#SS9

Sdílet
Vložit
  • čas přidán 8. 09. 2024
  • #SS9 ഈ പെർഫോമൻസ് നിങ്ങളെ കോരിത്തരിപ്പിക്കും. ഉറപ്പ്.
    Star Singer Season 9 || Sat & Sun 7.30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Komentáře • 412

  • @AswinAKakkattil
    @AswinAKakkattil Před 10 měsíci +669

    ഇൻസ്റ്റയിൽ ക്ലൈമാക്സ്‌ കണ്ടിട്ട് യൂട്യൂബിൽ സെർച്ച്‌ ചെയ്തു വന്നതാ... ഒരു രക്ഷയുമില്ല 🥰🥰... ഒപ്പം ചിത്രച്ചേച്ചിയുടെ ആസ്വാദനവും ❤

  • @avooosfamily
    @avooosfamily Před 7 měsíci +107

    ദിശ ചേച്ചി കട്ട ഫാൻ ആയി ഈ ഒരു പെർഫോമൻസ് കൊണ്ട് തന്നെ.. രണ്ടാളും പൊളിച്ചു.. തിമിർത്തു.. ❤❤❤♥️♥️♥️

  • @user-os3jt7hr6r
    @user-os3jt7hr6r Před 10 měsíci +277

    ഇത്തരം പാട്ടുകൾക്ക് Live orchestra ചെയ്യുക അതും additionals ഇല്ലാതെ... With 100% perfection 💥💥💥... പാട്ടിനോട്‌ orchestra team കാണിച്ച.. പെർഫെക്ഷനോട് കട്ടയ്ക് കട്ടയ്ക്ക് നിന്ന് കോറസ് 💥💥🫰🏻.. എല്ലാത്തിലുമുപരി.. രണ്ട് കിടിലൻ vocals💓..... 100% energy pack song

  • @AnilKumar-yp5lo
    @AnilKumar-yp5lo Před 10 měsíci +163

    Live ്് ഇത്ര പെർഫെക്ഷനോടു കൂടി പാടാൻ കഴിയുന്ന ഇവരെ സമ്മതിക്കണം ..... Really Congrats both of you....

  • @santhosh514
    @santhosh514 Před 24 dny +5

    ഇവരുടെ ഒപ്പം നിന്ന dancers ഒരു രക്ഷ ഇല്ല

  • @binus7007
    @binus7007 Před 7 měsíci +27

    Live ഇത്രയും പെർഫെക്ട് ആയി പാടിയ ഇവരെ സമ്മതിക്കണം പിന്നെ ഓർക്കേസ്ട്ര chettanmar100%സപ്പോർട്ട് ചെയ്തു

  • @asifsuperk6182
    @asifsuperk6182 Před 11 měsíci +94

    ചിത്ര ചേച്ചി നന്നായി എന്ന് ഇത്രയും പറയുമ്പോള്‍ നന്നായിട്ടുണ്ട് നല്ല ഭാവി ഉള്ള കുട്ടികള്‍ സിനിമയില്‍ പാടാന്‍ അവസരം ലഭിക്കും ഈ pattinu dance കളിച്ച ചങ്ങാതി മാര്‍ പൊളിച്ചു ❤

  • @vaninvijayan7958
    @vaninvijayan7958 Před 11 měsíci +204

    Super ആർന്നു.. രണ്ടുപേരും കട്ടക്ക് കട്ട.. Adipoly performance✨❤️

  • @sreelekshmi675
    @sreelekshmi675 Před 11 měsíci +122

    Oru പ്രാവശ്യം കേട്ടിട്ട് മതിയായില്ല.. ഒന്നൂടെ കേക്കട്ടെ..(പാവം dancers അവരെ ആർക്കും ശ്രദ്ധിക്കാൻ പറ്റിയില്ല 😁)

  • @the.lost018
    @the.lost018 Před 10 měsíci +108

    കണ്ണടച്ചു കേട്ടാൽ ഒരാൾ പാടുന്നത് പോലെ തന്നെ...

