കോടികൾ നഷ്ടപ്പെടുത്തിയിട്ടും ഫിനീക്‌സ് പക്ഷിയെപ്പോലെ തിരിച്ച് വന്ന സംരംഭകന്റെ കഥ

Sdílet
Vložit
  • čas přidán 13. 02. 2020
  • Spark - Coffee with Shamim Rafeek.
    പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ സംരംഭക രംഗത്തോടായിരുന്നു ബേബി ആന്റോയ്ക്ക് കമ്പം. പിന്നീട് പഠനത്തിന് ശേഷം ഒരു തൊഴിലാളിയായി തുടക്കം. തുടർന്ന് ജ്വല്ലറി രംഗത്തേക്ക്. സിൽവർ ജ്വല്ലറിയിൽ പാർട്ണറായി സംരംഭക രംഗത്ത് നിലയുറപ്പിച്ച് വരുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളിൽ പതറിപ്പോയ അദ്ദേഹം പിന്നീട് ഗ്ലാസ് ബിസിനസിലേക്ക് ചുവടുമാറി. അഞ്ച് വർഷം കൊണ്ട് സമ്പാദ്യങ്ങൾ എല്ലാം തന്നെ നഷ്ടമായ അദ്ദേഹം, പിന്നീട് അതേ ബിസിനസിൽ തന്നെ തിരിച്ചുവരവ് നടത്തി. തൃശൂരുകാരൻ ബേബി ആന്റോയുടെ സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ...
    Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details
    Baby Anto
    +91 93499 91594
    #sparkstories #ShamimRafeek #fabglass

Komentáře • 302

  • @fcbmakingponnu9557
    @fcbmakingponnu9557 Před 4 lety +203

    ഒരു ബിസിനസ് തകർന്ന് പൂട്ടാൻ ദിവസം ഉറപ്പിച്ചിരിക്കുന്ന സമയമാണിത്. ഒരു പോസിറ്റീവ് എനർജി കിട്ടാനാണ് spark കണ്ടത്. മനസ്സ് വീണ്ടും കരുത്താർജ്ജിച്ചു. Thank you

    • @ArunKumar-pm1cd
      @ArunKumar-pm1cd Před 4 lety +7

      താങ്കൾ തകരില്ല. ധൈര്യമായി മുന്നോട്ടു പോവുക. എല്ലാ ആശംസകളും നേരുന്നു.

    • @aromalmv
      @aromalmv Před 4 lety +4

      All the Best..
      Parachayam athu Oru Valiya Vijathinte Thudakkam aanennu Ariyuka..
      Wishing you All the Best..
      God With You.
      But..
      Dont forget small , True and Sincere People in your life you have seen.

    • @fcbmakingponnu9557
      @fcbmakingponnu9557 Před 4 lety

      @@ArunKumar-pm1cd thank you for the support

    • @fcbmakingponnu9557
      @fcbmakingponnu9557 Před 4 lety +1

      @@aromalmv thanks thankalude nalla words nu.

    • @jishnupm8744
      @jishnupm8744 Před 4 lety

      All the best

  • @storyteller8921
    @storyteller8921 Před 4 lety +101

    ഇത്രയും ഫീലോടെ ഞാൻ ഒരിക്കലും spark കണ്ടിട്ടില്ല.....
    ബിഗ് Salute

  • @SABIKKANNUR
    @SABIKKANNUR Před 4 lety +157

    സംസാരത്തിൽ ഇടക്ക് വന്ന ആ കണ്ണീരുണ്ടല്ലോ അതുമതി ആ വ്യക്തി അനുഭവിച്ച വിഷമങ്ങൾ മനസ്സിലാക്കാൻ

  • @senasena3716
    @senasena3716 Před 4 lety +76

    നഷ്ട്ടപെട്ടവന്റെ വേദന അവന് മാത്രമേ അറിയൂ...
    ചോര നീരാക്കിയവന്റെ വേദന കണ്ണീർ തുള്ളികളായി പുറത്തേക്ക് വരുന്നത് സ്വാഭാവികം..

