വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവരനെ തേടി മറ്റൊരു യുവതിയെത്തി; നവ വധു കുഴഞ്ഞു വീണു |

Sdílet
Vložit
  • čas přidán 12. 05. 2024
  • വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവരനെ തേടി മറ്റൊരു യുവതിയെത്തി; നവ വധു കുഴഞ്ഞു വീണു ! തിരുവനന്തപുരം കരമനയിലാണ് സംഭവം
    യുവതിയെ കബിളിപ്പിച്ച് വിവാഹം ചെയ്തു വരനും കുടുംബത്തിനുമെതിരെ പരാതിയുമായി വധുവിൻറെ കുടുംബം
    #keralawedding
    © 2024 Focus NewsTv | Focusnewsonline
    Social Media Link
    ► Website : focusnewsmedia.com/
    ► Facebook / focusnewstvonline
    ------------------------------------------------------------------------------
    #focusnewstv #Focusnewsonline
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Focus NewsTv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 280

  • @soumyasabu5877
    @soumyasabu5877 Před 27 dny +234

    ദൈവമേ പെണ്ണിന്റെയും മാതാപിതാക്കളുടെയും അവസ്ഥ കുട്ടി രക്ഷപ്പെട്ടു നന്ദി ദൈവമേ ചതിയന് നല്ല ശിക്ഷ കിട്ടണെ

  • @sreejasunil46
    @sreejasunil46 Před 27 dny +322

    നിങ്ങൾ കരയാതെ മകൾ രക്ഷപ്പെട്ടത് അല്ലെ മാസങ്ങൾ കഴിഞ്ഞ് ആണ് അറിയുന്നത് എങ്കിലേ

  • @GeethuT.AGeethujijil
    @GeethuT.AGeethujijil Před 27 dny +252

    ശോ ആ പെണ്ണിന്റെ അവസ്ഥ..... അവന്റെ കാമുകി എന്ന് പറയുന്നവൾക് നേരത്തെ ഇത് അറിയിക്കാൻ മേലാരുന്നോ...

  • @mehfilns2979
    @mehfilns2979 Před 27 dny +338

    എന്തിനാണ് ഈ പാവപെട്ട പെൺകുട്ടികളെ ജീവിതം നശിപ്പിക്കുന്നത് ഇതിന്റെയൊക്കെ പാപം എവിടേ കൊണ്ടു തീർക്കാണാനാണ്

    • @AbcdEfgh-px7ez
      @AbcdEfgh-px7ez Před 27 dny +6

      😊

    • @musthafamuhammad2202
      @musthafamuhammad2202 Před 22 dny

      100 % correct

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 20 dny +2

      പെൺകുട്ടിയുടെ ബന്ധുക്കൾ പയ്യനെപ്പറ്റി വിശദമായി അന്വേഷണം നടത്തണമായിരുന്നു.

  • @shahanasherin1514
    @shahanasherin1514 Před 27 dny +113

    അച്ഛാ സങ്കടപെടേണ്ട മോളെ ജീവനോടെ തിരിച് കിട്ടിയില്ലേ

  • @indubindu6252
    @indubindu6252 Před 27 dny +148

    എന്തായാലും പെൺകുട്ടി രക്ഷപെട്ടു

  • @faisalkt4530
    @faisalkt4530 Před 27 dny +69

    കല്യാണം 'മുടക്കി 'കളും ഇ ലോകത്ത് ആവശ്യമാണെന്ന് ഇ ഒരു സംഭവം തെളിയിക്കുന്നു.

  • @jayashreevinay7610
    @jayashreevinay7610 Před 25 dny +27

    പെൺകുട്ടി രക്ഷപെട്ടതിൽ ഈശ്വരനോട് നന്ദി പറയൂ 🙏🏻🙏🏻🙏🏻

  • @ajiraramachandran370
    @ajiraramachandran370 Před 27 dny +115

    താലി കെട്ടും മുന്നെ അവൾക്കു ഒന്ന് പറഞ്ഞൂടെ

  • @AthiraAthira-xu2fi
    @AthiraAthira-xu2fi Před 27 dny +30

    കൊടുത്ത സ്വർണവും അതിന്റെ ഇരട്ടിയും നഷ്ട പരിഹാരവും വാങ്ങണം

  • @joseabraham2951
    @joseabraham2951 Před 27 dny +180

    പെൺകുട്ടികൾ ക്ക് നല്ല വിദ്യാഭ്യാസം നൽകി ഒരു ജോലി നേടി സ്വന്തം കാലിൽ നിന്നിട്ട് മാത്രമേ വിവാഹം നടത്താൻ.😊😊😊

