Pastor K.A Abraham | പാസ്റ്റർ കെ എ എബ്രഹാം അല്ല ഇവൻ ഉണ്ട കുഞ്ഞുമോൻ !

Sdílet
Vložit
  • čas přidán 18. 10. 2022
  • Join this channel to get access to perks:
    / @i2inews
    Pastor K.A Abraham
    പാസ്റ്റർ കെ എ എബ്രഹാം അല്ല ഇവൻ ഉണ്ട കുഞ്ഞുമോൻ !
    Website: i2inews.in/newsnow-details.ph...
    © 2022 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #PastorKAAbraham #SadiatGospelMinistries #i2iNews #OrthodoxSabha #SunilMathewLatest #PastorSajithJoseph #PastorAniGeroge #BinuVazhamuttom #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 700

  • @FD-2181
    @FD-2181 Před rokem +12

    ദൈവം സർവ്വവും ക്ഷമിക്കുന്നു. പാപം ചെയ്തിട്ടുണ്ടെങ്കിൽ ഒരുനാൾ അദ്ദേഹം അതെല്ലാം ദൈവത്തോടു ഏറ്റുപറഞ്ഞ് അനുഗ്രഹിക്കപ്പെട്ടവൻ ആകും.......ഈ കുറ്റം പറഞ്ഞു പരസ്പരം ചെളിവാരി എറിയുന്നവർ സമൂഹത്തിൽ നാറ്റക്കേസാകാതിരിക്കാൻ വളരെ ശ്രദ്ധിച്ചു ജീവിക്കുക.

  • @susansusanmathew
    @susansusanmathew Před 7 měsíci +6

    സഹോദരിക്കും ചാനലുകാരനും ദൈവ കരം ഭാരമായി വീഴാതിരിക്കട്ടെ,
    ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @jobinsuku8112
    @jobinsuku8112 Před rokem +18

    ദൈവത്തിന്റെ വേലക്കാരെ കളിയാക്കുന്നതുകൊണ്ട് നിങ്ങൾക്ക് എന്തുകിട്ടും ഈ സംസാരിക്കുന്ന സ്ത്രീയെ നിങ്ങൾക്ക് കാശുകൊടുത്ത് പറയിപ്പിക്കുവല്ലേ

    • @nibinsvlog6701
      @nibinsvlog6701 Před rokem

      സത്യം.. അവൾ അയാളുടെ ചരിത്രം full പറയുന്നു അവൾക്ക് ayale കുറിച്ച് എല്ലാം എങ്ങനെ അറിയാം 🤷‍♂️🤷‍♂️അവൾക്ക് ദൈവം കൊടുക്കട്ടെ 🙏

  • @kinginivision2137
    @kinginivision2137 Před rokem +11

    ഇത്രയും വിശദമായ് ഒരു മനുഷ്യന്റെ ചരിത്രം എങ്ങനെ കിട്ടി സഹോദരി .

  • @ambilyprasad3100
    @ambilyprasad3100 Před 11 měsíci +2

    എന്റെ കർത്താവെ അങ്ങ് നീതി കരിച്ചവരെ വീണ്ടും കുറ്റം വിധിയ്ക്കുന്നു ഇതിനുള്ള മറുപടി കൊടുക്കണേ അപ്പാ, കുറ്റം ഇല്ലാത്തവർ ആരാണ് ഉള്ളത്,,

  • @aleenamol8570
    @aleenamol8570 Před rokem +61

    ഇങ്ങനെ ഫോണിൽ കൂടി സംസാരിപ്പിക്കാതെ ആളുടെ ഫേസ് കനിപ്പിച്ചു നിങ്ങൾ ലൈവ് ആയി സംസാരിക്കുന്നതു പോലെ ആ വ്യക്തിയെയും ലൈവ് ആയി സംസാരിപ്പിക്കുക

    • @m.varghese4416
      @m.varghese4416 Před rokem +4

      Not necessary, this voice msg is good enough to keep these FALSE pastors away, be careful n cautious!

    • @stregnth8169
      @stregnth8169 Před rokem +5

      താങ്കൾക് ഇങനെ സംഭവിച്ചത്. എങ്കിൽ താങ്കൾ ഇത്പോലെ മിഡിയയുടെ ഫേസ് കാണിച്ചു പറയുമോ വേറെ എത്ര പാസ്റ്റർ മാരുണ്ട് അവരെക്കുറിച്ചു ആരും പറയുന്നില്ലല്ലോ

    • @clearthings9282
      @clearthings9282 Před rokem +2

      Ennittenthina? Ningal mukham kaanichu vilikkooooooo, pattillalle???

    • @aansubhash6940
      @aansubhash6940 Před rokem +3

      ആളെ അറിഞ്ഞാൽ തട്ടാൻ േവണ്ടി ആയിരിക്കും

    • @aansubhash6940
      @aansubhash6940 Před rokem

      @@sujadhvarghese1062 ആയിക്കോട്ടെ , പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണ്

  • @babu6769
    @babu6769 Před rokem +16

    കേട്ടിട്ട് പാസ്ററ്റർ നെ ക്കാളും നല്ല വാക്കുചാത്തൂര്യം ആണല്ലോ അമ്മച്ചിക്ക്

  • @antonyalby2848
    @antonyalby2848 Před rokem +5

    സഹോദരാ കർത്താവിന്റെ വചനം പറയുന്നു മനുഷ്യൻ പറയുന്ന ഏത് നിസ്സാരവാക്കിനു ന്യായവിധി ദിവസത്തിൽ കണക്ക് കൊടുക്കേണ്ടി വരും

  • @sabump4941
    @sabump4941 Před 28 dny +2

    ഉണ്ട കുഞ്ഞുമോൻ . ഇവന്റെ എക്കെ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്ന . സാറിന് ബിഗ് സലുട്ട്🌹🌹🌹🌹🌹👌👌👌👌👌

  • @akbose6707
    @akbose6707 Před rokem +45

    ദൈവ വചനത്തിന്നു വിരുദ്ധമായിട്ടു , ദൈവനാമം ദുഃഷിപ്പിക്കുന്നവരെ, നടക്കുന്നവരെ ദൈവം കൈകാര്യം ചെയ്യും ...നിഞ്ചയം.

  • @JustRelaxMalayalam
    @JustRelaxMalayalam Před rokem +75

    എല്ലാ വീഡിയോസിലും താങ്കൾ കേൾപ്പിക്കുന്ന ഓഡിയോ ക്ലിപ്പുകളുടെ സത്യസന്ധതയും പുറത്തുകൊണ്ടുവരണം... ഇത് വ്യാജമാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാൻ പറ്റും?താങ്കളുടെ ആളുകൾ തന്നെ ആണെങ്കിലോ അതിനു പിന്നിൽ??

    • @Baiju01752
      @Baiju01752 Před rokem +1

      അതാണ് . എനിക്കും സംശയമുണ്ട്. കാരണം ഈ ചാനലുകാരൻ തപ്പി പിടിക്കുന്നത് സ്ത്രീകളെയാണ്. എന്നാൽ ആ സ്ത്രീകളെ മുഖം കാണിക്കുന്നില്ല. അതുപോലെ തന്നെ പല പ്രശ്നങ്ങളിലും സ്തീകളുടെ ശബ്ദം ഒരേ ശബ്ദം സംശയിക്കുന്നു.

