SECOND HAND CAR നോക്കുകയാണോ? ഈ 10 കാര്യങ്ങൾ അറിഞ്ഞു വെച്ചോ 👍 വെറുതേ കൈ നഷ്ടം വരണ്ട.................
Vložit
- čas přidán 26. 06. 2021
- 9809308239 for Nano oil call this number
second hand car,second hand car in kathmandu,second hand car bazar in india,second hand cars,second hand car in bhubaneswar,second hand car market,second hand car in nepal,second hand car in lucknow,second hand car in uttar pradesh,second hand car dealer in bhubaneswar,second hand car delhi,baleno second hand car,car second hand market,second hand baleno car,ranchi second hand car,second hand car for sale,i20 second hand car price,second hand car in up 2021,second hand car in odisha - Auta a dopravní prostředky
ഞാനും ഒരുനാൾ വണ്ടി എടുക്കും എന്ന ആഗ്രഹത്തോടെ എ ല്ലാ വീഡിയോയും കാണുന്ന ഞാൻ
👍💕❤️💖💞🤩😘🥳🥰
ഞാനും
👍
ഞാനും 🤣🤣🤣🤣
Me too 👍👍👍
സബിൻ ബായ് സത്യസന്ധത അതാണ് നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് 👍👍
ഒരുപാട് ഇഷ്ടപ്പെട്ടു,,,, ആഗ്രഹിച്ച കാര്യങ്ങൾ ,' വളരെ ഉപകാരപ്പെടുന്ന വീഡിയോ
Haters തീരെയില്ലാത്ത ഒരേയൊരു Auto vloger ❤️ KERALA MECHANIC 💥💥💥
💯
Talking Cars too
Lub u ഡിയർ
@@KERALAMECHANIC ബായി നമ്പർ ഒന്ന് തരുമോ
9947370386 what's up only
മെക്കാനിക്നെ കാണിക്കാൻ രണ്ടു സ്പാനർ കയ്യിൽ പിടിച്ച പോസ്സ് അടിപൊളി
💕💕💕
Very true... Opel club 2003 eduthit double cash poyi🙄🙄scrap nu koduthu...
ഒരുപാട് ഉപകാരപ്രദമായ വീഡിയോ സൂപ്പർ ❤️ ഇക്ക 👍💯
Aadyamayanu video kandathu , subscribe um cheythu... Njan car edukkunna time chetaneyum koode kondupokum ... Sure. Thanks for the InformationS
2005 model petrol vahanangal edukunatil entenkilum issues undo, putiya scraping policy ye patti aanu doubt. Vandiyude condition nallatanenkilum 15yr pazhakam ulla vahanangal ini etra naal use cheyan pattum
Correct👍ഇക്കാ.
പിന്നെ video entry പൊളിച്ചു 👌👌
Petrol Auto matic gear ആണോ manual ആണോ നല്ലത്
വണ്ടി ഓടിയ..KM Reading,Change ചെയ്യാൻ പറ്റുമോ
പഠനാർഹമായ വിഷയം Thanks
Thanku... അഭിനന്ദനങ്ങൾ
old altoyude wiring kit full replace cheyyan total etra aavum??
Presenting oru rakshem illa ikka 🔥🔥👌
Watching for the first time !good , impressive ,Simple and straight to points Thank's you ! 👏
Good information ഇക്കാ super, 👌👌👌👌👍👍👍👍🌹🌹🌹🌹
Honda Amaze keyless entry door handle maatan enth charge varum?
Ikka...second hand duster 2013 enganeya ..
90,000km odiyittund 110ps....edukkan pattumo , ethra kodukkam??
Ikka adutha pravishyam video edukkumbhol kazhiyumenghil oru light upayoghichaal kollam, karanam chila bhagham vallya clear alla, pakshe ikka de video out put pakka aanu, nalla upayoghavum aanu. Thank you God bless u and ur family... We will keep support you. 😊😊😊
Ook dear
Ciaz petrol edukunnathinekkurich enta abiprayam.maintanance kooduthal aano
Ivide automatic veno manual veno ennanu nokkuka ...naattil petrol ,diesel nokkunnu
Sabin Bhai Valare Informative Video👍👍👍👍👍
💞
Super bro..vere level istructions🙏🙏👍👍👍👍
സൂപ്പർ.. വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട്.. എടുത്താൽ ഉറപ്പായും കോൺസൾട്ട് ചെയ്യാൻ അവിടെ വന്നിരിക്കും 🙏🏻🥰
Ente Chevrolet Captiva 2008 model second gear veezhunilla endha ikka karanam please reply
2014 march beat LS diesel 55000 km single owner ac ps centrl . എടുക്കാൻ ഉദ്ദേശിക്കുന്നു .പാർട്സ് കിട്ടുമോ ??
