കാനന ഛായയിൽ പറപ്പിച്ചുവിടാൻ കുറച്ച് മിന്നാമിനുങ്ങിനെ വേണം മേഘ്‌നക്കുട്ടിക്ക്...

Sdílet
Vložit
  • čas přidán 27. 07. 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now:play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 613

  • @HaseenaM-or2vn
    @HaseenaM-or2vn Před rokem +24

    ഞാൻ ഈ ചക്കര മോളുടെ പാട്ടും ആക്ഷനും ഒക്കെ കണ്ടു കണ്ട് അറിയില്ല എനിക്ക്,, ❤️ഇവളെന്റെ ജീവന്റെ ജീവനാണ് 🥰🥰🥰🥰❤️❤️❤️

  • @pankajamnarayanan9445
    @pankajamnarayanan9445 Před 2 lety +21

    മേഘ്ന മോൾ പാടുന്നത് കേട്ടൂ കൊണ്ടെ ഇരിക്കണം എന്ന് തോന്നുന്നു. അത്രയും ആസ്വദിക്കാൻ കഴിയും. എല്ലാം തികഞ്ഞ കുട്ടി. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. Love you കുഞ്ഞു മോളെ. 😘😘❤️❤️❤️❤️

  • @prakashkrishna7108
    @prakashkrishna7108 Před 2 lety +136

    വാക്കുകൾ ഉച്ചരിക്കുമ്പോഴുള്ള ശുദ്ധി.. അക്ഷര സ്ഫുടത അപാരം തന്നെ.. ദൈവാനുഗ്രഹമുള്ള കുഞ്ഞു.. അനുമോദനങ്ങൾ..

  • @sanskritclub4196
    @sanskritclub4196 Před 2 lety +38

    ഇങ്ങനെ ഒരു മകളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് കണ്ണു പറ്റാതിരിക്കട്ടെ🥰❤️❤️😍🥰

  • @lovelypattayil1523
    @lovelypattayil1523 Před 2 lety +27

    കഴിവുമനസ്സിലാക്കി ഉയ൪ത്തികൊണ്ടുവരാ൯ നല്ല രക്ഷിതാക്കളെ കിട്ടിയത് കുട്ടിയുടെ ഭാഗ്യം.

  • @gireeshial2577
    @gireeshial2577 Před 2 lety +23

    പാട്ടുകൾ പാടുന്ന എല്ലാ മക്കളും എല്ലാ ചാനലിലും പാടുന്ന കുട്ടികൾ ദൈവത്തിൻ്റെ കുട്ടികളാണ് .ഗാന ഗന്ധർവൻ പോയ വഴിക്ക് പോട്ടെ. ഇവരാണ് ഈശ്വരന്മാർ

  • @shafeequekizhuparamba
    @shafeequekizhuparamba Před 2 lety +89

    മേഘ്ന മോളെ ... ഒരു രക്ഷയുമില്ല .... തകർത്തു ....എന്തൊരു ഭാവമാണ് ....നല്ല ഫീലോട് കൂടി പാടി... ഈ പ്രായത്തിൽ ഇങ്ങിനെ പാടിയാൽ , വലുതായാൽ മോള് വേറെ ലെവലാവും ..... ദൈവം അനുഗ്രഹിക്കട്ടെ .......

  • @johnsonvk95
    @johnsonvk95 Před 2 lety +86

    മേഘ്ന മോളുടെ പാട്ടുകൾ മനസ്സിനും കണ്ണിനും കാതിനും എന്തൊരാസ്വാതനമാണ് തരുന്നത് മിടുക്കി കുട്ടി ❤️❤️👌👌👌

  • @Akbarali0495
    @Akbarali0495 Před 2 lety +35

    മേഘന കുട്ടി തകർത്തു&
    18.53 repeat adichu kettu🥰✌️ pwolii🥰🥰🥰

  • @rasheedop5909
    @rasheedop5909 Před rokem +6

    ഈ കുഞ് ദൈവീക അനുഗ്രഹമാണ് പേരെന്റ്സിനും നമ്മൾക്കും ❤️♥️♥️♥️❤

  • @madackal250
    @madackal250 Před 2 lety +68

    നാണമുണ്ടായിരുന്ന കാലം... പാടെ മറന്നൊന്നും ചെയ്ത് കൂടാതിരുന്ന കാലം.. എത്ര മനോഹരമായിരുന്നു കേരളം മേഘ്ന കുട്ടിക്ക് എല്ലാ ആശംസകളും.