    • @sujithcphilips
      @sujithcphilips Před rokem

      അതെങ്ങനെ പുറത്ത് കൊണ്ട് വരാൻ ആണ്. സുനിൽ സുനിലിന്റെ പെണ്ണുംപിള്ളയെ കൊണ്ട് അവൾക്ക് ഉണ്ടായ അനുഭവം ഒക്കെ ഫോണിലൂടെ പറഞ്ഞു റെക്കോർഡ് ചെയ്യിച്ചിട്ട് വല്ലവന്റേം പേരിൽ പുറത്തു വിട്ട് കാശ് ഒപ്പിക്കുന്നു. അത്രയേ ഉള്ളൂ കാര്യം

    • @rainvlogs8808
      @rainvlogs8808 Před rokem +7

      എനിക്ക് ഈ പാസ്റ്റർമാരെ അറിയത്തില്ല.. ഇവരെ പറ്റി വലിയ മതിപ്പും ഇല്ല..പക്ഷെ ഈ ചേച്ചിയുടെ വാർത്തമാനത്തിൽ നിന്ന് ഒരു കാര്യം മനസ്സിലായി..
      1. ചേച്ചിക്ക് നല്ല അസൂയ ഉണ്ട്, ഒന്നും ഇല്ലാതിരുന്ന ആൾ ഇപ്പൊ കാശ് കാരനായത് സഹിക്കുന്നില്ല.
      2. മകളെ കുറിച്ച് എന്തൊക്ക അപവാദങ്ങളാ പറയുന്നത് , യാതൊരു ഉറപ്പോ തെളിവോ ഇല്ലാത്ത കാര്യങ്ങൾ. കേസ് കൊടുത്താൽ ചേച്ചി അകത്തു പോകാൻ ഉള്ള വകുപ്പ് ഉണ്ട്. കേറി പിടിച്ചതിനു തെളിവ് ഉണ്ടെങ്കിൽ പാസ്റ്ററും അകത്ത് പോകും.
      3. വൻ ബോഡി shaming ഫുഡ് ബോൾ പോലെ ഇരിക്കുന്ന ഉണ്ട കുഞ്ഞുമോൻ.. ചേച്ചി ഏതു നൂറ്റാണ്ടിലാണോ ജീവിക്കുന്നത്.
      4. ഏതോ തിരുമേനി യുടെ കുടുംബക്കാരായിരുന്ന ഇവരുടെ 'അമ്മ ഒക്കെ അത് വിടാൻ കാരണം ഈ പാസ്റ്റർ മാരാണ് എന്നതാണ് ഈ ചേച്ചിയുടെ ഏറ്റവും വലിയ കലിപ്പ് 😛.. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.
      5. ചെന്നൈയിൽ Agape church അമ്പത്തൂർ തന്നെയാണ്...പക്ഷെ പാസ്റ്റർ കള്ളം പറഞ്ഞു എന്ന് സമർത്ഥിക്കാൻ രണ്ടും രണ്ടിടത്തു ആണെന്ന് ചുമ്മാ അങ്ങ് പറയുന്നത് കേട്ടപ്പോൾ ആണ് ഈ പുള്ളിക്കാരി പറയുന്നത് പകുതിയും തള്ള് മാത്രമാണെന്ന് ഉറപ്പിച്ചത്.. എങ്ങനെയും കുറ്റം കണ്ടു പിടിക്കാൻ ഉള്ള ഒരു വ്യഗ്രത ഈ ചേച്ചിയിൽ കാണുന്നു..

    • @jordiya2016
      @jordiya2016 Před rokem +5

      ചാനലുകാരുടെ പൊടിപ്പും തൊങ്ങലും ഇല്ലാത്ത നിഷ്കളങ്കമായ. വാർത്തയാണുട്ടോ എല്ലാവരും വിശ്വസിക്കുക. വിശ്വസിക്കുന്ന നിങ്ങൾക്കും ഫോണിലൂടെ സംസാരിക്കാൻ ഞങ്ങൾ അവസരo നൽകുന്നതാണ്....എന്ന്. സ്വ. ലെ.. 😏😏😏🤣🤣🤣🤣💪🏻💪🏻

    • @rajupc135
      @rajupc135 Před rokem

      ഇത്രയും കൃത്യമായി ഓരോ കാര്യങ്ങൾ ആ സ്ത്രീ പറഞ്ഞിട്ടും തനിക്കു സംശയം!താനും ഒരു പൊന്തോ ആണല്ലേ!

  • @mpaulthankachan7974
    @mpaulthankachan7974 Před rokem +4

    എല്ലാ ഓഡിയോ ക്ലിപ്പുകളുടെയും ശബ്ദരേഖ ഒരേ പോലെ തോന്നുന്നു

  • @Yehovaenteidayanakunu
    @Yehovaenteidayanakunu Před rokem +25

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.... 😩😩

  • @adhilrockz3125
    @adhilrockz3125 Před rokem +8

    നമ്മുടെ വിശ്വസം ദൈവത്തിൽ ആയിരിക്കണം പാസ്റ്ററിൽ വിശ്വസിക്കാൻ അല്ലല്ലോ ബൈബിൾ പറയുന്നത് ഇവർ ചെയ്യുന്ന പ്രവർത്തനം വിശ്വസവുമായി എന്ത് ബന്ധം.....

    • @leslykj1432
      @leslykj1432 Před rokem

      എന്തെരു അവിഞ്ഞ വിശ്വാസി നീ ഒക്കെ ഈ തലമുറയുടെ ശാപം

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Před rokem

      Absolutely correct 👍

  • @sheelajoseph313
    @sheelajoseph313 Před rokem +50

    കർത്താവിന്റെ വരവ് അടുത്തെത്തി , കുറ്റം ചെയ്യുന്നവരെ ദൈവം ശിക്ഷിക്കട്ടെ . ഇങ്ങേരു ശിക്ഷിക്കണ്ട🙏

    • @rainvlogs8808
      @rainvlogs8808 Před rokem +4

      എനിക്ക് ഈ പാസ്റ്റർമാരെ അറിയത്തില്ല.. ഇവരെ പറ്റി വലിയ മതിപ്പും ഇല്ല..പക്ഷെ ഈ ചേച്ചിയുടെ വാർത്തമാനത്തിൽ നിന്ന് ഒരു കാര്യം മനസ്സിലായി..
      1. ചേച്ചിക്ക് നല്ല അസൂയ ഉണ്ട്, ഒന്നും ഇല്ലാതിരുന്ന ആൾ ഇപ്പൊ കാശ് കാരനായത് സഹിക്കുന്നില്ല.
      2. മകളെ കുറിച്ച് എന്തൊക്ക അപവാദങ്ങളാ പറയുന്നത് , യാതൊരു ഉറപ്പോ തെളിവോ ഇല്ലാത്ത കാര്യങ്ങൾ. കേസ് കൊടുത്താൽ ചേച്ചി അകത്തു പോകാൻ ഉള്ള വകുപ്പ് ഉണ്ട്. കേറി പിടിച്ചതിനു തെളിവ് ഉണ്ടെങ്കിൽ പാസ്റ്ററും അകത്ത് പോകും.
      3. വൻ ബോഡി shaming ഫുഡ് ബോൾ പോലെ ഇരിക്കുന്ന ഉണ്ട കുഞ്ഞുമോൻ.. ചേച്ചി ഏതു നൂറ്റാണ്ടിലാണോ ജീവിക്കുന്നത്.
      4. ഏതോ തിരുമേനി യുടെ കുടുംബക്കാരായിരുന്ന ഇവരുടെ 'അമ്മ ഒക്കെ അത് വിടാൻ കാരണം ഈ പാസ്റ്റർ മാരാണ് എന്നതാണ് ഈ ചേച്ചിയുടെ ഏറ്റവും വലിയ കലിപ്പ് 😛.. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.
      5. ചെന്നൈയിൽ Agape church അമ്പത്തൂർ തന്നെയാണ്...പക്ഷെ പാസ്റ്റർ കള്ളം പറഞ്ഞു എന്ന് സമർത്ഥിക്കാൻ രണ്ടും രണ്ടിടത്തു ആണെന്ന് ചുമ്മാ അങ്ങ് പറയുന്നത് കേട്ടപ്പോൾ ആണ് ഈ പുള്ളിക്കാരി പറയുന്നത് പകുതിയും തള്ള് മാത്രമാണെന്ന് ഉറപ്പിച്ചത്.. എങ്ങനെയും കുറ്റം കണ്ടു പിടിക്കാൻ ഉള്ള ഒരു വ്യഗ്രത ഈ ചേച്ചിയിൽ കാണുന്നു..

    • @varghese3
      @varghese3 Před 6 měsíci

      Fraud Kalle expose cheythal angel anekare vamchikum..

    • @gk-dl7wl
      @gk-dl7wl Před 19 dny

      Palkkunnel thirumeni. Parambaryam , biscutum palpodiyum kandu purke poyavarkku manssilakilla.

