Flowers Top Singer 2 | Meghna | Kannuneer Muthumaay Kaananethiya..

Sdílet
Vložit
  • čas přidán 25. 07. 2022
  • #FlowersTopSinger2 #Meghna
    തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
    Download Civil App
    onelink.to/ceggzc
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 386

  • @saidalavik8213
    @saidalavik8213 Před rokem +22

    മേഘനക്കൊച്ചിന് കഴിയുന്നത്ര നന്നായിപാടി... ഇനിയെങ്കിലും മേഘനകുട്ടിക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന പാട്ട് കുറച്ചുകൂടെ ലളിതമായത് തിരഞ്ഞെടുക്കുക, കാരണം കൊച്ചിന് ആദ്യം പാടിയപോലെയുള്ള ടൈറ്റ് പാട്ടുകൾ കൊച്ചിന് പാടാൻ ബുദ്ദിമുട്ടുണ്ടെന്ന് തോന്നുന്നു കാരണം കൊച്ചിന്റെ ആദ്യത്തെ മൈന്റ് അല്ല ഇപ്പോൾ ശ്രദ്ദിക്കുക

  • @padmajasasidharan2974
    @padmajasasidharan2974 Před rokem +73

    മേഘ്നമോൾ നന്നായി പാടി. 👍മോൾ പാടുന്നതിനുമുൻപ് പലതും പറഞ്ഞ് കുട്ടിയെ tension ആക്കാതിരുന്നാൽ നന്നായിരുന്നു. പാടിക്കഴിഞ്ഞതിനുശേഷം തമാശ പറയാമല്ലോ.

  • @anniealexva4928
    @anniealexva4928 Před rokem +162

    മേഘനക്കുട്ടി.... എത്ര മനോഹരമായാണ് പാടിയത്...... സൂപ്പർ മോളേ.... ഞങ്ങൾ പ്രേക്ഷകർ നിനക്ക് 100 മാർക്ക്‌ തരുന്നു....👏👏👏👏കുട്ടികൾ പാടുന്നതിന് മുൻപ് ആവശ്യമില്ലാത്ത കാര്യങ്ങൾ ജഡ്ജസ് പറയുന്നത് മത്സരത്തിന്റെ ഭാഗമായാണോ... അല്ലെങ്കിൽ അത് ഒഴിവാക്കാം... പാട്ടിനു ശേഷം ആവാം...😔

  • @vinodkv2500
    @vinodkv2500 Před rokem +15

    മലയാളം സ്പഷ്ടമായി എങ്ങനെ ഉച്ചരിക്കണം എന്ന് ചില പ്രധാന ഗായകരും ഗായികമാരും മേഘ്ടുവിനെ കണ്ടു പഠിക്കണം

  • @saleenak4326
    @saleenak4326 Před rokem +22

    ബൂട്ട് കുട്ടികൾ സാധാരണ ഇടുന്നതാണല്ലോ... ഈ M G Sir ന് എന്താ ഈ കുട്ടി ബൂട്ട് ഇടുന്നതിനോട് ഇത്രയും വിരോധം... മറ്റു കുട്ടികളും ഇത് ഇടുന്നതല്ലേ... ഓരോരുത്തരും അവരവർക്ക് പറ്റിയ costume ൽ വരട്ടേ... ഏതായാലും meghna's costume is no 1..👍👍👌👌👌💯💯💯💯 ദയവു ചെയ്തു ആ കുഞ്ഞിനെ niruthsahappeduthalle ആരും... Pls 🙏🙏🙏

  • @beenajayaram7387
    @beenajayaram7387 Před rokem +4

    പാട്ട് കഴിഞ്ഞ് മതി കളിയാക്കൽ. ട്ടോ.. അവൾ മറന്ന് പോവും അതാ ..

  • @annushefi8371
    @annushefi8371 Před rokem +24

    മേഘ്ന യുടെ paattinayi കാത്തിരിക്കുന്ന ഞാൻ

  • @fazilahameed8723
    @fazilahameed8723 Před rokem +43

    എന്തൊരു genuine ആണ് അവളുടെ നിഷ്കളങ്കത . എന്നാൽ extremely brilliant.

  • @ashageorge5240
    @ashageorge5240 Před rokem +5

    കുറച്ചുകൂടി സോഫ്റ്റായി പാടാൻ പഠിപ്പിക്കുക, പിന്നെ ദാസേട്ടനെ ഇത്രയും ചെറിയ കുട്ടി ദാസേട്ടൻ എന്നു വിളിക്കുന്നത്....ദാസ് uncle ആയാലോ,....

  • @bindumahendran3895
    @bindumahendran3895 Před rokem +1

    Super mole... വലമ്പിരി ശങ്കിൽ തീർത്താവുമായി വന്നു ദ്വാദശി പുലരി എന്ന പാട്ട് മോള് ഒന്നു പാടു.

  • @hareeshhari2986
    @hareeshhari2986 Před rokem +36

    ഈ കൊച്ചു പ്രായത്തിൽ എത്ര മനോഹരമായിട്ടാണ് ഈ കൊച്ചു സുന്ദരി കുട്ടി ഈ പാട്ട് പാടിയത് എന്ത് രസമാണ് കേട്ടിരിക്കാൻ super megdu

  • @lissydaniel8356
    @lissydaniel8356 Před rokem +20

    സൂപ്പർ മോളെ നല്ലത് പോലെ പാടി ചക്കരെ 👌👌❤️❤️❤️😘😘

  • @sabubhaskaranthattatharayi6574

    ഒറിജിനൽ പാട്ടിനേക്കാൾ ഹൃദയത്തിൽ താങ്ങിനിൽക്കുന്ന സ്വരം. തീരരുതേ എന്ന് ആശിച്ചു പോയി. മേഘടു സൂപ്പർ. 👍

  • @ashokkumar699
    @ashokkumar699 Před rokem +34

    മേഘ്ഡു....❤️

  • @keralagreengarden8059
    @keralagreengarden8059 Před rokem +114

    മേഘുഡു മുത്തേ, സൂപ്പർ ആറ്റിറ്റ്യൂഡ്

  • @sampaths654
    @sampaths654 Před rokem +3

    தெய்வக் குழந்தை, இனிமையான குரலில் பாடி மயக்கும் காண குயில், வாழ்க பல்லாண்டு.

  • @sindhun1728
    @sindhun1728 Před rokem +3

    പാട്ട് ....👌👌👌

  • @anandanand-jr3ju
    @anandanand-jr3ju Před rokem +10

    Teers on my eyes in every song singing by Meghna. She is a devine child. God bless you my child.

  • @SJ-hn3yb
    @SJ-hn3yb Před rokem +20

    Meghdu തകർത്തു 👍🥰😘❤️

  • @suseelasmnair3180
    @suseelasmnair3180 Před rokem +19

    നല്ല ഒരു പഴയ Song നന്നായി പാടി