#SS9

Sdílet
Vložit
  • čas přidán 5. 09. 2024
  • #SS9 ഇതുവരെ ആരും പരീക്ഷിക്കാത്ത ചലഞ്ചുമായി വന്ന് ഗോൾഡൻ സ്റ്റാർ നേട്ടം കൈവരിച്ച് ദിശ
    Star Singer Season 9 || Sat & Sun 7.30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Komentáře • 484

  • @sajinraj9024
    @sajinraj9024 Před 22 dny +10

    Disha ഒരു പാട്ടുകാരി ആകുന്നതിലും നല്ലത് ഒരു മ്യൂസിക് കമ്പോസർ ആകുന്നതാണ്. പാട്ടിൻ്റെ ആത്മാവിനെ തൊടാനുള്ള കഴിവ് ഈ കുട്ടിക്കുണ്ട്.❤

  • @shinojgnair3757
    @shinojgnair3757 Před 27 minutami

    ഇതുവരെ ഒരു മ്യൂസിക്കൽ മത്സരത്തിലും ഇത്രയും കഴിവുള്ള മത്സരാർത്ഥിയെ കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ മോളെ

  • @mathewthomas5168
    @mathewthomas5168 Před 5 měsíci +54

    ഇത് 1962 ൽ പുറത്തിറങ്ങിയ " കൊഞ്ചും സിലങ്കൈ " എന്ന സിനിമയിൽ എസ്സ് ജാനകിയമ്മ പാടി അനശ്വരമാക്കിയ ക്ലാസിക്കൽ ഗാനം ആണ് .'70 കളിലും '80 കളിലും ഞാൻ ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് , അവിടുത്തെ സംഗീത വേദികളിൽ സ്ഥിരം കേൾക്കുന്ന ഗാനമായിരുന്നു ഇത് . ഈ കൊച്ചു ഗായിക വളരെ നന്നായി പാടി ... അഭിനന്ദനങ്ങൾ 🌷🌷❤️❤️

  • @vysakhraj-ll9ik
    @vysakhraj-ll9ik Před 10 měsíci +391

    ബൽറാം,ദിശ ആണ് ഏറ്റവും മികച്ച മത്സരാർഥികൾ..... 💯💯മത്സരത്തിൽ family members നെ കൊണ്ടു വന്നുള്ള emotions ഒഴിവാക്കുക.

    • @vysakhraj-ll9ik
      @vysakhraj-ll9ik Před 10 měsíci +18

      @@gokulnandakumar9709 അർഹത ഇവർക്കാണ്... But emotions ജഡ്ജമെന്റ് മാറ്റാം .. Family background okke nokkum... Financially weak ആയവർക്ക് കൊടുക്കാൻ chance ഉണ്ട്.

    • @Appus-qn7cc
      @Appus-qn7cc Před 10 měsíci +16

      നിങ്ങളെങ്ങോട്ട് തീരുമാനിച്ചോ? എന്നാപ്പിന്നെ ഇനിയാരും പാടേണ്ടി വരില്ലല്ലോ, ഇവരെ വെച്ചു ഫൈനൽ നടത്തിയാൽ മതിയാകും, ബാക്കിയുള്ള കുട്ടികൾക്കും കോൺഫിഡൻസ് കൊടുക്കണം. സത്യം പറഞ്ഞാൽ dishayum, ബൽറാം ഉം ഒരേ ടൈപ്പ് പാട്ടാണ് പാടുന്നത് അല്ലാത്തതും പാടാൻ പറ്റും എന്ന് തെളിയിക്കട്ടെ.

    • @nidhinidhya7022
      @nidhinidhya7022 Před 10 měsíci +2

      ​​@@Appus-qn7ccellavarum avark pattunna type thanne aahdo padane.😂😂😂. Eadh typel aahn eattavum nannayitt padan pattane adhil eattavum difficult song eduthu padunnavaran winner allathe verudhe ellam kode aviyal paruvam aakunnavarkkallea😂.