  • @nmadhavan5175
    @nmadhavan5175 Před 2 lety +14

    എന്തൊരു ഐശ്വര്യകരമായ ശബ്ദം
    എന്തൊരു സ്ഫുടത, അനുഗൃഹീത
    യായ പൊന്നു മോൾ💐💐💐💐💐

  • @KrishnakumarKrishnankutty
    @KrishnakumarKrishnankutty Před 5 měsíci +3

    ഈ കുഞ്ഞുമോളുടെ അക്ഷരസ്ഫുടത,ഹോ നമിച്ചു. കാനനഛായ, ഭാവന എന്നൊക്കെ പാടുമ്പോൾ മരിച്ചു കൊണ്ടിരിക്കുന്ന മലയാളത്തെ ഓർക്കുമ്പോഴുള്ള വേദനക്ക് ഒരു ശമനം.

  • @jobithomas3174
    @jobithomas3174 Před 2 lety +65

    👌🏻👌🏻എന്താണ് ഒരു ഫീൽ എന്റെ അമ്മോ megana കുട്ടി പൊളിച്ചു 👌🏻👌🏻💐💐🌹🌹👌🏻💐💐🌹

  • @clipton7832
    @clipton7832 Před 10 měsíci +10

    മേഘ്ന ക്കുട്ടിയുടെ എല്ലാ പാട്ടും ഞാൻ കേൾക്കും എത്ര മനോഹരം. എന്റെ മേഘ്ടുവിന് ഒരായിരം ഉമ്മ

  • @bold7351
    @bold7351 Před 2 lety +42

    ഉമ്മ എൻ്റെ ചക്കര കുട്ടിക്ക്. 💞😘💖💖🎊🥳🥰

  • @kannurchandrasekhar522
    @kannurchandrasekhar522 Před 2 lety +92

    നാളെ വലീയ ഒരു ഗായികയായി വളരും... ദൈവാനുഗ്രഹം ഉണ്ട്.... നല്ല ശ്രുതി... നല്ല താളം... നല്ല ലയം... നല്ല ഉച്ചാരണം.... മിടുക്കി... 😘😘😘😘😘😘

    • @shayeemohan8495
      @shayeemohan8495 Před 2 lety +2

      കുഞ്ഞുമോളെ നീ വലിയ പാട്ടുകാരിയാകും കേട്ടോ 👌👌👍♥️♥️♥️♥️♥️

  • @sadasivanpillair.5028
    @sadasivanpillair.5028 Před 2 lety +17

    കുട്ടാ മോളുടെ പാട്ടുപോലെ തന്നെ കൊച്ചുവർത്തമാനം സൂപ്പർ .👌👌👌👌👌💐💐💐💐💐💐💐❤️❤️

  • @gireendrakumar6150
    @gireendrakumar6150 Před 2 lety +80

    ഹൃദയത്തിൽ അമൃത് കിനിഞ്ഞിറങ്ങുന്നത് പോലൊരു പാട്ട് കണ്ണ് തട്ടാതിരിക്കട്ടെ

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +8

    Rare birth ഛ എന്നൊക്കെ ഉച്ചരിയ്ക്കുന്ന കേട്ടോ Super

  • @backersidhu3537
    @backersidhu3537 Před 2 lety +48

    Megana കുട്ടി കേരളത്തിന്റെ അഭിമാനം ❤❤❤❤❤

  • @suseelasmnair3180
    @suseelasmnair3180 Před 2 lety +15

    നല്ല. Smart മോള് അഭിനയിക്കാനും പാടാനും കഴിവുള്ള മോള്.

