#SS9

Sdílet
Vložit
  • čas přidán 20. 01. 2024
  • #SS9 കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ഹിറ്റ് ഡാൻസ് ഗാനവുമായി അനുശ്രീയും നീലിമയും || Star Singer Season 9 || Episode 53
    Sivakara Damaruka Song by Anusree & Neelima
    Song - Sivakara Damaruka
    Movie - Kochu Kochu Santhoshangal
    Singer - KS Chitra & Gayatri Asokan
    Music - Ilayaraja
    Star Singer Season 9 || Sat & Sun 9:30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • Zábava

Komentáře • 311

  • @hannathannu2536
    @hannathannu2536 Před 6 měsíci +88

    മറ്റൊരു സിത്താര ആവാനുള്ള ഭാവി അനുശ്രീക്ക് ഉണ്ടല്ലേ....ആവട്ടെ .....എൻ്റെ മനസ്സ് പറയുന്നു....c
    Cuty more love ❤😊

  • @rajeshbeppil6106
    @rajeshbeppil6106 Před 5 měsíci +38

    അനുശ്രീ ,good voice ...
    ഈ നീലിമയല്ലേ കഴിഞ്ഞ സരിഗമയിൽ പാടിയത്‌ .....ഇതിനെക്കാളും നന്നായിട്ടു അന്ന് പാടുമായിരുന്നു .അന്നത്തെ അമ്പിളിക്കലച്ചൂടും (രാജശില്പി )
    എത്ര മനോഹരമായിരുന്നു ......
    ss9 ഇൽ എനിക്കിഷ്ട്ട പെട്ട സ്വരം അനുശ്രീയുടേതാണ് ....ഒരു ജാഡയുമില്ലാത്ത കുട്ടി

  • @SujithKumar-vl5lb
    @SujithKumar-vl5lb Před 5 měsíci +20

    ഒരു പിടി മേലെ നീലിമ matured സിംഗിംഗിംഗ്

  • @renjithrenjn4548
    @renjithrenjn4548 Před 5 měsíci +10

    നീലിമ ഓപ്പൺ വോയിസ്‌ 👍👍

  • @AkhilaNairIV
    @AkhilaNairIV Před 6 měsíci +87

    രണ്ടാളും സൂപ്പർ ആയി പാടി കുറച്ചു കൂടുതൽ ആയി ഇഷ്ട്ടായതു നീലിമയുടെ voice 🥰 ശെരിക്കും ഒരു പ്ലേ ബ്ലാക്ക് singer ആണെന്നെ തോന്നു god bless u dearssss🙏

  • @shafeekrashas1226
    @shafeekrashas1226 Před 5 měsíci +24

    നീലിമ സൂപ്പർ voice👌👌

  • @RAMANKUTTYKANDATHE
    @RAMANKUTTYKANDATHE Před 6 měsíci +33

    രണ്ടുപേരും നന്നായി പാടിയെങ്കിലും അനുശ്രീ കുറച്ച് കൂടി നന്നായി ന്നു എനിക്ക് തോന്നി.

  • @sreejakumarick6360
    @sreejakumarick6360 Před 6 měsíci +369

    അനുശ്രീയുടെ പാട്ടും സ്വരവുമാണ് എനിക്കിഷ്ടപെട്ടത് എന്തൊരു ഭംഗിയായാണ് അനുശ്രീ പാടിയത ഞാൻ കമൻറുകളൊന്നും ഇടാറില്ല എന്നാൽ ഇപ്പോൾ രണ്ട് മൂന്ന് ആളുകൾ അനുശ്രീയെ മാത്രം കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു വളരെ മോശം തന്നെയാണ് ആരെയൊക്കെ സപ്പോർട്ട് ചെയ്യാനാണെങ്കിൽ ഇങ്ങനെ വൃത്തികെട്ട സ്വഭാവം കാട്ടരുത് ഞങ്ങളെ നാടൊക്കെ അനുശ്രീയുടെ പാട്ടിനു വേണ്ടി മാത്രമാണ് Star Singer കാണുന്നത് അനുകൂട്ടി ധൈര്യമായ് മുന്നോട്ട് പോകൂ കമന്റിടാത്ത ഒരു പാടാളുകൾ മോളെ കൂടെയുണ്ട് എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനയും❤❤❤❤❤

