ആരും കൊതിക്കുന്ന ഒരു നില വീട് 😍😍 | 3 BHK 😳😳 Trending Home Tour Malayalam | My Better Home

Sdílet
Vložit
  • čas přidán 16. 06. 2023
  • ആരും കൊതിക്കുന്ന ഒരു നില വീട് 😍😍 | My better Home | Trending Home Tour Malayalam
    Plan & Elevation: Architect Mr. Nidhin (Living walls Architecture)
    Interior design: Nest architectural studio
    Special thanks to :
    Mr. Padmaprasad Kunhikkulamgara & Family
    Location : Malappuram
    #hometour
    #hometourmalayalam
    #homeinterior
    #lowbudgetinterior
    #interiordesign
    #mybetterhome
    #modernhousedesign2023
    #traditionalhometour
    #keralahometour
    #kitcheninterior
    Topics :
    Kerala home tour
    low budget hometour Malayalam
    home tour Malayalam budget friendly
    Kerala style home tour
    modern style kitchen malayalam
    kitchen tour
    room tour
    low cost interior design
    architects in malappuram
    Waft architects
    home tour Malayalam
    low budget modern house
    low cost modern house
    kerala style house plan
    kerala traditional home tour
    staircase design malayalam
    interior courtyard home tour
    budget friendly modern house
    modern house design kerala
    modular kitchen home tour
    kitchen interior home tour
    modern home tour kerala
    modern home tour malayalam
    Home Tour
    home Tour Malayalam
    home Tour Kerala Kerala
    home Tour
    Kerala home
    modern home
    modern home construction
    contemporary home
    contemporary home Tour
    contemporary home construction
    ultra contemporary home
    modern house
    contemporary house in low budget
    low budget contemporary home
    modern home tour
    contemporary home Tour
    contemporary house tour
    Kerala house design
    modern home tour malayalam
    Home Tour home Tour Malayalam home Tour Kerala Kerala home Tour Kerala home modern home modern home construction contemporary home contemporary home Tour contemporary home construction ultra contemporary home modern house contemporary house in low budget low budget contemporary home modern home tour contemporary home Tour contemporary house tour Kerala house design keerala house design ideas five bed room house Bathroom design ideas
  • Jak na to + styl

Komentáře • 1K

  • @mymedia2766
    @mymedia2766 Před rokem +1423

    മനോഹരമായ വീട് പാവപെട്ടവർക്ക് എല്ലാവർക്കും ഇതുപോലെ ഒരു വിട് ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കുട്ടത്തിൽ എന്നെയും 🙏

    • @Buty412
      @Buty412 Před rokem +11

      Yes❤❤

    • @karichatti6680
      @karichatti6680 Před rokem +3

      👍

    • @freez300
      @freez300 Před rokem +79

      പാവപ്പെട്ടവർ അതിനു അനുസരിച്ച് വീട് വയ്ക്കട്ടെ.. അല്ലെങ്കിൽ ചേട്ടൻ പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ ഒരു 5000 എങ്കിലും കൊടുക്കുമോ? ചുമ്മാ നടക്കാത്ത കാര്യം അഞ്ചു
      പൈസ മുടക്കാതെ പ്രാർത്ഥയ്ക്കാൻ നല്ല രസമാ അല്ലേ?😂😂😅😅😅