  • @aswinsgnath3662
    @aswinsgnath3662 Před 10 měsíci +54

    യമുന കല്യാണി,,, കോറസ് ❤️❤️🔥🔥🔥 ഒരു രക്ഷേം ഇല്ല 🔥🔥

  • @anaghadevadas3162
    @anaghadevadas3162 Před 8 měsíci +25

    Rithika paadunnathu kaananum keelkkanum nalloru vibe aanu❤

  • @akbarakku5049
    @akbarakku5049 Před 11 měsíci +179

    Mg ശ്രീകുമാർ റൗണ്ട് വേണം എന്ന് അഭിപ്രായമുള്ളവർ

  • @reshmir3688
    @reshmir3688 Před 10 měsíci +31

    ഒറിജിനൽനു ശേഷം ഇത്ര പെർഫെക്ട് ആയിട്ട് കേട്ടത് ഇപ്പോളാണ് അതും ലൈവ് പെർഫക്ഷനോട് കൂടെ ❤

  • @GangaYamuna
    @GangaYamuna Před 11 měsíci +96

    Ooh.. Climax ഒരു രക്ഷയും ഇല്ല.. രോമാഞ്ചം വന്ന്.. 🥹🔥

  • @ajeesh_cp360
    @ajeesh_cp360 Před 11 měsíci +71

    ഉറ്റ കൂട്ടുകാർ ആലാപനവിസ്മയം തീർത്ത പാട്ടിൻ്റെ നൂറുമേനി പൊൻതിളക്കം ❤️🙌

  • @shirasansari6284
    @shirasansari6284 Před 10 měsíci +22

    ഗംഭീരം എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും unbelievable performance

  • @alanzachariageorge485
    @alanzachariageorge485 Před 11 měsíci +158

    അമലിനും 100 കൊടുക്കാമായിരുന്നു...
    ഇജ്ജാതി ഫീൽ ആർന്നു 🔥❤

  • @ardhrathamburu
    @ardhrathamburu Před 10 měsíci +59

    രണ്ടാളും ഒരുപോലെ ശബ്ദം ❤️

  • @Anagha0403
    @Anagha0403 Před 10 měsíci +19

    Ithokke kanumbol patt padan pattirunnel enn thonni pokum 😢
    Nthoru feel goosebumps 🔥😍

  • @Sanal-gu7li
    @Sanal-gu7li Před 11 měsíci +77

    Originalum ithum thammil ulla difference enthanenn vechal originalil mg annanum chitra chechiyum oru adich poli paatt aayi aghoshich paadunnu. Contestants ith oru semi classical song enna pole serious ayi technical sidilek sradhich paadunnu

    • @divyachandran7676
      @divyachandran7676 Před 11 měsíci +14

      Legends aaya Ng sir and chithra Chechik ithoke simple aavum

    • @anilanoop9326
      @anilanoop9326 Před 11 měsíci +19

      ടെക്നിക്കൽ side ശ്രദ്ധിക്കാതെ ഈ പാട്ട് പാടിയാൽ എങ്ങും എത്തില്ല, സംഗതികൾ ഒരുപാടുണ്ട് പിന്നെ വരികളുടെ complication.... ഡാൻസ് ചെയ്തു പാടിയാൽ പാട്ട് എവിടേലും പോകും ഇത് competition അല്ലേ

    • @Sanal-gu7li
      @Sanal-gu7li Před 11 měsíci +2

      @@anilanoop9326 dance cheyth paadan paranjillallo. Shabdathil aa adichpoli paattinte mood kuravayirunnu

    • @petals3673
      @petals3673 Před 11 měsíci +13

      Avark ശ്രദ്ധിച്ചേ പാടാൻ okoluu.ഇല്ലെങ്കില് kayyinn പോകും.കുട്ടികൾ അല്ലേ.

