ഹിറ്റ് തമിഴ് ഗാനത്തിന് വയലിൻ വേർഷനൊരുക്കി വിവേകാനന്ദനും ഫ്രാൻസിസും..

Sdílet
Vložit
  • čas přidán 15. 04. 2021
  • 90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    Download 90+ My Tuition App now: play.google.com/store/apps/de...
  • Zábava

Komentáře • 371

  • @user-im4vy8ov5x
    @user-im4vy8ov5x Před 3 lety +301

    സ്വർഗീയനായ ബാലുവിനെ ഓർത്തു പോയി ......ബാലു❤️🌹

  • @radhakrishnanpp1122
    @radhakrishnanpp1122 Před 9 měsíci +5

    ഇവരുടെ കൂടെ ദൈവത്തിന്റെ കയ്യൊപ്പുണ്ട് -മുൻ ജന്മത്തിൽ തീർച്ചയായും ഗന്ധർവന്മാർ

  • @faisalayikkalayil
    @faisalayikkalayil Před 3 lety +122

    ജീവിതത്തിൽ അസൂയ തോന്നിയിട്ടുള്ള ഒരു അൽകാരോട് മാത്രമാണ് .അതു മ്യൂസിഷൻസിനോടാണ്

    • @reghuvk8375
      @reghuvk8375 Před 2 lety

      എന്തുകൊണ്ട്

    • @_._.2630
      @_._.2630 Před 2 lety

      Ninakku vattano 😂

    • @_._.2630
      @_._.2630 Před 2 lety

      Edo oru videoyikk haters orupad kannam iyalle polle pakshe palla alkaruum music istapedunni 😀

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr Před 2 měsíci +2

    ❤❤❤❤❤❤❤EXCELLENT PERFORMANCE AND CONGRATULATIONS.
    JAI SREE RAM JAI HANUMAN JI KI JAI SREE KRUSHNA RADHEY RADHEY
    WISH YOU ALL THE BEST FOR YOUR FUTURE EVENTS.

  • @deepthiabhi623
    @deepthiabhi623 Před 2 lety +58

    ഫ്രാൻ‌സിസിന്റെ നിഷ്കളങ്കമായ പുഞ്ചിരി യും വയലിൻ വായനയും ഒരു പാട് ഇഷ്ടം

  • @noufalparammal6443
    @noufalparammal6443 Před 3 lety +146

    എവിട വയലിൻ പെര്ഫോമെൻസ് കാണുമ്പോഴും പ്രിയ ബാലഭാസ്കർ ഓർമയിൽ വരും

    • @roopikaas4718
      @roopikaas4718 Před 2 lety

      Very true...

    • @sunkaratirumalarao1197
      @sunkaratirumalarao1197 Před 2 lety

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      czcams.com/channels/CEAPpFfffaHQeRZSYOJNHg.html

  • @sandhyac2376
    @sandhyac2376 Před rokem +15

    എനിക്ക് നടക്കാതെ പോയ എന്റെ ആഗ്രഹം, സ്വപ്നം, ലക്ഷ്യം വയലിൻ ബാലുവിന്റെ വയലിൻ കേട്ടതിൽ പിന്നെ എനിക്കും വയലിൻ പഠിക്കാൻ വളരെ ആഗ്രഹമായിരുന്നും പക്ഷേ ഇതു വരെ നടന്നില്ല. ഓരോ വയലിൻ performance കാണുമ്പോഴും കണ്ണ് നിറയും ഇവർ പൊളിയല്ലേ