    • @EZdraw1994
      @EZdraw1994 Před rokem +6

      Ameen 🙏🏻

    • @mymedia2766
      @mymedia2766 Před rokem +31

      @@freez300 പണം കൊടുക്കുന്നതും തടയുന്നതും ദൈവമാണ് പാവപെട്ടവരെ സഹായിക്കുന്നത് എന്റെ മാത്രം ബാധ്യതയാണോ നിങ്ങൾക്ക് സഹായിച്ചുടെ അലെങ്കിലും പണക്കാരിൽ ചിലർ ചേട്ടനെ പോലെ കഞ്ഞിയ അഞ്ചിന്റെ പൈസ പാവങ്ങൾക്ക് കൊടുക്കില്ല കള്ള് കുടിക്കാനും കഞ്ചാവടിക്കാനും എത്ര വേണേലും ചിലവാകും ദൈവം പാവപെട്ടാവനു ഇതുപോലൊരു വീട് ഉണ്ടാക്കാൻ ഭാഗ്യം കൊടുത്താൽ അത് തടയാൻ നിങ്ങളെ കൊണ്ട് പറ്റുമോ ??? വെറുതെ കവാത്തടിക്കാതെ പത്തുരുപന്റെ പണിയെടുത്തു പാവപെട്ടവർക്ക് കൊടുക്കണ്ട സ്വന്തം വീട്ടിലെങ്കിലും കൊടുക്കാൻ നോക്ക് 😆😆😆

  • @radhakrishnanpm4273
    @radhakrishnanpm4273 Před 8 měsíci +130

    ഓരോ വീട് കാണിക്കുമ്പോഴും അതിന്റെ എസ്റ്റിമേറ്റ് എത്രയാണെന്ന് കൂടി പറഞ്ഞാൽ വളരെ ഉപകാരം

  • @monaanida9685
    @monaanida9685 Před 11 měsíci +96

    ഒരിക്കലും വലിയ വീടുകൾ വക്കരുത്. ഇന്നത്തെ തിരക്ക് പിടിച്ച ജിവിതത്തിനു ചെറിയ ഭാഗി യുള്ള പെട്ടെന്ന് വൃത്തി യാകാൻപറ്റുന്ന വിടാന് നല്ലതു

    • @RoRZoro
      @RoRZoro Před 9 měsíci +9

      ജോലിക്കാരെ വയ്ക്കാൻ സാമ്പത്തികം ഇല്ലെങ്കിൽ വലിയ വീട് വയ്ക്കരുത്.

    • @ajithakabeer9760
      @ajithakabeer9760 Před 9 měsíci

      yes@@RoRZoro

  • @sureshkumar-pt6wu
    @sureshkumar-pt6wu Před 11 měsíci +270

    ഓരോ വിടിനെ പറ്റി പറയുമ്പോഴും Total cost എത്ര ആയെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.

    • @najembanazeer289
      @najembanazeer289 Před 8 měsíci

      1 crore mukalil varum mister

    • @dailydose2049
      @dailydose2049 Před 7 měsíci +14

      ​@@najembanazeer289kodik onnum Vella ellye ipo😂

    • @govindraj3881
      @govindraj3881 Před 7 měsíci +5

      ​@@najembanazeer289അതുപ്പോ അനക്ക് എങ്ങനാ അറിയുന്നേ...

    • @godofsmallthings4289
      @godofsmallthings4289 Před měsícem

      ​@@najembanazeer289athinu 2 Nila vekkamallo maximum 60

  • @beenubaiju4480
    @beenubaiju4480 Před rokem +56

    What is the point of giving an entire house tour without mentioning the costs involved. Most people who watch these type of videos are either planning to build a house or are in the process of building a house so they are looking for some inputs from these videos about costs!!

  • @jibinkoshythomas898
    @jibinkoshythomas898 Před rokem +52

    വളരെ മനോഹരമായ ഒരു വീട് , വളരെ അധികം ഇഷ്ട്ടപെട്ടു ...👍🏻
    അതിലുപരി എന്നെ ആകർഷിച്ചത് താങ്കളുടെ presentation ആണ് ... Excellent ..👌

  • @rayanpattambi5792
    @rayanpattambi5792 Před rokem +130

    Total cost കൂടി പറയൂ ചേട്ടാ..
    അപ്പോഴല്ലേ കാണുന്നവർക്ക് കൂടി ഉപകാരപ്പെടുകയുള്ളു..

