Anish Kavalam|അനീഷ് കുട്ടപ്പായിയെക്കുറിച്ച് റ്റി എസ് ബാലൻ അന്നേ പറഞ്ഞിരുന്നു !

Sdílet
Vložit
  • čas přidán 23. 10. 2022
  • Anish Kavalam
    അനീഷ് കുട്ടപ്പായിയെക്കുറിച്ച് റ്റി എസ് ബാലൻ അന്നേ പറഞ്ഞിരുന്നു !
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #AnishKavalam #TSBalan #Defender #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Pastorsajithjoseph #Pastoranigeroge #Binuvazhamuttom #AnishKavalamOfficial #FeedbackAboutAnishKavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 501

  • @paulosejoseph2298
    @paulosejoseph2298 Před rokem +30

    ഈഴവൻ മുന്നോക്കജാതിയോ?.അതൊരുപുതിയ അറിവാണല്ലോ.

    • @Abc-qk1xt
      @Abc-qk1xt Před rokem +1

      എല്ലാവരും മുന്നോക്കം ആയ സ്ഥിതിക്ക് ഇനി "പിന്നോക്ക ആനുകൂല്യങ്ങൾ" ഒന്നും വേണ്ടായിരിക്കുമല്ലോ..

    • @sudheeshsasi6798
      @sudheeshsasi6798 Před rokem

      Ezhava is a obc caste

  • @alen4725
    @alen4725 Před rokem +102

    വിശ്വാസം എന്നത് pastor മാരെ യോ സ്വന്തക്കരെയോ നോക്കി ഇറങ്ങരുത് കർത്താവിനെ നോക്കി വിശ്വസിക്കുക. മനുഷ്യൻ ബലഹീനനാണ്. അത്കൊണ്ട് ദൈവത്തിൽ വിശ്വസിക്കിക

    • @rhythmrhythm519
      @rhythmrhythm519 Před rokem +2

      ♥️

    • @user-qg4nu5kp3k
      @user-qg4nu5kp3k Před rokem +5

      എങ്കിൽ സഭയിൽനിന്നും വിട്ടു നിന്നു കൂടെ?

    • @trailwayt9H337
      @trailwayt9H337 Před rokem +2

      Correct ❤️

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před rokem +8

      എങ്കിൽ പിന്നെ യേശുവിന്റെ പേരിൽ ഇവർക്ക് നിങ്ങൾ എന്തിനു കാശ് വാരിക്കോരി കൊടുക്കണം.

    • @ushacristinraj9387
      @ushacristinraj9387 Před rokem

      നിനക്കു വേറെ പണി ചെയ്തു ജീ വി ചു ടെ

  • @chirackenjoseph1916
    @chirackenjoseph1916 Před rokem +19

    Episode super 👍👍♥️
    ഇവനെയൊക്കെ ഇങ്ങനെ തന്നെ തോലുരിക്കണം

  • @user-ss3yb7bjk42
    @user-ss3yb7bjk42 Před rokem +16

    മാർതോമസഭയിലെ ചില അച്ഛന്മാരെ അറിയാം സാധാരണക്കാർക്ക് കൈ കൊടുക്കാൻ പോലും മടിക്കുന്ന സമൂഹത്തിലെ ഉന്നത നിലയിൽ ഉള്ളവരോട് മാത്രം സ്നേഹവും അവരുടെ വീട്ടിലെ സന്ദർഷകരാകുകയും ചെയ്യുന്ന ചില അച്ഛന്മാരെ അറിയാം മക്കളെ 40,50 ലക്ഷം കൈകൂലി കൊടുത്ത് എംബിബിസ് അഡ്മിഷൻ മേടിക്കുന്നു

  • @sheelajoseph313
    @sheelajoseph313 Před rokem +3

    അനീഷ് കാവാലം പാസ്റ്ററെ നോക്കിയല്ല ഇറങ്ങിയത് ദൈവ വചനം സത്യമാണെന്നു മനസ്സിലായപ്പോൾ കത്തോലിക്ക വിട്ടി റ ങ്ങി🙏 മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ ദൈവത്തിൽ ആശ്രയിക്കുന്നത് നല്ലത് ഇതാണ് തിരുവചനം പഠിപ്പിക്കുന്നത്🙏

  • @vishramam
    @vishramam Před rokem +6

    140,000 subscribers 👏👏👏👏👏

  • @bookfordindia218
    @bookfordindia218 Před rokem +6

    ഇതില്‍ പറയുന്നവരില്‍ ഒരു അസൂയയുണ്ടല്ലോ. ഇങ്ങനെ ജാതികളില്‍നിന്നും feed back എടുക്കുന്നത് അപകടം ഇണ്.

  • @mohandaniel3921
    @mohandaniel3921 Před rokem +19

    ഞാൻ ഒരു പാച്ചർ അനുയായി ഒന്നും അല്ലാ എങ്കിലും ഒരാളെ കുറിച്ച് നിങ്ങൾക്ക് അഭിപ്രായവെത്യാസം ഉണ്ടങ്കിൽ ഇത്ര മോശമായി ഒരാളെ അതിഷേപിക്കണോ Bro.

  • @mathewphilip6711
    @mathewphilip6711 Před rokem +7

    എന്തിനാടോ ജാതി പറയുന്നേ നിന്റെ ഒരു വിശദീകരണം

  • @elizabethgeorge5340
    @elizabethgeorge5340 Před rokem +3

    Super news

  • @vt9297
    @vt9297 Před rokem +11

    ഈഴവൻ മുന്നോക്ക ജാതി അല്ല കീഴ് ജാതിക്കാരൻ ആണ് ഭരണഘടന എഴുതിയപ്പോൾ അങ്ങനെ തട്ടായി തിരിച്ച ന്നേയുള്ളൂ

  • @user-io7yo9zs5n
    @user-io7yo9zs5n Před 6 měsíci

    I love kakus media

  • @jessyvarghese519
    @jessyvarghese519 Před rokem +20

    യഹോവയ് ഭയപ്പെട്ട് അവെന്റ വഴി കളിൽ നടക്കുന്ന മനുഷ്യൻ ഭാഗവാൻ.. ഈ മനുഷ്യൻ വചനം പറഞ്ഞു ഞങ്ങളെ പറ്റിക്കാം. പക്ഷേ കർത്താവിനു മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടി വരും... ഇത്രയും പറഞ്ഞപ്പോൾ അയാളയ പറ്റി ഉള്ള തെളിവ് പുറത്തു വിടണം..

