20 lakhs ചെറിയ വീടിന്റെ ഭംഗി ഒന്നുവേറെതന്നെയാ /1100 sqft budget home kitchentour

Sdílet
Vložit
  • čas přidán 5. 09. 2024
  • #shanzasworld #hometour #hometourmalayalam #kitchentour #kerala #latest #budgethome
    for business enquiry contact me:
    shanzworldofbinzy@gmail.com

Komentáře • 121

  • @Jaslu916
    @Jaslu916 Před rokem +154

    എന്നെപ്പോലെ വീട് ഒരു സ്വപനം ആയി കൊണ്ട് നടക്കുന്നവർ 🤔

  • @vpz...9869
    @vpz...9869 Před rokem +92

    ശരിയാണ് bathroom ന്റെ saidil wardrobe verumbo vellathinte eerppem verunnund...

    • @ayshu78663
      @ayshu78663 Před rokem +2

      Und

    • @muhsinashihab5117
      @muhsinashihab5117 Před rokem +6

      Bathroom ചുമരിൽ വാട്ടർപ്രൂഫ് ചെയ്താൽ മതി

    • @hanafathima2465
      @hanafathima2465 Před rokem +2

      Vatterproof ചെയ്തിട്ടും ഈർപ്പം ഉണ്ട്

    • @hasiakbar4396
      @hasiakbar4396 Před rokem

      Shariyaan eerpam undaakum

    • @sakeerhussain9577
      @sakeerhussain9577 Před rokem +1

      ബാത്ത് റൂം വാട്ടർ പ്രൂഫ് ആക്കിയാൽ മതി.

  • @S8a8i
    @S8a8i Před rokem +9

    പഴയ വീടുകളിൽ ഒക്കെ ഈർപ്പം ഒരു പ്രശ്നം ആണ്.

  • @chaithanyachandran1954
    @chaithanyachandran1954 Před rokem +5

    Yes.. bathroom chernnu orikylum wardrobe kodukaruth

  • @hussainmk7811
    @hussainmk7811 Před rokem +15

    100% ശരിയാണ് എന്റെ വീട്ടിൽ ഒരുപാട് ഡ്രസും കുറേ പേപ്പറുകളും ബുക്കുകളും നശിച്ചു പോയിട്ടുണ്ട് ഡ്രസ്സിലും മറ്റും കറുത്ത കുത്തുകൾ വന്നു ബാഗ് പോലുള്ള വസ്തുക്കൾ പൂപ്പൽ വന്നു ഒരിക്കലും ഇങ്ങനെ ചെയ്യരുത് Please അനുഭവം ഉണ്ട് അതു കൊണ്ടാണ് പറഞ്ഞത് ടോ

  • @sumimuzammil
    @sumimuzammil Před rokem +1

    Sthalam vagi namal in sha allha ethrayum pettann ente jeevante paadhiyayavan oru veed vekkan kuutatte padachon thoufeek nalkatte aameen..ellarum dhua cheyyanam