  • @brilliantbcrrth4198
    @brilliantbcrrth4198 Před 3 lety +66

    കയ്യടിക്കാൻ ആരും ഇല്ലെങ്കിലും 1000 പേരുടെ ഹർഷരവ്വം എന്താലെ

  • @shaheerpmr2594
    @shaheerpmr2594 Před 3 lety +64

    ബാലുച്ചേട്ടനെ ഓർത്തു പോയി👍❤️

  • @sujeeshrajan6637
    @sujeeshrajan6637 Před 2 lety +22

    മ്യൂസിക് ക്ലാസ്സുകളിൽ ഇരുന്നിട്ടുള്ളവർക്ക് മനസ്സിലാവും ഇവർ എത്രത്തോളം കാലത്തെ പ്രയത്നം കൊണ്ടാണ് ഇങ്ങനെ വായിക്കുന്നതെന്നു.... അങ്ങനെ ഉള്ളവർ വിമർശിക്കാൻ വരില്ല...
    അവര്ക് അറിയാം എന്താണ് ഇവരുടെ talent എന്ന്... എത്ര നാളുകളുടെ പ്രയത്നം, പഠനം ആണെന്...
    അല്ലാതെ മ്യൂസിക് അടിസ്ഥാനം പോലും അറിയാത്തവർ പറയുന്നത് -അതിനു ഒരു അടിസ്ഥാനം പോലുമില്ല..
    എല്ലാരെ കൊണ്ടും പറ്റുന്ന ഒന്നല്ല.. മ്യൂസിക്.. Instrumental മ്യൂസിക് ആണെങ്കിലും... പ്രേതെകിച്ചു വയലിൻ പോലെ ഏറ്റവും പ്രയാസം ഉള്ള ഒരു ഇൻസ്‌ട്രുമെന്റ്.... ഒരു student ആയ കൊണ്ട് മനസ്സിലാവും ഇവർ വായിക്കുന്ന ഓരോ notilum ഉള്ള എക്സ്പ്രഷൻ, അറിവ്.. ജ്ഞാനം... നമിച്ചു ചേട്ടായിമാരെ 💓💓💓💓😊

  • @jjose9027
    @jjose9027 Před 3 lety +83

    ഫ്രാൻസിസ്, രൂപ രേവതി, കരോൾ, വിവേകനന്ദൻ, വേദ മിത്ര പിന്നെയും ഒരുപാട് great violin talents കേരളത്തിലുണ്ട്.

    • @sunkaratirumalarao1197
      @sunkaratirumalarao1197 Před 2 lety

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      czcams.com/channels/CEAPpFfffaHQeRZSYOJNHg.html

    • @revathys5882
      @revathys5882 Před 2 lety +4

      Abhijith p s, Binesh Babu.... Etc♥️👌🏻

    • @salmu06
      @salmu06 Před rokem +2

      sabareesh prabhaker

    • @theviolingirl5169
      @theviolingirl5169 Před rokem +3

      Abhijith p s, Sabareesh prabhakaran,Binesh Babu, Madhav gopi nair, Aparna Babu, etc... 🎻🎻🎻❤️💕

    • @charleyvadukkoot8035
      @charleyvadukkoot8035 Před rokem

      Manoj George

  • @uservyds
    @uservyds Před rokem +4

    വിവേകാനന്ദൻ സ്റ്റാർ സിംഗർ വിജയ് ആയിരുന്നല്ലോ 👌🏻😍.. ഫ്രാൻസിസ് ചേട്ടൻ പിന്നെ പൊളി ആണല്ലോ ❤️❤️👌🏻

  • @jeevan14388
    @jeevan14388 Před 3 lety +30

    Francis =Perfection ....crystal clear❤️❤️❤️❤️❤️❤️❤️❤️❤️ awesome. ❤️😍😍😍😍😍😘😘😘😘😘😘😘

  • @theviolingirl5169
    @theviolingirl5169 Před 2 lety +31

    Violin Uyir 🎻❤️.
    Balabhaskar
    Sruthi Balamurali
    Ouseppachan Sir
    Johnson Master
    Roopa Revathi
    Binesh Babu
    Aparna Babu
    Sabareesh Prabhakar
    Abhijith P.S Nair
    Francis
    ...... Always In Heart 🎻❤️

  • @Samasyabhijith
    @Samasyabhijith Před 3 lety +207

    The most underrated violinist in Kerala Francis eattan ❤️❤️

    • @nimalklalu1696
      @nimalklalu1696 Před 3 lety +3

      പുള്ളി hevi ane ചേട്ടാ 😍...💪

    • @kvpillai
      @kvpillai Před 3 lety +4

      Ippo ellarkum ariyam.

