1250 sqrft | beautiful Single story home built for 23 lakhs |Home tour Malayalam

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 525

  • @FebinasFebi
    @FebinasFebi Před 6 měsíci +30

    ഇത് പോലെ ഒന്ന് സ്വന്തം ആകാൻ വീടില്ലാത്ത എല്ലാവർക്കും സാധിക്കട്ടെ..ഞാനും ആഗ്രഹിക്കുന്നുണ്ട് ഇത് പോലെ ഒരു വീട് ❤❤.

    • @shibinashamnad8764
      @shibinashamnad8764 Před 5 měsíci +2

      Njanum

    • @MonchathyKavumannam
      @MonchathyKavumannam Před 3 měsíci

      ഞാനും കൊതിക്കുന്നത് മനോഹരമായ കുഞ്ഞുവീട്

  • @jayaprakash.vpunni1133
    @jayaprakash.vpunni1133 Před 2 lety +17

    ഈ വീടിന്റെ ഇന്റീരിയർ വർക്കുകൾ ചെയ്യാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം

    • @fathimats4583
      @fathimats4583 Před 2 lety

      Etta roopa aayi

    • @nehavadassery2656
      @nehavadassery2656 Před 2 lety +1

      ഈ വീട് എവിടെയാണ്, താങ്കളുടെ contact number തരാമോ

    • @rasheenabeegam9300
      @rasheenabeegam9300 Před 2 lety

      23ലക്ഷം cash കൊടുത്താൽ ഇതേ പോലെ ഡിസൈൻ ചെയ്ത് എല്ലാ വർക്കും ഒതുക്കി തരുമോ

    • @user-tt2cd3mt4z
      @user-tt2cd3mt4z Před 9 měsíci

      Bro. നബർ അയക്കു നികളുടെ പ്ലീസ്

  • @whitewings77
    @whitewings77 Před 2 lety +467

    പത്താം ക്ലാസ് മുതൽ വീടിന്റെ പ്ലാൻ മനസി കൊണ്ടു നടക്കുവാ😂😂

  • @rafeeqthanduparakkal1341
    @rafeeqthanduparakkal1341 Před 2 lety +32

    50 കൊല്ലം ഈ മരുഭൂമിയിൽ കഷ്ടപ്പെട്ടാലും 1000 sq ഉള്ള വീടുപോലും പണിയാൻ കഴിയൂല എന്നു ദയനീയമായി മനസ്സിലാക്കിയ ഞാൻ 😭 ഉള്ള സാലറിയും കുറച്ച കഫീലിന് നല്ലത് വരട്ട്

    • @musthafamuthu7112
      @musthafamuthu7112 Před 2 lety +1

      ഗോഡ് ബ്ലെസ് u

    • @alizoom2251
      @alizoom2251 Před 2 lety +9

      ഒക്കെ നടക്കും ബ്രോ .......15 ലക്ഷം വേണ്ടിവരും .....സ്റ്റെപ് ബൈ സ്റ്റെപ് ആയി ശ്രമിച്ചു നോക്കൂ നടക്കും ........പ്രാർത്ഥനകൾ..........

    • @rafeeqthanduparakkal1341
      @rafeeqthanduparakkal1341 Před 2 lety +3

      @@alizoom2251 ഒരു 1000 sq വിൽ തായെ വരുന്ന ഒരു വീട് വെക്കണം എന്നു കരുതി ഇരുന്നതാ അപ്പോഴാ കഫീൽ 400 റിയാൽ സാലറി കുറച്ചത്

    • @samadjas3066
      @samadjas3066 Před 2 lety +12

      പ്രാർത്ഥന യെക്കാൾ വലിയ ആയുധം ഇല്ല. 27വർഷം വാടകക്ക് താമസിച്ചു എന്റെ ഉമ്മ പ്രാർത്ഥിച്ച പ്രാർത്ഥന മുഴുവൻ ഒരു വീടിനായിരുന്നു. ഒരു മാസം ആയി വീട് ഇരുന്നിട്ടിട്ട് ഇപ്പൊ. അൽഹംദുലില്ലാഹ്.
      950sq മുഴുവൻ പണിയും കഴിഞ്ഞില്ലെങ്കിലും വാടക കൊടുക്കാതെ ഇരിക്കാനായല്ലോ

    • @hopeloading
      @hopeloading Před 2 lety +1

      Chelav kurach interlock bricks use cheydha veed onn kand nokku
      13 ലക്ഷത്തിന് ഇന്റർലോക്ക് കല്ലുകൊണ്ടൊരു അടിപൊളി വീട് .

