കാറിന്റെ ഡിക്കിയിൽ നിന്നും തുടങ്ങിയ സംരംഭം; ഇന്ന് 100 ബ്രാഞ്ചിലേക്കുള്ള പ്രയാണം | SPARK STORIES

Sdílet
Vložit
  • čas přidán 20. 06. 2024
  • ഇതാ ഒരു കിടിലന്‍ ആശയം. മോഡുലാര്‍ ബാത്ത് റൂം!. ഒരുക്കിയത് മലപ്പുറം താനൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍ അമലേരി. മലയാളിയെ ഞെട്ടിച്ച കണ്‍സപ്റ്റിന് പിന്നില്‍ ഷിഹാബുദ്ദീന്‍ ഒഴുക്കിയ വിയര്‍പ്പിനും അധ്വാനത്തിനും കൈയ്യും കണക്കുമില്ല. ലോറി ക്‌ളീനറായി ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുമ്പോള്‍ മനസില്‍ കിടന്നു തിളച്ചത് സ്വന്തം സംരംഭം എന്ന ആശയം. പ്ലമ്പിങ്ങിനും ഇലക്ട്രീഷ്യൻ ജോലികളുമായി ജീവിതം മുന്നോട്ടു പോയി. സഹോദരിയുടെ മകളുടെ സ്വർണ്ണം പണയം വെച്ച് പ്ലമ്പിങിനുള്ള ബാര്‍നിപ്പിള്‍ പ്രൊഡക്ഷന്‍ ആരംഭിച്ചു. പിവിസിയുടെ കടന്നുകയറ്റത്തോടെ സംരംഭം പൂട്ടേണ്ടിവന്നു. കേരളത്തിലെ ആദ്യ സ്റ്റീല്‍ ഹുക്ക് നിര്‍മിച്ചു വീണ്ടും ബിസിനസില്‍ സജീവ സാന്നിധ്യമായി. പിന്നീട് ഉല്‍പ്പന്നങ്ങള്‍ തന്നിരുന്ന കമ്പനി ടാര്‍ജറ്റ് കുത്തനെ ഉയര്‍ത്തിയതോടെ ബിസിനസില്‍ നിന്നും പിന്മാറി. ഈ സമയത്ത് സ്വന്തം ബ്രാന്റ് എന്ന ആശയം മനസിലേക്കെത്തി. രണ്ട് ക്ലോസ്റ്റുകള്‍ കാറിന്റെ ഡിക്കിയിലാക്കിയാണ് സാനിറ്റൈറി ബിസിനസിലേക്കിറങ്ങിയത്. കൊറോണക്കാലത്ത് ഗുജറാത്തിലെത്തി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തി. ഇന്ന് പ്രമുഖ ബ്രാന്റുകള്‍ക്ക് സാനിറ്ററിവെയര്‍ അവരുടെ പേരില്‍ നിര്‍മിച്ചു നല്കുന്നതില്‍ എത്തി നില്‍ക്കുന്നു. ഇതിനിടയില്‍ സോയോ ബാത്ത് വെയര്‍ എന്ന പേരിൽ സ്വന്തം ബ്രാന്റിനും തുടക്കമിട്ടു. പ്രാദേശിക വിപണിയില്‍ നിന്ന് കേരള വിപണിയിലേക്ക് സോയോ കുതിച്ചു. വിവിധയിടങ്ങളില്‍ സ്റ്റോര്‍ തുറന്നു ഷിഹാബുദ്ദീൻ കരുത്ത് കാട്ടി. ഇന്ന് 10 ജില്ലകളില്‍ 10 വെയര്‍ ഹൗസുകൾ ആരംഭിച്ച് 2,000 മുതല്‍ 3,000 ഉല്‍പ്പന്നങ്ങള്‍ വരെ വിപണിയിലെത്തിച്ചു. ഒരാളില്‍ നിന്ന് 40 ലേറെ ജീവനക്കാരിലേക്ക് സോയോ വളര്‍ന്നു. 10 വര്‍ഷത്തെ വാറണ്ടിയോടെ കൂടിയുള്ള മോഡുലാര്‍ ബാത്ത് റൂം ആണ് സോയോ ബ്രാന്റിന്റെ ഹൈലൈറ്റ്. ഇന്ന് കേരളത്തിലെയും ഗുജറാത്തിലെയും സാനിറ്റൈറി ബിസിനസ് രംഗത്തെ പകരവെയ്ക്കാനില്ലാത്ത സംരംഭകനാണ് ഷിഹാബുദ്ദീന്‍....
    SPARK - Coffee with Shamim
    .
    .
    Client Details:
    Shihabudeen Amalery
    Zoyo Bathware
    7510 666 999
    www.zoyobathware.com
    zoyobathroom@gmail.com
    If there is any query about our products please contact us on
    Malappuram Depot : +91 6282124071
    Cochin Depot : +91 9895332468
    Tanur Branch
    9946441442
    Vaniyambalam (Nilambur)Depot
    9526063204
    Wayanad Dipot
    9074620215
    Vadakkenchery branch
    9544257003
    Marketing Team : +91 9946531111,
    Service Support : +91 6238537028
    E-Brochure : drive.google.com/file/d/1_IJt...
    #entesamrambham #shamimrafeek #sparkstories