    • @Azaaaddd
      @Azaaaddd Před 3 lety +1

      You mean underrated 🤔

    • @Samasyabhijith
      @Samasyabhijith Před 3 lety

      @@Azaaaddd yeah bro... I think it's autocorrected while typing

    • @jimyy3435
      @jimyy3435 Před 3 lety

      Exactly,he is amazing ❤️❤️

  • @anoopvlogs1956
    @anoopvlogs1956 Před 2 lety +35

    ബാലു ചേട്ടന്റെ ഫാൻസ് ലൈക്‌ ചെയ്യുക 😍😍😍😍
    Miss you ബാലുച്ചേട്ടാ😍😍😍

  • @beenalekshmi9472
    @beenalekshmi9472 Před 11 měsíci +3

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവരാണ് ഇവർ..

  • @dineshkumar-hv3uy
    @dineshkumar-hv3uy Před 3 lety +20

    Actually i am from telugu but i like tamil talented people.... awsome...entire india most talented people are from tamil n kerala. Proud to have them in my imdia. INDIA is always great.

    • @sunkaratirumalarao1197
      @sunkaratirumalarao1197 Před 2 lety

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      czcams.com/channels/CEAPpFfffaHQeRZSYOJNHg.html

    • @kvenkinayak5669
      @kvenkinayak5669 Před rokem

      This song I like because this movie name tell me brother

  • @tacktech2029
    @tacktech2029 Před 3 lety +28

    Francis💕perfection 👍

    • @justabody
      @justabody Před 3 lety

      U was looking for the comment. I could see more details in Francis chetaa play

    • @Ashivlogzz
      @Ashivlogzz Před 3 lety +1

      Vivek was also equally good..

  • @saleygeorgegeorge5300
    @saleygeorgegeorge5300 Před 3 lety +39

    Maranam ellatha Baluvum &Manium😭😭🤲🤲🤲🤲

  • @joyalfrancissaiza5542
    @joyalfrancissaiza5542 Před 3 lety +9

    ഫ്രാൻസിസ് ചേട്ടനും വിവേക് ഏട്ടനും പൊളിച്ചു അടിപൊളി 🥰🥰❤❤🥳🥳🎆🎆

  • @renzyjoseph4930
    @renzyjoseph4930 Před 3 lety +16

    ഹോ.... ഇവരൊക്കെ മാലാഖാമാർ തൊട്ടവരാ.. അല്ലേൽ പിന്നെ എന്താ.. ❤❤❤❤

  • @aslamipunnakkal3943
    @aslamipunnakkal3943 Před 3 lety +24

    Baluchettan orma vannu👍😍

  • @meenulachu6388
    @meenulachu6388 Před 2 lety +9

    My favorite instrument 💓💓💓violin💓💓💓

  • @saljithc8549
    @saljithc8549 Před rokem +12

    ബാലു ചേട്ടനെ ഓർമ വന്നവരുണ്ടോ 😥😥😥

  • @surashgandhi9986
    @surashgandhi9986 Před 3 lety +29

    தமிழ் பாடல் வரிகள் வயலின் இசை அருமை🤝👌👌

  • @doctor8891
    @doctor8891 Před 3 lety +11

    ❤️ ബാലഭാസ്കർ ❤️

  • @salihsmubarak
    @salihsmubarak Před 3 lety +60

    പ്രശസ്ത മ്യൂസിഷ്യൻ യാനിയുടെ കൂടെ ഒരു violinist ഉണ്ട് samvel ❤അദ്ദേഹത്തെ ഓർമ വന്നു 👌

    • @anoopchandran3858
      @anoopchandran3858 Před 3 lety

      കിടു ആണ് 🌷🌷🌷🌷

    • @lkmedia2154
      @lkmedia2154 Před 3 lety

      Yani poli anu. Pulli piano il alle kalakkunne

    • @nithinkrishnan3200
      @nithinkrishnan3200 Před 3 lety +2

      Samvel yervinyan

    • @sunkaratirumalarao1197
      @sunkaratirumalarao1197 Před 2 lety

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      czcams.com/channels/CEAPpFfffaHQeRZSYOJNHg.html