  • @sethulakshmi4334
    @sethulakshmi4334 Před rokem +1

    🌹🌹

  • @rejireji6607
    @rejireji6607 Před rokem +8

    ഈ ചാനൽ അധികം ഓടില്ല... അല്ലെ നീ നുണ പറഞ്ഞു നിന്റെ മക്കൾക്ക് ശാപ്പാട് കൊടുത്താൽ അതു ദഹിക്കില്ല... താൻ ഇന്ന് മുതൽ ഇത് കുറച്ചു വെച്ചോ... നിനക്ക് പള്ളി പ്രേമം കൂടി പാവങ്ങൾ മേലെ കുതിര കേറരുത്... ഉടൻ നിനക്ക് ulla😥മറുപടി വരുന്നുണ്ട്...

  • @dinkenkattil6793
    @dinkenkattil6793 Před rokem +23

    ടി എസ്‌ ബാലന്റെ അന്ത്യം അതി ഭീകരം ആയിരുന്നു അത്‌ തന്നയൊ അതിലും ഭീകരം ആയിരിക്കും ഇത്തരം വാർത്തകൾ ചമക്കുന്നവന്മാരുടെ അന്ത്യം.....

    • @yohannankarukaparambil1593
      @yohannankarukaparambil1593 Před rokem

      👍👍

    • @truthwins8453
      @truthwins8453 Před rokem +1

      Athe , Maranamayirunnu! Onnu podo!

    • @joshuajames1998
      @joshuajames1998 Před rokem +2

      Endu bikaram? Pls explain

    • @dinkenkattil6793
      @dinkenkattil6793 Před rokem

      @@truthwins8453 ഇതിനൊക്കെ കൈപൊക്കുന്ന താൻ ഒന്നു പോടൊ.....

    • @diludileep2068
      @diludileep2068 Před rokem

      അതെ.അത് തന്നെ ആണ് ഞാനും കമന്റ് ഇട്ടതു.അച്ഛൻമ്മാരെ ആണെകിലും പാസ്റ്റർമ്മാരെ ആണെകിലും കണ്ണിറു കുടിപ്പിച്ചാൽ സമാധാനം കിട്ടില്ല.അതൊരു സത്യം aanu

  • @antonyalby2848
    @antonyalby2848 Před rokem +4

    സഹോദരാ താങ്കൾ ഒരു കാര്യം മറക്കരുത് കർത്താവിന്റെ വചനം പറയുന്നു മനുഷ്യൻ പറയുന്ന ഏത് നിസ്സാര വാക്കിനും ന്യായപദ ദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും അങ്ങനെ ഒരു ദിവസം ഉണ്ട് ട്ടോ നമ്മൾ പറയുന്ന എല്ലാ വാക്കുകളും റെക്കോർഡ് ചെയ്യുന്ന ഒരു സൂപ്പർ കമ്പ്യൂട്ടർ എവിടെയോ ഉണ്ട് അത് ആ ദിവസം നമ്മുടെ വാക്കുകള് നമ്മുടെ തന്നെ കേൾപ്പിക്കും അന്ന് ഈ പറയുന്ന സകല വാക്കുകൾക്കും താങ്കൾ കണക്കു കൊടുക്കേണ്ടിവരും

  • @Human2023v1
    @Human2023v1 Před rokem +5

    Dont leave any fraud pastors or priests. Let everything come to light.

  • @vishnuj3903
    @vishnuj3903 Před rokem +3

    സത്യം പുറത്തായി, താങ്കൾ പുറത്തുകൊണ്ടുവന്നു പക്ഷേ ആരെപറ്റിയായാലും സംസാരിക്കുമ്പോൾ ഒരു ലിമിറ്റ് ഉണ്ട്

  • @cybertechcell1469
    @cybertechcell1469 Před rokem +4

    The punishment does not stop with a penalty or imprisonment of a few years but may also fetch you a long vacation in jail as some of these are non- bailable offences. Cyber Crime penalty ranges from the fine of 1 lakh rupees to 10 lakh rupees.

  • @rejidaniel4583
    @rejidaniel4583 Před rokem +7

    Please avoid blame to others.

  • @truecitizen4520
    @truecitizen4520 Před rokem +8

    അന്യായം ചെയ്യുന്നവൻ ഇനിയും അനീതി കാണിക്കട്ടെ; വൃത്തികെട്ടവൻ ഇനിയും മലിനമായിരിക്കട്ടെ; നീതിമാനായവൻ ഇനിയും നീതിമാനായിരിക്കട്ടെ; വിശുദ്ധനായവൻ ഇനിയും വിശുദ്ധനായിരിക്കട്ടെ.
    വെളിപ്പാട് 22:11
    He who is unjust, let him be unjust still; he who is filthy, let him be filthy still; he who is righteous, let him be righteous still; he who is holy, let him be holy still.”
    Revelation 22:11

    • @koom1687
      @koom1687 Před rokem

      yybb vhb me pool! by ni

  • @cicilyjolly7280
    @cicilyjolly7280 Před rokem +5

    ഇത്രയൊക്കെ തെളിവുണ്ടായിട്ടും ഈ മ്ലേച്ഛനു വേണ്ടി വാദിക്കുന്നവരെ എന്തു വിളിക്കണം

    • @JohnsonKJJohn
      @JohnsonKJJohn Před rokem

      ഒരിക്കലും വെളിവ് വെക്കാത്ത മന്ദബുദ്ധികൾ ആയ വിശ്വാസികൾ

    • @joyaj9580
      @joyaj9580 Před rokem

      കുണ്ടൻ ബ്രോക്കർ 🐓🐐✝️🐖🐕😁

  • @praise613
    @praise613 Před rokem +6

    കൂടുതൽ വിവരങ്ങൾ പുറത്തു വരണം

    • @apostles4072
      @apostles4072 Před rokem

      കള്ളൻ

    • @athulyamathew40
      @athulyamathew40 Před rokem

      ഇഴവനാണെന്ന് അനീഷ്‌ കാവാലം പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ സുനിൽ മാത്യുവിന്, പുരോഹിതൻമാരെയും, പാസ്റ്റർമാരെയും നാണം കെടുത്താൻ പറ്റും. അവർ പ്രീതികരിക്കില്ലല്ലോ

