ആരേയും മയക്കുന്ന പുഞ്ചിരിയുമായി ഒരു പഞ്ചസാര പാട്ടുപാടി മേഘ്‌നക്കുട്ടി !!

Sdílet
Vložit
  • čas přidán 6. 06. 2021
  • പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു.
    ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App...
    play.google.com/store/apps/de...

Komentáře • 249

  • @riyas3674
    @riyas3674 Před 2 lety +65

    മേഗന കുട്ടി.... ഒരു പ്രവാസിയാണ് ഈ ചേട്ടൻ. ടെൻഷൻ വരുമ്പോൾ... നിന്റ പാട്ട് കേൾക്കും... കണ്ണ് നിറയുമ്പോൾ..... നിന്റ കോമഡി കേൾ കും. മകൾ ഇനിയും ഒരുപാട് ഉയരത്തിൽ എതത്ത ണം...ഓക്കേ. പിന്നെ ഒരുപാട് ഉയരത്തിൽ എത്തുബോൾ എപ്പോഴും ഒരുപാട് പ്രതീക്ഷിയോടെ പുഞ്ചിരി തൂകുന്ന അച്ഛനെ വെറു പ്പിക്കരുത്. ഓക്കേ 👍 ഒരുപാട് ഉയരങ്ങളിൽ എത്ത ട്ടെ 👌👌👌👌റിയാസ്. അയഞ്ചേരി. വടകര.

  • @jayasreec.k.6587
    @jayasreec.k.6587 Před 2 lety +53

    നേരത്തെ പാടിയപ്പോൾ പഠിച്ചൂടെ...............എത്ര കേട്ടിട്ടും ചിരി നിർത്താൻ പറ്റുന്നില്ല... പൊന്നുമോൾ സൂപ്പർ അല്ലേ......👍👍👍💓💓💓

  • @lalyjoseph2166
    @lalyjoseph2166 Před rokem +6

    ഈ പാട്ടൊക്കെ ഇത്ര ആസ്വാദ്യകരമായി പാടാൻ മേഘനക്കുട്ടിക്കേ പറ്റൂ

  • @krishnaveni4888
    @krishnaveni4888 Před 21 dnem

    Meghna Kutty super Chellam 🎉🎉❤❤

  • @remania.k4959
    @remania.k4959 Před 2 lety +33

    ചക്കര മോളുടെ പാട്ടുകളെല്ലാം തന്നെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഐ ലവ് യു ❤😘

  • @thahakuttym477
    @thahakuttym477 Před 3 lety +50

    കണ്ണ് തുളുമ്പുന്ന സംസാരവും പാട്ടും Wonderful amazing performance cannot calculate mark ് അതുക്കുമേലേ . no words god blessed completely no balance iin the hand of god.

  • @sreejaranjit1004
    @sreejaranjit1004 Před 2 lety +2

    മോളെ കോവി ഡായി കിടന്നപ്പോൾ മോടെ പാട്ടും കൊമ് ഞ്ചലും ആണ് എന്നെ റിക്കവറി ചെയ്യാൻ സഹായിച്ചത്

  • @ushaprabhakaran1121
    @ushaprabhakaran1121 Před rokem +20

    മേഘന കുട്ടിയുടെ പാട്ടുകൾ സമയം കിട്ടുമ്പോഴെല്ലാം കേൾക്കും - Best wishes

  • @jayamohan7300
    @jayamohan7300 Před rokem +5

    എപ്പോഴും മേഘന and മിയ super

  • @salybabu927
    @salybabu927 Před 2 lety +21

    ഈ മോളുടെ പാട്ട് കേട്ടാലും കേട്ടാലും മതി വരില്ല. God bless.

  • @krishnakumarvasudevanpilla2509

    സാധാരണക്കാർക്ക് അത്ര സുപരിചിതം അല്ലാത്ത മനോഹരങ്ങൾ ആയ ഗാനങ്ങൾ ആണ് മേഘന കുഞ്ഞ് വാവ അതിമനോഹരം ആയി ആലപിക്കുന്നത്... പലപ്പോഴും ആ കുഞ്ഞു തൊണ്ടയിൽ ഒതുങ്ങുമോ എന്ന് പോലും അതിശയിച്ചു പോകുന്നു. സൂപ്പർ.... എല്ലാവിധ ആശംസകളും... ❤❤❤

  • @iloveflowers1795
    @iloveflowers1795 Před 2 lety +11

    ഒരുപാട് ഉമ്മ തരാം നിന്റെ പാട്ടുകൾ അത്രയും മനോഹരം❤💓💕💔❣️💗💖💞💘💝😘😍🥰💟

  • @shibumincy2356
    @shibumincy2356 Před rokem +15

    Love you മോളെ . നിന്റെ പാട്ടും മുഖത്തെ Action ഉം ഒക്കെ മനസിന് എത്ര സന്തോഷം തരുന്നു❤️

  • @shanthakumari227
    @shanthakumari227 Před 2 lety +7

    വാവേ സൂപ്പർ ആയി പാടി സൂപ്പർ സൂപ്പർ

  • @sheelamathaithankyousir9379

    Pavamanu mekudu. Love you mekhana. My favourite singer.

  • @moideenkutty5125
    @moideenkutty5125 Před 3 lety +21

    മേഘന മോൾ അടിപൊളി പൊളി

  • @shanthakumari227
    @shanthakumari227 Před 2 lety +4

    അടിപൊളി ആയിട്ട് പാടി മോളെ സൂപ്പർ സൂപ്പർ ഹായ്

  • @shanthakumari227
    @shanthakumari227 Před 2 lety +1

    ചക്കര വാവേ സൂപ്പർ ആയി പാടി മോളെ സൂപ്പർ സൂപ്പർ ഹായ്

  • @FzMediaa
    @FzMediaa Před 2 lety +21

    meghna kutty polichu😍😍

  • @roypjohno8118
    @roypjohno8118 Před 2 lety +8

    HAI GOOD Evening SUPER SONG SUPER GOD BLESS YOU 👌👌👌👌👍👍👍🌹🌹🌹🙋‍♂️