  • @bijeshb3302
    @bijeshb3302 Před 3 lety +6

    ബാലുചേട്ടനെ ഓർത്തുപോയി

  • @sureshkomandi4008
    @sureshkomandi4008 Před 3 lety +15

    Both of you,,,, the legends 🙏🎶🎶🎶🎶🎶🎶

  • @sangeevinu9289
    @sangeevinu9289 Před 3 lety +10

    Vivekanathan multi talent . Super singing kettittund

  • @nishadsn06
    @nishadsn06 Před 3 lety +299

    മലയാളീസിനെ വയലിൻ എന്തെന്ന് പഠിപ്പിച്ച ബാലു ചേട്ടനെ കൂടി ഇവിടെ ഓർക്കുന്നു.. 😌

    • @sethu1869
      @sethu1869 Před 2 lety +7

      🎻💔😪

    • @sunkaratirumalarao1197
      @sunkaratirumalarao1197 Před 2 lety +2

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      czcams.com/channels/CEAPpFfffaHQeRZSYOJNHg.html

    • @kvenkinayak5669
      @kvenkinayak5669 Před rokem

      This movie name tell me

    • @josepd8426
      @josepd8426 Před rokem +4

      ബാലു കൊണ്ടുവന്നത് electronic violine ആണ്.... അതിനു മുൻപ് accoustic violine (പരമ്പരാഗത വയലിൻ) ഇൽ അതി വിദഗ്ദ്ധന്മാർ ഇവിടെ ഉണ്ടായിരുന്നു.....

    • @daviskp1280
      @daviskp1280 Před rokem +1

      ​@@sethu1869❤

  • @faizafami6619
    @faizafami6619 Před 3 lety +10

    Vivekanand from my native place.Idea Star singer winner too.✊💐♥️💝

  • @ananthraman7604
    @ananthraman7604 Před 3 lety +6

    Yes Francis vivek both are super violin musician supream super star music excellent

  • @muhammedanaspk2972
    @muhammedanaspk2972 Před 3 lety +17

    Vivek❤️ Idea star singer❤️

  • @mathewmathewjohn4674
    @mathewmathewjohn4674 Před 3 lety +12

    ഫ്രാൻസിസ് ചേട്ടാ ❤❤❤❤

  • @minisivakumar4404
    @minisivakumar4404 Před 3 lety +61

    26 years aagrahichu but can't study😔have money problem....but sure I'll study very well

  • @sangeevinu9289
    @sangeevinu9289 Před 3 lety +7

    Allareyum pole njanum balettane orthupoyi. Miss lot

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr Před 2 měsíci

    I AM ALSO FROM TRICHUR KERALA AND FAVOURITE INSTRUMENTS ARE FLUTES AND VIOLINE.

  • @sureshkomandi4008
    @sureshkomandi4008 Před 3 lety +3

    Kristina kassalova, യെ ഓർത്തുപോയി 🌹🌹

  • @themaverick4992
    @themaverick4992 Před 3 lety +37

    Francis bhai is the best violinist i hv ever seen, he is so perfect in his art, only word which suits Francis bhai is "The Master" 🙏🏻

  • @kuttippakdm3297
    @kuttippakdm3297 Před 2 lety +2

    Balu Chetta 😔😔😔🙏🙏

  • @balachandaranbalu4087
    @balachandaranbalu4087 Před 3 lety +5

    Waav what a beautiful performance. God is great

  • @shasijeen
    @shasijeen Před 2 lety +15

    I'm Tamil from Tamil Eelam
    I prefer to watch Kerala TVs
    Because you people keep the culture alive
    Not like Tamil Nadu Dravidian Stocks.
    Keep it up 🙏🏽

    • @selvasamy5819
      @selvasamy5819 Před rokem +1

      TN and Kerala keep the religious fundamentalists out of Main stream Politics.