    • @siyachin8406
      @siyachin8406 Před 27 dny +4

      Ennu joli kitaana ketaathe ethrwyo peru jolinn paranj nikunnu pakshe enth karyam

    • @anithav.n9908
      @anithav.n9908 Před 27 dny +4

      Ethu joli ayii bahamila joli udegil umm chathikapetal pettu

    • @jaseenasulfi9153
      @jaseenasulfi9153 Před 27 dny +13

      ജോലി ഉണ്ടെങ്കിലും ഇങ്ങനെയൊക്കെ സംഭവിച്ചാൽ എന്താ ചെയ്യുക, മാനഹാനി, ധനനഷ്ട്ടം,...😮

    • @aparnaraju3369
      @aparnaraju3369 Před 27 dny +4

      Job ondelum eagne okkae sambhavikum pinneh job ullath oru vidhathil nallath annu independent avukka but eagne ullavnmarude real character okkae ariysn padaa ath ippol premikuna ayalum arranged ayalum ellam after marriage kazhinje ivante okkae thanni swabhavam purath varulluu. Ethin edayil pett pokuns orupsd girls ind 😢

    • @hAfSa.66
      @hAfSa.66 Před 27 dny +14

      ജോലിയും ഇതും തമ്മിൽ എന്ത് ബന്ധം.. ചതിക്കപ്പെട്ടാൽ എന്ത് ജോലി ഉണ്ടായിട്ടും കാര്യം ഇല്ല

  • @Magicsky34
    @Magicsky34 Před 26 dny +22

    എന്തിനാ പെൺ കുട്ടികൾക്ക് 'സ്വർണ്ണം ഇട്ട് കല്യാണം കഴിപ്പിക്കുന്നത്. ഈ പൈസ കൊണ്ട് കുട്ടികളെ പഠിച്ച് നല്ല ജോലി വാങ്ങിക്കാൻ തക്കവിധം അവരെ പ്രാപ്തരാക്കണം. എത്ര കേട്ടാലും കൊണ്ടാലും മലയാളികൾ ഒരിക്കലും നന്നാകില്ല'ആഡംബരങ്ങളും ആർഭാടങ്ങളും ഒന്നും ഇല്ലാതെ രണ്ട് മനുഷ്യ ജീവിതങ്ങളുടെ ഒത്ത് ചേരൽ ആണ് കല്യാണം എന്ന് ഓരോ ആൺകുട്ടികളും പെൺകുട്ടികളും മനസ്സിലാക്കണം.

    • @jasmymmuhammed6144
      @jasmymmuhammed6144 Před 25 dny +1

      സത്യം

    • @su84713
      @su84713 Před 25 dny +1

      ആരോട് പറയാൻ?ആര് കേൾക്കാൻ? ഇങ്ങനെ ഓരോന്ന് വരുമ്പം നിലവിളി, കരച്ചിൽ, ബഹളം

  • @preethasivan2799
    @preethasivan2799 Před 27 dny +19

    ധൈര്യമായിരിക്കുക. ഇവന്റെ കൂടെ ജീവിക്കാഞ്ഞത് കുട്ടിയുടെ ഭാഗ്യം

  • @user-sumayya879
    @user-sumayya879 Před 27 dny +21

    ഓരോ പെണ്മക്കളും ജീവനോടെ തിരിച്ചു കിട്ടുന്നത് ഭാഗ്യം..

  • @baijumini8107
    @baijumini8107 Před 26 dny +9

    ദൈവമേ ഇതൊക്കെ എന്തൊക്കെ യാ കേൾക്കുന്നത് പെൺ കുട്ടികളുടെ ജീവനും ജീവിതത്തിനും ഒരു വിലയും ഇല്ലേ

  • @seemakannankara8897
    @seemakannankara8897 Před 27 dny +65

    പെണ്ണുങ്ങൾ ഇങ്ങനെ ബോധം കെട്ടു വീഴുന്ന മാനസിക നില ഉള്ളവർ ആയിരിക്കരുത്

    • @shestechandtalk2312
      @shestechandtalk2312 Před 27 dny +7

      അങ്ങനെ അല്ലേ വളർത്തി വെക്കുന്നത്. അടക്കം ഒതുക്കം, കരച്ചിൽ ഞഞ്ഞാ പിഞ്ഞാ 😂😌😌..