  • @mealsonwheels3884
    @mealsonwheels3884 Před 4 lety +78

    ഇന്ഷാ അല്ലാഹ് ഒരു ദിവസം ഞാനും വരും ഈ “Spark Stories”ൽ

  • @adarshjyothirgamaya4932
    @adarshjyothirgamaya4932 Před 4 lety +22

    കരയരുത് ഒരിക്കലും കണ്ണ് നിറയരുത്.. സംരംഭകൻ ഒരിക്കലും തളരരുത്. ഇനിയുള്ള ലോകം നമുക്ക് ഉള്ളതാണ്. ചിരിക്കണം ഉള്ളിൽ കരയുമ്പോഴും. തല ഉയർത്തി നിൽക്കണം. അഭിമാനം തോന്നുന്നു നിങ്ങളെ ഓർക്കുമ്പോൾ. നിങ്ങളുടെ കണ്ണുനീർ ഇത് കാണുന്ന ഓരോ സംഭരംഭകനും കണ്ണ് നിറഞ്ഞു പോകും

  • @ubaidkolamban2197
    @ubaidkolamban2197 Před 4 lety +57

    പച്ചയായ മനുഷ്യൻ
    ഇനിയും ഒരുപാട് ഉയർച്ചകളിൽ എത്തിക്കും തീർച്ച

  • @itsmemuhsin5832
    @itsmemuhsin5832 Před 4 lety +58

    ഒരു രക്ഷ ഇല്ലാത്ത സ്പാർക് ❤കഷ്ടപ്പാടിന്റെ വിജയം.... ആത്മവിശ്വാസത്തിൽ ഒരിത്തിരി കൊറവ് തോന്നുമ്പോ ഞാൻ ഓടി വന്ന് സ്പാർക് ൻറെ ഒരു എപ്പിസോഡ് അങ്ങട്ട് കാണും. പിന്നേ ബാറ്ററി ഫുള്ള് ചാർജ് ❤❤❤❤താങ്ക്സ് ഇക്ക

  • @biju1278
    @biju1278 Před 4 lety +20

    വളരെ നല്ല ഇന്റർവ്യൂ പച്ചയായ മനുഷ്യൻ
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
    ഫാബ് ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ
    സ്പാർക്കിന് അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍👍

  • @pariskerala4594
    @pariskerala4594 Před 4 lety +63

    തകർന്ന സംഭവം വിവരിക്കുമ്പോൾ ബേബി എന്ന വ്യക്തിയുംടെ കണ്ണുകൾ നിറഞ്ഞതും, വാക്കുകൾ ഇടറിയതും... കണ്ടപ്പോൾ ആ വേദന മനസ്സലായി.. ഇത് പോലെ ആണ് ഓരോ തകർന്ന സ്ഥാപനങ്ങളുടെ ഉടമക്കും... തകരാതെ പിടിച്ച് നിനന് വ്യക്തിക്കും പറയാൻ ഉണ്ടാകുക

  • @skumarppnair
    @skumarppnair Před 4 lety +18

    തൃശൂർ കാരന്റെ എല്ലാ നന്മയും അദ്ദേഹത്തിനുണ്ട്. ബഹുമാനപൂർവ്വം നമിക്കുന്നു

  • @relaxingtime7216
    @relaxingtime7216 Před 4 lety +33

    ഞാനും ഒരു ചെറിയ ബിസിനസ്സ് തുടങ്ങാനിരിക്കുകയാണ് ഇതു പോലുള്ള അനുഭവങ്ങൾ കേൾക്കുമ്പോൾ ഒരു പ്രചോദനമാണ്. Thanks Spark ഞാനും വരും ഒരു നാൾ ആ സീറ്റിലേക്ക്😊

  • @noufalkoradan
    @noufalkoradan Před 4 lety +8

    എനിക്കറിയുന്നത് ഞാൻ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കും എന്ന് ഈ ഒറ്റ വാക്ക് മതി അദ്ദേഹത്തെ മനസ്സിലാക്കാൻ
    Respected man❤️

  • @perumbavoorcars6338
    @perumbavoorcars6338 Před 4 lety +5

    പച്ചയായ മനുഷ്യന്റെ വികാരാം ഒറ്റപ്പെടലിങ്ങെ വേധന, മനസിലാകുന്നു മനുഷ്യ നിങ്ങളിലെ വികാരം , മാസം ഒന്നരലക്ഷം ശമ്പളം മേടിക്കുന്നെ ബിസിനസിലേക്കിറങ്ങാൻ പ്രേരിപ്പിച്ച സ്പാർക്ക്‌ 🥰❤️