    • @anilanoop9326
      @anilanoop9326 Před 10 měsíci +8

      ​@@vysakhraj-ll9ikപിന്നെ ഇമോഷൻസ് വെച്ചല്ലേ വിജയിയെ തീരുമാനിക്കുന്നത് 😂😂😂😂ചുമ്മാ മണ്ടത്തരം പറയല്ലേ

    • @vysakhraj-ll9ik
      @vysakhraj-ll9ik Před 10 měsíci

      @@anilanoop9326 മണ്ടത്തരം നിങ്ങൾ എഴുന്നള്ളിക്കേണ്ട... പല ഷോകളിലും നന്നായി പാടുന്നവർ ഉണ്ടായിട്ടും unexpected ആയി ഒരാൾ winner ആകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.... അവിടെ അവരുടെ FINACIAL ബാക്ക്ഗ്രൗണ്ട് നോക്കുമ്പോൾ വീക് ആണെന്ന് മനസിലാകും... അത് കൊണ്ട് നിങ്ങൾ കാണുന്നത് മാത്രമാണ് ശരി എന്ന് വാശി പിടിക്കരുത്... എല്ലാ ഷോയും അങ്ങനെ ആവണമെന്നില്ല... അത് കൊണ്ടാണ് മികച്ചവർ തന്നെ വിൻ ചെയ്യണം എന്ന് പറയുന്നത്.... കഴിവ് എന്നതിനപ്പുറം മറ്റൊരു അളവ് കോലും വിജയിയെ നിർണയിക്കുന്നതിൽ ഉണ്ടാകരുത്....

  • @carlmanlopez5209
    @carlmanlopez5209 Před 2 měsíci +11

    ഒന്നും പറയാൻ ഇല്ല ഇതുവരെകേൾക്കാത്ത ഒരു Range തകർത്ത്. Super

  • @carpidiem283
    @carpidiem283 Před 10 měsíci +150

    Oro performance കഴിയുമ്പോഴും ഓരോത്തരുടെയും ഫാൻ ആയി മാറുകയാണ്. Classical songs🔥
    Top level Contestants ⚡
    ഈ Seasonൽ നിന്ന് ഒരു പാട് Playback Singers ഉണ്ടാവും🔥❤

  • @bijubhaskaran123
    @bijubhaskaran123 Před 6 měsíci +26

    ദിശ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ...🌹🌹🌹എത്ര അഭിനന്ദിച്ചാലും മതിയാകില്ല...സൂപ്പർ ക്ലാസിക്കൽ songs........
    God blessing ദിശമോൾ🙏🙏👍🏻👍🏻👍🏻👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anilanoop9326
    @anilanoop9326 Před 10 měsíci +136

    ദിശ ഒരു രക്ഷയുമില്ലാരുന്നു അസാധ്യമായി പാടി ♥️

  • @sachinsjarnfork2599
    @sachinsjarnfork2599 Před 6 měsíci +16

    Kazoo.... ഇത്രയും മനോഹരമായി വായിക്കുന്നത് ഞാൻ അഭിജിത് അനിൽ ആണ് കെട്ടിട്ടുള്ളത്... അതുക്കും മേലെ... ദിശ..... സൂപ്പർ..... ❤️❤️❤️

  • @ravindranp6845
    @ravindranp6845 Před 5 měsíci +18

    wow, ഒരു രക്ഷയും മില്ല,,,,, ശ്വാസം പിടിച്ച് നിന്നു പോയി,,,,,

  • @balakrishnan-ih5vd
    @balakrishnan-ih5vd Před 10 měsíci +67

    I think, no one can beat her, this is the besttest version of Singaravelane Deva, I am from Tamilnadu, sooo happy to see this performance, she deserves to be a play back singer

  • @user-nk4st2xm9u
    @user-nk4st2xm9u Před 10 měsíci +64

    ആമേൻ മൂവി ക്ലൈമാക്സിൽ പറഞ്ഞ പോലെ, സോളമാ,ഇതിലും മീതെ ഇനി പോത്തച്ചന് പാടാനില്ല ❤❤🎉🎉🎉

