കുഞ്ഞു പ്രായത്തിൽ അസാധ്യ ഗാനവൈഭവവുമായി അമ്പരപ്പിച്ച് മേഘ്‌നക്കുട്ടി...

Sdílet
Vložit
  • čas přidán 10. 07. 2021
  • Emaster Digital Education App
    ജൂലൈ 15 ന് Launch ചെയ്യുന്നു....
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronline.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 880

  • @leelachandran7144
    @leelachandran7144 Před 2 lety +37

    അനുഗ്രഹീതയായ മേഘ്നകുട്ടിയെ ഭഗവാൻ കാക്കട്ടെ,
    ഹരേകൃഷ്ണ

  • @ajithatc9724
    @ajithatc9724 Před 2 lety +60

    എത്ര നല്ല കുട്ടിയാണ് മേഘ്ന❤️❤️

  • @gopalkpillai8748
    @gopalkpillai8748 Před 2 lety +84

    ഇത് പോലൊരു മിടുക്കി കുറുമ്പി കുട്ടിയെ കിട്ടാൻ ആരാണ് കൊതിക്കാത്തതു . എത്ര ഭാഗ്യം ചെയ്‌ത അച്ഛനും അമ്മയും . ദൈവം അനുഗ്രഹിക്കട്ടെ .... ഈ ഇളം കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു ....

  • @vanikc9923
    @vanikc9923 Před 2 lety +86

    മേഘ്ന കുട്ടീടെ ഈ പാട്ട് കേട്ടപ്പോൾ ആ സിനിമയിൽ അഭിനയിച്ച തരുണി മോളെ ഓർത്ത് പോയി😢, മേഘ്ന മോള് അസ്സലായി പാടിട്ടോ😍🤗

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 2 lety +83

    അച്ഛൻറെയും അമ്മയുടെയും പുണ്യമാണ് ഈ കുഞ്ഞ്
    ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇

  • @aswin1198
    @aswin1198 Před 3 lety +58

    അച്ഛന്റെ വരവ് സൂപ്പർ ആയിട്ടുണ്ട്.

  • @learningtips88
    @learningtips88 Před 2 lety +107

    പടച്ചോനേ..
    ഈ കുട്ടിക്ക് കണ്ണു തട്ടാതിരിക്കട്ടെ..

  • @sivarajanvamadevan988
    @sivarajanvamadevan988 Před 2 lety +8

    ഈശ്വരൻ അനുഗ്രഹിക്കട്ടെ പൊന്നുമോൾ ലോകത്തിന്റെ വാനമ്പാടി ആകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @haidrusak7544
    @haidrusak7544 Před 2 lety +26

    ഈ മോളുടെ മാതാ പിതാക്കൾ എത്ര ഭാഗ്യവാൻമാർ: നൻമ നേരുന്നു മകൾക്ക്

  • @ajithavraman5583
    @ajithavraman5583 Před 6 měsíci +6

    മേഘ്ടു....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hajarabasheer7865
    @hajarabasheer7865 Před 2 lety +11

    മോൾടെ എല്ലാ perfomancum onninonu mecham.. adipoli so super chakkare....

  • @sajithasajeev8414
    @sajithasajeev8414 Před 2 lety +8

    പൊന്നു മോളെ മോളെ പാട്ട് കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ടോടെ ഇരിക്കും 🥰😘😘😘🤗🤗👌👌👌👌 മോളെ പാട്ടു 👌👌

  • @rajeshwarinair9334
    @rajeshwarinair9334 Před 2 lety +13

    വാവയെ നേരിട്ട് കാണാൻ കൊതി തോന്നുന്നു💝💝

    • @dhanyeshdkk1591
      @dhanyeshdkk1591 Před 2 lety +1

      എന്തിനാ മല മറിക്കാനോ

  • @muraleedharanmm2966
    @muraleedharanmm2966 Před 2 lety +75

    ആയുരാരോഗ്യ സൗക്യത്തോടെ നമ്മുടെ രാഷ്ട്രത്തിന്റെ അഭിമാനമായി മാറട്ടെ ....നന്ദി🌹💪🌹

  • @joemoncherian4669
    @joemoncherian4669 Před rokem +16

    ഞാനൊരു പെന്തക്കോസിലെ പാസ്റ്റർ ആയതുകൊണ്ട് ഇങ്ങനെ ഉള്ളതായ പാട്ടുകൾ ഒന്നും ഞാൻ കേൾക്കാറില്ല ആയിരുന്നു. എന്നാല് കുഞ്ഞിൻറെ പാട്ട് ഞാൻ ശ്രദ്ധിക്കാൻ ഇടയായി. ഈ കുഞ്ഞിന് അസാധ്യമായ കഴിവുള്ള ഒരു പൈതലാണ്. ദൈവം അവളെ അനുഗ്രഹിക്കട്ടെ

  • @lalumathews7994
    @lalumathews7994 Před 2 lety +19

    I am lack of words to express my happiness n joy.very talented molu.god bless you my sweet child.

