അനന്യക്കുട്ടിയെ കണ്ടതോടെ ഗ്രേഡും പൂക്കുറ്റിയുമൊന്നും വേണ്ട മേഘ്‌നയ്ക്ക്

Sdílet
Vložit
  • čas přidán 13. 12. 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...

Komentáře • 430

  • @subhashks3693

    ഇപ്പോഴും കാണുന്നവരുണ്ടോ🎉

  • @sobhachetak9697
    @sobhachetak9697 Před 3 lety +178

    🥰മേഘ്നക്കുട്ടിയുടെ presence- പാട്ടും ഭാവപ്രകടനവും നിഷ്കളംഗമായ സംസാരവുംഅതി മനോഹരം. ദൈവസ്പർശമുള്ള ഈ കൊച്ചു വലിയ കലാകാരിക്ക് സർവൈശ്വര്യവും നേരുന്നു.Stay blessed with health and happiness throughout life!🙋🏻‍♀️😍🥰🙏🏼

  • @amalnajeeb5792
    @amalnajeeb5792 Před 2 lety +22

    ന്റെ മോളുടെ മുഖം കാണാതെ,, പാട്ട് കേൾക്കാതെ,, ഉറങ്ങാൻ പറ്റില്ല എനിക്ക് 🌹❤️🥰

  • @premarajanp3561
    @premarajanp3561 Před 3 lety +128

    മോളുടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് സൂപ്പർ മോളു.. '''

  • @advocaterekha8678
    @advocaterekha8678 Před 2 lety +5

    എല്ലാം ok ആണ്... കുഞ്ഞിന്റെ കണ്ണിൽ ഉറക്കം നിൽക്കുന്ന പോലെ... ക്ഷീണം ഉണ്ട് നന്നായി കുഞ്ഞിന്... 🥰🥰🥰🥰😘😘😘

  • @joshypk
    @joshypk Před 2 lety +15

    എത്ര തവണ കേട്ടു എന്ന് ഒരു നിശ്ചയവുമില്ല..so super... So cute..🌼🌹

  • @sathyaprakashgbz9150
    @sathyaprakashgbz9150 Před rokem +7

    മേഘനക്കുട്ടിയേക്കാൾ " എന്നൊന്നില്ല 🤗❤️

  • @sadasivanpillair.5028
    @sadasivanpillair.5028 Před 3 lety +119

    എന്റെ മുത്തേ,ചക്കരകുട്ടാ ഒരു കോടി ഉമ്മ...

  • @RahulRaj-yk9cj

    സ്‌ട്രെസ് റിലീഫ് ടാബലറ്റ്

  • @vpsheela894

    Ellarum nannayibpadumbol ........

  • @sivasvlogs8321
    @sivasvlogs8321 Před 2 lety +113

    ആരും കൊതിക്കും ഇതു പോലെ ഒരു കുട്ടിക്ക് ജന്മം നൽക്കാൻ......

  • @mhmdaflah985
    @mhmdaflah985 Před 3 lety +90

    മേഘ്ന കുട്ടിയുടെ addict ആയി😍😍😍😍😍😍😍😍😍

  • @basheerafsal6705
    @basheerafsal6705 Před 2 lety +17

    മോളുടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് മോള് നല്ല അസ്സലായി പാടുന്നുണ്ട് സൂപ്പർ സൂപ്പർ

  • @madhurimadhu2318
    @madhurimadhu2318 Před 3 lety +55

    ഈ മുത്ത് കരളിന്റെ ആനന്ദം. സർവ ഐശ്വര്യങ്ങളും ദീർഘകാലം ഉണ്ടാവട്ടെ 👍❤️❤️❤️

  • @shanthakumari227
    @shanthakumari227 Před 2 lety +5

    ചക്കരമുത്തിന്റെ പാട്ട് എപ്പോഴും കേൾക്കാൻ ഇഷ്ടമാണ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഹായ്

  • @mohammedghanighani5001
    @mohammedghanighani5001 Před 2 lety +5

    ഇതിലുള്ള മേഘ്ന യും ഇപ്പോൾ കാണുന്ന മേഘ്ന യും നല്ല വ്യത്യാസമുണ്ട് ഇതാണ് സൂപ്പർ

  • @jabbarthaaj1477
    @jabbarthaaj1477 Před 2 lety +9

    പാട്ട് സൂപ്പർ വാക്കുകൾഇല്ല മേഖനകുട്ടിയുടെയും മിയകുട്ടിയുടെയും കൗണ്ടർ ഒരുരെക്ഷ യും ഇല്ല 🥰❤️❤️

  • @harisk2012
    @harisk2012 Před rokem +5

    എനിക്ക് സങ്കടം വരുന്നത്.. ഇത്രയൊക്കെ.. അടിപൊളി ആയിട്ട് ഈ മോൾ പാടിയിട്ട്. ഒരു prize പോലും ഇവർ കൊടുത്തില്ലല്ലോ... കോൺഫിഡൻസ് ഗ്രൂപ്പിന്റെ ഔധാര്യം കൊണ്ട് 3 lakh കൊടുത്തു... അക്ഷരങ്ങൾ പോലും കൂട്ടി വായിക്കാൻ അറിയാത്ത മോൾ എത്ര ഉഷാർ ആയിട്ടാ പാടുന്നേ.. അതും മറ്റാർക്കും കഴിയാത്ത രീതിയിൽ..മോളെക്കാൾ വലിയ കുട്ടികൾ പാടുമ്പോൾ ആ വലിപ്പത്തിന്റെ കൂടി പരിഗണിച്ചു. ചെറിയ മോളുടെ പാട്ടിനു 3 rd prize എങ്കിലും കൊടുക്കണമായിരുന്നു..😢😢😢

  • @oommenkuruvilla7582
    @oommenkuruvilla7582 Před 2 lety +40

    Beautiful singing and so is her facial expression.

  • @VikashKumar-hq3sr
    @VikashKumar-hq3sr Před 3 lety +31

    Really repeatedly seeing meghana song...mind refreshing..her mother is very cute and shy girl....sweet...meghna no one else.....ONLY MEGHANA