അപമാനത്തിലും അടിപതറാതെ . . | നിങ്ങൾ അറിയാത്ത ഒരു കെ.എ. ഏബ്രഹാം | 𝐏𝐚𝐫𝐭 3

Sdílet
Vložit
  • čas přidán 23. 07. 2023
  • Part 1 link : • നിങ്ങൾ അറിയാത്ത ഒരു കെ...
    Part 2 link : • കഷ്ടതയിലും കാലിടറാതെ എ...
    L I K E | S H A R E | S U B S C R I B E
    ------------------------------------------------
    Our Official Facebook Page : Evg K A Abraham
    Instagram : Evg K A Abraham
    Email : kaabraham888@gmail.com
    WhatsApp: +919447019627
    -------------------------------------------------
    Subscribe our CZcams Channel. Hit the bell button to get notified on all our upcoming Online/Live Services. May God bless you!
    #evgkaabraham #kaabraham #testimony #peermade #livingtestimony #malayalammessage #saakshi #insults

Komentáře • 116

  • @jobybiju9b461
    @jobybiju9b461 Před 11 měsíci +14

    എന്റെ പാസ്റ്ററെ ബന്ധുക്കളാ ഈ ലോകത്തിലെ ഏറ്റവും വലിയ ശത്രു അവരെയും യേശു അപ്പച്ചൻ അനുഗ്രഹിക്കട്ടെ

  • @user-bt4zw9sb4b
    @user-bt4zw9sb4b Před 11 měsíci +34

    ആയിരം വചനം പറയുന്നതിന് തുല്യമാണ് ദൈവം വിടുവിച്ച, മാനിച്ച സാക്ഷി God Bless You🥰🥰🥰🥰🥰

  • @user-xy2yv6xp4b
    @user-xy2yv6xp4b Před 11 měsíci +6

    ഞാൻ വളരെ സ്നേഹിക്കുന്ന ദൈവദാസൻ ആണ് താങ്കൾ ദൈവദാസൻ ഒരുപാട് കണ്ണുനീർ കൂടെ അനുഭവത്തിലെ തീച്ചൂളയിലൂടെ കടന്നു പോയ സാക്ഷി ഞങ്ങളെ കേൾപ്പിച്ച് പാസ്റ്ററെ കുടുംബത്തെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ കാരണംകൂടാതെ പാസ്റ്ററെ ദ്രോഹിക്കുന്നവരെ ദൈവം ദൈവം ചോദിക്കട്ടെ പാസ്റ്റർ കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ

  • @minisunny3302
    @minisunny3302 Před 11 měsíci +10

    ദൈവത്തെ മാനിക്കുന്നവനെ ദൈവം മാനിക്കും ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഹല്ലേലുയ ആമേൻ സ്തോത്രം 🙏🌹🌹👍

  • @anugrahatechnics7774
    @anugrahatechnics7774 Před 11 měsíci +5

    🙏 ദൈവം ഒരിക്കലും പാസ്റ്ററെ തള്ളിക്കളയില്ല ഉപേക്ഷിക്കുകയും ഇല്ല നിഷ്കളങ്കനെ കുറികൊള്ളുന്ന ദൈവത്തെയാണ് നമ്മൾ സേവിക്കുന്നത്

  • @thampythomas7623
    @thampythomas7623 Před 11 měsíci +8

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ദൈവനാമം മഹുത്വ പെടട്ടെ🙏🙏🙏❤️

  • @mettildagirly-vi6oy
    @mettildagirly-vi6oy Před 11 měsíci +4

    പാസ്റ്ററേ, ഞാൻ പാസ്റ്റർ മാത്യു വർഗ്ഗീസ്. പാസ്റ്റർ ഈ വീഡിയോയിൽ പറഞ്ഞ മുൻ അനുഭവവും ദൈവം നടത്തികൊണ്ടു വന്ന വഴിയും ഓർക്കുന്നതും സ്തുതിക്കുന്നതും ആണ് നമ്മിൽ അത്ഭുതങ്ങൾ നടക്കുന്നതിനു കാരണവും മുന്നോട്ടുപോകുന്നതിനുള്ള പ്രേരകവും ആകുന്നതു. ദൈവം അനുഗ്രഹിക്കട്ടേ.