  • @kavitha4216
    @kavitha4216 Před 2 lety +33

    മേഘനക്കുട്ടി.....സോങ് 👌👌👌👌👌👌
    മേഘനക്കുട്ടിയുടെ അമ്മയെക്കൊണ്ട് എന്തെങ്കിലും രണ്ട് വാക്ക് സംസാരിപ്പിക്കാമായിരുന്നു 🙏🙏🙏🙏

    • @neethubala540
      @neethubala540 Před 2 lety +1

      എന്താണീ പറയുന്നത്, വന്നതേ വിറച്ചു വിറച്ചു ആണ്, സംസാരിക്കണം എന്ന് പറഞ്ഞിരുന്നു എങ്കിൽ ദർശന ബോധം കെട്ട് വീണേനെ 🤣🤣

    • @kavitha4216
      @kavitha4216 Před 2 lety +1

      @@neethubala540 😄😄😄

  • @karunakaranpc3604
    @karunakaranpc3604 Před 2 lety +19

    മേഘനയുടെ. അച്ഛനെയും. അമ്മയെയും. കണ്ടത്തിൽ. സന്തോഷം.

  • @swamybhanuprakasa4236
    @swamybhanuprakasa4236 Před 2 lety +24

    ഗാന കോകിലം മേഘനമോൾ- ലോകം മുഴുവൻ അംഗീകരിക്കട്ടെ ഈ മിടുക്ക്

  • @thopukaramuralimohan648
    @thopukaramuralimohan648 Před 11 měsíci +5

    Wow super wonderful voice 👌👌👌👍👍👍👏👏👏💯💯💯💖💖💖

  • @muralipadmanabhanmuralipad5977

    ഏതു തരം പാട്ടായാലും ഈ കുഞ്ഞ് പ്രായത്തിൽ മേഘ്ന കുട്ടി പാടി തകർക്കുന്നു.. wow !! Really you're blessed by God. 💕💜🎈🌹

  • @athirams582
    @athirams582 Před 3 lety +39

    ഒരു കുഞ്ഞുമാലാഖ love you mekhna kuttiii ❣️😍

  • @harikrishnanam4275
    @harikrishnanam4275 Před 2 lety +24

    മേഘ്‌ന കൊച്ചിനെ ഒത്തിരി ഇഷ്ടം ...കുഞ്ഞുമണി 😍💓🙂💙

  • @subhashinit6576
    @subhashinit6576 Před 2 lety +21

    I am in Bangalore.
    After u r singing. (Voice)
    I like Malayalam

  • @reghun6608
    @reghun6608 Před 2 lety +9

    ദൈവത്തിന്റെ അനുഗ്രഹമുള്ള കുട്ടിയാണ് മേഘന

  • @rajeenaak8757
    @rajeenaak8757 Před 2 lety +148

    ഈശ്വരാ എന്റെ കുട്ടിക്ക് ദീർഘായുസും ആരോഗ്യവും നല്കണേ. അച്ഛനും അമ്മയ്ക്കും എല്ലാവർക്കും നല്ലതു വരട്ടെ ......

    • @vimalasr4289
      @vimalasr4289 Před 2 lety +4

      Super Hearty congratulations 💕🎉👍🙏💐😂🎉

    • @vimalasr4289
      @vimalasr4289 Před 2 lety +2

      Thanks be to God for all the blessings given by the Good God. Jesus Christ bless them abundantly 💕💕🙏💕💕

    • @sobhanavalsan4243
      @sobhanavalsan4243 Před 2 lety +1

      @@vimalasr4289 l)) kkkkll)

    • @venugopalvp8082
      @venugopalvp8082 Před 2 lety +1

      AARXA

    • @srinivasank7957
      @srinivasank7957 Před 2 lety +2

      @@vimalasr4289 qq aa rhi thi to be in my heart and I am am I right I I was in my heart and I am a very happy birthday is the only thing you have to do qq aa rhi thi to be in the 1qq1qqqqq

  • @rajanjohn9158
    @rajanjohn9158 Před rokem +7

    Lucky parents മേഘണകുട്ടിയുടെ ♥️❤️♥️❤️👌🙏👍

  • @abdulnasararakkal1944
    @abdulnasararakkal1944 Před 3 lety +3

    ഈ മോളുടെ അതിമനോഹരമായ ഗാനത്തിനും ഡിസ് ലൈക്കോ 🥺...