  • @lalythomas7174
    @lalythomas7174 Před rokem

    God ferimg

  • @thelivingstone8765
    @thelivingstone8765 Před rokem +10

    മനസന്തരപ്പെട്ടു തന്നോട് പറയണോ മാപ്പ്
    എല്ലാ ജനതക്കും വേണ്ടിയാണ് യേശു വന്നത് ,,
    ഈഴവർ മാത്രം തെങ്ങിൽ കയറി ചെത്തിയാൽ മതിയെങ്കിൽ ചെത്തിക്കൊ
    ആർക്കാണ് പ്രശനം
    ,,ഏതോ മോണ്ണ കളെ വിളിച്ചു ഫോണ് വിളിച്ചു ഫോണ് വിളിച്ചു നാട്ടാരെ കേൾപിക്കുന്ന ഈ ചാനലുകരൻ മോണ്ണ
    ഇയാളുടെ കുടുംബത്തിന്റെ വിനാശത്തിനു
    ഇയാൾ തന്നെ വഴി വെട്ടുന്നു ,,
    താമസിയാതെ അതുണ്ടാവാം

    • @abhizexperiment533
      @abhizexperiment533 Před rokem

      Kashtam ..kashtM

    • @bijumathew3059
      @bijumathew3059 Před rokem

      👍👍👍👍

    • @princejhon3709
      @princejhon3709 Před rokem

      Satyam prunu sunil

    • @sunojsr1912
      @sunojsr1912 Před rokem

      മറ്റുളളവർ വർഷങ്ങൾക്കു മുമ്പേ കുഴിച്ചു മൂടിയ ദുർഗന്ധത്തെ സുനിൽ തോണ്ടി എടുത്ത് ഉയർത്തി കാണിച്ച് വരുമാനമുണ്ടാക്കുന്നു.

    • @sunojsr1912
      @sunojsr1912 Před rokem

      ബൈബിൾ കൈ കൊണ്ട് തൊട്ട് നോക്കിയിട്ടുണ്ടോ എന്ന് കണ്ടറിയണം വചനം വായിച്ച് ഗ്രഹിച്ച് ജനത്തിന് പറഞ്ഞു കൊടുക്കാനറിയില്ല. പിശാചിന്റ് മുദ്രയായ വിധി. ദുഷിപ്പ്, കുറ്റാരോപണം, ക്ഷമയില്ലായ്മ ഇതൊക്കെ നല്ലതുപോലെ ജനത്തിന് പറഞ്ഞു കൊടുത്ത് നരകലോകത്തേക്ക് അയക്കാൻ സുനിലിന് നല്ലതു പോലെ അറിയാം

  • @Menora_
    @Menora_ Před rokem +5

    Ts ബാലൻ എത്രയോ പേരെ കണ്ണീർ കുടിപ്പിച്ചു.അങ്ങേരു പറഞ്ഞത് എല്ലാം സത്യമാണോ അല്ല. അ പാത യിലാണ് സുനില് ഇപ്പൊ ആയിരിക്കുന്നത്. സ്വാഭാവിക മായ തിരിച്ചടികൾ തീർച്ച യായും ഉണ്ടാകും.

    • @diludileep2068
      @diludileep2068 Před rokem

      T.s balante മക്കൾക്ക്‌ പോലും സമാധാനം ഇല്ല.താങ്കളും സൂക്ഷിച്ചോ.ദൈവസംമാരെ ന്യായം വിളിക്കാൻ സുനിൽ ബ്രോ താങ്കൾക്ക് അവകാശമില്ല ദൈവം ആണ് അവരെ ന്യായം വിധിക്കുന്നത്...ക്യാഷ് ഉണ്ടാക്കാൻ വീഡിയോ ചെയ്യുന്ന കൂടെ മക്കളെ ഓർത്തു നല്ലപോലെ കരഞ്ഞു പ്രാർത്ഥിക്കുക.ഒരുപാട് അനുഭവങ്ങൾ കണ്ടിട്ടുണ്ട്.അതുകൊണ്ട് പറഞ്ഞതാ

    • @joyaj9580
      @joyaj9580 Před rokem

      കർത്താവിന്റെ നാമത്തിൽ കൂതിയിൽ
      അടിക്കുന്ന ദൈവദാസൻ മാരെ കുറ്റം
      പറയരുത്, അത് ദൈവം പൊറുക്കുകേല,, ഓർത്തോളൂവീൻ
      🐓🐐✝️🐕🐖🤣😜

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 10 měsíci

    Congratulations

  • @levinho159
    @levinho159 Před rokem +2

    Ts. Balan. The great

  • @rejivarughese4848
    @rejivarughese4848 Před rokem +1

    RAT MEETING... FOR CATCHING 🐈🐱🐱..

  • @benoykurian4682
    @benoykurian4682 Před rokem +2

    Dear T.S.Balan was a good person..Anyway God will judge.

  • @pmgeorge5895
    @pmgeorge5895 Před rokem +2

    Mr. സുനിൽ നീ പറയുന്നത് തെറ്റാണൻകിൽ TS ബാലന്റെ ഗതി തന്നെ ആയിരിക്കും നിനക്കും

  • @aji.s1115
    @aji.s1115 Před rokem +9

    നീ സൂക്ഷിച്ചോ ബാലനെക്കാലും ഗതികേടാവും നിന്റെ കുടുംബത്തിന്റെയും നിന്റെയുംഗതി കാരണം നിന്റെ കണ്ണിൽ ആരും നല്ല വരല്ല.

  • @kzhukngming6468
    @kzhukngming6468 Před rokem +4

    Sunile നീ ഓർത്തോ ഒരു daivadasandanu. കളി ദൈവം നിശ്ചയമായും നിന്നെ കളി പഠിപ്പിക്കും യേശു വിൻ്റെ നാമത്തിൽ ഞാൻ പറയുകയാണ് നീ ഇതിൽ നിന്നും രക്ഷപ്പെടില്ല

  • @vishramam
    @vishramam Před rokem +6

    Go ahead Sunil

  • @suresh.v7446
    @suresh.v7446 Před rokem

    ആ വെല്ലുവിളി ഞാനും സമ്മതിച്ചു

  • @thomasjohn2653
    @thomasjohn2653 Před rokem +1

    A spade is a spade is a spade
    even after washing called baptism

  • @susanpalathra7646
    @susanpalathra7646 Před rokem +2

    യേശുവിനെ പ്രസംഗിയ്ക്കുന്നവർക്ക് കിട്ടുന്ന ഏറാണ്. "ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയായി " ക്രിസ്തുവിലായാൽ ജാതിമേന്മയില്ല , ജാതിയിൽ അധമനുമല്ല. അസൂയകൊണ്ട് പറയുന്നതാവാം. ഹിന്ദു പുലയൻ എന്ന് നിന്ദിച്ചു പറയുന്ന മനുഷ്യരുടെ വാക്കുകളിൽ നിന്ന് വിരോധം മനസ്സിലാക്കാം.
    നിഷ്പക്ഷതയോടെ ഞാൻ പറയുന്നു.