    • @sujeeshr4200
      @sujeeshr4200 Před rokem +3

      1:5 cr..... മതിലിന്റെ കൂട്ടിയിട്ടില്ല. ചോദിച്ചിട്ട് പറയാം .....ട്ടോ....🎉☺️

    • @aham555
      @aham555 Před rokem +4

      @@sujeeshr4200 HOW MUCH SQUIRE FEET

    • @sreesand2164
      @sreesand2164 Před rokem +4

      മാക്സിമം 70 Lakh include interior

    • @jayasreekanathezhath2677
      @jayasreekanathezhath2677 Před rokem

      @@sreesand2164
      wow

    • @vibiarunandGaadhaarun
      @vibiarunandGaadhaarun Před rokem

      Yes

  • @thomasmathai6082
    @thomasmathai6082 Před 9 měsíci +15

    ഏകദേശം total cost കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @user-gq2ol6pb5q
    @user-gq2ol6pb5q Před 10 měsíci +10

    നല്ല ഒരു വീട് തന്നെ നിങ്ങളുടെ അവതരണം super വീടിന്റെ exterior നേക്കാൾ നല്ലത് ആയിട്ട് തോന്നിയത്. interior തന്നെ. interior super ഈ വീടിന്റെ plan കിട്ടാൻ ആരെ സമീപിക്കണം

  • @manjushamp6518
    @manjushamp6518 Před 9 měsíci +8

    Well explained and nice presentation. Covered each and every portions in this home so that viewers will get clear picture of a home .well done

  • @jerinjosephm
    @jerinjosephm Před rokem +23

    കുറെ കാലം കൂടി ഒരു നല്ല വീട് കണ്ടു... ഒത്തിരി ചാനലുകളിൽ വീടുകൾ കാണാറുണ്ട്. ഒന്നും ഒരു ഗുണവുമില്ല. ഇത് കൊള്ളാം

  • @lathaichandran2487
    @lathaichandran2487 Před rokem +4

    ഒത്തിരി ഒത്തിരി ഇഷ്ടം ആയി മനോഹര മായ വീട് .പ്രെസെന്റഷൻ ഉം അത്ര മാത്രം കൗതുക കര മായിരുന്നു👍👍😘😘 ടോട്ടൽ കോസ്റ്റ് കൂടി ഒന്നു പറയാമായിരുന്നു,,🙏

  • @peacebethereforall
    @peacebethereforall Před rokem +14

    Beautiful. Appreciate the owner and the architect. Kudos to the presenter & camera man.

  • @ajitk8753
    @ajitk8753 Před 10 měsíci +4

    Beautifully presented..
    Please share the plan.

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori Před rokem +11

    The best small house I've seen yet, and I am an avid enthusiast of House architecture.

  • @cmali3131
    @cmali3131 Před rokem +11

    നല്ല അവതരണം...... വീട്‌ അത്യാവശ്യം പൈസ ചിലവായ വീടാണ്.... നല്ല വർത്തിയായി ചെയ്തിട്ടുണ്ട്.... ഇന്റീരിയർ, എലിവേഷൻ, ഡയമെൻഷൺ എല്ലാം പെർഫെക്ട്.....

  • @prabaharanramachandran660
    @prabaharanramachandran660 Před 10 měsíci +7

    ❤ Amazing home! Please mention the budget of this house will help to build their dream house! Great!

  • @cisftraveller1433
    @cisftraveller1433 Před rokem +38

    Budget, designer, ഇതൊന്നും paryathay vedeio അപൂർണം അയിപോയി. വീട് സൂപ്പർ ❤

    • @ajithakabeer9760
      @ajithakabeer9760 Před 9 měsíci

      paranjal ningade bodham pokum athukondu...😄😄😄😄

  • @junaida424
    @junaida424 Před 10 měsíci

    വളരെ വ്യക്തമായ അവതരണം 👍

  • @sreekumarkc2651
    @sreekumarkc2651 Před rokem +36

    സുഹൃത്തേ താങ്കളുടെ അവതരണം കേൾക്കുമ്പോൾ അറിയാം വീടിന്റെ കാഴ്ച പൂർണമായി ആസ്വദിച്ച ശേഷം ആണ് താങ്കൾ ഞങ്ങളിലേക്ക് ആ ആസ്വാദനം പറഞ്ഞു തരുന്നതെന്ന് ആ സംഭാഷണം വ്യക്തമാക്കുന്നു.