  • @subaidhaibrahim4504
    @subaidhaibrahim4504 Před rokem +3

    ശെരിയാണ് ഈർപ്പം ഉണ്ടാവും 👍

  • @achuus9377
    @achuus9377 Před rokem +4

    Anubhavam und..dress nashaavum

  • @sabiraabdulsamad8828
    @sabiraabdulsamad8828 Před rokem +8

    ശരിയാണ് ഡ്രെസ്സെല്ലാം നൂരുംഭിപ്പോകുന്നുണ്ട്

  • @karunakaranc3378
    @karunakaranc3378 Před rokem +5

    Water proofing ചെയ്തു ടൈൽസ് epoxy ചെയ്താൽ മതി

  • @JustforFun-cm1kp
    @JustforFun-cm1kp Před rokem +2

    എനിക്ക് അനുഭവമുണ്ട് കബഡിലിരുന്ന് ആ സാധനങ്ങളെല്ലാം ഈർപ്പം അടിച്ചു പൊടിഞ്ഞു പോയി

  • @Babujumi
    @Babujumi Před rokem +1

    Yes corect aanu.bathroom eerppam pidich dress yellam cheethayaayipokunnund

  • @divyad2983
    @divyad2983 Před rokem +5

    വർക്ക്‌ ഏരിയ ആണ് കാണിക്കേണ്ടത് അത് ഒരു വീഡിയോയിലും കാണിക്കില്ല

  • @ramyapradeep191
    @ramyapradeep191 Před rokem +8

    കിച്ചൺ വീഡിയോ വിശദമായി കാണിക്കില്ലേ.... waiting

  • @hussainmk7811
    @hussainmk7811 Před rokem +2

    എനിക്ക് വർക്കേരിയ ഒരുപാട് ഇഷ്ടമായിട്ടോ😍😍

  • @embroiderybyshifa4066
    @embroiderybyshifa4066 Před 6 měsíci

    Sheriyan wardrobe il eerpam varunnund. But ippol athinum facilities undallo wardrobe cheyyumbol thanne full cover cheyth cheyyallo. Kurach cost kooduthal aanollu

  • @shanumonshanu7801
    @shanumonshanu7801 Před rokem +2

    മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപെടുത്തണേ

  • @Liyasdreams123
    @Liyasdreams123 Před rokem +1

    Ente veetle bathroom sidaan ente molde new frock okke karitha pulli veen kedaayi avdann nanav varunnund kure dress cheethayaayi

  • @jaseenanasar2744
    @jaseenanasar2744 Před rokem +3

    20lakhinu nalla veedanu

  • @sajeenan2455
    @sajeenan2455 Před rokem

    Correctaanu vellathinte eerpamundakum

  • @fasisheji4230
    @fasisheji4230 Před rokem +1

    Roomilea bathroom alamarakk pinnilaayathond irppam varum orubaad anubavam

  • @sajlasajla1710
    @sajlasajla1710 Před rokem

    Ellathindeyum size sm koodi paranjal korachoodi upakarapradham aavumayirunnu

  • @lubnakhilarlubi8104
    @lubnakhilarlubi8104 Před rokem +6

    Masha Allah ♥️

  • @arshinshoukath222
    @arshinshoukath222 Před rokem +11

    ബാത്‌റൂമിന്റെ സൈഡിൽ വാൾഡ്രോപ്പ് വന്നിട്ട് ഡ്രസ്സ്‌ എല്ലാം പൂപ്പൽ വന്നിട്ട്ണ്ട്, പിന്നെ എപ്പോഴും ഒരു നനവ് ആയിരിക്കും, bad smell ഉണ്ട് ഡ്രെസ്സിന്

    • @faisalpnmla
      @faisalpnmla Před rokem +1

      ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ചെയ്ത് ടൈൽ അപ്പോക്സി ചെയ്താൽ മതി

    • @swalhaminnath1556
      @swalhaminnath1556 Před rokem +1

      Yes

    • @sadiq2131
      @sadiq2131 Před rokem +1

      ശരിയാണ്. എനിക്ക് അനുഭവം ഉണ്ട്

    • @arshinshoukath222
      @arshinshoukath222 Před rokem +1

      @@faisalpnmlaഇപ്പൊ ഞങ്ങൾ tile ഒക്കെ മാറ്റി വാട്ടർ പ്രൂഫ്ങ് അപ്പൊക്സി ചെയ്ത്, എന്നിട്ടും വലിയ മാറ്റമൊന്നും ഇല്ല

    • @hanafathima2465
      @hanafathima2465 Před rokem

      @@arshinshoukath222 സത്യം

  • @sejeerasejeera1419
    @sejeerasejeera1419 Před rokem +5

    1100sqft alla അതിൽ കൂടുതലുണ്ട് എന്ന് തോന്നി

  • @celinejoseph4628
    @celinejoseph4628 Před rokem +1

    ഈ ർ pom ഉണ്ടാവും.. എന്റെ വീട്.. ഞാൻ അനുഭവസ്ഥാ ആണ്

  • @reshmiv313
    @reshmiv313 Před rokem +3

    Plan athra pora.