  • @VishnuVishnu-jz8bd
    @VishnuVishnu-jz8bd Před 14 dny +1

    യഹോവ ഞങ്ങളുടെ പക്ഷത്തുണ്ട് ♥️♥️♥️

  • @tonykuriankoshy2773
    @tonykuriankoshy2773 Před rokem +12

    ദേശീയ പതാക യില്ലെ വെള്ള, കൊറോണ മുൻപ് "എല്ലാവരും സോകവ" അരെലും മറകുമോ? പെന്തക്കോസ്തു ഇങ്ങനേ ജനപ്രീതി കൊടുത്ത ആള് വേറെ ഉണ്ടോ, ശെരിക്കും ട്രാൻസ് സിനിമ വിജയിപ്പിച്ചു ഇയാളുടെ statement ആണ്. അതിൻ്റെ നന്ദി സിനിമകാർക്ക് ഇല്ലാ,

  • @sureshvv8649
    @sureshvv8649 Před rokem +6

    അയാളുടെ സ്കൂളിലെ പേര് K A എബ്രഹാം എന്ന് ആണ്, പീരുമേട് വണ്ടിപ്പെരിയാർ റൂട്ടിൽ 55 മൈൽ എന്നസ്ഥലത്തായിരുന്നു.10 വരെ പഠിച്ചത് പീരുമേട് C P M ഗവണ്മെന്റ് ഹൈസ്കൂളിൽ.

  • @annammap.k3454
    @annammap.k3454 Před rokem +4

    ഇവർ ഉറങ്ങാൻ കിടന്നപ്പം കഥകെ adkkathe എന്തിനാ കിടന്നേ

  • @evg.kvphilipbangalore9975

    സ്നേഹിതാ ദൈവം ക്ഷമിക്കാത്ത പാപം ഇല്ല... ഒരു പക്ഷെ ഒരിക്കൽ പാപം ചെയ്തവർ എന്നും പാപികളായിരിക്കയില്ല.. മറിച് ഇ പ്പോഴും എന്റെ അവിടെ ഞെക്കി ഞുള്ളി എന്നും പറഞ്ഞു നടക്കുന്നവർ അറിയാൻ നിങ്ങൾ ആരോപണം ഉന്നയിക്കുന്ന 'പാച്ചർ' ഹ്രദയ ശുദ്ധി യോടെ ദൈവത്തോട് ക്ഷമാപണം നടത്തിയിട്ടുണ്ടെങ്കിൽ... മുട്ടൻ പണി നിങ്ങൾക്ക് കിട്ടും.. ഒരു ആട് ചെളികുഴുയിൽ വീണാൽ ചാടി എഴുന്നേൽക്കും... പക്ഷെ പന്നി കുറച്ചൂടെ മുൻപേ ഞാൻ വീനില്ലല്ലോ എന്നു ചിന്തിക്കും 🤝

    • @lidiyaal1628
      @lidiyaal1628 Před rokem +1

      Well said bro

    • @rajendrannair6804
      @rajendrannair6804 Před rokem

      നീ ഉണ്ടകുഞ്ഞുമോന്റെ അടിയാൻ

    • @mathewcherian9022
      @mathewcherian9022 Před rokem

      ഞെക്കിയതിനും പിടിച്ചതിനും തെളിവ് ചോദിക്കുന്ന സഹോദര അതിന് വീഡിയോ ദൃശ്യങ്ങൾ എടുക്കണ്ടതായിരുന്നു വിശ്വസിച്ച് വീട്ടിൽ കയറ്റുന്നു പാച്ചർ വിശുദ്ധൻ ആണല്ലോ അതാണ് വലിയ തെറ്റ് മനുഷ്യനെ കളിപ്പിക്കാo ദൈവത്തെ കളി പ്പിക്കാൻ നോക്കല്ലെ , കുളിപ്പിക്കൽ സുവിശേഷത്തിന്റെ പ്രചാരകർ പണം സമ്പാദിക്കാൻ മാത്രം ഇറങ്ങി തിരിച്ചവർ മനുഷ്യന്റെ രോഗം, കട ബാധ്യത, ദുഃ ഖം ഇവ ഭംഗിയായി മാർക്കറ്റിങ്ങ് നടത്തു ആ ത്മീ യൻ എന്നു നടിക്കുന്ന യൂദാസ് പല കുടുംബങ്ങളും മുടിച്ച വന്മാർ , വെളിച്ച ദൂതന്റെ വ്യക്തക്കൾ, ഇവനെ ഒന്നും ദൈവ ശിക്ഷിക്കാതെ വിടുകയില്ല

    • @jamesthomas8484
      @jamesthomas8484 Před rokem

      🤔❓

    • @lathajosephgrace
      @lathajosephgrace Před rokem

      You siad the truth

  • @kgkg7148
    @kgkg7148 Před rokem +8

    സുനിൽ സാറേ നിങ്ങളെപ്പോലുള്ള കുറച്ച് ആൾക്കാർ ഇല്ലെങ്കിൽ എന്തായിരിക്കും കേരളത്തിൻറെ സ്ഥിതി ഉടായിപ്പുകൾ ഒക്കെ പിടിച്ച് അകത്തിടാൻ ആരുമില്ല എന്നാണ് സംശയം. . മറ്റേ തിജസുനിൽ സാറേ നിങ്ങളെപ്പോലുള്ള കുറച്ച് ആൾക്കാർ ഇല്ലെങ്കിൽ എന്തായിരിക്കും കേരളത്തിൻറെ സ്ഥിതി ഉടായിപ്പുകൾ ഒക്കെ പിടിച്ച് അകത്തിടാൻ ആരുമില്ല എന്നാണ് സംശയം. എന്തായാലും നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തി അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @panachayilthomas3560
    @panachayilthomas3560 Před rokem +22

    നല്ല സുവിശേഷകരുടെ പേരും അറിയിക്കുക

    • @lalvarghese9270
      @lalvarghese9270 Před rokem

      S. V. M. Shaji joshp

    • @syamrajvadacodu3166
      @syamrajvadacodu3166 Před rokem +1

      പൗലോസ് രാമേശ്വരം, സാധു കൊച്ചു കുഞ്ഞ്, മുട്ടം വർഗീസ്

    • @sana2578
      @sana2578 Před rokem +1

      നല്ല സുവിശേഷകരാണെങ്കിലു൦ തിരുമേനിയാണെങ്കിലു൦ പോറ്റിയാണെങ്കിലു൦ ഒരു പെണ്ണു വിചാരിച്ചാൽ തീരാവുന്നതേയുള്ളൂ bro ഈ ലോക പ്രകാരമുള്ള നല്പ് ഒക്കെ.

    • @abeyjohn8166
      @abeyjohn8166 Před 3 měsíci

      Variyapuram yonachan, manganam Joseph

  • @binoymathew9001
    @binoymathew9001 Před rokem +4

    എല്ലാം കൊള്ളാം !

  • @justingilbert6764
    @justingilbert6764 Před rokem +3

    ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു pastor ആണു ka എബ്രഹാം, ഒരുദിവസം ഓഡിറ്റോറിയം ത്തിലെ മീറ്റിംഗ് ഇൽ ശക്തമായ ആരാധന നടക്കുന്നു, എന്റെവീട്ടിന്റെ അടുത്തുള്ള ഒരു brother തലേ ദിവസവും മദ്യപിച്ചു നടക്കുന്നത് ഞാൻ കണ്ടു, അദ്ദേഹം ആ stage ഇൽ ഇരുന്നു അൽമാവിൽ ആരാധിച്ചു, ka എബ്രഹാം പറഞ്ഞു ഈ മനുഷ്യനാണ് യഥാർഥത്തിൽ അൽമാവിൽ ആരാധിക്കുന്നത് എന്ന്, ka അബ്രഹാമിന് ഈ മദ്യപാനി പ്രാപിച്ചിരിക്കുന്നു ആൽമാവിനെ തിരിച്ചറിയാത്ത ആൾ എന്ത് pastor, ka എബ്രഹാം ന്റെ ആൽമാവ് ഏത്, അന്നുകൊണ്ട് ka എബ്രഹാം ന്റെ പ്രോഗ്രാം ഞാൻ ബഹിഷ്ക്കരിച്ചു

  • @RoyKPaul
    @RoyKPaul Před rokem +22

    രക്ഷിക്കപ്പെട്ടതിന് മുൻപ് ചെയ്ത പാപം കർത്താവ് കണക്കിടുന്നില്ല

    • @rajjtech5692
      @rajjtech5692 Před rokem +2

      ഇപ്പോൾ നല്ല മാതൃക ആണോ?