Komentáře • 51

  • @user-lt7lg7id3z
    @user-lt7lg7id3z Před 17 dny +22

    കാലം കാത്തുവെച്ച സംരംഭകൻ
    താനൂരിൻ്റെ പ്രിയ ബിസിനസുകാരൻ ശിഹാബുദ്ദീൻ അമലേരി
    പ്രമുഖ ബിസിനസ് കോച്ചും ട്രൈനറും അനവധി ബിസിനസ് സംരംഭകരെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്ത ഷെമീം റെഫീഖ് സാറിൻ്റെ സ്പാർക്കിൽ നല്ല സ്പാർക്കുള്ള ഇൻറർവ്യു നൽകുന്നു.
    മലയാളികൾക്ക് ഒരു നവ്യാനുഭവം തന്നെയാണ് ഈ സംരംഭകൻ്റെ കഥ
    ശിഹാബ് സാറിനും ഷെമീം സാറിനും ഒരായിരം നന്ദി......

  • @ShafiInspires
    @ShafiInspires Před 17 dny +23

    ശിഹാബ് നമ്മുടെ ചാർജ്‌ പ്രോഗ്രാം മെമ്പർ ആണ്.. വളരെ സന്തോഷം ഇത് കണ്ടപ്പോൾ. . ഉറപ്പായിരുന്നു എവിടെങ്കിലും ഒക്കെ എത്തുമെന്നു, കാരണം അത്രക്കും ശക്തമായ വിജയിക്കണം എന്നുള്ള തീ അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നു..

  • @shajahanv3714
    @shajahanv3714 Před 16 dny +8

    ബല്ലാത്ത ജാതി മൊതല്. മാഷാ അല്ലാഹ്. ശിഹാബിന്റെ അവസാന വാക്കുകൾ കേട്ടാൽ പണം ഇല്ലാതെ മടിച്ചു നിൽക്കുന്ന ഏതൊരാളും ബിസിനസ്സിന് ഇറങ്ങും

  • @sovereignself1085
    @sovereignself1085 Před 13 dny +5

    ഇദ്ദേഹത്തിന്റെ ബിസിനസ് വിജയം അല്ല ഹൈലൈറ്റ്.ഇദ്ദേഹതിൻ്റെ തീപാറുന്ന ആറ്റിറ്റ്യൂഡ് ആണ് 🔥