  • @manapuramdesham5619
    @manapuramdesham5619 Před 4 lety +20

    സ്പാർക്കിൽ വന്നതിൽ ഏറ്റവും സൂപ്പർ ഇന്റർവ്യൂ

  • @johnyc.a.350
    @johnyc.a.350 Před 4 lety +43

    Baby is my school mate...very simple in his life...he is so young too... Happy to see you in SPARK programme....meet you at Thrissur....with prayers..Anish.

  • @Dilnajsu
    @Dilnajsu Před 4 lety +40

    ബേബിച്ചേട്ടാ നിങ്ങൾ എന്നെയും കരയിപ്പിച്ചല്ലോ......
    പടച്ചതമ്പുരാൻ നിങ്ങളുടെ ആഗ്രഹങ്ങളും...സ്വപ്നങ്ങളും പൂവണിയിക്കട്ടെ....
    ഉന്നതിയിൽ എത്തട്ടെ...
    പൗലോസ് ചേട്ടന്റെയും...ബെന്നിയുടെയും പേര് പറയുന്നത് ഒഴിവാക്കാമായിരുന്നു...
    ഏതായാലും....ഉഷാറായല്ലോ...അതു മതി...

    • @pschelp3605
      @pschelp3605 Před 4 lety

      മധുരമായ പ്രതികാരം

    • @ranixavier1396
      @ranixavier1396 Před 3 lety +1

      Nuna parayan ariyatha manushyan. Angane nishkalanga manassu kondu paranju poyathanu.

  • @josejohnv5413
    @josejohnv5413 Před 4 lety +8

    മനസ്സിൽ ഒരുപാടു നന്മയുള്ള ചേട്ടൻ. ദൈവം നല്ലതു മാത്രമേ വരുത്തുള്ളു...

  • @applemol5
    @applemol5 Před 4 lety +6

    ബേബി ഇദ്ദേഹം പറഞ്ഞതാണ് യഥാര്ത സ്പാർക് സ്റ്റോറി കണ്ണ് നിറഞ്ഞു നല്ലത് വരട്ടെ

  • @suhailvengara8514
    @suhailvengara8514 Před 4 lety +20

    നഷ്ടപ്പെട്ടവരുടെ വേദന ആരും അറിയാറില്ല, ഞാനും എല്ലാം നഷ്ടപ്പെട്ട് തിരിച്ചു പിടിക്കാന്‍ അവസരം നോക്കി നില്‍ക്കുകയാണ്, ഇപ്പോൾ sharjah യില്‍ ഉണ്ട്, തിരിച്ചു വരും നല്ല ഒരു Idea ക്കായി കാത്തിരിക്കുന്നു

  • @user-hx1wd2qo9o
    @user-hx1wd2qo9o Před 4 lety +4

    സ്പാർക്കിൻറെ എല്ലാ എപ്പിസോഡും കാണാറുണ്ട് തുടക്കം മുതലേ . അതിൽ ഇന്നത്തേതാണ് ഏറ്റവും കൂടുതൽ സ്പർശിച്ച വീഡിയോ . വേറൊരാളെ എത്രത്തോളം സഹായിക്കാൻ മനസ്സ് ഉണ്ടെന്നുള്ളതിന് ഉദാഹരണം ആണ് കൂടെ നിന്നവർക്ക് ഫ്രാഞ്ചെസി കൊടുക്കുക എന്നുള്ളതും ഇനിയും ആർക്കു വേണമെങ്കിലും ഗ്ലാസ്സുമായി ബന്ധപ്പെട്ട എന്ത് ബിസിനസ് ചെയ്യാനും സഹായിക്കും എന്നുള്ള വാക്കും 🎿♟️🏅🐎💪👏