    • @musiclife-uz5gc
      @musiclife-uz5gc Před 6 měsíci +17

      Neelima super

    • @remyaanilremyaanil8830
      @remyaanilremyaanil8830 Před 6 měsíci +22

      Anusree voice ❤

    • @VeenaMukundansujathavenugopan
      @VeenaMukundansujathavenugopan Před 6 měsíci +16

      സ്വന്തം നാട്ടുകാരി ആയതിന്റെ ആണ് 😂..
      വിമർശനങ്ങൾ ഒക്കെ വരും, അതില്ലാതാക്കാൻ ശ്രമിക്കേണ്ടത് പാട്ടിലൂടെയാണ്

    • @SafiyaTk-wx3rw
      @SafiyaTk-wx3rw Před 6 měsíci +3

      @@VeenaMukundansujathavenugopan anno as kutti k song kittunnathu padum

    • @Riboflav-c3R
      @Riboflav-c3R Před 6 měsíci +15

      Anusree is the weakest contestent

  • @jeny735
    @jeny735 Před 6 měsíci +61

    Anusree solid singing ❤🎉.. Aa paatinte soul kondu vannu

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. Před 6 měsíci +102

    അനുശ്രീയുടെ voice ന് സുജാത ചേച്ചിയുടെ voice നോട് similarity തോന്നീട്ടുണ്ടോ... അതോ എനിക്ക് മാത്രമാണോ തോന്നിയത്... I don't know...anusree ❤👌

  • @akhilcalex1803
    @akhilcalex1803 Před 11 dny +3

    രണ്ടുപേരും അടിപൊളിയായി പാടി ..ഒരുപടിക്ക് അനുശ്രീ 🔥🔥

  • @mohanannair518
    @mohanannair518 Před 2 měsíci +4

    മനോഹരമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ രണ്ടു പേർക്കും 🌹🌹🌹

  • @user-xe2cg8lf5e
    @user-xe2cg8lf5e Před 5 měsíci +8

    Neelima ❤

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ Před 6 měsíci +53

    Anusree ❤ othiri ishtamanu thante voice and padumbozhulla expressions ellam ❤
    Anu-nte songs nte clips kand ishtapettanu njan program tv-yil kanan thudangiyath ❤

  • @walkie_talkie_15
    @walkie_talkie_15 Před 6 měsíci +32

    നീലിമ ചേച്ചി.. നന്നായി തുറന്ന് പാടി ❤❤

  • @Satheeshvallillath
    @Satheeshvallillath Před 6 měsíci +88

    രണ്ടു പേരുടേയും ആലാപനം മനോഹരം❤❤

  • @niranjanaajith7744
    @niranjanaajith7744 Před 6 měsíci +22

    Anusree ❤❤❤❤

  • @ranjithp1420
    @ranjithp1420 Před 6 měsíci +42

    രണ്ട് പേരും നല്ല പാട്ടുക്കാർ ആണ്. പക്ഷെ ഇതിൽ നീലിമ കുറച്ച് മികച്ച് നിന്നു

  • @sreeleshsureshsree7949
    @sreeleshsureshsree7949 Před 6 měsíci +11

    നീലിമ ❤️❤️voice 👍👍👍....

  • @anusha60263
    @anusha60263 Před 6 měsíci +46

    Neelima's voice super😍❤️

  • @Xman459
    @Xman459 Před 5 měsíci +5

    ചിത്ര ചേച്ചി നല്ല judge ആണ്

  • @Karthuzz814
    @Karthuzz814 Před 6 měsíci +34

    Anusree ❤❤ voice ❤

  • @minidinesh886
    @minidinesh886 Před 6 měsíci +31

    Neelima's voice suuuuuuperrr

  • @amosvlogs6723
    @amosvlogs6723 Před 6 měsíci +26

    നീലിമ ചേച്ചി സൂപ്പർ ആയിട്ടു പാടി ❤️❤️❤️❤️

  • @aijueldhose9280
    @aijueldhose9280 Před 4 měsíci +8

    നീലിമ... Wor a clarity in your voice... 🔥🔥🔥 today u r better than anusree ❤❤

  • @valsalavp6288
    @valsalavp6288 Před 3 měsíci +6

    സ്റ്റാർ സിംഗർ എന്ന് തുടങ്ങും ആകാംശയാ യി ഞങ്ങൾക്ക് വിഷുവിന്റെ സോങ് കേട്ട് സൂപ്പർ 🌹🌹🌹🌹🙏🙏