    • @lottsoflove6801
      @lottsoflove6801 Před 26 dny

      ​​ബോധം കേട്ടു വീഴുന്നത് വളർത്തു ദോഷം കൊണ്ടല്ല. അവർക്കു വിഷമങ്ങൾ താങ്ങാനുള്ള കപ്പാസിറ്റി കുറവായിരിക്കും. അതുകൊണ്ടാണ് അത് വളർത്തു ദോഷം അല്ല. ഈ ഞൻ ഒത്തിരി തവണ ബോധം കേട്ടു വീണിട്ടുണ്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാ.. പോളിയിൽ അഡ്മിഷൻ കിട്ടാഞ്ഞത് മുതൽ. ഞൻ സ്നേഹിച്ച ആളെ ഫോൺ വിളിച്ചോണ്ടിരുന്നപ്പോ എന്റെ ബ്രദർ കണ്ടോണ്ട് വന്നു ഞൻ ആ സെക്കൻഡിൽ ബോധം കെട്ടു വീണു. എല്ലാരും ഒരുപോലല്ല ചിലർക്ക് മനസിന്‌ കട്ടി കുറവായിരിക്കും ​@@shestechandtalk2312

    • @mariyamary975
      @mariyamary975 Před 25 dny +3

      അതെ. മാനസികമായി ശക്തരും ജീവൻ അപായപ്പെടാതരീതിയിൽ തന്ത്രപൂർവ്വം രക്ഷപെടാനുള്ള കഴിവും ഒക്കെ ഇക്കാലത്ത് പെൺകുട്ടികൾക്ക് ആവശ്യമാണ്

  • @unniettan1450
    @unniettan1450 Před 27 dny +16

    പാവം കുട്ടി 🙏. രക്ഷപെട്ടല്ലോ 🙏🙏 അതു തന്നെ സമാദാനം 🙏

  • @Magicsky34
    @Magicsky34 Před 26 dny +13

    കല്ലാണം അല്ല ജീവിതത്തിൻ്റെ അവസാന വാക്ക്.

  • @lalimathew4745
    @lalimathew4745 Před 27 dny +30

    ഇങ്ങനെ ഭുമിയിൽ നടക്കുന്ന സത്യമാണ്

  • @babymp9316
    @babymp9316 Před 25 dny +5

    നല്ല കാര്യം ഇപ്പോൾ തന്നെ അറിഞ്ഞതിനാൽ പെണ്ണും വീട്ടുകാരും രക്ഷപെട്ടു

  • @anooopekek3929
    @anooopekek3929 Před 27 dny +83

    വിവാഹ...തട്ടിപ്പ്...വീരൻ....😮😮😮😮😮

  • @Amar-ez9de.
    @Amar-ez9de. Před 27 dny +27

    എല്ലാം plaaned ആണ്.അവന്റെ സഹോദരിയെയും വെറുതെ വിടരുത്..അവൾക്കും ഈ തട്ടിപ്പിൽ പങ്കുണ്ട്...

  • @susanpalathra7646
    @susanpalathra7646 Před 27 dny +34

    സ്വർണ്ണവും പണവും തട്ടിയെടുക്കാൻ മാത്രം വിവാഹം കഴിക്കുന്ന ഒരുത്തൻ പത്തനംതിട്ട ചിറ്റാറിലുണ്ട്.

    • @stonebanks6848
      @stonebanks6848 Před 26 dny

      Ningale patticho

    • @UshaKumari-uu5jk
      @UshaKumari-uu5jk Před 25 dny +1

      Vismaya കിരൺ അവൻ്റെ പെങ്ങളും അളിയനും കൂടി ഈ കുട്ടിയുടെ സ്വർണ്ണം മുഴുവനും അടിച്ച് മാറ്റി...കിരൺ നാറി യുടെ അറിവോടെ,അവൻ ഇപ്പൊൾ അഴി എണ്ണ u നുണ്ട്..