  • @aneeskaradan
    @aneeskaradan Před 17 dny +9

    എന്റെ പ്രിയ സുഹൃത്തും താനൂരിന്റെ യുവ സംരംഭവനുമായ ഷിഹാബിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ.
    തുടക്കം മുതലെ ഇദ്ദേഹം എന്നോട് ഈ കമ്പനിയുടെ കാര്യങ്ങൾ പറഞ്ഞിരുന്നു. നല്ല ആശമായിരുന്നു. ആ ആശയം ഇപ്പോൾ സാക്ഷാൽക്കരിക്കപ്പെടുന്നു ഓരോ ബ്രാഞ്ചുകളായി, താമസിയാതെ 100 ബ്രാഞ്ചുകൾ എന്ന സ്വപ്നം പൂവണിയും ഈ യുവ സംരംഭകൻ, ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു, ഒരുപാട് ആളുകൾ കളിയാക്കിയിരുന്നു അതിനെല്ലാം തന്നെ ഇച്ഛാശക്തി കൊണ്ട് തട്ടിമാറ്റി മുന്നോട്ടു പോവുന്നു. ആദ്യം ആ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എന്റെ എല്ലാവിധ പിന്തുണയും ഉണ്ട് പ്രിയ സുഹൃത്തിനു

  • @goldenfutureadvertisingdub4435

    ആള് ഒരു ആൽക്കമെസ്റ്റ് ആണ് ❤

  • @shaheertanur
    @shaheertanur Před 17 dny +5

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എല്ലാ വിധ ആശംസകളും നേരുന്നു...

  • @chandramohanpixelvisualmed4884

    The enrgy packed..attitude... അതാണ് അദ്ദേഹത്തിന്റെ വിജയം..കണ്ടതിൽ നല്ല എപ്പിസോഡ്.. Thank u ♥️♥️♥️

  • @neog3461
    @neog3461 Před 17 dny +6

    Paid promotion? ആണെങ്കിലും അല്ലെങ്കിലും ബിസിനസ്സ് ചെയ്യുന്നവർക്കും ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും നല്ല മോട്ടിവേഷൻ ❤

  • @Royalzzz
    @Royalzzz Před 12 dny +2

    ഇദ്ദേഹത്തിൽ ഒരു അറ്റാക്കിങ് ആറ്റിട്യൂട് കാണുന്നുണ്ട് ... ഏത് പ്രതിസന്തിയെയും കൈയിൽ ഉള്ളത് വെച്ച് അറ്റാക്ക് ചെയ്യുക... ജീവിതത്തിൽ ആയാലും ബിസിനസ്‌ ൽ ആയാലും...
    Take the Risk...Success ആവും...
    With God blessings 🔥

  • @timepasspopcorn2349
    @timepasspopcorn2349 Před 18 dny +5

    ഉയരട്ടെ ഉയരട്ടെ God bless you

  • @Ameersha200
    @Ameersha200 Před 13 hodinami

    Proud of you my friend Mr. Shihab❤👍

  • @user-rc2jr1zx8w
    @user-rc2jr1zx8w Před 15 dny

    Great Interview... Motivated. Thank you Spark Team and special thanks to Shameem Sir.

  • @sukumaranm.g
    @sukumaranm.g Před 15 dny +1

    God Bless You.

  • @adithprabhakaran5422
    @adithprabhakaran5422 Před 16 dny +2

    That confidence level🫡🥰

  • @rasheedakm4265
    @rasheedakm4265 Před 17 dny +1

    God bless you❤

  • @niyasrazz
    @niyasrazz Před 18 dny +10

    njan sparkinte subscriber aanu ..ella videos kanarund inshallah orikal njanum aa hot seatil irikum🥰

