പറയാൻ വാക്കുകളില്ല, അത്രമേൽ മനോഹരം; ആരെയും മോഹിപ്പിക്കുന്ന വീട് | Beautiful Tropical home| Home tour

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 149

  • @comeoneverybody4413
    @comeoneverybody4413  Před 12 dny +13

    നമ്മൾ നോക്കി നിന്ന് പോകുന്ന ചില വീടുകളില്ലേ, ആരും കൊതിക്കുന്ന ഡിസൈനിങ്ങും, ഭംഗിയും കൊണ്ട് മോഹിപ്പിക്കുന്ന ചില വീടുകൾ. ഗ്രാമീണതയിൽ അലിഞ്ഞു ചേർന്ന്, ആ നാടിന്റെ സൗന്ദര്യം മുഴുവൻ ഉൾക്കൊണ്ടു നിൽക്കുന്നൊരു വീടാണിത്... ഗുൽമോഹർ 😍
    Contact: VM Architects- 8075208009, 9633822771

  • @muhammadfaisalmalayilplus6641

    ഇതൊന്നും ഇല്ലങ്കിലും സ്വന്തമായി ഒരു ചെറിയ വീടിന് വേണ്ടി ആഗ്രഹിക്കുന്നവർ 🏡✅👍🏻

  • @malayalamautomotiveindia3057

    കേരളത്തിൽ ഇത്രയും വ്യത്യസ്ഥമായ വീടുകൾ പരിജയപെടുത്തുന്ന മറ്റൊരു ചാനൽ ഇല്ല .

  • @Amanariza
    @Amanariza Před 15 dny +16

    രസ്ന പൊളിച്ചു. .. ഒറ്റക്കിരിക്കുമ്പോഴും ഉന്മേഷത്തോടെ ഇരിക്കാം ...😍😍😍😍

  • @kayyoppu-83
    @kayyoppu-83 Před 9 dny +2

    ഇപ്പോ ഇതൊക്ക കാണാനേ യോഗം ഒള്ളൂ.. ഇതുപോലെ ഇല്ലേലും എന്നേലും ആവുമായിരിക്കും ആവും ആവണം.. ഇന്ഷാ allah ☺️

  • @finojkulangara8663
    @finojkulangara8663 Před 14 dny +10

    architect ന്റെ ശബ്ദം സണ്ണി വെയിന്റെ ശബ്ദവുമായി നല്ല similarity 😊

  • @sebastinperiya2177
    @sebastinperiya2177 Před 15 dny +8

    'വീടിൻ്റെ പഴയ സങ്കൽപ്പങ്ങൾ മാറുന്നു. ചിന്തകൾ കാടുകയറുന്നു.

  • @sureshvp4689
    @sureshvp4689 Před 10 dny +4

    Thank you! Thanks Universe ! Thanks everybody! പിന്നെ കൈ തുടയ്ക്കാനുള്ള കുഞ്ഞുടുപ്പ് ഏറെ ഹൃദ്യം ! ഒരു നൊസ്റ്റാൾജിക്ക് ഫീലിങ് ! Thank you! ഒരു മുക്കുറ്റി പൂവോ തുമ്പമലരോ ആയി നിങ്ങളുടെ വീട് കാണാൻ ഞാൻ ഒരിക്കൽ വരാം!! thanks!! by! Suresh .....!!!

  • @dileeppottamkulam2383
    @dileeppottamkulam2383 Před 10 dny +2

    Very nice and warm house. Congratulations🎉

  • @suhailvvm
    @suhailvvm Před 14 dny +6

    സുന്ദരി വീട് ചേരില്ല.. സുന്ദരൻ വീട് അതാണ് നല്ലത്

  • @sofikp6619
    @sofikp6619 Před 15 dny +8

    Prakrithi manohareee......onnum parayanillaa....veedum veetukarum sooper...
    Onnu vannu kanan kazhiyumo....landscape kanana...❤❤

  • @SalimSalim-t1j
    @SalimSalim-t1j Před 14 dny +8

    വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നല്ല ഒരു വരുമാനം വേണം ,, പറബ് മുഴുവൻ സൂപ്പർ ആക്കാം

  • @SeemaSeema-nr7dt
    @SeemaSeema-nr7dt Před 11 dny +2

    അതിമനോഹരം....... ചുന്ദരി വീട് 😍

  • @NawalsCreativeHive
    @NawalsCreativeHive Před 15 dny +3

    Wow
    Veedinte peru thott , aaa kulam , aa pachap mothathil oru nost adikkunna feel ❤️

  • @user-nb4fb5jz3t
    @user-nb4fb5jz3t Před 13 dny +3

    കിക്കിടിലമാണ് bro.
    അഭിനന്ദനങ്ങൾ 👍👍👍

  • @shahood5149
    @shahood5149 Před 11 dny +3

    Poli bro❤

  • @geethadhananjayan2857
    @geethadhananjayan2857 Před 15 dny +2

    Wowww adipoli veedum thodiyum kulavum marangalum…manoharamaaya veedu..Swargam alle…❤❤❤❤Thank you Sachu n Pinju for this beautiful experience..💐

  • @sindhu106
    @sindhu106 Před 15 dny +10

    കൊള്ളാം.വ്യത്യസ്തമായൊരു വീട്.

