മേഘ്‌നക്കുട്ടിക്കൊപ്പം പാട്ടുവേദിയിലെത്തിയ രസികൻ അതിഥി....

Sdílet
Vložit
  • čas přidán 21. 06. 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 214

  • @hajushams5304
    @hajushams5304 Před 2 lety +64

    ദിവസവും മേഘ്‌നക്കുട്ടിയുടെ ഒരു പാട്ട് കെട്ടില്ലേൽ ഉറക്കം വരില്ല. ഒത്തിരി ഇഷ്ടമാണ് മുതുമാണിയെ😘😘😘

  • @sugunanmoogambika6482
    @sugunanmoogambika6482 Před 2 lety +18

    മൂകാംബിക അനുഗ്രഹം എന്നും മോൾക്... ഉണ്ട്..... എന്റെ പ്രാർത്ഥന എന്നും... ഉണ്ടാകും 🙏🙏🙏🙏🙏❤❤❤❤

  • @vijayan1550
    @vijayan1550 Před 2 lety +20

    കൊച്ച് പാട്ട് കേട്ടാൽ ഭഗവാൻ കൃഷ്ണൻ അവിടെ ഉള്ളത് പോലെ തോന്നും സൂപ്പർ അഭിനയം , രാജകുമാരി പോലെ തോന്നും

  • @meeraaravind5107
    @meeraaravind5107 Před 2 lety +12

    എൻറെ മനസിലെ ഗുരുവായൂരപ്പന് ഇപ്പോൾ മേഘനക്കുട്ടിയുടെ മുഖമാണ്.അതേ ചിരി,അതേ ചേഷ്ടകൾ.ഒരു ദിവസം ഉണ്ണിക്കണ്ണൻറ വേഷമണിഞ്ഞ് കാണാൻ കൊതിയാകുന്നു.

  • @sureshkumar626
    @sureshkumar626 Před 2 lety +18

    ഇപ്പോഴാണ് മേഘ്ടു ഈ പാട്ട് പാടിയത് എങ്കിൽ എല്ലാ സംഗതികളും പെർഫക്റ്റ് ആക്കിയേനെ

  • @loudthinker9618
    @loudthinker9618 Před 2 lety +4

    ഒരു കൊച്ചു കുസൃതി കുട്ടീ. ഇപ്പോൾ ഈ കുഞ്ഞിന്റെ എല്ലാ പാട്ടും മാറി മാറി കേൾക്കാൻ സമയം മാറ്റിവെക്കുന്നുണ്ട്.

  • @sujithsuji5622
    @sujithsuji5622 Před 3 lety +40

    മേഘന മുത്തു മണി ചുന്ദരി കുട്ടി പാട്ട് പാടുമ്പോൾ കേൾക്കാൻ എന്തു രസം

  • @RameshBabu-zq9xy
    @RameshBabu-zq9xy Před 2 lety +7

    മേഘനെ അടിപൊളി ഉമ്മ ഉമ്മ ഉമ്മ ഓക്കേ എനിക്ക് എപ്പോഴും മേഘനയുടെ പാട്ട് കേൾക്കണം ഏതെങ്കിലും വഴി കാണിക്ക് മേഘനെ 🙏👏👍🌹ഒക്കെ മോളെ ബൈ ബൈ 🤗

  • @gopinair5030
    @gopinair5030 Před 2 lety +5

    ഗുരുവായൂരപ്പാശരണം 🙏🙏🙏🙏🙏♥️♥️♥️സൂപ്പർ 👍

  • @mariyajoseph7265
    @mariyajoseph7265 Před 2 lety +1

    കൃഷ്ണൻ പിന്നിലുണ്ട് എന്നു പറഞ്ഞപ്പോൾ പോയി നോക്കിയ ആ നിഷ്കളങ്കമായ വിശ്വാസം... അവിടെ ദൈവം വരാതിരിക്കുമോ?

  • @remapai7085

    Actually I am from pune shifted to kerala. I started watching this little cute girl 's performance. I am spending my time in watching and listening to her. God bless her with all her dreams coming true. Love you Meghnakutty

  • @bluewavescreensdigitals1458

    ദൈവമേ ഇത് നിന്റെ സ്നേഹ സമ്മാനം തന്നെ എത്ര കേട്ടാലും മതി വരാത്ത സുന്ദര മായ സൗണ്ട്

  • @ratheeshkrishna2414
    @ratheeshkrishna2414 Před 2 lety +41

    ഞാൻ എന്റെ ലൈഫിൽ ഇതു പോലൊരു മിടുക്കി കുട്ടിയെ കണ്ടിട്ടില്ല കഴിവും അപാരം എല്ലാ വിധ അനുഗ്രഹങ്ങളും മോൾക്ക്‌ ഉണ്ടാകട്ടെ....

  • @ashaannie8077
    @ashaannie8077 Před 2 lety +9

    എത്ര കണ്ടാലും കൊതി തീരുകില്ലെനിക്കെനിക്കെത്റ കണ്ടതാലുമീ ചുന്ദരിവാവയെ...

  • @sheebasunil7996
    @sheebasunil7996 Před 2 lety +37

    മേഘ്ന കുട്ടി ഒരു കിടു തന്നെ,, പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു,, ദൈവം അനുഗ്രഹിക്കട്ടെ ആശംസകൾ

  • @sreejabalan9906
    @sreejabalan9906 Před 2 lety +13

    മോളുടെ പാട്ടു കേട്ട് ഭഗവാൻ നേരിട്ടിറങ്ങി വരും 🙏🙏🙏❤❤❤🌹🌹🌹

  • @thahakuttym477
    @thahakuttym477 Před 2 lety +16

    വിനയത്തിൻറെയും പാട്ടിൻറെയും രാജകുമാരി good luck moloo

  • @MuhammedAli-de4rv
    @MuhammedAli-de4rv Před 2 lety +23

    മേഘന കുട്ടി ഉയരങ്ങളിൽ എത്തട്ടെ സൂപ്പർ

  • @subhashinit6576
    @subhashinit6576 Před 2 lety +8

    Super cute ❣️ beautiful 💓 lovely 💟 💕😍 all my wishes to u r singing 💖 voice , u r costumes.I don't know Malayalam.

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 Před 2 lety +5

    Megnakutta...Amazing performance...mol de...innocence thanneyaanu...comedy ayittu parayunne...