  • @santhoshveettikkal3233
    @santhoshveettikkal3233 Před 7 měsíci +51

    ജൂനിയർ ചിത്രാമ്മ... 🔥🔥🔥ഇതിൽ കൂടുതൽ വിശേഷണം നൽകാൻ കഴിയില്ല മോളെ 🥰

    • @Arunmanu80
      @Arunmanu80 Před 6 měsíci

      Comment സത്യം ആവട്ടെ ❤️

    • @user-ws2bv1sg1i
      @user-ws2bv1sg1i Před 5 měsíci +2

      ജാനകിയമ്മ കഴിഞ്ഞേ ഇന്ത്യയിൽ മറ്റൊരു female singer ഉള്ളൂ 😄

    • @abkmurthy3400
      @abkmurthy3400 Před 4 měsíci

      politics should not engulf the budding talents

  • @krishnanmp6319
    @krishnanmp6319 Před 6 měsíci +28

    അതിഗംഭീരം ദിശക്ക് അഭിന ന്ദനങ്ങൾ. എത്ര അഭിനന്ദിച്ചാലും മതിയാവില്ല'പീപ്പി പ്രയോഗം well

  • @vijithpillai5856
    @vijithpillai5856 Před 7 měsíci +20

    എന്റെ ദൈവമേ 😄🙏🙏🙏. ഒരു രക്ഷയും ഇല്ല ❤️🥰🥰🙏🙏🙏സൂപ്പർ.

  • @jai4266
    @jai4266 Před 8 měsíci +22

    வாழ்த்துக்கள்🎉🎉🎉 வார்த்தைகள் இல்லை முருகன் அருள் என்றும் நிலைக்கட்டும்... ஏசியா நெட் ஸ்டார் சிங்கர் குழுவுக்கும் வாழ்த்துக்கள்... மணிகண்ட தாசனுக்கு... சுவாமியே சரணம் ஐயப்பா. பாடல் பிறகு இன்று திசா🎉🎉🎉

  • @b.m.prasad7488
    @b.m.prasad7488 Před 10 měsíci +33

    തകർപ്പൻ പ്രകടനമാണ് മോൾ കാഴ്ച്ചവെച്ചത്. അഭിനന്ദനങ്ങൾ.. ആശംസകൾ 🎉🎉🙏

  • @notexist88
    @notexist88 Před 7 měsíci +12

    E song pandu Alka Ajith enna oru goddess paadi ketitund, and also she won that grand finale.
    Ippo athe perfection du koodi veendum e song Disha de voice il kelkan patti.
    What a blessed vocals 🥰

    • @sknair3408
      @sknair3408 Před 5 měsíci

      Ee song paadatha oralum finale yil ethumo ennu thonnippokunnu.njan pattukaranalla. Pakshe ee ponnmol paadumbol onnu neril kaanan oragraham.

    • @mathewthomas5168
      @mathewthomas5168 Před 5 měsíci +2

      1962 Tamil Movie " Konjum Salangai " sung by S Janaki 🙏

  • @user-gm4cl4ze8k
    @user-gm4cl4ze8k Před měsícem +4

    Disha,,,aravind,,sreerag,,balram,,nanda ❤❤❤❤

  • @vaishakhvenu5631
    @vaishakhvenu5631 Před 3 dny

    Sreerag&Anu super

  • @sureshkumar626
    @sureshkumar626 Před 6 měsíci +5

    ദിശ സംഗീതം ജനകീയമാക്കുന്നു. 'പുതിയ വാനമ്പാടി

  • @s.veejayvarmhen6373
    @s.veejayvarmhen6373 Před 10 měsíci +46

    Fantastic performance..good Tamil pronounciation..best wishes to multi talented Disha..loves from Malaysia..❤

  • @user-ed8bk9xq8g
    @user-ed8bk9xq8g Před měsícem +2

    Super 🌹🌹👍👍ദൈവം അനുഗ്രഹിക്കട്ടെ ഇനിയും vallaran

  • @sagarviswanathan1956
    @sagarviswanathan1956 Před 10 měsíci +68

    Multi talented contestant with exceptional performance. Disha made this day one of the most memorable one with her soulful singing 👏🏻. Best wishes to her.