  • @sinanmksinan3426
    @sinanmksinan3426 Před 6 měsíci +23

    Anusree ❤❤❤❤❤❤

  • @AbdulAzeez-fi4xd
    @AbdulAzeez-fi4xd Před 6 měsíci +27

    അനുശ്രീ❤❤

  • @sayanth.m1241
    @sayanth.m1241 Před 6 měsíci +18

    Anusree ❣️

  • @faizu5615
    @faizu5615 Před 6 měsíci +23

    Neelima soothing singing❤😘

  • @johnig3226
    @johnig3226 Před 6 měsíci +10

    Anuvinte voice nalla clear aanu athondu thettukal pettannu manasilaavum ennaalum spr aanu

  • @nandanav8553
    @nandanav8553 Před 6 měsíci +81

    Enthoru sundariya anusree❤️❤️

  • @abhisum1351
    @abhisum1351 Před 6 měsíci +84

    നന്നായി പാടി രണ്ടാളും... ❤️❤️❤️

    • @ANILKUMARCK-bw9qp
      @ANILKUMARCK-bw9qp Před 5 měsíci

      💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @rasheedaalif7387
    @rasheedaalif7387 Před 6 měsíci +19

    Anusree❤❤❤❤❤❤❤🎉🎉🎉

  • @mahinkareem5068
    @mahinkareem5068 Před 6 měsíci +41

    Excellent Rendition....Neelima..anu ..Supper. singing..

  • @zanzaan5019
    @zanzaan5019 Před 5 měsíci +5

    Neelu👍🏻👍🏻👍🏻

  • @ajivlog2293
    @ajivlog2293 Před 6 měsíci +55

    അനുശ്രീ പൊളിയല്ലേ.. മറ്റൊരു ചാനലിലും anu കിടു ആയിരുന്നു 🥰🥰🥰ആ ചാനലിൽ അനുശ്രീയുടെ പാട്ടു ഞാൻ മുടങ്ങാതെ കേൾക്കുമായിരുന്നു.... മിടുക്കി കുട്ടി.ധൈര്യമായി മുന്നോട്ടു പോകൂ 🥇🥇🥇🥇

    • @user-hv2dj8uh1p
      @user-hv2dj8uh1p Před 5 měsíci

      രണ്ടാളും നന്നായി പാടി രണ്ടാളെയും അല്ലാഹു അനുഗ്രഹിക്കട്ടെ മാഷാഅല്ലാഹ്‌

    • @AneeshThomas-ig5hm
      @AneeshThomas-ig5hm Před 2 měsíci

      ​@@user-hv2dj8uh1p അല്ലാഹുവിന് പാട്ട് ഇഷ്ടമില്ല ഹറാം ആണ് പിന്നെങ്ങനെ??🤔😊

    • @renjusuneesh1856
      @renjusuneesh1856 Před měsícem

      😂​@@AneeshThomas-ig5hm

  • @bijogeorge5490
    @bijogeorge5490 Před měsícem +2

    Neelima your voice good super God bless you all best wishes for choosing song

  • @AnilKumar-ky3su
    @AnilKumar-ky3su Před 4 měsíci +2

    നീലിമ നല്ല സിങ്ങർ god bless you

  • @pradeeshdevise1579
    @pradeeshdevise1579 Před 6 měsíci +12

    Anuuu...♥️♥️♥️ Superb..2perum kidu😍😍

  • @premraj3479
    @premraj3479 Před 5 měsíci +5

    രണ്ട് പേരും നന്നായി പാടി. കേൾക്കാൻ കാതിന് വളരെ ഇംഭ മുണ്ടയിരുന്ന്. ദൈവം അനുഗ്രഹക്കട്ടെ മക്കളേ.