    • @samjo50
      @samjo50 Před rokem +2

      രക്ഷിക്കപ്പെട്ടതിനു ശേഷവും തരികിട തുടരുകയല്ലേ? 🙄

    • @cyriacpeter4354
      @cyriacpeter4354 Před rokem +1

      അന്ന് യേശു വിളിച്ചു.....വെള്ള അടിച്ച കുഴിമാടങ്ങളെ ,അന്നും
      ഇന്നും.....പണി തുടരുന്നു.............

    • @user-xc7uw5hp4c
      @user-xc7uw5hp4c Před 7 měsíci

      Jerin Cheruvilayude friend anu

  • @aansubhash6940
    @aansubhash6940 Před rokem +8

    ഈ അമ്മയോട് ഉള്ള ഒരു വിയോജിപ്പ് രേഖപ്പെടുത്തുന്നു. ലവൻ കാ പെറുക്കി െകാണ്ട് നടന്നവന്റെ മകനാരുന്നു, ഇടാൻ തുണി പോലും ഇല്ലാ േത്താനാരുന് എന്ന് പറഞ്ഞ് ഒരാളെയും ആക്ഷേപിക്കരുത്. വായിൽ സ്വർണ്ണക രണ്ടിയുമായി എല്ലാരും ജനിക്കുന്നില്ല. അടിമ ഉടമ മനോഭാവം മനസിൽ എവിടോ കിടക്കുകയാണ്. അത് ഒന്ന് മാറ്റാൻ ശ്രമികുക. Status discrination ദയവായി ഒഴിവാക്കു. പറഞ്ഞിരിക്കുന്ന മറ്റ് കാര്യങ്ങളോട് േയാജിക്കുന്നു.

  • @rajjtech5692
    @rajjtech5692 Před rokem +31

    🙏.ദൈവത്തോടു വളരെ അടുത്ത് നിൽക്കുന്ന അതിവിശുദ്ധർ ആണ് Pastors, എന്നായിരുന്നു പണ്ട് ഞാൻ വിശ്വസിച്ചിരുന്നത്. സ്നേഹവും വിനയമുള്ള pastors നെ കാണാനേ ഇല്ല. അധികാരസ്ഥന്മാർ എന്ന പദവിയിലാണവർ എന്ന് സ്വയം പ്രഖ്യാപിക്കുന്നു.
    "അശുദ്ധിയിലായിരുന്നവരെ വിശുദ്ധിയിലേക്ക് നയിക്കുവാൻ സുവിശേഷം പ്രസംഗിക്കുന്നവർ നല്ല മാതൃക ഉള്ളവർ ആയിരിക്കണം" എന്ന് പൗലോസ് അപ്പോസ്തലൻ . സകലതും ത്യജിച്ച യേശുവും, ഇന്നത്തെ pastors ഉം എവിടെ നില്കുന്നു എന്ന് മനസ്സിലാകുന്നു.👍. KAA പറയുന്നതിനേക്കാൾ വാചകം പ്രാസം വച്ച് സംസാരിച്ച നല്ലൊരു സുവിശേഷകൻ ഉണ്ടായിരുന്നു.. തിരുവട്ടാർ കൃഷ്ണൻകുട്ടിയുടെ video കേൾക്കുക.

    • @aansubhash6940
      @aansubhash6940 Před rokem +11

      സംസാരത്തിലെ മികവ് മാത്രമല്ല ഒരു യഥാർത്ഥ ക്രിസ്തു ശിഷ്യനായിരുന്നു ഹിന്ദുവായി ജനിച്ച് കമ്യൂണിസ്റ്റുകാരനായി ഒടുവിൽ ക്രിസ്തുവിന്റെ ധീര പോരാളിയായി ജീവിച്ച് ലോകത്തു നിന്നും മാറ്റെപ്പട്ട തിരുവട്ടാർ ക്രിഷ്ണൻ കുട്ടി

    • @rajjtech5692
      @rajjtech5692 Před rokem +4

      @@aansubhash6940 Yes

    • @kochumoljoseph3110
      @kochumoljoseph3110 Před rokem +7

      @@aansubhash6940 yes. 100% pastor ayirunnu adeham.

    • @aansubhash6940
      @aansubhash6940 Před rokem

      മുട്ടം വർഗ്ഗീസ് അപ്പച്ചൻ, കൊച്ചു കൂഞ്ഞ് ഉപദേശി , തങ്ങൾക്ക് ഉണ്ടായിരുന്ന സൗകര്യങ്ങൾ ത്യജിച്ച് ഇന്ത്യയെ വെളിച്ചത്തിലേക്ക് െകാണ്ടു വന്ന വിദേശ മിഷണറിമാർ എന്നിവരെയും ബഹുമാനത്തോടെ ഓർക്കുന്നു

    • @smithashaji4597
      @smithashaji4597 Před rokem +2

      ഞാനും അങ്ങനെ ആണ് വിചാരിച്ചതു

  • @rajeeveshiju
    @rajeeveshiju Před rokem +2

    Wow...

  • @seemadixon1643
    @seemadixon1643 Před rokem +9

    Super program

    • @elizabethvarghese1798
      @elizabethvarghese1798 Před rokem

      സഹോദരി: ഇതുപോലെ വലുതും ചെറുതുമായ ഒരു പാട് പേരുണ്ട് ഇനിയും - പെണ്ണുങ്ങടെ കഴുത്തിലാണ് ഇവരുടെ കണ്ണ്

    • @abrahamvarghese7382
      @abrahamvarghese7382 Před rokem

      100% sunel ford ur chanal no ford.

  • @brittosvlogs7861
    @brittosvlogs7861 Před rokem +4

    ചേച്ചി ഒരാളുടെ കുടുംബം പണ്ട് ഇങ്ങനെ ആയിരുന്നു എന്നത് ഒരാളെ അളക്കാൻ ഉള്ള കോൽ അല്ല.പിന്നെ ഒരാള്ഉടെ past മോശം ആണ് എന്ന് കരുതി മരണം വരെ അങ്ങനെ ആകണം എന്നും ഇല്ല.പാപിയായ ഒരു മനുഷ്യനെ രൂപാന്തരപ്പെടുതാൻ ആണ് യേശു കർത്താവ് ഭൂമിയിൽ വന്നത്. ഒരു വേഭിച്ചാരിനി ആയ സ്ത്രീയെ നാട്ടുകാർ പിടിച്ച് കർത്താവിൻ്റെ അടുക്കൽ കൊണ്ട് വന്നു.കർത്താവ് പറഞ്ഞു നിങ്ങളിൽ പാപം ഇല്ലാത്തവർ അവളെ ആദ്യം കല്ലെറിയട്ടെ എന്ന്.യഹൂദന്മാർ ഏക daiva വിശ്വാസം ഉളളവർ ആയത് കൊണ്ട്..അവർ ആരും അവളെ kallerinjilla.കാരണം അവർക്ക് കുറ്റബോധം തോന്നി.
    നീതിമാൻ ആരുമില്ല...ഒരുതൻപോലും ഇല്ല(ബൈബിൾ)
    മനുഷ്യൻ പറയുന്ന ഏതു നിസ്സാര വാക്കിനും ദൈവത്തിനു മുൻപാകെ കണക്ക് പറയേണ്ടുന്ന ദിവസം വരും .അവരിൽ തെറ്റ് ഉണ്ടോ ഇല്ലയോ എന്നതല്ല കര്യം..എന്നൽ അത് ഇങ്ങനെ പരസ്യമായി പ്രഖ്യാപിച്ചു അവരെ വിധിക്കാൻ നമുക്ക് അനുവാദം ഇല്ല.ദൈവം നീതിമാൻ ആണ്.അതുകൊണ്ട് ദൈവം അത് നോക്കട്ടെ.
    പിന്നെ ഈ pastor mar മാത്രം അല്ല,ഇങ്ങനെ cheyyanthillode യേശുവിൻ്റെ നാമം ദുഷിക്കപ്പെടുവൻ നിങ്ങളും കർരണം ആകുന്നില്ലെ.