  • @yadukrishnan626
    @yadukrishnan626 Před 9 měsíci +17

    Rithika❤️❤️❤️❤️

  • @PradeepKumarasw
    @PradeepKumarasw Před 11 měsíci +71

    മിനിമം രണ്ട് വട്ടം repeat അടിക്കും ഉറപ്പ് 🔥👌🏻

  • @user-od3pf1le2l
    @user-od3pf1le2l Před 3 měsíci +4

    ഡാൻസ് കാണാൻ രണ്ടാമത് കാണേണ്ടി വന്നു..... ❤️❤️❤️

  • @INDIAN-ce6oo
    @INDIAN-ce6oo Před 10 měsíci +15

    രണ്ടുപേർക്കും ഒരേ ശബ്ദം പോലെ 🤔😊❤️

  • @martinlogo
    @martinlogo Před 9 měsíci +41

    രണ്ടുപേരും വളരെ നന്നായി പാടിയിട്ടുണ്ട്❤❤❤..... Dancersine കൂടി ഒന്ന് അഭിനന്ദിക്കാമായിരുന്നു...

  • @handle1112
    @handle1112 Před 3 měsíci +6

    പാടാം വനമാലീ
    നിലാവിൻ പാൽ മഴ പൊഴിയാറായ്
    കുറുമൊഴി പുഴയോരം
    കിനാവിൻ കുടമുല്ല വിടരാറായ്
    അണിമുറ്റത്തൊരു കോണിൽ
    രാവിൻ മണിവിളക്കെരിയാറായ്
    ഗോപപ്പെൺകൊടിമാരുടെ ഓമല്‍പ്പീലിക്കനവു കവർന്നീടാം
    മായക്കാഴ്ചകളോടെ മനസ്സിലെ മിന്നും പൊന്നും അണിഞ്ഞീടാം
    നന്ദകിശോരാ നവനീതചോരാ മുരളിയിലൊരു ചെറു നറുമൊഴി അരുളുക
    (പാടാം വനമാലി...)
    കാൽത്തള കേട്ടൂ ഞാൻ
    നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ
    കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും
    കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ
    പരിഭവം പറയാതെ എൻ രാധേ
    മൃദുമന്ത്രം ജപിച്ചാട്ടേ
    മധുരയ്ക്കു വരും നേരം തൃപ്പാദം
    മിഴി തൊട്ടു തൊഴുതാട്ടെ
    പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും വെണ്ണ കവർന്നു മറഞ്ഞവനല്ലേ ആ....ആ..ആ... പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും വെണ്ണ കവർന്നു മറഞ്ഞവനല്ലേ
    മുരഹരഗിരിധര ഹരിവര ചിന്മയ മതി മതി ഇനി മതി നിൻ മറിമായം..
    പാടാം ഇനിയൊരു ലോലപല്ലവി
    (പാടാം വനമാലി ...)
    യമുനാകല്യാണി മധുരാഗ വരവാണി
    പ്രിയമേറും സുമവേണി വീണാപാണി

  • @user-me3ml5io6s
    @user-me3ml5io6s Před 6 měsíci +4

    എല്ലാ സീസണിലും കപ്പടിക്കണ പിള്ളേരെ എല്ലാം എടുത്തു കൊണ്ടുവന്ന ഒരു സീസൺ അതാണ് ഇത് 👌👌👌👌

  • @ammuvichu426
    @ammuvichu426 Před 9 měsíci +13

    Live ൽ പാടി ഭാലിപ്പിച്ചു ഇതാണ് ഹൈലൈറ്

  • @sreekr
    @sreekr Před 7 měsíci +11

    Title പാട്ടിന്റെ പേര് കൊടുക്കൂ. അപ്പോൾ ആളുകൾ ആ പാട്ട് തിരയുമ്പോൾ യൂട്യൂബ് അത് കാണിക്കും. ഒരു ബന്ധവും ഇല്ലാത്ത clickbait title കൊടുത്ത് വെറുതെ ആളുകളിൽ നിന്നും ഒഴിവാക്കല്ലേ.

