Trendingകുഞ്ഞു വീട് 😍😍 Home Tour Malayalam My better Home

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 383

  • @mybetterhome
    @mybetterhome  Před rokem +72

    ഈ വീട് പണിത് നൽകിയത് :
    facade art in architecture
    Thrissur
    Designer : Gokul Das
    Civil Engineer : Rahul Raghunadhan
    Instagram : instagram.com/facade__art_in_architecture
    Contact : 7994830091, 9744264605
    Whatsapp:wa.me/7994830091
    Project deatails:
    Area : 1500 sqft
    Cost : 1800/sqft ( Depends on material specification )
    location : Thrissur

  • @bobinpavithran1037
    @bobinpavithran1037 Před rokem +97

    ഇതുപോലെ ചെറിയ വീടുകളുടെ വീഡിയോസ് ഇനിയും വേണം

  • @izaaaanu
    @izaaaanu Před rokem +105

    ഔ....ചിരിയോടെ ഉള്ള ആ അവതരണം. വീട് അടിപൊളി

    • @mybetterhome
      @mybetterhome  Před rokem +4

      thanks nichus.. you are so kind

    • @rabik5838
      @rabik5838 Před rokem +2

      @@mybetterhome hlo. Pine 360×390 size big size ahno?
      Allenkil small ahno?
      Pls reply

    • @akhilkrishnanu9393
      @akhilkrishnanu9393 Před rokem +2

      Bro നമ്പർ ഒന്ന് തരാമോ

  • @priyafalgunan5380
    @priyafalgunan5380 Před rokem +47

    Color theme is on top of the world, one of the very best interiors ever witnessed. Pleasant and elegance combined.

  • @manojtharakan1237
    @manojtharakan1237 Před rokem +20

    its very rare to see such elegant design. The color theme is really cool ..

  • @rahmashameem7855
    @rahmashameem7855 Před rokem +4

    Bed room അളവ് പറയുന്നത് വളരെ useful 👌

  • @ashaoommen2798
    @ashaoommen2798 Před rokem +7

    Sir oru 15 lakh inula 3 bhk house inte plan inte video cheyamo please

  • @shaikh4695
    @shaikh4695 Před rokem +13

    അടിപൊളി വീട്❤
    I have to add few points
    1) ബാത്രൂം കാണിച്ചില്ല
    2)കിച്ചൻ കാബിനറ്റുകൾ തുറന്നു കാണിക്കാത്തത് കൊണ്ട് അകത്തെ സെറ്റപ്പ് മനസിലായില്ല.
    3)സ്റ്റോവ് ഇറക്കി വെക്കാത്ത എന്താണ്.?
    4)അടുക്കളയിൽ നിന്നും പുറത്തോട്ടിറങ്ങാനുള്ള വഴി ഒന്നും കണ്ടില്ല.
    5)Patio ഏരിയ sqft ഇൽ ഉൾപെടുമോ .?

    • @mybetterhome
      @mybetterhome  Před rokem +2

      thanks for asking these 1) sorry
      next time sruddikam 2) kitchen cabinets sadanaggal kanikkan veetukar usually ishtapedarilla 3) enik mnssilayilla.
      4) work area vere und. ath privacy manichu kanikathaathanu
      5) courtyard anu choichath enkil roof covered anenkil sqft il varum ivde roof covered alla

  • @rosammagracious483
    @rosammagracious483 Před 22 dny

    ഫസാദിൻ്റെ ഗോകുലിനും രാഹുലിനും അഭിനന്ദനങ്ങൾ

  • @lishjo
    @lishjo Před rokem +2

    Eee niranjha chiriyode ulla ningalde avatharanam thanne oru positive vibe aaanu oro veedinum❤️❤️❤️❤️❤️❤️ithra akshara sudhiyode vyakthavum kruthyavumayulla detailing. oro veedum manoharamaaanu oro kavitha pole...My better home othiri ishtam💯❤️

  • @ajeshkumars8059
    @ajeshkumars8059 Před rokem +2

    കുസൃതിക്കുടുക്കകൾ നല്ല പ്രയോഗം ❤️

  • @midhunamvlogs
    @midhunamvlogs Před rokem

    വളരെ നല്ല അവതരണം ഒരു പോസിറ്റീവ് എനർജി തോന്നത്തക്ക രീതിയിലുള്ള ഒരു വീഡിയോ ഞങ്ങൾക്ക് ഇതുപോലൊരു വീട് ഉണ്ട് പക്ഷേ പണിപൂർത്തിയാക്കിയിട്ടില്ല എത്രയും പെട്ടെന്ന് പണിപൂർത്തിയാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @thanoos6988
    @thanoos6988 Před rokem +2