  • @princesam8493
    @princesam8493 Před rokem +4

    ഇവരുടെ വർത്താനം കേട്ടിട്ട് അസൂയ + കുശുമ്പ്+ വെക്തി വൈരാഗ്യം + love failure കൂടെ ഉണ്ടോ എന്ന് ഒരു സംശയം.... Pastor ന്റെ സകല detailsum update ആണല്ലോ കൊച്ചമ്മക്ക് 😄😄

  • @jayzhere4577
    @jayzhere4577 Před rokem +30

    i2i ന്യൂസിന് ഇനി അങ്ങോട്ട്‌ സുഖവാ..... 😄

    • @Josevalliaveettil
      @Josevalliaveettil Před rokem +2

      😀😀😀😀

    • @babykmbabykm3258
      @babykmbabykm3258 Před rokem

      ഇവരുടെ വാക്ക് കേൾക്കുമ്പോൾ അറിയാം ഇവർ വെറും കച്ചറ കച്ചറ

  • @bijumathew3750
    @bijumathew3750 Před rokem +7

    ഞാൻpastor K.A Abrahamite കൂടെ 12വർഷം ഉണ്ടായിരുന്ന ഒരാളാണ്,എനിക്കു അദേഹത്തെനിങ്ങൾക്കു അറിയുയുന്നതിനേക്കാൾ നല്ലതുപോലെ അറിയാം,വഷങ്ങൾക്ക് മുൻപേ നടന്നു എന്നുപറയുന്ന കാര്യങ്ങൾ ഇപ്പോൾ പറയുന്നതിന്റെ കാരണം എന്താണ്,വെക്തി വൈരാഗ്യം അല്ലേ,അല്ലങ്കിൽ മറ്റേതെങ്കിലും ഉദ്ദെശംകാണും. ഇതൊക്കെ ചാനലിൽ ഇട്ടു പൈസ ഉണ്ടാക്കുന്നതിലും നല്ലത് തെണ്ടുന്നതല്ലേ

  • @laliky145
    @laliky145 Před rokem +11

    ഉണ്ട സക്കായ് വീട്ടിൽ
    കർത്താവ് പോയത്
    അവൻ അവന്റ പ്രവർത്തിക്ക്
    ദൈവം പ്രതിഫലം കൊടുക്കും

  • @mollyvarghese7242
    @mollyvarghese7242 Před rokem +3

    👍🌹

  • @thomasvarghese850
    @thomasvarghese850 Před rokem +2

    👌👍

  • @christian-family-counselor-21

    ഞങ്ങളുടെയൊക്കെ ചെറുപ്പത്തിലേ ഞങ്ങൾ വിശുദ്ധന്മാരെന്നു കണ്ടവരാണ് ഈ pastor ഒക്കെ. വളരെ വേദന ഉണ്ട്. 😢

    • @sheejathomas4102
      @sheejathomas4102 Před rokem +3

      ഇപ്പളും ദൈവസന്നിധിയിൽ ഇവർ വിശുദ്ധർ തന്നെയാണ് ബ്രദർ

    • @christian-family-counselor-21
      @christian-family-counselor-21 Před rokem

      @@sheejathomas4102 ശരിയായിരിക്കും!

    • @leslykj1432
      @leslykj1432 Před rokem

      @@sheejathomas4102 ഇതെന്താ വെളരിക്കാ പട്ടണോ അൽപം കോമൺ സെൻസ് ഒക്കെ ആവാം

    • @lidiyaal1628
      @lidiyaal1628 Před rokem +1

      Asuya ullavar palathum parayum brother.

    • @annmarythomas8651
      @annmarythomas8651 Před rokem +1

      @@leslykj1432 just our audio clip vech areyum judge cheyanda karyam illa nale ningale pattiyum ingane oru audio vannal ellarum vishwasikkanooo
      Ella manusharum povertydeum kashtathayudeyum oru kalagattam kadannu thanneya innathe oru sthithiyil ethiye
      Athil jealousy ollavar ingane oke kanikkum
      Those people who know him n his family directly know the truth
      Pinne innathe kalath cash kodutha ingane alla ithinte appuram parayunnavare vare kittum
      Pisakku vendi ingane jeevikkunna vekthikale promote cheyunna inganathe channel oke venam lock akkan

  • @justinpgebrial5251
    @justinpgebrial5251 Před rokem +10

    കാലങ്ങൾ കഴിയുമ്പോൾ, നിത്യത പുലരുമ്പോൾ........ വ്യക്തമായി യുക്തമായ് കൃപയിൽ കരുതൽ അറിയും ഞാൻ.

  • @RB-js3zi
    @RB-js3zi Před rokem +2

    അന്ത്യ കാലത്തു പലതും നടക്കും. സത്യസഭ വളരും. ഒരു പാസ്റ്ററിനെ വീഴ്ത്തുമ്പോൾ 9 pastors നെ ദൈവം എഴുന്നേൽപ്പിക്കും. നല്ലതിനെ വളരാൻ പിശാശ് അനുവദിക്കില്ല.

  • @efrayeem6205
    @efrayeem6205 Před rokem +2

    ഓരോരുത്തർ ഓരോ രീതിയിൽ ജീവിക്കുന്നു. താൻ ഇങ്ങനെ ജീവിക്കുന്നു

  • @wilsonmatthew1280
    @wilsonmatthew1280 Před rokem +2

    He is selling my saviour

  • @democracycomeback6010
    @democracycomeback6010 Před rokem +15

    *ഇതു പോലെ മറ്റ് മതത്തിൽ നടക്കുന്നത് കൂടി പറയാൻ ആർജവം കാണിക്കണം*

    • @sammathew2597
      @sammathew2597 Před rokem

      അത് പണി കിട്ടും

    • @fasilfaisu1315
      @fasilfaisu1315 Před rokem

      അത് അവർ തമ്മിൽ തമ്മിൽ പറയുന്നുണ്ട്
      നിങ്ങൾ കേൾക്കുന്നുണ്ടോ ഇല്യയോ എന്തോ -
      നിങ്ങടെ ഇടയിലുള്ള കാര്യം നിങ്ങൾക്കല്യോ കൂടുതൽ അറിയുക.
      അതേപോലെ മറ്റുള്ളവരുടെ ഇടയിലെ കാര്യം അവർക്കാണ് കൂടുതൽ അറിയുക ' അത് അവരും നിറവേറ്റുന്നുണ്ട് '
      ( നിങ്ങൾ പറയുന്ന പോലെ നിങ്ങടെ കുറ്റോം കുറവും മറ്റവന്മാർ പറയാൻ ഒക്കുമോ
      അതേപോലെ മറ്റവരേയും വെറുതെ വിടുക /
      അവനവന് അറിയുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതാണ് അഭികാമ്യം
      എന്നാലും ഒന്ന് രണ്ട് തോണ്ട് തോണ്ടിയിട്ടുണ്ട് (പൊരുൾ ) (സാരം) വേണ്ടത്ര അറിയാതെയാണെന്ന് മാത്രം
      നിങ്ങൾ ഇപ്പോഴല്ലേ കുറച്ച് പബ്ലിക്കായി മുട്ടാൻ തുടങ്ങിയത്
      ഞങ്ങൾ പണ്ടേ തുടങ്ങിയതാ --
      ഏകദേശം ഒരു നൂറ്റാണ്ട് കൊല്ലത്തോളം --++

    • @johnsondaniel8366
      @johnsondaniel8366 Před rokem +2

      ഇത്‌ കഴിഞ്ഞു മതി അത് ഇവിടെ ഉടായിപ്പുകൾ ഇനിയും ധാരാളം ഉണ്ട് ഓരോന്ന് പൊങ്ങട്ടെ പിന്നെ മറ്റു മതം അത് അവർ നോക്കിക്കോളും 🌹അല്ലെങ്കിൽ തത്കാലം താങ്കൾ ശ്രമിക്കു 🌹

    • @rajanvengal7
      @rajanvengal7 Před rokem

      Exmuslims and hindus will do their criticism

  • @annicesam5699
    @annicesam5699 Před rokem +1

    Very good pastor 🤔

  • @roychacko4107
    @roychacko4107 Před rokem +24

    എൻ്റെ സ്നേഹിതാ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ചു ലോകത്തിൽ വിളമ്പിയിട്ട് നിങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടൊ? പണ്ട്, ടി എസ് ബാലൻ എന്ന പാസ്റ്റർ തന്നെ നീതിമാനായികാണിച്ച് മറ്റെല്ലാവരും കള്ളനും കൊള്ളക്കാരും ആണെന്ന് കാണിച്ച് ഡിഫൻഡർ എന്നൊരു മാസിക ഇറക്കിയിരുന്നു അവസാനം അയാളുടെ ശബ്ദം പോലും ഇപ്പോഴില്ല " ഓരോരുത്തനും അവനവന്റെ പ്രവർത്തിക്ക് തക്ക പ്രതിഫലം കൊടുന്ന ഒരു നാൾ വരുന്നുണ്ട് അന്ന് ഈ കുറ്റം കണ്ടുപിടിച്ചു പരസ്യം ചെയ്യുന്ന താങ്ങളുടെ കൈകൾ ബലപ്പട്ടിരിക്കുമൊ എന്ന് താങ്കൾ ചിന്തിച്ചു പ്രവർത്തിച്ചാൽ താങ്കൾ ക്ക് നല്ലത് " അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
    വെളിപ്പാടു 22:11" . അതുകൊണ്ട് നിങ്ങൾ എത്ര തന്നെ പരസ്യം ചെയ്താലും അത് മാറുകയില്ല മാറ്റുവാൻ നിങ്ങൾക്ക് സാധിക്കുകയും ഇല്ല.