  • @mubashiramuthu2784
    @mubashiramuthu2784 Před 2 lety +66

    ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത അമ്മയാ മേഘന കുട്ടിയുടെ അമ്മ. കെട്ടിപ്പിടിച്ചു ഒരു ചക്കര ഉമ്മകൊടുക്കാൻ തോന്നി പാട്ട് കഴിഞ്ഞപ്പോ. എന്തൊരു feel super adipoli fantastic ❤❤💐💐😘😘😘

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 Před 2 lety +7

      കുഞ്ഞിന് മഹാദേവക്ഷേത്രത്തിൽ മൃതുഞ്ജയഃ പുഷ്പ്പാഞ്ജലി ഒക്കെ വഴിപാട് നടത്തുക ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഭഗവാനേ

    • @yesodharankunjupilla3746
      @yesodharankunjupilla3746 Před 2 lety +1

      yesodharan.k.

    • @yesodharankunjupilla3746
      @yesodharankunjupilla3746 Před 2 lety +2

      .

    • @sivadasansivan6642
      @sivadasansivan6642 Před 2 lety +2

      ആർക്ക് അമ്മയ്ക്ക് 😅😅😅😄

    • @omana.pprakash5432
      @omana.pprakash5432 Před 2 lety +2

      No reply

  • @dhivakarsrinivasan518
    @dhivakarsrinivasan518 Před rokem +3

    I never witnessed the Malayalam shows but megna child attracted me very much and I am 61

  • @mariagoretty1051
    @mariagoretty1051 Před rokem +6

    Meghana .. marvellous ❤❤😊🙋👩‍🎓🎊🎈 Congratulations
    To Little Baby😊

  • @k.varghese6197
    @k.varghese6197 Před 2 lety +9

    KUNJU.mole you are great singer, your future in music will be bright. Let god may bless you.

  • @vinumol6328
    @vinumol6328 Před 2 lety +23

    മേഘ്‌ന മോളെ കണ്ടു ആ പാട്ടു കേട്ടാണ് ഞാൻ ഈ പ്രോഗ്രാം കണ്ടു തുടങ്ങിയത്...ഇപ്പോൾ മിയമോളും കൂടി ആയപ്പോൾ സൂപ്പർ

  • @manojpp4696
    @manojpp4696 Před rokem +5

    Mekdu വിന്റെ parents നു എല്ലാ ആശംസകൾ നേരുന്നു

  • @malarvizhi7786
    @malarvizhi7786 Před 7 měsíci +2

    Megna kutti.. superb Thangam👌👌🥰😘

  • @ramakrishnapillai9722
    @ramakrishnapillai9722 Před rokem +5

    ഗിഫ്റ്റ് ഓഫ് ഗോഡ് 🌹🌹🌹🌹🌹🌹🌹kannumdhoshamkittathirikkate🙏🙏🙏🙏🙏Chakkaraumma❤

  • @arumugamsivakumar2619
    @arumugamsivakumar2619 Před 6 měsíci +2

    எவ்வளவு அழகான குட்டி எவ்வளவு இனிமையான
    பேச்சு நம்மட மேக்னா குட்டி
    அழகிய குடும்பம் கடவுளுக்கு நன்றி 😂😂😂🎉🎉🎉❤❤❤

  • @annaf642
    @annaf642 Před rokem +32

    Simply love this child of God😍Can not believe that a 6 yr old has so much talent 😲
    She has beauty, brains and talent. I wish I could give her loving hug 💕
    In this episode, she really showed us how simple things like bubbles can bring one so much innocent happiness.
    She really is a sweet and innocent angel👼
    Good luck molutty🥰🙏🌷🌷

  • @winiamani2843
    @winiamani2843 Před rokem +22

    We missed her program lot.. But every day i have seen nearly 10 times her performance..