    Ningade oru videoyile oru home njn നോട്ടം ഇട്ട് vacchittund😄inshaallah orunaal 😍ingade video poliyanu cute smile❤❤❤❤

  • @ansalp.s8826
    @ansalp.s8826 Před rokem +1

    ഭയങ്കര ആർട്ടിഫിഷ്യൽ സംസാരം. മിമിക്രി കാണിച്ച് ആരെയോ അനുകരിക്കുന്ന പോലെ. വീട് കൊള്ളാം.

  • @JM-hn8mf
    @JM-hn8mf Před rokem +1

    Super review bro….. ceiling work cheyyathe veedukal cheyyu…lights in the slabs.

  • @anandhuvijayan5967
    @anandhuvijayan5967 Před rokem

    എത്ര ചെറിയ വീടായാലും, വലിയ വീടായാലും വീട് കുറച്ച് പൊക്കി കെട്ടാൻ നോക്കണം മഴ കാരണം വെള്ളപൊക്കം ഉണ്ടായാൽ വെള്ളം വീട്ടിനുള്ളിൽ കയറാത രീതിയിൽ..

  • @cecilberylphilips
    @cecilberylphilips Před rokem +3

    Best one I’ve ever seen on CZcams! (Kerala I mean) and video is dope too! Well presented. (I usually never comment on anything but this one is really good so I had too! )

  • @smithathomas5430
    @smithathomas5430 Před rokem +2

    Open terrace cover cheyyunna different ideas video cheyyamo.. Pls..

  • @raghunathraghunath7913

    ചിലപ്പോൾ ലാലു അലക്സ്, ചിലപ്പോൾ വിനിത് ശ്രീനിവാസൻ അച്വലി എതാണ്. കൊള്ളാം നല്ലൊരു അവതരണം.

  • @arungirish5740
    @arungirish5740 Před rokem +5

    exterior is marvellous.... great achievemt in following cubic forms.... congrats... colour combo also play a better part in facade...

    • @gokuldas5213
      @gokuldas5213 Před rokem

      Thank you ❤️

    • @akshai_
      @akshai_ Před 23 dny

      ​@@gokuldas5213 service available in tvm?

  • @mufsiratp3098
    @mufsiratp3098 Před rokem +1

    ഈ വീട് 5 മാസം കൊണ്ട് പണിതു കഴിഞ്ഞെന്നു പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. നന്നായിട്ടുണ്ട് അടിപൊളി പിന്നെ ഇങ്ങനുള്ള വീട് വെക്കാൻ എകദേശം എത്രയാകും എന്നു കൂടി പറഞ്ഞു തരുമോ

  • @prathishnarayan8941
    @prathishnarayan8941 Před rokem

    ഭംഗിയുള്ള വീട്..! നല്ല സുന്ദരമായ അവതരണം 💖

  • @JT89671
    @JT89671 Před rokem

    It's nice, but the connection to refrigerater is very visible, looks odd, may be a tall unit to be placed beside the fridge

  • @daydreamer5863
    @daydreamer5863 Před rokem

    Safari channel kanumbole undo.. Arko thonnio.. Presentation adipoli😁😍✌🏻

  • @jominjoychacko
    @jominjoychacko Před rokem +2

    നല്ല അവതരണം. .
    പക്ഷേ വീടിൻ്റെ അകത്തളത്തിന്റെ ഒരു സാമാന്യ രൂപം ഈ അവതരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചില്ല എന്നുള്ളത് വളരെ വിഷമം ഉണ്ടാക്കുന്നു. കാരണം ഞാൻ ഒരു വീട് പണിയാൻ തുടങ്ങാൻ പോവുകയാണ് . ഒരുപാട് ആശയങ്ങൾ അവിടുന്നും ഇവിടുന്നും ഒക്കെ ശേഖരിക്കുന്നുണ്ട്. ലിവിങ് സ്പേസിൽ നിന്നും ബെഡ്റൂം ഏതു ഭാഗത്താണ് , കിച്ചൻ ഏതു ഭാഗത്താണ് എന്നൊക്കെ അടുത്ത വീഡിയോയിൽ വ്യക്തമായി കാണിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @Aishwarya-fm5uw
    @Aishwarya-fm5uw Před rokem +2

    Beautiful house.... Adipoli interior work.... 👍🏻👍🏻👍🏻 colour theme👌🏻

  • @Jemseena
    @Jemseena Před rokem

    Chiriyaan sirnte highlight..
    Video churukkiya pole feel cheyth..