    • @jdmarts4085
      @jdmarts4085 Před rokem +3

      അതെ നമ്മൾ നമ്മളെ sudikarikanam. നീതിമാൻ ആരുമില്ല ഒരുത്തൻ പോലും മില്ല എന്നു ബൈബിൾ പറയുന്നു

    • @johnson.jmathewjohn8846
      @johnson.jmathewjohn8846 Před rokem

      താങ്കൾ ഈ പട്ടി പ്ലാസ്റ്റർക്കു saport ചെയുന്നത് നല്ലതല്ല.ഈ പ്ലാച്ചറെ കോണപ്പെടുത്താനല്ല i2i ചാനൽ ഇങ്ങനെയുള്ളവരെ പുറത്തു കൊണ്ടുവരുന്നത്, ഇവന്റെ അടുത്തുപോകുന്നവരെ ഇനിയെങ്കിലും രക്ഷിക്കാൻ വേണ്ടിയാകുന്നു.

    • @ambijohn5827
      @ambijohn5827 Před rokem +2

      ഇങ്ങനെ പരസ്യം ചെയ്താൽ ഇവനെയൊക്കെ സ്വഭാവം ഒരുപക്ഷേ മാറ്റമുണ്ടാകില്ല ആയിരിക്കാം പക്ഷേ ഇരയാക്കപ്പെടുന്ന സഹോദരിമാരുടെ എണ്ണം കുറഞ്ഞേക്കാം. നിങ്ങൾക്ക് ഇത് സംഭവിച്ചെങ്കിൽ ദൈവം പ്രവർത്തിച്ചുകൊള്ളും എന്ന് പറഞ്ഞ് ആശ്വസിക്കാം. പക്ഷേ അതിൻറെ ഒരു കുഴപ്പം ഇവന്മാരെ പോലെയുള്ളവർ ഏതെങ്കിലും പാവപ്പെട്ട സ്ത്രീകളെ പീഡിപ്പിച്ച ഒരു കുഞ്ഞുണ്ടായാൽ പാവപ്പെട്ട കെട്ടിയോൻ മാർ ദൈവം തന്ന ദാനം ആണ് എന്ന് പറഞ്ഞ സ്തോത്രം പാടി ആരാധിക്കേണ്ട ഗതികേട് വരും

    • @jaimjimjogi
      @jaimjimjogi Před rokem

      entha sare a ammachiyude katha paranjath kettille sir eth kalla upadeshimarude kaalam

  • @myinnermanjesus1714
    @myinnermanjesus1714 Před rokem +8

    മനുഷ്യരെ കണ്ടു ഇറങ്ങിയവരുടെ വാക്കുകൾക്കു ക്രിസ്തുവിൽ വീണ്ടും ജനിച്ചവർക്കിടയിൽ ഒരു പ്രാധാന്യവുമില്ല... പിന്നെ ദൈവജനത്തിനറിയാം ബുദ്ധിയിൽ പ്രസംഗിക്കുന്നതും ദൈവാത്മാവിൽ പ്രസംഗിക്കുന്നതും ഇത് തിരിച്ചറിയാവുന്ന ദൈവജനം വേണുന്നത് മാത്രം ഉൾക്കൊള്ളാൻ കഴിവുള്ളവരാണ്...അതു തിരിച്ചറിയാൻ കഴിയാതെ പോയതാണ് അമ്മച്ചിക്ക് പറ്റിയത്.മനുഷ്യർ പാപികളാണ് പാപം ചെയ്യുന്നവർ ആയത്കൊണ്ടാണ് ദൈവം വചനം പറയുന്നത് "നീതിമാൻആരുമില്ല ഒരുത്തൻ പോലുമില്ല. എല്ലാവരും ഒരേ പോലെ പാപം ചെയ്തു ദൈവതേജസ് നഷ്ട്ടമാക്കി"കൊള്ളരുതാത്തവരായ
    മനുഷ്യരെ തേടി ദൈവം വന്നു..ആ ദൈവത്തിന്റെ വാക്കുകൾക്ക് വചനടിസ്ഥാനത്തിൽ അനുസരിച്ചു നടക്കുക..അതായത് ദൈവകൃപയിലുള്ള ശുഷ്രൂഷ ദൈവശബ്ദം ആകുന്നു.. അതു ദൈവം വചന അടിസ്ഥാനത്തിൽ ദൈവത്മാവിനെ പ്രാപിച്ചവർക്കറിയാം...അതുകൊണ്ടാണ് ജനം ഇളകുന്നെ... പിന്നെ പരിശുദ്ധത്മാവിനെ കളിയാക്കുന്നവരുടെ ഇടയിലുള്ള അമ്മച്ചിയുടെ വാക്കുകൾക്കു ഒരുവിലയും ഇല്ല...👉മറുഭാഷ എന്നല്ല അന്യഭാഷ എന്നാണ് ദൈവ വചനം പറയുന്നത്"... മറുഭാഷ എന്ന് കേട്ടിട്ടും ആ വാക്കിന് തലകുലുക്കിയ അമ്മച്ചിയെ ഏതു ആത്മാവാണ് ഉള്ളത് എന്ന് ദൈവജനത്തിന് മനസിലാകും...

  • @JM-ly1vc
    @JM-ly1vc Před rokem +2

    i21i ഇവൻ അന്നോ പുതിയ ടി എസ് ബാലൻ ??

  • @sarammamathews3194
    @sarammamathews3194 Před rokem +5

    You talking really true 👍

  • @mariammamathee6732
    @mariammamathee6732 Před rokem +4

    His sins are forgiven by Jesus. So don't tell his past life. If God forgives why should we judge. If he's a fraud now just tell that.

  • @renjithlaldivakaran8367
    @renjithlaldivakaran8367 Před rokem +4

    മത്തായി
    23:2 “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.
    23:3 ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
    23:4 അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.
    23:5 അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.
    23:6 അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും
    23:7 അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു.
    23:8 നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.
    23:11 നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
    23:12 തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.
    23:13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;)
    23:14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റിനടക്കുന്നു;
    23:15 ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.

  • @andrews13
    @andrews13 Před 11 měsíci +1

    👍

  • @philippanicker2407
    @philippanicker2407 Před rokem +1

    Sunil mathew sir i2i channelinu oraiyiram thanks

  • @thomasjoseph9469
    @thomasjoseph9469 Před rokem +59

    ഈ സ്ത്രീയുടെ വാക്കുകൾ കേട്ടാൽ അറിയാം ഇവർക്ക് വ്യക്തി വൈരാഗ്യം അദ്ദേഹത്തോട് ഉണ്ട് ഇല്ലേൽ ഈ സ്ത്രീയെ ലൈവിൽ കൊണ്ടു വരട്ടെ

    • @abrahamvarghese7382
      @abrahamvarghese7382 Před rokem +2

      Yes.chanal how many rs giv thiswoman

    • @lijulijus1495
      @lijulijus1495 Před rokem +7

      She is jealousy lady.