  • @suneerasuni2236
    @suneerasuni2236 Před rokem +2

    Plan send cheyyumo

  • @anuthasneem3179
    @anuthasneem3179 Před rokem +1

    Waldrop igane kodkaruth. Dress cheethayavum

  • @arshinshoukath222
    @arshinshoukath222 Před rokem +17

    Masha allah അടിപൊളി വീട്,😍👍👍❤️
    മാർബിൾ sqrft rate എത്രയാ

  • @sudheermharin129
    @sudheermharin129 Před rokem

    Shariyan.ennik upayokikann pattunila

  • @rasheedkottor7861
    @rasheedkottor7861 Před rokem +1

    ശരിയാ. എന്റെ കല്യാണഫോട്ടോ ഒക്കെ ചീത്തയായി 😟

  • @murshidamoli4459
    @murshidamoli4459 Před rokem

    Ellam valare ishttayi ethra sqft aa

  • @thanseehkorad5192
    @thanseehkorad5192 Před rokem +1

    സൂപ്പർ💐💐

  • @zakariyyakaobar
    @zakariyyakaobar Před rokem +1

    Sitot Size Hall Size Room Kichan Size

  • @sumimuzammil
    @sumimuzammil Před rokem

    Ithinte plan kittan valla vaziyum undo

  • @afsijunu6655
    @afsijunu6655 Před rokem

    Sheriyaaa bathroomilnn leek varum

  • @aizaazaan3488
    @aizaazaan3488 Před rokem

    Ellathinteyum square feet parayumo

  • @subinaprajosh6334
    @subinaprajosh6334 Před rokem

    Plane venamayirunnu

  • @naseeranoushad3957
    @naseeranoushad3957 Před rokem

    Super ayittundu

  • @shafeelakk6132
    @shafeelakk6132 Před rokem +2

    മാർബിൾ. പേര്

  • @Sreeshruthi-media
    @Sreeshruthi-media Před rokem

    Plan share cheyamo

  • @bitstobytes1610
    @bitstobytes1610 Před rokem

    Sariyanu

  • @zakariyyakaobar
    @zakariyyakaobar Před rokem +1

    Mom First Yu Stade Nest Video Mak

  • @manuaishu5569
    @manuaishu5569 Před rokem +1

    ഇതിൽ ഹാളിന്റെ സൈസ് എത്രയാണ്???

  • @user-ot1cw3qx7i
    @user-ot1cw3qx7i Před rokem +3

    Adipoli 👍👍👍👍👍

    • @nifunumi5804
      @nifunumi5804 Před rokem

      Alla ingane oru veed undavan bhagyam tarateeee

  • @rassallassar9798
    @rassallassar9798 Před rokem

    മാർബിൾ 1sqoir ഫീറ്റ് റൈറ്റ് 🤔എത്ര

  • @bindhyak7242
    @bindhyak7242 Před rokem +3

    ഈ വീടിന്റെ പ്ലാന്‍ ഒന്ന് അയച്ചു തരുമോ

    • @shanzasworld
      @shanzasworld  Před rokem

      Planil ulla pole alla veed kure mattam varuthiyittund atha plan kanikaje

    • @rajanbabu1184
      @rajanbabu1184 Před rokem

      ഈ വീടിന്റെ Plan ഒന്നു അയച്ചുതരുമോ?

  • @lifeoftraveldays
    @lifeoftraveldays Před rokem

    😍👍👍wow!!!സൂപ്പർ

  • @wingsofangel9910
    @wingsofangel9910 Před rokem

    Is it available

  • @rasheedkidangayam8931

    Crct an...dress keduvarum

  • @hdshashikumarprajaakeeyash9155

    Totaly how price thiss home

  • @remyar7319
    @remyar7319 Před rokem

    Und too

  • @skmzaini821
    @skmzaini821 Před rokem

    ee veedinte aaludeyo allenkil veedinte plan ready aakiya aaludeyo number kittan vazhiyundo pls

  • @safiyaa4700
    @safiyaa4700 Před rokem +1

    Place

  • @swaroopp.v9885
    @swaroopp.v9885 Před rokem

    Asipoli... sister

  • @itsme-sy7tm
    @itsme-sy7tm Před rokem

    Sundaram

  • @ismailk2615
    @ismailk2615 Před rokem

    Stair ന്റെ അടിയിൽ ഒരു കോമ്മൺ ബാത്ത്രൂം വെക്കാമായിരുന്നു.

