ചെലവ് 18 ലക്ഷം! ഇത് കിഷോർ ചേട്ടന്റെ സ്വപ്നഭവനം| 1200 SqFt House | Home Tour| Home Pictures

Sdílet
Vložit
  • čas přidán 29. 07. 2023
  • __________________________________________
    പ്ലാൻ ഡൗൺലോഡ് ചെയാം :- bit.ly/3OHC1VQ
    ___________________________________________
    Total area : 1200 Square Feet
    Location : Wandoor, Malappuram
    Plot : 10 Cent
    Client : Mr. Kishor & Mrs. Sunitha
    Completion of the year : May 2023
    Budget : 18 Lacks
    Total cost : 22 Lacks with interior and furniture
    Designer : Rijul
    SILPIES Engineers & Vasthu Consultants
    Malappuram
    Mob : +91 94867 40723
    #hometour #keralahome #house #budget_homes_kerala #home_design #malayalam

Komentáře • 160

  • @HomePictures
    @HomePictures  Před 8 měsíci +4

    പ്ലാൻ ഡൗൺലോഡ് ചെയ്യാൻ:- www.homepictures.in/area/1001-sq-ft-to-2000-sq-ft/1200-square-feet-2-bedroom-fusion-style-house/

    • @muhamedramees494
      @muhamedramees494 Před 5 dny

      @@HomePictures tv യൂണിറ്റ് ച്യ്തത് numbr pls

  • @binugopal5823
    @binugopal5823 Před 9 měsíci +46

    അധ്വാനിച്ചുണ്ടാക്കുന്ന പണം അല്ലെങ്കിൽ ഇല്ലാത്ത പണം കടം വാങ്ങിയും ലോണെടുത്തും വീടിനായി ചിലവഴിക്കുന്നവർക്ക് ഈ വീടൊരു മാതൃകയാണ് സൂപ്പർ 🥰

  • @babupt8371
    @babupt8371 Před 8 měsíci +5

    മാഷാ അല്ലാഹ്
    നല്ല വീട് എനിക്ക് ഇഷ്ടപ്പെട്ടു - പത്തിരിയാൽ നമ്മുടെ അടുത്ത പ്രദേശമാണ് വീട് നേരിട്ട് കണാൻ താൽപര്യം ഉണ്ട്

  • @amarnathkadam408
    @amarnathkadam408 Před 9 měsíci +7

    Very beautiful and simple and elegant just loved it❤

  • @deepthisoman4484
    @deepthisoman4484 Před 9 měsíci +2

    Suprrr. Enik valare ഇഷ്ടപ്പെട്ടു. Interior and Specially Study area nannaayitundd

  • @manojkumr6190
    @manojkumr6190 Před 9 měsíci +10

    നല്ല വീട് 👌👌♥️♥️ഞാൻ പെയിന്റിംഗ് ( നോർമൽ, സ്പെഷ്യൽ, art), ജിപ്സം ceiling ഇവയെല്ലാം ചെയ്യുന്ന ആളാണ് 👌👌👌♥️♥️ മനോഹരം

  • @chimumi7592
    @chimumi7592 Před 7 měsíci

    Nice planning👍👏utilised most of the spaces👏especially that study area😊

  • @thejomayavlogs3536
    @thejomayavlogs3536 Před 3 měsíci +3

    കിച്ചൻ നന്നാക്കാം മായിരുന്നു. കിച്ചൻ എപ്പോഴും നന്നായിരിക്കണം. വീട് വെക്കുന്നവർ ഒന്ന് ശ്രദ്ധിക്കണം കിച്ചൻ അടിപൊളി ആകണം ❤❤❤❤

  • @shibythomas6096
    @shibythomas6096 Před 9 měsíci +2

    Beautiful

  • @abdulnaseer1250
    @abdulnaseer1250 Před 7 měsíci +3

    ഈ ചേട്ടന്റ അധ്വാനത്തിന്റ കൂടെ ഫലം ആണ് ഇത്രയും സൗകര്യം ഭംഗി ഉള്ള ഒരു വീട് ഈ ബജറ്റ്റിൽ നിന്നത്

  • @vikramv332
    @vikramv332 Před 9 měsíci +6

    ഐശ്വര്യമുള്ള വീട് 🙏🙏

  • @rahulregimon111
    @rahulregimon111 Před 11 měsíci +14

    nalla veed....🎉

  • @jojigeorgeperumpully1360
    @jojigeorgeperumpully1360 Před 11 měsíci +2

    Very good

  • @ameermankuttukara3304
    @ameermankuttukara3304 Před 11 měsíci +2

    Super 👍

  • @vtube1722
    @vtube1722 Před 9 měsíci

    കൊള്ളാം.. അടിപൊളി

  • @leneeshraju6322
    @leneeshraju6322 Před 10 měsíci +2

    Nalla veedu

  • @mkdas69
    @mkdas69 Před 10 měsíci

    വളരെ നന്നായിട്ടുണ്ട്...സ്പേസ് എല്ലാം മാക്സിമം യൂസ് ചെയ്തിട്ടുണ്ട്.....