  • @sunojsr1912
    @sunojsr1912 Před rokem +9

    സുനിലേ യേശു പഠിപ്പിച്ച പ്രാർത്ഥന അറിയാമോ മറ്റുളളവരുടെ പാപ കടങ്ങൾ ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപ കടങ്ങളെ ക്ഷമിക്കണമേ മറ്റുളളവർ വർഷങ്ങൾക്കു മുമ്പേ തന്നെ കുഴിച്ചുമൂടിയ ദുർഗന്ധത്തെ സുനിൽ കുഴിച്ചെടുത്ത് ഉയർത്തി കാണിച്ച് വരുമാനമുണ്ടാക്കുന്നു. യേശു ക്ഷമിച്ചാലും സുനിൽ ക്ഷമിക്കില്ല സുനിലിനും കൂട്ടർക്കുളള പാപം ആര് ക്ഷമിക്കും യേശു ക്ഷമിക്കുമോ അലറുന്ന സിംഹമായ പിശാച് ക്ഷമിക്കുമോ? ? ? ?

    • @sabusahil
      @sabusahil Před rokem

      evan paisa unndkkate

    • @mvmv2413
      @mvmv2413 Před rokem

      Lords prayer കുട്ടപ്പായിക്ക് അറിയാമോ? അറിയാമെങ്കിൽ പ്രാർത്തിക്കുമോ? അവനൊക്കെ പ്രാർത്ഥിച്ചാൽ എന്ത് ഇല്ലെങ്കിൽ എന്ത്? സാത്താനെ വിടുക. പാവം, അദ്ദേഹം, ഇവനെക്കാൾ, കൂട്ടയടി pastor മാരേക്കാൾ എത്രയോ ഭേദം? Ipc നുള്ളിക്കീറി sharon ഉണ്ടാക്കിയത് സാത്താനോ? എങ്കിൽ ക്യട്ടപ്പായി യുടെ കർത്താവിനു കെൽപ്പില്ലേ ആ സാത്താനെ തോല്പിക്കാൻ, ചറുപറ വ്യാജ മറുഭാഷ പറഞ്ഞു, ഉണ്ടക്കണ്ണും പെരുവയറും കാണിച്ച്?
      🤣🤣😜😜
      M വര്ഗീസ്.

  • @alwayssmile4002
    @alwayssmile4002 Před rokem +2

    I thought Anish pastor is a good human.

  • @kzhukngming6468
    @kzhukngming6468 Před rokem +4

    Pastorkku പുരുഷ ഭാര്യ ആണെങ്കിലും kunjungalundayath സ്ത്രീയിൽ നിന്ന് തന്നെ.അതുകൊണ്ട് സുനിലും കൂട്ടരും പേടിക്കേണ്ട

  • @thetruth9377
    @thetruth9377 Před rokem +6

    സ്വവർഗ്ഗ അനുരാഗ പള്ളിയായിരിക്കും പണിയാൻ പോകുന്നത്

    • @joyaj9580
      @joyaj9580 Před rokem

      Ikc.. ഇന്ത്യൻ കുണ്ടനടി ചർച്ച്
      Ikc,11. Church 🐓🐐✝️✝️🐖🐕🐓🤣😁

  • @ravindrannair516
    @ravindrannair516 Před rokem +1

    🙏🙏🙏🙏🖐️✋🤟👍🖖

  • @teenaphlip918
    @teenaphlip918 Před rokem +4

    Mr Sunil try to know how T. S balans life ended, T. S balan also gained more popularity. You are playing with fire. If these videos are untrue, your actions will come back to you.

  • @sathyam2sathyam424
    @sathyam2sathyam424 Před rokem +1

    Tijo പാസ്റ്ററുടെ whatsapp സ്ക്രീന്ഷോട്സ് പുറത്തു വിടാൻ അറിയാമായിരുന്നു sunil സാറിനു . പക്ഷെ കാവാലത്തിന്റെ വിഡിഇഓ പുറത്തു വിടാൻ sunil സാറിനു പേടി . അതിനു ഓരോ ന്യായം . Tijoക്കും അനീഷ് കാവാലത്തിനും ഒരേ നീതി വേണം സുനിലേ. അതല്ലേൽ എന്ത് ന്യായം ഉള്ള പത്ര പ്രവർത്തനം ആണു താങ്കളുടേത്

  • @rajuvarughese3811
    @rajuvarughese3811 Před rokem +5

    അഭിനന്ദനങ്ങൾ

  • @justingeorge1374
    @justingeorge1374 Před rokem +4

    ഇവിടെ അനീഷ്‌ തെറ്റ് ചെയ്തോ? അറിയില്ല, എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗത്തിലും, ഉപദേശത്തിലും തെറ്റില്ല, അതോടൊപ്പം ഇയാൾ ഇത് ചെയ്തെങ്കിൽ പെന്തകോസ്ത് സമൂഹത്തോട് മാപ്പ് പറയണം.
    ഒന്ന് കൂടി TS Balan പറയുന്നത് എല്ലാം ശരിയല്ല, കാരണം wilson chennatti (singer)കുറിച്ച് അപവാതം പറഞ്ഞിട്ട് മാപ്പ് ചോദിച്ചത് യൂട്യൂബ്ൽ ഉണ്ട്...

    • @sobsjj3363
      @sobsjj3363 Před 3 měsíci +1

      T S ബാലന് പറ്റിയ mistake ന് മാപ്പുപറയാൻ അദ്ദേഹം സന്നദ്ധത കാണിച്ചു. ബാക്കിയുള്ള so called ദൈവദാസന്മാർ വലിയ പാപങ്ങൾ ചെയ്തിട്ട് മാപ്പുചോദിക്കാതെ നിങ്ങൾക്കുമുന്നിൽ ഞെളിഞ്ഞുനിൽക്കുന്നു, അവരെയൊക്കെ നിങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്നു. കൊള്ളാം നന്നായിരിക്കുന്നു.

  • @SunShine-wu1eo
    @SunShine-wu1eo Před rokem

    O lord kavalam going to he'll. He'll.