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Před 11 měsíci +2

    അധികം കഴിച്ചവർ അധികം പഴിക്കും. ദൈവാദാസനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @michaelvinoj7985
    @michaelvinoj7985 Před 11 měsíci +12

    ദൈവം പാസ്റ്ററെ ഇനിയും കുടുംബമായ് മാനിക്കട്ടെ
    ❤❤❤

  • @susanpeniyathu7232
    @susanpeniyathu7232 Před 11 měsíci +4

    Glory to God amen 🙏
    നിന്ദിക്കുന്ന വരുടെ മുൻപിൽ മാനിക്കുന്ന കർത്താവ്.
    God bless you pastor and family 🙏

  • @reviving_with_jesus
    @reviving_with_jesus Před 11 měsíci +7

    ക്ഷമിക്കുന്ന ദൈവത്തിന്റെ മക്കളാ നമ്മൾ.. ആ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 👍. തിരുവനന്തപുരത്തു ഒരുപാട് തവണ നിങ്ങളുടെ പ്രസംഗം കേട്ടിട്ടുണ്ട്.. ഇങ്ങനത്തെ അനുഭവം ഉണ്ടെന്ന് ഞാൻ മനസിലാക്കിയിരുന്നില്ല. God bless u🙏

  • @alexmathewmathew8451
    @alexmathewmathew8451 Před 11 měsíci +5

    പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം.. 🙏

    • @raghuke2549
      @raghuke2549 Před 11 měsíci

      ഒ൬ു൦കൂടെബലപടുവാൻസാതിചു ൈദവീക അനുബപംകേ ടപോൾആമേൻദൈവംസാകയികേടെ

    • @raghuke2549
      @raghuke2549 Před 11 měsíci

      ❤❤❤

  • @sarama4304
    @sarama4304 Před 11 měsíci +3

    ഈ അനുഭവം നിരാശയിൽ കഴിയുന്ന ആയിരങ്ങൾ ക്ക് ആശയായി God bless pastor and family.

  • @crook6699
    @crook6699 Před 11 měsíci +10

    ഈ ലോകം ആക്ഷേപം ചൊല്ലിയാലും
    ദുഷ്ടർ പരിഹാസം ഓതിയാലും
    എൻ പ്രാണനാഥൻ പോയതായ പാത മതി;-

  • @user-db9ip4bh9l
    @user-db9ip4bh9l Před 11 měsíci +3

    🙏 സ്തോത്രം സ്തോത്രം ദൈവമേ കേട്ടിട്ട് സങ്കടം സന്തോഷവും തോന്നുന്നു

  • @sinabenny6755
    @sinabenny6755 Před 11 měsíci +2

    ആമേൻ.halleluyya സ്തോത്രം .ഗോഡ് bless you ഡിയർ abraham pastor.
    ആമേൻ...prayers

  • @freeda9633
    @freeda9633 Před 7 měsíci +1

    താങ്ക് to God

  • @samjose222
    @samjose222 Před 11 měsíci +1

    ഒരു കൂലിപ്പണിയെടുത്തു ജീവിക്കാൻ കഴിവില്ലാത്ത എനിക്കുവേണ്ട പ്രാർത്ഥിക്കണം ചിലപ്പോൾ ഈ ജീവിതം അവസാനിപ്പിക്കാം എന്ന് ചിന്തിക്കും ഡിപ്പറേഷൻ ടെൻഷൻ ഭയം എല്ലാം ജീവിതം മടുപ്പിക്കുവാന് സന്മനസ്സ് ഉള്ളവർക്ക് എനിക്ക് വേണ്ടി പ്രാർത്ഥിക്കാം

    • @JohnPaul-ik7rd
      @JohnPaul-ik7rd Před 11 měsíci

      Ellam sari akum! Karthavinodu ellam parayu!

  • @shamalas8948
    @shamalas8948 Před 11 měsíci +1

    പാസ്റ്റാറോഅനുപവ മെസേജ് കോൽക്കൻ എനിക്ക് സന്തോഷം ആണ് എത്ര കോട്ടലും മതി ആവില്ല ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sasikumar8471
    @sasikumar8471 Před 11 měsíci +5

    Praise the Lord pastor. God bless you and your family.

