ടൂറിസം ഹോസ്പിറ്റാലിറ്റിയില്‍ 250 കോടിയുടെ നിക്ഷേപം നേടിയ ബില്‍ഡര്‍ | SPARK STORIES

Sdílet
Vložit
  • čas přidán 27. 06. 2024
  • ഉദ്ഘാടനം ചെയ്യും മുന്‍പേ ഒന്നര വര്‍ഷത്തേക്ക് അള്‍ട്രാ പ്രീമിയം റൂമുകള്‍ ബുക്കിങ് ആയ 5-സ്റ്റാര്‍ ഹോട്ടല്‍ ഒരുക്കിയ സംരംഭകന്‍. ബില്‍ടെക്ക് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്‌സ് സാരഥി ബിനോയ് തോമസ്. ക്ലൈന്റുകള്‍ക്കിടയില്‍ വിശ്വാസ്യതയെന്നാല്‍ ബിനോയിയും ബില്‍ടെക്കുമാണ്. രണ്ട് വര്‍ഷം മുന്‍പു കേരളത്തില്‍ ആരും ചെയ്യാത്ത പുതിയ പ്രൊജക്റ്റിന് ബില്‍ടെക്ക് തുടക്കമിട്ടു. ടൂറിസം ഹോസ്പിറ്റാലിറ്റിയില്‍ സ്റ്റാര്‍ ഹോട്ടലുകളുടെ ശൃംഗല. പ്രകൃതിയുടെ മടിത്തട്ടായ തേക്കടിയില്‍ നിന്നായിരുന്നു തുടക്കം. 55 കോടി ഇന്‍വസ്റ്റില്‍ കേരളത്തിലെ ഏറ്റവും വലിയ 5-സ്റ്റാര്‍ ഹോട്ടല്‍ തേക്കടിയില്‍ തുറന്നു. തുടക്കം വെറുതെയായില്ല, കോടികള്‍ നിക്ഷേപിച്ചവര്‍ക്ക് ലോങ് ടേം ഇന്‍വസ്റ്റ്‌മെന്റാണ് തേക്കടിയിലെ serene horizon. തേക്കടിക്ക് പിന്നാലെ മൂന്നാറിലും ആലപ്പുഴയിലും അടക്കം കേരളത്തിലെ 10 ടൂറിസം സ്‌പോട്ടുകളിലായി ബില്‍ടെക്കിന്റെ ഹോസ്പിറ്റാലിറ്റി റിസോര്‍ട്ടുകള്‍ ഒരുങ്ങുന്നു. ഇതുവരെ ബില്‍ടെക്ക് നേടിയത് 250 കോടിയുടെ നിക്ഷേപമാണ്. ടൂറിസം രംഗത്ത് ലോങ് ടേം ഇന്‍വസ്റ്റിന്റെ ഉറപ്പുള്ള സാധ്യതകളെ കുറിച്ചും വിജയ രഹസ്യങ്ങളെ കുറിച്ചും വ്യക്തമാക്കുകയാണ് ബില്‍ടെക്ക് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്‌സ് ഉടമ ബിനോയ് തോമസ്...
    Spark - Coffee with Shamim Rafeek
    .
    .
    #sparkstories #entesamrambham #buildtech #shamimrafeek
    BuiltTech is a premier property development firm in Kerala right from land survey to key handing over (Turnkey development). BuiltTech has successfully completed over 100 property development projects in Kerala over the past 11 years. BuiltTech is a trusted name in property development in the industry.
    BuiltTech Office address
    BuiltTech
    46/2299c, 2nd Floor, Chakkaraparambu Road
    Near Holiday Inn, Vennala P O
    Cochin - 682028
    Kerala, India
    BuiltTech Contact Information
    Contact Number : +91 9846803699, 9847698666
    Email : office@builttech.in
    BuiltTech’s Social Media Profiles:
    Website : builttech.in/
    Facebook : / builttechkerala
    Instagram : / builttech_integrated_s...
    CZcams : / @builttech1487
    LinkedIn : / bt-integrated-solution...
    X : x.com/BuiltTech4

Komentáře • 37

  • @rojasmgeorge535
    @rojasmgeorge535 Před 20 dny +2

    ഇടുക്കിയിൽ... എഴുകുംവയൽ എന്ന നാട്ടിൽ നിന്നും.. ഉജ്വല വിജയം.. നേടാൻ പുറപ്പെട്ട... മിടുക്കർ.. അഭിനന്ദനങ്ങൾ 🌹🌹

  • @jabirpukayoorjabirpukayoor7161

    Sreelakshmi suresh Calicut web designer ceo... Will you do an interview?