  • @radhak8380
    @radhak8380 Před 8 měsíci +2

    ഈ മോളുടെ പാട്ടും, സംസാരവും ഒരുപാട് ഇഷ്ട്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @santhoshjose7899
    @santhoshjose7899 Před 2 lety +332

    ഈ കുട്ടിയുടെ മാതാ പിതാക്കൾ ഭാഗ്യം ചെയ്തവരാണ്🙏🙏🙏

  • @hope3150
    @hope3150 Před 2 lety +91

    മേഘന കുട്ടി യുടെ വോയിസ്‌ എന്തൊരു ക്യൂട്ടാ...😘

  • @leenaramachandran9621
    @leenaramachandran9621 Před 2 lety +42

    എന്തു രസാ ഈ കുഞ്ഞിന്റെ സംസാരവും പാട്ടും കേൾക്കാൻ🥰

  • @omanabai2734
    @omanabai2734 Před 2 lety +19

    മേഘ്ന കുട്ടീ God bless you മോളു

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 Před 2 lety +6

    💖💖❣️❣️❣️🔥🔥🌹🌹 മിടുക്കിക്കുട്ടി . എല്ലാ വിധ ഐശ്വര്യങ്ങളുമുണ്ടാകട്ടെ.

  • @hareeshhari2986
    @hareeshhari2986 Před 2 lety +7

    എത്ര മനോഹരമായ ആലാപനം മോളു

  • @sandhyagkurup1583
    @sandhyagkurup1583 Před 2 lety +8

    മോളേ... പറയാൻ വാക്കുകളില്ല...... ദൈവം അനുഗ്രഹിക്കട്ടെ

  • @mercyarackaljose4314
    @mercyarackaljose4314 Před 2 lety +17

    മേഘ്‌ന മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajeswarimurali5706
    @rajeswarimurali5706 Před měsícem

    மலையாளம் language கத்துக்கணும்னு ரொம்ப ஆர்வமாக இருக்கு because of this child's songs. சில பாட்டுக்கள் கத்துக்கறேன். வார்த்தை உச்சரிப்புக்கள் எவ்வளவு முக்கியம்னு புரிகிறது. When I was young, this importance was not given for pronounciation. How she is correcting the pronounciation even elders. Courage, confidence is Great.
    என்னோட சமையல், தூக்கம் எல்லாமே மேக்னாவுடன் தான். I am enjoying days with Maghna. Judges are very kind, loving, enjoying, talking with her. Great musicians have come down to play, enjoy, with a genius child. Nice to see. She faces all questions with her intelligence. I like her all her songs. Hats off to Flowers TV.

  • @babykattathu8140
    @babykattathu8140 Před 2 lety +12

    എത്ര മനോഹരമായി കുഞ്ഞു
    പാടുന്നു സ്വരം അത്യുതമം
    ബേബി...... ദേവി മഹാദേവക്ഷേത്രം

  • @sf9681
    @sf9681 Před 2 lety +57

    Super... നല്ല കഴിവ് ഉണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ...

  • @smrin5439
    @smrin5439 Před 2 lety +5

    Yenik Aa kunjinte mukam kanumpol yendho Dheyvam thotta kunja adh Amazing Love u ponnu mole.....

  • @fazilahameed8723
    @fazilahameed8723 Před 2 lety +283

    ബുദ്ധിയും സൗന്ദര്യവും ഓമനത്വവും സ്വരമാധുര്യവും = മേഘനക്കുട്ടി

  • @ubaidmuhamed4905
    @ubaidmuhamed4905 Před 2 lety +23

    ജഡ്ജസ് ഒരു രക്ഷയും ഇല്ല പൊളി മേഗ്ന കുട്ടി അതിലും സൂപ്പർ

  • @purnimavishnu9190
    @purnimavishnu9190 Před 2 lety +13

    Enthoru sweet aarooo 😘😘😘😘... Eeswaraaaa engana ingane oru pattu paadunne.... Expression oke adipoli.... 🙏🏻🙏🏻

  • @shibinbasheer9581
    @shibinbasheer9581 Před 2 lety +11

    ചുമ്മാ കണ്ണും അടച്ചങ്ങു കെട്ടേക്കണം ഒരു രക്ഷയുമില്ല... ♥️♥️🥰🥰♥️ആരും പറയുന്ന കാണാനില്ല മീനുകുട്ടിക്കു പിള്ളേരെല്ലാം ഭയങ്കര ഇഷ്ട്ടമാ... ആ കുഞ്ഞിനും കുറച്ചു appreciation വേണം...