  • @joseka263
    @joseka263 Před 11 měsíci

    ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ പാസ്റ്റർ 1995ഫെബ്രുവരിയിൽ പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് താങ്കളുടെ ആദ്യപ്രസംഗം കേട്ടത് ഇപ്പോളും ഓർക്കുന്നു. എനിക്കു അങ്ങയെ ഒത്തിരിയിഷ്ടാണ് ഞാൻ പാസ്റ്റർ കെ എ ജോസ് എന്റെ ചേട്ടൻ കെ എ തോമസ് അദ്ദേഹവും പാസ്റ്ററാണ്.1997മുതൽ ഹൈറേഞ്ചിന്റെ വിവിധയിടങ്ങളിൽ സ്വരാജ്, ചെമ്മണ്ണാ ർ, പതിനാറാംകണ്ടം,2000ഏപ്രിലിൽ ചെലച്ചുവട്, ഇടുക്കി, തൊപ്പിപ്പാളാ എന്നിവിടങ്ങളിൽ നടത്ത പ്പെട്ട മീറ്റിങ്ങു കളിലെ പ്രസംഗം കേട്ടിട്ടുണ്ട്. പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നും താങ്കളെ ദൈവം ഉയർത്തിയതിൽ വളരെ സന്തോഷം.... എതിരാളികൾ പല രൂപത്തിൽ വരും ഭയപ്പെടരുത്... എന്റെ കൊച്ചമ്മയുടെ മക്കൾ വായ്പ മേടിച്ചഅറുപതിനായിരം രൂപ തരാതെ എന്നെ വഞ്ചിച്ചു..... അതാണ് സ്വന്തംക്കാരുടെ പ്രേത്യേകത...
    ..വന്ന വഴികളെ മറക്കാത്ത താങ്കൾ മാന്യനാണ്..... സാർ..... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 👍👍👍

  • @blessonbiju5809
    @blessonbiju5809 Před 11 měsíci

    Amen praise the lord. Pastorude ethrayo athmavilulla prasangangal enik anugrahamayittunde. Daivam anugrahikatte

  • @danidanu8124
    @danidanu8124 Před 11 měsíci +3

    Pr. Blessed Testimony
    Amen amen amen🙏🙏🙏😭😭😭

  • @ancyjose3481
    @ancyjose3481 Před 11 měsíci +1

    ദൈവദാസൻ മാരുടെ കഷ്ടതയുടെ കാലം ആർക്കും അറിയത്തില്ല കഷ്ടതകൾ അനുഭവിച്ചാണ് അവർ വളർന്നു വരുന്നത് ഉയർച്ച ഉണ്ടങ്കിൽ വലിയ കഷ്ടതകൾ സഹിച്ചാണ് വളർന്നു വരുന്നത് .. പാസ്റ്റററുടെ വളച്ചയ ഇതിലും മുകളിൽ ഉയരണം ഉയർത്തുന്ന ദൈവം ആണ് യേശു --- ലോകത്തിൽ ദൈവമക്കൾ ആണ് ഇന്നതങ്ങളിൽ ഉയരണ്ടത് ഉയരണം ഉയർത്തുന്ന യേശു വലിയവൻ അറിയാതെ വായിൽ വരുന്നത് വിളിച്ചു പറയുന്നവർക്ക് അനുഭവമാക്കട്ടെ

  • @abithphilipvargheseofficia9871

    Pr Abraham really blessed testimony I am really blessed and encouraged through your testimony may the lord bless you and use you for his kingdom amen 😇🙌🥰

  • @dijoabraham5901
    @dijoabraham5901 Před 11 měsíci +3

    Praise the LORD 🙏🙏

  • @shintovarghese8091
    @shintovarghese8091 Před 10 měsíci

    Hallelujah Hallelujah Hallelujah

  • @kochumolmatthew9912
    @kochumolmatthew9912 Před 11 měsíci +1

    Dear paster K. A. Abrham l am greatful to our Lord Jesus and to you because you started this channel because from my childhood I used to wait for your preachin day. At syco conventions eastothera Thiruvalla. 30 years back! Today ev enthough I I've in Pune I am bless ed to hear valuable glourious messages from you 24 / 7 through this channel. Thank You Paster! LongBlessed Life may Jesus grand you! Your ministery is for this generation be stong in the Lord! Thank You! God Bless You! Praise The Lord!

  • @beenacb6540
    @beenacb6540 Před 11 měsíci +2

    God bless you pastor abundantly to say more touching testimony

  • @thomaspv1469
    @thomaspv1469 Před 11 měsíci +1

    Praise God

  • @michaelvinoj7985
    @michaelvinoj7985 Před 11 měsíci +3

    Hallelujah ...... Amen Amen Amen

  • @thomasthamarasseril
    @thomasthamarasseril Před 11 měsíci +1

    Thank you Pastor for this testimony. This was a great encouragement.