  • @carpidiem283
    @carpidiem283 Před 11 měsíci +68

    Ending was just awesome ❤🎉

  • @aswathi_930
    @aswathi_930 Před 10 měsíci +6

    Rithika chechi disha chechi adipoli 😘enth rasa kelkkan njanethra vattam kandu nnariyo athrakk istham aayi

  • @kumarkn5725
    @kumarkn5725 Před 11 měsíci +78

    The performance of both the singers were beyond par excellence.

  • @jishnuks5687
    @jishnuks5687 Před 8 měsíci +5

    എന്റെ ദൈവമേ....... 🙏🙏🙏🙏 ഒന്നും എഴുതാൻ പറ്റുന്നില്ല... പാടിയ ഇവരെയും ഓർക്കിസ്ട്രാ വായിച്ചവരെയും സമ്മതിക്കണം🙏

  • @ajithkrishna392
    @ajithkrishna392 Před 5 měsíci +3

    Climax vere level my god manass niranju❤🎉

  • @aneeshmohan953
    @aneeshmohan953 Před 11 měsíci +10

    Pattuvarthamanam super aavunnond ee showkk oru added plus aanu

  • @nutritionistnabeel9619
    @nutritionistnabeel9619 Před 10 měsíci +24

    A hungama with hindholam... What a performance.... 🔥👌🏻

  • @saranyakayyur3047
    @saranyakayyur3047 Před 10 měsíci +9

    എത്ര വട്ടം കേട്ടു എന്നറിയില്ല അത്രയും മനോഹരം

  • @radhab4541
    @radhab4541 Před 10 měsíci +5

    Ningal padunna pattukalil 90 shathamanam pattukalum padiya simham aanu munnil irikkunnath ❤Chitra ji❤

  • @amalp4326
    @amalp4326 Před 10 měsíci +7

    Last portionil rithika kurachu athikam score cheythu🔥

  • @kichuzzzsalt4649
    @kichuzzzsalt4649 Před 11 měsíci +10

    Last portiom randu perum oru rekshayum ella uff💥❤️‍🔥💥

  • @MeeraLakshanavlogs
    @MeeraLakshanavlogs Před 10 měsíci +6

    Ho!! Ee paatinde oru fan ennulla nelak.. enik thripthi aay❤😍

  • @parvathyprasad9967
    @parvathyprasad9967 Před 11 měsíci +206

    സരിഗമപയിൽ അശ്വിൻ and ശ്വേത പാടിയത് ഓർമ്മ വന്നു 😍.. ഇവിടെ orchestra ഒന്നുടെ നല്ലോണം നിന്നിരുന്നേൽ ഇത് ഒന്നുടെ ഉഷാർ ആവുമായിരുന്നു 😍

    • @Sanal-gu7li
      @Sanal-gu7li Před 11 měsíci +34

      Ith slow akkiyath orchestrede Kuzhappam alla. Contestantsin pattunna speedila avar set cheyth kodukkunne. Original speedil vayikkymbol ivar paadan budhimuttunnundavum atha

    • @julietangelanicetus5213
      @julietangelanicetus5213 Před 11 měsíci +26

      Chithra chechi polum nalla abhiprayam paranju pakshe ninakku theere asooya illa ennu manasilayi..😜

    • @memories4974
      @memories4974 Před 11 měsíci

      ​@@julietangelanicetus5213😂

    • @aravindka9423
      @aravindka9423 Před 11 měsíci +11

      Avr saregamapa vecha compare cheyyunne athil avr paadiyapoo ithilum kurach koodi better aayirunnu athaanu pinne ith female pairs paadiyatha matteth male- female combination aayirunnu athinte difference undakum I think ath orchestra problem aanenn thonnunilla

    • @aravindka9423
      @aravindka9423 Před 11 měsíci +5

      Ith originally male-female combination aayirunnu athaanu difference

  • @user-hp8xu2yy9i
    @user-hp8xu2yy9i Před 10 měsíci +6

    അപ്പൊ ആദ്യം. അത് പാടിയ ചിത്ര ചേച്ചി ❤️❤️❤️❤️👌👌👌👌👌

  • @VinGrr
    @VinGrr Před 10 měsíci +12

    Rithikayude voicente fan aanu.. Disha pinne poliyalle...