  • @Ashiiii123
    @Ashiiii123 Před 6 měsíci +30

    Top sigeril Hanoona and Annbenson perform cheithath orma vannu..ath super aayirunnu

  • @user-fo6gm1vw2l
    @user-fo6gm1vw2l Před 5 měsíci +2

    Randalum nannayi paadi.... Enik kurachoode ishtapetath Neelim paadithanu❤️❤️❤️❤️

  • @shijufrcml703
    @shijufrcml703 Před 6 měsíci +16

    Anu..... 🔥

  • @PA_v_IN
    @PA_v_IN Před 6 měsíci +26

    Anu❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 Před měsícem +2

    Anusreesooparayi

  • @Jayesh143love.
    @Jayesh143love. Před 22 dny +1

    നീലിമ ❤️

  • @aswinachu60
    @aswinachu60 Před 5 měsíci +2

    neelima 😍💯

  • @crazyking7740
    @crazyking7740 Před 6 měsíci +5

    Neelima.. ❤️

  • @sreenalalkrishna4319
    @sreenalalkrishna4319 Před 6 měsíci +6

    Anusree adipoly

  • @dignamaria3375
    @dignamaria3375 Před 6 měsíci +6

    അനുകുട്ടി ❤️❤️❤️❤️❤️🥰🥰😍

  • @sindhu.rsindhu.r8059
    @sindhu.rsindhu.r8059 Před 6 měsíci +16

    Anusree❤❤ beautiful singing

  • @thahircholayil8351
    @thahircholayil8351 Před 6 měsíci +7

    Anusree adipoli ❤

  • @texturehub6804
    @texturehub6804 Před 6 měsíci +4

    നീലിമ ❤️❤️❤️👍👌

  • @devikaa785
    @devikaa785 Před 6 měsíci +24

    Both sang very well ❤ anusree neelima❤

  • @dileepm911
    @dileepm911 Před 4 měsíci +2

    Neelima nice

  • @waldbeere1766
    @waldbeere1766 Před 4 měsíci +2

    Neelima❤

  • @AllMusicalBandSongs
    @AllMusicalBandSongs Před 3 měsíci +2

    Ilayaraja ❤️❤️

  • @anijaanu5992
    @anijaanu5992 Před 6 měsíci +7

    Anusree❤

  • @ashrafk.a6570
    @ashrafk.a6570 Před 6 měsíci +11

    Anusree❤❤

  • @user-cm6zo9lk7k
    @user-cm6zo9lk7k Před 5 měsíci +2

    Neelima♥️♥️♥️

  • @user-kj6sx5gm3b
    @user-kj6sx5gm3b Před 5 měsíci +2

    അനു good❤️❤️❤️♥️♥️🌹🌹🌹

  • @anusha60263
    @anusha60263 Před 6 měsíci +6

    Neelu❤❤

  • @vishnupg6712
    @vishnupg6712 Před 3 měsíci +2

    നീലിമ 🔥

  • @itsme-sukanya
    @itsme-sukanya Před 24 dny +3

    അനുശ്രീ 👍❤️❤️❤️❤️

  • @soumyas3265
    @soumyas3265 Před 6 měsíci +13

    No matter how much marks you got in star singer or any reality show and wtr u r winner or not, you both have grt potential.. Accept the comments and remember we don't know where is most of the winners, but we know ranjin raj, hesham abdul wahab etc they all are in industry with most hit listed songs.
    You all are talented...

  • @vishnukv8342
    @vishnukv8342 Před 3 měsíci +3

    Neelima ❤❤

  • @anujasbinoy2041
    @anujasbinoy2041 Před 4 měsíci +2

    രണ്ടുപേരും ഒന്നിനൊന്ന് മികച്ചത്

  • @valsalavp6288
    @valsalavp6288 Před 4 měsíci

    രണ്ടു പേരും നന്നായ് പാടി 🥰❤️❤️❤️🥰🥰🥰🥰അനു and നീലിമ വോയിസ്‌ രണ്ടും വ്യത്യാസം ഉണ്ട്‌ ആഹാ രണ്ടുപേരും പൊളിച്ചടുക്കി ❤️❤️🥰🥰🥰🥰🥰🥰