    • @su84713
      @su84713 Před 25 dny

      എന്നിട്ട് എന്താ പിടിച്ച് ജയിലിൽ അടയ്ക്കാത്തെ

    • @divyadivya1958
      @divyadivya1958 Před 24 dny

      മലയാലപ്പുഴയിലും ഒരുത്തൻ ഉണ്ട് ചതിയൻ

  • @reality1756
    @reality1756 Před 27 dny +25

    ഭയങ്കര ദൈയിര്യം.ഇവനെയൊക്കെ ജയിലിൽ ഇട്ടു പുറത്തു വിടരുത്.നല്ലകുടുംബം

    • @AbdulAzeez-cc5je
      @AbdulAzeez-cc5je Před 26 dny +1

      ആ best , നമ്മുടെ നാട്ടിലെ നിയമത്തിൽ അല്ലേ ?? 4 കൊലപാതകം ചെയ്തവൻ അഞ്ചാമത്തെ ചെയ്യാൻ നമ്മുടെ കോടതിയും പോലീസും ജാമ്യം കൊടുത്തു വിടുന്ന ഏർപ്പാടാണ് നമ്മുടെ നിയമസംവിദാനം 😂😂😂ഇവനെ ഒക്കെ നാട്ടുകാർ കൈകാര്യം ചെയ്യണം

  • @abdulnazar4747
    @abdulnazar4747 Před 24 dny +3

    എന്താണ് പറയുക മനുഷ്യൻ മാർ ഇങ്ങനെ രാക്ഷസിൻ്റെ സ്വഭാവം പാവം ഈ ഭാര്യ😢😢😢😢😢😢

  • @dreamcatcher2163
    @dreamcatcher2163 Před 26 dny +3

    നല്ല അച്ഛൻ.. 🥰

  • @jugunubless3972
    @jugunubless3972 Před 27 dny +12

    ബോധത്തോടെ പെരുമാറണം ചേട്ടാ ബോധം കെട്ട് വീഴുകയല്ല വേണ്ടത്

  • @musicbandI
    @musicbandI Před 27 dny +33

    എന്റെ മോൾക് 6 മാസം കഴിഞ്ഞു ആണ് ഇത് പോലെത്തെ അവസ്ഥ മനസിലായത് ഞങ്ങൾക്കും ആദ്യം അറിഞ്ഞിരുന്നില്ല ഇപ്പോൾ ഒഴിവാക്കി കേസ് പിൻവലിച്ചു കാരണം 5വർഷത്തോളം കേസ് നീണ്ടുപോകും മോൾക് ഒരു മറവി ഉണ്ടാവില്ല ഒക്കെ വേണ്ടന്ന് വെച്ചു മോളുടെ സമാദാനം മാത്രം മതി

    • @AthiraAadhikesh1994
      @AthiraAadhikesh1994 Před 27 dny +1

      Arranged marge aayiruno

    • @musicbandI
      @musicbandI Před 27 dny

      അതെ ഫാമിലി കൊണ്ട് വന്നതായിരുന്നു അത് കൊണ്ട് നമ്മൾ വിശ്വസിച്ചു പോയി

    • @AthiraAadhikesh1994
      @AthiraAadhikesh1994 Před 27 dny +2

      @@musicbandI family fake aayiruno. Ennalum rekshapettalo. Ningale konn kalanjilallo 🙏🏻🙏🏻

    • @sobhanababu5297
      @sobhanababu5297 Před 27 dny

      Achanum Ammayum onnum elle avanu

    • @sobhanababu5297
      @sobhanababu5297 Před 27 dny

      Avalde kuttikal ayirikum...eyal vannu poku ayirikum....stepini

  • @sajithasajitha7965
    @sajithasajitha7965 Před 26 dny +5

    എന്തായാലും ആ കുട്ടി രക്ഷപ്പെട്ടു

  • @sajeesh9189
    @sajeesh9189 Před 27 dny +29

    ഇനി ഒരു മക്കൾക്കും ഇങ്ങനെ ഒരു ഗെതി വരരുത് 🤪🤪🤪മക്കൾ നന്നായി ജീവിക്കുക

  • @jameemajohn8095
    @jameemajohn8095 Před 27 dny +14

    പെൺകുട്ടി രക്ഷപെട്ടു

  • @lottsoflove6801
    @lottsoflove6801 Před 26 dny +4

    അവർ പർദ്ദ ഇട്ടു വന്നിട്ട് എന്തു കൊണ്ട് വിവാഹം തടസം നിന്നില്ല. കഷ്ടം

  • @ushagopalakrishnan7784
    @ushagopalakrishnan7784 Před 27 dny +10

    നല്ല ശിക്ഷ കൊടുക്കണം

  • @abdulasees3497
    @abdulasees3497 Před 6 dny

    ആകുട്ടി രക്ഷപെട്ടു അച്ഛൻ ഒന്ന്കൊണ്ടും പേടിക്കണ്ട അവനിക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും മഗൾക്ക്നല്ലരു കുടുംബംത്തിൽ നിന്ന് ആലോജനവരും 🤲🏻🤲🏻