  • @krishnadigitalvision1199
    @krishnadigitalvision1199 Před 2 lety +84

    മക്കളിന്റെ ജീവിതത്തിൽ അച്ഛന്റെ സ്ഥാനം എത്രയാണെന്ന് ആ കുഞ്ഞു മനസ്സിൽ ആഴത്തിലാണ് പതിഞ്ഞിട്ടുള്ളത്. ഈ സന്തോഷം മങ്ങാതിരിക്കട്ടെ.

  • @shibujohn1240
    @shibujohn1240 Před 2 lety +9

    Meghna is the little flower of the flowers tv🌹

  • @govindankv7695
    @govindankv7695 Před 2 lety +39

    ജീവിതത്തിൽ ആദ്യമായി കാണുന്ന എല്ലാം തികഞ്ഞ ഒരു പൂന്തേനരുവി. അതാണ് മേഘനകുട്ടി. എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

  • @muhammadbabu5570
    @muhammadbabu5570 Před 2 lety +33

    മേഘ്‌ന മിയ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് ഗായകർ

  • @ManiS-wd2eu
    @ManiS-wd2eu Před rokem +19

    Meghna is full of positive energy spread to all with pleasure, how she enjoy the song, may god bless this child with healthy and protect her like treasure.

  • @rehumabeevi.a.6555
    @rehumabeevi.a.6555 Před 3 lety +10

    മോളാണോ അമ്മയാണോ കൂടുതൽ സുന്ദരി! 😘😘😘

    • @neethubala540
      @neethubala540 Před 2 lety +3

      അമ്മയുടെ സൗന്ദര്യം അതുപോലെ തന്നെ മോൾക്ക് കിട്ടിയിട്ടുണ്ട് 😍😍

  • @ashraf1600
    @ashraf1600 Před 2 lety +74

    2കുട്ടികളുടെയും സംസാരങ്ങൾ പാട്ടുകൾ കേൾക്കുവാൻ ഒരു സുഖം തന്നെയാണ് ദൈവത്തിന്റെ രക്ഷ കിട്ടിക്കോട്ടെ എപ്പോളും കുടുംബത്തിനും megna and miah കുഞ്ഞുങ്ങൾ പഠിത്തത്തിലും കലാപരിപടിയിലും വിജയ്പ്പിച്ചു കൊടുക്കട്ടെ എല്ലാവരും പ്രാർത്ഥന നടത്തുക👌👌🌹🌹

  • @darlyjoseph2030
    @darlyjoseph2030 Před 8 měsíci +5

    God bless you dear Meghnakutty 🙏🌹🤝🥰❤️

  • @tmmathai3543
    @tmmathai3543 Před 2 lety +10

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @abhilashanchal7663
    @abhilashanchal7663 Před 2 lety +46

    ഈ പാട്ട് കേട്ട് എന്തിനാ കണ്ണ് നിറഞ്ഞത് എന്ന് എനിക്ക് അറിയില്ല..... ദൈവമേ അടുത്തത് ഇതുപോലെ ഒരു കുഞ്ഞിനെ കൂടി തരണേ.... ❤❤❤

    • @naseema4697
      @naseema4697 Před 2 lety +5

      അറിയാതെയാണെങ്കിലും എന്റെ കണ്ണുനിറഞ്ഞുപോയി ആ കുട്ടിയുടെ അച്ഛനും അമ്മയും സ്റ്റേജിലേക്ക് കയറി വന്നപ്പോൾ

    • @neethubala540
      @neethubala540 Před 2 lety +2

      @@naseema4697 എനിക്കും

    • @rtygfyhgg4516
      @rtygfyhgg4516 Před rokem +2

      Yes😢❤️👍💪👌❤️❤️❤️❤️

    • @anithasubhash6560
      @anithasubhash6560 Před rokem +1

      @@naseema4697 x

    • @jabbarm-mj1wt
      @jabbarm-mj1wt Před 10 měsíci

      @@naseema4697 (¯口¯)

  • @ebrahimmanah
    @ebrahimmanah Před 2 lety +18

    മേഘ്നക്കുട്ടിയും മിയമോളും എല്ലാപ്രേക്ഷകരുടെയും ഹ്രദയംകവരുന്നുണ്ട്.