  • @anumanikkunnil4133
    @anumanikkunnil4133 Před 9 měsíci +10

    , നല്ല വീട്

  • @VidhyashankarL
    @VidhyashankarL Před 10 měsíci

    Good work

  • @ansar222bathi8
    @ansar222bathi8 Před 5 měsíci

    Masha Allah Super

  • @manjureeza551
    @manjureeza551 Před 3 měsíci +1

    Nice and beautiful house

  • @athulkrishnavr
    @athulkrishnavr Před 6 měsíci

    Excellent budget planning

  • @prasoonkuttan132
    @prasoonkuttan132 Před 9 měsíci +5

    ethil 3 bed room aakaan pattumo

  • @gireeshneroth7127
    @gireeshneroth7127 Před 9 měsíci +5

    നല്ല layout. ആകർഷകമായ വീട്.

  • @jayaprakashjp2458
    @jayaprakashjp2458 Před 11 měsíci +4

    Superb 👏🏻👏🏻👏🏻

  • @shamnadkallambalam3300
    @shamnadkallambalam3300 Před 11 měsíci +3

    Nice❤

  • @shaharbansheebu2756
    @shaharbansheebu2756 Před 11 měsíci +1

    Super super super 18 Lakhsnu eeganea oru veed Amazing😳aathra paranjallum thirilla orupaadishttayi videosil ellam nannayi pranju tharunnu good

  • @sobhasanju8302
    @sobhasanju8302 Před 11 měsíci

    Nice. Home

  • @rejin5004
    @rejin5004 Před 8 měsíci +1

    Nice 👍🏻👌

  • @ShaliniPk-rd1ir
    @ShaliniPk-rd1ir Před 11 měsíci +1

    Superb..

    • @HomePictures
      @HomePictures  Před 11 měsíci

      വളരെ നന്ദി നിങ്ങളുടെ സപ്പോർട്ട് എന്ന് ഇനിയും ഇതുപോലെ തന്നെ സപ്പോർട്ട് ചെയ്യുക

  • @arunjanardhanan2518
    @arunjanardhanan2518 Před 11 měsíci +2

    Nice home ..

  • @jollythomas3912
    @jollythomas3912 Před 9 měsíci +1

    Super

  • @jaffersadick1426
    @jaffersadick1426 Před 2 měsíci

    മാഷാ അല്ലാഹ്
    നല്ല വീട് എനിക്ക് ഇഷ്ടപ്പെട്ടു

  • @SanThosh_5860
    @SanThosh_5860 Před 6 měsíci +1

    We are from Andhrapradesh.. Near Visakhapatnam (vizag) .. Can we know Howmuch cost for that only for Interior/sealings like that..??

  • @dineshn4100
    @dineshn4100 Před 5 měsíci

    Pooja room mukalil ayi set aakan padumo vastu prakaram ith kk aano

  • @asnath5303
    @asnath5303 Před 7 měsíci +1

    Dining table itta place il modular kitchen cheythirunnenkil👍👍👍aakumaayirunnu

  • @dipakbhoir3617
    @dipakbhoir3617 Před 8 měsíci +1

    Dream Home❤

  • @ushakethar3922
    @ushakethar3922 Před 11 měsíci +1

    Very nice

  • @meethalnachinachimeethal4525

    എനിക്കിഷ്ടപ്പെട്ടു

  • @hafzalappu8108
    @hafzalappu8108 Před 7 měsíci

    Kochiyil nighal ethupole cheyth kodukunundo

  • @soorajuday2814
    @soorajuday2814 Před 10 měsíci +1

    Alapuzhayil vech kodukundoo

  • @shajirashajira431
    @shajirashajira431 Před 5 měsíci +1

    ഇതിന്റെ frnd ലെ wall design ആണ് എനിക്ക് കൂടുതൽ ഇഷ്ടം ആയത് texture paint ആണോ

  • @shamsushamsu5706
    @shamsushamsu5706 Před 11 měsíci +5

    അടിപൊളി നല്ല വീട്

  • @ramsenthu5902
    @ramsenthu5902 Před 9 měsíci

    How much budget

  • @SaranyaPk-bx4qh
    @SaranyaPk-bx4qh Před 3 měsíci

    Aaa 2 nd livingil dining cheyth dining areayil kitchen cheyth kitchen areayil work area cheythal ithirikoodi kitchen nannaayene ith adupoilnnulla Karim pukem nirayum

