Kanana Chaayakal Neele Song | Golden Crown Performance ✨

Sdílet
Vložit
  • čas přidán 16. 01. 2022
  • Kanana Chaayakal Neele Song meghnaKutty

Komentáře • 619

  • @lalyjoseph2166
    @lalyjoseph2166 Před rokem +34

    ഇത്രയും മാർക്ക് വാങ്ങിയ കുട്ടിക്കു കൊടുത്ത Prize ചെറുതായിപ്പോയി. ഞാൻ എല്ലാ പാട്ടകളും വീണ്ടും വീണ്ടും കേട്ടു പ്രായം നോക്കണ്ട ശബ്ദമാധുര്യ നോക്കിയാൽ മതി കേരിതരിപ്പിക്കുന്ന സ്വരം

  • @somankb7196
    @somankb7196 Před 2 lety +42

    ഒരു ലോഡ് സംഗതികൾ ഇന്നിവിടെ ഇറക്കും 😀🤣💓👍മേഘ്‌ന കുട്ടി യോടാണ് കളി 💓😂👍💓

  • @RameshBabu-zq9xy
    @RameshBabu-zq9xy Před 2 lety +16

    M G ചേട്ടൻ ഉറങ്ങിയാ ഗാനം കേട്ടില്ലേ ഓ കലക്കി 👏🙏🌹ചേച്ചി എപ്പോഴും ഉമ്മ കൊടുത്ത് പേടിപ്പിക്കരുത് 😭🤗🙏👍🌹

  • @sreekumarg7376
    @sreekumarg7376 Před rokem +20

    ഏതോ സംഗീതജ്ഞയുടെ പുനർജ്ജന്മം 🙏

  • @johnsonvk95
    @johnsonvk95 Před 2 lety +72

    പാട്ടിന്റെ മാലാഖ കുട്ടി അൽഭുത പ്രതിഭ ചക്കരെ ഏറെ ഇഷ്ടം ❤️❤️❤️💯👌👌

  • @omanarajappan1638
    @omanarajappan1638 Před 2 lety +33

    മേഘ ടുവിന് വലിയ നമസ്കാരം എത്ര ഭംഗിയായിട്ടാ പാടുന്നത് Super ❤️

  • @elayanith
    @elayanith Před 2 lety +10

    ഈ മോൾ ഒരു പ്രതിഭാസം തന്നെ.. ജഗദീശ്വരൻ കനിയട്ടെ...

  • @sheeebashaji1083
    @sheeebashaji1083 Před 2 lety +16

    ഈ മഴവില്ലിനെ എനിക്കൊന്നു നേരിൽ കാണാനായെങ്കിൽ ഈശ്വരാ ...

  • @sudhakarannair8929
    @sudhakarannair8929 Před 2 lety +6

    ഇത്‌ അവതാരമാണ് നമിക്കണം

  • @sujathavv4004
    @sujathavv4004 Před 2 lety +64

    കണ്ണ് തട്ടാതിരിക്കട്ടെ... മുത്തേ 😍😘😘

  • @Php188
    @Php188 Před 2 lety +30

    Mg sreekumar വലിയൊരു സ്നേഹാത്തിന്റെ ഒടമയാണ് god bless u man meghna real wonderful

  • @ushathomas7035
    @ushathomas7035 Před rokem +37

    മേഘന കുട്ടിയായിരുന്നു ടോപ് സിംഗർ എന്തൊരു ചക്കര വർത്തമാനം ആയിരുന്നു പറയണ്ടാത്ത ഒരു വാക്കുപോലും വായിൽ നിന്ന് വന്നിട്ടില്ല മാതാപിതാക്കൾക്ക് ഒരായിരം നന്ദി ഇങ്ങനെ വളർത്തിയതിന് 👌👌👌

  • @serenamathan6084
    @serenamathan6084 Před 2 lety +125

    എന്തു നല്ല സ്വരമാണ് മേഘ്നക്കുട്ടീടെ...!!

  • @shanthakumari227
    @shanthakumari227 Před 2 lety +18

    അസ്സലായിട്ട് പാടി സൂപ്പർ സൂപ്പർ ഹായ് സൂപ്പർ ഹായ് ഇതുപോലെ നല്ല പാട്ടുകൾ ഇനിയും കൊണ്ടുവന്ന ഗോൾഡൻ മേടിക്കണം വാവേ സൂപ്പർ

  • @sulikha872
    @sulikha872 Před 2 lety +20

    Megana കുട്ടിയുടെ പാട്ടു കേള്ളുക്കുമ്പോൾ കണ്ണു നിറയുന്നു 😘😘😘😘😘😘😘😘

  • @thulasics9661
    @thulasics9661 Před 2 lety +65

    ഇങ്ങനെയൊരു മകളോ, അച്ഛനോ ഭാഗ്യം ചെയ്തതാരാണ് ! അമ്മയും ഭാഗ്യം തന്നെ🙏❤️❤️❤️🙏

  • @leenaramachandran9621
    @leenaramachandran9621 Před rokem +7

    മേഘനക്കുട്ടിയെ കാണാൻ ഓരോ എപ്പിസോഡിലും കാത്തിരിക്കുമായിരുന്നു ......... എന്തു നല്ല ചക്കര വർത്തമാനമായിരുന്നു ............. യു ട്യൂബിൽ ..... കണ്ടിട്ടും കണ്ടിട്ടും ..... മതി വരുന്നില്ല ...... മേഗ്‌ഡു ...... മോൾ ........... നല്ല ..... ഉയർച്ചയിൽ എത്തട്ടെ ..... മോൾക്കു വേണ്ടി ഈ അമ്മമാരെല്ലാം പ്രാർത്ഥിക്കുന്നു ......🥰🥰🥰🙏🙏🙏🙏

  • @shakilas154
    @shakilas154 Před rokem +7

    Never never tired of listening to your divine voice truly angelic performance

  • @madhavant9516
    @madhavant9516 Před 2 lety +51

    This little girl is amazing. Super talent. Too good. Best wishes.

  • @ravinair1348
    @ravinair1348 Před 2 lety +58

    നിഷ്കളങ്കമായ സംസാരം. ഈശ്വരൻ അറിഞ്ഞു നൽകിയ കഴിവ്. ഇത് കാണുന്നതുതന്നെ ഭാഗ്യം. ഉയരങ്ങളിൽ എത്തും. തീർച്ച.. 👍❤❤❤❤🌹