  • @sajithasajitha7965
    @sajithasajitha7965 Před 26 dny +5

    എത്രയോ ചെക്കന്മാർ പെണ്ണ് കിട്ടാതെ നടക്കുന്നു കിട്ടിയവർ ഇങ്ങനെ കളിക്കുന്നു

  • @abdulsamadrenila9139
    @abdulsamadrenila9139 Před 26 dny +4

    അറിഞ്ഞത് നന്നായി

  • @indubindu6252
    @indubindu6252 Před 27 dny +31

    കേരളം എങ്ങോട്ടാ പോകുന്നത്

  • @user-ct8ck6vc3h
    @user-ct8ck6vc3h Před 23 dny +2

    അവനെമര്യാദ പഠിപ്പിച്ചു കൊടുക്കണം ആൺകുട്ടികൾനല്ലത് പോലെ പെരുമാറണം

  • @feminafemi8467
    @feminafemi8467 Před 27 dny +5

    ഇവൻ മൗനരാഗത്തിലെ മനുവാണ്

  • @indubindu6252
    @indubindu6252 Před 26 dny +3

    വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ പെൺകുട്ടിയുടെ അച്ഛനും അമ്മയും ആദ്യം അനേഷിക്കേണ്ടത് പയ്യൻ ചുറ്റും താമസിക്കുന്ന വീട്ടുകാരുമായി ഇടപ്പഴകുന്ന ആൾ ആണോ എന്ന് അനേഷിക്കണം ആരുമായും സഹകരിക്കാത്ത വീട്ടുകാർ ആണ് എങ്കിൽ അപ്പോൾ മനസ്സിൽ ആക്കണം പന്തികേടുള്ള പാർട്ടി ആണെന്ന്

  • @novablogs8440
    @novablogs8440 Před 27 dny +2

    Benoy marika, കുത്തട്ട് കുളം ആണോ

  • @shyamaretnakumar5868
    @shyamaretnakumar5868 Před 27 dny +36

    അന്വേഷണം നേരത്തെ അങ്ങു നടത്തി കൂടായിരുന്നോ

    • @remathazhathethil939
      @remathazhathethil939 Před 27 dny +12

      Ethra anewshichalum varan ullath vazhiyil thangilla llo ivide pavam aaa kutty rakshapetulo ath samadhanikkam pavam kutty....

    • @sinant5694
      @sinant5694 Před 27 dny +6

      Nerathe anweshichal aarum sathyam parayilla
      Kalyanam kazhinjal ororutharayi paranj thudangum
      Pinneed vivaha mojanam nanakkedallenn vijarich sahikkum

    • @ramlabeevi936
      @ramlabeevi936 Před 26 dny +2

      സത്യം ഒരു സ്ഥലം വാങ്ങാൻ ചെന്നാലും ആൾക്കാർ സത്യങ്ങൾ മറച്ചുവെക്കും പ്രമാണം കഴിഞ്ഞാൽ അന്നുമുതൽ തുടങ്ങും അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ

    • @remathazhathethil939
      @remathazhathethil939 Před 26 dny

      @@sinant5694 Enikum undayitund ithe anubhavam.2010_11 l athu konda nu njan paranje..ente husband marana petitt 29yrs ayi molku annu 3yrs olde ullu aaa kuttykkanu ithrem valiya sangadam vanne...njan thaniche ullu
      Engilum bhagavan koode undayirunnu njangal rakshpetu....

    • @remathazhathethil939
      @remathazhathethil939 Před 26 dny

      @@ramlabeevi936 ithum sathya msnu ellam kazhinjite alkar paryu....

  • @sherlysharon9810
    @sherlysharon9810 Před 25 dny

    😢

  • @sandhyat3582
    @sandhyat3582 Před 27 dny +7

    ഡ്രൈവർക്കു 30pavante ആഭരണം എന്തിനു കൊടുത്തു

  • @seemakannankara8897
    @seemakannankara8897 Před 27 dny +13

    പാവം അച്ഛൻ

  • @srvlogbusthan5283
    @srvlogbusthan5283 Před 6 dny

    അവനെ കണ്ടാൽ നല്ല പ്രായമുണ്ട് ആലോജിക്കുമ്പോൾ പ്രായം നോക്കണ്ടേ

  • @AzeezTk-bk5kf
    @AzeezTk-bk5kf Před 27 dny +38

    അന്വേഷണത്തിൽ വന്ന പിഴവ് 100%%%%... ഒരിക്കലും ദൃദി കാണിച്ചു പെൺകുട്ടികളെ കെട്ടിച്ചയക്കരുത്... അനിയഷണത്തിന് മിനിമം രണ്ടോ മൂന്നോ മാസം നിർബന്ധം ആണ്... ദൃദി കുറ്റവാളിയുടെ യോഗ്യത ആണ്....