  • @creator7235
    @creator7235 Před 9 měsíci +5

    മനോഹരമായ simple വീട്... ഇഷ്ടപ്പെട്ടു❤️

  • @talentUAE
    @talentUAE Před rokem +14

    വീട് മനോഹരം, അവതരണം അതിലും മനോഹരം.❤❤

  • @manucholakkal719
    @manucholakkal719 Před rokem +17

    അടിപ്പൊളി വീട് നല്ല അവതരണം 👍❤️

  • @realwayfreethinker4583
    @realwayfreethinker4583 Před 11 měsíci

    നിങ്ങളുടെ മൂന്നുപേരുടെയും വീടിനെക്കുറിച്ചുള്ള ഐഡിയ വളരെ മനോഹരം...

  • @neethuthomas2700
    @neethuthomas2700 Před rokem +2

    Well done with your presentation ❤

  • @KumarK-xn5go
    @KumarK-xn5go Před 10 měsíci +4

    Very well designed house and equally well presented by the compere.

  • @s__e_alal5639
    @s__e_alal5639 Před rokem

    Thanks for the explanation

  • @user-se9qg6up3z
    @user-se9qg6up3z Před rokem +1

    Presentation super aayi✌️

  • @subithavishnudas3286
    @subithavishnudas3286 Před rokem +4

    Your presentation awesome.....nice voice .. keep it up

  • @promotricks5945
    @promotricks5945 Před rokem +6

    Very good narration, and a very happy presentation because of that people will never quit the video in the middle. May god bless the family and the presenter.

  • @lailathayyath2719
    @lailathayyath2719 Před rokem +2

    വീടിന്റെ ഭംഗി പോലെ തന്നെ നിങ്ങളുടെ പറയുന്നത് കേൾക്കാൻ നല്ലൊരു സുഖം

  • @sunilj1295
    @sunilj1295 Před 7 měsíci +1

    Front door ൽ ഫിറ്റ് ചെയ്ത lock കുറച്ച് ചരിഞ്ഞ് പോയി , ബാക്കി എല്ലാം superb

  • @anijayachandran
    @anijayachandran Před rokem +3

    Light shades on wall and floor ❤

  • @antonyjose7134
    @antonyjose7134 Před rokem +8

    Nala design , gate simple ayi cheythitundu and it looks beautiful , interlock cheythathinu pakaram Bangalore stone virichirunnenkil nananyirunu ennu thoni , i suggest bay window for this house but still it looks beautiful

  • @jafarjafarkollam8694
    @jafarjafarkollam8694 Před rokem

    E.vedu kandappol. Planing. Onnu mativkanm moththil super 🤗

  • @sabumathew5356
    @sabumathew5356 Před rokem

    Nice God bless 🙏 good explanation 👍

  • @sugeshsugesh95
    @sugeshsugesh95 Před rokem +4

    Beautiful ❤home & Good work

  • @OurSignaturewithVignajith

    Can't express the words.. That much meant it.. What a planned and what a beautiful house it is. Let all peace comes in to this house....

  • @mohanankaniyil2055
    @mohanankaniyil2055 Před 9 měsíci

    Helpful video nice interior work

  • @seethachandran9740
    @seethachandran9740 Před 4 měsíci

    Manoharamaya. Veedu valare ishtai

  • @nidhintthomas7171
    @nidhintthomas7171 Před rokem +23

    The presentation that no one has ever heard, a video that captures us every second with great clarity and beauty, felt very happy, told everything very clearly and in such a way that we come to think that we are also a member of that house. Their presentation is very, very good.