  • @sreejithgs8104
    @sreejithgs8104 Před 10 měsíci +25

    ഇഷ്ട ഗാനങ്ങൾ ദിശ പാടുമ്പോൾ കൂടുതൽ മനോഹരം ആകുന്നു

  • @anshinaanshina495
    @anshinaanshina495 Před 8 měsíci +7

    2:18 this part is just 🥹🔥🤌🏼

  • @ravikumar.r2377
    @ravikumar.r2377 Před 10 měsíci +13

    International level aaaki kalanju dear🥰🥰🥰🥰

  • @p.c.thankappan6973
    @p.c.thankappan6973 Před 10 měsíci +6

    എന്താ പറയുക അടിപൊളി മോളേ ...... മോളേ ഞാൻ നമിച്ചു... ദൈവം കൂടെ ഉണ്ട്

  • @sreelekshmi675
    @sreelekshmi675 Před 10 měsíci +50

    ഫിനാലേ level prfms..👏👏👏

  • @paramhamsatadala9933
    @paramhamsatadala9933 Před měsícem +5

    Extraordinary performance. Congratulations. Love from Andhra.

  • @rajeeshkw9832
    @rajeeshkw9832 Před 10 měsíci +34

    പ്ലീസ് റിക്വസ്റ്റ് പാട്ടിന്റെ കൂടെ തന്നെ ജഡ്ജ്മെന്റ് ഉൾപ്പെടുത്തുക

  • @SharmaMR-hv3lm
    @SharmaMR-hv3lm Před 2 měsíci +4

    അപാര കഴിവുള്ള കലാതിലകം

  • @Shivakumar-ux4qz
    @Shivakumar-ux4qz Před 8 měsíci +8

    Disha singing in Abheri raagam. Janya raaga of 22nd Melakartha raagam Karaharapriya in carnatic music

  • @nidhinidhya7022
    @nidhinidhya7022 Před 10 měsíci +10

    Swarngangal okke enth sruthishudhamayittando paadnae. Star singerile eattavum cherudh ennal paattinte karyathil the best aahn disha ❤️.

  • @mohandas4755
    @mohandas4755 Před 9 měsíci +5

    Disha Padiyathu Kettappol Deham Koritharickkunnu. Athrackku Gambheeram. One of The Best Renditions of this Iconic Song. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariyashafna
    @mariyashafna Před 9 dny

    Disha inborn talent 😍🙌 no words ❤

  • @venugopalmenon8176
    @venugopalmenon8176 Před 10 měsíci +25

    Wow Diyakutty Awesome. Amazing performance. Wonderful. Grand finale performance. Mitukki kalakki. Keep it up mol❤❤❤❤❤️👏👏👏💐

  • @kumarkn5725
    @kumarkn5725 Před 10 měsíci +27

    Fantastic performance by Disha. Truly amazing. Multi talented as she played the role of playing Nadaswaram also. Excellent singing. God bless her to reach No 1 performer in this contest.

  • @manojmv934
    @manojmv934 Před 10 měsíci +5

    ❤junior chitra mam..no other words

  • @user-gd2nz2jx5t
    @user-gd2nz2jx5t Před 8 měsíci +8

    Disha voice God bless ⭐

  • @girishmohan6256
    @girishmohan6256 Před 10 měsíci +27

    6:48 ❤️‍🔥🎶

  • @bhagyalakshmi-tk2hd
    @bhagyalakshmi-tk2hd Před 2 měsíci +2

    Disa, you are new version of S Jana ki amma. What a flawless performance!!! Btw your nadasearam is unique. Blessings from Hyderabad.