  • @akhii3404
    @akhii3404 Před 4 lety +2

    ഇതു പോലുള്ള പച്ചയായ മനുഷ്യരുടെ കഷ്ടപ്പാടിന്റെയും കണ്ണീരിന്റയും കഥ വിളിച്ചു പറയുന്ന Spark, ഒരോ വീഡിയോയും പ്രചോദനമാണ് പ്രതീക്ഷയാണ്. കെട്ടടങ്ങുന്നു എന്ന് നമ്മൾ ധരിക്കുന്ന നിറം മങ്ങുന്നു എന്ന് നമ്മൾക്ക് തോന്നുന്ന ജീവിതത്തിന് നിറം പകരാനും ആളി കത്തിക്കാനുമുള്ള ഒരു തിരി തന്നെയാണ്‌.😘

  • @designedera
    @designedera Před 2 lety +3

    *ഹൃദയത്തില് തൊട്ട സ്പാർക്ക് സ്റ്റോറി* ❤️
    God Bless You Brother ✨

  • @movietrailer1983
    @movietrailer1983 Před 4 lety +1

    ഇതുവരെ കണ്ടതിൽ മികച്ച ഇന്റർവ്യൂ... അദ്ധേഹം ഒരു നല്ല സംരഭകൻ തന്നെയാണ് . ...Best Wishes....

  • @Grandmaster809
    @Grandmaster809 Před 4 lety +9

    ഇതുവരെ ഉള്ളതിൽ ഏറ്റവുംനല്ല ഇന്റർവ്യൂ..... ✌

  • @goKuLkRiSH2222
    @goKuLkRiSH2222 Před 4 lety +14

    തകർച്ചയിൽ നിന്നും കര കയറാൻ ...ഒരു sparak തന്നു.....
    Thank you...shamim ikka...

  • @babysamkuttysamkutty5244
    @babysamkuttysamkutty5244 Před 4 lety +2

    ദൈവം കൂടെയുണ്ട്, കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുക God Bless you

  • @mysore1982
    @mysore1982 Před 4 lety +5

    He is genuine person. He will grow further .

  • @muhammedrafi3216
    @muhammedrafi3216 Před 4 lety +6

    I am doing a business, Sparking program wach cheyyumbol thalayil palathum spark cheyyunnu. Wonderful program, and I like this guy.

  • @user-cl8rc2pr3y
    @user-cl8rc2pr3y Před 4 lety +23

    മുളക്കണ്ട വിത്തു എവിടെ വിതറിയാലും മുളച്ചുകൊള്ളും.

  • @aghileshkumar
    @aghileshkumar Před 4 lety +4

    Great... Really touching... God bless you bro

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT Před 4 lety +6

    It’s really inspiration to millions

  • @BusinessBuzzPlus
    @BusinessBuzzPlus Před 4 lety +7

    An interview straight from heart.. those emotions really came into our hearts as well 💕💕

  • @faisalch3359
    @faisalch3359 Před 4 lety

    സമ്മതിച്ചു സർ ഇതാവണം ജീവിതം ഒരു പാട് കഷ്ടപ്പെട്ട് ഉയർന്നു വന്ന ഇ സഹോദരൻ നല്ല മനസ്സുള്ള മനുഷ്യൻ

  • @salimonvarghese7324
    @salimonvarghese7324 Před 4 lety +4

    Awesome, Really heart touching.

  • @grmondays9878
    @grmondays9878 Před 4 lety +4

    Great come back,.. hats off for those who supported you during these , nasty days... especially your family...

  • @pschelp3605
    @pschelp3605 Před 4 lety +8

    wonderful Man
    god bless you

  • @fairoosk8922
    @fairoosk8922 Před 4 lety +5

    Wow super mahn. Emotion of an entrepreneur, hats of for not giving up .

  • @ideafactory-in
    @ideafactory-in Před 4 lety +4

    Genuine person. Thanks to spark for introducing him

  • @rekhag8122
    @rekhag8122 Před 4 lety +1

    🙏orupad santhoshm sir,, iniyum uyrngl keezhdakte

  • @cherryblossomzz8998
    @cherryblossomzz8998 Před 4 lety +7

    I salute u sir A real story from a powerful man all the best sir

  • @kprasanth6537
    @kprasanth6537 Před 4 lety +5

    Dear Shamim, What a great story. Fantastic. Keep doing your good work.