  • @leelakuriakose9012
    @leelakuriakose9012 Před 11 měsíci +1

    Praise the lord God bless you

  • @elizabethbabu9938
    @elizabethbabu9938 Před 11 měsíci

    Pastor Mrs ne kandathil valre santhosh🙏🙏

  • @gopika5399
    @gopika5399 Před 11 měsíci +3

    Praise the lord

  • @anuvchacko8055
    @anuvchacko8055 Před 11 měsíci +1

    Praise the lord 🙏🙏

  • @ChristinarejiKuwait84
    @ChristinarejiKuwait84 Před 11 měsíci

    Blessed testimony.May lord bless more for his glory. Inspired me lot.Praise god

  • @nishareji9679
    @nishareji9679 Před 11 měsíci +2

    God bless you pastor 🙏🙏

  • @donythomas2019
    @donythomas2019 Před 11 měsíci +1

    May lord bless ur ministry and family

  • @jiyabinus8221
    @jiyabinus8221 Před 11 měsíci

    Amen amen amen sthothram amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinijohn8536
    @shinijohn8536 Před 11 měsíci +2

    Praise the Lord

  • @GeorgeMathewGMS
    @GeorgeMathewGMS Před 11 měsíci +1

    Dear pastor Godbless you and your family.❤❤❤❤❤❤

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 Před 11 měsíci +1

    👏👏👏👏👏Praise God❤Hallellujah🙏🙏🙏🙏

  • @vasthyraniv6127
    @vasthyraniv6127 Před 11 měsíci

    Theivam Anugrahikette pastor Praise the lord

  • @femina4Jesus4HisKingdom
    @femina4Jesus4HisKingdom Před 11 měsíci

    Hallelujah ,v happy to hear u r testimony Pastor

  • @xavierpd7050
    @xavierpd7050 Před 11 měsíci +2

    Thankyou jesusAmen

  • @neethijohnson9619
    @neethijohnson9619 Před 11 měsíci

    Praise the Lord 🙏🏻

  • @pajohnson3041
    @pajohnson3041 Před 11 měsíci +1

    great man 👍❤😊

  • @augustinabraham4418
    @augustinabraham4418 Před 11 měsíci

    Amen Praise God 🙏 God bless you 🙏

  • @keerthikottayam9074
    @keerthikottayam9074 Před 11 měsíci +1

    GOD IS FAITHFULL.BLESSED TESTIMONY.

  • @aliceprakash7964
    @aliceprakash7964 Před 11 měsíci

    God bless u pr and family. 🌹❤️🙏

  • @joysyphilip72
    @joysyphilip72 Před 11 měsíci

    We also had almost same story as you .our house was smaller than yours.but now God blessed us a lot ,thank God for everything.

  • @tessthomas3960
    @tessthomas3960 Před 11 měsíci +4

    Blessed sessions. Thank you for the sincere spiritual message. Praying that this session will help younger generations ❤️

  • @elizabethbabu9938
    @elizabethbabu9938 Před 11 měsíci

    Amen sthothram

  • @lalbaby7819
    @lalbaby7819 Před 11 měsíci +2

    Praise god

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Před 11 měsíci

    I was attend so many conventions in Trivandrum God bless you pastor

  • @GHKUTTYY
    @GHKUTTYY Před 10 měsíci

    🔥🔥

  • @MathewAbraham-qw2dg
    @MathewAbraham-qw2dg Před 11 měsíci

    God bless you pr Abraham

  • @lijinkj5127
    @lijinkj5127 Před 11 měsíci

    God bless pastor ❤❤❤

  • @Rubies-TA2
    @Rubies-TA2 Před 11 měsíci

    God bless you pastor

  • @leelakuriakose9012
    @leelakuriakose9012 Před 11 měsíci

    I will pray pastor

  • @kochusam5245
    @kochusam5245 Před 11 měsíci +1

    God bless you

  • @Anne-yb1jr
    @Anne-yb1jr Před 11 měsíci +1

    Amen

  • @nkthomas8618
    @nkthomas8618 Před 11 měsíci +2

    God is faithful

  • @rebu529
    @rebu529 Před 11 měsíci

    God bless your family

  • @ninirobinson3407
    @ninirobinson3407 Před 11 měsíci

    God bless your family.