  • @vipinkavvai
    @vipinkavvai Před 15 dny +7

    പാർട്ടി ഏരിയയിലേക്ക് പോകുന്ന വഴിക്ക് രണ്ട് സൈഡിലും കൈവരി വെക്കാമായിരുന്നു
    കയറുമ്പോൾ രണ്ട് കാലിലും ഇറങ്ങുമ്പോൾ 4 കാലിലും ഇറങ്ങേണ്ടതാണ്....

  • @SajidAli-ct2gg
    @SajidAli-ct2gg Před 13 dny +4

    A very beautiful home ❤ Feel excellent vibe 👍🏻

  • @shihabudheennp2885
    @shihabudheennp2885 Před 9 dny +1

    Ente house warming kazhinjittu 4 years aayi come on every buddy ella eppisodum kaanaarund sachin pinjchu ishtam ente wife parayum house warming kazhinjittum nthina ingane vedeose kaanunnenn..ivarude vedeose kaanumbo manassinoru santhosham...ennengilum ente veedinte home tour ivare kond cheyyikkanam...

  • @kalaajay4772
    @kalaajay4772 Před 13 dny +2

    Architect koode koode question chodikkunnund.....answer um thanne parayunnund...😂😂😂😂😂😂😂😂😂

  • @sureshthenamangalam2555
    @sureshthenamangalam2555 Před 15 dny +2

    “You've really turned your new home into something amazing and content to live in !!!!

  • @SVMiniatureAndCrafts
    @SVMiniatureAndCrafts Před 15 dny +3

    Nice video... Beautiful House... So many varieties are included. I noticed the slidable " POOJA Room " 🙏🏻 liked very much. Variety pooja room Greeneries.. 👏🏻👏🏻

  • @heavenonhills-sheelsaj6462

    Variety house. Hats off to owners and the architect.

  • @shahalbin211
    @shahalbin211 Před 15 dny +3

    Architect 😊sunny wayne voice 😊

  • @BLOGGER332
    @BLOGGER332 Před 13 dny +2

    ഇത് ഇങ്ങനെ കൊണ്ട് നടക്കാൻ പാട് പെടും

  • @sosheethz2371
    @sosheethz2371 Před 15 dny +2

    Loved how rasna s explained everything... 😅😅 Vacay home...adipoli.

  • @abbasvaliyaparambilmenath1576

    Congratulations sandeep

  • @wayanadphotos
    @wayanadphotos Před 12 dny +1

    ഈ വീട് വയനാട്ടിൽ ആയിരുന്നെങ്കിൽ ഒന്നുകൂടെ നന്നാകുമായിരുന്നു❤

  • @paisupaisu7818
    @paisupaisu7818 Před 12 dny +2

    അടിപൊളി

  • @Susmitha-y3k
    @Susmitha-y3k Před 15 dny +3

    Athra time kendalum mathyavanilla, veedu oru swapnem ayi kondunadekunnverku vendi dedicate cheyunu

  • @user-rw3yo8vm8f
    @user-rw3yo8vm8f Před 15 dny +6

    ഇവരെ കൊണ്ട്‌ വീഡിയൊ ചെയ്യിക്കാൻ മാത്രമായി ഒരു വീടുണ്ടാക്കിയാലോ എന്നൊരു തോന്നൽ 😂

  • @anilakshay6895
    @anilakshay6895 Před 15 dny +7

    ഡോക്ടർ ഒരു കലാകാരൻ😊

  • @laluabhilash3958
    @laluabhilash3958 Před 15 dny +3

    കലക്കി❤

  • @pauljohn6713
    @pauljohn6713 Před 15 dny +4

    Beautiful.❤

  • @jaimonipe7349
    @jaimonipe7349 Před 12 dny +1

    സൂപ്പർ ഒന്നും പറയാനില്ല

  • @chddhn7410
    @chddhn7410 Před 15 dny +6

    Heaven on earth house...

  • @Reebok_919
    @Reebok_919 Před 14 dny +3

    Super 👍😍

  • @vinitakanwar2852
    @vinitakanwar2852 Před 14 dny +2

    Wow such a beautiful house ❤❤

  • @ebitc4342
    @ebitc4342 Před 15 dny +3

    Beautiful.good.