  • @sanhazain8408
    @sanhazain8408 Před 10 měsíci +2

    👍

  • @sijojosephpanambal
    @sijojosephpanambal Před 8 dny

    👌

  • @ayishaasiya4732
    @ayishaasiya4732 Před 9 měsíci +1

    Masha allah nalla veed.... ❤

  • @rasaksuperkp7183
    @rasaksuperkp7183 Před 11 měsíci +2

    👍🏻❤

  • @firozkhan-st4dy
    @firozkhan-st4dy Před 10 měsíci +2

    ഏട്ടാ സ്ക്വയർഫീറ്റിന് 1800 രൂപ 1900 വന്നു ഏകദേശം അതിനു പുറത്ത് പെയിൻറിംഗ് ലേബർ പ്ലംബിംഗ് വയറിങ് ലേബർ അത് ഉടമസ്ഥൻ ഇതെല്ലാം കൂട്ടിയിട്ട് 1200 സ്ക്വയർ ഫീറ്റ് വീടിന് ഇത് കുറച്ചു കൂടുതലല്ലേ

  • @biju941
    @biju941 Před 11 měsíci

    Good

  • @RenjuRenju-gf2ed
    @RenjuRenju-gf2ed Před 11 měsíci +1

    ❤️

  • @soorajk.j7449
    @soorajk.j7449 Před 9 měsíci

    Interior ulppede ano 18 lakhs

  • @manjubabu1105
    @manjubabu1105 Před 11 měsíci +2

    Nice house

  • @johnjoseph3248
    @johnjoseph3248 Před 8 měsíci +1

    Hi , nice house, floor plan kittuvo please 🙏

  • @soniya.a.gsoumya.s9725
    @soniya.a.gsoumya.s9725 Před 10 měsíci +1

    2 bedroom ahno

  • @vanajakslc469
    @vanajakslc469 Před 9 měsíci

    Handrail 19000 രൂപയെയുള്ളോ. നല്ല ലാഭംമാണല്ലോ

  • @Sfhh762
    @Sfhh762 Před 11 měsíci +3

    Kollam Nalla veedanu❤

  • @sajanpulickal5072
    @sajanpulickal5072 Před 9 měsíci

    Ok

  • @drnishamohan3871
    @drnishamohan3871 Před 11 měsíci +3

    Nice home 🎉

  • @aniruddhasaha1741
    @aniruddhasaha1741 Před 11 měsíci +2

    How much does it costs to build this nice home

    • @HomePictures
      @HomePictures  Před 10 měsíci

      ഫുൾ വീഡിയോ കാണുക വീടുകാർ തന്നേ എല്ലാം വ്യക്തമാകുന്നു

    • @aniruddhasaha1741
      @aniruddhasaha1741 Před 10 měsíci

      @@HomePictures sorry can you reply in Hindi or English i am from delhi

  • @hariskallan5959
    @hariskallan5959 Před 11 měsíci

    Sofa nde rate ethre

  • @ashikhaannie6580
    @ashikhaannie6580 Před 11 měsíci +1

    Nammalde involve illathe contract kodth cheyikunnathin e rate el ninn entha diff undakum pls reply

    • @HomePictures
      @HomePictures  Před 11 měsíci

      അതുപോലത്തെ ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്

    • @ashikhaannie6580
      @ashikhaannie6580 Před 11 měsíci

      Ithpolor veed udesiche

  • @ask7811
    @ask7811 Před 5 měsíci +1

    ചേട്ടൻ ആരെയൊക്കെയോ പേടിക്കുന്നുണ്ട് അതാണ് ഇടക്ക് ഇടക്ക് vedio ഫുൾ കണ്ടിട്ട് കമെന്റ് ഇടാൻ ഓർമിപ്പിക്കുന്നത് എന്ന് തോന്നുന്നു

  • @PradeepKumar-tw5bs
    @PradeepKumar-tw5bs Před 9 měsíci +2

    കണക്കു പിടികിട്ടുന്നില്ല..1200sqft ഞാൻ പണിതത് 18 ലക്ഷം ആയി..

  • @PradeepKumar-tw5bs
    @PradeepKumar-tw5bs Před 9 měsíci +1

    24 lasham വരും..

