#SS9

Sdílet
Vložit
  • čas přidán 16. 02. 2024
  • #SS9 "കടലാടും കാവടികടകം.." ആറാം തമ്പുരാനിലെ ഹിറ്റ് ഗാനവുമായി ദിശയും അനുശ്രീയും
    Kadaladum Song by Anusree & Disha
    Song - Kadaladum
    Movie - Aaraam Thampuran
    Singer - M.G. Sreekumar, K. S. Chithra
    Music - Raveendran
    Star Singer Season 9 Summer Festival || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Komentáře • 507

  • @r4gallinonemedia56

    ഈ സീസൺ സ്റ്റാർ സിങ്ങർ എന്നാ സൂപ്പറാ....ഉടനെ നിർത്തല്ലേ പ്ലീസ്...❤

  • @sajeshr345

    പാട്ടിനിടയിലെ ആ പിഷാരടിയുടെ തൊട്ടിത്തരം ഒഴികെ ബാക്കി സൂപ്പര്‍...

  • @shijukgeorge6178

    ഈ പാട്ട് ഇത്രയും ഭംഗി ഉണ്ട് എന്ന് ഈ കുട്ടികൾ പാടിയപ്പോ ആണ് ശ്രദ്ധിച്ചത്

  • @vijeshkk5868

    പാട്ടിന്റെ സുഖം കളഞ്ഞ് പിഷാരടി

  • @sherlys5412

    ഇതൊരു മ്യൂസിക് റിയാലിറ്റി ഷോ ആണ്... സ്കൂൾ യുവജനോത്സവമല്ല....കേരളത്തിലെ ടിവി ഷോകളിലെ എക്കാലത്തെയും മികച്ച സംഗീത പരിപാടി സ്റ്റാർ സിംഗർ...എല്ലാ ആശംസകളും 🎉

  • @sreelekshmi675

    ശ്രീരാഗിന്റെ പാട്ട് ഇന്ന് ഇടണേ.. 🙏Hotstar install ചെയ്യിക്കാനുള്ള psychological move ആണെന്നറിയാം.. Dwld ചെയ്യില്ല 😁 ytbl upload ചെയ്യുന്നതുവരെ Wait ചെയ്തോളാം.. 😔

  • @dineshsoman7737

    ഈ സോങ് ഒക്കെ ചെയ്തുവച്ച വർക്ക് ഒരു രക്ഷയുമില്ല... ഇപ്പോഴാണ് രവീന്ദ്രൻ മാസ്റ്ററിന്റെ പ്രതിഭ എത്രത്തോളം ഉണ്ടെന്ന് മനിസ്സിലാക്കുന്നെ.... 🥰🥰🥰🥰 കുട്ടികൾ അത് നന്നായി പാടി

  • @sajayanssajayans4453

    രമേഷിന് അവിടെ നിന്നും ഇറക്കി വിട് അവന് പാട്ടിനെ കുറച്ചു എന്ത് അറിയാം.. കഷ്ട്ടം

  • @prakashkrishnan8088

    ഒരു ഗാനം പാടുമ്പോൾ ആ ഗാനത്തിന്റ സൃഷ്ടികളെ കൂടി പുതിയ തലമുറക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് നന്നായിരിക്കും. സംഗീതചക്രവർത്തി രവീന്ദ്രൻ മാഷിനും മലയാളം ഗാനരചനയുടെ കോകിലമായിരുന്ന ഗിരീഷ് പുത്തഞ്ചേരി ഗിരീഷേട്ടനും ഒരു ബിഗ് സല്യൂറ്റ് 🙏🙏🙏

  • @lalprasadlalprasad7911
    @lalprasadlalprasad7911 Před 14 hodinami

    പുന്നാര പിഷാരടി ആ flow കളയല്ലേ plss

  • @ratnakumarn4749

    ദേവി മാരെ പോലെ ഉള്ള പെൺകുട്ടികൾ, കൂടേ മഹാദേവി ആയ ചിത്ര ചേച്ചിയും

  • @anoopjose4800

    Anusree ന്റെ വോയിസ്‌...ഒരുറക്ഷയും ഇല്ല...

  • @arunmohanmohan5710

    നമ്മുടെ പിള്ളേരെല്ലാം പൊള്ളിയാണ്.. എല്ലാം ഒന്നിനൊന്നിനും മെച്ചം..❤നമ്മുടെ judges വെള്ളം കുടിക്കും

  • @valsalavp6288

    അനുകുട്ടി ദിശ കുട്ടി എത്ര കേട്ടാലും മതിയാവുന്നില്ല 🥰🥰🥰❤️❤️🌹🌹👏👏👏👏👏

  • @shyamprasad-dy6lo

    എനിക്ക് ഇഷ്ടപെട്ടത് പിഷാരടി യുടെ ടൈമിംഗ് അതിനാണ് കയ്യടി കൊടുക്കേണ്ടത് 🥰🌹👌👍

  • @chandran3317

    മക്കളെ സൂപ്പർ ഈ പാട്ടിന് ഇത്ര ഭംഗി നിങ്ങൾ പാടിയപ്പോഴാണ് കിട്ടിയത്

  • @RajeshP-ce7od

    വൗ.....അനു ദിശ what a perfomans 👏👏👏👏👏ഈ പാട്ടിനു ഇതിനു മേലെ ഒരു അവതരണം ഇനി വേറെ ഇല്ല 👏👏😄❤️❤️

  • @kbmanu1770

    രണ്ടു സുന്ദരികളുടെ ഗംഭീര പ്രകടനം...❤❤

  • @jishajohnson7624

    ❤❤❤❤ രണ്ടുപേരെയും കാണാനും കേൾക്കാനും നല്ല സുഖമുണ്ട് ❤️❤️❤️❤️ ഇനി മൂന്നുമാസം കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു ❤❤❤ അനുക്കുട്ടി best wishes ❤️❤️❤️ എല്ലാവരും മികച്ചവർ. എങ്കിലും എന്റെ പ്രിയപ്പെട്ട contestant Anukutty ❤️❤️❤️❤️

  • @ambaldas4165

    ഇനി 90 ദിവസത്തിന് ശേഷം കാണാം All the best Gorukulam💏👫 & 💏👫 Convent & Judges❤❤❤