  • @smm1817
    @smm1817 Před 2 lety +29

    Dislike aakkiyavare sammathikkanam, eattavum cheriya kunju enth bhangi aayi aanu paadiyath😇😇😇😇

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm Před 11 měsíci +2

    ഈ കൊച്ചിന് ആയിരുന്നു ഫസ്റ്റ് കൊടുക്കേണ്ടത് 👍

  • @lalithambikat3441
    @lalithambikat3441 Před 2 lety +88

    ഇങ്ങനെ ഒരു കുഞ്ഞിനെ കിട്ടിയ അഛനും അമ്മയും ഭാഗ്യം ചെയ്തവർ തന്നെ

  • @prijianil2889
    @prijianil2889 Před 2 lety +5

    Ee kutti flowers chanalinu kittiya oru golden thooval anu 👍❤️💕

  • @vaheedavh4449
    @vaheedavh4449 Před 2 lety +6

    Meghnakuttii...innum naan ee song kettu....kettu mathiyaagunnilla..
    Sundharikuttiiiiii 😘😘😘😘😘😘😘😘😘😘😘

  • @pushparaveendran9305
    @pushparaveendran9305 Před 2 lety +33

    പൊന്നു പാടിയത് സൂപ്പർ ഫൈൻ 💞💞🌹

  • @jessybhaskar6890
    @jessybhaskar6890 Před 2 lety +21

    Sweet voice. May God bless you moll

  • @bahidaak1898
    @bahidaak1898 Před rokem +1

    Nalla bhanghi kananum kelkanum👌😍❤

  • @sf9681
    @sf9681 Před 2 lety +27

    Love u മോളു,

  • @hussainredco6827
    @hussainredco6827 Před 2 lety +80

    എന്റെ മേഘകുട്ടിക്ക് ചക്കരയുമ്മ 😘😘

  • @sandhyajayasekara6041
    @sandhyajayasekara6041 Před 2 lety +8

    You are special gift to your moms little angel god bless you soooooooo sweet baby girl 🌹🌹🌹🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰

  • @basheervp5222
    @basheervp5222 Před 2 lety +1

    മോളേ എന്ത് പറയാനാണ്. സൂപ്പർ. അത്ഭുതമാണ് മോൾ. മലയാളത്തിന്റെ വാനമ്പാടിയാകട്ടെ.

  • @ambikarajan2378
    @ambikarajan2378 Před 2 lety +58

    Being a pravasi, her pronounciation is highly appreciated...,,👏👏👏👏

    • @smm1817
      @smm1817 Před 2 lety +2

      Yesss

    • @jovee9531
      @jovee9531 Před 2 lety +7

      @@smm1817 അതിന്റെ ക്രെഡിറ്റ്‌ മോളുടെ അച്ഛ നാണ്.

    • @cristikasol9658
      @cristikasol9658 Před 2 lety

      Hi from Argentina, what is pravasi? I will appreciate your comment please

    • @bold7351
      @bold7351 Před 2 lety +1

      @@cristikasol9658 pravasi is a Sanskrit word. Meaning is ," the person who is away from his native.". Or a foreigner.

    • @MaryKutty-dv8jv
      @MaryKutty-dv8jv Před 6 měsíci

      😮 20:57 20:57 "
      .
      N
      NIN Ni😊ii
      ::😊i..! .
      ​@@jovee9531

  • @musicworld.8443
    @musicworld.8443 Před 2 lety +9

    അനിയത്തികുട്ടി യെ കണ്ടോ എല്ലാരും...

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 Před 6 měsíci +1

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.

  • @tonyeappan5571
    @tonyeappan5571 Před 2 lety +7

    മേഘക്കുട്ടി അടിപൊളി ആണല്ലോ....