  • @isabellaibuibu6908
    @isabellaibuibu6908 Před 2 lety +5

    മലബാർ ഡിസ്റ്റിക്കിൽ എത്തുമ്പോൾ cost കൂടുന്നു അതിന് കാരണം ചെങ്കല്ല് കൊണ്ട് പണിതത് കൊണ്ട് ആണ് hollow bricks ആവുമ്പോൾ ചിലവ് ഒരുപാട് മാറ്റം വരും ഉറപ്പ് കിട്ടാൻ ചെങ്കല്ല് തന്നെ വേണം

  • @aswathisreejith1402
    @aswathisreejith1402 Před 2 lety +14

    Nalla veed. Super. Eniyum enganathe simple veedinte video cheyyuuu. Nammal middle class nu ethokke aane nallath. I like it. Thankuuuuu. Oru 25 to 30 lakh home video aane nallath super

  • @ishaqasma3071
    @ishaqasma3071 Před 2 lety +21

    അടിപൊളി സൂപ്പർ വീട് എനിക്ക്
    ഇഷ്ടപ്പെട്ടു കലക്കി 💕💕💕💕💕💕💕👍👍👍👍👍

  • @muhammedshahas3347
    @muhammedshahas3347 Před 2 lety +4

    Masha Allah
    Njan Yennanavo Eth Pole Oru Beedu Indakki Kudumbathode Thamasikka
    In Sha Allah

  • @krishanthkuttan5299
    @krishanthkuttan5299 Před rokem +3

    10 varsham ayyi swapnam kanan thudagyitt ippo Qataril vannit 1year ayyi iniengilum dream true akkanam ❤❤

  • @illyasmalanallur4503
    @illyasmalanallur4503 Před 2 lety +17

    ഫിനിഷിങ് വർക്കിൽ എത്തി നിൽക്കുന്ന എന്റെ വീടിന്റെ പ്ലാനും ഏകദേശം ഇതുപോലെ തന്നെയാണ്... 😇

  • @rolex7467
    @rolex7467 Před 2 lety +2

    Kitchen ഒഴികെ ബാക്കി എല്ലാം supper

  • @honeybear1370
    @honeybear1370 Před 2 lety +14

    From next video please try to update the square ft of each rooms

  • @sachinkumars6396
    @sachinkumars6396 Před 2 lety +4

    Interlockum Kurachu chedikalum koodi ayal adipoli ayi 👍👍👍

  • @saifunneesakappungal1721
    @saifunneesakappungal1721 Před 2 lety +1

    എന്റെ മോളെ വീടും അലനല്ലൂർ ആണ് ആ വീടിന്റെ ഹോം ടൂർ എടുക്കാൻ വന്നോളൂ 👍👍

  • @nishanisar8141
    @nishanisar8141 Před 2 lety +14

    Masha allah spr veed
    അവതരണം അടിപൊളി
    നീട്ടി വലിച്ചു പറയാതെ വളരെ പെട്ടെന്ന് വീട് മനോഹരമായി കാണിച്ചു... 🥰🥰
    Subscribed 😍

    • @mehzinHomeGarden
      @mehzinHomeGarden  Před 2 lety +1

      Thank u😍

    • @fathimats4583
      @fathimats4583 Před 2 lety +2

      @@mehzinHomeGarden eee വീടിന്റെ പ്ലാൻ അയച്ചു തരാമോ

  • @khadimmashhoor5221
    @khadimmashhoor5221 Před 2 lety +3

    നല്ല പ്ലാൻ. പക്ഷെ ഒരു ബെഡ്‌റൂമിന്റെ ഡോർ Dining area യിൽ നിന്നാണ്.👍👍

  • @Allinone-nl7tc
    @Allinone-nl7tc Před 2 lety +9

    Please write the sizes of all rooms n halls.. with English subtitles.. please.. request