  • @anwithaa3719
    @anwithaa3719 Před 8 měsíci +3

    Ente deivame... 30 vayassayitum speedil malayalam parayan kittaatha njan.... ho ivaru ethra sooperaayta paadunne❤❤

  • @adhiiz9165
    @adhiiz9165 Před 10 měsíci +13

    Similar voice ❤️

  • @JobyMicheal-qs3nt
    @JobyMicheal-qs3nt Před 10 měsíci +18

    കുഞ്ഞുങ്ങളെ നിങ്ങളുടെ effortine തീർച്ചയായും അഭിനന്ദിക്കണം 👍🤍

  • @Ashikamal
    @Ashikamal Před 7 měsíci +4

    രണ്ടു പേരും അടിപൊളി. രീതിക ഫാൻ ആയി ❤

  • @nairsathish8081
    @nairsathish8081 Před 2 měsíci +2

    Love you chitraamma

  • @advaith2006
    @advaith2006 Před 10 měsíci +19

    Superb. Synchronised singing. Salute you dancers ❤❤❤✨🔥bcz you all made it great ❤✨🔥

  • @sreerajsnair4657
    @sreerajsnair4657 Před 2 měsíci +2

    Ee songnte composer M G Sreekumar aanu.. he composed it by keeping his name as S Kumar

  • @vijayammav1811
    @vijayammav1811 Před 11 měsíci +23

    തകർത്തു സൂപ്പർ 👍👌❤❤

  • @jishajose9322
    @jishajose9322 Před 10 měsíci +10

    Sherikkum goosebumps ayii😘 super

  • @simplybiology9818
    @simplybiology9818 Před 11 měsíci +12

    Episode highlights kandapol thanne performance nu waiting aayirunnu. 🥰💓 Adipoli ❤

  • @venugopalmenon8176
    @venugopalmenon8176 Před 11 měsíci +11

    Super super super makkale. Randu perum adichupolichu❤❤❤❤

  • @prasip4629
    @prasip4629 Před 11 měsíci +7

    Rose hair adipoli❤

  • @naveenudayan1089
    @naveenudayan1089 Před 10 měsíci +7

    രണ്ടു പേരും ഒരേ pwoli 🔥🔥🔥🔥🔥🔥

  • @Noorudheen-ok8th
    @Noorudheen-ok8th Před 3 měsíci +2

    Supar randuperum powlichu

  • @krishnaappu3323
    @krishnaappu3323 Před 11 měsíci +44

    ആരും ഈ പാട്ടിൽ എക്സ്ട്രാ സ്വരങ്ങൾ പാടി അവതരിപ്പിച്ചിട്ടില്ല.. ഇതു ഒരു രക്ഷയും ഇല്ല... ഉഫ് 🔥🔥🔥👌👌👌രണ്ടുപേരും തകർത്തു.... 🪄💫
    ചിത്ര മാം പോലും വൗ പറഞു ഇനി എന്തോ വേണം ❤️👌🔥🔥🔥

    • @akhilraj2209
      @akhilraj2209 Před 10 měsíci +2

      സരിഗമപ യിൽ Aswin and Swetha പാടിയപ്പോൾ ഇതേ extra സ്വരങ്ങൾ പാടിയിരുന്നു... both performances are powliii 😍