  • @jollylukose8367
    @jollylukose8367 Před rokem +11

    ഈഴവനും താണ ജാതിക്കാർ തന്നെയാണ് ചേട്ടാ..😁😁😁

    • @jyothishgopi4007
      @jyothishgopi4007 Před rokem

      എടി ജോളി നിന്റെ തന്ത യുടെ ജീൻ പരിശോധിക്ക

    • @jollylukose8367
      @jollylukose8367 Před rokem

      @@jyothishgopi4007 എടാ ജോതിഷേ നീ നിന്റെ തന്തയുടെ ജീൻ പരിശോധിക്ക്.

    • @shyni.s5746
      @shyni.s5746 Před rokem

      Correct

  • @mathewpc6116
    @mathewpc6116 Před rokem +12

    ഞങ്ങൾ പെന്തകൊസ്തുകാർ പലപ്പോഴും പൊട്ടന്മ്മാരായിപ്പോകുന്നു.കാണം ഞങ്ങളുടെ ഹൃദയവിശാലതതന്നെ.

    • @sajicherian1707
      @sajicherian1707 Před rokem +1

      ഹൃദയ വിശാലത അല്ല. യേശു ക്രിസ്തുവിന്റെ ജീവിതവും ഉപദേശവും പഠിക്കുക. പാസ്റ്റർമാർ പൗലോസ് അപ്പോസ്ഥല ന്റെ ലേഖനങ്ങൾ വെച്ചാണ് ഉപദേശിക്കുന്നത്. പിന്നെ പഴയ നിയമ പ്രവചനങ്ങളും. യേശു ക്രിസ്തു വിന്റെ ജീവിതം പറയുന്ന സുവിശേഷങ്ങൾ, മത്തായി മാർക്കോസ് ലുക്കോസ് യോഹന്നാൻ ഇവ പാസ്റ്റർമാർ തന്ത്ര പൂർവ്വം ഒഴിവാക്കും.

    • @abhizexperiment533
      @abhizexperiment533 Před rokem

      Kunnna ...onnu poodo myreaaa

    • @mathewpc6116
      @mathewpc6116 Před rokem

      @@abhizexperiment533 പ്രതികരണത്തിനു നന്ദി.

    • @abhizexperiment533
      @abhizexperiment533 Před rokem

      @@mathewpc6116 ayikkottea ...terichum Nanni

    • @abhizexperiment533
      @abhizexperiment533 Před rokem

      Mpmm

  • @blessymoljacobjacob7414
    @blessymoljacobjacob7414 Před rokem +1

    ഞാനൊരു പ്രവാചകനെ പരിചയപ്പെട്ടു സ്ത്രീകളുടെ സംസാരവും നടപ്പും ആരും പെണ്ണ് കൊടുക്കില്ല ആ മനുഷ്യൻ എന്തു ചെയ്യും മരുന്ന് കൊണ്ട് മാറുന്ന രോഗമാണോ ഇത് പരിചപ്പെടാൻ ചെന്ന് പേര് ചോദിച്ചപ്പോളെ എൻ്റെ ഹസ്ബൻ്റിൻ്റെ അടുത്ത് കുണുങ്ങി വർത്തമാനം പറയാൻ തുടങ്ങിയപ്പോൾ ചിരിക്കാൻ വന്നിട്ട് പെട്ടെന്ന് മാറിപ്പോയി

  • @leelammajoy1702
    @leelammajoy1702 Před rokem +6

    Sunil sir thangal enthellam parenjalum evarae pokkan alukalum everkku stagekalum undallo, u go strate forward

    • @vishramam
      @vishramam Před rokem

      Straight forward

    • @vargheseec4858
      @vargheseec4858 Před rokem

      Dear sir എന്ത് എഴുതിയാലും സത്യം ആയിരിക്കണം അതിനു തെളിവ് വേണം

  • @minisamuel9372
    @minisamuel9372 Před rokem +5

    only one person perfect - Mr. sunil mathew 🤭

  • @annammabennybenny7770
    @annammabennybenny7770 Před rokem +1

    Good neighbors. Something spelling mistake. Jealousy.????????

  • @jacobthomas3180
    @jacobthomas3180 Před rokem

    Suniley shameer kollathiney interview cheyuka.

  • @abrahaamabrahaam2531
    @abrahaamabrahaam2531 Před rokem +3

    Ni aathiyam maansanthra pedanam

  • @user-dn2kj6mk4v
    @user-dn2kj6mk4v Před rokem +6

    കുട്ടപ്പായിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം. തിന്നു കൊഴുത്തു നടക്കുമ്പോ ഓയില് cheynju ചെയ്തില്ലെങ്കിൽ വലിയ പാടാണ് 😂😂

  • @sajanpodikunju6024
    @sajanpodikunju6024 Před rokem +1

    If you have some proof why dont you show it to some senior pastors and get this sorted out instead of running videos for cheap publicity

  • @abrahamrpc5002
    @abrahamrpc5002 Před rokem +1

    ചുമ്മാ അപവാദം .. ഇപ്പോ തെളിവ് ഇപ്പൊ തെളിവ് ഇപ്പൊ തെളിവ് .. എന്നിട്ടെന്തിയെ

  • @prasadtm18
    @prasadtm18 Před rokem +1

    Yes these sort of cursed devils are well described in the Bible in New Testament .
    But still foolish people will carry them on their head and suffer

  • @christiantalkskerala
    @christiantalkskerala Před rokem +6

    സുനിലേ.. നീ പറഞ്ഞ അപവാദത്തിന് തെളിവാണ് വേണ്ടത്.! ഏതായാലും സ്വകാര്യ മുറിയിൽ വീഡിയോ ക്യാമറ വച്ചിരുന്നുവെങ്കിൽ, സർവ്വ കാര്യങ്ങളും വീഡിയോയിൽ പതിയുമല്ലോ. അതുകൊണ്ട് സോദോമ്യ പാപത്തിന്റെ വീഡിയോ സുനിൽ ദയവുചെയ്ത് ഒന്ന് പുറത്തുവിട്ടാട്ടെ.
    അല്ല ഇത്രയും അപവാദം പറഞ്ഞ സ്ഥിതിക്ക്
    ആ വീഡിയോ മാത്രം പുറത്തുവിടാതിരിക്കുന്നത് എന്തിന്.?

  • @ashanm2395
    @ashanm2395 Před rokem +19

    Harijan entha manushyralle ezhavan entha harijanekalum pongiyathano

    • @beenar1319
      @beenar1319 Před rokem +5

      ഈഴവൻ എന്നാ വലിയ ജാതി ആയതു....