  • @rashidalakkad618
    @rashidalakkad618 Před 2 lety +1

    12 വർഷമായിട്ട് പ്രവാസിയാണ് ഒരു വീട് എന്ന സ്വപ്നം എനിക്കും എന്നെപ്പോലെ ഒരുപാട് ആളുകൾക്കും ഇതുവരെ സാധിച്ചിട്ടില്ല. എനിക്കൊരു വീട് ആരെങ്കിലും ഉണ്ടാക്കി തരുമോ

  • @Zoom-ev8jz
    @Zoom-ev8jz Před rokem +1

    എനിക്ക് ishta പെട്ടു e വീട്. ❤️❤️❤️❤️👌👌👌👌👌👍👍👍നല്ല അടിപൊളി

  • @mohammedhazim9428
    @mohammedhazim9428 Před 2 lety +3

    Masha Allah I like it very much. Dua seinga naangalum intha maari in shaa Allah veedu kattanum du

  • @masongupta6618
    @masongupta6618 Před 2 lety +7

    Very good house for bachelors...
    For family persons size is very small n compact.....

  • @shafipalthad2327
    @shafipalthad2327 Před 2 lety +1

    Maa sha allah ende manassilulla poloru veed... Enikkistaayi

  • @vinukumar3907
    @vinukumar3907 Před 2 lety +9

    Can you please share the floor plan

  • @sivarajsuriya
    @sivarajsuriya Před 2 lety +4

    please share house plan to build our house like this in cuddlore district by next 2023

  • @user-pd1eo7gj9f
    @user-pd1eo7gj9f Před 4 měsíci

    Ithupole oru veed padachon tharate. Aameen

  • @Grandfittamil
    @Grandfittamil Před 2 lety +2

    Sister exterior and interior very nice. - from Tamilnadu

  • @dhanyaputtu1054
    @dhanyaputtu1054 Před 2 lety +6

    Nicely captured....can I know which side does the Master bedroom and kitchen comes....is it towards left side from the hall....( Also I don't know Malyalam plz when u reply do reply in English)... thank you

  • @johnmicheal5538
    @johnmicheal5538 Před 2 lety +17

    Good and Beautiful home! God bless for the family's!

  • @anithac.a9504
    @anithac.a9504 Před rokem +1

    Plan എങ്ങനെ കിട്ടും, സൂപ്പർ

  • @arunjithck731
    @arunjithck731 Před 2 lety

    ചിതൽ ചെറിയ ഭീഷണിയല്ല
    ചിതൽ എല്ലായ്പോഴും വലിയ ഭീഷണി ഉയർത്തുന്ന കീടമാണ്. ഇവ നമ്മുടെ വിലപിടിപ്പുള്ള ഉപകരണങ്ങൾ, വസ്തുവകകൾ എന്നിവ എല്ലാം തന്നെ തിന്നു നശിപ്പിക്കുന്നു. മണ്ണിൽ നിന്നും ചുവരിലൂടെ മുകളിലേക്ക് കയറി വരുന്നതിനാൽ നശികരണം അതിന്റെ അവസാന ഘട്ടത്തിൽ എത്തിയാൽ മാത്രമേ പലരും ശ്രദ്ധിക്കുക പോലും ചെയ്യാറുള്ളൂ. അപ്പോഴേക്കും എല്ലാം തന്നെ നഷ്ടപ്പെട്ടിരിക്കും. ഫർണിച്ചറുകൾ, രേഖകൾ എന്നിവയെല്ലാം നശിപ്പിക്കുന്ന ഇവ വലിയ നാശനഷ്ടം വരുത്തിവയ്ക്കുകയും ചെയ്യും.
    മണ്ണിൽ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത രീതിയിൽ നശികരണ സ്ഥാനത്ത് എത്തുന്നു എന്നതിനാൽ പലപ്പോഴും ആരും തന്നെ ഇവയെക്കുറിച്ച് ശ്രദ്ധാലുക്കൾ ആയിരിക്കില്ല, അതിനാൽ തന്നെ ഇവ വലിയ രീതിയിൽ വസ്തുവകകൾ തിന്നു നശിപ്പിക്കുന്നു.
    പഴക്കം ചെന്ന വീടുകൾ മിക്കതും നാശത്തിന്റെ വക്കിൽ എത്തിനിൽക്കാനുള്ള പ്രധാനകാരണവും ചിതൽ ആണ്. മരനിർമിതമായ വസ്തുക്കൾ തിന്നു നശിപ്പിക്കുന്നതോടെ വീടിന് ബലക്ഷയം ഉണ്ടാവുകയും, അത് ഒരു ഭീഷണിയായി മാറുകയും ചെയ്യുന്നു. പുതിയ വീടുകളിലും ചിതൽ വലിയ ഭീഷണി തന്നെയാണ്. ഇതിന്റെ സൂചനകൾ നമുക്ക് തുടക്കത്തിൽ തന്നെ ദൃശ്യമാവും. വീടിന്റെ മൂലകളിൽ ചിതൽ പു റ്റുകൾ കാണപ്പെടുക, നനവുള്ള ഇടങ്ങളിൽ, കടലാസുകളോ, തടിക്കഷണങ്ങളോ കൂട്ടി വച്ച സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സാന്നിധ്യം കാണുക എന്നിവയാണ് ലക്ഷണങ്ങൾ.
    അതിനാൽ തന്നെ ചിതലിനെ പ്രതിരോധിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് ഞങ്ങൾ നിങ്ങളെ സഹായിക്കാം..
    കൂടുതൽ വിവരങ്ങൾക്കും ചിതൽ അടക്കമുള്ള കീടങ്ങളുടെ നിർമാർജനത്തിനും ഞങ്ങളെ ബന്ധപ്പെടുക.7736361917,, 8943881927(Pest controllers)