  • @kkalavi
    @kkalavi Před rokem +16

    I watch many hometour ,but you are best explanation and camera man doing very well to see all area .❤❤❤❤love it keep it up

  • @Ashoksarc
    @Ashoksarc Před 11 měsíci

    Simple and elegant:- Good one 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @aparnavv8422
    @aparnavv8422 Před rokem

    താങ്കളുടെ നല്ല presentation ആണ്

  • @pchow1235
    @pchow1235 Před rokem +44

    Hi Team, I saw the entire video.. everything is good except the fridge arrangement. The refrigerator should be at least two inches from the wall. Top - If you have back coils, you will need at least two inches of top clearance to dissipate heat, but for bottom coils, as little as one inch can be sufficient. Sides - Regardless of coil placement, the sides require the least amount of space.. Hope you aware about the incident happened in tvm

    • @elayur123456
      @elayur123456 Před rokem +12

      Only the front portion is tight in view. Ample space for air circulation is provided in the back. Also i have checked several times whether the refrigerator is getting hot. We were aware of this concern and have considered this risk. Anyhow thank you for noticing each and every minor aspect and commenting so that others can also be careful

    • @shyamraj1766
      @shyamraj1766 Před rokem +1

      ​@@elayur123456 Hi Sir, I would like to contact the designer of this house. Could you pls provide details?

    • @dory4482
      @dory4482 Před 11 měsíci +3

      ​@@elayur123456 sir pls say what is the total cost of this house..

    • @renjithpj2003
      @renjithpj2003 Před 10 měsíci

      What he said exactly correct...toilets also not looking good

    • @aenonsparkles9775
      @aenonsparkles9775 Před 5 měsíci

      What is the total cost of this house sir?

  • @sajidhvk
    @sajidhvk Před rokem +8

    Beautiful in all means.

  • @jincysaju9866
    @jincysaju9866 Před 11 měsíci +1

    Very beautiful home and presentation also 👍 ❤

  • @AK-cn7cx
    @AK-cn7cx Před 10 měsíci

    Mashaallah nalle explain akrar ninga..nokith adro ittare Chandathll explain akogu attare adro bisayathll gontu ikkonu..nale knowledge benu ningag attare knowledge innadll nalle akith chonnth tandare thanks 🙏.

  • @MrSreekanthcec
    @MrSreekanthcec Před rokem +5

    Wow.. beautiful house... sherikum arum agrehikun oru veedu thane... very well presented bro..😊

  • @dr.devi.n.p4017
    @dr.devi.n.p4017 Před 9 měsíci

    Good presentation, good video, beautiful house

  • @lilly473
    @lilly473 Před rokem

    Manoharam aaya veedu climate and presentation

  • @kannan114
    @kannan114 Před rokem +19

    Cheta, I'm a Tamilian. I got your video randomly recommended by CZcams. But I'm glad it did. I have been binge watching the vids. Very nice houses. One suggestion though, pls add the house plan and/or room dimensions. It will very helpful to relate the size.

  • @Mr450450
    @Mr450450 Před rokem +19

    The design in my mind. Thanks for introducing this elegant home for us

  • @nabeelpk5585
    @nabeelpk5585 Před rokem +1

    Interior adipoli

  • @ancyeldhose9748
    @ancyeldhose9748 Před 9 měsíci +2

    Hi, very nice presentation. I would like to know about the arrangement and location of the laundry and drying area, which includes both the washing machine and the designated space for drying, in this house.

  • @anishhariharan4135
    @anishhariharan4135 Před rokem +47

    ഇതാണ് വീട് 💜
    പല വീടുകളും ആദ്യ കാഴ്ച മനോഹരം ആക്കി കഴിഞ്ഞാൽ പിന്നീട് താമസം അഡ്ജസ്റ്മെന്റ് ആവും...
    ഇത് ശരിക്കും കുറേ നാളത്തേക്കുള്ള preplanned തന്നെ 💜💙❤️

  • @saritashanbhag3422
    @saritashanbhag3422 Před 9 měsíci +3

    Awesome design. Impressive presentation. I had a doubt regarding maintenance of nadumuttam houses.. Safety of the house is a concern I would like to know and how do we keep mosquitoes away ?