    • @jollylukose8367
      @jollylukose8367 Před rokem

      @@beenar1319 😁😁😁

  • @ajaimyeldo
    @ajaimyeldo Před rokem +1

    What you sow, you will reap. This is end time. Jesus is coming soon. Be ready......

  • @jeromvava
    @jeromvava Před rokem

    പാവം നമ്മുടെ നേതാവ്

  • @KG-ju8nk
    @KG-ju8nk Před rokem

    Sabhayile malsaram aane ithupolullavar valarnnu pokan karanam aairikkunnathe

  • @veenabimal7450
    @veenabimal7450 Před rokem

    Sathyam purathu varum

  • @alexandergeorge8864
    @alexandergeorge8864 Před rokem +41

    ഞാൻ അനീഷ് കവലത്തെ അനുകൂലിക്കുന്നതോ,പ്രതികൂലിക്കുന്നതോ, ഉള്ള ആൾ അല്ലപക്ഷെ എനിക്ക് ഉള്ള ഒരു അനുഭവത്തിന്റെ വെളിച്ചത്തിൽ ഇദ്ദേഹം ഇങ്ങനെ ഒരു ആൾ അല്ല.. ഞാൻ അനേകം പാസ്റ്റഴ്‌സും ആയി അടുത്ത് ബന്ധം ഉള്ള ആളാണ് ഒരുപാട് പാസ്റ്റഴ്സ് എന്റെ ഭവനത്തിൽ താമസിച്ചിട്ടുണ്ട്..അനീഷ് കാവാലം ഇവ്വണ്ണം ഒരു തെറ്റ് ചെയ്തു പിടിക്ക പെട്ടുണ്ടോ? ഇദ്ദേഹത്തിന്റ കൂടെ ബന്ധത്തിൽ ഏർപ്പിടുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ? ആർക്കും ഫോണിലൂടെ എന്തും വിളിച്ചു പറയാം ,ആരെയും അധിക്ഷേപിക്കാൻ ആരെയും സോഷ്യൽ മീഡിയയിലൂടെ സാധിക്കും... ചില ദൈവദാസൻ മാർ അവരുടെ കൂടെ ഒരു ദൈവ ദാസനെയോ അല്ലെങ്കിൽ കൂട്ടിനു വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെ കൂടെ കൂട്ടും. ചിലപ്പോൾ മണിക്കൂറുകൾ യാത്ര ചെയ്തായിരിക്കും ഇവർ ശുശ്രുഷക ൾക്ക് കയറുന്നതു. ചിലപ്പോൾ മണിക്കൂറുകൾ നിന്ന് ശുശ്രുഷിക്കേണ്ടി വരും , അപ്പോൾ കൂടെ സഹായത്തിനു വന്ന ആൾ അവരുടെ കാലോ, ദേഹമോ കതകു അടച്ചിട്ടു ഒന്ന് massage ചെയ്തു കൊടുത്തു കാണും , നമ്മൾ കണ്ണും അടച്ചു എന്തിനെയും വിമര്ശിക്കരുത് ..അത് ഒരു പുരുഷ കാമ്യം എന്ന് പറയരുത്. സുനിൽ പറയുന്നത് എല്ലാം ശരി ആകണം എന്നില്ല.. ഇദ്ദേഹത്തിന് എതിരെ ആരെങ്കിലും ഒരു പീഡന കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ??

    • @Justin-vy8pc
      @Justin-vy8pc Před rokem +1

      പക്ഷെ കാലും കൈയ്യും മസ്സാജ് ചെയ്യുന്നതാക്കില്ല വിഡിയോയിൽ പതിഞ്ഞത്

    • @alexabraham5564
      @alexabraham5564 Před rokem

      Anish kaavalam thettu cheithittillenkil thantedathodu avarude studioil pokum.

    • @MathaiSamkutty-Ig1ni
      @MathaiSamkutty-Ig1ni Před rokem +4

      അദ്ദേഹം ഗൾഫിൽ തന്നെ താമസിപ്പിക്കുന്ന ആളുടെ അനുമതിയില്ലാതെ വേറൊരു മനുഷ്യനെ കൂടെ കൊണ്ടുപോയെന്നു കേട്ടു. കൂടെയുള്ള മനുഷ്യന് വേറെ മുറി കൊടുക്കാമെന്നു പറഞ്ഞിട്ടും രാത്രി കൂടെ താമസിപ്പിച്ചു. ഇത് അന്വേഷിക്കണ്ടേ?

    • @gibigrace4602
      @gibigrace4602 Před rokem

      Yes!

    • @gibigrace4602
      @gibigrace4602 Před rokem +1

      Sathyem arelum phoneil paranjath kettit vishwasikkan kazhiyunilla

  • @maryjoseph2534
    @maryjoseph2534 Před rokem +5

    Congrats 👏 👏
    Well done Sunil

    • @jayajolly4218
      @jayajolly4218 Před rokem

      TS ബാലൻ.... ചത്തു എല്ലു പോലും പൊടിഞ്ഞു മണ്ണിൽ ലയിച്ചു കാണും.... ബാലൻ എത്ര pastores ന്റെ ജീവിതം തുലച്ചവൻ....

  • @dr.k.t.varughese3151
    @dr.k.t.varughese3151 Před rokem +1

    പാസ്റ്ററുമാരുടെ കുറ്റം ചൂണ്ടി കാണിച്ചാൽ അവരെ നോക്കണ്ട, മുകളിലെ ഉന്നതനെ നോക്കിയാൽ മതി എന്ന് ന്യായികരികണ തൊഴിലാളികൾ. എന്നാൽ പിന്നെ അത്തരം പാസ്റ്റർ മാർ പ്രാർത്ഥിച്ചാൽ ഫലം ഉണ്ടാകും എന്ന് പറഞ്ഞു എന്തിനു കാശ് വാരിക്കോരി കൊടുക്കുന്നു.

  • @annammabennybenny7770
    @annammabennybenny7770 Před rokem +1

    Please proof the video. All r financial games. Jesus is great.