  • @ArunKumar-zk4zi
    @ArunKumar-zk4zi Před 4 lety +3

    Powli bro. Vere level

  • @fazzykasaragod9139
    @fazzykasaragod9139 Před 4 lety +1

    Uff poli sir 🥰🥰🥰...
    Iniyum uyarchakal undavatte

  • @adv.thushararajesh8066
    @adv.thushararajesh8066 Před 4 lety +4

    Excellent interview keep going 🌟

  • @martinpappachan8541
    @martinpappachan8541 Před 4 lety +5

    Powerful enterprener god bless u sir.

  • @meethalputhiyandi
    @meethalputhiyandi Před 4 lety +3

    Dear Mr. Shamim...your doing a great job!...Motivating every one with Spark....Hats off Mr. Baby Anto...

  • @shamnasshaa6112
    @shamnasshaa6112 Před 4 lety +2

    Supper A real motivator 🔥

  • @ragnasreelesh9167
    @ragnasreelesh9167 Před 4 lety +6

    Fab തങ്ങൾക്കു നല്ല ഒരു മനസുണ്ട്.. അതു തന്നെയാണ്... വിജയവും.... നല്ലത് മാത്രം വരട്ടെ.....

  • @truthtrust2
    @truthtrust2 Před 4 lety +4

    You're really an inspiration ❤ 😘 ❤ 😘

  • @tajalsadd497
    @tajalsadd497 Před 4 lety +2

    Really touching 👏

  • @sujithcp3107
    @sujithcp3107 Před 4 lety +3

    Thanx,
    God bless you,,,,

  • @samuelgeorge9261
    @samuelgeorge9261 Před 4 lety +4

    A sincere hearted Anto you are a fighter, human hearted God's blessings to the mankind may effort flourish

  • @allwynissac7276
    @allwynissac7276 Před 4 lety +2

    Inspirational !!

  • @ebinv123
    @ebinv123 Před 4 lety +1

    Great motivation
    Heart touching

  • @ashrafchipu6362
    @ashrafchipu6362 Před 4 lety +2

    Very good n very great person. Big salute sir

  • @bank_niftytradervlogs9422

    Great man...true human being .I cried a lot ...

  • @zerogroupbigcompany2982
    @zerogroupbigcompany2982 Před 4 lety +3

    Wow wonderful story shamim bro oru eppisodukodi fab vanam kura avarkk paryan und ....2perkkum ellavida bavukagalum my favourite Chanel spark 🔥🔥🔥🔥🔥

  • @santhoshcc5286
    @santhoshcc5286 Před 4 lety +1

    അഭിനന്ദനങ്ങൾ

  • @sidheesha3175
    @sidheesha3175 Před 4 lety +1

    Congrats.. 👍

  • @jalalsaide
    @jalalsaide Před 2 lety +1

    കൂടെ നിന്നവരെ മറക്കാത്ത ആ മനസ്സ് 🥰

  • @grmondays9878
    @grmondays9878 Před 4 lety +3

    Would like to discuss the possibilities of promotions / franchise of FAB Glass, if its viable

  • @gireeshnair4943
    @gireeshnair4943 Před 4 lety +2

    A true man with nice mind...

  • @rfrsa7909
    @rfrsa7909 Před 4 lety +1

    So sensitive but a brilliant winner with a patiant behaviour.👍

  • @abhijithambady6444
    @abhijithambady6444 Před 4 lety +3

    Great man great businessman ❤️
    Hats off 👏👏

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 4 lety +1

    Great congratulations

  • @jijojose2217
    @jijojose2217 Před 4 lety +4

    Great, respect to Mr. BABY ANTO

  • @robinsonpmathew9806
    @robinsonpmathew9806 Před 4 lety +2

    സൂപ്പർ ചേട്ടാ

  • @vtsabeeshbabu2401
    @vtsabeeshbabu2401 Před 4 lety +2

    Salute Bro

  • @GmOfficial5
    @GmOfficial5 Před 4 lety +2

    Excellent

  • @rateeshmohananpillai9491
    @rateeshmohananpillai9491 Před 4 lety +2

    Good nalla manushyan ....innu ithrayum karayunnenkil aa pavam annu ethrakaranju kanum...adhehatha daivam rakshikkatttaaaa....athiluda orupadupara