  • @dervasak6392
    @dervasak6392 Před 6 dny

    ❤ Dear brother... Shihab.. ur real business model ❤

  • @ponsyjose5801
    @ponsyjose5801 Před 15 dny

    Awesome confidence👍👍

  • @ajayanpk9736
    @ajayanpk9736 Před 15 dny +6

    ശിഹാബ് ഒരു വഴികാട്ടി യാണ്. അത്യാവശ്യം സൗകര്യങ്ങൾ ഉണ്ടായിട്ടും നമ്മളിൽ ചിലർ എന്താണ് രക്ഷപെടാത്തത്? ഉത്തരം ലളിതം കടുത്ത ഇച്ഛാശക്തിയോ വേണ്ടത്ര ലക്ഷ്യ ബോധമോ ഇല്ല.. എന്റെ ലക്ഷ്യം എന്റെ ഒരു വസ്തു വിൽപന ആണ്😂15 കൊല്ലമായി നടക്കാത്ത ആ കാര്യം 6 മാസത്തിനുള്ളിൽ നടത്തണം. അത് വെച്ചു മുന്നോട്ട് പോകണം.

  • @dreamzsolutions4952
    @dreamzsolutions4952 Před 16 dny

    Great efforts..shihabudheen sir❤❤..Ningalde katta motivation nerit kelkan bagyam ulla oral anu njn... thankyou...Rehna

  • @mansoorkasim9467
    @mansoorkasim9467 Před 16 dny +2

    one day this youth will make his marke in the world

  • @nazeerpvk6738
    @nazeerpvk6738 Před 17 dny +2

    Al hamdulillah
    Allah khair

  • @user-ct2wr4fr8k
    @user-ct2wr4fr8k Před 2 dny

    ❤god bless you

  • @ChaloKerala
    @ChaloKerala Před 15 dny

    🎉 congratulations 🎉

  • @kailaskkarunakaran4923
    @kailaskkarunakaran4923 Před 18 dny +1

    👌

  • @nishamtnr8571
    @nishamtnr8571 Před 13 dny

    Best of luck

  • @timepasspopcorn2349
    @timepasspopcorn2349 Před 18 dny +3

    എൻ്റെ താനൂർ കാരൻ

  • @ckm758
    @ckm758 Před 12 dny +1

    ആള് പുലി ആണ് ട്ടോ

  • @ajusklick1487
    @ajusklick1487 Před 18 dny +1

    Shihab sir ❤

  • @sindhukr383
    @sindhukr383 Před 16 dny +1

    GREAT.
    ❤ALL THE BLESSINGS WITH PRAYERS

  • @Lesky_Electronics_dxb
    @Lesky_Electronics_dxb Před 14 dny

    👏🏻👏🏻👏🏻👏🏻

  • @anascheerangan4224
    @anascheerangan4224 Před 18 dny +2

  • @firosevk3297
    @firosevk3297 Před 17 dny +1

    ❤🎉🎉

  • @muhammedusmanep8535
    @muhammedusmanep8535 Před 18 dny +2

    ❤ great story and inspired one

  • @jalaltanur
    @jalaltanur Před 17 dny +1

    ❤❤❤

  • @anoopsivadas
    @anoopsivadas Před 12 dny

    ❤️🔥🔥

  • @kmrtips6453
    @kmrtips6453 Před 18 dny +4

    ഞാൻ ആണോ ആദ്യം 😜

  • @afsalvp6177
    @afsalvp6177 Před 10 dny

    ശിഹാബ്ക്ക 🥰

  • @saifulk.p2971
    @saifulk.p2971 Před 14 dny

    Naatukaran❤

  • @vibezone9832
    @vibezone9832 Před 10 dny

    തള്ളൽ കുറച്ച് കാര്യങ്ങള് ചുരുക്കി പറയൂ ആരായാലും 😢

  • @user-hu8ks5dk9r
    @user-hu8ks5dk9r Před 17 dny +1

    Congrts

  • @jamsheedct596
    @jamsheedct596 Před 18 dny +1

  • @abdurahimrahumi4342
    @abdurahimrahumi4342 Před 16 dny

    ❤❤❤

  • @ansariagatti8805
    @ansariagatti8805 Před 18 dny +1

  • @muhammedmusthafa4912
    @muhammedmusthafa4912 Před 11 dny

  • @ramith5313
    @ramith5313 Před 14 dny