    • @rmariabasil4080
      @rmariabasil4080 Před 27 dny

      ധൃതി

    • @hAfSa.66
      @hAfSa.66 Před 27 dny

      7 months enn കേട്ടില്ലേ.. എവിടെ ധൃതി കാണിച്ചു

  • @kalandershah8176
    @kalandershah8176 Před 25 dny

    എരണം കെട്ടവൻ..... Thuf

  • @poojapoojapooju5075
    @poojapoojapooju5075 Před 27 dny +2

    അച്ഛനും മോനും കൊള്ളാം

  • @thankamramesh7810
    @thankamramesh7810 Před 26 dny +1

    ഈ കുട്ടി രക്ഷപെട്ടന്നു പറയൂ.

  • @user-qx7hu8ep3w
    @user-qx7hu8ep3w Před 27 dny +3

    പിന്നെ 7 മാസം ആയിട്ട് ആരും ഉന്നും പറഞ്ഞുല്ലേ പിന്നെ പെട്ടന്ന് ഫ്രോഡ് എന്ന് അറിയുന്നത് പിന്നെ മകൾക്കു വേറെ ഉന്നും സംഭവക്കാത്തത്തിൽ ഭാഗ്യം 👍👌🙏

  • @fmmedia4994
    @fmmedia4994 Před 27 dny +3

    തുടക്കത്തിൽ arinjath നന്നായി

  • @fousiyafarook231
    @fousiyafarook231 Před 21 dnem

    മണ്ഡപത്തിൽ പർദ്ദയിട്ട് വന്നപ്പോൾ പറഞ്ഞാൽ പോരായിരുന്നോ ആ കാമുകിക്ക് എന്നാൽ കല്യാണം താലികെട്ട് നടക്കില്ലായിരുന്നു പെൺകുട്ടി അവൾക്ക് ദൈവം നല്ലൊരു ജീവിതം കൊടുക്കട്ടെ

    • @sajisaji6020
      @sajisaji6020 Před 16 dny

      ആ പെൺകുട്ടിന്റെ സ്വർണം കിട്ടിയിട് പറയാനായിരിക്കും

  • @vidhya470
    @vidhya470 Před 23 dny

    ദൈവമേ എന്തെല്ലാം നടക്കുന്നു 🤔

  • @novablogs8440
    @novablogs8440 Před 27 dny +11

    ഇതു പോലെ ഒത്തിരി ഉണ്ട്

  • @rahumathnisa1232
    @rahumathnisa1232 Před 24 dny

    Onnum anyashikkade adurhuchadarud🙏🙏🙏

  • @user-vy5ep9qf5x
    @user-vy5ep9qf5x Před 26 dny +1

    വിടരുത് അവനെ,

  • @cherryblossomandbluejay8590

    sso avrk aa kallyanm thadayamayirunnille...oru penkuttyde jeevitham koodi nasikkunnath thadayamayirunnille....parda ittu vannavrk oru manassakshi ille.....😢

  • @savithakk6668
    @savithakk6668 Před 27 dny +5

    Lucky girl that the family knew before starting life.

  • @thankammmasuseelan1804
    @thankammmasuseelan1804 Před 27 dny +33

    നല്ല ആ ൺ കുട്ടികൾക്ക്. എപ്പോ പെൺകുട്ടികളെ കിട്ടാനില്ല. വിദേ ശേ ത്ത് ജോലി വേണം. മണി മാളിക വേണം. ഇല്ലങ്കിൽ ഗ വണ്മെന്റു ജോലി.....

    • @sujithv9104
      @sujithv9104 Před 27 dny +2

      അതു തന്നെ എത്രയോ നല്ല സ്വഭാവമുള്ള അത്യാവശ്യം സാമ്പത്തികമുള്ള ആൺകുട്ടികൾ ഉണ്ട് പക്ഷെ പെണ്ണുങ്ങൾക്ക് യൂറോപ് ലോ, അമേരിക്ക ലോ ഉള്ളവർ മതി

    • @sajithapoojaponnu1824
      @sajithapoojaponnu1824 Před 27 dny +12

      ഇത് വിദേശത്ത് അല്ലല്ലോ,വരൻ ടാക്സി ഡ്രൈവർ അല്ലെ പിന്നെന്താ.