  • @mcdowel5539
    @mcdowel5539 Před rokem +2

    Haha nonsense he has his sexual rights poor malayalee if any allegations about him bring him to law and enforcement but harassment is illegal

  • @vargheseec4858
    @vargheseec4858 Před rokem +1

    Ts balan ഒരു കൊള്ളരുതാത്തവൻ എന്ന് ഞാൻ ബാലനോട് ഞാൻ പറഞ്ഞിട്ടുണ്ട് തെളിവ് ഉണ്ട് 15വർഷം മുൻപുള്ള defendr പരിശോധക്കുക

  • @shijojoseph6758
    @shijojoseph6758 Před rokem +1

    പാസ്റ്റർമാരുടെ നേരെ കുതിര കയറാതെ പ്രതികരിക്കുന്ന വല്ലോരുടേം നേരെ കയറി നോക്ക് മുട്ടിടിക്കും

    • @voice4true631
      @voice4true631 Před rokem

      പെന്തക്കോസ്തക്കാർ കോടതിയിൽ കേസിന് പോയിട്ടില്ലേ????
      ''''Ipc church നേതാക്കളും, നേതൃത്വംവും അധികാര തർക്കത്തിൽ കോടതിയിൽ കേസിനു പോയിട്ടുണ്ടാല്ലോ""",!!!
      ഇയാളും ipc ക്കാരൻ എന്ന് പറയുന്നു...
      അപ്പോൾ കേസിന് പോകാമല്ലോ?
      കേസിന് പോയാൽ എന്താണ് കുഴപ്പം....???
      Atleast ഒരു മറുപടി എങ്കിലും പറയാമല്ലോ??
      വെറും മൗനം മാത്രം, ഈ മൗനം, സൗമ്യത ഇയാൾ പ്രസിഗിക്കുമ്പോൾ കാണുന്നില്ലല്ലോ???
      അതിനർത്ഥം ഒഴിഞ്ഞു മാറുന്നു എന്നല്ലേ???
      ഇവിടെ ഇരട്ടത്താപ്പ് നയം 😂കാണിക്കുന്നു, ഇതാണ് ipc ക്കാരുടെ തനി നിറം,..
      എവിടെയോ..എന്തോ കുഴപ്പം ഉണ്ട്...
      പിന്നെ ഇതിന് reply ചെയ്യാത്തത് എന്ത്?????

  • @Ammal-zv8lb
    @Ammal-zv8lb Před rokem +1

    അതി ഗംഭീരം ഉപവാസ പ്രാർത്ഥന നടതികൊണ്ടിരിക്കുന്നൂ..
    അന്നേരം ആണ് വേദപുസ്തകം താഴേ വെക്കാൻ പറയുന്നു

  • @okacet9412
    @okacet9412 Před rokem +6

    Ezhuva teams are jealous of his wealth.
    It is understandable.
    Hahaha... Hahaha
    😀😀😀😀😃😀😀😀

    • @okacet9412
      @okacet9412 Před rokem

      @@rajendrannair6804 Listen carefully the content.

    • @mvmv2413
      @mvmv2413 Před rokem

      How socalled pento evangelists become quick wealthy? People who give money to them are responsible.
      M varghese.

  • @AlvaR-zg6kg
    @AlvaR-zg6kg Před rokem

    😀😀😀😀

  • @benoykurian4682
    @benoykurian4682 Před rokem

    Many Pastors were brought into highlight by Late T.S.Balan . He bundled many pastors like papers. So find the truth and put him.behind bars. What is kept in religious? All are one in christ. 💯💯💯💯💯💯SUNIL BRO FACE TO FACE IS THE CORRECT DECISION. 💯💯💯💯💯💯💯. BEWARE OF FALSE PROPHETS.

  • @vilsontjose478
    @vilsontjose478 Před rokem +2

    There is no evidence for your Statment. It is totally wrong❌.
    You should not continue this practice with out proper evidence.

    • @lissysaju3241
      @lissysaju3241 Před rokem

      Wilson evedence undu veruthe publicity chayan Padilla atha ciber cell law undallo??

  • @samuelmc6496
    @samuelmc6496 Před rokem +4

    നീ ആരാണ്?

  • @samuelrajadas7356
    @samuelrajadas7356 Před rokem +1

    Eethu jathi aayalentha orujathiyum kuranjathalla oru jathiyum koodiyathalla
    Oru jathi -manushya jathi
    Video up load cheyyunnavarku vivekam venam.
    Nattil aarenkilum parayunnathu nattukare kelpikkaruthu
    Athu swantham vivekamillaymayanu

  • @renjithlaldivakaran8367
    @renjithlaldivakaran8367 Před rokem +1

    മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേക ഹീനനായി തീർന്നാൽ നശിച്ചു പോകുന്ന മൃഗങ്ങൾക്ക് തുല്യമത്രേ,, ചത്ത സിംഹത്തെക്കാളും കുരയ്ക്കുന്ന നായ നല്ലത്

  • @bennysamuel6187
    @bennysamuel6187 Před rokem +1

    ഈ അവിഞ്ഞവനെ ന്യായീകരിക്കാൻ മുന്നിട്ടിറങ്ങുന്ന സ്ത്രീകൾ ഉണ്ടല്ലോ എന്നോർക്കുമ്പോൾ അവജ്ഞ തോന്നുന്നു, ഇവനെ പോലുള്ള ഐറ്റങ്ങൾക്കേ ഇവനെ ന്യായീകരിക്കാൻ സാധിക്കൂ .

  • @ibcsoffice6987
    @ibcsoffice6987 Před rokem

    if this is a true incident, he should be subjected to public disgrace.

  • @binusvlogs7605
    @binusvlogs7605 Před rokem +2

    ഹരിജൻ ഹരിജൻ എന്ന് വിളിച്ച് ആക്ഷേപിക്കുവാൻ നിനക്കെന്നാടാ അധികാരം ഇന്ത്യയുടെ അധസ്ഥിത വിഭാഗത്തെ ആക്ഷേപിച്ച നിന്റെ ചാനൽ കൂട്ടിക്കെട്ടാൻ ഞങ്ങൾക്കറിയാം

  • @samcherian9042
    @samcherian9042 Před rokem +1

    കൂട്ടപ്പായി ആള് കൊള്ളാമല്ലോ. മൈക്കാട് പണിക്ക് പോകുന്ന ആൾ ഇ പണി കാണിച്ചാൽ ആരും വലുതായി വിമർശിക്കില്ല താൻ ഈ പണി കാണിച്ചതുകൊണ്ട് ഞങളുടെ വെട്ടത്തു കണ്ടാൽ കല്ലെറിയും.