  • @balanchandran3274
    @balanchandran3274 Před 7 měsíci

    🙏❤👍കേരളത്തിൽ ഇപ്പോൾ പുതിയ ഒരു താരോദയം ഉണ്ട്. ഗംഗ. ആ കൊച്ചുമോളാണ് ഏറ്റവും വയലിൻ വായിക്കുന്നത് മനസ്സിൽ തട്ടിയത്. ബാല ഭാ സ്‌ക്കർ സാറിനെ ആരാധിക്കുന്ന ആസൂര്യ തേജസ്സിന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ 👍❤️🙏

  • @sajwinjmanjila8623
    @sajwinjmanjila8623 Před rokem +5

    Francis pure gem after balabaskar🔥 💕❤️

  • @spiritualtechnology001
    @spiritualtechnology001 Před 3 lety +7

    The one and only ILAYARAJA.❤️❤️💛💚❣️🥀🥀🌺🌹

  • @naadamthedarbarofmusic4415

    വളരെ വളരെ നന്നായിരിക്കുന്നു. 🙏🙏🙏🌹🌹🌹

  • @rajujayakumar7422
    @rajujayakumar7422 Před 10 měsíci

    Balabhaskar 🙏❤️❤️🙏❤️❤️

  • @aleyammasamuel1830
    @aleyammasamuel1830 Před 3 lety +5

    Enjoyed. very much the Violin playing of Vivekanandan and. Francis !beaitiful !wonderful ! Loved actually enjoyed more!

  • @sachinhumbe3011
    @sachinhumbe3011 Před rokem +1

    Bas mujhe malyalam sikhni hai koi meri nahi kare ga I understand but so I'm happy,

  • @joseachayan7740
    @joseachayan7740 Před rokem

    Sherikum aaswathichu 👋👋👋❤️❤️❤️💞🌺👍

  • @malumeenuyoutubechannel4260

    Balabhasker play cheyumpol kurachoodi madhuramundarunnu.enthanennariyilla.but super..

  • @minimathewtengumpillil6040

    Miss u spb sir.. Music God..

  • @ananthraman7604
    @ananthraman7604 Před 2 lety +3

    Happy onam both are super violinist.super good.

  • @jayachandranchandran5482
    @jayachandranchandran5482 Před 3 lety +16

    A great performance by both artists

  • @indrakeerthirajawardene5573
    @indrakeerthirajawardene5573 Před 11 měsíci

    WOW Its genetical talent. Great...!!! Greetings from Sri Lanka 💕

  • @gopakumar8076
    @gopakumar8076 Před rokem

    Congrats,, goodluck thankyou

  • @sachinhumbe3011
    @sachinhumbe3011 Před rokem

    I'm from Maharashtra.. Pune aap language samaj nahi aati lekin aap logoka culture n sankranti mein jo maja hai wo in Bollywood movies mein bilkul nahi hai....so I love all ka.tm.kl.ap.tm.so but sauth Wale is really best

  • @tejakuna8775
    @tejakuna8775 Před 11 měsíci

    Both of you Super

  • @linyabraham7155
    @linyabraham7155 Před 3 lety +5

    Balu ne ഓർത്തു പോയി. 🙏🙏

  • @jayendrpitroda7110
    @jayendrpitroda7110 Před 3 lety +1

    Jay hoo jay mataji jay hoo har har har mahadev bahot acche i love you song 🙏🙏🙏🙏🌻🌼🌺🥀🌸♥️♥️♥️

  • @mni6788
    @mni6788 Před 2 lety +1

    அருமையான பாடல் 👌👌👌

  • @sumijoseph2070
    @sumijoseph2070 Před 3 lety +12

    Missing Bau chettan

  • @abhinavrs8978
    @abhinavrs8978 Před 3 lety +3

    Amazing wonderful excellent violinist

  • @chitraqueenr9367
    @chitraqueenr9367 Před 2 lety

    This program and then music amazing and friends song ❣️🌹💕🌹🌹💕 v violin and drums amazing 💞💞💞💞💞💞🥰🥰🥰🥰❣️❣️❣️🌹🌹🌹🌹💕💕

  • @ganaramar3308
    @ganaramar3308 Před rokem

    Supper anne from manamathurai sivakaggai mavattam ❤️❤️❤️👍👍👍

  • @fayismon1003
    @fayismon1003 Před rokem

    Farnses suppar iloveyou mutte mayi hartt

  • @naseeramahamood7295
    @naseeramahamood7295 Před rokem

    Onnum parayanilla waaaw Daivam anugrahicha kalakaranmar

  • @jcrkochi6254
    @jcrkochi6254 Před 10 měsíci

    ദൈവാനുഗ്രഹമുള്ള കലാകാരന്മാർ 🙏🌹🌹

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr Před 2 měsíci

    ❤PLEASE TRY TO GET IT IN HINDI HITS SONGS OF OUR SPB AND DR. YESUDAS SIR'S.
    WISH YOU ALL THE BEST AND GOOD LUCK.