    • @Kingini1991
      @Kingini1991 Před 27 dny

      ആ ബെസ്റ്റ് അതിന്റെ കുറ്റവും പെമ്പിള്ളേർക്ക്... ആ നാറിയെ വിമര്ശിക്കേണ്ടതിന് പകരം പെണ്ണിന്റെ നെഞ്ചത്തൊട്ടാണോ കേറ്റം 😮😮😮😮

    • @Kingini1991
      @Kingini1991 Před 27 dny +14

      ​@@sajithapoojaponnu1824 അയ്യോ അങ്ങനെ പറഞ്ഞൂടാ എന്ത് സംഭവം നടന്നാലും പെണ്ണിന്റെ തലയിൽ വെച്ചു കെട്ടണം 😬😂

    • @universalkingdom5072
      @universalkingdom5072 Před 27 dny +7

      Nalla ankuttikaldea list para, enganea kande pidikum

  • @NazeemaA-ok4we
    @NazeemaA-ok4we Před 19 dny +1

    Teacher name. Nazeema

  • @jyothinair7512
    @jyothinair7512 Před 27 dny +1

    Ho my god. Ende keralam ethra sundaram. 😢😢

  • @Sinjyo367
    @Sinjyo367 Před 25 dny

    അന്നേ ദിവസം തന്നെ കാര്യങ്ങൾ അറിഞ്ഞത് ഭാഗ്യം . അവനെ വെറുതേ വിടരുത്.....

  • @n.m.saseendran7270
    @n.m.saseendran7270 Před 27 dny +4

    Her parents should have enquired about him before the marriage.

  • @sobhaputhenpureyil4719

    Aa kutti rakshapettu

  • @blorehome1457
    @blorehome1457 Před 27 dny +1

    😊

  • @francisviji6903
    @francisviji6903 Před 27 dny

    Ho. Kashtam

  • @muhamadsinan6802
    @muhamadsinan6802 Před 27 dny +2

    അത്കൂടുകാരിയാകും

    • @mercyjoseph9623
      @mercyjoseph9623 Před 27 dny

      അച്ഛൻ പകുതി അടിച്ചെടുത്തു. നല്ല കുടുംബം 🤣🤣🤣

  • @NazeemaA-ok4we
    @NazeemaA-ok4we Před 19 dny

    May 30 maths class

  • @mariyamary975
    @mariyamary975 Před 25 dny

    പൊന്നു പെൺമക്കളെ ഒക്കെ ദൈവം കാക്കട്ടെ. പണക്കൊതിയൻമാർ ഒറ്റത്തടിയായി നിക്കട്ടെ. നമ്മുടെ പെൺമക്കൾക്കുവേണ്ടി രാവും പകലും പ്രാർത്ഥിക്കുക. ചതിയൻമാരിൽ നിന്നും രക്ഷപ്പെടും

  • @ushaphalan6171
    @ushaphalan6171 Před 22 dny

    Nammude Keralam ithrayum athapathichallo kashtam oru marriage nadathanpadu pettu Achanum Ammayum kutti rashapetti

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 27 dny

    ഇതൊക്കെയാണ്, ഇനി,ഇവിടെ, നടക്കാൻ പോകുന്നത്

  • @hubaib5254
    @hubaib5254 Před 4 dny

    ആ കാമുകി ഒരു കാന്താരിയാണെല്ലോ 😃

  • @babymolusebabymoluse4301
    @babymolusebabymoluse4301 Před 27 dny +15

    എന്തൊക്കെ പുകില്...

  • @user-ct8ck6vc3h
    @user-ct8ck6vc3h Před 23 dny +1

    അവനെ വിടരുത്

  • @arya54313
    @arya54313 Před 27 dny +2

    Pennanelum aananelum engine ippol vishwasichu kalyaanam kazhikkumm

  • @greedanaavarevgreedanaavar8505

    എത്രയോ ചതിവാണ് ഇവരൊക്കെ ചെയ്യുന്നത് വീട്ടുകാരുടെ ധനനഷ്ട്ടം മന നഷ്ടം ഇതൊക്കെ ആര് സഹിക്കും? അവന്റെ വീട്ടുകാരുടെ ചതിയാണ് കാമുകിയിൽ നിന്നും പിരിച്ച് സ്ത്രീധനം മേടിച്ച് കെട്ടുന്നതാണ് സ്വർണം പണം ഇതൊക്കെ വീട്ടുകാർ കൈയ്യിലാക്കും പെൺകുട്ടി പെരുവഴിയിൽ ആകാതെ വീട്ടുകാർ നോക്കണം കഷ്ടം.!