    • @aravindka9423
      @aravindka9423 Před 9 měsíci

      avr thanne aakum ith padippichukoduthath

    • @lonelyhorse5313
      @lonelyhorse5313 Před 8 měsíci

      Which episode ​@@akhilraj2209

  • @NjIshan-mm9wo
    @NjIshan-mm9wo Před dnem

    ഒർജിനൽ ഒന്നും അല്ല ഒരേ പൊളി 😘💪💪💪💪💪😘😘

  • @Athul345
    @Athul345 Před 11 měsíci +30

    Aswin and Swetha ye ee oru moment il orkkunnu🥰also the orchestra team of saregamapa💖💖aswin and swethakku annu full onnum kittiyittilla may be technical issue vannittundavam but to be honest enikk avarude performance aanu full kittiya ivarekkal ishttamayath. 2 female nu pakaram oru male and female enna reethiyil paadamayirunnu

  • @shivagurukn3552
    @shivagurukn3552 Před 7 měsíci +3

    I am Very Happy. Song is Fantastic. 👏👍👌

  • @user-fc5xv1el5z
    @user-fc5xv1el5z Před 4 měsíci +5

    Ethra thavanne kadennooo...?

  • @user-gw7sr7lq3u
    @user-gw7sr7lq3u Před 8 měsíci +5

    Rithikayude shukran udichu

  • @lifeismusic131
    @lifeismusic131 Před 11 měsíci +20

    കോരിതരിപ്പിച്ചു 🥰

  • @vandanadevvandanadev2607
    @vandanadevvandanadev2607 Před 9 měsíci +3

    5:19🔥🔥🔥❤❤❤

  • @valsalavp6288
    @valsalavp6288 Před 4 měsíci +1

    എത്ര കേട്ടാലും മതി വരില്ല 🥰🥰🥰❤️❤️❤️

  • @sharafulameen5188
    @sharafulameen5188 Před 10 měsíci +10

    Ohh… Ending was just awesome ❤️

  • @maluprasanth4837
    @maluprasanth4837 Před 10 měsíci +2

    ഒരുപാട് തവണ കണ്ടു ഇഷ്ടായി അത്രക്കും

  • @neeharamraghunath6932
    @neeharamraghunath6932 Před 11 měsíci +15

    ഈ മിടുക്കി കുട്ടികളുടെ മനോഹരമായ പാട്ടിന് , പിന്നിൽ നിന്നു കാണിക്കുന്ന ഗോഷ്ടികൾ ഒട്ടും യോജിക്കുന്നില്ല.

  • @DhanaLakshmi-pi6wr
    @DhanaLakshmi-pi6wr Před 8 měsíci +2

    ഒരു 10000 കയ്യടി.......... 😍😍☺️👍🏼

  • @chaithrakrishna-zi4yc
    @chaithrakrishna-zi4yc Před 5 měsíci +2

    4:47 to 6:09 🔥🔥🔥🔥🔥

  • @soorajs6951
    @soorajs6951 Před 11 měsíci +7

    Rithika❤‍🔥

  • @sagarviswanathan1956
    @sagarviswanathan1956 Před 11 měsíci +45

    Lovely performance by the contestants ❤

  • @VineshKumar-ty1hv
    @VineshKumar-ty1hv Před 11 měsíci +5

    Thakarthu super , congrats 👏🎉

  • @ajayrajg10
    @ajayrajg10 Před 10 měsíci +11

    Dancers.....❤
    Singing.....🎉❤

  • @rajeshsasidharan7245
    @rajeshsasidharan7245 Před 8 měsíci +2

    ഗംഭീരം.. ക്ലൈമാക്സ്‌ super❤❤

  • @user-bm9my7xr1p
    @user-bm9my7xr1p Před 11 měsíci +11

    One of the best performance

  • @simimenon6290
    @simimenon6290 Před 10 měsíci +3

    Superb performance....unnum paryan eelya athrekya manasinu thotu...❤❤❤

  • @AnjanaPrasad-qz6hw
    @AnjanaPrasad-qz6hw Před 5 měsíci +2

    Romancham at peak ❤

  • @sreejithchandran7360
    @sreejithchandran7360 Před 11 měsíci +12

    കിടിലം

  • @sujaps9010
    @sujaps9010 Před 10 měsíci +2

    E song aswin & swetha saregamapayil powli performance ayirunu. Eppozhum ath orkkunu.