  • @munthasirmunthu8026
    @munthasirmunthu8026 Před 2 lety +11

    സൂപ്പർ

  • @geetasdiary2274
    @geetasdiary2274 Před 2 lety +25

    A great salute to changapuzha sir.meghana kutty enhanced the beauty of the song. So cute our little angel .

  • @jayadevankarath1057
    @jayadevankarath1057 Před 2 lety +13

    എന്തൊരു രസം...എന്തൊരു ഓമനത്തം...

  • @shilpak1143
    @shilpak1143 Před 2 lety +11

    Sweet voice molu...God bless u 😘😘😘😘😘

  • @jayanjaliewickckramarachch5020

    Superb My Loving Daughter! Wish U All The Very Best Of Luck! From sri Lanka

  • @smm1817
    @smm1817 Před 2 lety +23

    Ponnumol❤❤❤ kannu pattathirikattee sundarimolk 💋💋💋💋💋🥰🥰❤❤❤💋💋💋💋💋

    • @linavalsan3176
      @linavalsan3176 Před 2 lety +2

      സുന്ദരിക്കുട്ടി .. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rejithar3820
    @rejithar3820 Před 2 lety +8

    Meganakuttike elavitha anugrahangalum nerunnu god bless you da chakkare ❤️🙏

  • @valsalakollarickal7421
    @valsalakollarickal7421 Před 2 lety +5

    പൊന്നുമോൾ മിടുക്കി ആണ്. കണ്ണ് തട്ടാതെ ഇരിക്കെട്ട്

  • @lakshmikrishnakumar6316
    @lakshmikrishnakumar6316 Před 2 lety +5

    She is a born entertainer !

  • @vijayanv8206
    @vijayanv8206 Před 2 lety +2

    ഈ മോൾക്ക് ദൈവാനുഗ്രഹം........... ഭാഗ്യം ചെയ്ത മാതാ പിതാക്കൾ.

  • @enlillyentertainmentssujat6753

    തങ്ക കുടം.God bless u vaave..

  • @vinayakcr7185
    @vinayakcr7185 Před 2 lety +10

    എന്തു ഭംങിയാ മേഘനകുട്ടിയുടെ 👀 കണ്ണുകാണാൻ................................💚

  • @CatsAndDogs944
    @CatsAndDogs944 Před 2 lety +4

    സൂപ്പർബ്... ഒരു പ്രത്യേകതരം മൂളൽ ശബ്ദത്തിലുടനീളം കേൾക്കാം.. മനോഹരം....

  • @vidyanair5715
    @vidyanair5715 Před 2 lety +13

    Meghna ur my super singer now and in future dynamic singer,All the best kuttus

  • @santhoshjose7899
    @santhoshjose7899 Před 2 lety +20

    God Bless You മേക്ന

    • @sukumariamma4451
      @sukumariamma4451 Před 2 lety

      Swweet voice God bless you mole ❤️❤️❤️👍👍👍🙏🙏🙏

  • @sheelajacob5579
    @sheelajacob5579 Před 2 lety +18

    Woh, wonderful molutty, you sang beautifully ❤️❤️

  • @nidhikaar
    @nidhikaar Před 2 lety +16

    Lots of love to this cutie pie 😘 God Bless Her 😍🌼💐

  • @VijayaLekshmi-jb2zq
    @VijayaLekshmi-jb2zq Před rokem +1

    Mola
    Very
    Super
    Song
    Etra
    Beitiful
    Ayipadiyathil
    Hudered
    Umma
    Mola
    Sammy
    Anugragikat
    Mol
    Uyarangalil
    Ethumpol
    Marakumo
    God
    Blessyou❤😂❤❤❤❤❤❤❤

  • @bindunairnair1128
    @bindunairnair1128 Před 2 lety +7

    Cute and excellent mole.we are waiting next songs.God already blessed her voice

  • @muralidharanpillai444
    @muralidharanpillai444 Před 2 lety +1

    പീലിച്ചേച്ചിയുടെ 😅അതേ മാധുര്യത്തിൽ പാടിയിട്ടുണ്ട് ❤️❤️❤️

  • @jacobkochummen5648
    @jacobkochummen5648 Před 2 lety +11

    Meghna kutty super adipolli song
    ❤ ❤ ❤ ❤ ❤ ❤ ❤

  • @ushapeethambaran
    @ushapeethambaran Před 2 lety +10

    Megna kuttiii.... പറയാൻ വാക്കുകളില്ല.Superb.Tom Ganapathi.