  • @freeda9633
    @freeda9633 Před 6 měsíci

    🙏🙏

  • @josevarghese9339
    @josevarghese9339 Před 11 měsíci +1

    Glory toGod

  • @satheeshsikkano7610
    @satheeshsikkano7610 Před 11 měsíci

    God bless you paster

  • @sanojks8126
    @sanojks8126 Před 11 měsíci +1

    Amen...❤❤

  • @bincyjohn1284
    @bincyjohn1284 Před 11 měsíci

    Amen🙇‍♀️🙇‍♀️sthotram

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Před 11 měsíci

    Blessed ♥️♥️♥️♥️

  • @joyskariah956
    @joyskariah956 Před 11 měsíci

    God bless 🙏🙏🙏

  • @itz_me_akshay
    @itz_me_akshay Před 11 měsíci

    Good🙏

  • @aleyammavarghese4953
    @aleyammavarghese4953 Před 11 měsíci

    Amen 🙏

  • @minisyamminisyam3964
    @minisyamminisyam3964 Před 11 měsíci

    Brotheray God bless you 🌹🌹🌹🌹🌹🌹

  • @Traveller4j
    @Traveller4j Před 11 měsíci

    God is great

  • @joshyjohn21
    @joshyjohn21 Před 11 měsíci +2

    Blessings Dear pastor ❤❤

  • @johnkabraham008
    @johnkabraham008 Před 11 měsíci

  • @elezabethabhraham6816
    @elezabethabhraham6816 Před 11 měsíci

    Amen amen 😢❤

  • @melb_i
    @melb_i Před 11 měsíci +1

    🙏🙏🙏

  • @job12341
    @job12341 Před 11 měsíci

    ❤❤❤❤

  • @job12341
    @job12341 Před 11 měsíci

    ❤❤❤❤❤ amen bro

  • @bernicecandace4735
    @bernicecandace4735 Před 11 měsíci

    Jesus mercy on you dear

  • @gracewilson9085
    @gracewilson9085 Před 11 měsíci

    👍👍🙏🙏🙏🙏

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 Před 11 měsíci

    O my god🙏🙏❤

  • @lizymolwilson1346
    @lizymolwilson1346 Před 11 měsíci

    17:55

  • @JosephkuttyMathew
    @JosephkuttyMathew Před 11 měsíci

    Blessed testimony/video. Beautiful wife look like still unmarried. Do u know me? I called Raj. Kota- Rawabhata for a 4 days program 1985-90(appro) alongwith ur br. 1 tamilian singer. I pray 4 u & whole family, church etc. Allegations don't bother & shine for GOD.

  • @Kay-ee7hi
    @Kay-ee7hi Před 11 měsíci

    Paster,I always like you, listen your messages and respect you.I heard your kochammas statement. That came from jealouse. She is a low class woman.If she is a born again Christian she cannot say those kind of things. She did not insult you, She insulted herself. She had been proven her level , character,and class. Take it easy. God is with you.May God bless you.

  • @samgeorge1415
    @samgeorge1415 Před 10 měsíci

    AVAN arkum kadakaran alla.Amen.

  • @endtimewarriors1322
    @endtimewarriors1322 Před 11 měsíci

    ❤❤❤❤🌹🌹🌹🤝🙏🏻...😢😢

  • @mercypaul3399
    @mercypaul3399 Před 11 měsíci

    🌟🌟🌟🌟🌟👌👌👌🖐️🖐️👏👏👏

  • @user-gn5lj5ym2o
    @user-gn5lj5ym2o Před 11 měsíci

    Daivadasaneeeeeeeeee Daivam Maniykatte

  • @user-er2zo7rr9n
    @user-er2zo7rr9n Před 5 měsíci

    കൊട്ടാരത്തിൽ ഇരിക്കുന്നവനും മൺ കൂനയിലാണിരി ക്കുന്ന൭തന്നുള്ള കാര്യം ന്നുള്ള കാര്യം അവനറിയില്ല

  • @thomasc1635
    @thomasc1635 Před 11 měsíci

    Praise the lord. Pastor. Why you are spending money for advertising. You are servant of God.

  • @godfirst9502
    @godfirst9502 Před 11 měsíci

    KA ..Abraham pastere kuttam parayunna sakala dustanmareyum..daivam..sandharsikum..no doubt...

  • @VoiceofAdvantist
    @VoiceofAdvantist Před měsícem

    എന്തിനാണ് ന്യായീകരണം

  • @ShamsudeenKg
    @ShamsudeenKg Před 11 měsíci +1

    You are revealing your backward days for this generation how is Jesus manipulate his deciples not to give them to evil sprits activities full protection around them walk them in right manner it is only because of Jesus brutal crucification I think how he bear this not a single word against them but one thing we have to know those who rejected him perished eternally without any peace now they realised Jesus Christ surely the saviour but the time allotted them here passed away no option to change condition there

  • @emmanuelc.c6698
    @emmanuelc.c6698 Před 11 měsíci +1

    Glory to God...
    God bless... 🌹🌹🌹

  • @francisviji6903
    @francisviji6903 Před 11 měsíci

    Enthellamsaubhaghyangalvannuchernnalumnadathiyagodnenoforget:njayavidhiyudetimevarunnu*pasterweprayeryou*