  • @nishachacko7295
    @nishachacko7295 Před rokem +1

    Beautiful video and explanation ,details of architect pls

  • @chippyrajesh4754
    @chippyrajesh4754 Před 10 měsíci

    Just wow.. nice presentation

  • @Feel-good-media
    @Feel-good-media Před 10 měsíci +3

    Nice house 🏠
    20:14 bathroom door 🚪 aa roomil kku kerunnathinte passage areyil koduthirunnel kurachukoodi nannayene

  • @shobukv
    @shobukv Před 11 měsíci

    മികച്ച അവതരണം👏🏻

  • @premasasimenon3243
    @premasasimenon3243 Před rokem +1

    Beautiful home 🏡

  • @rajeevnarayanan9398
    @rajeevnarayanan9398 Před 9 měsíci +16

    വളരെ ഭംഗിയോടെ, സൂക്ഷ്മതയോടെ ചെയ്ത ഒരു വീട്... തീർച്ചയായും മാഷും കുടുംബവും ഭാഗ്യം ചെയ്തവർ തന്നെ... എല്ലാ ഭാവുകങ്ങളും നേരുന്നു

  • @jaisonjoseph2757
    @jaisonjoseph2757 Před rokem +4

    Well presented, could you please share the architect info please

  • @divyasoman2239
    @divyasoman2239 Před 8 měsíci +1

    Your way of presentation was awesome.. it was professional.. that made the show more beautiful. House is literally good one.

  • @reethajackson6711
    @reethajackson6711 Před 9 měsíci +2

    Beautiful home 😍❤️ sooper 👍

  • @andrews13
    @andrews13 Před 11 měsíci +3

    Nice house!
    Only thing it lacks is ventillation for rooms, hopefully AC can cope that.

  • @bindusheena7482
    @bindusheena7482 Před rokem +42

    May your home become a little heaven on earth. Awesome interiors ..hatsoff to the team ❤

  • @sithisasidharan852
    @sithisasidharan852 Před 3 měsíci

    വീട് പോലെ തന്നെ സംസാരവും മനോഹരമായിരിക്കുന്നു. 🥰

  • @tomzac7080
    @tomzac7080 Před rokem +7

    അതി മനോഹരമായി വിവരിച്ചിരിക്കുന്നു . നല്ല വീട് . ആ വിവരണം കേട്ടാല് തന്നെ വീട് ഉടനെ വാങ്ങിപ്പോകും .

  • @sheenasojan556
    @sheenasojan556 Před 9 měsíci +13

    വീട് വളരെ നന്നായിരിക്കുന്നു. ഇഷ്ടമായി Total cost എത്രയാണെന്നും കൂടി പറയാമോ?

  • @shinunihlin6121
    @shinunihlin6121 Před 7 měsíci

    Beautiful home. Excellent presentation. Kudos to the Anchor👏

  • @ashlykurian6568
    @ashlykurian6568 Před 10 měsíci

    Thank you

  • @midhun1625
    @midhun1625 Před rokem +11

    Interior super ❤

  • @aswathikuttysr
    @aswathikuttysr Před rokem +19

    Who is the architect?if you could mention the name of the architect,it will be helpful to many.beautiful home..and your videos and presentation is superb.keep it up