  • @Annmariya-ux8is
    @Annmariya-ux8is Před 13 dny +1

    Sachin pinchu ❤❤ you guys are awesomepinchu you looking so beautiful

  • @Human-kp5ze
    @Human-kp5ze Před 15 dny +3

    😍 വീട് കലക്കി ❤️❤️

  • @nishathaiparambil2022
    @nishathaiparambil2022 Před 15 dny +3

    Beautiful

  • @domcharlypa732
    @domcharlypa732 Před 15 dny +3

    Suuuuperb🙏

  • @sunnyvallom778
    @sunnyvallom778 Před 12 dny +2

    nice 👍

  • @tharishpa5127
    @tharishpa5127 Před 14 dny +1

    Beautiful!! Just Beautiful!!

  • @jmj7188
    @jmj7188 Před 15 dny +3

    Super dear ❤❤

  • @chameleon6120
    @chameleon6120 Před 15 dny +3

    Super ❤❤sweet ❤home ❤❤❤

  • @sreehari2588
    @sreehari2588 Před 10 dny +2

    Ente വാടക വീട്ടിലേക്ക് ഒന്നു vilikkanam

  • @ldhokshaji
    @ldhokshaji Před 15 dny +3

    ❤❤❤❤loveable

  • @wills2618
    @wills2618 Před 14 dny +2

    What could be the total cost of this property ?

  • @bechaoticanna
    @bechaoticanna Před 15 dny +3

    Nice home👌🏻

  • @ARAVINTH-qe3dm
    @ARAVINTH-qe3dm Před 15 dny +3

    Supera iruku ❤❤❤❤❤ I love your videos

  • @arunsankar8267
    @arunsankar8267 Před 15 dny +4

    Wow 😍😍😍

  • @ajithas-h8d
    @ajithas-h8d Před 15 dny +2

    adipoli ithinum methe oru vakkundo 👍🏻👍🏻👍🏻

  • @FreeFire14-d8x
    @FreeFire14-d8x Před 15 dny +3

  • @Ameeba-g2p
    @Ameeba-g2p Před 15 dny +3

    കൊള്ളാം. Nice

  • @rtube5147
    @rtube5147 Před 15 dny +7

    ഡോക്ടറെ ഭാര്യയെ കണ്ടപ്പോൾ TV show താരം അനുമോളെ പോലെ തോന്നി അതെ സംസാരം അതേ ചിരി 😊.
    അടിപൊളി വീടും കുടുംബവും 👍

  • @nevinvkurian1107
    @nevinvkurian1107 Před 15 dny +5

    Awesome!!👌

  • @chameleon6120
    @chameleon6120 Před 15 dny +3

    Super family...❤❤❤❤

  • @nibusabujohn420
    @nibusabujohn420 Před 15 dny +4

    Superb

  • @ararts3530
    @ararts3530 Před 15 dny +2

    Nice ❤

  • @OurLifeSreeja
    @OurLifeSreeja Před 15 dny +3

    Resna എന്റെ ഫ്രണ്ട് ആണ് 🥰🥰🥰🥰

  • @suzzbuddyy6287
    @suzzbuddyy6287 Před 8 dny +2

    Super House

  • @ഷാൻഅലങ്കാരത്ത്

    പാമ്പുകൾ കയറി നിരങ്ങും 🙄🙄🙏

  • @pinjuasish3298
    @pinjuasish3298 Před 15 dny +2

    👌

  • @shashiachari7242
    @shashiachari7242 Před 9 dny +1

    Loved the design n interiors of the house, but building such a big house and with much luxury interior s but could not provide a pooja room or a cabinet. It feels a disrespectful to the god having it open /closed as & when necessary. Architect should have provided a better option. Rest it's good & simple.

    • @RasnasKitchen
      @RasnasKitchen Před 9 dny +1

      Thank you for sharing your perspective. My intention was not to disrespect but to create a personal space for my spirituality. I understand that views on religious practices can vary widely. I appreciate your feedback.

  • @vishnukutty3200
    @vishnukutty3200 Před 14 dny +1

    Veedu undakiya aal pandu teacher ayirunnu ennu thonnunu ,shredhicho samsaaram .