  • @renjithaamal5461
    @renjithaamal5461 Před 26 dny +2

    Your projects continue to raise the bar of excellence. Keep up the good work BuiltTech

  • @navyasunny9196
    @navyasunny9196 Před 25 dny +2

    Truly inspiring to see how dedication, hard work, and vision can transform a construction company into a powerhouse in the industry. The success story of Builttech is a testament to what can be achieved with perseverance and a strong team. Kudos for setting the bar high and proving that excellence in the construction industry is not just a dream but a tangible reality!

  • @ebymariat.a5853
    @ebymariat.a5853 Před 26 dny +2

    Your works are something stunning.... Which makes you different from other conventional types. Looking forward and all the best for your new works...

  • @Royalzzz
    @Royalzzz Před 25 dny +2

    കൈ അടിച്ചവരൊക്ക spark ടീം ആന്നോ...
    ഈ കാലഘട്ടത്തിൽ ആരെയും വിശ്വസിക്കാൻ പറ്റുന്നില്ല..ഒരു CBI അന്വേഷണത്തിന് ശേഷമേ എവിടെയും നിക്ഷേപിക്കാൻ കഴിയൂ...എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.. ജാഗ്രതൈ 😊

  • @tintavarghez
    @tintavarghez Před 24 dny +2

    👏👏👏

  • @shinymilton1718
    @shinymilton1718 Před 25 dny +1

    Congratulations 👏👏

  • @josmonjoshy6710
    @josmonjoshy6710 Před 25 dny +2

    Great achievement🔥

  • @Anumohan-g2t
    @Anumohan-g2t Před 25 dny

    Impressive work, BuiltTech ,Excited to see the upcoming projects.

  • @ajithshaji6127
    @ajithshaji6127 Před 25 dny +1

    Exceptional work! Your rapid growth and commitment to premium standards in hospitality projects across Kerala are truly impressive. Keep up the outstanding service

  • @dixydcruz
    @dixydcruz Před 26 dny +1

    Grate to be a part of this team.. All the best BuiltTech 👍

  • @rajeshsarangadharan6912
    @rajeshsarangadharan6912 Před 21 dnem +1

    Restaurant, and Villa design കൊള്ളാം . Room interior ഒക്കെ typical Mallu aesthetics. Need to outsource design from low cost countries like South African architets. means Eurostyling with Chinease price.

  • @saranyasreenivasan4358
    @saranyasreenivasan4358 Před 26 dny +1

    Great Work.. BuiltTech👏👏👏

  • @Sebinxavier-ql1ih
    @Sebinxavier-ql1ih Před 25 dny

    Great achievement, BuiltTech! Keep going!🎉

  • @baburajp1871
    @baburajp1871 Před 25 dny +1

    I understood the professional work style of built tech in the field of construction, especially in the field of tourism.
    I am very happy that, a work that i given to builttech over a year ago at wayanad was completed before the specified date by maintaining the quality & in a very good professional approach.
    I wish built tech all the best in it's future journey.

  • @anurajconnects2056
    @anurajconnects2056 Před 25 dny

    Great team work❤

  • @gokulkrishnanp9920
    @gokulkrishnanp9920 Před 25 dny +1

    keep it up 👏🏻👏🏻👏🏻

  • @sidhiqueph1411
    @sidhiqueph1411 Před 25 dny

    Great Work Team Builttech 🔥

  • @pradeepramanand6672
    @pradeepramanand6672 Před 26 dny +1

    Congrats!

  • @vibintj1337
    @vibintj1337 Před 25 dny

    Grate team ❤

  • @sudheeshk789
    @sudheeshk789 Před 26 dny +1

    ❤ very nice 👍

  • @Nisamuck
    @Nisamuck Před 5 dny

    Ad😂