  • @farhathfarhath5870
    @farhathfarhath5870 Před rokem

    Wardrobe cheythath othiri eshtapettu

  • @pondfish_
    @pondfish_ Před rokem

    This is not kunju veedu. It's magnificent veedu.

  • @thomaswalker8790
    @thomaswalker8790 Před rokem +11

    So beautiful! Very relaxed atmosphere with a open front yard.

  • @bijophilip6528
    @bijophilip6528 Před rokem +3

    Good work! Ee veedu ethra CENT il anu en parayamo?

  • @jobinmathew1469
    @jobinmathew1469 Před rokem +8

    മനോഹരമായ ഒരുവീട് കാണാൻ സാദിച്ചതിനു നന്ദി🌹

  • @jithin8496
    @jithin8496 Před rokem +4

    അവതരണം വളരെ മനോഹരം,😍

  • @alittlesmilingmoon6021
    @alittlesmilingmoon6021 Před rokem +1

    Onnum parayanilla...classy 👌✨

  • @rosethomas8489
    @rosethomas8489 Před 9 měsíci

    Nice work 🎉 good job, if one common bathroom also important for the house for visitors, thank you

  • @ayaaaydi9392
    @ayaaaydi9392 Před rokem

    Veed manoharam.....iyaalde chiri athi manoharam..😊😊

  • @sj-pw2uh
    @sj-pw2uh Před rokem +2

    Halo sir
    Teak joineries
    Size : 5/3
    Should we install these along with brick laying or insert later prior to plastering
    Please advise

  • @AnusEasyCooking
    @AnusEasyCooking Před rokem +6

    അവതരണം സൂപ്പർ വീടും സൂപ്പർ ❤❤

  • @vishnusukumaran805
    @vishnusukumaran805 Před rokem +1

    Beautiful home nd adipoli presentation 🥰

  • @jay.k586
    @jay.k586 Před rokem +4

    Extremely good presentation,video and house congrats for the whole team

  • @shemeernm4078
    @shemeernm4078 Před rokem

    എന്റെ രണ്ടു സെന്റിൽ 3room ഹാൾ kichen 1200 sqf

  • @Yumine_chan96
    @Yumine_chan96 Před rokem

    Vedio cheyyumbolWindow curtain uyarthi vachal nannairunnu

  • @shoukath124
    @shoukath124 Před rokem

    Sooper presentation ❤

  • @jabirthorappa2055
    @jabirthorappa2055 Před rokem +9

    വിനീത് ശ്രീനിവാസന്റെ സൗണ്ട് പോലെ തോന്നിയത് എനിക്ക് മാത്രമാണോ?? 🤔😊

  • @anamikachandra9381
    @anamikachandra9381 Před rokem +4

    Very beautiful home❤Got many ideas for my house’s design from this..Thankyou❤️

  • @akbarac1995
    @akbarac1995 Před rokem +2

    1yer ന് ശേഷം കാണിക്കൂ അപ്പൊ കാണാം 😍

    • @arunm7375
      @arunm7375 Před rokem

      Y?? Endhelum pattumo appolthekum?

    • @anjbs
      @anjbs Před rokem

      Why?

  • @Jazeela4630
    @Jazeela4630 Před rokem +1

    Woww😍😍😍😍ithinte plan onnu kitan valla chance undo🥹?

  • @immortal53
    @immortal53 Před rokem

    സർ, വീടിന്റെ പ്ലാൻ? രണ്ട് ബെഡ്‌റൂം, ലിവിങ്, ഡൈനിങ്, പക്ഷെ ലിവിങ് റൂം ഗെസ്റ്റുകൾക്കായി രാത്രി ഉറങ്ങാൻ പാകത്തിൽ - സ്വകാര്യത നഷ്ടപ്പെടാതെ - ഉള്ള ഒരു പ്ലാൻ സംഘടിപ്പിച്ചാൽ ഉപകാരം!