  • @user-gm4cl4ze8k
    @user-gm4cl4ze8k Před měsícem +1

    Orupaadu vettam kanda performance aanu..madukkilla..pinneum kanan thonnum dishayude pattile sangathi pwoliyanu

  • @neethumoljoshy8954
    @neethumoljoshy8954 Před měsícem +3

    എനിക്ക് കണ്ടിട്ട് ശ്വാസം മുട്ടുന്നു... ഇത് എങ്ങനെ ഇത് രണ്ടൂടി കൊണ്ടുപോകുന്നേ 😮😮

  • @sasikumargopal8937
    @sasikumargopal8937 Před 3 měsíci +2

    One big salute Dishakutty

  • @muhammadmammu2606
    @muhammadmammu2606 Před 8 měsíci +5

    Wowwwwww😮 dishA ❤❤❤

  • @ksvenkatesharao1669
    @ksvenkatesharao1669 Před měsícem +1

    Super aagide

  • @nembach2000
    @nembach2000 Před 23 dny +1

    Her singing brings heaven to earth

  • @meeraganesh100
    @meeraganesh100 Před 10 měsíci +5

    Super disha kutty ❤

  • @Haf_izah
    @Haf_izah Před 9 měsíci +8

    നമ്മുടെ നാട്ടുകാരി ആണല്ലോ 😍What an amazing talenttt....ufff!!!❤

  • @advaith2006
    @advaith2006 Před 10 měsíci +14

    Disha Mole it was a great, greater, greatest level of singing. Salute you❤ You can conquer the world of music. Keep going❤🔥💫✨

  • @rajishamolk2546
    @rajishamolk2546 Před 10 měsíci +19

    ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഫിനാലെ എന്തായിരിക്കും...❤❤❤
    But ജഡ്ജസ്സിന്റെ കമന്റുകൂടെ കാണിക്കാമായിരുന്നു
    🙏🏻🙏🏻

  • @SreekumaranKizhakkumpada-ff7cf
    @SreekumaranKizhakkumpada-ff7cf Před 10 měsíci +6

    രിതികയും ദിശയും ബൽറാമും മത്സരാർത്ഥികൾ എന്ന നിലയിൽ മികച്ചവരാണ്. പാട്ടുമത്സരത്തിന്നിടയിൽ ബന്ധുക്കൾ സ്റ്റേജിലേക്ക് ഓടിവന്നു രംഗം വഷളാ ക്കുന്നത് തടയേണ്ടതാണ് .

  • @devadevu52
    @devadevu52 Před 8 měsíci +5

    Fav one❤ polich muthay

  • @sherlygeorge4138
    @sherlygeorge4138 Před 10 měsíci +14

    Disha, a wonderful amazing performance 🎉.. keep consistency in your performances ✨️

  • @mohanakumarannair1837
    @mohanakumarannair1837 Před měsícem +6

    പാട്ടിന്റെ സൗന്ദര്യവും സുഖവും ആസ്വദിച്ചിരിക്കുമ്പോൾ ജഡ്ജസ് ആണോ പാർട്ടിസിപ്പന്റ്സ് ആണോ എന്നറിയില്ല "ഓരി " ഇടുന്നത് കർണ കടോരമായി പോകുന്നു

  • @Njangade_Kada
    @Njangade_Kada Před 10 měsíci +12

    ദിശ സൂപ്പർ നല്ലോണം പാടി 👏👏👌👍

    • @seetharamand5453
      @seetharamand5453 Před 2 měsíci

      What.is.the.name
      .of.the.instrumentoperated
      .by.nisha

  • @mukthithabibitha5778
    @mukthithabibitha5778 Před 10 měsíci +8

    ഇപ്പോളാണ് edoru reality show ayad

  • @lovelov572
    @lovelov572 Před 10 měsíci +22

    Highly talented👍👍👍

  • @mritula-nithyabalaji1844
    @mritula-nithyabalaji1844 Před 6 měsíci +3

    ❤ wow Disha. Excellent performance. Matching Janaki Mam voice is not easy task. But you have done full justice to this song.