  • @user-qi1yx8ci2x
    @user-qi1yx8ci2x Před rokem +4

    അത്ഭുത കുട്ടിയാണ് ഈ കുട്ടി

  • @munusamysamy7548
    @munusamysamy7548 Před rokem +2

    என் பட்டு குட்டி அவள் பிறப்பின் நோக்கத்தை கண்டு பிடித்து விட்டால் நீங்கள் எப்போதும் என் மனதில் நிறைந்த இருப்பார்கள் தங்கம்
    வாழ்க வளமுடன் 🤍💙💜🩵🌿❤️🌹

  • @shereefa.cabdulla9091
    @shereefa.cabdulla9091 Před 2 lety +54

    ഓരോ ദിവസം കൂടുംതോറും മോളുടെ പാട്ട് കേൾക്കാൻ എന്തൊരു രസമാണ്.so cute☺️😊🤩😍

  • @shanthakumari227
    @shanthakumari227 Před 2 lety +3

    അസ്സലായി പാടി ലേഖന കുട്ടി സൂപ്പർ സൂപ്പർ

  • @saleenas2603
    @saleenas2603 Před 3 lety +147

    എന്തൊരു സുന്ദരിക്കുട്ടിയാണ് ഈ മോൾ.

  • @vijayaunni7202
    @vijayaunni7202 Před 3 lety +28

    മേഘ്നാ മോൾ സുപ്പർ 😘😘😘😘❤️

  • @basheercbasheer1897
    @basheercbasheer1897 Před 3 lety +17

    ഈ കുഞുവാവ മനസിനെ തണുപ്പിച്ചു ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ 👌👌👌👌👌👌👌👌👌👌👌

  • @fathimaminha5709
    @fathimaminha5709 Před 3 lety +21

    Tharuni mole orma vannavar undo

  • @parimalu...
    @parimalu... Před 2 lety +24

    So cute child!!...
    congregations to her parents for child.....
    खूप छान मेघना अशीच यशस्वी हो बाळा.God bless you....

  • @rashidkk3781
    @rashidkk3781 Před 3 lety +34

    മ്മളെ മുത്താണ് megna മോൾ പിന്നേ മിയ കുട്ടിയും ❤❤

  • @sivasvlogs8321
    @sivasvlogs8321 Před 2 lety +13

    കണ്ടിരുന്നുപോയി നിറഞ്ഞ ചിരിയോടെ
    നിറഞ്ഞ മനസോടെ........
    I love you molu💕😍💕💕

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Před 7 měsíci +2

    സൂപ്പർ 👍👍👍😜 സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @kannanktm3575
    @kannanktm3575 Před 3 lety +53

    ചുന്ദരി വാവാ...❤❤❤❤❤👌👌👌👌👌👌

  • @krishnangopalan2613
    @krishnangopalan2613 Před rokem +5

    Extraordinary talented sweet cute living kutty. Bless you child.

  • @krishnankutty754
    @krishnankutty754 Před 3 lety +14

    Excellent ponnumole.
    Meghna grand super super seper. Keep it up. May God bless you.

  • @sheebasunil7996
    @sheebasunil7996 Před 2 lety +51

    മേഘന ദൈവം അനുഗ്രഹിച്ചു വിട്ടതാണ് എല്ലാ നന്മകളും ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ

  • @neha7932
    @neha7932 Před 3 lety +50

    ദൈവാനുഗ്രഹം ഉണ്ടാക്കട്ടെ മോളുസേ കണ്ണു തട്ടാതിരിക്കട്ടെ

  • @navastholiyath5818
    @navastholiyath5818 Před 6 měsíci +2

    സൂപ്പർ megna kutty

  • @elizabethjacob6820
    @elizabethjacob6820 Před 3 lety +121

    മനസു നിറഞ്ഞ ചിരിയോടെ ആണ് ഈ vedio കണ്ടത് ❤❤❤

  • @padmavathicr8074
    @padmavathicr8074 Před rokem +2

    Ee chakkaramolku grant finalae two months mutual aran pavathintae confidence kalanjath God bless kuttiyanaval ella nanmakalum nerunnu

  • @jamesmathew5579
    @jamesmathew5579 Před 2 lety +71

    My God. Amazing.
    Simple parents.
    How blessed are the family

  • @adil3527
    @adil3527 Před 7 měsíci +2

    മേധമേഹരിനോട് ഈമോളെ കണ്ട് പഠിക്കാൻ പരിയണം. സ്വഭാവം

  • @laijujose9697
    @laijujose9697 Před 3 lety +14

    No words to describe this kid👶👶👶👶🥰bhagvan b with this 👶👶👶🧡❤❤❤👌👌🙏🙏

  • @JohnThomas-ss7pd
    @JohnThomas-ss7pd Před rokem +3

    Very proud of u Meghana. Proud family. God Bless❤🙏

  • @mariagoretty1051
    @mariagoretty1051 Před 9 měsíci +3

    Wonderful ❤

  • @shizzz3294
    @shizzz3294 Před 2 lety +2

    Enik megana mole orupad orupad ishta love so mach

  • @anjaliashokkumar1108
    @anjaliashokkumar1108 Před 2 lety +4

    Meghna kutty super sarikkum aa song kandapole, tharuniye orthu poi pettennu.. God Bless You Meghdu❤❤❤