Alto 800 Clusteril kilometer reding kaanikunilla .trip a trip b time enniva maari maari kaanikunnu problem ariyamo
Ente oru maruti 800 1997 model aann athill adibhakath oil cheriya rithiyill oil leak indd Athinu repair akkan rate ethra akkum??
Hyundai getz prime petrol 2008 model എടുക്കാമോ ഇക്കാ...
ഏകദേശം എത്ര rate കൊടുക്കണം..
Replay തരണേ ഇക്കാ 👍👍
Chetta ritz diesel 1lakh odiyath edutal kuyapamundo 2013 model
Honda city type 2 1 lakh above oodiyathanel kizhapoubdaakumo??
Bro.. 4lakh nu thazhe budget varunna oru nalla used car suggest cheyyamo
Red figo yil Ferrari logo super 😍😍😍
I10 2011 sports optional 100000 km above run cheyta vandi entenklm pani tharumo 🤔
Ford figo edukukayanakil endhoke shradhikanam?
Chetta..2004..qualis Rs...aan ente kayil..main aayit. ...enthoke shredikanam...njan 2nd medichatha...diesel..varan sadhyatha ula complaint..enthoke. aan..plz rply
Wagon r 2008 ethu vilakku എടുക്കാം?
Chetta Ente car il diseal nu pakaram petrol adichu innu, kore pravashyam start cheyan nokki ippo start aakunilla, enthanu cheyendath?
Excellent work 🥰🥰
Premium vandi diesel used car edukkamo?
Hi,ford ikon or indica is better to buy
Swift diesel old okke eppala engine Pani Vara Kms??
Swift zxi 2012 എനിക്ക് തീരെ milage കിട്ടുന്നില്ല, avarage 13,14 kmpl....എന്ത് ചെയ്യണം plz reply
Eeco വണ്ടിയെകുറിച്ചുള്ള അഭിപ്രായം പറയുമോ
7seat Sheverlet enjoy petrol eduthaloo.
Clutch complaint ulla vandi edukkan pattumo!
Opel corsa 1.4 review cheyyamo
Tata 207 onnu review cheyyamo
ഡീസൽ വണ്ടികളുടെ life ഓന്ന് പറയാമോ.
Swift
Ecosports
മേജർ service
ഒരു alto lxi 2007 മോഡൽ ന് one lakh മേജർ സെർവിസിന് എത്ര ചിലവ് വരും....
ഈ കൊറോണയുടെ സാഹചര്യത്തിൽ എല്ലാവരും സ്വന്തമായി ഒരു വാഹനം എന്ന രൂപത്തിലേക്ക് മാറുമ്പോൾ വളരെ ഉപകാരപ്രദം ആയിരിക്കും ഈ വീഡിയോ 🥰🥰❤💪💪❤ sabinikka ഇഷ്ടം 🥰❤❤
Lub u
ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ കൈയിൽ ഉള്ള വണ്ടി ഉപേക്ഷിക്കാൻ പോകുന്നവർക്കും കൂടുതൽ ഉപകാരപ്രദമാകും
@@KERALAMECHANIC ppppppppppppp
ഇക്കാ, nissan Terrano 110 ps ഒരു വീഡിയോ ചെയ്യുമോ
Chetta oru swift set aki tharavo. 2.5 range ullath
Corolla altis 10th gen. Video cheyyamo?
15yrs kazhinj renew cheitha udane vandi vangunath safe ano?
Mahindra tourister onn review cheyyumo
Grand i10 or Swift or Etios liva
. Ithil eathan better second edukkukayanel. Ellam petrol mathi...
@KERALA MECHANIC eathan better enn parayumo
ക്യാമറാമാൻ സൂപ്പർ
എഡിറ്റിംഗ് കൊള്ളാം
😉😉😉
Ikka used cars ethoke ethreyoke rate inu edukam ennu ulla oru video cheyyamo.
Asane i10 car CNG kit fitt cheyamo
Camera,editing , 👍👍👍
സബിനിക്ക i20 2013 എടുക്കാൻ കൊള്ളാമോ ?
എന്റെ ജീവിതത്തിൽ തൊട്ട സത്യം 😍 Sabin ഇക്കാ content 👌
പിന്നാമ്പുറം: Point 5,6 ഒന്നുതന്നെ അല്ലേ 🤔
🤔🤔🤔🤔thanneyy!?
Datsun go plus എന്താ അഭിപ്രായം.....????