  • @noushadnkalanallur9409
    @noushadnkalanallur9409 Před 2 lety +4

    Super it, s painting me

  • @shibili.1yt20
    @shibili.1yt20 Před 2 lety +3

    മാഷാ allh. സൂപ്പർ വീട്

  • @typicaltamilan4578
    @typicaltamilan4578 Před 2 lety +4

    Kitchen superb👍🔥❤

  • @kalyanbabu3402
    @kalyanbabu3402 Před 2 lety +2

    Super House Akka

  • @chandupatel5502
    @chandupatel5502 Před 2 lety +2

    Plz send the house plan .. Its nc

  • @hariharana8458
    @hariharana8458 Před 2 lety +7

    Super house can you please share the floor plan?

  • @AisasKitchen
    @AisasKitchen Před 2 lety +2

    Maasha Allah nalla veedaanello

  • @uvaizzed1758
    @uvaizzed1758 Před 2 lety +2

    Kalakki 😍
    Plan kittumo?

  • @fathima_pathuzzpathuzz1688

    Please share the floor plan

  • @Maayakaazhchakal
    @Maayakaazhchakal Před 2 lety

    Super veedu.. orupadu ishtayi... ithinte plan kittuvo. Pls

  • @thirukj3935
    @thirukj3935 Před 2 lety

    Now I am construct new house. This house is very beautiful so please send me the details and who construction this house

  • @radhaa275
    @radhaa275 Před 5 měsíci

    Try hard. You will succeed no doubt. Sometimes it may not be the home of our dream but we will have a good home sweet home.

  • @joshinbabu5727
    @joshinbabu5727 Před 2 lety +3

    Very nice good work we'll done 👍

  • @farooqcm673
    @farooqcm673 Před rokem +2

    ഈ വീടിന്റെ പ്ലാൻ ഒന്ന് post ചെയ്യോ 🙏plees

  • @user-fc9qu7qy3j
    @user-fc9qu7qy3j Před 11 měsíci +2

    Plan idumo...?

  • @chandruravi1610
    @chandruravi1610 Před rokem +1

    How much price for this home + including land + including interior materials madam

  • @arunn.s1491
    @arunn.s1491 Před 9 měsíci +1

    Nice house. Great design 👍🏼

  • @athirasajth769
    @athirasajth769 Před 2 lety +1

    Njangalude naad💥💞

  • @abhinav940
    @abhinav940 Před 2 lety +4

    Super... Total cost il seeling work um wallrob workum ellam cherthaano 23 lakh plz reply

  • @sharipari4548
    @sharipari4548 Před 2 lety +3

    Plan kittan enda margam???? I like very much, enikkum place eduthu veed vekkan ulla orukkathila…..