    • @sreekala2763
      @sreekala2763 Před rokem

      ഇയാൾ ഇങ്ങനെ പല സ്ത്രീകളെയും പര ദുഷണ ചാനൽ ദൂഷണ ചാനലിൽ ഇറക്കാറുണ്ട് സത്യമെന്നു വരുത്തിതീർക്കാൻ pastor മാരെ പറയുമ്പോ എ ല്ലാവരും കേൾക്കാൻ interest കാണിക്കും വന്നിരുന്നു ജോലിക്കൊന്നും പോകാതെ വന്നിരുന്നു കെട്ടുകഥ പറഞ്ഞാൽ Utube വഴി cash കിട്ടുമല്ലോ

    • @manjushal7890
      @manjushal7890 Před rokem +5

      Vekthi.vairagyam.thanne
      Dwavam chodhikkum

    • @vineethnv4500
      @vineethnv4500 Před rokem +2

      @@manjushal7890 Pinne daivathinu athalle pani

  • @jasmineanoopmetharail2053

    Sir pls telecast S H convent chalakudy sister Lidiya case because whole staff was involved

  • @nissybali6621
    @nissybali6621 Před rokem +2

    Luke 12:10 manushya puthranu nere oru vakuparanjal dhaivam kshamikum, pakshe parisudhatmavinu nereyullabdhooshanm orikalum kshamikukayilla, ee vachanam ellavarudeyum ormayil irikatte

  • @usha3408
    @usha3408 Před rokem +3

    Bring more such videos to expose these fraudulents

  • @michaelsbookstore8172
    @michaelsbookstore8172 Před rokem +1

    സുനിലിന്റെ ഈ ചാനലിൽ കേൾക്കുന്ന പെൺ ശബ്ദങ്ങൾ ഒരാളിന്റെ തു തന്നെ.

  • @lalthomas3653
    @lalthomas3653 Před rokem +2

    Advise to her file a case against unnta kunjumom

  • @bensondaniel8249
    @bensondaniel8249 Před rokem +15

    വചനം കാണാതെ പഠിച്ചു പറയാൻസാദ്ധ്യമല്ല ദൈവകൃപയിൽ മാത്രമേ സാധിക്കൂ.

    • @poulosepappu5746
      @poulosepappu5746 Před 11 měsíci

      Daivathinte almavile vajanam paranjaal daiva aalmave oolla daiva makalku thirichu ariyaam

  • @jaisonphilip7179
    @jaisonphilip7179 Před rokem +1

    AUDIO CLIP vech oru kaliyanu 😅😅😅 vere oru proof um illa.
    Mestiripani cheyy jivikkan

  • @jollythomas1150
    @jollythomas1150 Před rokem +4

    Enthava ee kelkkunnat

  • @aliperingattmohamed3537
    @aliperingattmohamed3537 Před rokem +4

    kalikaalamalle navodhaanamalle AndhyaNaalayal angineyanu madhamillaatha mathavaadikal kudumthorum dhaivavishwaasikal kurayum, 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum, thirichupovanvendi vannavaralle every breath is a gift from God receive it with thanks 💕🙏

    • @shijujohn5673
      @shijujohn5673 Před rokem +1

      ഇജ്ജ് ഏത് ഇബ്രാഹിമിന്റെ കാര്യമാ പറയണത് ഖുർആനിലെ ഖുറേഷി ഇബ്രാഹിമിന് വാപ്പ യാസർ. ബൈബിളിലെ അബ്രഹാമിന്റെ പിതാവ് തേരഹ് 😆😆😆

  • @m.varghese4416
    @m.varghese4416 Před rokem +2

    That's called honorary doctorate !

  • @jomoncherian8641
    @jomoncherian8641 Před rokem +34

    വെള്ള ഉണ്ടല്ലോ അത് നമ്മളാ. ഉണ്ട ഒണ്ടല്ലോ അത് ഞാനാ.ഇനി സൊകവാ 😃😃

  • @BobsClique
    @BobsClique Před rokem

    There shall come in the last day's scoffers/mockers - 2 Peter 3:3

  • @gracetvvithura
    @gracetvvithura Před rokem +3

    അവരുടെ ഓരോ വാക്കുകളിലും അസൂയ മൂത്തു നില്കുന്നത് കാണാം.... അസൂയ നിറഞ്ഞ ഹൃദയത്തിൽ നിന്നും വരുന്ന ഇതുപോലെയുള്ള ആരോപണം ശെരി ആണെന്ന് പറഞ്ഞു ഒരു വ്യക്തിയെ അപമാനിക്കരുത്...... ചുമ്മാ എന്തേലും കിട്ടിയാൽ channael റേറ്റിംഗ് kooattan നാണം ഇല്ലെടോ

  • @Pradeep-pd4yh
    @Pradeep-pd4yh Před rokem +31

    ഇങ്ങനെ നുണ പറയാൻ കുറച്ച് ചേച്ചിമാരുള്ളതുകൊണ്ട്. പരദൂഷണം സുനിൽ കഞ്ഞി കുടിച്ച് പോകുന്നു...

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Před rokem +2

      😂😂😂😂😂😂

    • @rajendrannair6804
      @rajendrannair6804 Před rokem

      പോടാ നായെ നിന്റെ വൈഫ്‌ ഉണ്ടകുഞ്ഞുമോന്റെ കീപ് അല്ലേ?

    • @Pradeep-pd4yh
      @Pradeep-pd4yh Před rokem

      @@rajendrannair6804 നിൻ്റെ അമ്മയാടാ എൻ്റെ ഉണ്ട തിന്നത് പന്നപൂറി മോനെ

    • @Pradeep-pd4yh
      @Pradeep-pd4yh Před rokem

      @@rajendrannair6804 കള്ള വെടിക്കുണ്ടായ അവരാതി മോനെ നിൻ്റെ അമ്മേട ചാണകം മെഴുകിയ പൂറ്

    • @abrahamvarghese7382
      @abrahamvarghese7382 Před rokem +2

      Yes 100%

  • @vijili2489
    @vijili2489 Před rokem +2

    O:46 nirthada ........ nee pastor marude videos ittu kure agu undakunallo

  • @shynijohns6252
    @shynijohns6252 Před rokem

    Thanghal ee padachuvidunnathil thettundenghil Daivum ninghaleyum oru pidutham pidikum,Daivum ninghaleyum anugrahikattey

  • @eyetech5236
    @eyetech5236 Před rokem +7

    യൂദാസേ... നീ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയുന്നുണ്ടോ...👹

  • @RB-js3zi
    @RB-js3zi Před rokem +12

    നല്ലതിനെയും ചീത്തയെയും വേർതിരിക്കുന്ന ഒരു ദിവസം ഉണ്ട്‌ എല്ലാവർക്കും. അന്നു ദൈവം വേണ്ട പോലെ ചെയ്തുകൊള്ളും. ആരെയും വിധിക്കാൻ ആർക്കും അർഹത ഇല്ല.

    • @jesuslover7922
      @jesuslover7922 Před rokem

      ഞാനും ഇത് തന്നെ പറയാൻ ഉദ്ദേശിച്ചത്

  • @cRajankutty
    @cRajankutty Před rokem +6

    പണത്തിന് വേണ്ടി എന്റെ മാറിന് പിടിച്ചു എന്ന് പറയുന്ന ഈ സ്ത്രീ ഒരു കുടില തന്നെയാണ്.

  • @prathapmv2777
    @prathapmv2777 Před rokem +1

    നല്ല sasham

  • @athomas1108
    @athomas1108 Před rokem +1

    സഭയിലെ വിശ്വാസികൾ തിരുത്തേണ്ട സമയത്ത് ഇവന്മാരെ തിരുത്തിയിരുന്നെങ്കിൽ ഇന്നു ഇത്രയും നാണക്കേട് വരില്ലായിരുന്നു.... വിശ്വാസി എന്നു പറഞ്ഞു കണ്ണടച്ചു പോകുന്നതല്ല ദൈവീകം.... പരസ്പരം തിരുത്തേണ്ടത് തിരിതഞ്ഞാൽ നാളെ ... പീഡനതിൽ കൂടെ പോകണ്ട v വരും... സുനിലിനെ ഇപ്പോൾ ദൈവം ഉപയോഗിക്കുന്നു എന്ന് മാത്രം... ഇനിയെങ്കിലും വിശ്വാസി തിരിച്ചറിയട്ടെ 👍🙏

  • @radhamanicrnair4608
    @radhamanicrnair4608 Před rokem +19

    എന്തിനാണ് മറ്റുള്ളവരുടെ കുറ്റം എണ്ണുന്നത് ഈ സമയം കൊണ്ട് നിങ്ങൾ ദൈവത്തെ വിളിക്ക് സഹോദരാ അമ്മച്ചി🤭🤭🤭

  • @sobhavijayan5227
    @sobhavijayan5227 Před měsícem

    സുനിൽ സാറിനൊപ്പം യേശു ഉണ്ട് ഇവന്മാരുടെ യേശുദേവൻ ചിരിക്കുന്നുണ്ടാവും

  • @josephgeorge5356
    @josephgeorge5356 Před rokem +11

    നിങ്ങളെ സമ്മതിച്ചു! നേരിട്ട് കണ്ട് അഭിനന്ദിക്കണം എന്ന് ആഗ്രഹം ഉണ്ട്!
    ഇയാളുടെ അഭിനയം കണ്ട് കുറെ ചിരിച്ച് മണ്ണ് കപ്പിയിട്ടുണ്ട്!
    നന്ദി!
    ഞാൻ ഈശ്വരവിശ്വാസി അല്ല ! കൃസ്ത്യാനി അല്ല !
    പേര് പതിഞ്ഞ് പോയി എന്ന ദുര്യോഗം ഉണ്ട്!