  • @gyogesh2862
    @gyogesh2862 Před 8 měsíci +7

    தமிழும் நாதமும் ❤ உடன் மலையாள சங்கீத சாரல் ....❤

  • @neosokretes
    @neosokretes Před 10 měsíci +25

    Her performance and ease with Kazoo was astounding 😮 A great talent indeed!

  • @bobpaalep7481
    @bobpaalep7481 Před 4 měsíci +1

    God bless you. Cant understand Malayalum but music has no boundaries. Beautiful voice. According to me she is already a winner. From Australia

  • @sumamr3733
    @sumamr3733 Před 10 měsíci +5

    Disha wonderful. I also wish to hug u

  • @rajisarma1832
    @rajisarma1832 Před 5 měsíci +1

    So challenging....Ee kutty..daivathinte varadaanam.❤

  • @sukumarannanu5220
    @sukumarannanu5220 Před 7 měsíci +3

    The best contestant so far. Good luck.

  • @chandranp166
    @chandranp166 Před 3 měsíci +1

    Super song 🎉🎉🎉

  • @bkrishnan100
    @bkrishnan100 Před 10 měsíci +89

    What an amazing performance... Unbelievable... Hats off to her amazing talent... What a voice... Such practice at this young age... Disha.. You make all music lovers so proud.. A big hand to the Asianet team, groomers and everyone else for bringing up such talents.
    One humble request to the star singer team... I think it's not appropriate to make a singer to mimic an instrument like Nadaswaram.. with such brisk sangathees, played by an all time great Sri Karakkurichi Arunachalam... No need to mention that such experiments will do no good to the singer's voice.. Humbly request that Mahaguru Chtrachechi and the respected judges kindly look into this to avoid such events in future. Young children like Disha may get excited to do such things, but, in my humble view should not be encouraged. Disha has such a beautiful voice with such clarity in all octaves.. The team should do everything to protect and enrich that...
    Wishing all the best to these amazing singers of SS9...

    • @nilanperspectives
      @nilanperspectives Před 8 měsíci

      She is not minic.. It's gasu instrument just another instrument..

  • @anuanu1775
    @anuanu1775 Před 5 měsíci +1

    നീ നമ്മുടെ ചേച്ചിയെ ഒന്നിളക്കി അല്ലെ ദിശേ 🙏mm👍

  • @user-dj3qg5xk6s
    @user-dj3qg5xk6s Před 2 měsíci +3

    Super talented people

  • @sivajits9267
    @sivajits9267 Před 6 měsíci +3

    എന്റെ പൊന്നുമോളെ, ദിശക്കുട്ടി.. ഈശ്വരാനുഗ്രഹം.. കൂടെ ഉള്ള മോൾ.. ആണ്.. എന്നാൽ.തന്നെയും ഭഗവാൻ സുബ്രമണ്ണ്യൻ തിരുച്ചെന്തൂരിൽ. ഇപ്പോൾ. ഉണ്ടോ. അതോ, എന്റെ പൊന്നുമോളുട കൂടെ വടക്കാഞ്ചേരിക്ക്.. പോരുന്നോ എന്നാണ്. ഈ. എന്റെ സംശയം.. 👌💞💞💞💞... ഒന്നും പറയാൻ ഇല്ലേ ഇല്ല..

  • @308psr
    @308psr Před 2 měsíci +1

    What a singer. An excellent performance. Vocal and instrument both super super super super.. It is God's grace. I like Disha's songs ever forever. God bless you my daughter

  • @srilekshmi8389
    @srilekshmi8389 Před 10 měsíci +11

    God! From where did you got such a breathing capacity! God bless you dear with more heights♥️

  • @asoganthangavellu6230
    @asoganthangavellu6230 Před 5 měsíci +1

    Disha amma you are super talented, God’s Blessings 🙏🙏🙏

  • @venkatesank4183
    @venkatesank4183 Před 4 měsíci +1

    She is brilliant and she brings joy to me whenever I hear her singing. Lord Krishna is in Disha