  • @ranimohanakrishnannair4049
    @ranimohanakrishnannair4049 Před 10 měsíci +9

    Out of the world performance ❤

  • @Renjith.SRenjith.S
    @Renjith.SRenjith.S Před 7 měsíci +2

    Ridhika voice 😍😍😍

  • @user-nh4cs9vv4p
    @user-nh4cs9vv4p Před 11 měsíci +6

    Supero. Super... 🥰🥰onum paryanilla.

  • @seethalakshmi5718
    @seethalakshmi5718 Před 11 měsíci +9

    Ho... വല്ലാത്തൊരു ഫീൽ🥰

  • @snehasubash4609
    @snehasubash4609 Před 10 měsíci +13

    Ending was jst awesome 🎉🎉

  • @aparnank612
    @aparnank612 Před 11 měsíci +14

    Outstanding❤️

  • @MARIA978547
    @MARIA978547 Před 10 měsíci +6

    Wow...ith amazing performance .❤❤❤

  • @mufeedha.mujeeb3917
    @mufeedha.mujeeb3917 Před 11 měsíci +9

    Super ❤randalum ❤

  • @Adheena23
    @Adheena23 Před 3 měsíci +1

    M1: പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറാ.....
    ====================
    M2: പാടാം വനമാ..ലീ നിലാവിൻ
    പാൽമഴ പൊഴിയാറാ.....
    M1: കുറുമൊഴി പുഴയോരം കിനാവിൻ
    കുടമുല്ല വിടരാറാ..യ്
    M2: അണിമുറ്റത്തൊരു കോണിൽ
    രാവിൻ മണിവിളക്കെരിയാറാ...യ്
    M1:ഗോപ പെൺകൊടിമാരുടെ ഓമല്‍
    പീലി കനവ് കവർന്നീടാം
    M2: മായക്കാഴ്ചകളോടെ മനസ്സിലെ
    മിന്നും പൊന്നും അണിഞ്ഞീടാം
    M1: നന്ദകിശോരാ നവനീതചോരാ
    മുരളിയിലൊരുചെറു നറുമൊഴി അരുളുക
    പാടാം വനമാലീ നിലാവിൻ
    പാൽ മഴ പൊഴിയാറാ...യ്
    F1: കാൽത്തള കേട്ടൂ ഞാ..ൻ
    നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാ...ൻ
    കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും
    കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാ..ൻ
    M3: പരിഭവം പറയാതെ എൻ രാ..ധേ
    മൃദുമന്ത്രം ജപിച്ചാട്ടേ....
    മധുരയ്ക്കു വരും നേരം തൃ പാ..ദം
    മിഴി തൊട്ടു തൊഴുതാട്ടേ..
    F1: പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
    വെണ്ണ കവർന്നു മറഞ്ഞവനല്ലേ.........
    ആ....ആ......ആ.....ആ....
    F2: പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
    വെണ്ണ കവർന്നു മറഞ്ഞവനല്ലേ
    M3: മുരഹര ഗിരിധര ഹരിവര ചിന്മയ
    മതി മതി ഇനിമതി നിൻമറിമായം
    പാടാം ഇനിയൊരു
    F1: ലോലപല്ലവി
    M3: പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറാ....
    F2: കുറുമൊഴി പുഴയോ..രം കിനാവിൻ
    കുടമുല്ല വിടരാറാ...യ്