  • @josephinestellad387
    @josephinestellad387 Před 6 měsíci +1

    Magudu Supper.nalla muchuluthu suppera padina magu kutties supper.

  • @cmabdulla6222
    @cmabdulla6222 Před 2 lety +5

    Adipoli aayittundu molu. God bless you molu. 🌷🌷🌷

  • @lincyjacob35
    @lincyjacob35 Před 2 lety +2

    Adi poli Molu

  • @thangamaninmamit-civil6860
    @thangamaninmamit-civil6860 Před 2 lety +12

    Sweet voice blessed child.

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 Před 2 lety +9

    Mehana mol super performance very nice voice God bless 🙌🙏

  • @shynbernard516
    @shynbernard516 Před 2 lety +5

    Megna you are Amazing!

  • @jaslinaseefct1784
    @jaslinaseefct1784 Před 2 lety +4

    MashaAllah...my meghdu vava🥰

  • @oommenkuruvilla7582
    @oommenkuruvilla7582 Před 2 lety +40

    It's a pleasure watching her sing... and talk.

  • @archanachandran1610
    @archanachandran1610 Před 2 lety +2

    Meghna Kutti aahnu ah show il M.G Sreekumar Sir uhmayi Keep frndly aayi irikkunnath ennu ...enikk mathrano thonniye. ..Athil Sir ne nallapole missing aayirunnu..ippo vannu lo..Meghna kuttide Shudhdha malayalam valuthaya enikku polum parayan pattillah..athupole ethraperind ivde😂😂

  • @binukumarvs7342
    @binukumarvs7342 Před 2 lety +2

    Really indians ..new vanampadi born ...that flowers team gift...megudu....

  • @annammachacko5285
    @annammachacko5285 Před 2 lety +7

    The best. Congrats MEGHANA

  • @liana759
    @liana759 Před 6 měsíci +1

    Blessed voice
    You are an angel
    God's blessings to you always be happy

  • @sajinusaju7598
    @sajinusaju7598 Před 2 lety +1

    Flowers Top singer. Super. Ee kunjoosokke enthu rasamayittanu oronnum parayunnathu. Meghna & Miya kutti randu perudeyum samsaram kelkkan enthu rasamanu.

  • @prameelan6567
    @prameelan6567 Před 2 lety +5

    ചക്കരെപാട്ടുംഅവതരണവുംvery good

  • @gangadharank4422
    @gangadharank4422 Před 2 lety +20

    Really fantastic! You have picked up all the finest nuances of great singing!! You are a true angel!!

  • @sarojiniprabhakar3881
    @sarojiniprabhakar3881 Před 2 lety +4

    Lovely and extremely good singing.❤❤❤❤❤

  • @marythomas188
    @marythomas188 Před 2 lety +1

    Great Molu

  • @prabhamanoj5765
    @prabhamanoj5765 Před 2 lety +1

    Super

  • @sophyscuisine4147
    @sophyscuisine4147 Před 2 lety +6

    Sweet voice. Attractive. Congratulations and all the best mole

  • @rajanisajeesh2822
    @rajanisajeesh2822 Před 2 lety +13

    മേഘന 😘😘😘

  • @manimanjusha3228
    @manimanjusha3228 Před 2 lety +1

    മേഘ്ന കുട്ടിയെ എങ്ങനെയാ ഒന്ന് കാണാൻ പറ്റുന്നേ🥰🥰🥰🥰🥰

  • @thangamstephen4856
    @thangamstephen4856 Před 2 lety +37

    My dear pon u Mekhanakutty..your pronunciation is fantastic...I am proud of you my kitty..Your are really a special gift to your parents.....Every night I would like to listen at leat one song of yours....God bless u..my sincere prayers

  • @salmu1970
    @salmu1970 Před 2 lety +3

    Adipoli moluuu sooper woow ethranannaypadiii molus😘😘😘🥰