    • @mehzinHomeGarden
      @mehzinHomeGarden  Před 2 lety +1

      Ithinte plan community post ittitundu please check 😊

    • @anjelinrose7875
      @anjelinrose7875 Před 2 lety

      @@mehzinHomeGarden community പോസ്റ്റിൽ എങ്ങനെയാ എടുക്കാ

    • @anjelinrose7875
      @anjelinrose7875 Před 2 lety +1

      എനിക്ക് എടുക്കാൻ അറിയില്ല

    • @manjumanohar1344
      @manjumanohar1344 Před 2 lety

      @@anjelinrose7875 അവരുടെ profile pictureൽ click ചെയ്യൂ, അപ്പോ ൾ Home, Videos, playlist,community എന്നിങനെ കാണാം. അതിൽ community click ചെയ്യൂ. അതിൽ plan ഉൺട്.

    • @anjelinrose7875
      @anjelinrose7875 Před 2 lety

      @@manjumanohar1344 🙏. Ippo manasilay

  • @minimolcl1467
    @minimolcl1467 Před měsícem

    What all are included in this budget only the house or wood work and marble too

  • @ShakirKhan-dw8xn
    @ShakirKhan-dw8xn Před 2 lety +5

    Beautiful house

  • @shameerca7314
    @shameerca7314 Před 2 lety +3

    മാഷാ അള്ളാ സൂപ്പർ വീട്

  • @asuthoshssaj928
    @asuthoshssaj928 Před rokem +1

    Can you please share this house plan.

  • @siddiquechakkad1715
    @siddiquechakkad1715 Před rokem

    Veedinte plan tharuo. Veed nallonm ishtayi❤

  • @abueshanmedia6874
    @abueshanmedia6874 Před 2 lety +4

    Mashah allah👍🏻

  • @dpss899
    @dpss899 Před 2 lety +3

    സൂപ്പർ വീട്

  • @soorajsudev6774
    @soorajsudev6774 Před 10 měsíci

    Kitchen kurachu koodi nallathakkamarunnu

  • @shahidaman929
    @shahidaman929 Před 11 měsíci +1

    PLS TELL AB THE LOCATION & PRICE IN ENGLISH / HINDI

  • @smartkitchenrecipe
    @smartkitchenrecipe Před 2 lety +2

    Very nice 👌 thanks friend stay connected

  • @kotiprasad8510
    @kotiprasad8510 Před 2 lety

    It's about above 35 or 40 lakhs .......
    Not 23 man 💥

  • @user-cc2vo3kr4l
    @user-cc2vo3kr4l Před 8 měsíci +1

    Nice interior work, good job, congratulations 🎉bathroom closet and washbasin near the door is better first we are using bathroom closet and washbasin not shower, carporch also good for all whether especially raining season, thank you, happy new year 🎉

  • @gokulprasath5888
    @gokulprasath5888 Před 2 lety +6

    Does the price includes all interior works also ?? Or only building

  • @preejeshk4556
    @preejeshk4556 Před 2 lety +2

    Plan ittal nallathayirikkum???

  • @Cap_one_Jim
    @Cap_one_Jim Před rokem +1

    20 lacks ഇന് 3 ബെഡ്‌റൂം വീട് പണിയാൻ പറ്റുമോ?

  • @nafeesacv561
    @nafeesacv561 Před 2 lety +3

    സൂപ്പർ...... പ്ലാൻ കിട്ടോ

  • @BlackShadow-mj1hk
    @BlackShadow-mj1hk Před 2 měsíci

    I'm from Bangladesh ❤

  • @aneesareena2034
    @aneesareena2034 Před 2 lety +1

    Subscribed 💙
    Plan kittumo?

  • @abdulnizar8300
    @abdulnizar8300 Před 2 lety +2

    3.5 cent ullu athinu pattiya plan ayakkumo budjet 20 lakh

  • @theem_pi_re_8447
    @theem_pi_re_8447 Před 2 lety +2

    Can you share this house plan

  • @vinilkumarsp
    @vinilkumarsp Před 2 lety +1

    Mam can you have this house plan?How i will get that mam?