  • @annamathew5775
    @annamathew5775 Před rokem +7

    Really beautiful .... Awesome... Congratulations to the whole team...

  • @keraahome3d2dplan9
    @keraahome3d2dplan9 Před rokem +1

    😇കാർ വെയില് കൊള്ളൂല

  • @nidheeshsruthy531
    @nidheeshsruthy531 Před rokem

    Nice home...designers thakarthu

  • @akhilalexg
    @akhilalexg Před rokem

    Avathaaarkan oreee polii 🤩

  • @jiljomathew8796
    @jiljomathew8796 Před rokem +2

    Superb house,,,mashe adipoli avataranam. U r awsome.. Superb job man.. May god bls u✌️

  • @devipriyas303
    @devipriyas303 Před rokem +2

    I like to build this type of house within 2000sqft...I want to know the courtyard is open or closed type? What is minimum size required for an open courtyard??

  • @abymathew295
    @abymathew295 Před rokem

    Adipoli...🥳🥳🥳
    But rainy season varumbol leaking issues undakumo..🤔

  • @mallusingh1318
    @mallusingh1318 Před 6 měsíci

    Keralathil veed pakshe jolikk Vendi keralam vitte pattu athaan nammude naadinthe avastha

  • @pmihe1521
    @pmihe1521 Před rokem +4

    whats the cost after including everything

  • @allusayhuvlogs5973
    @allusayhuvlogs5973 Před rokem

    Orupaadu ishttam aayi.

  • @lucidstudio8867
    @lucidstudio8867 Před rokem

    ithrayum front area undayittum kurach trees vakathirunnath valare moshamayi poi. undayirunenkil veedu look ayene

  • @anjanapa2818
    @anjanapa2818 Před rokem

    Excellent presentation... congrats

  • @shifnarashid4696
    @shifnarashid4696 Před rokem

    Suresh gopi sir nte sound poleyund

  • @nansym.p1089
    @nansym.p1089 Před rokem +1

    Nice home & good presentation 😍

  • @Superlady1234
    @Superlady1234 Před rokem

    Very Good Presentation 🖐️

  • @sijinsaji3469
    @sijinsaji3469 Před 3 měsíci

    Chetta edhill bathrooms kanichilla, total cost parenjilla.

  • @shinywilliam2440
    @shinywilliam2440 Před rokem

    Air holesne patti oru video idamo ? AC roomile air holesne pattiyum mention cheyyane.

  • @bennyala
    @bennyala Před rokem

    Presentation superb

  • @user-tk2yg9er2r
    @user-tk2yg9er2r Před 8 měsíci

    ഗ്ലാസ്‌ ആണോ polycarbonate ആണോ ഇത് പോലെ car porch ന് നല്ലത് .വീടിന്റെ look hide ചെയ്യാത്ത car porch ആണ് ഉദേശിച്ചത്‌

  • @razilkhalid1411
    @razilkhalid1411 Před rokem +3

    Including all interior how much?

  • @rasheedm2317
    @rasheedm2317 Před rokem

    ഞാൻ തപ്പി നടന്ന ഡിസൈൻ 👍

  • @mayoorimahadev9695
    @mayoorimahadev9695 Před rokem

    Excellent presentation

  • @jessyjojy5685
    @jessyjojy5685 Před rokem +1

    Hello ബാത്രൂം കാണിച്ചില്ല. വീടിന്റെ ഫ്ലോർ ഒരു വെറൈറ്റി ആയി കണ്ണിൽ പെട്ടു. അത് കാണിച്ചില്ല അതിനേ പറ്റി പറഞ്ഞില്ലല്ലോ. പ്ളീസ് മറുപടി തരണേ

    • @mybetterhome
      @mybetterhome  Před rokem

      floor concrete finsih vitrified tiles

    • @jessyjojy5685
      @jessyjojy5685 Před rokem

      @@mybetterhome Thanku cost അറിയാമോ?

  • @Hail_569
    @Hail_569 Před rokem +1

    Videente main door Etra meter vendi varum 9/4 size anegil

  • @usefulknots7698
    @usefulknots7698 Před rokem +1

    ചെറിയ വീട് എന്ന് വിശേഷണം വേണ്ടായിരുന്നു

  • @wanglenkongkham5113
    @wanglenkongkham5113 Před 18 dny

    Please tell me the budget of this beautiful house

  • @hardbraking4031
    @hardbraking4031 Před rokem

    Home is good but host can speak normally. Why become a bit of an announcement types with little suresh gopi. Be normal deliver like you are speaking to a friend explaining your work.