  • @user-dq3wl7ht3s
    @user-dq3wl7ht3s Před 4 měsíci +1

    അനു സൂപ്പറായി പാടി

  • @faizu5615
    @faizu5615 Před 6 měsíci +10

    Neelima voice❤

  • @Ambily-jf6mc
    @Ambily-jf6mc Před 2 měsíci +1

    Anussd❤❤❤nallapattanu

  • @ajeshtv7785
    @ajeshtv7785 Před 6 měsíci +7

    Neelima mol spr

  • @jishnap5947
    @jishnap5947 Před 6 měsíci +3

    Neelima..❤

  • @sijisilas3029
    @sijisilas3029 Před 5 měsíci +2

    അനുശ്രീയും നീലിമയും സൂപ്പറായി പാടി❤

  • @gayathri-id2rn
    @gayathri-id2rn Před 5 měsíci +4

    അനു കുട്ടി വോയിസ്‌ 🔥🔥🔥🔥നീലിമ 🥰🥰നന്നായി പാടി

  • @aswinachu7183
    @aswinachu7183 Před 6 měsíci +6

    Anu❤

  • @rishadrishad2867
    @rishadrishad2867 Před 5 měsíci +3

    ഇത് ശരിക്കും ഗായത്രി പാടിയത് പോലെ തന്നെ ഫീൽ ചെയ്തു 👍🏼🥰

  • @SuryaSumesh-ss1df
    @SuryaSumesh-ss1df Před 6 měsíci +2

    നന്നായി പാടി ❣️❣️❣️❣️രണ്ട് പേരും

  • @sajayanssajayans4453
    @sajayanssajayans4453 Před 2 měsíci +1

    നീലിമ സൂപ്പർ

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 5 měsíci +4

    രണ്ട് പേരും സൂപ്പർ❤❤❤

  • @jeny735
    @jeny735 Před 5 měsíci +2

    Anu sree thanne nannayit padiyathu...ath ini ipo etra degrade cheyyan sramichal um ath anu satyam

  • @shabnashebeer2540
    @shabnashebeer2540 Před 6 měsíci +4

    രണ്ട് പേരും അടിപൊളി ❤❤

  • @bibeeshcherapparambil1258
    @bibeeshcherapparambil1258 Před 4 měsíci

    ഓർക്കസ്ട്രാ, പാടിയ ടൈമിംഗ് ഒരു രക്ഷ യില്ല... 👍👍🙏

  • @user-pt1ze9es4z
    @user-pt1ze9es4z Před 6 měsíci +2

    Anu neelima super

  • @jayaprasad5119
    @jayaprasad5119 Před 6 měsíci

    കലക്കി.. മക്കൾ... സൂപ്പർ

  • @vaishakhkb1443
    @vaishakhkb1443 Před 5 měsíci +1

    അനുശ്രീ👌👌👌

  • @BaputtyKavumpuram
    @BaputtyKavumpuram Před 5 měsíci +1

    അനുശ്രീ ശ്രീരാഘ് എന്‍റെ ഫോവര്‍

  • @shatavanur7792
    @shatavanur7792 Před 6 měsíci +4

    അനു ഫാൻസ്‌ 😘😘😘👌👌

  • @minip6663
    @minip6663 Před 5 měsíci +3

    അനുക്കുട്ടി 🥰🥰

  • @user-wf8md5yb8x
    @user-wf8md5yb8x Před 6 měsíci +2

    Neelima❤
    Anusreee❤

  • @neethuneethu43
    @neethuneethu43 Před 6 měsíci +3

    Neelima❤❤

  • @ramakrishnanssongs553
    @ramakrishnanssongs553 Před 2 měsíci

    രണ്ടുപേരും ഒന്നിനൊന്നു മെച്ചം സൂപ്പർ 👍👍👍👍👍❤❤

  • @Parethan
    @Parethan Před 5 měsíci +2

    Superrrrrrr....

  • @Shifu_Samad
    @Shifu_Samad Před 6 měsíci +10

    Voice super randdperum kalakki ❤🔥🔥🔥

  • @mubarakadrck5344
    @mubarakadrck5344 Před 6 měsíci +3

    Anusree❤️❤️

  • @EagerGriffon-tp6wr
    @EagerGriffon-tp6wr Před 6 měsíci +1

    Neelima❤anusree❤powliii🎉

  • @user-wp3rp5il4t
    @user-wp3rp5il4t Před 12 dny

    Neelema...anusree...supper...song...congratulations ❤❤❤❤❤❤❤

  • @Raji-yw9mo
    @Raji-yw9mo Před 5 měsíci +1

    Anusreee 🌹🌹🌹❤️❤️❤️❤️❤️

  • @thansithansu4004
    @thansithansu4004 Před 5 měsíci

    anushree vs neelima very beautiful and nice ❤❤❤🥰🥰🥰