  • @binucs2043
    @binucs2043 Před rokem

    🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍

  • @salyjohn8041
    @salyjohn8041 Před rokem +2

    Why sunil you didn't tolk about Amruthantha. Only Christians.

    • @cprajucpraju4732
      @cprajucpraju4732 Před rokem

      നീതി കർത്താവ് കൊടുക്കും ഇ പെണ്ണല്ല

  • @--..--.-.
    @--..--.-. Před rokem

    Uvadeshi kandaano devathodu adakkunu?

  • @wilsonk.v.691
    @wilsonk.v.691 Před rokem

    Adipoli pachar 👌

  • @godislove7785
    @godislove7785 Před rokem +4

    E prayunnavlude vakkum shari akunilla

  • @rasiateacher9080
    @rasiateacher9080 Před rokem +4

    എന്റെ ദൈവമേ ഇവരൊക്കെ എന്താണിങ്ങിനെ?

  • @truthtruth7176
    @truthtruth7176 Před rokem +2

    Ee parayunnatu okke orupakshe sheriyayirikkum but durvarthamanam paratharutu.....

  • @vishramam
    @vishramam Před rokem +4

    Go ahead Sunil

  • @jamesthomas8484
    @jamesthomas8484 Před rokem +1

    Most important enemies of chirst Jesus is this type of fake churches and fake pastors and fake priests....😥

  • @josethomas7141
    @josethomas7141 Před rokem +2

    ഇതിൽ സംസാരിക്കുന്നതു എല്ലാം ഒരു സ്ത്രീ ആണ്, എല്ലാ പ്രോഗ്രാമിലും ഈ സ്ത്രീ ആണ്,. സംസാരിക്കുന്നതു

  • @johnmathew3389
    @johnmathew3389 Před rokem +2

    Titu Anna oru mahanunde

  • @Bella-nx7gl
    @Bella-nx7gl Před rokem +20

    എന്റെ ദൈവമേ ☹️എന്താ ഈ കേൾക്കുന്നേ

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Před rokem +2

      @@sujadhvarghese1062 അല്ല പിന്നെ, പുള്ളി പഞ്ച പാവമാണ്...

    • @samjo50
      @samjo50 Před rokem

      @@SudheerBabu-AbdulRazak
      ഈ sujadh varghese വെറും തെണ്ടിയാണ്... വെറും കാലു നക്കി... 😀ഇവന്റെ മെയിൻ പരിപാടി ഇവിടെ വന്ന് കമന്റ്‌ ഇടുകയാ. 😀😆

    • @JohnsonKJJohn
      @JohnsonKJJohn Před rokem

      @@SudheerBabu-AbdulRazak മൊണ്ണ പൊട്ടവിശ്വാസികൾ മാത്രമേ ഈ കള്ളപ്പച്ചറെ സപ്പോർട്ട് ചെയ്യുകയുള്ളൂ. എന്തുപറഞ്ഞാലും അത് വിശ്വസിക്കാത്ത അംഗീകരിക്കാത്ത ,മനസ്സിലാക്കാത്ത പൊട്ടന്മാരാണ് ഇതുപോലുള്ള കള്ളന്മാരെ സംരക്ഷിക്കുന്നത്

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Před rokem

      @@JohnsonKJJohn കമെന്റ് ഇട്ട് അതിനെ ഡിലീറ്റും ചെയ്തോ 😄😄😄😄 പേടിയുണ്ട് അല്ലേ 😄😄😄😄

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Před rokem

      @@samjo50 നിങ്ങളൊക്കെ കമെന്റ് ഇട്ട് ഡിലീറ്റ് ചെയ്തു ഓടാൻ മാത്രം പേടിയാണോ

  • @abrahamkoshy1598
    @abrahamkoshy1598 Před rokem +1

    Truth 👍👍

    • @sana2578
      @sana2578 Před rokem +1

      കഷ്ടം. ഒരു പെണ്ണു വിചാരിച്ചാൽ ഇവിടെയും Truth 👍👍വരാ൦. പഴുത്ത ഇല വീണു, , പച്ച ഇല ചിരിക്കണ്ട.

  • @royvarghese4335
    @royvarghese4335 Před rokem +1

    Ayo

  • @wilsonedappattu3262
    @wilsonedappattu3262 Před rokem +1

    😀😀😀😀😭👍

  • @RajiRajimolRajan
    @RajiRajimolRajan Před 10 měsíci

    Ente chechi papikale thediyanu yesu vannathu

  • @evg.kvphilipbangalore9975

    എന്നിട്ടെന്തു പറ്റി ദൈവത്തോട് കളിച്ചാൽ പണികിട്ടും എന്നു ആ സിനിമയോടെ മനസിലായില്ലേ.. ഒറ്റ ദിവസം റ്റീയേറ്ററിൽ കളിച്ചോ..ഇല്ല... വബ്ബൻ പരാജയം ആയിപ്പോയില്ലേ... താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ പാച്ചർ മാരോടും ദൈവമക്കളോടും കളിച്ചാൽ ദൈവം വെറുതെ വിടുകയില്ല..

    • @mellowdrama7444
      @mellowdrama7444 Před rokem

      അത്ര വലിയ പരാജയമൊന്നുമല്ലായിരുന്നു. Ott നല്ലോണം കൂടി. മുടക്ക് മുതൽ കിട്ടി.

  • @jamesthomas8484
    @jamesthomas8484 Před rokem +1

    The first speech at IEM is this type of fake ones.... they don't know or know this type most dangerous poisons ...😥

  • @josevarghese9339
    @josevarghese9339 Před rokem +1

    It’s very shameful all pentecost

  • @vishnuunni5194
    @vishnuunni5194 Před rokem

    K a Abraham enne 22/4/2023 parsagm chathu vithurayil ethe aneke vesuvasm varunilla enta headil thala vehu parethichu this is oh my god

  • @nibinsvlog6701
    @nibinsvlog6701 Před rokem +2

    അവൾ full കേട്ടറിവ് അല്ലെ എല്ലാം പറയുന്നത്..അവൾക്ക് അയാളുടെ full ചരിത്രം അറിയാമല്ലോ 🤔🤔സ്വന്തം കാര്യം പോലും ഇത്രയും detail ആയിട്ട് അവർക്ക് അറിയില്ല ആയിരിക്കും 🤷‍♂️🤷‍♂️ദൈവം കാക്കട്ടെ അവളെ 🙏

  • @samuelkt1250
    @samuelkt1250 Před rokem

    Yivan valiya kallana

  • @anilkurian3638
    @anilkurian3638 Před rokem +3

    ആട് തൻ കാലി ഡയമണ്ട് കാലി വെയ് രാജ വെ. അടിച്ചില്ലെങ്കിൽ കമ്പനിക്ക്. ക്ലാവർ ആണ് അടിച്ചിരിക്കുന്നത്ആണ് അടിച്ചിരിക്കുന്നത് അടിച്ചിരിക്കുന്നത്

  • @poonammab5029
    @poonammab5029 Před rokem +2

    Priya sahodara Allamanusharilum nanmayund Athukandathan Sramikku.Nammal parayumma orovakkinum vididivasathil kanakkukodukkandi varum.