  • @subheeshkandar2020
    @subheeshkandar2020 Před 6 dny

    Camera man super

  • @user-ty5pt3ot4m
    @user-ty5pt3ot4m Před 15 dny +2

    ❤❤❤❤❤❤❤❤

  • @athipadmanabhan9216
    @athipadmanabhan9216 Před 15 dny +3

    മുറ്റം ഒക്കെ കാണാൻ ന്തു ഭംഗിയാ

  • @Mr.Advik78
    @Mr.Advik78 Před 12 dny +1

    Location of house please

  • @skvlogs1880
    @skvlogs1880 Před 12 dny

    Jurassic park film ormavarunu ithu kanumbol❤❤

  • @subinmanu8326
    @subinmanu8326 Před 15 dny +3

    👌👌

  • @manubanuvikram9270
    @manubanuvikram9270 Před 14 dny +1

    Sunny Wayanad (Waine)

  • @abdulnasarp3733
    @abdulnasarp3733 Před 15 dny +3

    👍👍👍❤

  • @sajithasaji946
    @sajithasaji946 Před 15 dny +3

    Masha allah 👍

  • @sivaprasad9156
    @sivaprasad9156 Před 12 dny +1

    Total Budget etraya?

  • @basimareecode3100
    @basimareecode3100 Před 15 dny +5

    പുറത്തുകാണുന്ന ഭംഗി അകത്ത് വരുമ്പോൾ ...😢

  • @soniprasad3081
    @soniprasad3081 Před 15 dny +2

    ബാലുശ്ശേരി എവിടെയാ

  • @serenamathan6084
    @serenamathan6084 Před 15 dny +2

    Good...
    Congratulations.

  • @sijogeorge2509
    @sijogeorge2509 Před 15 dny +4

    കുറച്ചു സ്ഥലം വാങ്ങിട്ടു വേണം ഇതേപോലെ ഒന്ന് പണിയാൻ... പഴയ തെങ്ങിൻ തോപ്പ് കാണുമ്പോ ഹോ...

  • @unnikrishnank7217
    @unnikrishnank7217 Před 15 dny +2

    ❤❤😅

  • @sajeerakkal563
    @sajeerakkal563 Před 15 dny +2

    കുളം അവരുടെ ഒരു veakness ആണെന്ന് തോന്നുന്നു 🤔

  • @jumanaj1137
    @jumanaj1137 Před 14 dny +1

    Budget paranjilla

  • @basimareecode3100
    @basimareecode3100 Před 15 dny +3

    ൻ്റെ അമ്മോ😮

  • @kunjonmohamedinlos5606
    @kunjonmohamedinlos5606 Před 15 dny +1

    chair price. 9000

  • @nithi8912
    @nithi8912 Před 14 dny +2

    ഗൃഹനാഥനു കൈ കൊടുക്കുമ്പോൾ അവിടെ ഉള്ള ഗൃഹനാഥയ്ക്കും കൈ കൊടുത്തോളൂ ട്ടോ. .2024 ഒക്കെ ആയില്ലേ. ..🥰

  • @rison.prasadkarayil787
    @rison.prasadkarayil787 Před 15 dny +1

    mummy bgm aano

  • @sofikp6619
    @sofikp6619 Před 15 dny +2

    Balussery evdeya e veedu...

  • @VishnuSree-or8ev
    @VishnuSree-or8ev Před 12 dny +1

    🥲

  • @vipinchry6399
    @vipinchry6399 Před 12 dny +1

    Hi, നിങ്ങളെ എങ്ങനെ കോൺടാക്ട് ചെയ്യാം...

  • @vishnuns1882
    @vishnuns1882 Před 3 dny

    chechi bayangara thamasha ane

  • @hindustan6352
    @hindustan6352 Před 14 dny +2

    Architecture ...number please

  • @yakoobnk366
    @yakoobnk366 Před 15 dny +3

    ഹായ് ഫസ്റ്റ്

  • @xcyclop
    @xcyclop Před 14 dny

    വീട് എത്ര മനോഹരം ആയാലും സംഗതി കേരളത്തിൽ അല്ലെ. ആ ഗേറ്റിന് പുറത്ത് ഇറങ്ങിയാൽ ചപ്പും ചവറും തെരുവ് നായ്ക്കളും നിറഞ്ഞ കേരളം അല്ലെ കാണുക.

  • @roadnottaken2023
    @roadnottaken2023 Před 8 dny

    ഇത്രയും കാട് കയറിയാൽ പാമ്പും പഴുതാരയും ഒക്കെ വരില്ലേ

  • @channelx3339
    @channelx3339 Před 6 dny

    Oru karyam parayathe vayya....valya veedugal vach viddigal akunna mandanmar aanu malayaligal.....e lady describe cheyyunath kandal ariyam pongacham anu chechide main item ennu......e celebrities natilirangi nadakan pattatha avastha aayond veedine agath irikunond avar e koprayangal ellam cheyyum.natukark ariyatha alukal nthinanu ithoke cheyyunenu ariyan vayya.......enne kollan varanda...am a billionaire.....

  • @Mallu_Musafir
    @Mallu_Musafir Před 15 dny +2

    🎉🎉