    FChorus: യമുനാ കല്യാ...ണി
    മധുരാ..ഗ വരവാണീ
    പ്രിയമേ..റും സുമവേണീ.. വീണാപാ..ണീ
    M4: കരിമിഴി കലങ്ങാതേ എൻ പൊന്നേ
    മണിച്ചുണ്ടൊന്നിടറാതേ...യ്
    ഹേയ് കുഞ്ഞു കുഞ്ഞു വികൃതികളിൽ
    മനസ്സിൻ കണ്ണുപൊത്തി കളിയല്ലേ..
    F3: പൈക്കളെ മേച്ചുവരും പെണ്ണാ..ളിൻ
    പാൽക്കുടമുടച്ചില്ലേ....
    പളുങ്കണി കുളക്കടവിൽ തിളങ്ങും
    പട്ടുചേലയെടുത്തില്ലേ...
    M1: യദുകുലഗോപികമാരുടെ കവിളിൽ
    നഖമുനയെഴുതിയതറിയുകയില്ലേ.......
    ആ... ആ... ആ...ആ.....
    M4: യദുകുലഗോപികമാരുടെ കവിളിൽ
    നഖമുനയെഴുതിയതറിയുകയില്ലേ
    F4: മുരഹര ഗിരിധര ഹരിവര ചിന്മയ
    മതി മതി ഇനിമതി നിൻ മറിമായം
    M2: പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറാ.....
    F4: കുറുമൊഴി പുഴയോരം കിനാവിൻ
    കുടമുല്ല വിടരാറാ...യ്
    M3: അണിമുറ്റത്തൊരു കോണിൽ
    രാവിൻ മണിവിളക്കെരിയാറാ..യ്
    F2: ഗോപ പെൺകൊടിമാരുടെ ഓമൽ
    പീലി കനവ് കവർന്നീടാം
    M4: മായക്കാഴ്ചകളോടെ മനസ്സിലെ
    മിന്നും പൊന്നും അണിഞ്ഞീടാം
    F3: നന്ദകിശോരാ നവനീതചോരാ
    മുരളിയിലൊരുചെറു നറുമൊഴി അരുളുക
    M1 & F1: പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറാ......യ്
    F Chorus: സാമജ വരഗമന
    M1: സമഗമ ഗമധപ ധനി ധനിസ സനിധമധ
    F Chorus: സാമജ വരഗമനാ
    മമസഗമ ഗമധപ ധനിനിസസ സനിധമധ
    സാമജ വരഗമനാ സമഗമ
    ഗഗഗ മമമ ഗഗഗ നിനിസ
    നി സഗസനി സാമജ വരഗമന
    F1: ആ... ആ.... ആ... ആ.....
    F Chorus: സാമജ വരഗമന സമഗമ
    ഗഗഗ മമമ ഗഗഗ നിനിസ

  • @user-fg9qb2pi9h
    @user-fg9qb2pi9h Před 11 měsíci +3

    Super randu perum adipoli singers

  • @RahulCk-rv3qc
    @RahulCk-rv3qc Před 10 měsíci +5

    Disha ❤❤

  • @Remyajiji-mr3lu
    @Remyajiji-mr3lu Před 11 měsíci +5

    Super adipoliye randuperum thakarthu❤️👍👌👌👌👌❤️

  • @user-dp4gg1mo9g
    @user-dp4gg1mo9g Před 10 měsíci +5

    Super performance ✌️✌️✌️✌️

  • @kombanabel6373
    @kombanabel6373 Před 11 měsíci +10

    സൂപ്പർ തകർത്തു ❤️❤️❤️

  • @Akhilavlog
    @Akhilavlog Před 10 měsíci +8

    Oru rekshayillatha performance....😍👌🏻 adipwoli ❤

  • @girijavikramam1256
    @girijavikramam1256 Před 4 měsíci +1

    Excellent.👌👌👌congratulations 🎉🎉🎉🎉❤❤❤❤

  • @ManoharanKvk-hw3me
    @ManoharanKvk-hw3me Před měsícem +1

    Hai molu s with Great congragulations both of you