  • @binuvayalathala5394
    @binuvayalathala5394 Před 10 měsíci +6

    ഒന്നും പറയാനില്ല അടിപൊളി 👌👌👌👌

  • @arulmozhiapparasan9456
    @arulmozhiapparasan9456 Před 6 měsíci +2

    Highly talented girl congrats ❤👌👌

  • @raghavant5259
    @raghavant5259 Před 5 měsíci +1

    You are already a winner Disha mole ❤

  • @aswathi_930
    @aswathi_930 Před 10 měsíci +3

    Disha chechi adipoli 😘😘

  • @vishnusoorajettan2154
    @vishnusoorajettan2154 Před 10 měsíci +4

    Disha Chechiii😍🔥🔥🔥

  • @RENUDEVI-hx7cp
    @RENUDEVI-hx7cp Před 5 měsíci +2

    I am telugu,I don’t understand but what a talent,my aasheervadam to you young lady

  • @AnishKumar-fd9li
    @AnishKumar-fd9li Před 6 měsíci +2

    Outstanding performance ❤❤lvu in kuwait❤❤❤

  • @amruthamuralidaran8423
    @amruthamuralidaran8423 Před 7 měsíci +1

    😍🥰😍🥰😍🥰dishakutty😘😘😘😘😘

  • @SunilKumar-nl1yz
    @SunilKumar-nl1yz Před 6 měsíci +1

    അതിഭയങ്കരം മോളു ❤

  • @yuvarajyuvaraj1554
    @yuvarajyuvaraj1554 Před měsícem +1

    Disha is very very wonderful singer

  • @VinGrr
    @VinGrr Před 10 měsíci +15

    Mentor Shwetha ithu ugranayi paaditittullathalle Saragamapayil... Same song alle athu.. Dishayum ❤️👍

    • @nidhinidhya7022
      @nidhinidhya7022 Před 10 měsíci +1

      Yes ❤. Adhkondavum dishakutty paadumbho swetha nallapole aashwathikkunnd.

  • @paulthuraiayyakkannu9727
    @paulthuraiayyakkannu9727 Před měsícem +1

    Disha excellent singer.

  • @narayanannair1069
    @narayanannair1069 Před 10 měsíci +3

    ദിശ - സൂപ്പർ. ഒ ന്നും പറയാനില്ല -- നാരായണൻ നായർ - വൈക്കം

  • @user-gt5qk9uk9t
    @user-gt5qk9uk9t Před 10 měsíci +7

    സൂപ്പർ സൂപ്പർ സൂപ്പർ

  • @yogaraja8559
    @yogaraja8559 Před 6 měsíci +2

    Wow Amazing, God bless you daughter

  • @qdivyadivya4216
    @qdivyadivya4216 Před 8 měsíci +2

    Alka Ajith paadi e song first time kettath,super

  • @krishnaprasaduppala4839
    @krishnaprasaduppala4839 Před 4 měsíci +1

    Excellent performance, Amazing 💯 Hatsof,Disha, Great 💯 Talent, 💯, God Bless you All..

  • @maheswarannair9678
    @maheswarannair9678 Před 2 měsíci +1

    Nada വസന്തം 🙏🙏🌹🌹👍👍

  • @jahanajamal4207
    @jahanajamal4207 Před 10 měsíci +4

    Disha❤🎉

  • @sreelalnk7619
    @sreelalnk7619 Před 10 měsíci +2

    Insta reel kand thappi pidich kanan vannu 🫂 kidukkachii🥳🥳

  • @kulandaiveluvenkatachalam7335
    @kulandaiveluvenkatachalam7335 Před 5 měsíci +1

    Excellent performance. Vazhthukal

  • @RS-df2gr
    @RS-df2gr Před 6 měsíci +2

    Beautifully sung!!Stay blessed!!

  • @mariammajoseph9498
    @mariammajoseph9498 Před 3 měsíci +1

    Wow! What a beautiful voice! God blessed you with this beautiful voice.

  • @sreejithrajus5227
    @sreejithrajus5227 Před 4 měsíci +1

    Ckear domination😊

  • @janardhanswamys424
    @janardhanswamys424 Před 3 měsíci +2

    Very very excellent singing and simply superb.