  • @shijithaprajin3451
    @shijithaprajin3451 Před 3 lety +97

    Cute മേഘ്നകുട്ടി 😍😍😍😘😘😘😘😘😘😘

  • @jayasreec.k.6587
    @jayasreec.k.6587 Před 3 lety +17

    Chakkara molkku pattiya pattu.......Love you moloose umma... Expression queen!!!

  • @lathamohandas6989
    @lathamohandas6989 Před 2 lety +198

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും 🌹🌹🌹

  • @anasanas7345
    @anasanas7345 Před 3 lety +46

    Chundarikuttik 💋kannu thattathirikatta

  • @abbas6720
    @abbas6720 Před 4 měsíci +1

    My dear megna wish you all the best
    God bless you and all of us. Thanks

  • @nahraasvlog
    @nahraasvlog Před 2 lety +2

    👍👍👍

  • @aonesecurities7729
    @aonesecurities7729 Před 2 lety +5

    ദൈവത്തിന്റെ വരദാനം

  • @pesworld6673
    @pesworld6673 Před 2 lety +19

    മേഘ്ന മോൾ സൂപ്പർ🥳🥳😘😘😘❤️❤️

  • @user-fp4qs3bl8s
    @user-fp4qs3bl8s Před 3 lety +11

    സൂപ്പർ തക്കുടു വാവേ 😘😘😘😘😘

  • @sobasoba4855
    @sobasoba4855 Před 2 lety +5

    മേഘ്ന കുട്ടിക്ക് ഉമ്മ ചുന്ദരികുട്ടി

  • @ismailnalukudiparambu5798

    Masha Allah

  • @indudinesh406dinesh3
    @indudinesh406dinesh3 Před 2 lety +6

    അച്ഛനും അമ്മയും കുഞ്ഞും....
    ആരും... കുഞ്ഞിന്... ജീവിതത്തിൽ കിട്ടുന്ന സന്തോഷം.. കണ്ടാൽ... ആരും ഡിവോഴ്സ് ചെയ്യില്ല....
    മഹാ ഭാഗിയം ഉള്ള അച്ഛനും, അമ്മയും, കുഞ്ഞും....
    നിങ്ങളുടെ effort ആണ് റിയൽ... ആയിട്ടുള്ള... Bhagiam

  • @savetheanimalsidukki9310
    @savetheanimalsidukki9310 Před 2 lety +89

    എല്ലാരും കൂടേ ആ കുഞ്ഞിനെ കണ്ണ് വയ്ക്കരുതേ 🙏🙏🙏🙏❤❤❤❤❤❤

  • @josekolengaden2958
    @josekolengaden2958 Před 2 lety +11

    Judge 's expression is also very beautiful

  • @NareshKumar-ij4ik
    @NareshKumar-ij4ik Před rokem +7

    Excellent performance daughter. You have a bright future ahead.

  • @mariammak.v4273
    @mariammak.v4273 Před 3 lety +18

    Love you molutty.love you.God bless you.

  • @vijayabenny5762
    @vijayabenny5762 Před 2 lety +2

    മേഘ്‌ന മോളുനെ ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰

  • @janetjojo3999
    @janetjojo3999 Před rokem +7

    Blessed parents ,God bless you more and more Meghna kutty

  • @worldofjustice4594
    @worldofjustice4594 Před 2 lety +11

    Whenever you have more tension just listen to Megna songs

  • @visvanathank5776
    @visvanathank5776 Před rokem +3

    Cute angel❤❤❤❤

  • @bindurajeev7105
    @bindurajeev7105 Před 3 lety +34

    മേഘന മോളെ Love u

  • @prabhaammal7571
    @prabhaammal7571 Před rokem +3

    Very very super super Granted parents and sweet child!!!!¡!!!!!!!!!!!!!

  • @gangadharank4422
    @gangadharank4422 Před 2 lety +27

    What a prodigy. The parents are really blessed with this talented baby! Kudos a million!!!!!!!!!!!!!!!!!