  • @mx_hith_
    @mx_hith_ Před 3 měsíci

    Anil photography 🔥🔥🙂

  • @zainsmutl9860
    @zainsmutl9860 Před 6 měsíci

    Living hall tile colour edhan mate finishil which colour

  • @abeeshtarget3015
    @abeeshtarget3015 Před rokem

    മനോഹരം

  • @shenijarafi2253
    @shenijarafi2253 Před rokem

    Aluminium wadrobes undakiyath evdunnan

  • @Asmilecanchangeeverything
    @Asmilecanchangeeverything Před 6 měsíci

    Normal sound pore enthina ithra prepare cheiunne

  • @mallusingh1318
    @mallusingh1318 Před 6 měsíci

    Ithokke maintain cheiyaan paadu pedum

  • @chemmushamshad482
    @chemmushamshad482 Před rokem

    ചെറിയ ഒരു സുരേഷ് ഗോപി touch സംസാരത്തിൽ

  • @ameenvs8710
    @ameenvs8710 Před rokem +6

    Total cost etrayanu?

  • @asiflatheef6115
    @asiflatheef6115 Před rokem

    Presenting super✌✌

  • @saleenaalungal3274
    @saleenaalungal3274 Před rokem +1

    Full Body Vitrified Tiles working കിച്ചണിൽ ഉപയോഗിക്കാമോ?
    Stain and hot free ano?

    • @mybetterhome
      @mybetterhome  Před rokem +1

      stain fee tiles ipo irangunnund .. especially for kitchen

  • @rafeequeck8782
    @rafeequeck8782 Před rokem

    Kollikk Ara pidiche

  • @Jakesile
    @Jakesile Před rokem +3

    Every other aspects of this house is good. colour selection, room size, kitchen, Living room they are all near perfect. However this box type elevation is not suitable for our weather conditions; I know it’s all personal preferences, just jotted my opinion that’s all ;-)

  • @muhadmonu9146
    @muhadmonu9146 Před rokem

    അവതരണം 👍😊

  • @lijoraju6297
    @lijoraju6297 Před rokem

    Presentation 👌

  • @neenasudheesh7920
    @neenasudheesh7920 Před rokem +1

    Sir, Ethra sqft aanu ee veed.....total cost koodi parayumo

  • @sathishmegala6213
    @sathishmegala6213 Před rokem +1

    Super bro!

  • @ashaoommen2798
    @ashaoommen2798 Před rokem +4

    Sir total cost ethrayayi

  • @zainufathia7063
    @zainufathia7063 Před rokem

    Inter lok ..ston ethanu koduthath..pls explain

  • @deepusudheer5848
    @deepusudheer5848 Před rokem +1

    ഈ വീട് എത്ര cost ആയി...വീട് വെയ്ക്കാൻ ഉദ്ദേശിക്കുന്നു..ദയവായി ഒന്ന് പറയാമോ...

  • @offtrackvlogsbyshaharkhan7746

    Alumnium work poli

  • @jesseenashameer6870
    @jesseenashameer6870 Před rokem

    Plot enthra cent.Budjet ekadesam okke onnu parayayirunnu.

  • @rinusubair5252
    @rinusubair5252 Před rokem +1

    Mention Window & Door material ??

  • @seethalekshmi2212
    @seethalekshmi2212 Před rokem +8

    1600 sqf veedu വെക്കാൻ എത്ര രൂപയാകും budget friendly ആയിട്ടുള്ള വീട് വെക്കാൻ വേണ്ടിയാണ്

    • @rammi4006
      @rammi4006 Před rokem

      25 lakh നുള്ളിൽ ഒതുക്കാം

    • @seethalekshmi2212
      @seethalekshmi2212 Před rokem

      @@rammi4006 thanks

    • @lizardmohan6728
      @lizardmohan6728 Před rokem

      @@seethalekshmi2212 അത്രയൊന്നും പോകില്ല..18-20

  • @avinashgirigosavi2110

    How many cost of this beautiful home with interior designning

  • @sreemonms4626
    @sreemonms4626 Před rokem

    I love this house how can I get this home plan♥️♥️