  • @TheCricoTalks
    @TheCricoTalks Před 9 měsíci +1

    Dream HOuse 😥😥😥😥

  • @happywithvedha1074
    @happywithvedha1074 Před 8 měsíci

    Appo pinne ee videode prasakthi enthanu 🙄

  • @ramsenthu5902
    @ramsenthu5902 Před 9 měsíci

    Hii

  • @sheelacheriyamadathil8460
    @sheelacheriyamadathil8460 Před 4 měsíci

    Can you pls give the number of home pictures

  • @aesthetic_mist
    @aesthetic_mist Před měsícem

    10*10 bedroom anenn vishvasikkan patunila 🥲 njnglk veed paninjond irikuva 10*10 bedroom anenn prnju ipo kanan oru kozhikoodinte athre ullu ori queen size bed idumbol niranj pokum enn thonunnu🥲🥲

    • @HomePictures
      @HomePictures  Před měsícem

      10 10 ഒരു കോഴിക്കൂട് അത്രയുണ്ടെങ്കിൽ അത് നിങ്ങളുടെ എൻജിനീയറുടെ അടുത്ത് വന്ന് തെറ്റാണ് 10 10 ആയിരിക്കില്ല 10-10 എന്ന് പറഞ്ഞാൽ 300 *300

  • @bennytintu5534
    @bennytintu5534 Před 8 měsíci

    cost over aanu

  • @bushrabushi1480
    @bushrabushi1480 Před 10 měsíci

    Instalmentano

  • @sasikumarsasikumar3371
    @sasikumarsasikumar3371 Před 11 měsíci +1

    ഇൻറീരിയൽ കൂടിയിട്ട് ആണോ 18 ലക്ഷം

    • @HomePictures
      @HomePictures  Před 11 měsíci

      വീഡിയോ മുഴുവനായി കാണാൻ ഒരു മടിയുള്ള കൂട്ടത്തിലാണ് എന്ന് തോന്നുന്നു അല്ലേ 🤤

    • @HomePictures
      @HomePictures  Před 11 měsíci

      @@jop82 ❤️

  • @meethalnachinachimeethal4525

    തരുമോ നമ്പർ
    തന്നാൽ നല്ലത്

  • @blessonjoseph4288
    @blessonjoseph4288 Před 5 měsíci

    Interial mathram anooo

    • @HomePictures
      @HomePictures  Před 5 měsíci

      വീഡിയോയിൽ എല്ലാം വിശദമായി പറയുന്നുണ്ടല്ലോ,?

  • @sudhasuji7167
    @sudhasuji7167 Před 11 měsíci

    Ethu polatha veetu kanyakumari district la katti tharumo

  • @ayursilpies4951
    @ayursilpies4951 Před 11 měsíci +4

    🎉🎉nice home

  • @ameerhussain848
    @ameerhussain848 Před 11 měsíci +1

    I need sultan battery small house budget 10/15 lakh

  • @gopikasarath7050
    @gopikasarath7050 Před 10 měsíci

    1000 square feetnullil budget ethra akum

  • @meethalnachinachimeethal4525

    ഇങ്ങനെ enikkoru വീടുണ്ടാക്കിത്തരുമോ
    ഞാൻ എന്റെ ജില്ലാ കണ്ണൂർ ആണ്

    • @HomePictures
      @HomePictures  Před 25 dny

      @@meethalnachinachimeethal4525 pin coment nokuka

  • @sk_b_phot
    @sk_b_phot Před 5 měsíci

    Plan

  • @S8a8i
    @S8a8i Před 9 měsíci

    മറ്റുള്ളവർ ചെയ്‌താൽ 32 ആവും.

  • @shahnazshamimm
    @shahnazshamimm Před 11 měsíci +2

    Ee veedinte mika works um aa owner thnne aan cheythitullath video kndapo manasilayi athukond ee 18 lks allenki ith kuduthal amount avum.. main electrical , plumbing n painting owner thnne aan ..

  • @user-kk7ph1jl6e
    @user-kk7ph1jl6e Před 9 měsíci

    വിശ്വസിക്കാൻ പറ്റുന്നില്ല

    • @HomePictures
      @HomePictures  Před 6 měsíci

      എന്ത്

    • @Androidkunjappann7
      @Androidkunjappann7 Před 3 měsíci

      എന്ത് ആയാലും വിശ്വസിച്ചേ പറ്റൂ

  • @arifapbarifa9020
    @arifapbarifa9020 Před 11 měsíci +1

    Enik venam numbet

    • @HomePictures
      @HomePictures  Před 11 měsíci

      വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഈ വീട് ഡിസൈൻ ചെയ്ത ആളുടെ നമ്പർ കൊടുത്തിട്ടുണ്ട് കോൺടാക്ട് ചെയ്യുക

