Flowers Top Singer 2 | Meghna | Kannum pooti uranguka...

Sdílet
Vložit
  • čas přidán 31. 08. 2022
  • #FlowersTopSinger2 #Meghna
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to www.lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 385

  • @topsingermania1443
    @topsingermania1443 Před rokem +66

    ദക്ഷിണാമൂർത്തി പോലും കരുതിയിട്ടുണ്ടാവില്ല, പല്ലു കൊഴിയാത്ത ഒരു കുഞ്ഞു ഇത്രയും ശ്രുതിയും ഭാവവും ചേർത്ത് ഈ താരാട്ടു പാട്ടു പാടുമെന്ന്. മേഘ്‌നക്കുട്ടി ഈ രാജ്യത്തിന്റെ അഭിമാനമാകും

  • @musthafa6533
    @musthafa6533 Před rokem +31

    അയ്യോ നമ്മുടെ കുഞ്ഞിന് മാർക്ക്‌ കുറഞ്ഞാൽഎന്തോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല സത്യം മോൾ ഒരിക്കലും പിന്നിലാവല്ലേ നല്ല കഴിവുള്ള ഒരു പൊന്നു മോളാണ് മോളെ ഇനി ഇതിലും നന്നായി paadane❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vijayangk112
    @vijayangk112 Před rokem +44

    വളരെ മനോഹരമായി മേഘ്ടു പാടിയിട്ടുണ്ട് 98 മാർക്ക് മാന്യമായി നൽകാമായിരുന്നു..... കോച്ചുകുട്ടികളെ വെയ്ച്ച് പണമുണ്ടാക്കുന്ന വിദ്യ ഫ്ലെവേഴ്സ് അവസാനിപ്പിക്കണം .അല്ലെങ്കിൽ 10 വയസിന് താഴെ ഉള്ളവരെ പ്രത്യേകം പരിഗണിക്കണം പല റിയാലിറ്റി ഷോകളിലും പാടി തെളിഞ്ഞ വലിയ കുട്ടികളോടോപ്പമുള്ള ജഡ്ജിംഗ് പ്രായമനുസരിച്ച് രണ്ട് ഗ്രൂപ്പായി നടത്തണം: .കഴിഞ്ഞവർഷം ഇതുപോലെ തന്നെയാണ് റിച്ചു കുട്ടനെയും മറ്റു കൊച്ചു കുട്ടികളെയും അപമാനിച്ചതിന് തുല്യമാണ്'''''

  • @loudthinker9618
    @loudthinker9618 Před rokem +11

    ഈ കുഞ്ഞിന്റെ പാട്ട് കേൾക്കുന്നത് ഒരു അനുഭൂതി ആണ്. ലക്ഷത്തിൽ ഒരുവൾ. 😍😍🤩🤩

  • @divinemercykids4716
    @divinemercykids4716 Před rokem +35

    പാവം ഈ കൊച്ചിനെ മാനസികമായി തളർത്തല്ലേ . ദൈവം സമ്മാനമായി നൽകിയ വലിയ കഴിവുള്ള കുഞ്ഞു മോളാണ്. കുഞ്ഞ് മനസിൽ മുറിവുണ്ടാക്കലേ ദൈവമേ എന്ന് പ്രാർത്ഥിക്കുന്നു. ഈ മോളുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രമാണ് ഞങ്ങളൊക്കെ ടോപ് സിംഗർ കാണാൻ തുടങ്ങിയത്...... ,🥲🥲

  • @raviettan4326
    @raviettan4326 Před rokem +23

    ഞാൻ എന്താ എഴുതേണ്ടത്? എന്റെ നാട്ടുകാരി ഞാൻ അറിയാത്ത പാട്ടുകാരി ലോക സംഗീതം കീഴടക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. മേഘന, ദേവനന്ദ,എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട്. ഈ അപ്പൂപ്പൻ എപ്പോഴെങ്കിലും വരും കാണും.ദൂരെ നിന്ന് കൊണ്ട് അനുഗ്രഹിക്കുന്നു.

  • @jayasreec.k.6587
    @jayasreec.k.6587 Před rokem +98

    മോൾ വളരെ നന്നായി ഈ ഗാനം ആലപിച്ചതിൽ അഭിമാനം കൊള്ളുന്നു... അനശ്വരമായ പല ഗാനങ്ങളും അവിശ്വസനീയമാം വിധം അവതരിപ്പിച്ചതിലൂടെ കുഞ്ഞിന്റെ ടാലന്റ് ലോകം മുഴുവനും അംഗീകരിച്ചു കഴിഞ്ഞതാണ്..... സെമിഫൈനലിലെ മാർക്കും ഗ്രേഡും നൽകുന്ന പാഠങ്ങളിൽ നിന്നും ആത്മാവിനെ കൂടുതൽ ശക്തിപ്പെടുത്തുക......ഇത് പ്രപഞ്ചം നൽകുന്ന സന്ദേശമാണ്......മോളുടെ നിറസാന്നിദ്ധൃത്തിനായി പ്രപഞ്ചം മുഴുവനും കാതോർത്തിരിക്കുന്നു..........👍👍👍❤️❤️❤️💕💕💕💐💐💐