  • @vinitharadhakrishnan5222

    ബെസ്റ്റ് കഥ. ദൈവത്തിന്റെ സ്വന്തം നാട് തന്നെ 😢😢

  • @sarojinink6787
    @sarojinink6787 Před 24 dny +1

    Fake ano

  • @najiyakamal1415
    @najiyakamal1415 Před 27 dny +1

    Makal rakshappettu....bhagyavathy

  • @ShajipalakkalCpy786
    @ShajipalakkalCpy786 Před 27 dny +30

    മക്കൾ നമ്മൾ ക്ക് ഭാരം ആണോ...
    അനോഷിക്കാതെ കെട്ടിച്ചു വിടാൻ...

  • @georgesamkutty686
    @georgesamkutty686 Před 27 dny

    Even at this social media age , such a cheating how is it possible. ?

  • @pbalagopal7169
    @pbalagopal7169 Před 25 dny

    കാമുകി അവനുമായി അഡ്ജസ്റ്റ് മെന്റ് ആണ് കല്യാണം കഴിഞ്ഞു സ്വർണ്ണം കിട്ടുന്ന തുവരെ മിണ്ടിയില്ല

  • @sumayyanoushad9299
    @sumayyanoushad9299 Před 27 dny +1

    Aa molu raksha pettu. Kurach kazhinhittano ariyunnathenkiloo

  • @gracyteacher1938
    @gracyteacher1938 Před 27 dny

    എന്റെ ദൈവമേ, ഭയങ്കരം തന്നെ.

  • @lazylucy1583
    @lazylucy1583 Před 27 dny +1

    This man's lover should have stopped the marriage . Very very sad situation. 😢 Hope the bride's family have the strength to fight for justice .

  • @NazeemaA-ok4we
    @NazeemaA-ok4we Před 19 dny

    4:59 maths class

  • @aryan.muthumol
    @aryan.muthumol Před 27 dny +1

    Avnte kashtklm..avlekolln ulla desyam avne kanum....

    • @Saranya-8888
      @Saranya-8888 Před 27 dny +3

      അയ്യൊടാ പാവം😂😂... ആ പെണ്ണിനെ അവൻ തേച്ചു ...അതോണ്ട് അവള് അവനെ അന്വേഷിച്ചു വന്നു. രണ്ട് പെണ്ണുങ്ങളെ ചതിച്ചിട്ട് കൊല്ലാനുള്ള ദേഷ്യം പോലും

  • @sureshmgmsuresh5544
    @sureshmgmsuresh5544 Před 27 dny

    Namukkivide marunninupolum onnilla

  • @deepakrishnan4657
    @deepakrishnan4657 Před 25 dny

    മോളു രക്ഷപെട്ടു

  • @Don_moko
    @Don_moko Před 27 dny

    Cheta mol rakshapetallo.one day kazhijitayirunengil

  • @company6676
    @company6676 Před 23 dny

    സൈലന്റ് കില്ലർ 😂

  • @naseerabeevi4027
    @naseerabeevi4027 Před 25 dny

    ആ അച്ഛന്റെ കണ്ണുനീർ അവനെ വെറുതെ വിടരുത് കല്യാണ ചിലവും സ്വാർണവും ആ കുട്ടിക്ക് തിരിച്ചു കൊടുക്കനുള്ള നിയമത്തിനു മാത്രമേ കഴിയും

  • @vijayakumarivijayakumari1560

    Eniulla kalam nattil thirakkathe kettikkaruthe

  • @ajeesh.k8742
    @ajeesh.k8742 Před 23 dny

    Rakshapettu ennu para

  • @deepakrishnan4657
    @deepakrishnan4657 Před 25 dny

    Silent കില്ലർ

  • @vijayakumarivijayakumari1560

    Enienkilum sornam kodukkaruthe

  • @user-ct8ck6vc3h
    @user-ct8ck6vc3h Před 23 dny

    എന്താ ണ് ഇതൊക്കെ 😢😢😢😢

  • @sajils4209
    @sajils4209 Před 27 dny +12

    പാവം വീട്ടുകാർ

  • @saleenashameer4092
    @saleenashameer4092 Před 27 dny

    മാപ്രകളെ ആ പിതാവിൻ്റെ മുഖം കാനിക്കണ്ട കാര്യം ഉണ്ടോ