  • @sureshmadhavan2916
    @sureshmadhavan2916 Před 4 lety +2

    may god bless you mr baby

  • @bilalpappu
    @bilalpappu Před 4 lety +4

    Ella business man mare pole allla
    Adipoli manass ulla great business man

  • @suryasreecollections7108
    @suryasreecollections7108 Před 4 lety +2

    Great sir🙏🙏🙏♥️♥️

  • @sabukodickal2892
    @sabukodickal2892 Před 4 lety +5

    പച്ചയായ മനുഷ്യൻ .എല്ലാവിധ ആശംസകൾ

  • @abubecker2736
    @abubecker2736 Před 4 lety +1

    ഞാനൊരു ac ടെക്‌നിഷ്യൻ ആണ്. ജോലി അന്വേഷിച്ചു മടുത്തു ഈ ഫീൽഡിൽ 25 വർഷം ഗൾഫിലുണ്ടായിരുന്നു. ഒരുപാടു വർക്കുകൾ എടുത്തു ചെയ്തു രക്ഷപ്പെട്ടില്ല...ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നു...

  • @shababt7852
    @shababt7852 Před 4 lety +1

    Great Man....

  • @businessworld838
    @businessworld838 Před 4 lety +5

    Thala uyarthi nadannirunna oral thakarumbo naattukar chirikkum, I’m experiencing it with my business collapse , it’s a tragedy for me but comedy for others. Fighting to survive tremendous pressure from lenders

  • @shoukathali.
    @shoukathali. Před 4 lety +2

    Very motivated

  • @baburaj456
    @baburaj456 Před 4 lety +1

    God bless you sir

  • @JoysFarming
    @JoysFarming Před 4 lety +1

    great video

  • @niyasep1153
    @niyasep1153 Před 3 lety

    Good.... sparkum, athinekkal kooduthal baby anto... big salute

  • @afnastk4739
    @afnastk4739 Před 4 lety +2

    Good one..

  • @janeshlal6089
    @janeshlal6089 Před 4 lety +1

    Great baby sir.... Great spark story

  • @sunithan.r383
    @sunithan.r383 Před 4 lety +1

    Excelent chaptter... 👍👍👍

  • @eternalvisionmedia7939

    Excellent and Emotional... 👏👏👏👏👏

  • @hennyjoseph9450
    @hennyjoseph9450 Před 4 lety +2

    Super

  • @jaisongeorge6783
    @jaisongeorge6783 Před 4 lety +2

    Salute baby sir..👏👏

  • @MaheshM-gm6zp
    @MaheshM-gm6zp Před 4 lety +1

    Sir ithehathinte oru franjecy thudangan enthan vazhi?

  • @abhijith.skumar9727
    @abhijith.skumar9727 Před 4 lety +7

    Sir Nigaleke 50000 alla 500000 perku job kodukan avunna vidham
    Business samrajyam valarnnu
    Valuthavatte
    God bless You

  • @vinumj7971
    @vinumj7971 Před 4 lety +2

    sir...salute you sir, respect u sir,

  • @noushadmanathanath971
    @noushadmanathanath971 Před 4 lety +2

    Intrasting spark

  • @cameramanweddings773
    @cameramanweddings773 Před 4 lety +1

    I like this episode ❤️❤️❤️📸

  • @jaiprakashpayyanur627
    @jaiprakashpayyanur627 Před 4 lety +1

    SUPER

  • @shinojvalsan6107
    @shinojvalsan6107 Před rokem

    Great🔥🔥

  • @pkmusthak
    @pkmusthak Před 4 lety +3

    Iyaaalu poliyaaaanu👍👍👌👌

  • @TheRasheed2682
    @TheRasheed2682 Před 4 lety +1

    Maashe super

  • @nevin8877
    @nevin8877 Před 4 lety +2

    Nice story..

  • @sanjaynair369
    @sanjaynair369 Před 3 lety

    Great Experience.. heart touching and inspirational.. Hatsoff Mr. Baby Anto & Mr. Shamim.

  • @rosevally5468
    @rosevally5468 Před 3 lety +1

    കൂടെ നിന്നവരെ കൈ പിടിച്ചുയർത്താൻ കാണിച്ച ആ മനസ്സുണ്ടല്ലോ.... അതു മതി...
    ദൈവാനുഗ്രഹത്തിന്....
    പ്രാർത്ഥനകൾ.....