  • @shajirashajira431
    @shajirashajira431 Před 5 měsíci

    Interiror ചെയ്തവരുടെ ഫോൺ നമ്പർ കിട്ടോ

  • @rafshanarafsha2701
    @rafshanarafsha2701 Před 11 měsíci

    Interior price koodi parayamo

    • @HomePictures
      @HomePictures  Před 11 měsíci

      വീഡിയോയിൽ പറയുന്നുണ്ടല്ലോ ഓരോ ന്നയി

  • @mohamedfaisal5351
    @mohamedfaisal5351 Před 11 měsíci +1

    Only thing i disliked in this channel not mention dimension on description that too on ft u guys why measures on cm

    • @HomePictures
      @HomePictures  Před 11 měsíci

      all demotion mention chase description and website

    • @mohamedfaisal5351
      @mohamedfaisal5351 Před 11 měsíci

      @@HomePictures where is the site and u mention not in ft anywhere

    • @HomePictures
      @HomePictures  Před 11 měsíci

      @@mohamedfaisal5351 details in viedo

    • @mohamedfaisal5351
      @mohamedfaisal5351 Před 11 měsíci

      @@HomePictures do u think we have time to watch 9 min video and if we miss skip re-watch again lol

    • @HomePictures
      @HomePictures  Před 11 měsíci

      @@mohamedfaisal5351 not added subtitles only Malayalam voice

  • @meethalnachinachimeethal4525

    പറ്റുവാണെങ്കിൽ ഒന്നു നമ്പർ തരുമോ

    • @HomePictures
      @HomePictures  Před 25 dny

      @@meethalnachinachimeethal4525 ക്ലിക് പിൻ മസ്സാജ്

  • @Sarath-wi7xw
    @Sarath-wi7xw Před 11 měsíci

    ഇതൊക്കെ എങ്ങനെ വിശ്വസിക്കും bro... Square feet നു കുറഞ്ഞത് 2000 വെച്ച് ആകും.. So 1200 square വീട് എങ്ങനെ ഇത്ര കുറഞ്ഞു വരും,,

    • @HomePictures
      @HomePictures  Před 11 měsíci +1

      pls watch video full

    • @HomePictures
      @HomePictures  Před 11 měsíci

      ആദ്യം വീഡിയോ മുഴുവനായി കാണുക എങ്ങനെയാണ് ഈ ബഡ്ജറ്റിൽ ഒതുങ്ങിയത് എന്നുള്ളത് വ്യക്തമായി തന്നെ ഹൗസ് ഓണർ പറയുന്നുണ്ട്

    • @ask7811
      @ask7811 Před 11 měsíci

      വീഡിയോ കാണിക്കാൻ വേണ്ടി ഉള്ള ഓരോരോ ഉടയിപ്

    • @HomePictures
      @HomePictures  Před 11 měsíci

      ആദ്യം വീഡിയോ മുഴുവനായി കാണുക എങ്ങനെയാണ് ഈ ബഡ്ജറ്റിൽ ഒതുങ്ങിയത് എന്നുള്ളത് വ്യക്തമായി തന്നെ

  • @ridhusworld
    @ridhusworld Před 8 měsíci

    ലിവിങ് പാർട്ടീഷൻ കൊടുത്തവരുടെ number കിട്ടുമോ pls. വീടിന്റെ തേപ്പ് നടക്കുന്നുണ്ട്. Partition വർക്ക്‌ ചെയ്യാനാണ്. Rotating tv unit സെറ്റ് ചെയ്യണം. വേഗം റിപ്ലേ തരണേ

  • @BeautifullifeA
    @BeautifullifeA Před 10 měsíci +1

    Kitchen theere mosham aayippoi

  • @LalluShereef
    @LalluShereef Před 7 měsíci

    Manjeri ulla teaminte number onnu theravo

  • @sangeetha1834
    @sangeetha1834 Před 11 měsíci

    Sofa ചെയ്ത ആളുടെ number തരുമോ

  • @rincydavid769
    @rincydavid769 Před 25 dny

    Contact cheyyan number taramo please

    • @HomePictures
      @HomePictures  Před 25 dny

      @@rincydavid769 video discription നോക്കുക

    • @HomePictures
      @HomePictures  Před 25 dny

      @@rincydavid769 pin massage clik ചെയുക

  • @6undivya
    @6undivya Před 6 měsíci +1

    Super

  • @priyankaThayyil
    @priyankaThayyil Před 10 měsíci

    Super

  • @sajidahamsa9203
    @sajidahamsa9203 Před 10 měsíci

    Super