  • @shenuskitchen9699
    @shenuskitchen9699 Před rokem +1

    Totel cost

  • @shaharbansheebu2756
    @shaharbansheebu2756 Před rokem

    Super

  • @ummerkp8257
    @ummerkp8257 Před 8 měsíci

    ഈവീട് പ്ലാന് ഉണ്ടോ

  • @naseemav.m5246
    @naseemav.m5246 Před rokem

    Sthalam evideyaan?

  • @dhanyaanil3747
    @dhanyaanil3747 Před rokem +4

    നിങ്ങൾ 20 ലക്ഷം എന്ന് കൊടുത്തിരിക്കുന്നത് തെറ്റല്ലേ എന്റിനാണ് തെറ്റിദ്ധരിപ്പിക്കുന്നത്

    • @chamma7668
      @chamma7668 Před rokem

      അത്രേ ആവുള്ളു സിസ് എന്റെ ഇക്ക ഇതുപോലെ കുറച്ചു വീടുകൾ ചെയ്തിട്ടുണ്ട്, കാസറഗോഡ് ആണ് 🤩

  • @sreejithvn4483
    @sreejithvn4483 Před rokem

    സ്വാമി ശരണം

  • @nafisnafla8484
    @nafisnafla8484 Před rokem

    Kitchen size ethrayano

  • @mrfppp0176
    @mrfppp0176 Před rokem +1

    Stair hand rail cost..?

  • @shemigafoor1693
    @shemigafoor1693 Před rokem

    Kitchwn coboard aluminium fabrication work aano

  • @j.j.J1982
    @j.j.J1982 Před rokem

    ഇതിൻ്റെ പ്ലാൻ കിട്ടുമോ

  • @sherirashisherirashid8527

    Floor itta marble etha, pls reply tharane

  • @naseemmanniyil4066
    @naseemmanniyil4066 Před rokem

    Ee veedinte kitchen tour separate cheyoo vedio

  • @sujilashanavas7773
    @sujilashanavas7773 Před rokem

    Sail aayo

  • @calicutmediajokers9655

    ഇവരെ വീഡിയോക്ക് പ്രശ്നം. വർക്ക് ചെയ്ത ആളെ നമ്പർ എഴുതില്ല...... എപ്പോഴും അതാണ്... എനിക്ക് വേണ്ടത് സ്റ്റേയർ ചെയ്ത ആളെ നമ്പർ വേണം

    • @shanzasworld
      @shanzasworld  Před rokem

      Work cheyithavarude Contact number kittumbol ellam ella videokum describtionil number kodukarund

  • @kavithar535
    @kavithar535 Před rokem

    20 lakhs ആയിരിക്കില്ല

  • @bitstobytes1610
    @bitstobytes1610 Před rokem

    Aadu seriyanu

  • @SalamSalam-hd7eo
    @SalamSalam-hd7eo Před rokem

    Sheriyan eerpam varum dress ella ked vannu

  • @murshidaekabdurahman1668

    Dress puppal varum

  • @ishaanwar2974
    @ishaanwar2974 Před rokem

    Yes

  • @jaseenamisjas4780
    @jaseenamisjas4780 Před rokem

    വീടിന്റെ പ്ലാനും വീടോ

  • @sadushanu1064
    @sadushanu1064 Před rokem

    Partition cost ethrayayi

  • @haku.miku.9328
    @haku.miku.9328 Před rokem

    A

  • @rushdaok7334
    @rushdaok7334 Před rokem

    മാരിയിലെ ഡ്രസ്സ് ചീത്തയാവും

  • @padayanapz4635
    @padayanapz4635 Před rokem

    Contact no kitttuo

  • @shameermannarkkad2637

    Super