  • @minisathyan2023
    @minisathyan2023 Před rokem +37

    മേഘന കുട്ടി പാടുമ്പോഴാണ് പഴയ പാട്ടുകളുടെ lirics മനസ്സിൽ കൂടുതൽ നിൽക്കുന്നത്, എന്താ സ്പുടത 😍 ലവ് യു ചക്കരേ 🙏🙏🙏

  • @saleenak4326
    @saleenak4326 Před rokem +33

    ഈ നിഷ്കളങ്കമായ പുഞ്ചിരി ഈ കുഞ്ഞിന്റെ മുഖത്തു നിന്നും ഒരിക്കലും മായാതിരിക്കട്ടേ... God bless you മോളെ... 🔥🔥🥰🥰😍😘💥🌹❣️🥀🌷

  • @jaimolpaul4751
    @jaimolpaul4751 Před rokem +36

    എന്തായാലും പഴയ പാട്ടുകൾ എന്റെ കുഞ്ഞിലൂടെ മനോഹരമാക്കുന്നു..എനിക്ക് ഇഷ്ടമ്മല്ലാത്ത പല പാട്ടുകളും മേകുടുവിലൂടെ സുന്ദരമാകുന്നു

  • @anithaprabhakar650
    @anithaprabhakar650 Před rokem +11

    പഴയ പാട്ടുകൾ എൻ്റെ പോന്നുമോൾ പാടി കേൾക്കുമ്പോൾ എന്താ രസം. മോളുടെ വിജയം മോളുടെ ആത്മവിശ്വാസമാണ്. പൊന്നുമോളു വന്നു പാടുന്നത് കാണാനും കേൾക്കാനും ആണ് എന്നും കാത്തിരിക്കുന്നത്. ചിരി വിട്ടുകളയല്ലെ. അത് ഞങ്ങൾക്ക് സഹിക്കാൻ പറ്റില്ല. ചക്കര സൂപ്പർ ആയി പാടി ❤️❤️❤️🥰🥰

  • @chandrantp9080
    @chandrantp9080 Před rokem +7

    ഈ പാട്ട് ഫ്ലവേഴ്സ്സിൽ പോയി നേരിട്ട് കാണാനും അതുപോലെ നമ്മുടെ ജഡ്ജസ്സിനെയും ടോപ്പ് സിങ്ങറിൽ ക്ഷണിക്കപ്പെട്ട അതിഥികളെയും കുഞ്ഞു ഗായകീ ഗായകരുടെയും കൂടെ ഒരു ദിവസം ചിലവഴിക്കാനും കഴിഞ്ഞതിൽ അഭിമാനിക്കുന്നു.

  • @ulhasgopinath324
    @ulhasgopinath324 Před rokem +10

    Clarity.. Clarity on word to word super duper.. Great singing.. GOD bless you Molutty 🙏

  • @sherlymathew4845
    @sherlymathew4845 Před rokem +33

    👌👌 ഇന്ന് റിമി ടോമിയുടെ ഒരു രീതി സംസാരത്തിൽ. പാട്ടു പാടാനും അഭിനയിക്കാനും മിടുക്കി.

  • @ShyamKumar_vaipanmana
    @ShyamKumar_vaipanmana Před rokem +114

    മേഘ്ന മോൾ ആണ് ഈ പ്രോഗ്രാം ഇത്രയും ആളുകളെ ആകർഷിച്ചത്. 98 മാർക്ക് എങ്കിലും കൊടുക്കാമായിരുന്നു. മോൾ ഫൈനലിൽ വരണം എന്ന് ആഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു.

  • @myvoicesk8450
    @myvoicesk8450 Před rokem +20

    മേഘടു 🥰🥰🥰മനോഹരമായി പാടി, ദൈവാനുഗ്രഹം ഉണ്ടാവട്ടെ, ഫൈനലിൽ എത്തട്ടെ, 💐💐💐💐

  • @saleenak4326
    @saleenak4326 Před rokem +88

    മോള് നന്നായി പാടിയിട്ടുണ്ട്... 💯💯👍👌 മാർക്ക്‌ കുറഞ്ഞതിൽ വിഷമിക്കരുത്. Parents മോൾക്ക് ടെൻഷൻ വരാതെ ശ്രദ്ധിക്കണേ... Don't worry moloo.. Better days are coming... 🔥🔥🔥😍😘🥰❤❣️💥🌹🥀🌷

  • @hareeshhari2986
    @hareeshhari2986 Před rokem +8

    ഹായ് മേഘ്ന മോളെ എന്താ പറയേണ്ടത് എന്ത്‌ രസമാണ് മോള് പാടുന്നത് കേൾക്കുവാനും കാണാനും എത്ര തവണ കേട്ടാലും മതിവരില്ല മോളുടെ പാട്ടുകൾ ഇനി വരുന്ന പാട്ടുകൾ മോൾക്ക് നന്നായി പാടാൻ കഴിയട്ടെ

  • @manoj.mmanoj4222
    @manoj.mmanoj4222 Před rokem +14

    സെമിഫൈനൽ ,ഇതുവരെ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും നടന്ന ജഡ്ജസ് സീരിയസായപ്പോൾ മേഘന ഒന്നു പകച്ചു, ഇതൊരു മത്സരമാണല്ലോ ! നല്ലതു കണ്ടെത്തുക വളരെ പ്രധാനം: മേഘന നന്നായി പാടി,

  • @mariyappanpugalmurugan8870

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இசை தேவதையே வாழ்த்துக்கள்