  • @dilshaddilu4144
    @dilshaddilu4144 Před rokem

    എനിക്ക് വളരെ ഇഷ്ട്ട പെട്ടു ഈ വീടിന്റെ പ്ലാൻ തരാമോ

  • @prankbazz426
    @prankbazz426 Před 5 měsíci +1

    Mam assalamualaikum i need this home plan

  • @jintoki6134
    @jintoki6134 Před rokem +1

    പ്ലാൻ ഉണ്ടെങ്കിൽ അയക്കോ എത്ര Lk വന്നു ഇങ്ങനെ ഒരു വീട് വെക്യാൻ

  • @praveenravichanderan3926
    @praveenravichanderan3926 Před měsícem

    மிக அழகிய வீடு

  • @orkapuli
    @orkapuli Před 2 lety +2

    Nalla veed

  • @ranjithkumarmanokaran4785

    Nice. It's available for Tamilnadu

  • @hanfahanfa5083
    @hanfahanfa5083 Před 2 lety

    Ithinta stair case bagam onn full ayi kanikkooo

  • @striker2891
    @striker2891 Před 2 lety

    Plan കൂടി add ചെയ്യാമായിരുന്നു

  • @Sky.sky.143
    @Sky.sky.143 Před 2 lety

    Super house phone iam from Andra pradesh

  • @ShakeerShakeer-ud9lq
    @ShakeerShakeer-ud9lq Před 2 lety +3

    Masha Allah 😘❤️😍

  • @9961299702
    @9961299702 Před 2 lety +1

    റൂം size sqft ഇൽ പറയാണെങ്കിൽ നന്നായി 👍

    • @mehzinHomeGarden
      @mehzinHomeGarden  Před 2 lety +1

      Sit out 480*140
      Living hall 450*310
      Hall with dining 700*300
      Master bed room370*320
      Bed room 380*310
      Kitchen 475*307
      Common bath 185*130
      Attached bath 170*130
      Out bath 210*130
      Store 140*130

    • @9961299702
      @9961299702 Před 2 lety +1

      നന്ദി ഒന്നല്ല 1000 sqft വീടിന്റെ പ്ലാനിങ്ങിൽ ആണ്‌ അത് കൊണ്ടാണ് ട്ടാ 👍

  • @dharamdeeprajtanayasingh6985

    plz share the plan

  • @sajinafaizal9330
    @sajinafaizal9330 Před 2 lety +1

    Nice veedu

  • @manjushap5581
    @manjushap5581 Před 10 měsíci

    Pls share the plan.....

  • @user-vh4vj7wg8o
    @user-vh4vj7wg8o Před rokem +1

    Beautiful home 👌🏻

  • @ashrafodayoth7755
    @ashrafodayoth7755 Před 2 lety +18

    ഈ വീടിന്റെ പ്ലാൻ അയച്ചു തരുമോ plz

  • @vineethjoshy4819
    @vineethjoshy4819 Před 8 měsíci

    Did not mention measurements.

  • @Maayakaazhchakal
    @Maayakaazhchakal Před 2 lety

    Super veedu adipoli

  • @sakeenamuthalib2636
    @sakeenamuthalib2636 Před 2 lety +2

    Super house mashallah

  • @nidhunkr7113
    @nidhunkr7113 Před 2 lety +2

    Ithinte builders details undo?

  • @alittlesmilingmoon6021

    Nalla plan ..just satisfied

  • @soorajk.j7449
    @soorajk.j7449 Před 11 měsíci +1

    Interior ulppede aano cost

  • @avanits1009
    @avanits1009 Před 8 měsíci

    Randunila veedinte latest design idamo

  • @shafeenaharis123
    @shafeenaharis123 Před 2 lety

    Supper home.plan sher cheyyo🙏

  • @thahiraskitchenvlogs
    @thahiraskitchenvlogs Před 2 lety +3

    Mashallahh 👍🏼

  • @vibinkb4891
    @vibinkb4891 Před rokem

    Nalla veedu enganoruveed Ella arude yum dream anu

  • @zihannaanu1210
    @zihannaanu1210 Před rokem

    Veedinte plane post cheyumo

  • @mohammedafr1310
    @mohammedafr1310 Před 2 lety +1

    Kichen top chaidhavarude no tharumo?

  • @saeedzayan7936
    @saeedzayan7936 Před 2 lety

    ഇതിന്റെ പ്ലാൻ ഒന്നു തരുമോ. കമ്മ്യൂണിറ്റി പോസ്റ്റിൽ ഇല്ലല്ലോ