  • @rismajoseph281
    @rismajoseph281 Před rokem +1

    It's soo spacious and AWSsome😊

  • @Leisuremedia_kitchen_lifestyle

    Nalla veed, nalla presentation…👍🏻

  • @reejasajeev7286
    @reejasajeev7286 Před rokem +3

    Beautiful home.. Ithinttea total coast onnu parayamo?? Please reply

  • @shafeekph4421
    @shafeekph4421 Před rokem +11

    നിങ്ങളുടെ വോയിസ്‌ വിനീത് ശ്രീനിവാസന്റെ വോയിസ്‌ പോലെ ഉണ്ട് ❤

    • @rahulpp141
      @rahulpp141 Před rokem +3

      എനിക്ക് എപ്പോഴും അത് ഫീൽ ചെയും

  • @rajiashokan6704
    @rajiashokan6704 Před rokem

    Super avatharanam

  • @rolex8577
    @rolex8577 Před rokem +1

    Well fantastic design

  • @basheeribrahim2194
    @basheeribrahim2194 Před měsícem +14

    ഈ വീട് ഡിസൈൻ ചെയ്ത ആളുടെ ഫോൺ നമ്പർ ഇട്ട് തരുമോ

  • @Indian-mg6ek
    @Indian-mg6ek Před rokem +3

    കുറെ വർഷമായി ഒരു വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നു ഞാൻ .. അള്ളാഹു തുണക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
    ദുആ ചെയ്യുക

  • @rafinarokkavu1640
    @rafinarokkavu1640 Před 9 měsíci

    നല്ല super ആയ ഒരുവീട്

  • @shivaraja1977
    @shivaraja1977 Před 10 měsíci +1

    Really love your presentation and the camera work...Love from Chennai

  • @fahadcraftart2431
    @fahadcraftart2431 Před rokem +5

    മനോഹരമായ വീട് 😍👍🏻

  • @pramodmv45
    @pramodmv45 Před rokem +5

    Can you mension the details of architect and total cost too..

  • @midhuntr8472
    @midhuntr8472 Před rokem +2

    സൂപ്പർ വീട് കണ്ടിട്ട് കൊതിയാവുന്നു

  • @padmasree.c8121
    @padmasree.c8121 Před rokem +1

    Presentation is very good. 👍

  • @anthonyed127
    @anthonyed127 Před rokem +5

    How much sq feet is the house area , and in how much cent is this house being kept

  • @akhilk3902
    @akhilk3902 Před rokem +4

    Pls share architect details

  • @rejanid4979
    @rejanid4979 Před 11 měsíci

    അതി മനോഹരം ❤

  • @santharamachandran2427
    @santharamachandran2427 Před 10 měsíci

    Excellent Theme.

  • @Hopy770
    @Hopy770 Před 7 měsíci +7

    എന്റെ കണക്ക് അദ്ധ്യാപകൻ 8ആം ക്ലാസ്,
    നല്ല അടിപൊളി സർ ആയിരുന്നു, എല്ലാം വിധ ആയുർആരോഗ്യ സൗഖ്യങ്ങളും നേരുന്നൂ ❤❤❤

  • @sapna0070
    @sapna0070 Před rokem +8

    Please tell the cost. Nice home. Also always show the view outside the windows

  • @fathimamuhammad8187
    @fathimamuhammad8187 Před 11 měsíci

    Nice home and your presentation is great 🤝

  • @user-cb4yf1rk3n
    @user-cb4yf1rk3n Před 9 měsíci

    Athimanooharamthanna veedu ❤❤❤❤athiluma manooharam nigaluda avatharanam. Njan orupadu veedu program kanarundu nigaluda pola avatharanam athyamyittu anu kollam 2 um

  • @user-oi1vt2cw8e
    @user-oi1vt2cw8e Před rokem +3

    Dream design 👍 you produce scientific and emotional explanation ..Bro

  • @aruns3833
    @aruns3833 Před rokem +12

    Fridge space correct അല്ല...air circulation വേണം...full അടച്ചു വൈകരുത്

    • @rajeshfrancis007
      @rajeshfrancis007 Před rokem +1

      ശരിയാണ് ഞാനുമത് ശ്രദ്ധിച്ചിരുന്നു. അതു മാത്രമേ.. ഒരു കുറവായി തോന്നിയള്ളൂ. ബാക്കിയെല്ലാം അതി മനോഹരം

    • @aruns3833
      @aruns3833 Před rokem +1

      വീടിന് പറ്റി ഒന്നും പറയാൻ ഇല്ല..a complete house...... ചെറിയ mistake പറഞ്ഞു ഒന്ന് clear ചെയ്യണേ ഉള്ളൂ...

  • @mohammedameen797
    @mohammedameen797 Před rokem

    Good presentation ....