  • @solomonpillai50
    @solomonpillai50 Před rokem +1

    God Sees everything bro
    Stop misleading others by faking everything

  • @lalythomas7174
    @lalythomas7174 Před rokem

    Me born inchristain family

  • @davidktda9362
    @davidktda9362 Před rokem +2

    അനീഷ്‌ ഗുദാഭോഗം കാവാലം.. 😄😄

  • @thomasmathai1779
    @thomasmathai1779 Před rokem

    ധാരാളം വേല ചെയ്തില്ലേലും വേണ്ടാത്ത ഒന്നുപോലും ചെയ്യരുത്

  • @shajishaji874
    @shajishaji874 Před rokem +1

    ചാത്തപ്പന് എന്ത് മഹഷറ

  • @shibujohn8611
    @shibujohn8611 Před rokem +5

    റ്റി എസ് ബാലൻ ജീവിച്ചിരുന്നപ്പോൾ സുനിൽ എവിടെ ആയിരുന്നു അന്ന് ഈ ഓൺലൈൻ യുട്യൂബ് ചാനൽ എവിടെ ആയിരുന്നു

    • @kichuy3190
      @kichuy3190 Před rokem +3

      T S Balan jeevichirunnappol Aneesh kavalavum mattum evideyayirunnu case kodukkamayirunnille.

    • @truthwins8453
      @truthwins8453 Před rokem

      @@kichuy3190 Shibu John evideyayirunnu ?

    • @shibujohn8611
      @shibujohn8611 Před rokem

      @@truthwins8453 i had no Posative Criticism You tube Channel That time or this time
      i don't like to criticise Others we should reveal the truth every where but not to make shame Glory of God

    • @truthwins8453
      @truthwins8453 Před rokem

      @@shibujohn8611 ഷിബു കാവാലത്തിന്റെ മൂന്നാം ഭാര്യയാണോ 🤣

  • @NiKHiL-zq1dg
    @NiKHiL-zq1dg Před rokem

    മറ്റുള്ളവരെ നോക്കി വിശ്വാസത്തിൽ ഇറങ്ങരുത് ദൈവത്തിൽ വിശ്വാസിച്ചാൽ അതിൽ ഉറച്ചുനിൽക്കുക ഇതു പോലുള്ള അനേക നൂസ് കണ്ടു എന്നിരിക്കും ഇനിയും കാണാനും ഇരിക്കുന്നു ഇത് ഒക്കെ കണ്ട് വിശ്വാസം കളയത് കർത്താവിൽ വിശ്വസിപ്പിൻ ഇത് അന്ത്യ കാലമാണ് വിശ്വാസം കണ്ടു കിട്ടുമോ എന്ന് വചനത്തിൽ പോലും പറയുന്നു. പിന്നെ നമ്മൾ മനു ഷ്യർ തെറ്റ് സ്വാഭാവികം അത് പറഞ്ഞ് ആരെയും പബ്ലിക് ആയി വിധിക്കുത് നിവിധിക്കുന്ന വിധിയാൽ നിന്നെയും വിധിക്കും നീ അളക്കുന്ന അളവിനാൽ നിനക്കും അളന്നു കിട്ടും മറക്കരുത് ആരായാലും

  • @vargheseec4858
    @vargheseec4858 Před rokem +1

    Ts balan ധാരാളം അറിയാം എന്നെ പോലീസ് കൊണ്ട് ഇടിപ്പിക്കും high cort കേസ് കൊടുക്കും എന്നൊക്കെ വീമ്പ് ഇളക്കിയ balan പാലാരിവട്ടം പോലീസ് coustady യിൽ 3ദിവസം കിടന്നകാര്യം എല്ലാ വർക്കും അറിയാം സുനിൽ ഈ ഗണത്തിൽ പെടരുത്

  • @Rin-ef4kk
    @Rin-ef4kk Před rokem +2

    Iyall k views n vendi anu eee vedio edu nathe

  • @bijugeorge6621
    @bijugeorge6621 Před rokem

    മിണ്ടാതിരിക്കൽ എന്ന അടവുനയം ഇറക്കിയാൽ കുറച്ചു കഴിയുമ്പോൾ ഇതെല്ലാം കെട്ടടങ്ങും എന്നിവർക്ക് അറിയാം

  • @arkmedialivechannel8166

    Pls decelerate one evidence

  • @bevatsunil4883
    @bevatsunil4883 Před rokem +37

    തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടുക. കൈയിൽ വീഡിയോ ഉണ്ടെന്ന് ഒരാൾ പറയുന്നത് കഴിഞ്ഞ വീഡിയോയിൽ കേട്ടു. താങ്കൾക്ക് ആ വീഡിയോ കിട്ടി എന്നു പറയുന്നതുപോലെ തോന്നി.

    • @abhizexperiment533
      @abhizexperiment533 Před rokem +1

      Ayyinu

    • @whitesky2208
      @whitesky2208 Před rokem +4

      അങ്ങനെ വിടാൻ തുടങ്ങിയാൽ മൊത്തം നാറും. പിന്നെ കടും കൈ പുള്ളിയുടെ വീട്ടുകാർ ചെയ്താലോ അതു ശരി അല്ലല്ലോ

    • @yohannankarukaparambil1593
      @yohannankarukaparambil1593 Před rokem

      @@whitesky2208 pode

    • @whitesky2208
      @whitesky2208 Před rokem +2

      @@yohannankarukaparambil1593 സഹോദരാ നിങ്ങൾ കേട്ടില്ലേ i2i ചാനൽ കാരൻ അവരെ ബന്ധപ്പെടാൻ സത്യം അല്ലെങ്കിൽ അപ്പോൾ പുള്ളിക്ക് വിളിച്ചു പറയാണെല്ലോ നിങ്ങളുടെ ന്യൂസ്‌ തെറ്റാണെന്നു തെളിവ് വിടാൻ അപ്പോൾ പുള്ളിക് സത്യ സന്തത തെളികാമെല്ലോ. അല്ലെങ്കിൽ ജനം അനീഷ്‌ pr തെറ്റ് ധരിക്കില്ലേ..

    • @emilymammen4698
      @emilymammen4698 Před rokem

      They are public shows such videos due to media regulations. Adults only

  • @lalythomas7174
    @lalythomas7174 Před rokem

    So leave them

  • @reenajose5528
    @reenajose5528 Před rokem

    V.D. RSJAPPAN

  • @josephikkara2967
    @josephikkara2967 Před rokem +5

    താൻ വൃത്തി കെട്ടവൻ ആണ്, തന്റെ കാര്യം ദൈവം നോക്കിക്കോളും