  • @gopakumar8076
    @gopakumar8076 Před rokem

    Thaalom, thettiya thaaraattukal ningaludekoodiykoottee,?❤

  • @gopakumar8076
    @gopakumar8076 Před rokem

    Prakriyude, vikrithi ❤❤ image

  • @shahshah7508
    @shahshah7508 Před 2 lety +1

    Francis amazing 👍👍👍

  • @jaisripallikkal6307
    @jaisripallikkal6307 Před rokem

    Great 💕💕💕💕👍

  • @jacobvarghese8626
    @jacobvarghese8626 Před 8 měsíci

    Super.. 🌹super🌹

  • @abubakersidhik5339
    @abubakersidhik5339 Před 3 lety +8

    Miss u balu sir

  • @ARMYYT-fr3os
    @ARMYYT-fr3os Před 2 lety

    Super song bro

  • @sreenivasancs1068
    @sreenivasancs1068 Před rokem

    Baluu super

  • @ashif920
    @ashif920 Před 3 lety +7

    Vivek multi talented👌

  • @santhoshsk334
    @santhoshsk334 Před 3 lety +1

    Super super super brothers

  • @vidyaanil2856
    @vidyaanil2856 Před rokem

    no words superrrrrrrrrr

  • @prajothg.s8686
    @prajothg.s8686 Před 2 lety +1

    So outstanding really both of u awesome no words to express created history magical I love you dears

  • @dilipdil2836
    @dilipdil2836 Před 2 lety +1

    Ur talent of music is showing in smiles of the listners.. Especially that girl..

  • @pmuniraj4532
    @pmuniraj4532 Před 2 lety

    Good music and lyrics dance

  • @rsrenjithrs
    @rsrenjithrs Před 2 lety +6

    even ilayaraja will be impressed by this..they should perform it infront of mamooty and rajini

  • @vijayakumarpv461
    @vijayakumarpv461 Před rokem

    Soooper, then also remember Bala Sir 👍👍👍

  • @unninairnair8433
    @unninairnair8433 Před rokem

    വീവേക് ചേട്ടൻ അടീപൊളീയാക്കീ ജയ് ഹൊ എന്ന് ഉണ്ണികൃഷ്ണൻ നായർ രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @Balaji-ez1ft
    @Balaji-ez1ft Před rokem

    My God..... Awesome..... 👏👏👏👏👏

  • @sunilkumarkumar-kz7bk
    @sunilkumarkumar-kz7bk Před 2 lety +1

    💖💖💖💖💖💖💖

  • @anuparuthelil6103
    @anuparuthelil6103 Před 2 lety +1

    Francis the best

  • @sunithajayan8841
    @sunithajayan8841 Před 3 lety +13

    Congrats both of you... ♥️

  • @thankammajoseph7771
    @thankammajoseph7771 Před 3 lety +2

    Super 👍👍👍👍👍🙏🙏🌹🌹🌹

  • @jeffinjoseph4067
    @jeffinjoseph4067 Před 3 lety +3

    Amazing Performance

  • @gyalmolroy3074
    @gyalmolroy3074 Před 3 lety +1

    Super duper 🙏🙏🙏🙏

  • @abubakersidhik5339
    @abubakersidhik5339 Před 3 lety +1

    Balu sir kanneer pranamam

  • @aswinviswam3249
    @aswinviswam3249 Před 3 lety +8

    Great talents 🙏🏻❤️

  • @jayarajpk3269
    @jayarajpk3269 Před rokem

    Francis the brilliant violiinst......

  • @padipurakumaresh1570
    @padipurakumaresh1570 Před 3 lety +1

    I like francis

  • @sumijoseph2070
    @sumijoseph2070 Před 3 lety +7

    Missing Balu chettan