichittu Brahmadhathan thirumeni ariyathathu