ബോണസ് ടിപ്സ് സൂപ്പർ
i10 second vandi edukkumbol sredhikkenda karyangal nthokke aanu.. Ethra km vare odiyath edukkam
Tata tigor 2nd hand 2018 model uber ഓടാൻ വേണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്
അഭിപ്രായം ഒന്ന് പറയുമോ pls petrol
യൂസ്ഡ് കാർ വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണം, യൂസ്ഡ് കാർ ആണോ എന്ന് ഉറപ്പുവരുത്തണം, ചിലർ പുതിയ കാർ തന്ന് നമ്മളെ പറ്റിക്കും, തീർച്ചയായും ഇതുപോലെയുള്ള വീഡിയോസ് പൂർണമായും കാണാൻ ശ്രമിക്കുക🤗
😂😂😂😂😂
ചേട്ടാ ഞാൻ ഒരു 7 സീറ്റർ വണ്ടി ടാക്സി എടുക്കാൻ ആഗ്രഹിക്കുന്നു ഏതു വണ്ടി ആണ് നല്ലത് എന്ന് പറഞ്ഞു തരുമോ
Thank you ❤️
Honda mobilio engane undu 2015 deasel?
എനിക്ക് മനസിലാകുന്നില്ല ഇത്രേം അറിവ് പകർന്നു തന്ന വിടോയ്ക് എന്തിനാ ആളുകൾ ചുമ്മാ dislike അടികുന്നെ എന്ന്.. എന്തായാലും ഇക്ക സൂപ്പർ....🙂
Friend 2021maruti Belona two door power windows ABS twoAirbag 15000km run they ask 5,50000is it reasonable? Please response
Duster diesel vandiyil ndhan sredhikkandath 2012 model
നിങ്ങൾ പുലിയാണ്🔥🔥🔥🔥
Super information 🔥🔥🔥🔥👍👍👍👍👍
Eco sport Ford 2016 eduthal Pani kittumo
2.5 lc ullil edukaavun vandi onu pryaaamooo
Etios liva diesel nallathaaano
ചേട്ടാ ഞാൻ മാരുതി സെൻ എസ്ടിലോ സെക്കന്റ് ഹാൻഡ് എടുക്കാൻ ഒരു സ്ഥലത്തു പോയി.2011 മോഡൽ vxi. (180000)ആണ് ചോദിക്കുന്നത്. പ്രൈസ് കൂടുതൽ ആണോ. വണ്ടി എങ്ങനെ ഉണ്ട്.
Zen petrol edukunath kuyapam undo
Broo
2018 model eon
26km oodi
2.9 lack
Edukkavo ?
Ford fiesta petrol 1.6 85000കിലോമീറ്റർ model 2007 എടുക്കാൻ താല്പര്യം ഉണ്ട്.താങ്കളുടെ വിലയേറിയ അഭിപ്രായം പറഞ്ഞു തരുമോ.
താങ്കളുടെ എല്ലാ വിഡിയോകളും കാണാറുണ്ട്. നല്ല അവതരണം.... keep up the good work...👍👍👍
Thank u
Van sales നു പറ്റിയ ഏറ്റവും നല്ല വാഹനം ഏതാണ് ഭായ്?
2007 maruthi suzuki alto Lx eathra amount kodukkam
Gud informations...
Break booster patti oru video cheyyo
Bro please review grand i10 diesel
Alto ,800 ,zen agne ore rangil edukuna vndi nthoke noknm
2013 1.2 asta petrol i20 engana undu edukan 50000 km odiyatholu
❤️ from Kanyakumari 💪👍
Kodukunnavan ഏതേലും പ്രശ്‌നം undel പറയുമോ setta😄
താങ്ക്സ് ബ്രോ ❤️
Bro hyundai getz gls 2005 , 90k edukamo
Secnand വണ്ടി എടുക്കുമ്പോൾ petrul വാഹനം ഏതു കമ്പനികൾ ആണ് നല്ലത് അതു കൂടെ പറയുമോ
Suzuki
Absolutely right
Good informative👍👍👍
Oru ecosport 2015 edukanam disel.or petrol good
Sme doubt
ഇക്ക 2012 മോഡൽ സ്വിഫ്റ്റ് ഡീസൽ വീടിന്റെ അടുത്തുള്ള വണ്ടിയാണ് ഒരു 6 മാസം മുന്നേ engine പണി വന്നു കമ്പനിയിൽ കയറ്റി engine ഫുൾ വർക്ക് കഴിഞ്ഞു ഇറങ്ങിയതാണ് ആ വണ്ടി ഇപ്പോൾ കൊടുക്കുകയാണ് മാർക്കറ്റ് വില യെക്കാൾ കുഴപ്പമില്ലാത്ത റൈറ്റ്നു വണ്ടി കിട്ടും ആ വണ്ടി എടുത്താൽ കുഴപ്പമുണ്ടോ ഇപ്പോൾ ആ വണ്ടിക്കു ഒരു കംപ്ലൈന്റഉം ഇല്ല വണ്ടി സ്മൂത്താണ് നല്ല ലെവലിലാണ് engine വർക്ക് ചെയ്തത് കറക്ട് സമയത്തു ഓയിൽ ഒക്കെ ചെയ്ചു ചെയ്തു കൊണ്ട് നടക്കുകയാണെകിൽ engine ലൈഫ് കിട്ടൂലെ മറുപടി പ്രതീഷിക്കുന്നു